Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 തിങ്കളാഴ്ച

1201 ധനു 21

Rajab  15  1447

വാല്യം 3 ലക്കം 340

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

05

“Life is like a game of chess. To win you have to make a move” - Allan Rufus.

(1)

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിക്കാത്ത അനുഭവം ഉണ്ടെന്ന് സി വി ആനന്ദബോസ്; ആരോപണം തള്ളി സുകുമാരന്‍ നായര്‍

കൊച്ചി: എന്‍എസ്എസ് നേതൃത്വത്തിനെതിരേ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രംഗത്ത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിക്കാത്ത അനുഭവം ഉണ്ടെന്നാണ് ആനന്ദബോസ് പറഞ്ഞത്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പായി പുഷ്പാര്‍ച്ചനയ്ക്ക് എത്തിയപ്പോഴായിരുന്നു അവഗണന. എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. താനൊരു കരയോഗം നായരാണ്. പെരുന്നയില്‍ താൻ പോകുന്നത് ഗേറ്റ്കീപ്പറെ കാണാനല്ലെന്നും ആനന്ദബോസ് പറഞ്ഞു. വായന തുടരുക ......

ശശി തരൂർ വിലപ്പെട്ട നേതാവ്, ചില പ്രസ്താവനകൾ ശ്രദ്ധിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്: കെ സി വേണുഗോപാൽ

കല്‍പ്പറ്റ: ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപ്പെട്ട നേതാവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. തരൂരിനെ ഉപയോഗിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന് തരൂരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടി ലൈനില്‍ നില്‍ക്കുന്നതില്‍ സന്തോഷമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

‘കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടി, പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു’; മേയർ വി വി രാജേഷ്

കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടിയെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. മുഖ്യമന്ത്രി പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു. സ്മാർട്ട് സിറ്റി ബസ് അടക്കമുള്ള വിഷയങ്ങൾ ഒന്നൊന്നായി ശ്രദ്ധയിൽപ്പെടുത്തും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ല. കൗൺസിൽ ചർച്ച ചെയ്തതിനുശേഷം അത്തരം കാര്യങ്ങളിലേക്ക് കടക്കാം എന്ന് മേയർ വ്യക്തമാക്കി. വായന തുടരുക . ..

പൂഞ്ഞാറില്‍ യാതൊരു മെച്ചവുമില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് ആവശ്യപ്പെടാന്‍ ബിഡിജെഎസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഒഴിയാന്‍ ബിഡിജെഎസ്. പൂഞ്ഞാറിന് പകരം കോട്ടയമോ കടുത്തുരുത്തിയോ ആവശ്യപ്പെടും. കഴിഞ്ഞതവണ പൂഞ്ഞാറില്‍ വലിയ പരാജയമാണ് ബിഡിജെഎസ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണ അപ്രതീക്ഷിതമായിട്ടാണ് ബിഡിജെഎസിന് പൂഞ്ഞാര്‍ സീറ്റ് നല്‍കിയത്. ഏറ്റുമാനൂര്‍ തുഷാര്‍ വെള്ളപ്പള്ളിയ്ക്ക് നല്‍്കുമെന്ന് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അവസാനം പൂഞ്ഞാര്‍ കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. പ്രമുഖ നേതാവായ കെജി സെന്‍ തന്നെ രംഗത്ത് ഇറങ്ങിയിട്ടും ബിഡിജെഎസ് ദയനീയമായി പരാജയപ്പെട്ടു. വെറും 2965 വോട്ടുകള്‍ മാത്രമാണ് പൂഞ്ഞാറില്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ പൂഞ്ഞാര്‍ വേണ്ട എന്ന നിലപാട് ആണ് ജില്ല നേതൃത്വത്തിന്. അതിജീവിതയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. വ്യാജ പരാതിയെന്ന് ചൂണ്ടിക്കാട്ടി സൈബർ പൊലീസിനാണ് പരാതി നൽകിയത്. 16 ദിവസത്തോളം ഒരു കാരണവുമില്ലാതെയാണ് തന്നെ ജയിലിൽ കിടത്തിയത്. പരാതിക്കാരിയുടെ ഭർത്താവ് തന്നോട് ഖേദം പ്രകടിപ്പിച്ചെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

‘വ്യാജ പരാതി നൽകി 16 ദിവസം ജയിലിൽ കിടത്തി’; അതിജീവിതയ്ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

വായന തുടരുക......

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം; 140 മണ്ഡലങ്ങളിലും സർവേ നടത്തി കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവേ അടിസ്ഥാനത്തിൽ. കനഗോലുവിന്റെ നേതൃത്വത്തിൽ, കർണാടക ആസ്ഥാനമായ ഏജൻസി എല്ലാ മണ്ഡലങ്ങളിലും സർവേ നടത്തി. വിജയ സാധ്യതാപ്പട്ടിക പട്ടിക ഹൈക്കമാൻഡിന് കൈമാറി. സർവേ നടത്തിയ ഏജൻസി എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും നേരിൽ കണ്ടു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

കപ്പലിലുള്ളത് 22 ഇന്ത്യൻ നാവികരെന്ന് വിവരം, എംവി അരുണ ഹുല്യ ചരക്ക് കപ്പൽ നൈജീരിയയിൽ കസ്റ്റഡിയിൽ; കൊക്കൈൻ കണ്ടെത്തി

ലാഗോസ്: ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പൽ പിടിച്ചിട്ടിരിക്കുന്നതെന്ന് നൈജീരിയയിലെ ഡ്രഗ് എൻഫോഴ്‌സ്മെൻ്റ് ഏജൻസി വക്താവ് ഫെമി ബബഫെമി അറിയിച്ചു. തുടര്‍ന്നു വായിക്കുക . ...

തൃശൂര്‍ ജില്ലയില്‍ ഇന്ന് (05-01-2026); അറിയാന്‍, ഓര്‍ക്കാര്‍...

മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ പ്രതിഷേധം: ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേക്ഷണത്തിന് അനിശ്ചിതകാല നിരോധനം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംപ്രേക്ഷണത്തിനും പ്രചാരണത്തിനും ബംഗ്ലാദേശ് സർക്കാർ അനിശ്ചിതകാല നിരോധനം ഏർപ്പെടുത്തി.

ജനുവരി 5-ന് പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പിൽ, ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സംപ്രേക്ഷണങ്ങളും പ്രൊമോഷനുകളും ഇവന്റ് കവറേജുകളും ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ നിർത്തിവെച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരും. "പൊതുതാൽപ്പര്യം" മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തതെന്നും ബന്ധപ്പെട്ട അതോറിറ്റി ഇതിന് അംഗീകാരം നൽകിയതായും പ്രസ്താവനയിൽ പറയുന്നു. വായന തുടരുക . ..

തൃശൂര്‍ ജില്ലയില്‍ ഇന്ന് (03-01-2026); അറിയാന്‍, ഓര്‍ക്കാര്‍...

അറിയാന്‍ ഓര്‍മ്മിക്കാന്‍………………….

* മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക

* പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക.

* കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

  • Thiruvananthapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam
  • Thrissur
  • Palakkad
  • Kozhikode
  • Malappuram
  • Wayanad
  • Kannur
  • Kasargod

  • ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

    22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

    13,822
    + ₹ 240 ▲

    വെള്ളി 1 ഗ്രാം

    265
    + ₹ 8 ▲

    ഓഹരി വിപണി

    ബി. എസ്. ഇ

    85,439.62
    - 322.39 (0.38%) ▲

    എന്‍. എസ്. ഇ

    26,250.30
    - 78.25(0.3%) ▲

    Artificial Intelligence tools

    Free AI Tools
    Gemini
    Chat Gpt
    Copilot

    ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
    മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
    താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇന്നത്തെ പ്രത്യേകത

    🐦 National Bird Day— A day to appreciate and raise awareness about birds and their conservation.

    'വര്‍ഗീയ വിഷം ചീറ്റുന്ന വിഷ പാമ്പായ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കഴുത്തില്‍ ചുറ്റി കൊണ്ട് നടക്കുന്നു'

    തൃശൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സംയുക്ത പത്രസമ്മേളനവുമായി വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകള്‍. വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ വേദന ഉണ്ടായവരോട് മാപ്പ് പറയുന്നുവെന്ന് സംഘടനകള്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ ശൈലികള്‍ കേരള സമൂഹം ഉത്കണ്ഠപ്പെടുന്നതാണെന്നും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിക്കുന്നു. ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധര്‍മ്മവേദി, എസ്എന്‍ഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മ്മോദ്ധാരണ സമിതി, എസ്എന്‍ഡിപി യോഗം- എസ്എന്‍ ട്രസ്റ്റ് എന്നീ സംഘടനകളാണ് പത്രസമ്മേളനം നടത്തിയത്. വായന തുടരുക . . .

    താനും ഡെപ്യൂട്ടി മേയറും തിരക്കിൽ, ആർ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടില്ല; വി വി രാജേഷ്

    തിരുവനന്തപുരം: മേയർ പദവി നൽകാത്തതിൽ ആര്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത തന്റെയോ ഡെപ്യൂട്ടി മേയറുടെയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ്. ഏതോ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നു എന്ന് പറയുന്നു. താനും ഡെപ്യൂട്ടി മേയറും പല തിരക്കുകളിലാണ്. എന്താണ് കാര്യമെന്ന് അന്വേഷിച്ചിട്ട് ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കാമെന്നും വി വി രാജേഷ് പറഞ്ഞു. വായന തുടരുക . .

    Mariyappan Thangavelu

    Mariyappan Thangavelu (born 28 June 1995)[1] is an Indian Paralympic high jumper. He is a triple Paralympics medalist having won the gold medal at 2016 Rio, the silver medal at 2020 Tokyo and the bronze medal at 2024 Paris.[2] He has also been a double medalist at the World Championships with one gold and one bronze. Additionally, he is an Asian Para Games silver medalist.

    വായന തുടരുക .. ...

    നഷ്ടപരിഹാരവും സർക്കാർ ജോലിയും വേണം; കോടതിയെ സമീപിക്കാൻ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യ

    തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുമെന്ന് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യ. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ രാജീവ് കുമാര്‍, ആശുപത്രി അധികൃതര്‍, സര്‍ക്കാര്‍, ആരോഗ്യവകുപ്പ് എന്നിവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരിക്കും കേസ്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. കീഹോള്‍ ശസ്ത്രക്രിയയിലൂടെ വയര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. വായന തുടരുക . . .

    കോൺഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയിൽ, രാഹുൽ ഗാന്ധി പങ്കെടുക്കും; പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്

    കോൺഗ്രസ് മെഗാ പഞ്ചായത്ത് ഈ മാസം 19 ന് കൊച്ചിയിൽ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പരിപാടിയാണ് മെഗാ പഞ്ചായത്ത്. പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 2026 ലെ പ്രവർത്തന കലണ്ടർ കോൺഗ്രസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സംസ്ഥാന ജാഥ നടക്കും. ജനുവരി 19ന് രാഹുൽഗാന്ധി പങ്കെടുക്കുന്ന മെഗാ പഞ്ചായത്ത് (തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികളുടെ സമ്മേളനം) വായന തുടരുക . . .

    കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
    വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
    നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
      Click Me

    'വെള്ളാപ്പള്ളി തന്നത് മൂന്ന് ലക്ഷം രൂപ, കണക്കുണ്ട്'; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശൻ മൂന്നു ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

    തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി. ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണം. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണം.വായന തുടരുക . . ..

    തൊണ്ടിമുതലിൽ കൃത്രിമത്വം; ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാൻ ബാർ കൗൺസിൽ, അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാൻ നീക്കം

    തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. ആന്‍റണി രാജുവിനെതിരെ സ്വമേധയാ കേസ് എടുക്കും. അടുത്ത കൗൺസിൽ വിഷയം പരിഗണിച്ച് അച്ചടക്ക സമിതിയ്ക്ക് വിടുമെന്ന് ബാർ കൗൺസിൽ  പ്രസിഡന്‍റ് അഡ്വ ടി.എസ് അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. നടപടികളുടെ ഭാഗമായി ആൻ്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. കോടതിയിലുള്ള തെളിവിൽ അട്ടിമറി നടത്തിയ  ആൻ്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണെന്ന് ബാർ കൗൺസിലിൻ്റെ വിലയിരുത്തൽ. കേസിൽ മൂന്നുവർഷം തടവിനാണ് ആൻ്റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത് വായന തുടരുക. . . .

    കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

    ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയിൽ കരുവന്നൂർ സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. വായന തുടരുക . . .

    മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    തൃശ്ശൂരിൽ കത്തിയമർന്ന 300 ബൈക്കുകൾക്ക് ഇൻഷുറൻസ് ലഭിക്കുമോ? നഷ്ടപരിഹാര ആശങ്കയിൽ ഉടമകൾ

    തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ 300 ബൈക്കുകളാണ് അഗ്നിക്കിരയായത്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ബൈക്കുകൾക്ക് പുറമെ ട്രാക്ക് പരിശോധനയ്ക്കും ബോഗികൾ വലിച്ചിടാനും ഉപയോഗിക്കുന്ന എൻജിനും ഭാഗികമായി കത്തിയിരുന്നു. നിമിഷനേരം കൊണ്ട് കത്തിയമർന്ന ബൈക്കുകളുടെ നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകളാണ് ഇപ്പോൾ വാഹന ഉടമകളെ അലട്ടുന്ന പ്രധാന പ്രശ്‌നം. വായന തുടരുക . . .

    ദൈവമോ വിഗ്രഹമോ മനുഷ്യനെ ഉപദ്രവിക്കില്ല, തെറ്റായ വിശ്വാസങ്ങൾക്ക് സർക്കാർ വഴങ്ങരുത് –മദ്രാസ് ഹൈക്കോടതി

    ചെന്നൈ: അന്ധവിശ്വാസങ്ങളോ ശാസ്ത്രീയമല്ലാത്ത പൊതുഭയങ്ങളോ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ പ്രവർത്തിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി‌. ചെന്നൈയിൽ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെടുത്തി സ്വകാര്യ വസതിയിൽനിന്ന് വിഗ്രഹങ്ങൾ നീക്കം ചെയ്ത സംഭവം പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം നടത്തിയത്. സമാധാനപരമായുള്ള സ്വകാര്യ വിഗ്രഹപൂജ മറ്റുള്ളവർക്ക് തടസ്സപ്പെടുത്താൻ കഴിയില്ലെന്നും അത്തരം പ്രവൃത്തികൾക്കെതിരായ പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് മുന്നിൽ സംസ്ഥാനത്തിന് വഴങ്ങിക്കൊടുക്കാനാകില്ലെന്നും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി നിരീക്ഷിച്ചു. തുടര്‍ന്നു വായിക്കുക . . .

    Have Any Computer / IT Related Issues

    9745397722

    കംപ്യൂട്ടര്‍, .ഐ. ടി.

    വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

    ബന്ധപെടുക

    ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല, അതിജീവിത എന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് അതിജീവിതൻ -രാഹുൽ ഈശ്വർ

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത നൽകിയ സൈബറാക്രമണ കേസിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതിയിൽ പറഞ്ഞത് തെറ്റാണെന്നും വീഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്കില്ലെന്നും രാഹുൽ ഈശ്വർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    തുടര്‍ന്നു വായിക്കുക . ..

    വെള്ളാപ്പള്ളിയിൽ ഉടക്കി ഇടതുമുന്നണി; സിപിഐ-സിപിഎം തർക്കമെന്തിന്

    കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടുതുമുന്നണിയിൽ ഏറ്റുമുട്ടലുകൾ നടക്കുകയാണ്. മുന്നണിയിലെ പ്രബലരായ സി.പി.എമ്മും സിപിഐയുമാണ് നേർക്കുനേർ നിൽക്കുന്നത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെച്ചൊല്ലിയാണ് ഇരു പാർട്ടികളും ഇടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നേർക്കുനേരല്ലാതെ കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ചെയ്തു.

    മുസ്ലിം വിഭാഗങ്ങൾക്കെതിരെ വെള്ളാപ്പള്ളി അടുത്തിടെ  നടത്തിയ പരാമർശമാണ് സിപിഎം-സിപിഐ ഉരസലിലേക്ക് നയിച്ചത്. മുസ്ലിം ലീഗിനെ ലീഗിനെതിരെ സംസാരിക്കവെയാണ് വെള്ളാപ്പള്ളി മുസ്‌ലിങ്ങളെ ലക്ഷ്യംവച്ചുവെന്ന ആരോപണം ഉയർന്നത്.  ഇതിനെ പരസ്യമായി വിമർശിച്ച് ബിനോയ് വിശ്വം രംഗത്ത് വരുകയും ചെയ്തു. വായന തുടരുക...

    എൻ‌പി‌എസ് വാത്സല്യ യോജന:1000 രൂപ നിക്ഷേപിച്ചാൽ..4.2 കോടി രൂപ കീശയിൽ വീഴും! പൂർണ്ണ വിവരങ്ങൾ..

    ഇന്ത്യയിൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യയും 'ഇന്ത്യ വയോജന റിപ്പോർട്ട് 2023' ഉം കണക്കിലെടുക്കുമ്പോൾ, വിരമിക്കൽ ആസൂത്രണം പ്രായമായവർക്ക് മാത്രമുള്ളതല്ലെന്ന് വ്യക്തമാണ്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2050 ആകുമ്പോഴേക്കും പ്രായമായവരുടെ എണ്ണം 347 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, ഭാവിയിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ, സർക്കാർ 'എൻ‌പി‌എസ് വാത്സല്യ' എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഒരു കുട്ടി ജനിക്കുന്ന നിമിഷം മുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

    പെൻഷൻ പദ്ധതികൾ കുട്ടിക്കാലം മുതൽ തന്നെ പരിശീലിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു . അതിനാൽ, ഓരോ കുട്ടിക്കും ജനനസമയത്ത് ഒരു പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (PRAN) കാർഡ് നൽകണമെന്ന് സർക്കാർ നിർബന്ധിക്കുന്നു. ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 25 ദശലക്ഷം കുട്ടികൾ ജനിക്കുന്നു. കേന്ദ്ര സർക്കാർ തുടക്കത്തിൽ ഓരോ കുട്ടിയുടെയും അക്കൗണ്ടിലേക്ക് 1,000 രൂപ നൽകിയാൽ, ഇതിനുള്ള വാർഷിക ബജറ്റ് 2,300 കോടി രൂപയാണ്. ഭാവിയിൽ വാർദ്ധക്യ പെൻഷന്റെ ഭാരം കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമായി ഈ നിക്ഷേപം പ്രവർത്തിക്കുന്നു. വാർദ്ധക്യ പെൻഷൻ പദ്ധതിയേക്കാൾ ഇത് കൂടുതൽ ഫലപ്രദമാണ്. കൂടുതല്‍ വായിക്കുക . ..

    HAPPY

    NEW  YEAR

     

    Random Display

    വിഷയ സൂചിക
    ജില്ല വാര്‍ത്തകള്‍
    സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
    ഓഹരി വിപണി
    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
    ഇന്നത്തെ ഹൈലറ്റ്
    Mariyappan Thangavelu
    Learn Arificial Intelligence (AI)

    Href='#special' Mariyappan Thangavelu

    Href='#tech' learn AI

    തെരഞ്ഞെടുപ്പിൽ വിസ്മയമുണ്ടാകും, 100ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും: വി ഡി സതീശൻ

    കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് 100ലധികം സീറ്റുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമിന്റെ അടിത്തറ ഇനിയും കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് കേരളത്തില്‍ 100ലധികം സീറ്റുകള്‍ നേടാനാകും എന്ന് താൻ പറഞ്ഞതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. വായന തുടരുക . . .

    'പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ല, എന്നും കൂടെയുണ്ടെന്നാണ് വിശ്വാസം'; കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം ശശി തരൂര്‍

    കോഴിക്കോട്: തന്റെ കൂടെ എപ്പോഴും പാര്‍ട്ടിയുണ്ടെന്നാണ് വിശ്വാസമെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും നമ്മള്‍ ജയിക്കുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയും താനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃ യോഗത്തിന് ശേഷമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. വായന തുടരുക . . .

    എല്ലാ രേഖകളും നൽകിയതാണ്, വിജിലൻസ് മറിച്ച് റിപ്പോർട്ട് നൽകിയതിൽ ദുരൂഹത; CBI വന്നാൽ സഹകരിക്കും: അമീർ അഹമ്മദ്

    കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സിന് കൈമാറിയിരുന്നുവെന്ന് മണപ്പാട്ട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദ്. നേരത്തേ തിരുവനന്തപുരത്തുവെച്ച് വിജിലന്‍സ് തന്നെ ചോദ്യം ചെയ്തിരുന്നു. അന്ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ വിജിലന്‍സ് തന്നെ അവിടെ പിടിച്ചുനിര്‍ത്തി. കുറച്ചു രേഖകള്‍ അന്ന് കൈമാറിയിരുന്നു. അതിന് ശേഷം വിജിലന്‍സ് സംഘം തന്റെ വീട്ടിലും ഓഫീസിലും വന്നിരുന്നുവെന്നും അന്നും രേഖകള്‍ കൈമാറിയെന്നും അമീര്‍ അഹമ്മദ് പറഞ്ഞു. എല്ലാ രേഖകളും കൈമാറിയിട്ടും വിജിലന്‍സ് മറിച്ച് റിപ്പോര്‍ട്ട് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അമീര്‍ അഹമ്മദ് ആരോപിച്ചു. തുടര്‍ന്നു വായിക്കുക . . .

    We Provide Travel
    Solutions for
    Rail, Bus & Air tickets Tour packages.
    Enjoy your trip as an Aristocrat
    Aristocrat Leisures
    Send your Enquiry to
    9745397722

    'മത്സരിച്ചത് മേയറാക്കുമെന്ന ഉറപ്പിൽ, നിയമസഭയിലേക്ക് മത്സരിക്കാനില്ല'; ബിജെപിക്കെതിരെ തുറന്നടിച്ച് ആർ ശ്രീലേഖ

    വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ആർ ശ്രീലേഖ കൂട്ടിച്ചേർത്തു.

    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാണിച്ച ശ്രീലേഖയെ അവസാനനിമിഷം മാറ്റിയാണ് വി വി രാജേഷിനെ പദവിയിലേക്ക് ഉയര്‍ത്തിയത്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ധാരണയോട് ശ്രീലേഖ എതിപ്പറിയിച്ചിട്ടില്ല. അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് വേദി വിട്ട് പോയത് ചർച്ചയായിരുന്നു. വായനതുടരുക ......

    ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് പകരം പുതിയ രണ്ടു പേരരെ ഉൾപ്പെടുത്താൻ കോടതി അനുമതി കൊടുത്തു. വായനതുടരുക ......

    മലക്കംമറിഞ്ഞ് ആർ ശ്രീലേഖ, മേയ‍ർ സ്ഥാനം ലഭിക്കാത്തിൽ തനിക്ക് ഒരതൃപ്തിയുമില്ല; മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് കുറ്റപ്പെടുത്തൽ

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി നേരത്തെ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു വായന തുടരുക ....

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
    ബന്ധപ്പെടുക
    9745397722

    മെഗാ പഞ്ചായത്ത്, പ്രക്ഷോഭ പരിപാടികൾ; നിയമസഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കി കോൺഗ്രസ്; കനഗുലുവിൻ്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കെസി വേണുഗോപാൽ

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കി കോൺഗ്രസ്. പ്രക്ഷോഭങ്ങൾക്കടക്കം തുടക്കം കുറിച്ചും പാർട്ടി സംവിധാനം ശക്തിപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിൻ്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജനുവരി 19ന് കോൺഗ്രസിന്റെ മെഗാ പഞ്ചായത്ത് നടക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് പ്രതിനിധികളുടെയും സംഗമമാണിത്. രാഹുൽഗാന്ധി സമ്മേളനത്തിന് എത്തുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു. വായന തുടരുക . ..

    സുനിൽ കനഗോലു ജയസാധ്യതാ റിപ്പോർട്ട് അവതരിപ്പിച്ചു; എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ ജയിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്തി?

    തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി, ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികൾ ആരാവണം, എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടക്കം വിശദമായ പഠന റിപ്പോർട്ടാണ് സുനിൽ കനഗോലു അവതരിപ്പിച്ചിരിക്കുന്നത്. തുടര്‍ന്നു വായിക്കുക . ..

    Todays Special GK

    Mariyappan Thangavelu

    'മോദിയെ പുകഴ്ത്തിയിട്ടില്ല, തലക്കെട്ടുകണ്ട് വിവാദമുണ്ടാക്കുന്നു; അദ്വാനിയോട് കാണിച്ചത് മര്യാദമാത്രം'

    സുൽത്താൻ ബത്തേരി: പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനകളും പരാമർശങ്ങളും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തന്റെ വാക്കുകൾ ശരിയായ രീതിയിൽ മനസിലാക്കാതെ അനാവശ്യമായ വിവാദങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് തരൂർ പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തിലാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക .....

     തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
    Aristocrat Leisures
    Send to
    9745397722

    Available Freelance Web Designer
    Knowing
    PHP, Jquery, Java Script & HTML
    DTP
    Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
    Programing languages
    Java, Visual Basic & Python

    പ്രതിപക്ഷനേതാവാണ് ബന്ധപ്പെട്ടത്, അദ്ദേഹവുമായി പ്രൊഫഷണൽ ബന്ധം- പുനർജനി വിഷയത്തിൽ മണപ്പാട്ട് ഫൗണ്ടേഷൻ

    തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് തന്നെ ബന്ധപ്പെട്ടതെന്നും അദ്ദേഹവുമായി പ്രൊഫഷണൽ ബന്ധം മാത്രമാണ് ഉള്ളതെന്നും മണപ്പാട്ട് ഫൗണ്ടേഷൻ സിഇഓ അമീർ അഹമ്മദ്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷനേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷൻ എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനും എതിരേ സിബിഐ അന്വേഷണം വേണമെന്ന വിജിലൻസിന്റെ ശുപാർശ വന്നതിന് പിന്നാലെയാണ് അമീർ അഹമ്മദിന്റെ വിശദീകരണം വായന തുടരുക . . .

    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

     Protect yourself from Burning Sun.

    Don't travel for any kind of IT or

    online Sevices

    All kinds of IT / Online Services are Available I your Mobile

    WA your request to 9745397722

    ദൈവത്തെ പോലും വെറുതെ വിട്ടില്ല: കെപി ശങ്കർദാസിൻ്റെ ഹർജി സുപ്രീം തള്ളി കോടതി

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കര്‍ ദാസിൻ്റെ ഹർജി തള്ളി സുപ്രീം കോടതി.  ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതായും മോഷണം പോയതായും ആരോപിക്കപ്പെടുന്ന കേസാണ് കേസ്. ഇലക്ട്രോപ്ലേറ്റിംഗിനും അറ്റകുറ്റപ്പണികൾക്കുമായി കൈമാറിയ സ്വർണ്ണാഭരണങ്ങളും മറ്റ് ക്ഷേത്ര പുരാവസ്തുക്കളും പിന്നീട് തിരിച്ചെത്തിയപ്പോൾ മുമ്പത്തേക്കാൾ വളരെ കുറഞ്ഞ സ്വർണ്ണവുമായി അവ അപ്രത്യക്ഷമായതിനെക്കുറിച്ച് കേരള ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുന്നു. വായന തുടരുക . ..

    WE UNDERTAKE

    ANY KIND OF

    WORK AT HOME

    PROJECTS

    LIKE

    WEB DESIGN,

    SCRIPTING

    PHP, JAVA SCRIPT, HTML

    ONLINE IT TRAINING

    MS OFFICE PROJECTS ETC…

    TOUCH US

    9745397722

     

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

    You are visitor.