|
വാല്യം 3 ലക്കം 365 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
03 |
|
“When you focus on what you can control, peace naturally follows.” |
|
(1) |
|
‘ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാം’: വാട്സാപ്പിനും മെറ്റയ്ക്കും സുപ്രീം ... ന്യൂഡൽഹി∙ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാൻ മെസേജിങ് ആപ്പായ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. "നിങ്ങൾക്ക് ഞങ്ങളുടെ ഭരണഘടന പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല." - കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. വായന തുടരുക ...... മകളെ കനാലിൽ മുക്കിക്കൊന്നു, കൊലപാതകം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ; പ്രതിയെ പിടികൂടി പൊലീസ്... ഹൈദരാബാദ്∙ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇതൊഴിവാക്കാനാണ് പാണ്ഡുരംഗ് മൂന്നു കുട്ടികളിൽ ഒരാളെ കൊല്ലാൻ തീരുമാനിച്ചത്. തെലങ്കാന പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വായന തുടരുക . . . മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെ 4 കേസ്: ഹർജിക്കാരന് 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ലെന്ന് ഹൈകോടതി കൊച്ചി ∙ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകൾ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.</ ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും ജസ്റ്റിസുമാരായ എ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ബജറ്റിൽ കേരളത്തിനായി ഒളിച്ചിരിക്കുന്നുണ്ട് ‘നിധി’: സംസ്ഥാനം ഈ ഇടപെടൽ നടത്തിയാൽ കിട്ടും കേന്ദ്രഫണ്ട്;... കേരളത്തിന് ഇക്കുറി കേന്ദ്രബജറ്റിൽ കാര്യമായി ഒന്നുംതന്നെയില്ല എന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. പക്ഷേ കേരള സർക്കാരും ഇവിടത്തെ സംരംഭകരും മുന്നോട്ടു വന്നാൽ ബജറ്റിലെ ചില അവസരങ്ങൾ പ്രയോജപ്പെടുത്താം. അതുവഴി സംരംഭങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താം, ചെറുപ്പക്കാർക്ക് ഉൾപ്പെടെ പുതിയ സംരംഭം ആരംഭിക്കാനും, നിലവിലെ സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കാനുമെല്ലാം എങ്ങനെയാണ് ബജറ്റിൽ കേരളം ഇടപെടേണ്ടത് വായന തുടരുക . . . ഇത് മോദിയുടെ വിജയം; ട്രംപ് ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്, ... ഇന്ത്യയ്ക്കുമേൽ ചുമത്തിയ പകരംതീരുവ വെട്ടിക്കുറയ്ക്കാനും വ്യാപാരക്കരാർ ഉറപ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു എം. ജേക്കബ്. അമേരിക്കയും ട്രംപും ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി. ഇന്ത്യയുടെ യശസ്സും പ്രസക്തിയുമാണ് ആഗോളതലത്തിൽ ഉയരുന്നതെന്നും ഇന്ത്യ ലോക വ്യാപാരരംഗത്ത് ഒന്നാംസ്ഥാനത്തേക്ക് ഉയരുമെന്നും ട്വന്റി20 പാർട്ടി കോ-ഓർഡിനേറ്റർ കൂടിയായ സാബു ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു വായന തുടരുക . .. നിലപാടു മാറ്റമല്ല, ഇന്ത്യയുടേത് തന്ത്രപരമായ വഴിമാറ്റം? താരിഫ്, ഭീഷണി, സമ്മർദം..... പൊടുന്നനെ ആരംഭിക്കുന്നതല്ല ഒരു യുദ്ധവും. അപൂർവമായേ ബോംബുകളും തോക്കുകളുംകൊണ്ട് അവ തുടങ്ങാറുമുള്ളൂ. അതിനു മുൻപ് മുന്നറിയിപ്പുകളോ പ്രത്യക്ഷമോ പരോക്ഷമോ ആയ സൂചനകളോ ഉണ്ടാവും. വ്യാപാരയുദ്ധങ്ങളും അങ്ങനെത്തന്നെയാണ്. അവയ്ക്കു മുൻപും സമ്മർദങ്ങളും നയതന്ത്ര നീക്കങ്ങളും ഭീഷണികളുമൊക്കെയുണ്ടാവും. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതു നിർത്തി, പകരം യുഎസിൽനിന്ന് എണ്ണ വാങ്ങാൻ സമ്മതിച്ചെന്നും അതിനു പ്രതിഫലമായി, യുഎസ് ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരം തീരുവ 18 ശതമാനമായി കുറച്ചെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും പെട്ടെന്നുള്ള തീരുമാനമായി തോന്നാം. എന്നാൽ മാസങ്ങളോളം നീണ്ട, സമ്മർദതന്ത്രങ്ങളും നയതന്ത്ര ശ്രമങ്ങളുമൊക്കെ ഉൾപ്പെട്ട ഒരു നിശ്ശബ്ദ പ്രക്രിയയുടെ അവസാന ദൃശ്യം മാത്രമാണ് ഈ വ്യാപാര ധാരണ. സൈനികമായോ സാമ്പത്തികമായോ സാങ്കേതികമായോ യുഎസ് ഒരു നീക്കം നടത്തുമ്പോൾ, അതിന്റെ ഏറ്റവും നിർണായക ഘട്ടം വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. വെള്ളത്തിൽ ലയിക്കുന്ന ബാഗുകൾ; ഇന്ത്യൻ പേറ്റന്റ് സ്വന്തമാക്കി യുസി കോളജിലെ പ്രഫസറും വിദ്യാർഥിയും... ആലുവ∙ പരിസ്ഥിതി സൗഹൃദ ബാഗിന് യുസി കോളജിലെ കെമിസ്ട്രി വിഭാഗം അസിസ്ന്റന്റ് പ്രൊഫസർ സ്മിത റോയിക്കും എംഎസ്എസി വിദ്യാർഥിനിയായ വി.ഐ.മൻസിയക്കും ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. അക്രിലിക്– പിവിഎ ബേസ്ഡ് മൾട്ടി കംപാർട്ട്മെന്റ് സ്റ്റോറേജ് ബാഗ് എന്ന കണ്ടുപിടുത്തത്തിന് 10 വർഷത്തേക്കാണ് പേറ്റന്റ് ലഭിച്ചത്. 2000–ലെ ഡിസൈനർ ആക്ടിന്റെയും 2001–ലെ ഡിസൈൻസ് റൂളുകളുടെയും വ്യവസ്ഥകൾ അനുസരിച്ചാണ് പേറ്റന്റ് നൽകിയിരിക്കുന്നത്. വെള്ളത്തിൽ ലയിക്കുന്ന വാണിജ്യ ബാഗുകൾ നിർമിക്കുന്നതിന് സഹായിക്കും. തുടര്‍ന്നു വായിക്കുക . ... രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കം; സഭയിൽ അനുകൂലിക്കേണ്ടതില്ലെന്ന് യുഡിഎഫ്... തിരുവനന്തപുരം∙ ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെ സഭയിൽ അനൂകൂലിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനം. കുറ്റാരോപിതനായ എംഎൽഎയെ കോടതി വിധി വരുന്നതിനു മുൻപ് എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും നിലപാട്. അതേസമയം രാഹുൽ വിഷയത്തിൽ യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. രാഹുൽ പ്രശ്‌നം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (03-02-2026); അറിയാന്‍, ഓര്‍ക്കാര്‍... ബോയിങ് 787 വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണം: ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ന്യൂഡൽഹി: ബോയിങ് 787 വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി). എഫ്ഐപി തലവൻ ക്യാപ്റ്റൻ സിഎസ് രൺധാവ ആണ് ആവശ്യം ഉന്നയിച്ചത്. വിമാനങ്ങളുടെ ഇലക്ട്രിക്കൽ സിസ്റ്റം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം. ഫ്യുവൽ കൺട്രോൾ സ്വിച്ചിൽ പ്രശ്നങ്ങൾ സംശയിക്കുന്ന സാഹചര്യത്തിലാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ഈ ആവശ്യം അറിയിച്ചത്. വായന തുടരുക . . .....
🖥 What is a Microprocessor? Evaluation of Microprocessors A microprocessor is the brain of a computer system. It is evaluated based on several technical and performance-related factors to determine its efficiency, capability, and suitability for specific applications. 1. Word Length · Number of bits the processor can handle at a time (8-bit, 16-bit, 32-bit, 64-bit). · Larger word length → higher processing power. Example: 64-bit processors can handle more data and memory than 32-bit processors. 2. Clock Speed · Measured in MHz or GHz. · Indicates how many instructions the processor can execute per second. · Higher clock speed generally means faster performance (but not the only factor). 3. Instruction Set · Collection of commands the microprocessor can execute. · RISC (Reduced Instruction Set Computer): Faster, simpler instructions. · CISC (Complex Instruction Set Computer): Powerful but complex instructions. 4. Architecture · Internal design of the processor. · Includes registers, ALU, control unit, and pipelines. · Modern processors use pipelining, superscalar, and multicore architectures for better performance. 5. Data Bus Width · Determines how much data can be transferred at once. · Wider data bus improves data transfer speed. 6. Address Bus Width · Determines maximum memory the processor can access. · Example: 32-bit address bus → 4 GB memory access. 7. Power Consumption · Important for laptops, mobile devices, and embedded systems. · Lower power consumption means less heat and longer battery life. 8. Performance (MIPS/FLOPS) · MIPS: Million Instructions Per Second. · FLOPS: Floating-point Operations Per Second. · Used to compare processor performance. 9. Cost · Evaluation also depends on price versus performance. · Embedded systems need low-cost processors, while servers need high-performance ones. 10. Applications Supported · General computing, gaming, AI, embedded systems, industrial control, etc. · The choice of microprocessor depends on the intended application. Conclusion The evaluation of microprocessors is based on speed, architecture, word length, power consumption, memory handling, and cost. A good microprocessor balances performance, efficiency, and affordability according to its application. |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. Shab E Baraat (Muslim festival) – Tonight (the night of Feb 3–4) many Muslim communities will observe Shab E Baraat, also called the Night of Forgiveness, with special prayers and offerings; it's a significant spiritual occasion for seeking forgiveness and praying for deceased ancestors. LIVE ഇന്ത്യ-യുഎസ് ഡീൽ: ട്രംപിന്റെ വാദം തള്ളി റഷ്യ, എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഇതുവരെ പറഞ്ഞിട്ടില്ല... മുരാരി ബാബുവിന് ഇ.ഡി പരീക്ഷ; കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യൽ തുടരുന്നു... കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തു വന്ന ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്നു രാവിലെ 10 മണിയോടെ മുരാരി ബാബു ഹാജരായത്. നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുരാരി ബാബുവിന് ഇ.ഡി സമൻസ് നൽകിയിരുന്നു. വായന തുടരുക . . Steve Jobs Steven Paul Jobs (February 24, 1955 – October 5, 2011) was an American businessman, inventor, and investor best known for co-founding the technology company Apple Inc. Jobs was also the founder of NeXT and chairman and majority shareholder of Pixar. He was a pioneer of the personal computer revolution of the 1970s and 1980s, along with his early business partner and fellow Apple co-founder Steve Wozniak. വായന തുടരുക .. ... തിരഞ്ഞെടുപ്പിനു മുൻപ് ജയിൽമാറ്റവും പരോളും തരപ്പെടുത്താൻ കൊടി സുനി; ഉന്നത ഉദ്യോഗസ്ഥന്റെ സഹായവും മനോരമ... മലപ്പുറം ∙ ഭരണമാറ്റം മുന്നിൽ കണ്ടു പരോളിനും ജയിൽ മാറ്റത്തിനും സമ്മർദം ശക്തമാക്കി ടി.പി.വധക്കേസ് പ്രതി കൊടി സുനി. തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുനി അഞ്ചിലേറെ തവണ ജയിൽ ഡിജിപിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരോളിന് അപേക്ഷ നൽകിയിട്ടുണ്ട്. സുനിയുമായി ബന്ധപ്പെട്ട് അടുത്തകാലത്തു വിവാദം ഉയർന്ന ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ശ്രമം നടത്തുന്നതായാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു പരോളും കണ്ണൂർ ജയിലിലേക്കുള്ള മാറ്റവും സാധ്യമാക്കാനാണ് ശ്രമം.2025 ഓഗസ്റ്റ് 17നാണ് കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു തവനൂരിൽ എത്തിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ സുനിക്കെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ജയിൽ മാറ്റം. വായന തുടരുക . . . 'ഉന്നതി' തോൽവിയായി, 'ഗദ്ദിക' എന്തിന് നിർത്തി? പിണറായി മത്സരിച്ചുകൊണ്ടു തന്നെ നയിക്കും; 'ക്രോസ്‌ഫയറി... പാർട്ടി പദവികൾ ഉണ്ടോ ഇല്ലയോ എന്നത് എ.കെ.ബാലനെ സംബന്ധിച്ച് ഒരു വിഷയമല്ല. 75 വയസ്സ് പിന്നിട്ടതിന്റെ പേരിൽ സിപിഎം കേന്ദ്രകമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവായെങ്കിലും ഉരുത്തിരിയുന്ന രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം കേരളം ശ്രദ്ധിക്കുന്നു. അതിൽ പലതും വിവാദമാകുന്നു. പക്ഷേ അതിന്റെ പേരിൽ സിപിഎമ്മിന്റെ ഈ മുതിർന്ന നേതാവ് പിന്നോട്ടില്ല. സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരുന്ന സിപിഎമ്മിന്റെ ഈ മുതിർന്ന നേതാവ് രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു തന്നെ നീങ്ങുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് സമീപകാലത്ത് വൻ വിവാദമുയർത്തിയ പ്രസ്താവന നടത്തിയ ബാലൻ അതേക്കുറിച്ച് ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. മുൻ പട്ടികജാതി– പട്ടികവർഗ ക്ഷേമ മന്ത്രി കൂടിയായ അദ്ദേഹം ആ വകുപ്പുകൾക്കു പറ്റിയ പാളിച്ചകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തിരിച്ചടിയായ കാര്യം ഇതാദ്യമായി വെളിപ്പെടുത്തുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ എ.കെ.ബാലൻ സംസാരിക്കുന്നു. ജയിൽപേടി വേണ്ട, 'നികുതി ഭീകരത' ഇല്ലാതാക്കാന്‍ കേന്ദ്രം; ഐടി റിട്ടേൺ ഇനി സ്വയം ഫയൽ ചെയ്യാം: വിദേശയാത്... കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമായി തുടരുമ്പോഴാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാം ബജറ്റ് അവതരിപ്പിച്ചത്. റോയിയുടെ മരണം സംഭവിച്ച് രണ്ടാം നാൾ അവതരിപ്പിക്കപ്പെട്ട ബജറ്റിലെ ഒരു നിർണായക നിർദേശം ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടതായത് സ്വാഭാവികം മാത്രമാകാം. ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട് പ്രചാരത്തിലായ 'നികുതി ഭീകരത' എന്ന വാക്ക് കൂടുതൽ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നതിനിടെ കൂടിയാണ് ധനമന്ത്രിയുടെ പുതിയ തീരുമാനം. എന്താണ് ബജറ്റിൽ ആദായനികുതി വകുപ്പുമായും നികുതികളുമായും ബന്ധപ്പെട്ടു സംഭവിച്ചത്? സാധാരണക്കാരനെ പുതിയ നികുതി നിർദേശങ്ങൾ എങ്ങനെ ബാധിക്കും? ലളിതമായി വിശദീകരിക്കുകയാണ് ധനകാര്യ വിദഗ്ധൻ സി.എസ്. രഞ്ജിത്ത്. വായന തുടരുക. . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me സിൽവർലൈൻ പദ്ധതിക്കു ബദലായി ആർആർടിഎസ് നടപ്പിലാക്കാൻ സർക്കാർ; ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ... തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കു ബദലായി റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പാതയ്ക്ക് തത്വത്തില്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പാതയാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്ഥാനം ഉത്തരവിറക്കിയത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ 20 ശതമാനം വീതം ഫണ്ടും ബാക്കി 60 ശതമാനം രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയുമായാണ് പണം കണ്ടെത്തുക. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതികള്‍ നേടാനുള്ള ചുമതല ഗതാഗതവകുപ്പിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. വായന തുടരുക . . .. 12 മണിക്കൂർ കൊണ്ട് 842 കിലോമീറ്റർ; സമയക്രമവും ടിക്കറ്റ് നിരക്കും ഉടൻ; ഈസ്റ്ററിന് വരുമോ സ്ലീപ്പർ വന്ദേഭാരത് സ്ലീപ്പര്‍..... ബെംഗളൂരു ∙ ഈസ്റ്റർ, വിഷു യാത്രയ്ക്ക് മുന്നോടിയായി ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എത്തുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിനിന്റെ റൂട്ടും സമയവും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 16 കോച്ചുകൾ അടങ്ങുന്ന റേക്ക് ലഭിച്ചാൽ പരീക്ഷണ ഓട്ടം ഉൾപ്പെടെ നടത്തി ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കാൻ കഴിയും. ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ്നിരക്കും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. 842 കിലോമീറ്റർ 12 മണിക്കൂർ കൊണ്ട് ഓടിയെത്തുമെന്നാണ് കരുതുന്നത്. വായന തുടരുക . . . മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷ വിമർശനവുമായി കോടതി... തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് എന്തു കൊണ്ടെന്ന് കോടതി. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ അനുമതി കേന്ദ്രം നല്‍കാത്ത കാരണത്താലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തത് എന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയെങ്കിലും ഇതു തൃപ്തികരമല്ലെന്നു കോടതി അറിയിച്ചു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക 'വിവാദ വ്യക്തി,സാന്നിധ്യം ആഗ്രഹിക്കുന്നില്ല'; വിനോദ് കെ ജോസിനുള്ള ക്ഷണം പിൻവലിച്ച് പാല സെൻ്റ് തോമസ് കോളേജ് കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാൻ തനിക്കുണ്ടായിരുന്ന ക്ഷണം പിന്‍വലിച്ചെന്ന് കാരവന്‍ മാസികയുടെ മുന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തില്‍ ഫെബ്രുവരി അഞ്ചിനായിരുന്നു പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോളേജ് അധികൃതര്‍ ക്ഷണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിനോദ് കെ ജോസ് പറയുന്നത്. താനൊരു കോണ്‍ട്രവേര്‍ഷ്യല്‍ ഫിഗര്‍ (വിവാദ വ്യക്തി) ആണെന്നും പ്രിന്‍സിപ്പലും കോളേജ് മാനേജ്‌മെന്റും കാമ്പസില്‍ തന്നെ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്നും വിനോദ് കെ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക . . . അടുത്തത് ജയിലിൽനിന്നിറങ്ങുക പോറ്റിയായിരിക്കും, SIT അന്വേഷണം നിലച്ചിരിക്കുകയാണ്; വി ഡി സതീശൻ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിലച്ചിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകാതെ പ്രതികൾ ഒന്നൊന്നായി പുറത്തിറങ്ങുകയാണ്. അടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയായിരിക്കും ജയിലിൽ നിന്നും ഇറങ്ങുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'രാഹുൽ എന്ന കോഴിയെ നിർത്തേണ്ടയിടത്ത് നിർത്തിയിട്ടുണ്ട്,ചാനലിൽ ഇരുന്നതുപോലെ എൻ്റെ മുൻപിൽ ഇരിക്കാൻ ധൈര്യമുണ്ടോ?' കോഴിക്കോട്: 24 ന്യൂസ് ചാനൽ അഭിമുഖത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് താൻ കൃത്യമായി മറുപടി നൽകിയതെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും ഹേമ കമ്മീഷൻ പോലെ ഒരു കമ്മീഷൻ വെച്ച് കോൺഗ്രസിലെ വനിതകളുടെയും രാഹുലിന്റെയും ഫോൺ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും എം എ ഷഹനാസ് പറഞ്ഞു. അഭിമുഖം എടുത്ത 24 ന്യൂസ് ചാനലിനോട് പുച്ഛം തോന്നുകയാണെന്നും രാഹുൽ ഉയർത്തിയ കാര്യങ്ങളിൽ മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു. തുടര്‍ന്നു വായിക്കുക . .. Id='highlight' ഇലക്ട്രിക് ബസ് ചാർജ് ചെയ്യാൻ ഡീസൽ ജനറേറ്റർ; ഇത് എന്തുതരം പ്രകൃതി സൗഹാർദമാണെന്ന് വിമർശനം ഇന്ത്യൻ വാഹന വിപണിയിൽ അതിവേഗത്തിലുള്ള വളർച്ചയാണ് ഇലക്ട്രിക് വാഹനങ്ങൾ കൈവരിച്ചിരിക്കുന്നത്. സബ്‌സിഡി ഉൾപ്പെടെ സർക്കാർ തലത്തിൽ ലഭിച്ചിട്ടുള്ള പ്രോത്സാഹനം ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇലക്ട്രിക് കരുത്തിലുള്ള കാറുകൾക്കും സ്‌കൂട്ടറുകൾക്കുമൊപ്പം ഇന്ത്യയുടെ നിരവധി നഗരങ്ങളിൽ ഇലക്ട്രിക് ബസുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. പുണെ നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടുന്നത്. വായന തുടരുക.. സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ; അസമിനെ കീഴടക്കിയത് എതിരില്ലാത്ത 3 ഗോളിന് ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ആതിഥേയരായ അസമിനെ മറികടന്ന് കേരളം സെമിയിൽ. ചൊവ്വാഴ്ച സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് കേരളത്തിന്റെ സെമി പ്രവേശനം. വ്യാഴാഴ്ച്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. വായന തുടരുക . . . വ്യാപാരക്കരാറിൽ മോദി സമ്മർദത്തിന് വഴിപ്പെട്ടോ; എപ്സ്റ്റീൻ ഫയൽ ഉയർത്തി രാഹുൽ ഗാന്ധിയുടെ ആരോപണം ന്യൂഡൽഹി: ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ അന്തിമമാക്കാൻ എപ്സ്റ്റീൻ ഫയലും കാരണമായെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഒത്തുതീർപ്പിനും ബാഹ്യസമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിൽ അദ്ദേഹം ഒപ്പിട്ടതെന്നും രാഹുൽ ആരോപിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക . . . 'ദിസ് ഗവൺമെന്റ് ഈസ് ഇൻസൾട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി'; എയിംസ് വിഷയത്തിൽ പരിഹാസവുമായി ജോൺ ബ്രിട്ടാസ് >ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസർക്കാർ മന്ത്രി സുരേഷ് ഗോപിയെ തുടർച്ചയായി അപമാനിക്കുകയാണെന്ന പരിഹാസവുമായി ജോൺ ബ്രിട്ടാസ് എം.പി. വാഗ്ദാനങ്ങൾ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. വായന തുടരുക . . . 'കേരളത്തിൽ ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരും, ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ട് പോകും': ദീപാദാസ് മുൻഷി സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കൂടുതൽ പ്രവചനങ്ങൾക്കില്ലെന്നും ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി. വായന തുടരുക . . . Local News പെന്‍ഷനേഴ്‌സ് യൂണിയന്‍ മറ്റത്തൂര്‍ യൂണിറ്റ് സമ്മേളനം മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു ഗുരുവായൂർ ക്ഷേത്രനടയിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ക്ഷേത്രത്തിന്റെ വടക്കേനടപ്പുരക്കും ഇന്നർ റിംഗ് റോഡിനുമിടയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപിടുത്തമുണ്ടായത്. വാര്‍ത്തകള്‍ ഇതുവരെ പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍ മുരിയാട് എ.യു.പി. സ്കൂളിൽ സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് 4ന് - |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |