നവംബര്‍2025 ബൂധനാഴ്ച 1201 തുലാം  19

Jumada 14, 1447

വാല്യം 2 ലക്കം 288

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

05

Day by day and every day I am getting better and better.

(1)

ഇതാണോ ആറ്റം ബോംബ്? ജനങ്ങളെ കാണാതെ ലോകം ചുറ്റിയാൽ പരാജയപ്പെടും'; രാഹുല്‍ ഗാന്ധിക്കെതിരെ കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'സര്‍ക്കാര്‍ ചോരി' ആരോപണത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ഇതാണോ ആറ്റം ബോംബെന്ന് കിരണ്‍ റിജിജു പരിഹസിച്ചു. തോല്‍വി അംഗീകരിക്കുന്നതാണ് ജനാധിപത്യ മര്യാദയെന്ന് അദ്ദേഹം പറഞ്ഞു. പാഠംപഠിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരുന്നുവെന്നും കിരണ്‍ റിജിജു രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി. വായന തുടരുക ......

അങ്കണവാടി ജീവനക്കാർക്ക് പെൻഷനും ആനുകൂല്യങ്ങൾക്കുമായി തുക അനുവദിച്ചു

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. സാമ്പത്തിക സ്വയം പര്യാപ്തതയില്ലാത്ത ബോർഡ് സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്.അതേസമയം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 75. 31 കോടി രൂപ അനുവദിച്ചിരുന്നു. പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ള വയ്ക്കാണ് തുക അനുവദിച്ചത്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി

ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം, എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നും  ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. അതേസമയം ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നുവെന്നും പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോർഡിനെതിരെ ആഞ്ഞടിച്ചു. ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും  ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

ശബരിമല സ്വർണക്കൊള്ള: ആ ദേവസ്വം കമ്മിഷണർ അകത്താവും; പ്രധാന വ്യക്തിയെ അറസ്റ്റ് ചെയ്യാൻ എസ്ഐടി നീക്കം...

തിരുവനന്തപുരം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പി ച്ചതിനു പി ന്നാലെ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ അറസ്റ്റുകളിലേക്ക് കടക്കുമെന്നു സൂചന. ദേവസ്വം ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക്സംബന്ധിച്ച് എസ്ഐടിക്ക്വ്യ ക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ്കൂടുതല്‍ നടപടിലേക്കു നീങ്ങുന്നത്. വായന തുടരുക......

മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിനു തുല്യം, പാട്ടിലൂടെ മറുപടി നൽകും; പ്രായത്തിന്റേതായ പക്വത കുറവ്...

തൃശൂര്‍  സാംസ്കാരിക വകുപ്പ്മന്ത്രി സജി ചെ റിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിനു തുല്യ മെന്നും പാട്ടിലൂടെ മറുപടി നൽകുമെന്നും വേടന്‍. വേടനു പോലും അവാര്‍ഡ് നല്‍കി യെന്ന മന്ത്രിയുടെ പരാമർശത്തിന് എതിരെയാണ്വേടൻ രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടൻ പറഞ്ഞു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

കായിക താരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി ശിവന്‍കുട്ടി

കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ മികച്ച പ്രകടനം നടത്തിയ ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അസുഖ ബാധിതയായിട്ടും ദേവനന്ദ സംസ്‌ഥാന കായികമേളയിൽ റെക്കോർഡ് തിരുത്തി ഇരട്ട സ്വർണം നേടിയത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. അടച്ചുറപ്പുള്ള വീട്, മികച്ച കോച്ച്, ആവശ്യത്തിന് കായിക ഉപകരണങ്ങൾ എന്നിവ ലഭ്യമായാൽ മികച്ച താരങ്ങളെ വാർത്തെടുക്കാൻ കേരളത്തിന് സാധിക്കും.

തുടര്‍ന്നു വായിക്കുക.....

List of Important Days (November)          List of Important Days (November)

1-Nov     World vegan day
5-Nov     World Radiography day
9-Nov     World services day
14-Nov   Children’s Day in India,Jawaharlal Nehru birthday
16-Nov   International day for Endurance
17-Nov   World Student day, National Journalism day
110-Nov   World Adult day
19-Nov   World Citizen day
20-Nov   Africa Industrialization Day, Universal children day
21-Nov   World Television day, World Fisheries day
25-Nov   World Non-veg day
26-Nov   Law day
29-Nov   International Day of Solidarity with Palestinian People
30-Nov   Flag day

വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ട്രെയിന്‍ യാത്ര രാത്രിയെങ്കി ല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; വീഴ്ച വരുത്തിയാല്‍ നടപടി നേരിടേണ്ടി വരും

ന്യൂഡല്‍ഹി: ദീര്‍ഘദൂര യാത്രകള്‍ക്ക്നമ്മുടെ രാജ്യത്ത്ഏറ്റവുംഅധികം ആളുകള്‍ ആശ്രയിക്കുന്നത്ട്രെയിനുകളെയാണ്. ഒന്നില്‍ക്കൂടുതല്‍ ദിവസങ്ങള്‍ ട്രെയിനില്‍ കഴിയേണ്ടിവരുന്ന യാത്രകള്‍ നടത്തുന്ന നിരവധിപേരാണ്. എന്നാല്‍ ട്രെയിനിനുള്ളില്‍ തെറ്റിക്കാന്‍ പാടില്ലാത്ത്നിരവധി നിയമങ്ങളുണ്ട്. പക്ഷേ പലര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്നതാണ്യാഥാര്‍ത്ഥ്യം. യാത്ര രാത്രിയാണെങ്കി ല്‍ പല നിയമങ്ങളും തെറ്റിച്ചാല്‍ പി ഴ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വരെ വി ധേയമാകാനും സാദ്ധ്യത കൂടുതലാണ്.

ട്രെയിനില്‍ രാത്രി കാലത്തെയാത്രക്കാരില്‍ പലരും ജോലസ്ഥലങ്ങളിലേക്ക് പോകുന്നവരാകാം. അതുപോലെ തന്നെആരോഗ്യപ്രശ്നങ്ങളുള്ളവരും ചെ റിയ കുട്ടികളും ഉണ്ടാകാം. രാത്രിയില്‍ ട്രെയിനിന്ഉള്ളില്‍ നമ്മള്‍ ചെ യ്യുന്ന പ്രവര്‍ത്തികള്‍ മറ്റ്യാത്രക്കാര്‍ക്ക്ബുദ്ധിമുട്ടു ണ്ടായാല്‍അവര്‍ക്ക്അധികൃതരെ സമീപി ച്ച്പരാതി നല്‍കാന്‍ കഴിയും. രാത്രി യാത്രയില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത്, പാട്ട്പാടുന്നത്, ഫോണില്‍ പാട്ട്, വീ ഡിയോ എന്നിവ പ്ലേ ചെ യ്യുന്നത്പോലുള്ളകാര്യങ്ങള്‍ക്ക്നിയന്ത്രണം ഉണ്ട്. മറ്റുള്ളയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കാത്തവി ധത്തില്‍ ഹെഡ്സെറ്റ്ഉപയോഗിക്കുന്നതാകും നല്ലത്.  വായന തുടരുക . . .

എസ്എസ്കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വി​ദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

എസ്എസ്കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വി​ദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടാണിത്,  17 കോടി കിട്ടാനുണ്ട് അത് ഈ ആഴ്ച ലഭിച്ചേക്കുമെന്നും, പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല നമുക്ക് കാര്യം നടന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം കേന്ദ്രത്തിന് കത്ത് അയക്കുന്നതിൽ കാലതാമസം ഇല്ല, സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും  നിയമോപദേശം കിട്ടിയാൽ ഉടൻ അയക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ല, ചില പത്രങ്ങൾക്ക് വലിയ വിഷമമാണ് പ്രശ്നം തീർന്നല്ലോ എന്ന് കരുതി ചിലർ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

അമേരിക്കയില്‍ വ്യവസായ മേഖലയില്‍ കാർഗോ വിമാനം തകർന്നു വീണു; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

കെന്റക്കി: അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് അപകടം. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വായന തുടരുക . . .

മുരിങ്ങൂര്‍ അടിപ്പാത :സർവീസ്റോഡിന്റെ വശം ഇടിഞ്ഞു......
ചാലക്കുടി : മുരിങ്ങൂരിൽ അടിപ്പാതനിർമാണം നടക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടുന്നതിന് ഉപയോഗിക്കുന്ന സർവീസ് റോഡിന്റെ വശം ഇടിഞ്ഞു. അടിപ്പാത കഴിഞ്ഞ് കോട്ടമുറി എത്തുന്നതിനുമുൻപുള്ള ഭാഗത്താണ് ടാറിട്ടതിന്റെ വശം ഇടിഞ്ഞുവീണത്. ചൊവ്വാഴ്‌ച പുലർച്ചെയാണ്" തുടര്‍ന്നു വായിക്കുക . . .

 

 

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

 

ബിലാസ്പൂര്‍ ട്രെയിന്‍ അപകടം; മരണം പതിനൊന്നായി, 20ഓളം പേർക്ക് പരിക്ക്, റെഡ് സിഗ്നല്‍ മറികടന്നതോ അപകട കാരണം?

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. സംഭവത്തില്‍ 20ഓളം ആളുകള്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാസഞ്ചര്‍ ട്രെയിനിന്റെ ഏറ്റവും മുന്നിലെ കോച്ച് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റ് അപകട മുന്നറിയിപ്പായ റെഡ് സിഗ്നല്‍ മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വായന തുടരുക . . .

മൂന്നാറില്‍ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും

മൂന്നാറിൽ മുംബൈ സ്വദേശിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാനുള്ള ശുപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റും റദ്ദാക്കും. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ ഇന്നലെ അറിയിച്ചിരുന്നു. വായന തുടരുക . . .

  History of Thrissur

hrissur is the administrative capital of Thrissur District, in the central part of Kerala state, India. Thrissur district was formed on 1 July 1949. It is an important cultural centre, and is known as the Cultural Capital of Kerala. It is famous for the Thrissur Pooram festival, one of the most colourful and spectacular temple festival of Kerala. From ancient times, Thrissur has been politically, economically and culturally significant to the Indian subcontinent. It has opened the gates for Arabs, Romans, Portuguese, Dutch and English. According to tradition, Thrissur is where Christianity, Islam and Judaism entered the Indian subcontinent. Local Christian tradition holds that Thomas the Apostle arrived in 52 CE, and Muslim tradition states that Methala is the location of country's first mosque.[1] വായന തുടരുക .. ...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ മരണം സ്ഥിരീകരിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്.  അതേസമയം, രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല. അതേസമയം കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ തുടരുന്നു. ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കില്ല: റെയിൽവേ സ്റ്റേഷനിൽ പരിശോധന കര്‍ശനം...

കണ്ണൂര്‍  ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കർശനമാക്കി. മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കാതിരിക്കോല്‍ ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. രണ്ടാഴ്ച നീളുന്ന പരിശോധന ക്യാംപെയ്ന്‍ ആരംഭിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍, ആര്‍പി എഫ്, റെയില്‍വേ പൊലീ സ്എന്നിവരുടെ നേതൃത്വത്തിലാണു പരിശോധനയും ബോധവോല്‍ക്കരണവും. വായന തുടരുക . . ..

പാളയം ട്രാക്കില്‍ പദ്മിനി തോമസ് ; 10 വാര്‍ഡ് ശ്രീലേഖയ്ക്ക് ; ശബരിക്കെതിരെ രാജേഷ് ? ബിജെപി നീക്കം ഇങ്ങനെ...

തിരുവനന്തപുരം കോർപറേഷനിൽ കായിക താരം പദ്മി നി തോമസ്ബി ജെപി സ്ഥാനാർഥിയാകും. അത്ലീ റ്റും സ്പോർട്സ് കൗ ൺസിൽ മുൻ പ്രസിഡന്റുമായ പദ്മി നി തോമസ്പാളയം വാർഡിലാകും മത്സരിക്കുക. ബി ജെപി ജില്ലാ നേതൃത്വം പദ്മി നി തോമസിനെ ബന്ധപ്പെട്ടു . നേതാക്കൾആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്ന്പദ്മി നി തോമസ്പറഞ്ഞു. "40 വർഷത്തോളമായി ഇവി ടെ താമസിക്കുന്നു. 2020ൽ കോൺഗ്രസ്, മേയർസ്ഥാനാർഥിആയി പരിഗണിച്ചെങ്കി ലും സീറ്റ്കി ട്ടിയിരുന്നില്ല. ബി ജെപി യുടെഔദ്യോഗിക പ്രഖ്യാ പനത്തിനായി കാത്തിരിക്കുകയാണ്. അതിനുശേഷം പ്രചാരണം ആരംഭിക്കും"- പദ്മി നി തോമസ്മനോരമ ഓൺലൈനോട്പറഞ്ഞു. മുൻ എംപി എ. ചാൾസിന്റെ മരുമകൾ ഷേർളിയാണ്പാളയം വാർഡിലെ യുഡിഎഫ്സ്ഥാനാർഥി.

വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വൃദ്ധരെ സംരക്ഷിക്കാൻ ' ടൈം ബാങ്ക്' ആരംഭിച്ച് കേരളം! ജോലിക്കാർക്ക് പണമല്ല പ്രതിഫലം

രാജ്യത്തുടനീളം വയോജനങ്ങളെ പരിപാലിക്കുന്നത് ഒരു വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു സമയത്ത്, കേരളം പുതിയ മാതൃക മുന്നോട്ട് വെച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്ത് സമൂഹത്തിലെ തലമുറകൾ തമ്മിലുള്ള വിടവ് നികത്തുന്ന ഒരു സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിന് ടൈം ബാങ്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ന് നിങ്ങൾ ഒരു വൃദ്ധന് നൽകുന്ന സമയം, നിങ്ങൾ ഒരു വൃദ്ധനാകുമ്പോൾ നിങ്ങൾക്ക് തിരികെ നൽകും.

ടൈം ബാങ്ക് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?ഈ പദ്ധതി പ്രകാരം യുവാക്കൾക്കും മറ്റ് പൗരന്മാർക്കും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാം. സമീപത്ത് താമസിക്കുന്ന പ്രായമായവരെ അവർ സഹായിക്കുന്നു, ഉദാഹരണത്തിന്,

ആശുപത്രിയിലേക്ക് കൊണ്ടുപോകുക

മരുന്ന് കൊണ്ടുവരുന്നു

ഒരു വാങ്ങൽ നടത്തുക

ചെറിയ വീട്ടുജോലികൾ ചെയ്തു കൊടുക്കും

അവരോടൊപ്പം ഇരുന്ന് സംസാരിക്കുക

പുസ്തകങ്ങൾ വായിക്കുന്നു

ഏകാന്തതയിൽ ഒപ്പമുണ്ട്

യുവാക്കള്‍ സംഭാവന ചെയ്യുന്ന ഓരോ മണിക്കൂറും അവരുടെ "സമയ അക്കൗണ്ടിലേക്ക്" ക്രെഡിറ്റ് ചെയ്യപ്പെടുന്നു. പിന്നീട്, ഇതേ യുവാക്കൾ മുതിർന്നവരാകുമ്പോൾ, അതേ വളണ്ടിയർമാരിൽ നിന്ന് ലഭിക്കുന്ന അതേ സമയവും പിന്തുണയും പഞ്ചായത്ത് അവർക്ക് നൽകും. ഇതിനർത്ഥം ഈ പദ്ധതി പണമിടപാടുകളെയോ സംഭാവനകളെയോ അടിസ്ഥാനമാക്കിയുള്ളതല്ല എന്നാണ്. ഇതിൽ സമയ കൈമാറ്റം മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ.

 വായന തുടരുക . . .

വാടകയ്ക്ക്താമസിക്കാം, 100 മാസം കഴിയുമ്പോള്‍ വീ ട്സ്വന്തം; പുത്തന്‍ പദ്ധതിയുമായി ബോചെ

ഒരു വീ ടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വലി യ കഷ്ടപ്പാടുകളാണ് സാധാരണക്കാര്‍ക്ക്നേരിടേണ്ടി വരുന്നത്. ബാങ്ക്വായ്പ മുതല്‍ വി വി ധ സര്‍ക്കാര്‍ ഓഫീസിലെ കടലാസുകള്‍ ശരിപ്പെടുത്തിയെടുക്കുന്നതിന്റെ നൂലാമാലകള്‍ വേറെയും. ഇതെല്ലാം യാഥാര്‍ത്ഥ്യമായാലും ഉദ്ദേശിച്ച ബഡ്ജറ്റി ഡ്ജ ല്‍ വീ ട്പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നതാണ്ഏറ്റവും വലി യ വെല്ലുവി ളി. ഇത്തരത്തില്‍ വീ ടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് തന്റെ പുതിയ ഭവന പദ്ധതി സഹായകരമായിരിക്കുമെന്ന്പറയുകയാണ് വ്യ വസായി ബോബി ചെ മ്മണ്ണൂര്‍. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 5, ബുധനാഴ്ച

അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുതെന്ന് സുരേഷ് ഗോപി

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുതെന്നും അഞ്ചു വർഷം കൂടി ഭരണം തട്ടാനാണിത്, ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാമെന്നും സുരേഷ് ​ഗോപി പറഞ്ഞു. അതേസമയം എംപിയ്ക്ക് പദ്ധതികൾ നേരിട്ട് നടത്താൻ നിയമം വേണം, ചാവക്കാട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുമതി തരുന്നില്ലെന്നും  ജനങ്ങൾക്കാണ് നഷ്ടം, നിസ്സഹകരണമാണ് എല്ലായിടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരിൽ പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നര ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മിഷന് നൽകാനുളള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ഹരിതകർമ സേനാംഗങ്ങൾക്കെതിരെ ജാതീയപരാമർശമെന്ന് പരാതി; കാലടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്

കൊച്ചി: ഹരിത കര്‍മ സേനാംഗങ്ങള്‍ക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കാലടി പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസ്. ഷൈജന്‍ തോട്ടപ്പള്ളിക്കെതിരെയാണ് എസ് സി, എസ്ടി ആക്ട് പ്രകാരം കേസെടുത്തത്. പഞ്ചായത്തിന്റെ വികസന രേഖകൾ വീടുകള്‍ തോറും എത്തിക്കണമെന്ന പ്രസിഡന്റിന്റെ ആവശ്യത്തെ ഹരിത കര്‍മ സേനാംഗങ്ങള്‍ എതിര്‍ത്തതോടെയാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. ഹരിത കര്‍മ സേനാംഗങ്ങളുടെ യോഗത്തിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമർശം. തുടര്‍ന്നു വായിക്കുക . . .

വിദ്യാർഥികളോടൊപ്പം കളക്ടറുടെ സൈക്കിൾ സവാരി......
വടക്കാഞ്ചേരി : മച്ചാട് സ്കൂളിനായി വാഗ്ദാനം നൽകിയ സൈക്കിൾ വിതരണവും സ്കൂൾ ഒളിമ്പിക്സ് വിജയികളുടെ അനുമോദനവും കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. മീറ്റ് ദ കളക്ടർ പരിപാടിയിൽ തന്നോടൊപ്പം സംവദിച്ച കുട്ടികൾക്കായി നൽകിയ വാഗ്ദാനമായിരുന്നു 10 സൈക്കിള്‍. തുടര്‍ന്നു വായിക്കുക . . .

 

 

ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്'; ഹരിയാനയിൽ 'സർക്കാർ ചോരി', സർജിക്കൽ സ്‌ട്രൈക്കുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: നാളെ ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ വോട്ട് ക്രമക്കേട് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സര്‍ക്കാര്‍ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഗുരുനാനാക്കിനെ അനുസ്മരിച്ചായിരുന്നു രാഹുൽ തുടങ്ങിയത്. 100 ശതമാനവും യാഥാര്‍ത്ഥ്യമാണ് പറയാന്‍ പോകുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

ട്രംപിന് ചെക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോർക്ക് മേയര്‍

വാഷിംങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനാണ്. വായന തുടരുക. . . .

മിനുട്സ് ക്രമരഹിതം; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരെ കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ മിനുട്സ് ക്രമരഹിതമെന്ന് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി വിശ്വാസ്യതയില്ലാത്ത ആളാണെന്നും പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അഴിമതിയുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി അതിന്റെ രണ്ടാം (2.0) പതിപ്പിലൂടെ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നു

സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി അതിന്റെ രണ്ടാം (2.0) പതിപ്പിലൂടെ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് പരിഷ്‌കരിച്ച കേരള സവാരി ആപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോകൾ, കാബുകൾ എന്നിവയെ ഏകോപിപ്പിച്ച് ഡിസംബറോടെ മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി കേരള സവാരി മാറും. വൈകാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. വായന തുടരുക . ..

Todays Special GK

History of Thrissur

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതിൽ സിപിഐക്ക് അതൃപ്‌തി

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതിൽ സിപിഐക്ക് അതൃപ്‌തി. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാൻ വൈകുന്നതിലാണ് അമർഷം. സാങ്കേതിക വാദങ്ങൾ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കാൻ വൈകുന്നത്. വിഷയം മന്ത്രിസഭാ യോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാധ്യതയുണ്ട്. എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു ഇന്നലെ ലഭിച്ചിരുന്നു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം.പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നേട്ടം. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

കൊച്ചി കോർപറേഷനിൽ ഇടത് മുന്നണിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ടി.കെ. അഷ്റഫ്, ഇത്തവണ യുഡിഎഫിനൊപ്പം

കൊച്ചി : കൊച്ചി കോര്‍പറേഷനില്‍ ഇടത്മുന്നണിക്ക്നൽകി യ പി ന്തുണ പി ൻവലി ച്ച്ടി.കെ. അഷ്റഫ്. കഴിഞ്ഞതിരഞ്ഞെടുപ്പി ൽ മുസ്ലീം ലീ ഗ്സീറ്റ് നൽകാത്തതിനെ തുടർന്ന്മട്ടാഞ്ചേരി ഡിവി ഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വി ജയിക്കുകയായിരുന്നു. വായന തുടരുക . .

യുജിസി നെറ്റ് ഡിസംബര്‍ പരീക്ഷ; നവംബര്‍ ഏഴിന് മുന്‍പ് അപേക്ഷ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച്‌ എന്‍ടിഎ

ഈവര്‍ഷത്തെരണ്ടാം ഘട്ട യുജിസി നെറ്റ്പരീക്ഷഎഴുതാന്‍ താല്‍പര്യമുള്ളവര്‍ അവസാന ദിവസത്തിന്മുന്‍പ്അപേക്ഷ സമര്‍പ്പി ക്കുവാന്‍ നിര്‍ദേശം നല്‍കി എന്‍ടിഎ. 2025 ഡിസംബറില്‍ നടക്കുന്ന നെറ്റ്പരീക്ഷയ്ക്ക്അപേക്ഷി ക്കുവാനുള്ള അവസാന തീയതി നവംബര്‍ ഏഴാണ്. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ഒരാള്‍ 200 തവണവോട്ട്ചെ യ്തത്കോൺഗ്രസിന്റെ പോളിംഗ്ഏജന്റുമാര്‍ കണ്ടില്ലേ?'; മറുപടിയുമായി തിരഞ്ഞെടുപ്പ്കമ്മീഷന്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ വോട്ടര്‍ പട്ടിക ക്രമക്കേട്നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം നിഷേധിച്ച്ഇന്ത്യന്‍ തിരഞ്ഞെടുപ്പ്കമ്മീഷൻ. ഹരിയാനയിലെ വോട്ടർ പട്ടികയ്ക്കെതിരെ ഒരുഅപ്പീ ൽ പോലും ലഭിച്ചി ട്ടില്ലെന്ന് തിരഞ്ഞെടുപ്പ്കമ്മീഷൻ വൃ ത്തങ്ങൾ വ്യ ക്തമാക്കി. 90 നിയമസഭാ സീറ്റുകളുമായി ബന്ധപ്പെട്ട്നിലവി ൽ 22 തിരഞ്ഞെടുപ്പ്ഹർജികൾ മാത്രമാണ് നിലവി ലുള്ളതെന്നും അധികൃതര്‍ അറിയിച്ചു. പോളിംഗ്ദിവസം കോണ്‍ഗ്രസിന്റെ പോളിംഗ്ഏജന്റുമാര്‍ എന്താണ്ചെ യ്തതെന്ന്തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 15 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 15 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കെഎസ് ശബരീനാഥൻ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് എഐസിസി ജനറൽസെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍ സ്ഥാനാര്‍ഥിയാകും. വി‍ജ്ഞാപനത്തിന് പിന്നാലെ എൽഡിഎഫും രണ്ടു ദിവസത്തിനകം ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം. വായന തുടരുക....

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722

ശബരിമല കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ്

ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. കാലാവധി നീട്ടി നല്കുന്നതിന് പകരം ബോർഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകൾ ശേഖരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഈ കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമില്ല. സർക്കാരിന്റെത് ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ്. കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല, അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്, ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടര്‍ന്നു വായിക്കുക....

കെഎസ്ആർടിസി റോഡ്: ഇനിയും കാത്തിരിക്കണം

തൃശ്ശൂര്‍ : നഗരത്തിലെ ഏറ്റവും തിരക്കേറിയമാതൃഭൂമി ജങ്ഷനിൽനിന്ന് കെഎസ്ആർടിസി റോഡിലൂടെയുള്ള യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കാനുള്ള ഇടപെടലില്ലെന്നാണ് കച്ചവടക്കാരുടെ പരാതി.

160 മീറ്റർ നീളത്തിലുള്ള റോഡിൽ കോൺക്രീറ്റുകട്ട വിരിക്കാൻ 30 ദിവസത്തെ അവധി പറഞ്ഞാണ് അടച്ചിട്ടത്. റോഡിലെ പഴയ ടാർ പൊളിച്ചുനീക്കി ആദ്യഘട്ടത്തിലെ മെറ്റൽ വിരിച്ച് നിരപ്പാക്കിവരുന്നതേയുള്ളൂ. ഇതിനു മുകളിലൂടെ റോഡ് റോളർ ഓടിച്ച് ബലപ്പെടുത്തിയശേഷം രണ്ടാംഘട്ട മെറ്റൽ വിരിക്കണം.  തുടര്‍ന്നു വായിക്കുക . . .

കാണാതെ പോകരുത് ഈ ചോരപ്പാടുകൾ; വേണം അടിപ്പാത......

കൊരട്ടി : പാളം മുറിച്ചുകടക്കുന്നതിനിടെ ചൊവ്വാഴ്ച നടന്ന അപകടമരണം സുരക്ഷാസംവിധാനങ്ങളില്ലാത്ത അവസ്ഥ വീണ്ടും വെളിവാക്കുന്നു. തുടര്‍ന്നു വായിക്കുക . . .'>

 

 

 

 

 

 

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.