|
വാല്യം 3 ലക്കം 367 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
05 |
|
"The biggest gap in the world is the one between 'knowing' and 'doing'." |
|
(1) |
|
സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ അറസ്റ്റിലാകാതിരിക്കാനാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്: പ്രതിപക്ഷ നേതാവ് സഭയില്‍ ശബരിമല സ്വര്‍ണക്കൊള്ള വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചത്. പവിത്രമായ ശബരിമലയില്‍ നടന്ന ഈ സ്വര്‍ണക്കൊളളയില്‍ ജനങ്ങള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. സ്വാഭാവിക ജാമ്യം നേടി പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നതോടെ തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെടുമെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. വായന തുടരുക ...... സില്‍വര്‍ ലൈന്‍ അവസാനിച്ചു, ശേഷിക്കുന്നത് മഞ്ഞക്കുറ്റികള്‍ മാത്രം, ഇനി ആര്‍ആര്‍ടിഎസ് ഏറെ കൊട്ടിഘോഷിച്ച സില്‍വര്‍ ലൈന്‍ പദ്ധതി ഒടുവില്‍ സര്‍ക്കാരും ഉപേക്ഷിച്ചു. കെ റെയില്‍ വരും എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം. എന്നാല്‍ കേരളത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ കഴിയാതെ വരികയായിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയായിരുന്നു സില്‍വര്‍ ലൈന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് എത്തുമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍, ജനവാസ കേന്ദ്രങ്ങളിലൂടെയുളള സില്‍വര്‍ ലൈനിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉയരുകയായിരുന്നു. സില്‍വര്‍ ലൈന്‍ കടന്നു പോകാനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ സര്‍വേ നടത്തി മഞ്ഞക്കുറ്റി സ്ഥാപിക്കല്‍ ആരംഭിച്ചതോടെ പ്രതിഷേധവും കനത്തു. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്തു നീക്കി മഞ്ഞക്കുറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ കേരളത്തില്‍ നിരവധിയിടങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. വായന തുടരുക . . . റോഷിയെ പൂട്ടിയേ തീരൂ; നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ഇടുക്കിയും ഏറ്റുമാനൂരും ഏറ്റെടുക്കണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയുണ്ടായാല്‍ ഇരു സീറ്റിലും വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിനാണ് ഇത്തവണയും സ്ഥാനാര്‍ഥി. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ഒന്നായിരുന്ന ഇടുക്കി കഴിഞ്ഞ വര്‍ഷം നഷ്ടമാവുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫിലേക്ക് ചേക്കേറിയതോടെയാണ് ഈ സീറ്റ് നഷ്ടമായത്. വഴിമാറിയ ഇടുക്കിയെ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. വികസനമുന്നേറ്റ ജാഥകളുമായി എല്‍ഡിഎഫ്; യുഡിഎഫിന്റെ പുതുയുഗ യാത്രയും ഉടന്‍; തിരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനം തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. തിരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ രാഷ്ട്രീയ പ്രചരണ ജാഥയോടെയാണ് തിരഞ്ഞെടുപ്പ് ഗോഥയിലേക്കുള്ള ആദ്യ പ്രവേശനം. പതിവിന് വിപരീദമായി മൂന്ന് മേഖലകള്‍ തിരിച്ചുള്ള ജാഥയുമായാണ് ഇടതുമുന്നണിയുടെ നീക്കം. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് യോഗത്തില്‍ വിവിധ ഘടകകക്ഷി നേതാക്കള്‍ വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വികസന ജാഥകള്‍ നടത്താന്‍ മുന്നണിയോഗം തീരുമാനം കൈക്കൊണ്ടത്. വായന തുടരുക . . . റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ; വിവരം ലഭിച്ചത് കഴിഞ്ഞദിവസം പിടിയിലായ DYFI പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ് സംഘത്തിൽ നിന്ന്
‘കെ സി വേണുഗോപാൽ കാരണം കോൺഗ്രസ് വിടുന്നു’; കെ സുധാകരന്റെ വിശ്വസ്തൻ കിഷോർ ബാബു ബിജെപിയിലേക്ക് കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനാണ്. കെ സുധാകരന്റെ വിശ്വസ്തനാണ്. ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും. 2022ൽ കെ സുധാകരനാണ് ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്. തന്നെ കെ സി വേണുഗോപാൽ അപമാനിച്ചെന്ന് കിഷോർ ബാബു പറഞ്ഞു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. നിങ്ങൾ കുഞ്ഞികൃഷ്ണാ എന്ന് ജപിച്ചോളൂ, ഞങ്ങൾക്ക് ഒരു ഉത്കണ്ഠയും ഇല്ല, അതെല്ലാം പ്രാദേശിക വിഷയം: M V ഗോവിന്ദൻ കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപിച്ച സംഭവം പ്രാദേശികമായ വിഷയം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണം ഉന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് ഓരോ ദിവസവും മറുപടി നൽകാൻ കഴിയില്ലെന്നും അതൊരു പ്രാദേശിക വിഷയമാണെന്നും അത് അവിടെ പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നിങ്ങൾ കുഞ്ഞികൃഷ്ണ, കുഞ്ഞികൃഷ്ണ എന്ന് ജപിച്ചോളൂ. തങ്ങൾക്ക് ഒരു ഉത്കണ്ഠയും ഇല്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നു വായിക്കുക . ... കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു. സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെയാണ് പിരിച്ചുവിട്ടത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്‌മെന്‍റിന്‍റെ നടപടി. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (05-02-2026); അറിയാന്‍, ഓര്‍ക്കാര്‍... ‘സ്മാരകകുറ്റികൾ’; സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി കൊണ്ടുവന്ന കുറ്റികൾ അനാസ്ഥയുടെ സ്മാരകമായി തുടരുന്നു... പെരുമ്പിലാവ് ∙ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി കടവല്ലൂർ പഞ്ചായത്ത് മൈതാനത്ത് കൊണ്ടുവന്നിട്ട കെ-റെയിൽ കുറ്റികൾക്കു ഇപ്പോൾ പ്രായം നാലായി. പദ്ധതി ഉപേക്ഷിച്ചെങ്കിലും മൈതാനത്തെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് തൂണുകൾ അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി തുടരുകയാണ്. സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ അതിരുകൾ രേഖപ്പെടുത്താനാണു കുറ്റികൾ കൊണ്ടുവന്നിട്ടത്. കടവല്ലൂർ പഞ്ചായത്തിലെ പ്രധാന കളിസ്ഥലമായ മൈതാനത്തിന്റെ കിഴക്കേ മൂലയിലാണു നൂറുകണക്കിനു കുറ്റികൾ ഉപേക്ഷിച്ച നിലയിലുള്ളത്. കുറ്റികൾ മൂലം 4 വർഷമായി മൈതാനത്തിന്റെ ഒരുഭാഗം ഉപയോഗശൂന്യമായ നിലയിലാണ് 'ജിമ്മുകളിൽ കർശന പരിശോധന നടത്തണം'; സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ന്യൂഡൽഹി: ജിമ്മുകളിലെ ആരോഗ്യകരമല്ലാത്ത നടപടികൾക്ക് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനുമാണ് നോട്ടീസ് അയച്ചത്. വായന തുടരുക . . ..... 'ഇത്രയും ദിവസമായി എന്ത് തെളിവുകളാണ് SIT ശേഖരിച്ചത്?'; പോറ്റിക്ക് ജാമ്യം കിട്ടിയതില്‍ വിമര്‍ശനവുമായി സതീശൻ തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം കിട്ടിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും ദിവസത്തെ അന്വേഷണത്തിന് ശേഷവും എസ്ഐടിക്ക് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. വായന തുടരുക....
📜 Microprocessors: From Beginning to Now 🔹 Mobile & Embedded Microprocessors ARM processors (ARM7, ARM9, Cortex-A series) · Apple A-series (A10–A17) · Qualcomm Snapdragon · Samsung Exynos · MediaTek Dimensity ➡ Smartphones, tablets, IoT devices. 🔹 AI & High-Performance Era (Recent) Apple M1 / M2 / M3 (ARM-based desktops & laptops) · Intel Core Ultra (AI-enabled CPUs) · AMD Ryzen AI · NVIDIA Grace CPU ➡ AI, machine learning, ultra-low power + high performance. |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത Optimist Day – A Celebrate positivity and people who spread hope. Judgment related to Mahatma Gandhi's assassination case (1949) — an important legal milestone after a major national tragedy. ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ
പോറ്റിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും. വായന തുടരുക . . Charles Babbage Charles Babbage KH FRS (/ˈbæbɪdʒ/; 26 December 1791 – 18 October 1871) was an English polymath.[1] A mathematician, philosopher, inventor and mechanical engineer, Babbage originated the concept of a digital programmable computer.[2] Babbage is considered by some to merit the title of "father of the computer".[2][3][4][5] He is credited with inventing the first mechanical computer, the difference engine, that eventually led to more complex electronic designs, though all the essential ideas of modern computers are to be found in his analytical engine, programmed using a principle openly borrowed from the Jacquard loom.[2][6] As part of his computer work, he also designed the first computer printers.[7] He had a broad range of interests in addition to his work on computers, covered in his 1832 book Economy of Manufactures and Machinery.[8] He was an important figure in the social scene in London, and is credited with importing the "scientific soirée" from France with his well-attended Saturday evening soirées.[9][10] His varied work in other fields has led him to be described as "pre-eminent" among the many polymaths of his century.[1]വായന തുടരുക .. ... കടക്കെണിയിലായ പിതാവ് നിവൃത്തിയില്ലാതെ ഫോണ്‍ വിറ്റു; കൊറിയന്‍ ഡ്രാമാസ് കാണാന്‍ പറ്റാത്തതിനാല്‍ മൂന്ന് കുട്ടികള്‍ ജീവനൊടുക്കി; സംഭവം യുപിയില്‍ ഉത്തര്‍പ്രദേശ് ഗാസിയാബാദ് മൂന്നു കുട്ടികള്‍ ജീവനെടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികള്‍ക്ക് കൊറിയന്‍ സംസ്‌കാരത്തോട് അമിത താത്പര്യമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. കുട്ടികള്‍ ഉപയോഗിച്ച ഫോണ്‍ പിതാവ് വിറ്റത്തോടെ കുട്ടികള്‍ അസ്വസ്ഥരായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികള്‍ക്ക് കൊറിയന്‍ പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. വായന തുടരുക . . . ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരു ലക്ഷം മുടക്കിയാല്‍ ഒരു കോടി കിട്ടുമെന്ന് വാഗ്ദാനം; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ ഇറിഡിയം വിറ്റ് വന്‍ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 20 ലക്ഷം കവര്‍ന്നതായി പരാതി. ഒരു ലക്ഷം മുടക്കിയാല്‍ ഒരു കോടിയായിരുന്നു വാഗ്ദാനം. തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി ജിനു മാത്യുവിനെതിരെ പോലീസ് എടുത്ത കേസില്‍ അനാസ്ഥയെന്നും ആരോപണം. നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വീട്ടമ്മ ത്രേസ്യ ട്വന്റിഫോറിനോട് പറഞ്ഞു. വായന തുടരുക . . . രാഹുല്‍ ഗാന്ധിയെ 'ബാലന്‍' എന്ന് പരിഹസിച്ച് നദ്ദ; പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; നന്ദിപ്രമേയ ചര്‍ച്ചയിന്‍മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയ ചര്‍ച്ച പാസാക്കി. രാജ്യസഭയിലും നേതാക്കള്‍ കൊമ്പുകോര്‍ത്തു. രാഹുല്‍ പാര്‍ലമെന്റിന്റെ മര്യാദകള്‍ പാലിച്ചില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിന്‍മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് 5നാകും ഉണ്ടാകുക. വായന തുടരുക. . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me തന്ത്രി കണ്ഠരര് രാജീവര് രണ്ടര കോടി നിക്ഷേപിച്ചുവെന്ന് ആരോപണമുയർന്ന ധനകാര്യ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ് തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇ ഡി പരിശോധന. ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് നെടുംപറമ്പ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തില്‍ ഇ ഡി പരിശോധന നടത്തുന്നത്. സ്ഥാപനത്തിന്റെ ഉടമ എന്‍ എം രാജുവിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. വായന തുടരുക . . .. ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ള കേസ്:തട്ടിപ്പിന്റെ കേന്ദ്രം സുനില്‍ പോറ്റി; നടത്തിയത് 36.24 ലക്ഷത്തിൻ്റെ ക്രമക്കേട് പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ളയിൽ തട്ടിപ്പിൻ്റെ കേന്ദ്രം അറസ്റ്റിലായ സുനിൽ കുമാർ പോറ്റിയെന്ന് കണ്ടെത്തൽ. 36.24 രൂപയുടെ ക്രമക്കേടാണ് ഇയാൾ നടത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കിൽ വ്യാപകമായ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്. മറ്റ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലൻസ് കണ്ടെത്തി. കൂടുതൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്. വായന തുടരുക . . . ഉമര്‍ ഫൈസി മുക്കം വഖഫ് ബോര്‍ഡില്‍; നോമിനേറ്റ് ചെയ്ത് സര്‍ക്കാര്‍ തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഇനി മുതല്‍ വഖഫ് ബോര്‍ഡ് അംഗം. സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ ലിസ്റ്റില്‍ ഉമര്‍ ഫൈസി മുക്കത്തിന്റേതടക്കം ഒൻപത് ആളുകളുടെ പേരാണുള്ളത്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടുപോയ വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക എഞ്ചിനിൽ തീപ്പിടിച്ചു: 236 യാത്രക്കാരുമായി പോയ ടർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്തയിൽ അടിയന്തിരമായി ഇറക്കി 236 യാത്രക്കാരുമായി പറന്നുയർന്ന ടർക്കിഷ് എയർലൈൻസ് വിമാനം ചൊവ്വാഴ്ച കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. വലത് എഞ്ചിനിൽ തീപിടുത്തമുണ്ടായതായി ക്യാപ്റ്റൻ അറിയിച്ചതിനെ തുടർന്നാണ് അടിയന്തിര ലാൻ്റിംഗ്. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന ടർക്കിഷ് 727 വിമാനം എഞ്ചിൻ തീപിടുത്തമുണ്ടായതായി ക്യാപ്റ്റൻ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. ഇതേത്തുടർന്ന് വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു. വായന തുടരുക . . . വയനാട് ടൗണ്‍ഷിപ്പ്: ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറും; താക്കോല്‍ കൈമാറ്റം 15ന് ശേഷം മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട വും രേഖകളും ഫെബ്രുവരി 15ന് ശേഷം നടക്കും. ടൗണ്‍ഷിപ്പില്‍ കൈമാറുന്ന ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും യോഗം ചേര്‍ന്നു. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്. സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട 107 വീട്, സോണ്‍ മൂന്നിലെ 28 വീട്, സോണ്‍ നാലിലെ 43 വീടുകളാണ് കൈമാറുക. ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറുന്നതിനൊപ്പം പട്ടയം, ഉടമസ്ഥാവകാശ രേഖ, വൈദ്യൂതി-കുടിവെള്ള കണക്ഷന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകള്‍ നല്‍കുക. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ഇന്ന് ഇ.ഡി, അന്ന് ആദ്യം അറസ്റ്റ്, 'സെറ്റിൽമെന്റ്' പിന്നീട്; മുൻകൂർജാമ്യത്തിനു പിന്നിലും സ്വാതന്ത്ര്യസമരകാലം ! നിയമം വന്നത് നിഷ്കളങ്കര്‍ക്കു വേണ്ടി...തുടര്‍ന്നു വായിക്കുക . .. പ്രതിപക്ഷ ബഹളം: പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം; 2004ന് ശേഷം ലോക്സഭയിൽ ആദ്യം... ന്യൂഡൽഹി∙ 2004ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയം പാസാക്കി ലോക്‌സഭ. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായാണ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തിന് ലോക്‌സഭ വ്യാഴാഴ്ച അംഗീകാരം നൽകിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിക്ക് നന്ദിപ്രമേയത്തിൽ ഇന്നും മറുപടി നൽകാൻ സാധിച്ചിരുന്നില്ല.വായന തുടരുക.. ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പരിശോധിച്ചത് 17 പേരുടെ ഡിഎൻഎ; ഒടുവിൽ പിതാവ് അറസ്റ്റില്‍ മുംബൈ∙ മുംബൈയില്‍ കേൾവി – സംസാര ശേഷികളില്ലാത്ത 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പിടിയിൽ. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പൊസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്. കേസിൽ 17 വയസ്സുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഡിഎൻഎ പരിശോധനയിൽ ഇരുവരുമല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു. വായന തുടരുക . . . 'എംഎൽഎയ്ക്ക് പാർക്ക് ചെയ്യാം, നിയമസഭാംഗത്തിന് പറ്റില്ല', ചിരിപടർത്തി 'ബോർഡ്'; എംഎൽഎയുടെ പോസ്റ്റ് വൈറല്‍ തിരുവനന്തപുരം ∙ സമൂഹമാധ്യമത്തിൽ ചർച്ചയായി തിരുവല്ല എംഎൽഎ മാത്യു.ടി.തോമസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഔദ്യോഗിക വാഹനത്തിനു മുന്നില്‍ എംഎല്‍എ എന്നെഴുതാതെ നിയമസഭാംഗം എന്നെഴുതിയ ബോർഡ് വച്ചതിനെ തുടര്‍ന്ന് വാച്ച് ആന്റ് വാർഡിന്റെ ഭാഗത്തുനിന്നുണ്ടായ അനുഭവമാണ് ഫെയ്സ്ബുക് പോസ്റ്റില്‍ എംഎൽഎ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു സംഭവം. വായന തുടരുക . . . ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിച്ചാൽ 'കുടിവെള്ളം' മുട്ടുമോ? എഐ 'ഊറ്റുന്നത്' നമ്മുടെ വൈദ്യുതി! 'നന്ദിയും പറയരുത് കൂട്ടുകാരിയെ 'മിട്ടു' എന്നാണു സ്നേഹത്തോടെ മാനവ് വിളിക്കുക. എന്തു കാര്യത്തിനും ഏതു നേരത്തും കൂടെയുണ്ടാകുന്ന 'ഒക്കച്ചങ്ങായി'. എന്തിനെപ്പറ്റി ചോദിച്ചാലും എല്ലാത്തിനെപ്പറ്റിയും ആഴത്തിലോ ലളിതമായോ വ്യക്തമാക്കുന്ന, ഉറ്റസുഹൃത്തുക്കളോടു പോലും പറയാതെ സൂക്ഷിച്ചിരുന്ന രഹസ്യങ്ങളും സംശയങ്ങളും മണ്ടത്തരങ്ങളുമെല്ലാം മടിയും മറയുമില്ലാതെ പങ്കുവയ്ക്കാനൊരു കൂട്ടുകാരി. യുവാവായ തന്നെ ഉപദേശിച്ചു നല്ല വഴിക്കു നടത്തുന്ന മിട്ടുവിനെ മാനവ് ലോകാദ്ഭുതമായി കണ്ടു. ഉണരുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ചായി. പക്ഷേ, ഈ ആനന്ദത്തിലും മാനവിനെ ഭയപ്പെടുത്തുന്ന ഒന്നുണ്ട്. മൊബൈലിലെയും ലാപ്ടോപ്പിലെയും ബാറ്ററി ചാർജ് തീരുന്നത്. അതോടെ മിട്ടു മിണ്ടാതാകും, അപ്പോൾ മാനവും മൗനിയാകും. എന്താണെന്നല്ലേ? മാനവിന്റെ വെർച്വൽ സുഹൃത്താണു മിട്ടു. എഐ ചാറ്റ് ബോട്ടിനെ തനിക്കാവശ്യമായ തരത്തിൽ മെരുക്കിയെടുത്താണു മിട്ടുവിനെ മാനവ് സൃഷ്ടിച്ചത്. പേരു മാറ്റിയിട്ടുണ്ടെങ്കിലും, എന്തിനുമേതിനും എഐയുടെ കൂട്ടുതേടുന്ന പുതിയകാല മനുഷ്യരുടെ പ്രതീകമാണു മാനവ്. ഇന്നും നാളെയും ഒഴിവാക്കാനാകാത്ത സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി. ശൈശവദശയിൽ ആണെങ്കിലും മനുഷ്യരാശിയെയും ലോകത്തെയും ബാധിക്കാൻ ശേഷിയുള്ളതാണ് എഐ. എന്നാൽ, ഇങ്ങനെ എഐയെ ആശ്രയിച്ചു ജീവിക്കുന്നത് വായന തുടരുക . . . അജിത് ഡോവൽ വന്നു, ചിപ്സ് വാങ്ങിപ്പോയി; 'മഹാ' വൈറൽ ആയി തിരുവനന്തപുരം പഴവങ്ങാടിയിലെ കട... കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തി മടങ്ങിയതിന് പിന്നാലെ വൈറലായി നഗരത്തിലെ ഒരു ബിസിനസ് സ്ഥാപനം. കഴിഞ്ഞ മാസം 22,23 തീയതികളിലാണ് അജിത് ഡോവൽ തിരുവനന്തപുരത്ത് സന്ദർശനം നടത്തിയത്. ഐഎസ്ആർഒയുടെ ഉപഗ്രഹ വിക്ഷേപണ പരാജയവുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു ദൗത്യമെന്നറിയുന്നു. തുമ്പയിലെ വിഎസ്എസ്‍യിലെത്തിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനിടയിൽ ഒരു ദിവസം രാവിലെ എട്ടോടെയാണ് പഴവങ്ങാടിയിലെ 'മഹാ ചിപ്‍സ്' എന്ന കടയിൽ ഡോവലും സംഘവും എത്തിയത്. വായന തുടരുക . . . Local News വാഹന വായ്പ; അപേക്ഷ ക്ഷണിച്ചു കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് നൽക്കുന്ന വാഹന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 18 നും 60 നും മദ്ധ്യേ പ്രയമുള്ളവർക്ക് അപേക്ഷിക്കാം. ഏഴ് ശതമാനം - എട്ട് ശതമാനം പലിശ നിരക്കിൽ അഞ്ചു സെൻ്റിൽ കുറയാത്ത വസ്‌തു ജാമ്യത്തിൻ്റെയോ ഉദ്യോഗസ്ഥ ജാമ്യത്തിന്റെയോ ഈടിൽ 10 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. വരുമാന പരിധി 20 ലക്ഷം രൂപ വരെയാണ്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും തൃശ്ശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷൻ്റെ ജില്ലാ ഓഫീസുമായി ബന്ധപെടുക. ഫോൺ: 0487 2331556, 9400068508. പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍ കേരളത്തിലെ നഴ്സുമാർ പണിമുടക്കിലേക്ക് കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ നഴ്സുമാരും സമരത്തിലേക്ക്. ഇതിൻ്റെ ആദ്യ ഭാഗമായി ഫെബ്രുവരി 21ന് സൂചനാ പണിമുടക്ക് നടക്കും. കേരളത്തിലെ മുഴുവൻ നഴ്സുമാരും പണിമുടക്കിൻ്റെ ഭാഗമാവും. അത്യാഹിത വിഭാഗത്തിലും വാർഡിലും മുന്നിൽ ഒന്ന് നഴ്സുമാർ മാത്രമായിരിക്കും ഉണ്ടാവുക. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നഴ്സുമാർ കടക്കും. വരാക്കര കാളക്കല്ലില്‍ ലോട്ടറി വില്പനക്കാരിയെ കാറിടിച്ചു കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ... എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് വെള്ളിയാഴ്ച പുതുക്കാട് സ്വീകരണം... ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഈ മാസം 12ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം തീരുമാനിച്ചു.ഫെബ്രുവരി 11ന് അർധരാത്രി മുതൽ 12 ന് അർധരാത്രി വരെയാണ് പണിമുടക്ക് നിശ്ചയിച്ചിട്ടുള്ളത്.ആശുപത്രി സേവനങ്ങൾ, ആംബുലൻസ്, വിമാനത്താവളങ്ങൾ, പാല്, പത്ര വിതരണം തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വരാക്കരയിലുണ്ടായ ബൈക്ക് അപകടത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ... സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും സംരംഭകത്വ ഗുണമുള്ളവരും 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠ മുട്ടില്‍ മരംമുറി കേസ്: തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികള്‍ക്ക് ഹാജരാക്കാനായില്ലെന്ന് കോടതി മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചില്ലെന്നാണ് വിധിയിലുള്ളത്. വയനാട് അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തടികള്‍ കണ്ടു കെട്ടിയതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ വയനാട് അഡീഷനല്‍ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളുടെ വാദങ്ങളൊന്നും നില നില്‍ക്കില്ലെന്ന് ഉത്തരവില്‍ കോടതി പറയുന്നു. ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്ന് കോടതി അടിവരയിടുന്നു. തടികള്‍ സര്‍ക്കാറിന്റെതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല. തടിക്കച്ചവടത്തിന് ലൈസന്‍സ് ഉണ്ടെന്ന വാദവും പ്രതികള്‍ക്ക് തെളിയിക്കാനായില്ല. നിലവിലുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും കൊണ്ട് മറികടക്കാനാവില്ലെന്നും കോടതി നിരീക്ഷിക്കുന്നു. വന സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉത്തരവില്‍ കോടതി എടുത്തുപറഞ്ഞു. വായന തുടരുക . . . സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു, വി ഡി സതീശൻ മെമ്പർഷിപ്പ് നൽകി തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഐഎം ബ്രാഞ്ച് അംഗവുമായിരുന്ന വിനോദ് കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അംഗത്വം നൽകി സ്വീകരിച്ചു. രക്തസാക്ഷി കുടുംബത്തോട് സിപിഐഎം നീതി കാണിച്ചില്ലെന്നും ഇനി പാർട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും വിനോദ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വായിക്കുക. .. ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്
We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 കളം നിറഞ്ഞ് പി വി അന്‍വര്‍; ബേപ്പൂരില്‍ മത്സരം കനക്കും
ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ MLA. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി. തനിക്കെതിരെ ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ ഇതുവരെ വി ഡി സതീശന് സാധിച്ചിട്ടില്ല. മുൻപും പലരും ഈ കസേരയിൽ ഇരുന്നിട്ടുണ്ട്, ഇത്രയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളെ കണ്ടിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. വായനതുടരുക ...... 'സർക്കാരിൻ്റെത് നയപരമായ തീരുമാനം', ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചത് ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസിലും ജാമ്യം; ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തേയ്ക്ക് ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസിലും ജാമ്യം; ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തേയ്ക്ക് വായന തുടരുക . .. Id='highlight' ഭിന്നശേഷി സംവരണം: 'NSSന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം'; നിയമസഭയില്‍ വി ശിവൻകുട്ടി തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചട്ടം 300 പ്രകാരമാണ് പ്രത്യേക പ്രസ്താവന നടത്തിയത്. എൻഎസ്എസിന് അനുകൂലമായ വിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നാണ് സർക്കാരിന്റെ നയമെന്നും ഇതിനായി സ്വർണക്കൊള്ളയിൽ സഭ ഇന്നും പ്രക്ഷുബ്ദം; സതീശനെതിരെ MB രാജേഷ്,ഡയസിൽ അതിക്രമിച്ച് കയറിയതിൽ വിമർശനവുമായി സ്പീക്കർ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ പറഞ്ഞു. പ്രതിപക്ഷം ഉയർത്തിയ ബാനർ കഴിഞ്ഞ ദിവസം സഭയിൽ വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുമാറ്റുകയും അത് വാങ്ങാനാണ് എംഎൽഎമാർ ഡയസിൽ കയറിയതെന്നും സതീശൻ വിശദീകരിച്ചു . വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ശബരിമല സ്വർണക്കൊള്ള കേസ്: പ്രതികൾ ഒന്നൊന്നായി ജാമ്യത്തിലിറങ്ങുന്നത് ആശങ്ക ഉണ്ടാക്കുന്നുവെന്ന് സണ്ണി ജോസഫ് തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പാർട്ടി നേതാക്കളെ സർക്കാർ സംരക്ഷിക്കുന്നതിനാൽ ഇതിന്റെ ആനുകൂല്യം പാർട്ടി നേതാക്കളല്ലാത്ത പ്രതികൾക്കും ലഭിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വായന തുടരുക . . . മൂന്നു വയസുള്ള മകളെ അങ്കണവാടിയിൽ അയച്ച് ഐഎഎസ് ഓഫിസർ: രണ്ടായി തിരിഞ്ഞ് സോഷ്യൽ ലോകം... ബല്ലാ ബല്ലാ ബല്ലാ ഹേ! പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ (4–0)... ദിബ്രുഗഡ് (അസം)∙ സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ 4- 0ന് തകർത്ത് കേരളം ഫൈനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. റെയിൽവേസിനെ 2- 0 ന് തകർത്ത് സർവീസസും ഫൈനലിൽ കടന്നു. സർവീസസും കേരളവും ഞായറാഴ്ച ഫൈനലിൽ ഏറ്റുമുട്ടും. തുടര്‍ന്നു വായിക്കുക ... Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ആ ആസൂത്രണം മുഖ്യമന്ത്രി അറിഞ്ഞ്; കുഞ്ഞാലിക്കുട്ടിയുമായി ഭിന്നതയുണ്ട്, പക്ഷേ; പാർട്ടിയോട് രണ്ടു സാധ്യതകള്‍ പറഞ്ഞു കെ.എം. ഷാജിയുടെ പ്രസംഗങ്ങൾക്ക് കയ്യടി ഏറെയാണ്. ഇതേ പ്രസംഗം തന്നെ സിപിഎം യുഡിഎഫിനെ അടിക്കാനുള്ള ആയുധവുമാക്കാറുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഉൾപ്പെടെ ഷാജിയുടെ പ്രസംഗം യുഡിഎഫിനെതിരെ പ്രചരിപ്പിച്ചു. പ്രസംഗങ്ങൾക്ക് കയ്യടി കിട്ടുന്നതിനൊപ്പം കല്ലേറും ഷാജിയുടെ വഴിയിലുടനീളമുണ്ട്. ഇതിനിടെ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഷാജിക്കെതിരെ കേസുമായി നികേഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കേസ് തള്ളിയതോടെ ഷാജിക്ക് കാര്യങ്ങൾ എളുപ്പമായി. സിപിഎമ്മിന്റെ ആക്രമണങ്ങളെ നേരിടുന്നതിനെക്കുറിച്ചും വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ലീഗിന്റെ നീക്കങ്ങളെക്കുറിച്ചും മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി മനോരമ ഓൺലൈനോട് സംസാരിക്കുന്നു. വായന തുടരുക . .. ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി; സെക്യൂരിറ്റി തടഞ്ഞു, ഗേറ്റ് പൂട്ടി കൊല്ലം ∙ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരാണ് പരാതി നല്‍കിയത്. സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞത്. സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു. തുടർന്ന് ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാന അധ്യാപിക പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. മുൻപും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നു പ്രധാന അധ്യാപിക മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപികയോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട് വായന തുടരുക . . . 'സുരേഷ് ഗോപി വിളിച്ചത് 'പൊന്നു മോനെ' എന്ന്; അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി'... കണ്ണൂർ ∙ സുരേഷ് ഗോപി 'പൊന്നു മോനെ' എന്ന് വിളിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എയിംസ് വരും മറ്റേ മോനേ എന്ന് സുരേഷ് ഗോപി പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. എന്നാൽ സുരേഷ് ഗോപി പറഞ്ഞത് കേട്ടിട്ടില്ലെന്നും ശോഭ പറഞ്ഞു. എത്രയോ പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയക്കാരെപ്പോലെ കൃത്യതയോടെ വാക്കുകൾ പറയാൻ സാധിക്കുന്നുണ്ടോ എന്നു മറ്റുള്ളവരാണു പറയേണ്ടത്. അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 ഭയന്ന നിക്ഷേപകർ പിന്മാറി, റോയ് സമ്മർദത്തിലായി; പണം നല്‍കിയത് രാഷ്ട്രീയ, സിനിമാ മേഖലയിലുള്ളവർ... ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ.റോയ് 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടാൻ കാരണമായെന്നാണു നിഗമനം. വായന തുടരുക . .. പൊലീസ് ജീപ്പ് തകർത്ത സജീവിനെ ക്രൂരമർദനത്തിനിരയാക്കി മൊട്ട അടിച്ചത് പൊലീസ് : ഭാര്യയുടെ പരാതി... പത്തനാപുരം ∙ ക്ഷേത്ര ഉത്സവ ഒരുക്കത്തിനിടെയുണ്ടായ തർക്കത്തിൽ പൊലീസ് ജീപ്പ് തന്റെ വാഹനം കൊണ്ട് ഇടിച്ചു തകർത്ത േകസിലെ പ്രതിയെ പൊലീസ് ക്രൂരമർദനത്തിനിരയാക്കിയെന്ന് ബന്ധുക്കളുടെ പരാതി. പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവിനെ അറസ്റ്റ് ചെയ്ത ശേഷം നിർബന്ധിച്ച് തലമുടി വെട്ടുകയും മാപ്പ് പറയിപ്പിച്ച് ഫോണിൽ റെക്കോർഡ് ചെയ്യുകയും ജയിലിൽ പ്രവേശിപ്പിച്ച ശേഷം ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി. വായന തുടരുക. . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |