Thank you for visiting.
Click me To
Listen Music.      

ജനുവരി 2026 ബുധനാഴ്ച

1201 മകരം 21

Shaaban  15 1447

വാല്യം 3 ലക്കം 366

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

04

“The present moment is the only place where life truly happens. Yesterday is memory, tomorrow is imagination—today is the canvas you can paint on.”

(1)

അമിതവേഗം, നിയമലംഘനം; സ്വകാര്യ ബസുകളിൽ ഇനി ഷാഡോ പോലീസും എംവിഡി ഉദ്യോഗസ്ഥരും

കൊച്ചി: മത്സരയോട്ടം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് സ്വകാര്യബസുകളിൽ ഷാഡോ പോലീസിനെ നിയോഗിച്ചുതുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ഷാഡോ പോലീസ് മാതൃകയിൽ ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളിൽ വിന്യസിപ്പിക്കുന്നത് പരിഗണയിലാണെന്ന് എറണാകുളം ആർടിഒയും അറിയിച്ചിട്ടുണ്ട്. കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ജനുവരി 14-ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് ഉത്തരവ് നൽകിയത്. വായന തുടരുക ......

ചരിത്രനിമിഷത്തിൽ പാലക്കാട് ഡിവിഷൻ; ആദ്യ LHB തീവണ്ടി സർവീസ് തുടങ്ങി,പുതുമോടിയിൽ ചെന്നൈ മെയിലും

കോഴിക്കോട്: ഫെബ്രുവരി ഒന്നുമുതൽ ആദ്യ എൽ.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടി ഓടിത്തുടങ്ങിയതോടെ പാലക്കാട് ഡിവിഷന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസാണ് ഒന്നാംതീയതിമുതൽ പുതിയ റേക്ക് ഉപയോഗിച്ചുള്ള സർവീസ് ആരംഭിച്ചത്. മൂന്നിന് പുലർച്ചെയോടെ കേരളത്തിലെത്തിയ ചെന്നൈ-മംഗളൂരു മെയിലിനും ഇതോടെ എൽ.എച്ച്.ബി. റേക്ക് ലഭിച്ചു. തിരിച്ചുള്ള മംഗളൂരു-ചെന്നൈ മെയിലിനും മൂന്നാംതീയതിമുതൽ പുതിയ കോച്ചുകൾ അനുവദിച്ചു. 158 വർഷമായി സർവീസ് നടത്തുന്ന വണ്ടിയാണ് ചെന്നൈ മെയിൽ. വായന തുടരുക . . .

രവ്‌നീത് ബിട്ടു വഞ്ചകനെന്ന് രാഹുൽ, രാജ്യത്തിന്‍റെ ശത്രുവെന്ന് രാഹുലിനെ വിളിച്ച് ബിട്ടു, വാക്കേറ്റം.

ന്യൂഡൽഹി: ബുധനാഴ്ച പാർലമെന്റ് വളപ്പിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിയുമായ രവ്‌നീത് സിങ് ബിട്ടുവും തമ്മിൽ രൂക്ഷമായ വാക്കേറ്റം. സെഷൻ ആരംഭിക്കുന്നതിന് മുൻപായി അരങ്ങേറിയ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വാക്കേറ്റമുണ്ടായത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ രവ്‌നീത് ബിട്ടുവിനെ രാഹുൽ ഗാന്ധി വഞ്ചകൻ എന്ന് വിശേഷിപ്പിച്ചു. രാഹുലിനെ രാജ്യത്തിൻ്റെ ശത്രു എന്ന് വിളിച്ചായിരുന്നു രവ്‌നീത് ബിട്ടുവിന്റെ പ്രതികരണം വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

അജിത് ഡോവലിന് തിരുവനന്തപുരത്ത് സുരക്ഷ ഒരുക്കിയത് നാല് പൊലീസുകാര്‍ മാത്രം, അതും മഫ്തിയില്‍ മതിയെന്ന് നിര്‍ദേശം

തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്ത് വിഎസ്എസ് സിയില്‍ എത്തി യോഗങ്ങളില്‍ പങ്കെടുത്ത് മടങ്ങിയ വിവരം അറിയാതെ സംസ്ഥാന ഇന്റലിജന്‍സ്. ആറോളം യോഗങ്ങളില്‍ പങ്കെടുത്ത ഡോവല്‍ ജനുവരി 22, 23 തീയതികളിലാണ് കേരള തലസ്ഥാനത്ത് എത്തിയത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദര്‍ശനം എന്ന് ഇന്റലിജന്‍സിനെ അറിയിച്ചായിരുന്നു വരവ്. നാല് പൊലീസുകാര്‍ മാത്രമാണ് ഡോവലിന്റെ സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. വായന തുടരുക . . .

ശബരിമല നെയ്‌ക്കൊള്ളയില്‍ ആദ്യ അറസ്റ്റ്; സുനില്‍കുമാര്‍ പോറ്റി പിടിയില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു സുനിൽകുമാർ പോറ്റി. പത്തനംതിട്ട വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. വായന തുടരുക . ..

ആരോപണം അടിസ്ഥാന രഹിതം, ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി; രാഹുലിന്റെ അഭിഭാഷകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി. എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. ആരോപണം അടിസ്ഥാന രഹിതം. ഇന്ന് വക്കീൽ നോട്ടീസ് അയക്കും.

മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുൽ പരാതിയിൽ ആവശ്യപ്പെട്ടു.  വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്; സംസ്ഥാനം സ്ഥലം നൽകിയില്ല; തുഷാർ വെള്ളാപ്പള്ളി

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മുൻപത്തെക്കാൾ കൂടുതൽ പണം കിട്ടി. മാധ്യമങ്ങൾ വളരെ മോശമായി വാർത്ത നൽകുന്നു. AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്. സംസ്ഥാനം സ്ഥലം നൽകിയില്ല. 200 ഏക്കർ വേണം. സ്ഥലം തന്നാൽ പറയുന്ന സമയത്തിനുള്ളിൽ AIIMS തരാമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍ന്നു വായിക്കുക . ...

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കാസർഗോഡ് ജില്ലയുടെ തെരഞ്ഞെടുപ്പ് ഏകോപന ചുമതല കെ സുരേന്ദ്രന് നൽകും.2016 നൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ.സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടത്. വായന തുടരുക .....

തൃശൂര്‍ ജില്ലയില്‍ ഇന്ന് (04-02-2026); അറിയാന്‍, ഓര്‍ക്കാര്‍...

ദേശീയപാത 66 നിർമാണം: കനോലി കനാലിൽ മണൽഖനനം തുടരുന്നു; ആശങ്ക: വാടക വീടുകളിലേക്ക് താമസം മാറ്റി കുടുംബങ്ങള്‍...

കൊടുങ്ങല്ലൂർ ∙ ദേശീയപാത 66 നിർമാണത്തിനു വേണ്ടി കനോലി കനാലിൽ മണൽഖനനം തുടരുന്നു. പുല്ലൂറ്റ് പാലത്തിന്റെയും കരൂപ്പടന്ന പാലത്തിന്റെയും ഇടയിൽ മൂന്നു കിലോമീറ്റർ പ്രദേശത്ത് നിന്നു മാത്രം ആറു മാസങ്ങൾക്കുള്ളിൽ ഖനനം നടത്തിയതു പതിനായിരക്കണക്കിന് ക്യുബിക് മീറ്റർ മണൽ. കടുത്ത പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന പൊതുജനങ്ങളുടെ പരാതിയിൽ അധികൃതർ മൗനം തുടരുന്നു. വായന തുടരുക . . .....


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,944
+ ₹ 551 ▲

വെള്ളി 1 ഗ്രാം

320
= 20 ₹ ▲

ഓഹരി വിപണി

ബി. എസ്. ഇ

83,817.69
+ 78.55(0.094%) ▲

എന്‍. എസ്. ഇ

25,776.00
+ 48.45 (0.19%) ▲

📜    Microprocessors: From Beginning to Now

🔹  First Generation (4-bit) – 1971–1973

· Intel 4004 (1971) – First microprocessor in the world

· Intel 4040

Used mainly in calculators.

🔹   Second Generation (8-bit) – 1974–1978

· Intel 8008

· Intel 8080

· Intel 8085 ⭐ (very popular in education)

· Motorola 6800

· Zilog Z80

· MOS 6502

  Used in early computers and embedded systems.

🔹   Third Generation (16-bit) – 1978–1985

· Intel 8086

· Intel 8088 (used in IBM PC)

· Intel 80186

· Intel 80286

· Motorola 68000

➡ Start of personal computers.

🔹 Fourth Generation (32-bit) – 1985–2005

· Intel 80386

· Intel 80486

· Intel Pentium

· Pentium Pro

· Pentium II

· Pentium III

· Motorola PowerPC

· AMD Athlon

➡  High performance PCs, multitasking OS.

 

🔹 Fifth Generation (64-bit) – 2005–Present

Intel Core series

· Core Duo

· Core i3 / i5 / i7 / i9

· AMD Ryzen series

· Intel Xeon (servers)

· AMD EPYC (servers)

 

➡ Modern desktops, laptops, and servers.

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഇന്നത്തെ പ്രത്യേകത

🎗  World Cancer Day – A global health awareness day to educate and encourage prevention, detection, and treatment of cancer.  

🤝  International Day of Human Fraternity—Promotes tolerance, understanding, and brotherhood among people of different cultures and beliefs.

'ഓപ്പറേഷൻ KIYA'; കശ്മീരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സൈന്യം; ഒളിത്താവളവും തകർത്തു

ശ്രീനഗർ: ജമ്മുകശ്മീരിലെ ഉധംപുരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ മുതിർന്ന കമാൻഡറായ മാവി ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഉധംപുരിലെ ബസന്ത്ഘട്ട് മേഖലയിൽ ചൊവ്വാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. 'ഓപ്പറേഷൻ കിയ(KIYA)' എന്ന പേരിൽ നടത്തിയ സൈനികനീക്കത്തിൽ ഭീകരരുടെ ഒളിത്താവളവും സൈന്യം തകർത്തു. വായന തുടരുക . . .

ഇന്ത്യയിൽ ഏറ്റവും വിലയുള്ള വാഹന നമ്പർ, DDC 0001 വിറ്റുപോയത് 2.08 കോടി രൂപയ്ക്ക്

വാഹനത്തെക്കാൾ വില നൽകി നമ്പറുകൾ വാങ്ങുന്നത് ദുബായ് പോലെയുള്ള രാജ്യങ്ങളിൽ സാധാരണമാണ്. ആഡംബര നമ്പറുകൾ നൽകുന്നതിനായി അവിടെ പ്രത്യേകം ലേലങ്ങൾ പോലും നടക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ സാധാരണമായിരുന്നില്ല. എന്നാൽ, ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓൺഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്‌സ് അടുത്തിടെ ആരംഭിച്ച ഓക്ഷൻ ഹൗസ് ബൈ ബിഗ് ബോയ് ടോയ്‌സിലൂടെ കോടികൾക്കാണ് ഒരു നമ്പർ വിറ്റുപോയത്.

 വായന തുടരുക . .

Sundar Pichai

Pichai Sundararajan (born June 10, 1972), better known as Sundar Pichai (pronounced: /ˈsʊndɜːr pɪˈtʃeɪ/), is an Indian American business executive.[3][4][5][6] He is the chief executive officer (CEO) of Alphabet Inc. and its subsidiary Google.[7]

Pichai began his career as a materials engineer. Following a short stint at the management consulting firm McKinsey & Co., Pichai joined Google in 2004,[8] where he led the product management and innovation efforts for a suite of Google's client software products, including Google Chrome and ChromeOS, as well as being largely responsible for Google Drive. In addition, he went on to oversee the development of other applications such as Gmail and Google Maps.വായന തുടരുക .. ...

'ഒരിക്കലും സ്വത്തിന്റെ പേരിൽ തർക്കങ്ങളുണ്ടാകരുത്, അതിനായി വീട്ടിൽ ഒരു ഭരണഘടനയുണ്ട്'

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ രാംചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ഇരുവർക്കും രണ്ട് വയസുള്ള ക്ലിൻ കാര കൊനിഡേല എന്നൊരു മകൾ കൂടിയുണ്ട്. തെന്നിന്ത്യയിലെ പവർ കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. താരരാജാവ് ചിരഞ്ജീവിയുടെ മകനായ രാം ചരൺ തെലുങ്ക് സിനിമയിൽ സജീവമാണ്. ഒരു സിനിമയ്ക്ക് 70 കോടി മുതൽ 100 കോടി വരെയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആസ്തിയുടെ കാര്യത്തിൽ ഉപാസനയും ഒട്ടും പിന്നിലല്ല. 77,000 കോടി രൂപ വിലമതിക്കുന്ന അപ്പോളോ ഹോസ്പിറ്റൽ സാമ്രാജ്യത്തിന്റെ അനന്തരാവകാശികളിൽ ഒരാളാണ് അവർ.

 വായന തുടരുക . . .

തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആഞ്ഞടിച്ച് മമത; സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ച് ബംഗാൾ മുഖ്യമന്ത്രി

ന്യൂഡൽഹി: ബംഗാളിലെ എസ്‌ഐആർ നടപടികളെ ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ടെത്തി വാദിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങൾ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്നിൽ തന്റെ കേസ് അവതരിപ്പിക്കാനായി അഞ്ചുമിനിറ്റ് സമയമാണ് മമത ആവശ്യപ്പെട്ടത്. തുടർന്ന് ചീഫ് ജസ്റ്റിസ് ഇതിന് അനുമതി നൽകുകയും ബെഞ്ചിന് മുന്നിൽ 15 മിനിറ്റ് സംസാരിക്കാൻ അനുവദിക്കുകയുംചെയ്തു. വായന തുടരുക . . .

വേണ്ടത് ഫോട്ടോ മാത്രം,കോഴിക്കോടുള്ള വണ്ടിക്ക് UPയിൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ്;തട്ടിപ്പ് വ്യാപകം

കോഴിക്കോട്: പുറംസംസ്ഥാനങ്ങളിൽനിന്ന് വ്യാജ പുകപരിശോധന സർട്ടിഫിക്കറ്റ് എടുത്തുനൽകാൻ ഏജന്റുമാർ സജീവം. സംസ്ഥാനത്തുനിന്ന് പുകപരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് പ്രശ്‌നം പരിഹരിച്ചാൽമാത്രമേ ഒ.ടി.പി. മുഖേന സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.

എന്നാൽ, പ്രശ്‌നം പരിഹരിക്കാതെ ഏജന്റുമാരെ സമീപിച്ച് 2000 രൂപവരെ നൽകി പുറംസംസ്ഥാനത്തുനിന്ന് സർട്ടിഫിക്കറ്റ് വാങ്ങുകയാണ് ചെയ്യുന്നത്. വാഹനം പരിശോധിക്കാതെ ഫോട്ടോമാത്രം അയച്ചുനൽകിയാൽ മതി. 500 രൂപയാണ് ഇതിനായി ഏജന്റുമാർ ഫീസായി ഈടാക്കുന്നത്.

സംസ്ഥാനത്തുനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വാഹനത്തിന്റെ ഫോട്ടോമാത്രം പോരാ. ഒ.ടി.പി. സംവിധാനവും വാഹനം പരിശോധനകേന്ദ്രത്തിൽ കൊണ്ടുവരണമെന്നും നിർബന്ധമുണ്ട്. അതിനാലാണ് ഇത്തരത്തിൽ ഏജന്റുമാരെ സമീപിക്കുന്നത്. വായന തുടരുക. . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ കലങ്ങി സഭ; വിശദീകരിച്ച് പീയുഷ് ഗോയൽ, മോദിക്കെതിരെ മുദ്രാവാക്യവുമായി പ്രതിപക്ഷം

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വിശദീകരിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ. 140 കോടി ജനങ്ങൾക്ക് വേണ്ടി ഊർജ സുരക്ഷ ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കുമെന്നും കാർഷിക മേഖലയുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ ഹനിക്കില്ലെന്നും പീയുഷ് ഗോയൽ പറഞ്ഞു. രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കലാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക . . ..

ശബരിമല സ്വർണക്കൊള്ളയിൽ ഇനി അറസ്റ്റുണ്ടായേക്കില്ല; മാർച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാൻ SIT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇനി അറസ്റ്റുണ്ടായേക്കില്ല. മാര്‍ച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഇതിന്റെ ആദ്യഘട്ടമെന്നോണം സാക്ഷികളുടെ നീണ്ട പട്ടികയും എസ്‌ഐടി തയ്യാറാക്കി. അഞ്ചുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നായിരുന്നു കഴിഞ്ഞ തവണ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഈ നീക്കം എസ്‌ഐടി ഉപേക്ഷിക്കുകയായിരുന്നു. വായന തുടരുക . . .

ശബരിമല സ്വര്‍ണക്കൊളള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിലാണ് കോടതി നാളെ വിധി പറയുക. കേസിലെ വാദം പൂര്‍ത്തിയായി. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വാദങ്ങള്‍ പരിശോധിച്ച് എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി നാളെ വിധി പറയുക. 

 വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

എഞ്ചിനിൽ തീപ്പിടിച്ചു: 236 യാത്രക്കാരുമായി പോയ ടർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്തയിൽ അടിയന്തിരമായി ഇറക്കി

236 യാത്രക്കാരുമായി പറന്നുയർന്ന ടർക്കിഷ് എയർലൈൻസ് വിമാനം ചൊവ്വാഴ്ച കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. വലത് എഞ്ചിനിൽ തീപിടുത്തമുണ്ടായതായി ക്യാപ്റ്റൻ അറിയിച്ചതിനെ തുടർന്നാണ് അടിയന്തിര ലാൻ്റിംഗ്. 

കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന ടർക്കിഷ് 727 വിമാനം എഞ്ചിൻ തീപിടുത്തമുണ്ടായതായി ക്യാപ്റ്റൻ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. ഇതേത്തുടർന്ന് വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു. വായന തുടരുക . . .

വയനാട് ടൗണ്‍ഷിപ്പ്: ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറും; താക്കോല്‍ കൈമാറ്റം 15ന് ശേഷം 

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട വും രേഖകളും ഫെബ്രുവരി 15ന് ശേഷം നടക്കും. ടൗണ്‍ഷിപ്പില്‍ കൈമാറുന്ന ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട്  കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേത‍ൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും യോഗം ചേര്‍ന്നു. 

ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്. സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട 107 വീട്, സോണ്‍ മൂന്നിലെ 28 വീട്, സോണ്‍ നാലിലെ 43 വീടുകളാണ് കൈമാറുക. ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറുന്നതിനൊപ്പം പട്ടയം, ഉടമസ്ഥാവകാശ രേഖ, വൈദ്യൂതി-കുടിവെള്ള കണക്ഷന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകള്‍ നല്‍കുക. തുടര്‍ന്നു വായിക്കുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

എസ്ഐആർ സമ്മർദ്ദത്തിൽ 150 പേർ മരിച്ചു; മമത ബാനർജി സുപ്രീം കോടതിയിൽ

പശ്ചിമ ബംഗാളിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ സംസ്ഥാനത്തെ ലക്ഷ്യം വച്ചാണ് മനഃപൂർവ്വം രൂപകൽപ്പന ചെയ്തതെന്ന് ഒരു മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ പ്രക്രിയയുടെ സമ്മർദ്ദം മൂലം 150-ലധികം പേർ മരിച്ചുവെന്ന് അവർ അവകാശപ്പെട്ടു, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശങ്ങൾ കാരണം കടുത്ത സമ്മർദ്ദം മൂലം മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ബൂത്ത് ലെവൽ ഓഫീസർ ഉൾപ്പെടെ .

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള തർക്കം രൂക്ഷമാക്കാൻ മൂന്ന് ദിവസം മുമ്പ് ദേശീയ തലസ്ഥാനത്ത് എത്തിയ തൃണമൂൽ കോൺഗ്രസ് മേധാവി, പശ്ചിമ ബംഗാളിലെ എസ്‌ഐആർ പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒന്നിലധികം ഹർജികൾ പരിഗണിച്ചിരുന്ന ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ തന്റെ കേസ് വാദിച്ചു. തുടര്‍ന്നു വായിക്കുക . ..

"അച്ഛാ ക്ഷമിക്കണം"; ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ചു; കൊറിയൻ ഗെയിം ആപ്പിന് അടിമകളായെന്ന് സംശയം

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് 12, 14, 16 വയസ്സുള്ള മൂന്ന് സഹോദരിമാർ തങ്ങൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ചത്.

"അച്ഛാ ക്ഷമിക്കണം, ഞാൻ ശരിക്കും ഒറ്റപ്പെട്ടുപോയി" എന്നതായിരുന്നു ഇവരുടെ അവസാന വാക്കുകൾ. ഈ മരണം ഒരു പ്രത്യേക കൊറിയൻ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ആദ്യ നിഗമനം എങ്കിലും കൊറിയൻ സംസ്‌കാരത്തോടുള്ള അമിതമായ ആരാധനയും മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതുമാണ് കാരണമെന്ന് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നു. വായന തുടരുക..

'ആര് കൊണ്ടുവന്നാലും വേണ്ടില്ല, കേരളത്തിന് ഹൈസ്പീഡ് റെയിൽ വേണം'; ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആര് കൊണ്ടുവന്നാലും വേണ്ടില്ല, കേരളത്തിന് ഒരു ഹൈസ്പീഡ് റെയിൽ കോറിഡോർ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ആരുടേതായാലും അത് നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു.

അതേസമയം, 'മെട്രോമാൻ' ഇ. ശ്രീധരനെതിരെ രൂക്ഷമായ പരിഹാസവും മുഖ്യമന്ത്രി ഉയർത്തി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് മുമ്പേ ശ്രീധരൻ എംഎൽഎ ഓഫീസ് തുറന്നിരുന്നുവെന്നും, ഇപ്പോൾ കേന്ദ്രത്തിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പേ ഹൈസ്പീഡ് റെയിലിനായി ഡിപിആർ (വിശദമായ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കാൻ ഓഫീസ് തുറന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. വായന തുടരുക . . .

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള കടുത്ത അവഗണന: ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.ഐ.എം

2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ ഭരണകക്ഷിയായ സി.പി.ഐ.എം തീരുമാനിച്ചു.

ഇതിൻ്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 3-ന്) സംസ്ഥാനത്തെ മുഴുവൻ ബ്രാഞ്ചുകളിലും കരിങ്കൊടി ഉയർത്തുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രത്തിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. വായന തുടരുക . . .

എ​ൻ​എ​സ്എ​സ് വാ​തി​ൽ അ​ട​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല; സു​കു​മാ​ര​ൻ നാ​യ​രെ ത​ള്ളി​പ്പ​റ​യി​ല്ല: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സ് എ​സ്എ​ൻ​ഡി​പി ഐ​ക്യം അ​ട​ഞ്ഞ അ​ധ്യാ​യം അ​ല്ലെ​ന്ന് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. എ​ൻ​എ​സ്എ​സ് വാ​തി​ൽ അ​ട​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​രെ ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു.

'എ​ന്‍റെ പി​താ​വി​നെ​പ്പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ. ച​ട്ടി​യും ക​ല​വും ആ​കു​മ്പോ​ൾ ത​ട്ടി​യും മു​ട്ടി​യും ഇ​രി​ക്കും. നാ​യ​ർ സ​മു​ദാ​യ​യു​മാ​യി മാ​ത്ര​മ​ല്ല സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന മ​റ്റ് സ​മു​ദാ​യ​ങ്ങ​ളു​മാ​യും ഐ​ക്യം ഉ​ണ്ടാ​ക്കും.'-​തു​ഷാ​ർ പ​റ​ഞ്ഞു.വായന തുടരുക . . .

കൊ​ന്നി മെ​ഡി​. കോ​ള​ജി​ൽ തീ​പി​ടി​ത്തം; കത്തിയത് പുതിയ ജനറേറ്റർ

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​ന്നി​യി​ൽ​നി​ന്ന് ര​ണ്ട് യൂ​ണി​റ്റും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​റ്റും അ​ഗ്നി​ര​ക്ഷാ സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. വായന തുടരുക . . .

Local News

മഠപ്പിള്ളിക്കാവ് പൊങ്കാല സമര്‍പ്പണം

പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍

മധ്യവയസ്‌കനെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

പൂരക്കാഴ്ചകൾക്ക് കാൽനാട്ടി. ഇനി പൂരമെത്താനുള്ള കാത്തിരിപ്പ്

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ആഴ്ചയില്‍ 2 ദിവസം അവധി?, ചീഫ് സെക്രട്ടറി യോഗം വിളിച്ചു...

Random Display

വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠
Todays highlight
Sundar Pichai
Special Day Today 
Microprocessors

കേസ് അതിസങ്കീർണം, SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി: പോറ്റിയുടെ ജാമ്യഹർജിയിൽ നാളെ വിധിപറയും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. അതിസങ്കീർണ കേസായതിനാൽ കുറ്റപത്രം വൈകുന്നതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

 വായന തുടരുക . . .

മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു; പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും

ന്യൂഡൽഹി: മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നത്. ഇതോടെ പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും. കൂടുതല്‍ വായിക്കുക. ..

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

വീലുകൾ അമിതമായി ചൂടായി, തീപടർന്നത് ടയറുകളിൽ നിന്ന്; ബസ് കത്തിയതിൽ വിശദീകരണവുമായി എംവിഡി

മുണ്ടക്കയം: ടൂറിസ്റ്റ് ബസ് കത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി മോട്ടോർ വാഹനവകുപ്പ്. ദീർഘദൂരം ഓടിവന്ന ബസിന്റെ ടയറുകൾ ചൂടായി തീ കത്തിയാണ് അപകടം ഉണ്ടായതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധന റിപ്പോർട്ട്. കൂടുതൽ വിശദമായ പരിശോധനകൾ വകുപ്പ് നടത്തും. അതേസമയം, പൂർണമായും കത്തിനശിച്ച ബസിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിക്കാനുള്ള സാധ്യത വായനതുടരുക ......

അടിച്ചോടിച്ച് കുടുങ്ങിയത് ആയിരങ്ങൾ; 2025-ൽ ഏറ്റവുമധികം ലൈസൻസ് പോയത് മദ്യപിച്ച് വാഹനമോടിച്ചതിന്

ഒറ്റപ്പാലം: മദ്യപിച്ച് വാഹന മോടിക്കുന്നവരുണ്ടെങ്കിൽ സൂക്ഷിക്കുക. മോട്ടോർ വാഹനവകുപ്പോ പോലീസോ പിടിച്ചാൽ ലൈസൻസ് പോകും. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പേർക്ക് ലൈസൻസ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചതിനാണ്.

2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരാണ് താത്കാലിക ലൈസൻസ് റദ്ദാക്കൽ നടപടിക്ക് വിധേയരായത്. ആകെ ലൈസൻസ് റദ്ദാക്കിയതിന്റെ 37 ശതമാനത്തോളംപേരും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് മോട്ടോർ വാഹനവകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു. 

വായനതുടരുക ......

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സഹമന്ത്രി

കാസർകോട്: മഞ്ചേശ്വരം കുമ്പള- ആരിക്കാടി ടോൾ ബൂത്തിലെ ടോൾ പിരിവ് ഒഴിവാക്കി. ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്രയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത ആറ് മണിക്കൂറിൽ ടോൾ പിരിവ് സ്ഥിരമായി നിർത്തലാക്കുമെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. അതേസമയം ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ ഒരിക്കൽ പോലും സമീപിച്ചിട്ടില്ലെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. ബിജെപി നേതാക്കളാണ് വിഷയം കൃത്യമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നേതാക്കളായ കെ സുരേന്ദ്രൻ, എം എൽ അശ്വിനി തുടങ്ങിയവരാണ് കൃത്യമായി ഇടപെട്ടതെന്നും ഹർഷ് മൽഹോത്ര വ്യക്തമാക്കി. വായന തുടരുക ....

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

'നിസാര കാര്യങ്ങൾ മുൻനിർത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുത്'; ശബരിമല സ്വർണക്കൊളള കേസിൽ ഹർജിക്കാരോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഹർജിക്കാരോട് നിർദേശവുമായി ഹൈക്കോടതി. നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ശബരിമല സ്വര്‍ണക്കൊളള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. എസ്‌ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞു. വായന തുടരുക . ..

'കേരളത്തിന്റെ ആവശ്യങ്ങൾക്ക് വർഷങ്ങളായി ഒരു പരിഗണനയും നൽകുന്നില്ല'; കേന്ദ്ര ബജറ്റിനെതിരെ നിയമസഭയിൽ പ്രമേയം

തിരുവനന്തപുരം: കേന്ദ്രത്തിന്റെ അവഗണന കേരളത്തെയാകെ നിരാശപ്പെടുത്തുന്നതാണെന്നും വർഷങ്ങളായി കേരളത്തിന്റെ ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരു പരിഗണനയും നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിൽ സംസ്ഥാനം നേരിട്ട അവഗണ തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി. തുടര്‍ന്നു വായിക്കുക . ..

ശബരിമല സ്വർണക്കൊളളയിൽ സഭ ഇന്നും പ്രക്ഷുബ്ധം;സോണിയയെ ലക്ഷ്യംവെയ്ക്കുന്നുവെന്ന് സതീശൻ,പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ സഭ ഇന്നും പ്രക്ഷുബ്ധം. സ്വര്‍ണക്കൊളള കേസില്‍ സോണിയാ ഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷവും, കോൺഗ്രസാണ് സോണിയയെ അധിക്ഷേപിക്കുന്നത് എന്ന് പറഞ്ഞ് ഭരണപക്ഷവും സഭയിൽ കൊമ്പ് കോർത്തു. വായന തുടരുക .....

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

ബെള്ളാരിയിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 7 പേർക്ക് പരുക്ക്...

ബെംഗളൂരു ∙ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് ബെള്ളാരി കുഡ്ലിഗിക്ക് സമീപം മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്കു പരുക്ക്. ബുധനാഴ്ച രാവിലെ 6നാണ് അപകടം. ബിഎ സംസ്കൃതം 3-ാം വർഷ വിദ്യാർഥികൾ പഠനയാത്രയുടെ ഭാഗമായി ഹംപി സന്ദർശിക്കാൻ വരുന്നതിനിടെയാണ് അപകടം. മംഗളൂരുവിൽനിന്നും ചൊവ്വാഴ്ച വൈകിട്ടാണ് സംഘം ഹംപിയിലേക്ക് പുറപ്പെട്ടത്. 32 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ സംസ്കൃത വിഭാഗം മേധാവി ലക്ഷ്മി ശങ്കറിന്റെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് സൂചന. പരുക്കേറ്റവരെ കുഡ്ലിഗി സർക്കാർ ആശുപത്രി, ബെള്ളാരി വിംസ് ആശുപത്രിയിൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വായന തുടരുക . . .

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു; ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ൻ ജ​നാ​വ​ലി

ക​ണ്ണൂ​ർ: സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ `നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം' എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. രാ​ഷ്ടീ​യ നി​രീ​ഷ​ക​ൻ ജോ​സ​ഫ് സി ​മാ​ത്യു​വാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് കു​ഞ്ഞി കൃ​ഷ്ണ​ൻ നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് വ​ലി​യ സു​ര​ക്ഷ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.വായന തുടരുക . . .

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി; ഇ​ന്ത്യ​യ്ക്ക് 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ര​ണ്ടാം സെ​മി​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ 50 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 310 റ​ൺ​സെ​ടു​ത്ത​ത്.

ഫൈ​സ​ൽ ഷി​നോ​സാ​ഡ​യു​ടെ​യും ഉ​സൈ​റു​ള്ള നി​യാ​സാ​യ്‌​യു​ടെ​യും ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഫൈ​സ​ൽ 110 റ​ൺ​സാ​ണെ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഫൈ​സ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. തുടര്‍ന്നു വായിക്കുക ...

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ആ ആസൂത്രണം മുഖ്യമന്ത്രി അറിഞ്ഞ്; കുഞ്ഞാലിക്കുട്ടിയുമായി ഭിന്നതയുണ്ട്, പക്ഷേ; പാർട്ടിയോട് രണ്ടു സാധ്യതകള്‍ പറഞ്ഞു

<b></b>കെ.എം. ഷാജിയുടെ പ്രസംഗങ്ങൾക്ക് കയ്യടി ഏറെയാണ്. ഇതേ പ്രസംഗം തന്നെ സിപിഎം യുഡിഎഫിനെ അടിക്കാനുള്ള ആയുധവുമാക്കാറുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഉൾപ്പെടെ ഷാജിയുടെ പ്രസംഗം യുഡിഎഫിനെതിരെ പ്രചരിപ്പിച്ചു. പ്രസംഗങ്ങൾക്ക് കയ്യടി കിട്ടുന്നതിനൊപ്പം കല്ലേറും ഷാജിയുടെ വഴിയിലുടനീളമുണ്ട്. ഇതിനിടെ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഷാജിക്കെതിരെ കേസുമായി നികേഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കേസ് തള്ളിയതോടെ ഷാജിക്ക് കാര്യങ്ങൾ എളുപ്പമായി. സിപിഎമ്മിന്റെ ആക്രമണങ്ങളെ നേരിടുന്നതിനെക്കുറിച്ചും വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ലീഗിന്റെ നീക്കങ്ങളെക്കുറിച്ചും മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി മനോരമ ഓൺലൈനോട് സംസാരിക്കുന്നു. വായന തുടരുക . ..

ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി; സെക്യൂരിറ്റി തടഞ്ഞു, ഗേറ്റ് പൂട്ടി

കൊല്ലം ∙ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരാണ് പരാതി നല്‍കിയത്. സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞത്. സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു.

തുടർന്ന് ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാന അധ്യാപിക പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. മുൻപും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നു പ്രധാന അധ്യാപിക മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപികയോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട് വായന തുടരുക . . .

'സുരേഷ് ഗോപി വിളിച്ചത് 'പൊന്നു മോനെ' എന്ന്; അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി'...

കണ്ണൂർ ∙ സുരേഷ് ഗോപി 'പൊന്നു മോനെ' എന്ന് വിളിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എയിംസ് വരും മറ്റേ മോനേ എന്ന് സുരേഷ് ഗോപി പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. എന്നാൽ സുരേഷ് ഗോപി പറഞ്ഞത് കേട്ടിട്ടില്ലെന്നും ശോഭ പറഞ്ഞു. എത്രയോ പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയക്കാരെപ്പോലെ കൃത്യതയോടെ വാക്കുകൾ പറയാൻ സാധിക്കുന്നുണ്ടോ എന്നു മറ്റുള്ളവരാണു പറയേണ്ടത്. അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി. വായന തുടരുക . . .

WE UNDERTAKE

ANY KIND OF

WORK AT HOME

PROJECTS

LIKE

WEB DESIGN,

SCRIPTING

PHP, JAVA SCRIPT, HTML

ONLINE IT TRAINING

MS OFFICE PROJECTS ETC…

TOUCH US

9745397722

ഭയന്ന നിക്ഷേപകർ പിന്മാറി, റോയ് സമ്മർദത്തിലായി; പണം നല്‍കിയത് രാഷ്ട്രീയ, സിനിമാ മേഖലയിലുള്ളവർ...

ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ.റോയ് 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടാൻ കാരണമായെന്നാണു നിഗമനം. വായന തുടരുക . ..

പൊലീസ് ജീപ്പ് തകർത്ത സജീവിനെ ക്രൂരമർദനത്തിനിരയാക്കി മൊട്ട അടിച്ചത് പൊലീസ് : ഭാര്യയുടെ പരാതി...

പത്തനാപുരം ∙ ക്ഷേത്ര ഉത്സവ ഒരുക്കത്തിനിടെയുണ്ടായ തർക്കത്തിൽ പൊലീസ് ജീപ്പ് തന്റെ വാഹനം കൊണ്ട് ഇടിച്ചു തകർത്ത േകസിലെ പ്രതിയെ പൊലീസ് ക്രൂരമർദനത്തിനിരയാക്കിയെന്ന് ബന്ധുക്കളുടെ പരാതി. പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവിനെ അറസ്റ്റ് ചെയ്ത ശേഷം നിർബന്ധിച്ച് തലമുടി വെട്ടുകയും മാപ്പ് പറയിപ്പിച്ച് ഫോണിൽ റെക്കോർഡ് ചെയ്യുകയും ജയിലിൽ പ്രവേശിപ്പിച്ച ശേഷം ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി. വായന തുടരുക. . .

 

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.