|
വാല്യം 3 ലക്കം 336 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
01 |
|
“Happiness is not by chance, but by choice.” — Jim Rohn |
|
(1) |
|
കേരളത്തിലെ എൽഡിഎഫ് യുഡിഎഫ് രാഷ്ട്രീയം അവസാനിക്കാൻ പോകുന്നു, ബിജെപി ജനങ്ങളുടെ ചോയ്സായി മാറി’; തിരുവനന്തപുരം മേയറെ അഭിനനന്ദിച്ച് പ്രധാനമന്ത്രി തിരുവനന്തപുരം മേയറെയും ഡെ.മേയറെയും അഭിനനന്ദിച്ച് പ്രധാനമന്ത്രി. തലസ്ഥാന നഗരിയിലെ ബിജെപി വിജയം കേരളത്തിലെ ജനങ്ങൾ പുതിയ പ്രഭാതത്തിന് ആഗ്രഹിക്കുന്നതിൻെറ സൂചന. സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്ന് അനുമോദനക്കത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വികസിത തിരുവനന്തപുരമെന്ന എൻഡിഎ ആശയം ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് തിരുവനന്തപുരത്തെ വിജയമെന്ന് മോദി ചൂണ്ടിക്കാട്ടി. ബിജെപി – എൻഡിഎ സഖ്യം ജനങ്ങളുടെ ചോയ്സായി വന്നിരിക്കുന്നു. കേരളത്തിലെ എൽ.ഡി.എഫ് – യുഡിഎഫ് ഒത്തുതീർപ്പ് രാഷ്ട്രീയം അവസാനിക്കാൻ പോകുന്നു. ഡൽഹിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളും ആയിട്ടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മത്സരം ഉടൻ അവസാനിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു.വായന തുടരുക ...... ശബരിമല സ്വര്‍ണക്കൊള്ള; ‘ എസ്‌ഐടിയില്‍ വിശ്വാസമില്ലെന്ന കോണ്‍ഗ്രസ് നിലപാട് അവസരവാദപരം’; എംവി ഗോവിന്ദന്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയില്‍ വിശ്വാസമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം അടൂര്‍ പ്രകാശ് അടക്കമുള്ള നേതാക്കളിലേക്ക് നീങ്ങിയയതോടെ അവസരവാദപരമായ നിലപാട് സ്വീകരിച്ച് എസ്‌ഐടിയെ കുറ്റപ്പെടുത്തുകയാണ് യുഡിഎഫ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ശബരിമല വിഷയത്തിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി; വീണ്ടും സർക്കാരിനെ പ്രശംസിച്ച് സുകുമാരൻ നായർ സർക്കാരിനെ പ്രശംസിച്ച വീണ്ടും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. 149- മത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗം. സുകുമാരൻ നായർ അവതരിപ്പിച്ച റിപ്പോർട്ടിൽ ശബരിമല വിഷയം വിശദമായി തന്നെ പരാമർശിക്കുന്നുണ്ട്. ശബരിമലയിൽ നിലവിലെ സർക്കാർ നിലപാട് മാറ്റിയത് ജനവികാരം മാനിച്ചാണ്. ഇപ്പോൾ ആചാരങ്ങൾ പാലിച്ചുകൊണ്ട് ഭക്തർക്ക് ദർശനം നടത്താൻ അവസരം ഒരുക്കുന്നു. ഈ നിലപാട് മാറ്റത്തിൽ വിശ്വാസികൾ സന്തോഷിക്കുന്നുണ്ടെന്ന് സുകുമാരൻ നായർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്വർണ കവർച്ചക്കേസിലും സർക്കാരിനെ വിമർശിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല. വായന തുടരുക . .. മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി സഖ്യം; ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍ മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി സഖ്യത്തില്‍ ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍. പഞ്ചായത്തംഗം അക്ഷയ് സന്തോഷിനോട് തങ്ങളോടൊപ്പം നില്‍ക്കണമെന്നും ബിജെപി ബന്ധമില്ലെന്ന് തുറന്നു പറയണം എന്നും വിമത നേതാവ് ടി എം ചന്ദ്രന്‍. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ 24 ന് ലഭിച്ചു. വിവാദമായ മറ്റത്തൂര്‍ കൂട്ടക്കൂറുമാറ്റത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് അനുനയ നീക്കം നടക്കുന്നതിനിടെയാണ് വിമത നേതാക്കളെ വെട്ടിലാക്കിക്കൊണ്ട് ശബ്ദരേഖ വരുന്നത്. ബിജെപി ബന്ധത്തെ തള്ളിപ്പറഞ്ഞ പഞ്ചായത്തംഗം അക്ഷയ് സന്തോഷിനെ സ്വാധീനിക്കാന്‍ ടി എം ചന്ദ്രന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ട്വന്റിഫോറിന് ലഭിച്ചത്.വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. പൊലീസ് ജീപ്പില്‍ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍ തിരുവനന്തപുരം പുതുവര്‍ഷത്തലേന്ന് കഠിനംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര്‍ പിടിയില്‍. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്‌തെത്തിയ സംഘമാണ് പിടിയിലായത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തന്‍ (34), പാലോട് സ്വദേശിനി അന്‍സിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാർഥി ഹലീന (27), കൊല്ലം ആയൂര്‍ സ്വദേശിയും ഐടി ജീവനക്കാരനുമായ അവിനാഷ് (29), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29), നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29 ), തൊളിക്കോട് സ്വദേശി അജിത്ത് (30) എന്നിവരാണ് പിടിയിലായത്. കണിയാപുരം തോപ്പില്‍ ഭാഗത്ത് വാടക വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വായന തുടരുക...... ‘നീയാരാടാ മൈക്ക് നിർത്തിപ്പിക്കാൻ...’: മൈക്ക് ഓഫ് ചെയ്യാൻ പറഞ്ഞ എസ്ഐക്ക് നേരെ ആക്രോശിച്ച് സിപിഐ നേതാവ്, കേസ് തളിപ്പറമ്പ് സിപിഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് കേസ്. ഇന്നലെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരിൽ ഇന്ന് പുലർച്ചെയാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അനുമതി ഇല്ലാതെ മൈക്ക് പ്രവർത്തിപ്പിച്ചതിനും കേസെടുത്തത്. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. പ്രഭാമണ്ഡലം, വ്യാളി, ശിവ രൂപങ്ങളിലെ സ്വർണവും കവർന്നു, രാസമിശ്രിതം ഉപയോഗിച്ച് വേര്‍തിരിച്ചു; കസ്റ്റഡി അപേക്ഷയില്‍ എസ്ഐടി തിരുവനന്തപുരം ശബരിമലയില്‍നിന്ന് കൂടുതല്‍ സ്വര്‍ണം മോഷണം പോയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തല്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്കു മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴു പാളികളില്‍നിന്നുള്ള സ്വര്‍ണവും കവര്‍ന്നിട്ടുണ്ടെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. തുടര്‍ന്നു വായിക്കുക . ... ഓട്ടോ ഓടിച്ചു നടന്നയാൾ ഇനി വിമാനക്കമ്പനി മുതലാളി; കേരളത്തിന്റെ അൽഹിന്ദ് എയറിനൊപ്പം കുതിക്കാൻ ഒരു യുപി കമ്പനി. ഏതാനും വർഷങ്ങൾക്ക് മുൻപുവരെ ഉത്തർപ്രദേശിലെ കാൺപുരിൽ ഓട്ടോയും ടെംപോയും ഓടിച്ചുനടന്നയാൾ ഇനി ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയുടെ ഉടമ സർവീസ് ആരംഭിക്കുന്നതിന് കേന്ദ്രസർക്കാരിൽ നിന്ന് എതിർപ്പില്ലാ രേഖ (എൻഒസി) സ്വന്തമാക്കിയ ശംഖ് എയറിന്റെ സ്ഥാപകനും ചെയർമാനുമായ ശ്രാവൺ കുമാർ വിശ്വകർമയാണ് ബിസിനസ് ലോകത്തെ വിജയകഥകളിൽ പുതിയ പൊൻതൂവലാകുന്നത്. ഔപചാരിക വിദ്യാഭ്യാസ യോഗ്യതയില്ല. ഓട്ടോയിൽ നിന്ന് ടെംപോയിലേക്കും പിന്നീട് ചരക്കുനീക്കത്തിലേക്കും അവിടെനിന്ന് സിമന്റ് കച്ചവടത്തിലുമൊക്കെയായി ജോലിയുടെ ആദ്യ വർഷങ്ങൾ തള്ളിനീക്കിയ വ്യക്തി. വായന തുടരുക . .. COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (01-01-2026); അറിയാന്‍, ഓര്‍ക്കാര്‍... അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക. * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,506 |
|
വെള്ളി 1 ഗ്രാം |
₹ 256 |
|
ബി. എസ്. ഇ |
85,188.60 |
|
എന്‍. എസ്. ഇ |
26,146.55 |
</a></li>
ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യം; 'ആരോഗ്യം ആനന്ദം' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള 'ആരോഗ്യം ആനന്ദം' സംസ്ഥാനതല ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചുവെന്നും തൊഴിൽപരമായ പുരോഗതിയിലൂടെ ഈ മേഖലയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ കേരളത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതൽ കേരളത്തിലെ ആരോഗ്യരംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വായന തുടരുക . . ,
അടിമുടി മാറി കേരളത്തിലെ 21 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ; പുതുവർഷത്തിൽ ഉദ്ഘാടനത്തിലേക്ക്
കണ്ണൂർ: പുതുവർഷത്തിൽ അടിമുടി മാറി കേരളത്തിലെ 21 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനത്തിലേക്ക്. 500 കോടി രൂപയുടെ പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിൽ (എബിഎസ്എസ്) പൂർത്തിയാകുന്നത്. ഇന്ത്യയിൽ ആകെ 1337 സ്റ്റേഷനുകളിലാണ് അമൃത് ഭാരത് പദ്ധതി വരുന്നത്. ഒരുലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. വായന തുടരുക . . .
How Does AI Actually Work?
AI doesn't 'think' the way humans do; instead, it uses mathematical models and massive amounts of data. The process generally follows these steps:
Data Input: The system is fed millions of examples (e.g., photos of cats).
Pattern Recognition: It identifies common features (pointy ears, whiskers).
Prediction: When shown a new photo, it calculates the probability that the image contains a cat based on what it learned.
Refinement: If it makes a mistake, the 'weights' in its mathematical model are adjusted so it does better next time.
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത 🌍 New Year's Day Celebrated worldwide as the first day of the Gregorian calendar year, marking new beginnings and hopeful resolutions. 👩 Global Family Day (World Peace Day) A day promoting peace, unity, harmony and the idea that all people are part of one global family. ✌ World Day of Peace (Catholic observance) Observed by the Catholic Church with a focus on peace and social justice. 'സർവ്വം മായ' ; ഡെലുലു ഫീവർ പിടിപെട്ട് സോഷ്യൽ മീഡിയ ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോൾ ഒന്നേ കേൾക്കാനും കാണാനുമുള്ളൂ 'ഡെലുലു'. അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി നിലവിൽ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'സർവ്വം മായ' എന്ന ചിത്രത്തിൽ റിയ ഷിബു എന്ന യുവ നായികാ അവതരിപ്പിച്ച ക്യൂട്ടി പ്രേതമാണ് ഡെലുലു. ഡെലുലുവിന്റെ ക്യൂട്ട്നെസ്സും പ്രസരിപ്പും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. 'കപ്പ്' എന്ന മാത്യു തോമസ് നായകനായ ചിത്രത്തിലൂട അഭിനയത്തിലേക്ക് കടന്ന റിയ ഷിബു അത്ര നിസാരക്കാരിയല്ല. ചെറു പ്രായത്തിൽ തന്നെ തഗ്സ്, വീര ധീര സൂരൻ, മുറ എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് റിയ ഷിബു. വായന തുടരുക . . . ശബരിമല സ്വര്‍ണക്കൊള്ള; 'പ്രതിപക്ഷത്തിന് അന്വേഷണത്തിന്റെ പോക്കില്‍ ഭയമുണ്ടെങ്കില്‍; ആ പാരഡി ഗാനം കൂട്ടമായിട്ട് പാടിയാല്‍ മതി'; എംബി രാജേഷ് യുഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്ന് മന്ത്രി എം ബി രാജേഷ്. എസ്‌ഐടിയില്‍ വിശ്വാസം ഉണ്ടെന്ന് പറഞ്ഞ വിഡി സതീശന്‍ ഇപ്പോള്‍ മലക്കംമറിഞ്ഞെന്നും മന്ത്രി പാലക്കാട് പ്രതികരിച്ചു. ശബരിമലയിലെ എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസമുണ്ട് എന്ന് മിനിഞ്ഞാന്നും പ്രതിപക്ഷ നേതാവ് ബഹുമാന്യനായ വിഡി സതീശന്റെ പ്രസ്താവന കണ്ടു. ഇന്നലത്തെ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ ഇറങ്ങിയ പത്രങ്ങളിലും അദ്ദേഹം എസഐടിയിലുള്ള വിശ്വാസം രേഖപ്പെടുത്തി. എന്നാല്‍, മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞ് എസ്‌ഐടിക്കെതിരായി പ്രതിപക്ഷ നേതാവ് രംഗത്ത് വരുന്നതാണ് കണ്ടത്. എന്താണ് ഇതിന് രണ്ടിനും ഇടയില്‍ ഉണ്ടായ പ്രധാന സംഭവവികാസം? മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു യുഡിഎഫ് കണ്‍വീനറെയും ചോദ്യം ചെയ്യും എന്ന്. അതോടുകൂടി പ്രതിപക്ഷ നേതാവിന് എസ്‌ഐടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ? പ്രതിപക്ഷ നേതാവ് യഥാര്‍ത്ഥത്തില്‍ യുഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്യുന്നത് സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? കടകംപള്ളിയെ മൊഴിയെടുക്കാന്‍ വിളിച്ചപ്പോ വലിയ ആഘോഷമായിരുന്നല്ലോ പ്രതിപക്ഷത്തിന് – മന്ത്രി പറഞ്ഞു.വായന തുടരുക . . Ajit Jogi Ajit Pramod Kumar Jogi (29 April 1946 – 29 May 2020) was an Indian politician, who served as the 1st Chief Minister of Chhattisgarh from 2000 to 2003 and a member of the Chhattisgarh Legislative Assembly from Marwahi from 2018 to 2020 and from 2001 to 2013. He also served as a member of Lok Sabha from Mahasamund from 2004 to 2008 and from Raigarh from 1998 to 1999 and member of Rajya Sabha from Madhya Pradesh from 1986 to 1998 and district collector of Raipur in Office from 1978 to 1981. He was a member of Indian National Congress till 2016 and the founder of the political party named Janta Congress Chhattisgarh and the 1st President of the party from 2016 till he died in 2020.[4]വായന തുടരുക .. ... 'പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരം, നല്ല ഭരണം കാഴ്ചവയ്ക്കണമെന്ന് ആശംസിക്കുന്നു'; മേയറെ തേടി നരേന്ദ്രമോദിയുടെ കത്ത് തിരുവനന്തപുരം പുതുവത്സരദിനത്തില്‍ തിരുവനന്തപുരം മേയറെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. തിരുവനന്തപുരം മേയറായി ചുമതലയേറ്റ വി.വി.രാജേഷിനും ഡപ്യൂട്ടി മേയറായി ചുമതലയേറ്റ ജി.എസ്. ആശാ നാഥിനും മറ്റു ബിജെപി കൗൺസിലർമാർക്കും വിജയത്തിനായി പ്രവർത്തിച്ചവർക്കും ആശംസ നേർന്നുകൊണ്ടാണ് നരേന്ദ്ര മോദിയുടെ കത്ത് ആരംഭിക്കുന്നത്. ശേഷം തിരുവനന്തപുരവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും നഗരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മോദി വിവരിക്കുന്നു. പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരത്തിൽ പലതവണ സന്ദർശിച്ച ഓർമകൾ തനിക്കുണ്ടെന്നും മോദി അയച്ച കത്തിൽ പറയുന്നു. വായന തുടരുക . . . കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം; പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു കൊച്ചി: ബ്രോഡ്‌വേയില്‍ കടകള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ശ്രീധര്‍ തിയേറ്ററിന് സമീപമുള്ള ഫാന്‍സി, കളിപ്പാട്ട കടകള്‍ക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്ബൈ, ഇനി പറയാം ഹാപ്പി ന്യുഇയര്‍ 'ഹാപ്പി ന്യൂ ഇയറിന് യുഗാണ്ടയിൽനിന്ന് പ്രണയ ലേഖനം ലഭിച്ചയാൾ– പുതുവത്സരത്തിൽ കുറച്ചു കാലം എന്നെ കൂട്ടുകാർ കളിയാക്കിയിരുന്നത് അങ്ങനെയാണ്' പ്രമുഖ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ പറയുന്നു. ' കുറച്ചു കാലം മുൻപാണ്. ഏതാണ്ട് 1970കളിൽ. ഞാൻ ആലുവ യുസി കോളജിൽ പഠിക്കുകയാണ്. അക്കാലത്ത് തൂലികാ സുഹൃത്തുക്കൾ പതിവുണ്ട്. എനിക്കും ഏതാനും പെൻ ഫ്രണ്ട്സുണ്ട്. പുതുവത്സരത്തിന് ആശംസകൾ കൈമാറുന്ന പതിവുമുണ്ട്. ഒരു പുതുവർഷത്തിൽ എനിക്ക് ലഭിച്ചത് ഒരു കത്താണ്. കത്തിലെ സ്റ്റാംപ് യുഗാണ്ടയിൽ നിന്ന്. അവിടെയുള്ള മക്കരേര സർവകലാശാലയിലാണ് എന്റെ സുഹൃത്ത്. അവിടെനിന്ന് മലയാളത്തിൽ എനിക്ക് പുതുവത്സരാശംസ അയച്ചു. കത്തു തുറക്കുമ്പോൾ കൂട്ടുകാർ കൂടെയുണ്ട്. ആ കത്ത് ഹിറ്റായി'– ടി.ഡി. രാമകൃഷ്ണന്റെ വാക്കുകൾ. 'കേവലം സന്തോഷം പകരുന്ന ആശംസയ്ക്കപ്പുറത്ത് ഹാപ്പി ന്യൂ ഇയറിന് മനുഷ്യവംശത്തിന്റെ നിലനിൽപ്പിൽ വലിയ പങ്കുണ്ട്', രാമകൃഷ്ണൻ തുടരുന്നു. 'ഒരു വർഷം അവസാനിച്ച് പുതു വർഷത്തിലേക്ക് കടക്കുമ്പോൾ ഏവർക്കും പ്രതീക്ഷകളുണ്ട്. അത് മനുഷ്യന്റെ സ്വഭാവമാണ്. ജീവിക്കാനുള്ള പ്രേരണയും പ്രതീക്ഷയും നൽകുന്നതും ഇവയല്ലേ? എത്ര ബുദ്ധിമുട്ടുണ്ടായാലും അടുത്ത വർഷം എല്ലാം മെച്ചപ്പെടുമെന്ന ആഗ്രഹവും പ്രതീക്ഷയും. അത് നമുക്ക് ആവശ്യമാണ്'. 'എല്ലാവരെയും പോലെ വായന തുടരുക . . .. നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ... തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നവരെയുമാണു സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും. വായന തുടരുക. . . . 'ഏറ്റവും വലിയ ബന്ധം സിപിഐഎമ്മുമായി, അതിനെതിരായ പ്രചാരവേല അംഗീകരിക്കില്ല'; വെള്ളാപ്പള്ളിയെ തള്ളി MV ഗോവിന്ദൻ കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കുമെന്നും തെറ്റായത് അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'കോഫി വിത്ത് അരുണി'ലാണ് പ്രതികരണം. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക 'ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കണം'; പുതുവത്സര പ്രതീക്ഷ പങ്കുവെച്ച് രമേശ് ചെന്നിത്തല തിരുവനന്തപുരം: പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുന്നതാണ് പുതുവര്‍ഷത്തിലെ പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാറ്റം അനിവാര്യമെന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ത്തിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി പുതുവത്സരദിനത്തില്‍ അകലാട് പട്ടികജാതി ഉന്നതി സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 31, ബുധനാഴ്ച കെഎസ്ഇബിയെ പ്രശംസിച്ച് ഒന്നാംക്ലാസുകാരി തൻഹ നൗറിൻ്റെ ഡയറിക്കുറിപ്പ്; മറുപടിയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി കണ്ണൂർ: ഒന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് സോഷ്യൽ മീഡയയിൽ വൈറൽ. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി തൻ്റെ എഫ് ബി അക്കൗണ്ടിൽ ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ചിരുന്നു. തൻ്റെ വീട്ടിലെ വോൾട്ടേജ് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തൻഹ നൗറിൻ എന്ന ഒന്നാംക്ലാസുകാരി എഴുതിയ ഡയറിക്കുറിപ്പാണ് മന്ത്രി പങ്കുവെച്ചത്. വായന തുടരുക . . . തൊഴിൽ വിപണിയിലെ മാറ്റങ്ങളും പുതിയ പഠന സാധ്യതകളും; ഭാവിയിലേക്ക് എങ്ങനെ ഒരുങ്ങാം? ആഗോളതലത്തിൽ തൊഴിൽമേഖല വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. ഓട്ടോമേഷൻ, ഡാറ്റാ അനലിറ്റിക്‌സ്, സപ്ലൈചെയിൻ തുടങ്ങിയ രംഗങ്ങളിലെ പുതുമകൾ ബിസിനസ് ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. കേവലമായ അക്കാദമിക അറിവിനപ്പുറം, സാങ്കേതികവിദ്യയിൽ അവഗാഹവും വിമർശനാത്മക ചിന്താശേഷിയും (Critical Thinking) ഉള്ള ഉദ്യോഗാർഥികളെയാണ് കമ്പനികൾ ഇന്ന് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ, വെല്ലുവിളികൾ നിറഞ്ഞ ഭാവിയെ നേരിടാൻ വിദ്യാർഥികളെ എങ്ങനെ സജ്ജരാക്കാം എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യമാണ്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ഗുരുവായൂർ: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷനേതാവ് ഇതുവരെയും തെളിവ് ഹാജരാക്കിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുന്നത് അദ്ദേഹത്തിന് കോടതി നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇഷ്ടമുള്ളപ്പോൾ പോയി തെളിവ് നൽകാൻ സാധിക്കുന്ന സ്ഥലമല്ല കോടതിയെന്നും നിരവധി തവണ എംഎൽഎയും മന്ത്രിയുമൊക്കെ ആയിരുന്ന കടകംപള്ളിക്ക് ഇതിനെക്കുറിച്ച് അറിയാത്തത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. തുടര്‍ന്നു വായിക്കുക . .. അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയതിനാൽ – ജി. സുകുമാരൻ നായർ കോട്ടയം: ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വായിക്കുക .... HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Ajit Jogi ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ സ്വർണം
ശബരിമല ശ്രീകോവിൽ വാതിലിൻ്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികൾക്ക് മുകളിലെ ശിവരൂപത്തിലെ ഉൾപ്പെടെ ഏഴ് പാളികളിലെയും സ്വർണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ. രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. വായന തുടരുക . . .
കാന്തപുരത്തിന്റെ കേരള യാത്രക്ക് തുടക്കം; ജനങ്ങളെ സന്മാർഗത്തിലേക്ക് നടത്താനാണ് യാത്രയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് കർണാടകയിലെ ഉള്ളാളിൽ തുടക്കമായി. കർണാടക സ്പീക്കർ യു.ടി ഖാദർ യാത്ര ഉദ്ഘാടനം ചെയ്തു. മനുഷ്യർക്കൊപ്പം എന്നതാണ് യാത്രയുടെ മുദ്രാവാക്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇന്ന് നാട്ടിൽ മനുഷ്യത്വം മരവിച്ചു, അരാജകത്വം പടരുന്നു, നാട്ടിൽ അധർമ്മം നടക്കുന്നു. ജനങ്ങളെ സന്മാർഗത്തിലേക്ക് നടത്താനാണ് യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.വായന തുടരുക . . . 'പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും'; കെ. സുധാകരൻ എം പി
അങ്ങനെയാണ് സർക്കാരിനെ നോക്കി കാണുന്നത്. യു ഡി എഫ് കൺവീനറെ ചോദ്യം ചെയ്യട്ടെ ആരെ ചോദ്യം ചെയ്താൽ നമുക്കെന്താ ?. സത്യം തെളിയണം. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.തുടര്‍ന്നു വായിക്കുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 എനിക്ക് ഒന്നും മറച്ചുവെക്കാനില്ല; ഇപ്പോള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണി'; അടൂര്‍ പ്രകാശ്
ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെ മാത്രമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് യാതൊരു അറിവുമില്ല. തന്നെ വിളിപ്പിച്ചിട്ടുമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ചോദ്യംചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകും – അടൂര്‍ പ്രകാശ് പറഞ്ഞു.വായനതുടരുക ...... ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രോഗികൾ മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാജോർജ്. കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. കായംകുളം സ്വദേശിയായ മജീദും ഹരിപ്പാട് സ്വദേശി രാമചന്ദ്രനുമാണ് മരിച്ചത്. ഡയാലിസിസിന് ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരാതിക്ക് പിന്നാലെ ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ താത്കാലികമായി അടച്ചു വായനതുടരുക ...... ശബരിമല സ്വര്‍ണക്കൊള്ള; ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചാണ് മൊഴി നല്‍കിയത്. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ അടുത്ത ആഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 'പിഎം ശ്രീയിൽ സർക്കാരിന് വീഴ്ച, തോൽവിക്ക് അതും കാരണം; ആ വാർത്ത കേട്ടതോടെ എസ്ഐടിയെ യുഡിഎഫിന് സംശയം':... തിരുവനന്തപുരം, കൊച്ചി പിഎം ശ്രീയില്‍ ഒപ്പിട്ടതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണിയും മന്ത്രിസഭയും വിഷയം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതിനു മുന്‍പാണ് കരാറില്‍ ഒപ്പിട്ടത്. കൃത്യമായ ധാരണയോടെ ആയിരുന്നു ഒപ്പിടേണ്ടിയിരുന്നത്. അങ്ങനെയല്ല ഉണ്ടായത്. അതുകൊണ്ടാണ് പുനപരിശോധിക്കാന്‍ വീണ്ടും സമിതി രൂപീകരിച്ചതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി വിളിപ്പിക്കുമെന്ന വാർത്ത വന്നതോടെ ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് നിലപാട് മാറ്റിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വായന തുടരുക . .. 'രാജ്യത്തെ പെൺമക്കളെ പീഡിപ്പിക്കുന്നവരെയാണോ യുപി മുഖ്യമന്ത്രി സുഹൃത്താക്കുന്നത്?': 250ലേറെ തുന്നിക്കെട്ടലുകള്‍ മുഖം മറച്ച് നീതിക്കായി .... മനസ്സിനെന്നല്ല, ശരീരത്തിനും മുറിവേൽക്കാൻ ഇടം ബാക്കിയില്ലാത്ത ഒരു പെൺകുട്ടി ഡൽഹിയിലുണ്ട്. വൃദ്ധമാതാവുമായി ഉത്തർപ്രദേശിലെ ഉന്നാവിൽനിന്ന് 17–ാം വയസ്സിൽ ഇവിടേക്കു പലായനം ചെയ്തതാണ് അവൾ. 24 മണിക്കൂറും സിആർപിഎഫ് ഭടൻമാരുടെ കാവലിലാണ് ജീവിതം. തനിക്കു നീതികിട്ടാനുള്ള സമരങ്ങളിൽപോലും അവൾ മുഖം മറയ്ക്കുന്നു. സർക്കാരും പൊലീസുമെന്നല്ല, ഇടയ്ക്കു കോടതിപോലും മുഖം തിരിച്ചു. എങ്കിലും അവൾ പിന്മാറുന്നില്ല. തുടര്‍ന്നു വായിക്കുക . .. Todays Special GK പബ്ലിക് ടോയ്‌ലറ്റിൽ പുകവലിച്ചാൽ ഗ്ലാസ്സ് സുതാര്യമാകും; മാനം പോകും: ഹിറ്റായി ടെക്‌നോളജി; ഇത് എല്ലായിടത്തും വരണമെന്ന് ആളുകള്‍ ആരുടേയും ശല്യമില്ലാതെ ഒന്നു പുകവലിക്കാൻ തോന്നിയാൽ ടോയ്‌ലറ്റ് തന്നെ ശരണം. കാര്യമൊന്നും സാധിക്കാനില്ലെങ്കിലും പുകവലിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ടോയ്‌ലറ്റിൽ കയറി മണിക്കൂറുകൾ ചെലവിടുന്നവരുണ്ട്. പൊതുശൗചാലയങ്ങൾ പോലും ഇവർ പുകവലിക്കായി ഉപയോഗിക്കും. എന്നാൽ ഇത്തരത്തിൽ പുകവലിച്ചാൽ മാനം പോകുമെന്ന് വന്നാലോ? പൊതുഇടങ്ങളിലെ പുകവലി നിയന്ത്രിക്കാൻ അങ്ങനെയൊരു കടുംകൈ പ്രയോഗിച്ചിരിക്കുകയാണ് ചൈനയിലെ മാൾ ഉടമകൾ. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ രണ്ട് ജ്വല്ലറി മാളുകളായ ഷെൻഷെൻസ് ഷുയിബെയ്, ഷുയിബെയ് ജിൻസുവോ കെട്ടിടങ്ങളിലെ ശൗചാലയങ്ങളിൽ കയറി പുകവലിച്ചാൽ അത് നാട്ടുകാർ മുഴുവൻ ലൈവായി കണ്ട് മാനം കപ്പലുകയറും. തുടര്‍ന്നു വായിക്കുക. . . പുതുവർഷം പിറന്നു; പുതുവർഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ് ലോകത്ത് ആദ്യം റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലൻഡിലാണ് പുതുവർഷം പിറന്നത്. കിരിബാത്തി എന്നാണ് എഴുതുന്നതെങ്കിലും കിരിബാസ് എന്നാണ് ഉച്ചാരണം. മുപ്പത്തിമൂന്ന് ദ്വീപുകൾ ചേർന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതിൽ ഇരുപത്തൊന്ന് ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) എത്തിയത് പിറന്നാൾ ആഘോഷത്തിന്, സ്ഥാന വസ്ത്രം ധരിച്ചതായിരുന്നു പൊലീസ് കണ്ട കുറ്റം: മലയാളി വൈദികന്‍ സുധീർ ജോൺ നാഗ്പൂര്‍: മഹാരാഷ്ട്രയിൽ മതപരിവര്‍ത്തന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന്‍ സുധീർ ജോൺ റിപ്പോർട്ടറിനോട് അനുഭവങ്ങൾ പങ്കുവെച്ചു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് വൈദികന്‍ സുധീര്‍ ജോണ്‍ റിപ്പോര്‍ട്ടിനോട് പറഞ്ഞത്. ഗ്രാമത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി ലോനി എന്ന ഗ്രാമത്തില്‍ നിന്നുള്ള ആളുകളാണ് കാരണങ്ങളൊന്നുമില്ലാതെ പ്രശ്‌നമുണ്ടാക്കിയത്. പൊലീസിനെ കൂടി കൊണ്ടുവന്നതിനാല്‍ കൂടുതല്‍ അടികിട്ടാതെ രക്ഷപ്പെടാനായെന്ന് സുധീര്‍ ജോണ്‍ വ്യക്തമാക്കി. കൂടുതല്‍ വായിക്കുക... ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷമുള്ള ഈ സുപ്രധാന വിക്ഷേപണം രാത്രി യാത്രാ സുരക്ഷിതമാക്കുമെന്നും യാത്രക്കാർ പ്രതീക്ഷിക്കുന്നു. വായന തുടരുക . . .
Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 വിജയ്ക്ക് ആശംസകൾ! ഡിഎംകെ vs ടിവികെ പോരിന് കൈയ്യടിച്ച് ചിദംബരം വിജയ്ക്ക് ആശംസകൾ നേരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശ്രമങ്ങൾ വിജയിക്കില്ലെന്നും ഇന്ത്യാ സഖ്യം വിജയിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം വ്യാഴാഴ്ച പറഞ്ഞു. വായന തുടരുക . .. WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |