നവംബര്‍2025 ചൊവ്വാഴ്ച 1201 തുലാം  18

Jumada 13, 1447

വാല്യം 2 ലക്കം 287

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

04

I am a money magnet and abundance flows to me effortlessly.

(1)

കോച്ച് മാറാന്‍ ആവശ്യപ്പെട്ടതിൽ പ്രകോപനം; ടിടിഇയുമായി പുറത്തേക്കു ചാടാന്‍ മദ്യപന്റെ ശ്രമം, രക്ഷയായി വാതിലിലെ കൊളുത്ത്

തൃശൂര്‍  ഓടുന്ന ട്രെയിനിൽ നിന്നു ടിടിഇയുടെ കയ്യില്‍ പി ടിച്ചുവലിച്ചു പുറത്തേക്കു ചാടാന്‍ മദ്യലഹരിയിൽ യുവാവി ന്റെ ശ്രമം. എറണാകുളത്തെസ്ക്വാഡ്ഇൻസ്പെക്ടറാ ക്ട യ എ.സനൂപ്ആണ്ആക്രമിക്കപ്പെട്ടത്. പ്രതി പാലക്കാട്കാഞ്ഞിരപ്പുഴ സ്വദേശി നിതിനെ (37) ആർപി എഫ്പി ടികൂടി. സനൂപി ന്റെ വലതുകയ്യിൽ പരുക്കേറ്റിട്ടു ണ്ട്. തിരുവനന്തപുരത്തു നിന്നു ഷാലി മാറിലേക്കു പോകുന്ന ഗുരുദേവ്സൂപ്പർഫാസ്റ്റ്എക്സ്പ്ര സിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. വായന തുടരുക ......

കൊടും ക്രിമിനല്‍‌ ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം വിയ്യൂരിലേക്ക് കൊണ്ടുവരുമ്പോള്‍

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്താണ് സംഭവം നടന്നത്. കവർച്ചയും കൊലപാതകശ്രമവും ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ.

തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു ബാലമുരുകൻ. ഇന്നലെ രാത്രി 9.45ഓടെയാണ് ഇയാൾ രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വിരുദുനഗർ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം നടന്നത്. ജയിലിന് മുന്നിൽ വെള്ളം വാങ്ങാൻ വാഹനം നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു പ്രതി.

വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

കൊടുവള്ളി വോട്ടര്‍പട്ടിക ക്രമക്കേട്: നഗരസഭാ സെക്രട്ടറിക്കെതിരേ നടപടി

കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേട്കണ്ടെത്തിയ സംഭവത്തിൽ നഗരസഭാ സെക്രട്ടറി വി .എസ്. മനോജിനെതിരെ നടപടി. തിരഞ്ഞെടുപ്പ്കമ്മീഷന്റെ നിർദ്ദേശ പ്രകാരം വി .എസ്. മനോജിനെസ്ഥലം മാറ്റി. നഗരസഭയിൽ യുഡിഎഫ്വോട്ടു കൾ കൂട്ടമായി വെട്ടിമാറ്റിയെന്നായിരുന്നു യുഡിഎഫിന്റെ പരാതി. വായന തുടരുക......

നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ ഫൊറന്‍സിക് ഡെന്റിസ്ട്രി, നഴ്സിങ് എംഎസ്‌സി പ്രോഗ്രാമുകള്‍; അപേക്ഷ ക്ഷണിച്ചു

ക്രിമിനല്‍/സിവില്‍ നിയമ നടപടികളില്‍ പല്ലുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശരിയായരീതിയില്‍ കൈകാര്യംചെയ്യല്‍, പരിശോധന, വി ലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഫൊറന്‍സിക്ശാസ്ത്രത്തിന്റെ മേഖലയാണ്ഫൊറന്‍സിക്ഡെന്റിസ്ട്രി. മെഡിക്കല്‍ എക്സാമിനര്‍മാര്‍, നിയമപാലകര്‍, ജുഡീഷ്യല്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക്ആവശ്യമായ പരിശോധനകള്‍ ഫൊറന്‍സിക്ഓഡന്റോളജിസ്റ്റുകള്‍ നടത്തുന്നു.

വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

വര്‍ക്കല ട്രെയിനിലെ ആക്രമണം; യുവതിയെ ചവിട്ടി പുറത്തേക്കിട്ടത് സുരേഷ് തന്നെ, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്ന്ചവി ട്ടി പുറത്തേക്കിട്ടത്പി ടിയിലായ സുരേഷ്തന്നെയെന്ന്സ്ഥിരീകരണം. അന്വേഷണ സംഘത്തിന്ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആര്‍പി എഫ്ആണ്അന്വേഷണസംഘത്തിന്സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയത്. തുടര്‍ന്നു വായിക്കുക.....

ഇത് ബനാന റിപ്പബ്ലിക്കല്ല,ജനാധിപത്യ രാജ്യമാണ് ;10 ML മദ്യം കൈവശം വെച്ചയാളെ ജയിലിലിട്ടു, പൊലീസിനെ കുടഞ്ഞ് കോടതി

മലപ്പുറം: വളാഞ്ചേരിയില്‍ പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. ഇത് ബനാന റിപബ്ലിക്കല്ല, ജനാധിപത്യ രാജ്യമാണെന്ന് കോടതി പറഞ്ഞു. വളാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിന്റെ വിമർശനം. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ജയരാജന്‍ മാമാ ആ പൂതി നടക്കില്ല'; ഇ പിക്ക് BJPയില്‍ ചേരാന്‍ താത്പര്യം ഉണ്ടായിരുന്നുവെന്ന് എ പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന് ബിജെപിയിലേക്ക് വരാൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി. എന്നാൽ ബിജെപിക്ക് താല്പര്യമില്ലാത്തതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വായന തുടരുക . . .

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; 121 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്

പട്‌ന: ബിഹാറില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും അടക്കം പ്രധാന ദേശീയ നേതാക്കള്‍ ബിഹാറില്‍ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ റാലി നടത്തും. രാജ്‌നാഥ് സിങ് നാലിടത്തും അമിത് ഷാ മൂന്നിടത്തും ജെപി നദ്ദ രണ്ടിടത്തുമാണ് പ്രചാരണം നടത്തുക. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധി മൂന്ന് മണ്ഡലങ്ങളില്‍ റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംസ്ഥാനത്തുണ്ട്. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വർക്കലയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമെന്നാണ് വിലയിരുത്തൽ. തലയിലെ മർദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. ഇതിനായുള്ള മരുന്നാണ് നൽകുന്നത്. അതേസമയം പെൺകുട്ടി ആക്രമിക്കപ്പെട്ട ബോഗി പൊലീസ് പരിശോധിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചു വേളി യാർഡിൽ വെച്ചായിരുന്നു പരിശോധന. വായന തുടരുക . . .

രാജ്യത്തെ വൃത്തിയില്ലാത്ത നഗരങ്ങൾ: ഒന്നാമത് ദക്ഷിണേന്ത്യൻ നഗരം, മലയാളികളുടെ ഇഷ്ടസ്ഥലം!...
വൃ ത്തിയില്ലാത്തനഗരങ്ങളുടെ പട്ടികയിൽ ദക്ഷി ണേന്ത്യൻ നഗരങ്ങൾ മുന്നിൽ! പുതിയ സ്വച്ഛ് സർവേഷൻ 2025 റിപ്പോർട്ട്പുറത്തുവന്നപ്പോൾ, മാലി ന്യം, പൊതുശുചി ത്വം തുടങ്ങിയ കാര്യങ്ങളിൽ നമ്മുടെ ദക്ഷി ണേന്ത്യൻ നഗരങ്ങൾ നേരിടുന്ന വെല്ലുവി ളികൾ യാത്രക്കാരെ ആശങ്കപ്പെടുത്തുന്നതാണ്. എപ്പോഴും യാത്രകളിൽ ശുചി ത്വത്തിന്പ്രാധാന്യം നൽകുന്ന മലയാളി സഞ്ചാരികളെ സംബന്ധിച്ചി ടത്തോളംഈ റിപ്പോർട്ട്ഗൗരവകരമാണ്. കേരളത്തിൽ നിന്നുള്ളവർസ്ഥിരമായി സന്ദർശിക്കുന്നതും ദക്ഷി ണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളുമായ പല നഗരങ്ങളും രാജ്യത്തെഏറ്റവും വൃ ത്തിഹീനമായ 10 നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു എന്നതാണ്ശ്രദ്ധേയം.
വായന തുടരുക . . .

‘സംസ്കൃതം അറിയില്ലെന്ന് റിപ്പോർട്ട് നൽകിയ അതേ ഡീനായിരുന്നു എംഫിലിന്റെ ഗൈഡ്; ഡീനിന്റെ രാഷ്ട്രീയവും ചര്‍ച്ചയാകണം...

തിരുവനന്തപുരം∙ കേരള സർവകലാശാല സംസ്കൃ ത വി ഭാഗം മേധാവി ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവേഷക വി ദ്യാർഥിയുടെ സമൂഹമാധ്യമ പോസ്റ്റ്. സംസ്കൃ തം അറിയാത്തവി ദ്യാർഥിക്ക് സംസ്കൃ തത്തിൽ പി എച്ച്ഡി നൽകരുതെന്ന് ആവശ്യപ്പെട്ട്വകുപ്പ്മേധാവി സി.എൻ.വി ജയകുമാരി കത്ത്നൽകി യ സംഭവത്തിൽ കടുത്തജാതി വി വേചനത്തിനാണ്താൻ ഇരയക്കാപ്പെട്ടതെന്നു വി ദ്യാർഥിയായ വി പി ൻ വി ജയൻആരോപി ച്ചു. തുടര്‍ന്നു വായിക്കുക . . .

 

 

 

 

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

 

കോയമ്പത്തൂര്‍ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും വെടിവെച്ച് വീഴ്ത്തി പോലീസ്

തമിഴ്നാട് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരും പിടിയിൽ. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തിയാണ് പ്രതികളെ പോലീസ് കീഴ്പ്പെടുത്തിയത്. ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടുന്നത്. 

പോലീസ് സംഘം തവസി, കറുപ്പസാമി, കാളീശ്വരൻ എന്നീ പ്രതികളെ ഒരു ക്ഷേത്രത്തിന് സമീപം വളഞ്ഞു. പിന്നാലെ അവർ അരിവാൾ കൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിന്റെ ഇടതു കൈത്തണ്ടയിലും കൈയിലും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാലുകൾക്ക് പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റി.വായന തുടരുക . . .

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത: അറ്റകുറ്റപ്പണികളും സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കണം- ഹൈക്കോടതി

ഗതാഗതതടസ്സം തുടരുമ്പോഴും തൃശ്ശൂര്‍ പാലി യേക്കരയിൽ ടോൾപി രിവ്തുടരുന്നതിനെതിരേയുള്ള ഹർജികളാണ് പരിഗണനയിലുള്ളത്. നേരത്തേ, കോടതി വി ലക്കിയ ടോൾപി രിവ് ഒക്ടോബർ 17-നാണ്പുനഃസ്ഥാപി ച്ചത്. പാതയിൽ ഗതാഗതക്കുരു ക്ക്തുടരുകയാണെന്നാണ് ഓൺലൈനായി ഹാജരായ തൃശ്ശൂർ കളക്ടർക്ട അറിയിച്ചു. സുരക്ഷാപ്രശ്നങ്ങശ്ന ളുമുണ്ട്. പാർശ്വഭിത്തികളും ബാരിക്കേഡുകളും ആവശ്യത്തിനില്ല. സർവീ സ്റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക്കയറുന്ന ഭാഗത്തെറോഡ്തകർന്നതായും വി ശദീകരിച്ചു വായന തുടരുക . . .

ISRO MISSIONS

ISRO had a busy schedule in 2025, with several significant missions already launched and others planned for late in the year. Notable missions include the joint NASA-ISRO NISAR Earth observation satellite, the CMS-03 communication satellite for the Indian Navy, and uncrewed test flights for the Gaganyaan human spaceflight program. 

Missions Launched in 2025 

GSLV-F15 / NVS-02 Mission (January 29, 2025): Launched the NVS-02 navigation satellite to enhance India's NavIC regional navigation system.

PSLV-C61 / EOS-09 Mission (May 18, 2025): Carried the EOS-09 Earth Observation Satellite into orbit.

GSLV-F16 / NISAR Mission (July 30, 2025): The joint NASA-ISRO Synthetic Aperture Radar (NISAR) satellite was launched to provide all-weather, high-resolution Earth observation data for monitoring environmental changes and natural disasters.

LVM3-M5 / CMS-03 Mission (November 2, 2025): Successfully launched CMS-03 (also known as GSAT-7R), India's heaviest communication satellite to date, to bolster the Indian Navy's communication capabilities.

SPADEX Mission (January 16, 2025): Successfully demonstrated the complex procedure of in-orbit satellite docking and power transfer, a crucial technology for future missions like the Chandrayaan-4 sample return and the planned space station. 

Upcoming/Planned Missions for Late 2025

Gaganyaan Uncrewed Missions (TV-D2 and G1): ISRO plans to conduct a second test vehicle abort mission (TV-D2) and the first uncrewed orbital flight (G1) featuring the Vyommitra humanoid robot in late 2025. These are critical precursors to the first crewed mission targeted for 2027.

LVM3-M6 / BlueBird Block-2 Mission: A commercial launch for AST SpaceMobile Inc. of BlueBird Block-2 satellites is scheduled.

PSLV-C62 Mission: This mission is planned as the return-to-flight for the PSLV after an anomaly in the C61 mission.

NVS-03: The next satellite in the NavIC series is planned for launch by the end of 2025. 

Other future goals in development include the Venus Orbiter Mission (Shukrayaan) and Mars Orbiter Mission 2 (Mangalyaan 2), expected in the coming years.  വായന തുടരുക .. ...

'കൗതുകം ലേശം കൂടിപ്പോയി' വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന്‍ കസ്റ്റഡിയില്‍

ലഖ്നൗ: വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. അകാസ എയര്‍ലൈന്‍സിന്റെ വാരാണസി-മുംബൈ ക്യുപി 1497 വി മാനത്തില്‍ തിങ്കളാഴ്ചയാ ഴ്ച ണ്സംഭവം. ജോന്‍പുര്‍ സ്വദേശിയായ സുജിത്സിങ്എന്നയാളാണ്വി മാനം റണ്‍വേയിലേക്ക്നീങ്ങവേ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന്പോലീ സ് പറഞ്ഞു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, കോൺഗ്രസ് നേതാവ് ശശി തരൂർ വീണ്ടും ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. ഇത്തവണ കോൺഗ്രസിനെയും ഗാന്ധി-നെഹ്‌റു കുടുംബത്തിനെയും എന്നും രാഷ്ട്രീയ എതിരാളികൾ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയാണ് വിഷയം. ഒക്ടോബർ 31-ന് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്' എന്ന ലേഖനമാണ് ഇതിന് ആധാരം.

"നെഹ്‌റു-ഗാന്ധി കുടംബത്തിൻ്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാകാമെന്ന ആശയം ഉറപ്പിച്ചു" എന്ന് ലേഖനത്തിൽ തിരുവനന്തപുരം എംപി വാദിച്ചു. കോൺഗ്രസിലെ അസ്വസ്ഥത പ്രകടമാണ്, നേതാക്കൾ അഭിപ്രായം പറയാൻ വിസമ്മതിക്കുന്നു. കുടുംബ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ പതിവായി ലക്ഷ്യം വയ്ക്കുന്ന ബിജെപിയിൽ നിന്ന് ഈ ലേഖനം പ്രശംസ നേടുകയും ചെയ്തു.വായന തുടരുക . . ..

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

തിരുവനന്തപുരം: വര്‍ക്കല്‍യില്‍ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാർ പെൺകുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെൺകുട്ടികൾ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തൽ. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വിദേശത്ത് പഠിച്ചു, നാട്ടില്‍ ചായയും ബണ്ണും വിറ്റ് സൂപ്പര്‍ ഹിറ്റടിച്ചു

ബെല്‍ജിയത്തിലും കാനഡയിലും പഠിച്ചിറങ്ങിയവര്‍ കൊച്ചിയിലെ റോഡരികിലെ സൂപ്പര്‍ സംരംഭത്തിലേക്ക് എങ്ങനെയെത്തി ? വായന തുടരുക . . .

പാക് സുരക്ഷാ സേന അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

ബലൂചിസ്ഥാന്‍: പാകിസ്താന്‍ സുരക്ഷാ സേനയുടെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് വിധേയയായ യുവതി മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചതായി റിപ്പോര്‍ട്ട്. പന്‍ജ്ഗുരില്‍ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരു സ്ത്രീകളെയും സുരക്ഷാ സേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോകുകയും ഗുരുതരമായ സ്ഥിതിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി സമീപവാസികള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ നാസിയ ഷാഫി മരിക്കുകയും ചെയ്തു. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 4, ചൊവ്വാഴ്ച

ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുഞ്ഞ് എങ്ങനെ വീണു?, എറിഞ്ഞു കൊന്നത്?; അമ്മ കസ്റ്റഡിയിൽ...

തളിപ്പറമ്പ് (കണ്ണൂർ) ∙ കുറുമാത്തൂർ പൊക്കുണ്ടിനു സമീപം 2 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കി ണറ്റിൽ എറിഞ്ഞു കൊന്നതെന്ന്സൂചന. പൊക്കുണ്ട്ഡെയറി ജുമാ മസ്ജി ദിനു സമീപം സയലന്റ്റോഡ്സ്ട്രീറ്റ്നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ. ജാബി റിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷി റയുടെയും മകൻ ആമിഷ്അലൻആണ്ഇന്നലെ രാവി ലെ 10 മണിയോടെ വീ ടിന്റെ കുളിമുറിയോടു ചേർന്നുള്ള കി ണറ്റിൽ വീ ണു മരിച്ചത്. കുളിപ്പി ക്കുന്നതിനിടെ കി ണറ്റിൽ വീ ണെന്നാണ് മുബഷി റ പറഞ്ഞത്. ഗ്രില്ലുംആൾമറയും ഉള്ള കി ണറ്റിൽ കുട്ടി വീ ണെന്ന്പറഞ്ഞതിൽ ഇന്നലെ തന്നെ സംശയം ഉണ്ടായിരുന്നു. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

തോക്കിന്‍ മുനയില്‍ നിർത്തി മുഖ്യമന്ത്രിയാകാൻ ആരും ആരോടും പറയില്ല, പ്രധാനമന്ത്രി പറയുന്നത് കള്ളം; മോദിക്കെതിരെ ഖർഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് ആർജെഡി നേതാവ് തേജസ്വി യാദവ് ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദിയുടെ പരാമര്‍ശം പരിഹാസ്യമാണെന്നും പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയുന്നു എന്നും ഖര്‍ഗെ വിമര്‍ശിച്ചു. തുടര്‍ന്നു വായിക്കുക . . .

ഫ്ലാഗ്ഓഫിനു പിന്നാലെ നഗരസഭയുടെ വാഹനം പുഴയില്‍ വീണു; വാഹനം ഓടിച്ചിരുന്ന യുവതിയും സ്ഥിരസമിതി അധ്യക്ഷനും ...

വടക്കാഞ്ചേരി ∙ ഫ്ലാഗ്ഓഫിനു പി ന്നാലെ നഗരസഭയുടെ വാഹനം പുഴയിൽ വീ ണു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം നിയന്ത്രണം വി ട്ട്കുമ്മായച്ചി റക്കു സമീപം വാഴാനി പുഴയിൽ വീ ണത്. വാഹനം ഓടിച്ചി രുന്ന ബി ന്ദു ജയാനന്ദനും നഗരസഭസ്ഥിരസമിതി അധ്യക്ഷൻ പി .ആർ.അരവി ന്ദാക്ഷനുമാണു വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിനൊപ്പം ഇവരും പുഴയിൽ മുങ്ങി. തുടര്‍ന്നു വായിക്കുക . . .

 

 

 

നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഈ ആഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപന പരാമർശങ്ങൾ ഒഴിവാക്കണം'; തരൂരിന്റെ ലേഖനത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. കുടുംബ പശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. കുടുംബവാഴ്ചയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണിയെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. കുടുംബ വാഴ്ചക്ക് പ്രചോദനമായത് നെഹ്‌റു കുടുംബമെന്നും തരൂര്‍ എഴുതിയിരുന്നു. സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചത്. വായന തുടരുക. . . .

എന്‍ഡിഎ പ്രകടനപത്രികയിലേക്ക് രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി രാജീവ്ചന്ദ്രശേഖര്‍

യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്ചന്ദ്രശേഖര്‍. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രകടനപത്രികയില്‍ പ്രാദേശികതലത്തില്‍ ലഭിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ അഭിപ്രായങ്ങള്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനവിഭാഗങ്ങളിൽ നിന്നും ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും, നാട് നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കുവെയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കാൻ ബിജെപി അധ്യക്ഷൻ ഫേസ് ബുക്ക് പോസ്റ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

HRPM News ………….

2017 മുതൽ HRPM ൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചവരുന്ന ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുകളുടെ പ്രവർത്തന ഉത്തരവാദിത്വം
HRPM ൻ്റെ പാലക്കാട് ജില്ല ഉത്തരവാദിത്വമുള്ള ശ്രീ : സുധീര്‍ പട്ടാമ്പിയെ മതലപ്പെടുത്തിയതായി
അറിയിക്കുന്നു.

2026 ജനുവരി ഒന്നാം തീയതി മുതൽ സംഘടന ഗ്രൂപ്പിലൂടെ രക്തം ദാനം ചെയ്യുന്നവർക്ക്
സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
വായന തുടരുക . ..

Todays Special GK

ISRO MISSIONS

ആന്ധ്രാപ്രദേശിലും കർണാടകയിലും ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

ആന്ധ്രാപ്രദേശിലും കർണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു, അല്ലൂരി സീതാരാമ രാജു, വിജയപുര ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (APSDMA) പ്രകാരം പുലർച്ചെ 4.19 ന് അല്ലൂരി സീതാരാമ രാജു ജില്ലയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

ഇന്ത്യ അടുത്ത സൂപ്പര്‍ പവർ, സുരക്ഷാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് യുഎന്നിനെ ദുര്‍ബലമാക്കും- ഫിന്‍ലന്‍ഡ് പ്രസിഡന്റ്

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗ ണ്‍സിലി ല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കണമെന്ന്വാദിക്കുന്നയാളാണ്സ്റ്റബ്. ഇന്ത്യക്കും മറ്റ് വി കസ്വര രാജ്യങ്ങള്‍ക്കും യുഎന്നിന്റെ അജണ്ടകളെ രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ അവസരം നല്‍കാത്തപക് ഷംഐക്യരാഷ്ട്രസംഘടന ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ അസംബ്ലിയില്‍ ഞാന്‍ ഇക്കാര്യം രണ്ടുവട്ടം പറഞ്ഞിട്ടു ണ്ട്. സുരക്ഷാസമതി വി കസിപ്പി ക്കേണ്ടതുണ്ട്. അതിലെ അംഗസംഖ്യ ഇരട്ടിയെങ്കി ലുമാക്കേണ്ടതുണ്ട്. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങള്‍ സുരക്ഷാ കൗ ണ്‍സിലി ല്‍സ്ഥിരാംഗമായി ഇല്ലാത്തത്ശരിയായ കാര്യമല്ല, അലക്സാണ്ടര്‍ സ്റ്റബ്കൂട്ടിച്ചേര്‍ത്തു.

വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്സ് തട്ടിപ്പറിച്ച യുവതികൾക്ക് തടവുശിക്ഷ...

തിരുവനന്തപുരം  കെഎസ്ആർടിസി ബസില്‍ വച്ച്യാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച്ഓടിയ തമിഴ്നാട്സ്വദേശിനികൾക്ക്തടവുശിക്ഷ. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാർവതി എന്നിവരെയാണ്ഒരു വർഷം തടവി നും രണ്ടായിരം രൂപ പി ഴ ഒടുക്കാനും ശിക്ഷി ച്ചത്. പി ഴത്തുക ഒന്നാം സാക്ഷി യായ യാത്രക്കാരിക്ക് നൽകാനും ഉത്തരവി ട്ടു . തിരുവനന്തപുരം ഒന്നാം ക്ലാസ്ജുഡീഷ്യ ൽ മജിസ്ട്രേട്ട്കോടതി നാലി ലെ സിവി ൽ ജഡ്ജി (ജൂനിയർ ഡിവി ഷൻ) ശ്വേത ശശികുമാറാണ്വി ധി പ്രസ്താ വി ച്ചത്.  വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

ആശാസമരത്തിൽ പങ്കെടുത്ത ആശാപ്രവർത്തക മുതൽ ടെക്കിവരെ മികച്ച പാനൽ; 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും'

തിരുവനന്തപുരം: അന്‍പത്തിയൊന്ന് സീറ്റുകള്‍ നേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പിടിക്കുമെന്ന് കെ എസ് ശബരീനാഥന്‍. പാര്‍ട്ടി അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. തിരുവനന്തപുരത്തിന്റെ മുന്നേറ്റം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തിന്റെ പ്രൗഢി വീണ്ടെടുക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശബരീനാഥന്‍. വായന തുടരുക....

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722

പാരമ്പര്യത്തിന് പ്രാധാന്യം ലഭിക്കുമ്പോൾ ഭരണത്തിന്റെ ഗുണനിലവാരം കുറയുന്നു'; നെഹ്റു കുടുംബത്തെ വിമർശിച്ച് തരൂര്‍

തിരുവനന്തപുരം: നെഹ്റു- ഗാന്ധി കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ച് പ്രൊജക്റ്റ് സിന്‍ഡിക്കേറ്റില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നാണ് മര്‍ശനം.തുടര്‍ന്നു വായിക്കുക....

ഇതാണ് ഏഷ്യയിലെ ഏറ്റവും സുന്ദര ദ്വീപ്‌; ലോകത്തിലെ മികച്ച മൂന്നാമത്തെ ദ്വീപ്! ബാലി ഇനി രണ്ടാമത്!...

പഞ്ചാരത്തരികള്‍ പോലെ തിളങ്ങുന്ന മണലും ആകാശം തെളിയുന്ന വെള്ളവും സമൃദ്ധമായ പച്ചപ്പുമെല്ലാം നിറഞ്ഞവി യറ്റ്നാമിലെ ഫു ക്വോക്ക്ദ്വീ പ്, ഏഷ്യ യിലെ ഏറ്റവും മനോഹരമായ ദ്വീ പായി തിരഞ്ഞെടുക്കപ്പെട്ടു . പ്രശസ്ത യാത്രാ മാസികയായ കോണ്ടെ നാസ്റ്റ് ട്രാവലർ സംഘടിപ്പി ച്ച വായനക്കാരുടെ വോട്ടെടുപ്പി ലാണ്ഫു ക്വോക്കിന്ഈഅംഗീകാരം ലഭിച്ചത്. മാത്രമല്ല, ലോകമെമ്പാടുമുള്ള ദ്വീ പുകളിൽ വെച്ച്മൂന്നാംസ്ഥാനവുംഈ ദ്വീ പി നാണ്. തുടര്‍ന്നു വായിക്കുക....

 

 

 

 

 

 

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.