= Kaka Drushti 06/10/2024

ഒക്ടോബര്‍ 2024 ഞയറാഴ്ച

1200 കന്നി 20

ലക്കം 1 വാല്യം 108

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

06

Of all the words you speak, how many are towards God?

PBKIVV

ദേശീയ വാര്‍ത്തകള്‍ . . .

ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍ എന്‍.ഡി.എ സഖ്യത്തെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍ .  .

തകര്‍ന്ന നിലയില്‍ ലഗേജ്; എയര്‍ ഇന്ത്യയ്ക്കെതിരെ ഹോക്കി താരം റാണി രാംപാല്‍...

അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയിലും ജാഗ്രത...
മധ്യപ്രദേശില്‍ 1,814 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി; 2 പേര്‍ അറസ്റ്റില്‍...

ചെന്നൈയിൽ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു; സൂര്യാഘാതമെന്ന് പ്രാഥമിക നിഗമനം......
കുരുക്ഷേത്ര ഭൂമിയില്‍  ശരശയ്യയിലാകുമോ ബിജെപി; ഹരിയാനയില്‍ ഇന്ത്യ ചിരിക്കുമ്പോള്‍...

‍വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല,

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും ലോകത്തെവിടെ നിന്നും  (Except Adhar Services)

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

കൂടുതല്‍ കേരള വാര്‍ത്തകള്‍

മാര്‍പാപ്പയുടെ സന്തതസഹചാരി, മലയാളിയായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ"c05; കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്......
പൂരം കലക്കല്‍: മുഖ്യമന്ത്രി പറഞ്ഞ 30 ദിവസം കഴിഞ്ഞു, ADGPക്കെതിരെ നടപടിയില്ല, CPI എവിടെ?- PV അന്‍വര്‍......

അന്‍വര്‍ സിപിഎം തള്ളിപ്പറഞ്ഞ ആള്‍ മുന്നണിയിലെടുക്കില്ലെന്ന് ഡിഎംകെ...
ഇത് വേറെ പാര്‍ട്ടി, തരത്തില്‍പോയി കളിക്ക്’; അന്‍വറിനെ വെല്ലുവിളിച്ച് പി.എം.മനോജ്...
സിപിഎം യോഗത്തില്‍ കൂട്ടത്തല്ല്; എൽ.സി. അംഗമടക്കം 6 പേർ അറസ്റ്റിൽ...
അന്‍വര്‍ രക്ഷകന്‍, വിപ്ലവ നായകന്‍’; വാഴ്ത്തി അണികള്‍...
മുല്ലപ്പെരിയാര്‍ സുരക്ഷക്ക് കേരള പൊലീസിന് പുതിയ ബോട്ട്...

മുപ്പത് വെള്ളിക്കാശിന് സമുദായത്തെ ഒറ്റിക്കൊടുത്തു: കെ.ടി. ജലീലിനെതിരെ മുസ്‌ലിം ലീഗ്...
സഭയിലെ ഏക ‘സ്വതന്ത്രൻ’, പക്ഷേ ഇഷ്ടമുള്ള സീറ്റ് ചോദിക്കാനാകില്ല; അന്‍വര്‍ പ്രതിപക്ഷ നിരയില്‍ തന്നെ തുടരേണ്ട...
പ്രിയങ്കയെ കാത്ത് വയനാട്; പ്രചാരണം ഏറ്റെടുത്ത് ഹൈക്കമാൻഡ്; പ്രമുഖനെ ഇറക്കാൻ ബിജെപി, ആനിക്ക് പകരം ആര്...

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

 

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെടയ്യുക . . .

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ ലഭിക്കുന്നു.
Call 9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

ഇസ്രയേലിലെ ബസ് സ്റ്റേഷനിൽ വെടിവെപ്പ്, ഒന്‍പതുപേര്‍ക്ക് പരിക്ക്; അക്രമിയെ വെടിവെച്ചുകൊന്നു വായന തുടരുക.........

കാനഡയിലെ റസ്റ്റോറന്റില്‍ വെയിറ്ററാകാന്‍ മൂവായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; ചര്‍ച്ചയായി വീഡിയോ......
കോടതിയില്‍ പിഴയടച്ച അക്കൗണ്ട് മാറിപ്പോയി; എക്സിന് വന്‍ നഷ്ടം...

ഇസ്രയേലിനു നേരെ മിസൈലാക്രമണം, പിന്നാലെ അപ്രത്യക്ഷനായി ഖാനി; ഖുദ്സ് സേന തലവന്‍ എവിടെ?...
മമത സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല; നിരാഹാര സമരം ആരംഭിച്ച് ജൂനിയര്‍ ഡോക്ടർമാര്‍...
 ജന്മദിനാംശസകള്‍

വാര്‍ഷികാംശകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

കാലം വെളിപ്പെടുത്തിയ ബന്ധങ്ങൾ: യുഎഇയിൽ പ്രവാസിയായ തൃശൂർ സ്വദേശിനിയെ ചേർത്ത് പിടിച്ച് ‘മലേഷ്യന്‍ ബന്ധുക്കള്‍...
എടിഎം കൊള്ളപ്പണം റമ്മിയില്‍ കളഞ്ഞെന്ന് പ്രതികള്‍; കാര്‍ പ്രതി വാങ്ങിയത്, തൃശൂരിലെത്തിച്ചത് കണ്ടെയ്നറില്‍...
ആക്രിസാധനങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമം; 2 പേർ അറസ്റ്റില്‍...
പൊതുഇടങ്ങള്‍ വൃത്തിയാക്കിയാല്‍ വിദ്യാർഥികള്‍ക്ക് കിട്ടും 10,000 രൂപ...
ഒത്തൊരുമയുടെ മാതൃക; ആനക്കടവ് പാലം...
മാറ്റത്തിന് പുതുദശ; അറിവിന് പുതുദിശ...

കുവൈത്തില്‍ കപ്പലപകടം: ഹനീഷിന് നാടിന്റെ അന്ത്യാഞ്ജലി...
 പ്രാദേശിക വാര്‍ത്തകള്‍ . . .

ഹ്യൂമണ്‍ ഡയറിയെന്ന പുതിയ ആശയത്തിന് രൂപം നല്‍കി പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ്. ...

തെളിവെടുപ്പ് നടത്തുന്നു
തൃശൂരില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. തൃശൂര്‍- ഷൊര്‍ണൂര്‍ റോഡിലെ എസ്.ബി.ഐയുടെ എടിഎമ്മില്‍ എത്തിച്ചാണ് തെളിവെടുപ്പ്.

തൃശൂരിലെ എടിഎം കവര്‍ച്ച പ്രതികളെ എടിഎം സെന്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി...

കാട്ടാനകൂട്ട ആക്രമണത്തില്‍  വന്‍കൃഷിനാശം
കിഡ്‌നി മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്കായി ഉദാരമതികളുടെ സഹായം തേടി മണ്ണംപ്പേട്ട സ്വദേശി .  . .
വൻ ലഹരി വേട്ട;

18 കിലോ കഞ്ചാവും 2 കിലോ ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയില്‍...
ജാഗ്രതൈ....
ഓൺലൈൻ സൈബർ തട്ടിപ്പുകാര്‍ പലരീതിയിൽ സമീപിക്കും.  വിവേകത്തോടെ മാത്രം അതിനോട് പ്രതികരിക്കുക. പോലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോള്‍ ബ്യൂറോ,
TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബലര്‍ സെല്‍, ഇൻ്റലിജൻസ് ഏജൻസികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിങ്ങള്‍ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും വ്യാജ പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തി എന്നും അവര്‍ പറഞ്ഞെന്നിരിക്കും. വെബ്സൈറ്റില്‍ നിങ്ങള്‍ അശ്ലീലദൃശ്യങ്ങള്‍ തിരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പ് നടത്താറുണ്ട്. ഈ സന്ദേശങ്ങള്‍ വരുന്നത് ഫോണ്‍ മുഖേനയോ ഇ-മെയിള്‍ വഴിയോ ആകാം.


നിങ്ങൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിക്കുന്ന അവര്‍ വിശ്വസിപ്പിക്കാനായി അന്വേഷണ ഏജൻസിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കേസ് രജിസ്റ്റര്‍ ചെയ്തെന്ന വ്യാജരേഖകളും നിങ്ങള്‍ക്ക് അയച്ചുനല്‍കുന്നു. അവര്‍ നല്‍കിയ തിരിച്ചറിയല്‍ കാർഡിലെ വിവരങ്ങൾ വെബ്സൈറ്റില്‍ തിരഞ്ഞാല്‍ വ്യാജരേഖയില്‍ പറയുന്ന പേരില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ നിങ്ങള്‍ പരിഭ്രാന്തരാകുന്നു.

സമ്പാദിച്ചതാണോയെന്ന് പരിശോധിച്ചശേഷം തുക തിരിച്ചുനൽകുമെന്നും അറിയിക്കുകയാണ് അടുത്ത ഘട്ടം. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ, അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങൾ പണം ഓൺലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂർത്തിയാകുന്നു.
ഫോണില്‍ വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാർ സ്കൈപ്പ് വഴിയും മറ്റും ഉള്ള വീഡിയോകോളിൽ പങ്കെടുക്കാൻ നിങ്ങളെ നിർബന്ധിക്കുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചായിരിക്കും അവര്‍ വീഡിയോകോളില്‍ പ്രത്യക്ഷപ്പെടുക. നിങ്ങള്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും നിങ്ങൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും നിങ്ങളെ വിർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തട്ടിപ്പുകാർ പറയുന്നു. തങ്ങളുടെ അനുവാദമില്ലാതെ ഇനി നിങ്ങൾ എങ്ങോട്ടും പോകാൻ പാടില്ലെന്നും അവർ അറിയിക്കും.
വീഡിയോകോളിനിടെ അവര്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങളും സാമ്പത്തിക സ്ഥിതിയുമൊക്കെ ചോദിച്ചു മനസ്സിലാക്കുന്നു. നിങ്ങളുടെ സമ്പാദ്യം പരിശോധനയ്ക്കായി നൽകണമെന്നും നിയമപരമായി

ഓര്‍ക്കുക.
നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇ-മെയിൽ മുഖേനയോ ഉന്നയിച്ചാല്‍ ഉടന്‍ തന്നെ 1930  സൈബര്‍ പോലീസിനെ വിവരം അറിയിക്കണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ബസും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്ക്...
വയനാട് വാര്‍ത്തകള്‍

ഭക്ഷണസാധനങ്ങൾക്ക് റിവ്യൂ ഇട്ടാൽ ലക്ഷങ്ങൾ; ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ ആൾ അറസ്റ്റിND...
ഉരുൾതൊട്ടില്ലെങ്കിലും അട്ടമല ഇരുളിൽ; ചൂരൽമലയിൽനിന്ന് 2 കിലോമീറ്റർ, ഗ്രാമത്തിൽ ശേഷിക്കുന്നത് 2 കുടുംബങ്ങള്‍...
നെല്ലിനു കാവലൊരുക്കാND പഞ്ചായത്ത് വക മാടം; ചെലവ് 4.5 ലക്ഷം രൂപ...
കൂടുതല്‍ കേരള വാര്‍ത്തകള്‍

അന്‍വറിന്റെ 'സൂപ്പര്‍ സണ്‍ഡേ' ജനസാഗരം ഇരച്ചെത്തിയ മഞ്ചേരി... അജിത് കുമാറിന്റെ വിക്കറ്റില്‍ കിടിലന്‍ തുടക്കം......
'ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ'- ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍......
ന്റെ വിജയമെന്ന് ബിനോയ് വിശ്വം; ഇതുകൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് സുനില്‍കുമാര്‍......
നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ദേശീയവും, വിദേശത്തും അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍

കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ.

Click Me.

Computer Shortcut Keys

Alt +(!/")

Move to Left / Right visited pages in a browser in windows 11,

General Knowledge

October 6

ഇന്ന് ദേശീയ നൂഡിൽസ് ദിനം

October 6

World Cerebral Palsy Day .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :abacusintellimac@gmail.com

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.