നവംബര്‍2025 തിങ്കളാഴ്ച

1201 തുലാം  17

Jumada 12, 1447

വാല്യം 2 ലക്കം 286

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

03

I am abunant

(1)

ഓടുന്ന ട്രെയിനിൽ നിന്ന് 19കാരിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19കാരി ശ്രീക്കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ സാക്ഷികൾ തിരിച്ചറിഞ്ഞു. സഹയാത്രികരായിരുന്ന 2 പേരാണ് തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി. ആക്രമിക്കപ്പെട്ട പെൺകുട്ടിക്കൊപ്പം യാത്ര ചെയ്ത പെൺകുട്ടി ഇന്നലെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ മറ്റ് ചില സാക്ഷികൾ കൂടി ഇപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജനറൽ കംപാർട്ട്മെന്റിലുണ്ടായിരുന്ന രണ്ട് പുരുഷൻമാരാണ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് മൊഴി നൽകിയിരിക്കുന്നത്. ഇവർ തമ്പാനൂരുള്ള കേരള റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തുകയും ഈ പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. വായന തുടരുക ......

വോട്ട് ചോരി ആരോപണത്തില്‍ കടുത്ത നിലപാടില്‍ കോണ്‍ഗ്രസ്

വോട്ട് ചോരി ആരോപണത്തില്‍ കടുത്ത നിലപാടില്‍ കോണ്‍ഗ്രസ്. കൂടുതല്‍ സംസ്ഥാനങ്ങളിലെ ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവരാന്‍ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധി സത്യവാങ്മൂലം നല്‍കില്ല. സംസ്ഥാനങ്ങളില്‍ കമ്മീഷനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കമുണ്ട്. നിലപാട് തിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരാഴ്ച കാലാവധിയാണ് നല്‍കിയത്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

അവള്‍ പാതി കണ്ണടച്ച് കിടക്കുന്നു'; ട്രെയിനില്‍നിന്ന് തള്ളിയിട്ട യുവതിയുടെ ദേഹത്ത് 20 മുറിവുകളെന്ന് അമ്മ; ചികിത്സയില്‍ തൃപ്തരല്ലെന്നും കുടുംബം

തിരുവനന്തപുരം: ട്രെയിനില്‍നിന്ന് മദ്യപന്‍ ചവിട്ടിത്തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചികിത്സയില്‍ തൃപ്തരല്ലെന്ന് കുടുംബം. യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും യുവതിയുടെ അമ്മയും ബന്ധുക്കളും പ്രാദേശിക ജനപ്രതിനിധികളും മാധ്യമങ്ങളോട് പറഞ്ഞു വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

പാര്‍ട്ടി പറയുന്നത് അനുസരിക്കും; അഭിമാനത്തോടെയാണ് മത്സരിക്കുന്നത്, പഞ്ച് ഡയലോഗടിക്കുന്ന ആളല്ല- കെ.എസ്.ശബരിനാഥന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് തന്നെ ഏല്‍പ്പിച്ചതായും ഈ അവസരത്തെ താന്‍ വളരെയധികം സന്തോഷത്തോടെ കാണുന്നുവെന്നും കെ.എസ്.ശബരിനാഥന്‍. താന്‍ പഞ്ച് ഡയലോഗ് അടിക്കുന്ന ആളല്ലെന്നും ശബരിനാഥ് വ്യക്തമാക്കി. ശാസ്തമംഗലത്തില്‍ ഉള്‍പ്പെടുന്ന കവടിയാര്‍ വാര്‍ഡ് പ്രതിനിധാനം ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. താന്‍ തിരുവനന്തപുരത്തെ സ്ഥിരം നിവാസിയാണെന്നും, സ്‌കൂള്‍ പഠനം, എഞ്ചിനീയറിംഗ് കോളേജ് പഠനം, അടുത്തിടെ നിയമപഠനം എന്നിവയെല്ലാം പൂര്‍ത്തിയാക്കിയത് ഈ ജില്ലയിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. താന്‍ ഒരു പാര്‍ട്ടിക്കാരനാണ്, പാര്‍ട്ടി എന്ത് പറയുന്നോ അത് ചെയ്യുക എന്നത് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ എംഎല്‍എ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ നിന്ന് കോര്‍പ്പറേഷന്‍ വാര്‍ഡ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് ഒരു ഉയര്‍ച്ച ആയിട്ടാണ് താന്‍ കാണുന്നതെന്നും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി ശബരിനാഥന്‍ വ്യക്തമാക്കി. വായന തുടരുക......

കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനം; മൂന്നാറിലേത് നെഗറ്റീവ് സംഭവം, അങ്ങനെയൊന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു,
കാസര്‍കോട് ∙ മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന്മന്ത്രി പി .എ. മുഹമ്മദ് റിയാസ്. വലി യ പ്രതീക്ഷയോടെയാണ്അവര്‍ മുബൈയിൽ നിന്ന്കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷി തമായ ടൂറിസം കേന്ദ്രമാണ്കേരളം. മൂന്നാറിൽ നടന്നത്നെഗറ്റീവ് സംഭവമാണ്. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ്വരരുതെന്നും മന്ത്രി പറഞ്ഞു വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

പാലപ്പിള്ളിയില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം...

പാലപ്പി ള്ളി റോഡ്കുറുകെക്കടക്കുകയായിരുന്ന കാട്ടാനക്കൂട്ടം യാത്രക്കാർക്കു നേരെ പാഞ്ഞടുത്തു. ഇന്നലെ വൈകി ട്ട്അഞ്ചോടെ ചി മ്മിനി ഡാം റോഡിലെ പി ള്ളത്തോട്പാലത്തിനു സമീത്തായിരുന്നു 6 ആനകൾ റോഡ് കുറുകെക്കടന്നിരുന്നത്. ആനകൾ വരുന്നതുകണ്ട് വനപാലകർ റോഡ്തടഞ്ഞ്അവയ്ക്ക് സൗകര്യമൊരുക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ്ആനകൾ യാത്രക്കാർക്കു നേരെ പാഞ്ഞടുത്തത്. ഇതോടെആളുകൾ ഓടിമാറി. പി ന്നാലെആനകൾ തോട്ടത്തിലേക്ക് കയറിപ്പോയി.
തുടര്‍ന്നു വായിക്കുക.....

കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ പാമ്പ്; വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ പിടികൂടി...

തൃശൂര്‍ ജില്ലാ കോടതി സമുച്ചയത്തിലെ ലി ഫ്റ്റിനുള്ളിൽ മൂർഖൻ പാമ്പ്കയറിയതു പരിഭ്രാന്തി പരത്തി. ഇന്നലെ രാവി ലെ ആറരയോടെയാണു സംഭവം. കോടതിയിലെ മൂന്നാമത്തെലി ഫ്റ്റിൽ പാമ്പ്ചുരുണ്ടു കി ടക്കുന്നതു ശുചീ കരണ ജീ വനക്കാരും സെക്യൂരിറ്റി ജീവനക്കാരുമാണു കണ്ടത്. സന്ദർശകർആരുമില്ലാത്തസമയമായതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. കോടതി ജീ വനക്കാർ വനംവകുപ്പി നെ വി വരമറിയിച്ചു. അധികൃതരെത്തി പാമ്പി നെ പി ടികൂടി.  വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ശബരീനാഥനല്ല രമേശ് ചെന്നിത്തലയോ വി ഡി സതീശനോ മത്സരിച്ചാലും കോർപ്പറേഷൻ എൽഡിഎഫിന്: വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്ര ധൈര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫും ബിജെപിയും ധാരണാചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞടുപ്പില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ അത്യുജ്ജ്വലമായ വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. ശബരീനാഥന്‍ അല്ല മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയോ വി ഡി സതീശനോ മത്സരിച്ചാല്‍ പോലും തലസ്ഥാനത്ത് യുഡിഎഫിന് വിജയിക്കാന്‍ സാധിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍; ആദ്യ ലോകകിരീടം

മുംബൈ: വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല... നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കാലിടറിയ ഇന്ത്യ ഇക്കുറി പതറാതെ പോരാടി. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയോടെ മടക്കം വായന തുടരുക . . .

+ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് എന്‍ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമായിരുന്ന  എൻ വാസുവിൻ്റെ പിഎ സുധീഷ് കുമാറിന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് വാസുവിനെ എസ് ഐടി ചോദ്യം ചെയ്തിരിക്കുന്നത്. അതേ സമയം, ശബരിമല സ്വർണ്ണക്കർവച്ചാ കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിനെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആസൂത്രണത്തിൽ ഉൾപ്പെട്ട കൂടുതൽ ഉന്നതരെ അടുത്തദിവസം എസ്.ഐ.ടി. ചോദ്യം ചെയ്യുമെന്നാണ് വിവരം. വായന തുടരുക . . .

  History of Kerala

Kerala was first epigraphically recorded as Cheras (Keralaputra) in a 3rd-century BCE rock inscription by the Mauryan emperor Ashoka of Magadha.[1] It was mentioned as one of four independent kingdoms in southern India during Ashoka's time, the others being the Cholas, Pandyas and Satyaputras.[2] The Cheras transformed Kerala into an international trade centre by establishing trade relations across the Arabian Sea with all major Mediterranean and Red Sea ports as well those of Eastern Africa and the Far East.[3] The dominion of Cheras was located in one of the key routes of the ancient Indian Ocean trade. The early Cheras collapsed after repeated attacks from the neighboring Cholas and Rashtrakutas കത്ത് വിവാദം: യുകെ ആസ്ഥാനമായുള്ള വ്യവസായി ബിനാമിയെന്ന് ആരോപണം.  തുടര്‍ന്നു വായിക്കുക......

പെണ്‍കുട്ടി വാതില്‍ക്കൽനിന്ന് മാറാത്തത് പ്രകോപനം, ട്രെയിനില്‍നിന്ന് ചവിട്ടിത്തള്ളിയിട്ട് കൊല്ലാന്‍ശ്രമിച്ചു; സുരേഷ്‌കുമാറിനെതിരേ എഫ്‌ഐആര്‍

തിരുവനന്തപുരം: കേരള എക്‌സ്പ്രസില്‍നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തില്‍ പ്രതിയായ തിരുവനന്തപുരം പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറി(50)നെതിരേ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. തിരുവനന്തപുരം റെയില്‍വേ പോലീസാണ് സുരേഷ്‌കുമാറിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അന്വേഷണത്തിനും ചോദ്യംചെയ്യലിനുശേഷം പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പോലീസ് അറിയിച്ചു.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ശക്തിയേറിയ റോക്കറ്റിനെ ബാഹുബലിയെന്ന് വിളിച്ച് ഐഎസ്ആര്‍ഒ, പ്രതികരണവുമായി രാജമൗലി

ഇന്ത്യ വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ കൃത്രിമോപഗ്രഹമാണ് സിഎംഎസ്-03. അത് വിക്ഷേപിക്കാന്‍ ഉപയോഗിച്ചതാകട്ടെ ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന എല്‍വിഎം-3 റോക്കറ്റാണ്. പ്രഭാസ് നായകനായ ബാഹുബലി എന്ന പാന്‍ ഇന്ത്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകരും ഈ വിക്ഷേപണം ആഘോഷമാക്കുകയാണ്.വായന തുടരുക . . ..

കേരള സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്പെൻഷന്‍

മൂന്നാര്‍: കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എഎസ്ഐ സാജു പൗലോസിനും ഗ്രേഡ് എസ്ഐ ജോർജ് കുര്യനുമെതിരെയാണ് നടപടി. യുവതിയുടെ ആരോപണം മുൻനിർത്തി ഭീഷണിപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

സമരഭൂമിയിൽ നിന്ന് കായികവേദിയുടെ പച്ചപ്പിലേക്ക് ലാലൂർ; ഐ.എം.വിജയൻ സ്റ്റേഡിയം ഇന്ന് നാടിന് സമർപ്പിക്കും
തൃശൂര്‍ 
മാലി ന്യമലയും സമരപോരാട്ടങ്ങളും മൂലം പതിച്ചു കി ട്ടിയ മേൽവി ലാസം മായ്ച്ചുകളഞ്ഞു ലാലൂർ ഇന്നു പുതിയ ചരിത്രമെഴുതുന്നു. ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചഐ.എം.വി ജയൻ രാജ്യാന്തര കായിക സമുച്ചയം ഇന്നു വൈകി ട്ട് 5നു ലാലൂരിൽ മന്ത്രി വി .അബ്ദു റഹ്മാൻ നാടിനു സമർപ്പി ക്കും. ഇൻഡോർ സ്റ്റേഡിയം, ബാഡ്മി ന്റൻ, വോളിബോൾ, ബാസ്കറ്റ് സ്ക ബോൾ, ഹാൻഡ്ബോൾ കോർട്ടു കൾ, ഫുട്ബോൾ ഗ്രൗണ്ട്, പ്രാക്ടീ സ്പൂൾ, പവി ലി യൻ, അഡ്മി നിസ്ട്രേറ്റീവ്ബ്ലോക്ക്എന്നിവ ഉൾപ്പെടുന്നതാണ്ആദ്യഘട്ടം. കായിക സമുച്ചയത്തിലെ മൈതാനം കേന്ദ്രമന്ത്രി സുരേഷ് ഗോപി യും അക്വാറ്റിക്കോംപ്ലക്സ് മന്ത്രി കെ.രാജനും പവി ലി യൻ മന്ത്രിആർ.ബി ന്ദുവും ഉദ്ഘാടനം ചെ യ്യും.
വായന തുടരുക . . .

വാര്‍ത്തകള്‍ | നവംബര്‍ 03, തിങ്കളാഴ്ച.

ആര് തൂക്കും? സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. തൃശൂർ രാമനിലയത്തിൽ മന്ത്രി സജിചെറിയാനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35-ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. 128 എൻട്രികൾ ആണ് ഇക്കുറി വന്നിരുന്നത്. പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

തോക്കിന്‍ മുനയില്‍ നിർത്തി മുഖ്യമന്ത്രിയാകാൻ ആരും ആരോടും പറയില്ല, പ്രധാനമന്ത്രി പറയുന്നത് കള്ളം; മോദിക്കെതിരെ ഖർഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് ആർജെഡി നേതാവ് തേജസ്വി യാദവ് ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദിയുടെ പരാമര്‍ശം പരിഹാസ്യമാണെന്നും പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയുന്നു എന്നും ഖര്‍ഗെ വിമര്‍ശിച്ചു. തുടര്‍ന്നു വായിക്കുക . . .

 

 

 

ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റമെന്നും  പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നും ആശാ സമരത്തെ പ്രകീർത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം നൽകിയത് മികച്ച സേവനമാണെന്നും  അദ്ദേഹത്തിന് സർക്കാർ നൽകിയത് നല്ല അവസരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കാന്‍ നീക്കം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ നീക്കം. ഇന്ത്യ സഖ്യ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ഇന്നലത്തെ വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷൻ സംസാരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. വായന തുടരുക. . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ഐസിസി വനിതാ ക്രിക്കറ്റ്‌ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഐസിസി വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂർണമെൻ്റിലുടനീളം ഇന്ത്യൻ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനും കായിക മേഖലയ്ക്കും മാത്രമല്ല രാജ്യത്തിനാകെ തന്നെ അഭിമാനം പകരുന്നതാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. ആൺകുട്ടികളുടെ വിജയങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തിൽ രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വായന തുടരുക . ..

Todays Special GK

മെസ്സി വരും, മാർച്ചില്‍..; ഇമെയില്‍ വന്നെന്ന് മന്ത്രി അബ്ദുറഹ്മാൻ, എഎഫ്എയുടെ പ്രഖ്യാപനം ഉടനുണ്ടാകും.

മലപ്പുറം: അര്‍ജന്റീന ടീം സൗഹൃദമത്സരത്തിനായി കേരളത്തില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ വരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. രണ്ടുദിവസംമുന്‍പ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നു. മാര്‍ച്ചില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായും അത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്‌റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

കേരള എക്സ്പ്രസ് ഓടിയത് ഒരു പൊലീസുകാരൻ പോലും ഇല്ലാതെ; പ്രതിയുടേത് കൊലപ്പെടുത്താനുള്ള ശ്രമം, വധശ്രമത്ത...

തിരുവനന്തപുരം  കേരള എക്സ്പ്രസില്‍ നിന്ന് പെണ്‍കുട്ടിയെ ചവി ട്ടിത്തള്ളിയിട്ട സംഭവത്തില്‍ പ്രതിയായ തിരുവനന്തപുരം പനച്ചമൂട്സ്വദേശി സുരേഷ്കുമാറിന് (50) എതിരെ വധശ്രമത്തിനുള്ള വകുപ്പ്ചുമത്തി പൊലീ സ്. തിരുവനന്തപുരം റെയില്‍വേ പൊലീ സാണ് സുരേഷ്കുമാറിനെതിരേ കേസെടുത്തത്. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്സ് തട്ടിപ്പറിച്ച യുവതികൾക്ക് തടവുശിക്ഷ...

തിരുവനന്തപുരം  കെഎസ്ആർടിസി ബസില്‍ വച്ച്യാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച്ഓടിയ തമിഴ്നാട്സ്വദേശിനികൾക്ക്തടവുശിക്ഷ. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാർവതി എന്നിവരെയാണ്ഒരു വർഷം തടവി നും രണ്ടായിരം രൂപ പി ഴ ഒടുക്കാനും ശിക്ഷി ച്ചത്. പി ഴത്തുക ഒന്നാം സാക്ഷി യായ യാത്രക്കാരിക്ക് നൽകാനും ഉത്തരവി ട്ടു . തിരുവനന്തപുരം ഒന്നാം ക്ലാസ്ജുഡീഷ്യ ൽ മജിസ്ട്രേട്ട്കോടതി നാലി ലെ സിവി ൽ ജഡ്ജി (ജൂനിയർ ഡിവി ഷൻ) ശ്വേത ശശികുമാറാണ്വി ധി പ്രസ്താ വി ച്ചത്.  വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

ആശാസമരത്തിൽ പങ്കെടുത്ത ആശാപ്രവർത്തക മുതൽ ടെക്കിവരെ മികച്ച പാനൽ; 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും'

തിരുവനന്തപുരം: അന്‍പത്തിയൊന്ന് സീറ്റുകള്‍ നേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പിടിക്കുമെന്ന് കെ എസ് ശബരീനാഥന്‍. പാര്‍ട്ടി അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. തിരുവനന്തപുരത്തിന്റെ മുന്നേറ്റം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തിന്റെ പ്രൗഢി വീണ്ടെടുക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശബരീനാഥന്‍. വായന തുടരുക....

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722

പാരമ്പര്യത്തിന് പ്രാധാന്യം ലഭിക്കുമ്പോൾ ഭരണത്തിന്റെ ഗുണനിലവാരം കുറയുന്നു'; നെഹ്റു കുടുംബത്തെ വിമർശിച്ച് തരൂര്‍

തിരുവനന്തപുരം: നെഹ്റു- ഗാന്ധി കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ച് പ്രൊജക്റ്റ് സിന്‍ഡിക്കേറ്റില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നാണ് മര്‍ശനം.തുടര്‍ന്നു വായിക്കുക....

 

 

 

 

 

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.