|
വാല്യം 3 ലക്കം 342 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
07 |
|
“Happiness is not something ready made. It comes from your own actions.” Dalai Lama |
|
(1) |
|
'അടുത്തയാഴ്ച രജിസ്‌ട്രേഷൻ,പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിക്കും,വയനാട് ഭവനനിർമാണം ഉടൻ തുടങ്ങും';വി ഡി സതീശൻ തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നൽകുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ അടുത്തയാഴ്ച അടക്കുമെന്നും പിന്നാലെ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. വായന തുടരുക ...... അനുമതി സ്വകാര്യ സന്ദർശനത്തിന്, കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ചു; VD സതീശന്റെ UK യാത്രയിൽ വിജിലൻസ് തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യുകെ യാത്രയില്‍ വിവാദം. വി ഡി സതീശന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ദുരുപയോഗം ചെയ്‌തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. സ്വകാര്യ സന്ദര്‍ശനത്തിനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ പണം പിരിച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കൊല്ലത്ത് ഇക്കുറി മുകേഷ് മത്സരിക്കില്ല; പകരക്കാരനെ തേടി സിപിഐഎമ്മിൽ ചർച്ചകൾ സജീവം കൊല്ലം: രണ്ട് തവണ എംഎൽഎയായ മുകേഷിനെ ഇത്തവണ സിപിഐഎം നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. മുകേഷിന് പകരമാര് എന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്. മികച്ച പൊതുസ്വീകാര്യതയുള്ള ഒരു സ്ഥാനാർത്ഥിയെ നിർത്താനാണ് പാർട്ടിയുടെ നീക്കം. വായന തുടരുക . .. വേങ്ങരയില്‍ ലീഗ് വിമതനെ രംഗത്തിറക്കാന്‍ ഇടതുമുന്നണി; കെ ടി ജലീല്‍ മോഡല്‍ പരീക്ഷണം ഇത്തവണയും ഉണ്ടായേക്കും മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കുമെന്നാണ് വിവരം. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. മലപ്പുറം ജില്ല വിഭജിക്കണം, മതത്തിന്റെ കണ്ണിലൂടെ ഈ ആവശ്യത്തെ കാണരുത്: കാന്തപുരം എ പി വിഭാഗം മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം. പ്രസ്താവനയിലൂടെയായിരുന്നു നേതാക്കൾ ആവശ്യം ഉന്നയിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്ര മലപ്പുറം ജില്ലയില്‍ എത്തിയപ്പോൾ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീല്‍ അൽ ബുഖാരി തങ്ങള്‍ പ്രസ്താവന വായിക്കുകയായിരുന്നു. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. വായന തുടരുക . . . ‘വയനാട് പുനരധിവാസം, ആകെ 400 വീടുകൾ മതി; അതിൽ 300 വീടുകളും നിർമ്മിക്കുന്നത് കോൺഗ്രസ്, എല്ലാം ക്ലിയർ ആണ് ‘: വി ഡി സതീശൻ മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കോൺഗ്രസ് പ്രഖ്യാപിച്ച പലതും നടപ്പാക്കി. കർണാടക സർക്കാരിന്റെ പണം കൈമാറി. ലീഗിന്റെ വീടിൻ്റെ പ്രവർത്തനം പൂർത്തിയാക്കി. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ ഉടൻ വരും. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടിൻ്റെ തുടർനടപടിയും ഉടൻ ഉണ്ടാകും. വായന തുടരുക . .. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ‘പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കും’; ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ട്വന്റിഫോറിനോട്. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ല. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും – അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നേതൃത്വത്തെ അറിയിച്ചതായി ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക . ... തൃശൂര്‍ ജില്ലയില്‍ ഇന്ന് (07-01-2026); അറിയാന്‍, ഓര്‍ക്കാര്‍... ജനപ്രീതിയിൽ ‘വളർച്ച’ രേഖപ്പെടുത്തി രമേശ് ചെന്നിത്തല; ഫെയ്സ്ബുക്കിൽ 1.2 ദശലക്ഷം ഫോളോവേഴ്സ്... തൃശൂര്‍ ജില്ലയില്‍ ഇന്ന് (03-01-2026); അറിയാന്‍, ഓര്‍ക്കാര്‍... അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക. * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,827 |
|
വെള്ളി 1 ഗ്രാം |
₹ 277 |
|
ബി. എസ്. ഇ |
84,961.14 |
|
എന്‍. എസ്. ഇ |
26,140.75 |
Machine Learning
1. Solving Complex Business Problems
Traditional programming struggles with tasks like language understanding and medical diagnosis. ML learns from data and predicts outcomes easily.
Examples:
Image and speech recognition in healthcare.
Language translation and sentiment analysis.
2. Handling Large Volumes of Data
The internet generates huge amounts of data every day. Machine Learning processes and analyzes this data quickly by providing valuable insights and real-time predictions.
Examples:
Fraud detection in financial transactions.
Personalized feed recommendations on Facebook and Instagram from billions of interactions.
3. Automate Repetitive Tasks
ML automates time-consuming, repetitive tasks with high accuracy hence reducing manual work and errors.
Examples:
Gmail filtering spam emails automatically.
Chatbots handling order tracking and password resets.
Automating large-scale invoice analysis for key insights.
4. Personalized User Experience
ML enhances user experience by tailoring recommendations to individual preferences. It analyze user behavior to deliver highly relevant content.
Examples:
Netflix suggesting movies and TV shows based on our viewing history.
E-commerce sites recommending products we're likely to buy.
5. Self Improvement in Performance
ML models evolve and improve with more data helps in making them smarter over time. They adapt to user behavior and increase their performance.
Examples:
Voice assistants like Siri and Alexa learning our preferences and accents.
Search engines refining results based on user interaction.
Self-driving cars improving decisions using millions of miles of driving data.
(തുടരും....)
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത 🕯 Orthodox & Coptic Christmas — Many Orthodox Christian communities (e.g., Russian, Greek, Ethiopian, Coptic) celebrate Christmas on January 7 according to the Julian calendar 💻 International Programmers' Day —A day to celebrate software programmers and coders worldwide. 🧵 Distaff Day—A traditional European observance marking the end of Christmas festivities and the resumption of spinning/work after holidays. വയനാട് പുൽപ്പളളിയിൽ യുഡിഎഫ്-ബിജെപി സഖ്യമില്ല; വിജയിച്ച കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു കല്‍പ്പറ്റ: വയനാട് പുല്‍പ്പളളി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയില്‍ വിജയിച്ച രണ്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു. ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. സെലിന്‍ മാനുവല്‍, ഗീത കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് രാജിവെച്ചത്. ഇരുവരും ബിജെപി പിന്തുണയോടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തുവെന്ന് ആരോപണമുയർന്നിരുന്നു. എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു. വായന തുടരുക . . . എസ്ഐആർ: കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തില്‍ ഒരു ബൂത്തിലെ 480 വോട്ടർമാര്‍ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത് കോഴിക്കോട്: കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും കരട് വോട്ടർപട്ടികയിൽ പുറത്ത്. 900 വോട്ടര്‍മാരില്‍ 480 വോട്ടര്‍മാരാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ബിഎല്‍ഒയ്ക്ക് പറ്റിയ പിഴവിനെ തുടര്‍ന്നാണ് ഇത്രയധികം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. 2002-ല്‍ വോട്ട് രേഖപ്പെടുത്തിയവര്‍ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വായന തുടരുക . . Id='special' Devendra Jhajharia Devendra Jhajharia (born 10 June 1981) is an Indian Paralympic javelin thrower competing in F46 events. He is the first Indian Paralympics player to win two gold medals at the Paralympics. He won his first gold in the javelin throw at the 2004 Summer Paralympics in Athens, becoming the second gold medalist at the Paralympics for his country.[1] At the 2016 Summer Paralympics in Rio de Janeiro, he won a second gold medal in the same event, bettering his previous record.[2] Devendra is currently being supported by the Olympic Gold Quest.[3] He becomes India's most decorated Paralympic player by winning his third medal, a silver at the 2020 Summer Paralympics at Tokyo. In 2024, he was elected president of the Paralympic Committee of India.[4]വായന തുടരുക .. ... ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ആനയ്ക്ക് മുൻപിൽ വീണ സംഭവം: ഒന്നാം പാപ്പാൻ കസ്റ്റഡിയിൽ ആലപ്പുഴ: ഹരിപ്പാട് ആറ് മാസം പ്രായമായ കുഞ്ഞ് ആനയ്ക്കരികിൽ വീണ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ആനയുടെ ഒന്നാം പാപ്പാൻ ജിതിനാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ജിതിനെതിരെയും രണ്ടാം പാപ്പാൻ അഭിലാഷിനുമെതിരെ കേസ് എടുത്തിരുന്നു. വായന തുടരുക . . . 'എകെ ബാലന്റെ പരാമർശം വർഗീയ കലാപം ഉണ്ടാക്കാൻ; സംഘപരിവാർ അജണ്ട നടത്തുന്ന പ്രചരണത്തിന്റെ ഭാഗം'; വിഡി സതീശൻ യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്ത് ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുന്നതെന്ന സിപിഐഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദേഹം പറഞ്ഞു. ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായുള്ളതാണെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me നിയമസഭ തിരഞ്ഞെടുപ്പ്; പിജെ ജോസഫ് പിന്നോട്ടില്ല; തൊടുപുഴയിൽ മത്സരിക്കും നിയമസഭ തിരഞ്ഞെടുപ്പിൽ പിജെ ജോസഫ് തൊടുപുഴയിൽ മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. മുതിർന്ന നേതാക്കൾ എല്ലാം മത്സരരംഗത്ത് ഉണ്ടാകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം ചിലർ വ്യക്തി താത്പര്യം കൊണ്ട് നടത്തുന്നതാണെന്ന് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വായന തുടരുക . . .. 'ടെന്‍ഷന്‍ വരുമ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ഡയലോഗുകള്‍ കേട്ടാല്‍ മനസ് തുറന്ന് ചിരിക്കാം'; പരിഹസിച്ച് കെ മുരളീധരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിലും യുഡിഎഫ് പൊട്ടുമെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ മുരളീധരന്‍. രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ഒന്നോ രണ്ടോ ഡയലോഗുകള്‍ കേട്ടാല്‍ മതിയെന്നായിരുന്നു മുരളീധരന്റെ മറുപടി. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ബത്തേരി– തിരുവനന്തപുരം ബസിൽ കോട്ടയത്തേക്ക് ടിക്കറ്റ് വേണോ? ഇനി പഴയതുപോലെ പറ്റില്ല; കോളടിച്ചത് കെഎസ്ആര്‍ടിസിക്ക് കണ്ണൂർ ദീർഘദൂര ബസുകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വരുത്തിയ മാറ്റം ഹ്രസ്വദൂര യാത്രക്കാർക്ക് വിനയായെങ്കിലും വരുമാനത്തിൽ കെഎസ്ആർടിസിക്ക് കോളടിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സമയക്രമം വച്ചതാണ് ദീർഘദൂര റൂട്ട് ബസുകളിൽ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ ഇറങ്ങുന്ന യാത്രക്കാർക്ക് പ്രശ്നമായത്. വ്യാഴാഴ്ച രാത്രി 11.35ന് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടുന്ന എസി ബസിൽ കോട്ടയത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ബുധനാഴ്ച രാത്രി 11.35ന് ശേഷമേ സാധിക്കൂ. അതായത്, ബസ് പുറപ്പെടാൻ 24 മണിക്കൂറുള്ളപ്പോൾ മാത്രമേ കണ്ണൂരിൽനിന്ന് കോട്ടയത്തേക്ക് ടിക്കറ്റ് ലഭിക്കൂ. മുൻപ് ചെയ്തിരുന്നപോലെ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യാനോ, ആവശ്യമില്ലെങ്കിൽ ക്യാൻസൽ ചെയ്യാനോ കഴിയില്ല! ഇതേ അവസ്ഥയാണ് ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന മിന്നൽ ഉൾപ്പെടെ പല ബസുകളിലും. ബത്തേരിയിൽ നിന്നും കയറി കോട്ടയത്ത് ഇറങ്ങണമെങ്കിൽ 24 മണിക്കൂർ മുൻപ് മാത്രമേ ടിക്കറ്റ് എടുക്കാൻ സാധിക്കൂ. അതേസമയം, ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏതു സമയത്തും ടിക്കറ്റ് ബുക്ക് ചെയ്യാം. എൻഡ് ടു എൻഡ് യാത്രക്കാരെ മാത്രമാണ് കെഎസ്ആർടിസി പരിഗണിക്കുന്നതെന്ന ആരോപണവും യാത്രക്കാർ ഉയർത്തുന്നുണ്ട്. വായന തുടരുക . . . Id='highlight' 'ബെല്ല 1'ന് കവചമൊരുക്കാൻ അന്തർവാഹിനികൾ അയച്ച് റഷ്യ; വെനസ്വേലയിലെ യുഎസ് ഉപരോധം വകവയ്ക്കാതെ നീക്കം: പുതിയ പോര്‍മുഖം കാരക്കസ്∙ വെനസ്വേലയ്ക്കു സമീപമുള്ള എണ്ണ ടാങ്കറിന് അകമ്പടിയായി അന്തർവാഹിനികളെയും നാവിക കപ്പലുകളെയും റഷ്യ വിന്യസിച്ചതായി റിപ്പോർട്ട്. 'ബെല്ല 1' എന്ന എണ്ണ ടാങ്കറിന് കവചമൊരുക്കാനാണ് റഷ്യ അന്തർവാഹിനികളും മറ്റും വിന്യസിച്ചിരിക്കുന്നതെന്ന് യുഎസ് അധികൃതരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഈ ടാങ്കറിൽ നിലവിൽ ചരക്കൊന്നും ഇല്ലെങ്കിലും വെനസ്വേലൻ അസംസ്കൃത എണ്ണയുടെ ഗതാഗതത്തിന് നിർണായക പങ്കുവഹിച്ചതാണ് ഈ ടാങ്കറെന്നാണ് റിപ്പോർട്ട്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. നാട്ടാനകളെ കൊല്ലുന്ന 'മുൻകെട്ട്'? അർജുനനെ രക്ഷിച്ചത് 29 ദിവസമെടുത്ത്: ഈ മാറ്റങ്ങൾ അപകടം; ആനപ്രേമികൾ ... ഈരാറ്റുപേട്ട അയ്യപ്പൻ, ഗുരുവായൂർ ഗോകുൽ, ഗുരുവായൂർ ഗോപീകണ്ണൻ, ഗുരുവായൂർ നന്ദിനി, കോഴിപ്പറമ്പിൽ അയ്യപ്പൻ, കരുവന്തല ഗണപതി, വലിയപുരയ്ക്കൽ ആര്യനന്ദൻ, ചെമ്മരപ്പള്ളി മാണിക്യം, ചാത്തപുരം ബാബു, ഓമല്ലൂർ മണികണ്ഠൻ, കിരൺ നാരായണൻകുട്ടി, കോന്നി കൊച്ചയ്യപ്പൻ, ഊട്ടോളി ചന്തു, മുല്ലയ്ക്കൽ ബാലകൃഷ്ണൻ... 2025ൽ ചരിഞ്ഞ ചില നാട്ടാനകളാണിവർ. 2026ന്റെ തുടക്കവും ആനപ്രേമികളെ സംബന്ധിച്ച് ശുഭകരമായിരുന്നില്ല. പുതുവർഷം പിറന്ന് രണ്ടാംനാളാണ് നെല്ല്യക്കോട്ട് മഹാദേവനെന്ന കൊമ്പൻ കുഴഞ്ഞുവീണു ചരിഞ്ഞത്. എറണാകുളം തിരുനെട്ടൂർ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ചികിത്സയ്ക്കായി കൊണ്ടുപോകാൻ ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മഹാദേവന്റെ കൂടി മരണത്തോടെ നാട്ടാനകൾ അടുപ്പിച്ചടുപ്പിച്ച് ചരിയുന്നതിലെ ആശങ്കകൾക്ക് കനം വച്ചിട്ടുണ്ട്. നാട്ടാനകളുടെ എണ്ണം കേരളത്തിൽ കുത്തനെ കുറയുന്നുവെന്നതും ഇതോടൊപ്പം ചേർത്തു വായിക്കാം. നാട്ടാനകളുടെ ജീവനെടുക്കുന്ന കാരണങ്ങളെന്തൊക്കെയാണ്? ആനകളെ അത്രയെളുപ്പത്തിൽ കേരളത്തിന്റെ സാംസ്കാരികചിത്രത്തിൽനിന്ന് മാറ്റിനിർത്താനാവില്ലെന്നിരിക്കെ ആനകളുടെ സംരക്ഷണം എങ്ങനെയുറപ്പാക്കാനാകും? പ്രസിദ്ധ ആനചികിത്സകൻ ഡോ.പി.ബി.ഗിരിദാസ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു. തുടര്‍ന്നു വായിക്കുക . .. തൊഴിലില്ലായ്മയിൽ വൻ വർധന വരുന്നു? 40 മേഖലകളിലെ ജോലി ആദ്യം പോകും; എഐ ഉപയോഗിച്ച് സമ്പന്നരുമാകാം; എന്തു പഠിക്കണം? ആരാകും 2026ന്റെ 'ഡ്രൈവിങ്' സീറ്റിൽ! ലോകം ശക്തരായ നേതാക്കൾ ഭരിക്കും. ലോകകപ്പ് ഫുട്ബോളിലും ട്വന്റി20 ലോകകപ്പിലുമൊക്കെ പുതിയ ജേതാക്കൾ (ചിലപ്പോൾ പഴയവരും) വരും. ട്രംപ് ഇംപാക്ട് തുടരും! സ്വർണവും വെള്ളിയുമൊക്കെ തിളങ്ങും; ചിലപ്പോൾ മങ്ങും! ക്രൂഡ് ഓയിൽ വിപണി വലിയ തളർച്ചയില്ലാതെ തുടരും. ഹരിത ഇന്ധനങ്ങൾ വികസിക്കും. ഓഹരി വിപണിയിൽ പുതിയ കുതിപ്പുകളുണ്ടായേക്കാം. റഷ്യ– യുക്രെയ്ൻ യുദ്ധം ഒരുപക്ഷേ, അവസാനിച്ചേക്കാം. ലോകമങ്ങനെ പല വഴി മുന്നോട്ടു പോകുമ്പോഴും ആരു ഡ്രൈവ് ചെയ്യും, ഈ അതിവിശാല ലോക? ഉത്തരം ഒന്നേയുള്ളൂ. നിർമിത ബുദ്ധി അഥവാ എഐ എന്നു ചുരുക്കിവിളിക്കപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്! ഏതാനും വർഷം മുൻപു പിച്ചവച്ചു തുടങ്ങിയ എഐ അതിവേഗം വളർന്ന വർഷമായിരുന്നു 2025. അതിന്റെ പത്തിരട്ടി കുതിപ്പാകും 2026ൽ ഉണ്ടാവുക. എഐയുടെ സാങ്കേതിക വളർച്ച പക്ഷേ, പ്രതീക്ഷകൾ മാത്രമല്ല ലോകത്തിനു സമ്മാനിക്കുന്നത് ഒരു പിടി ആശങ്കകൾ കൂടിയാണ്. എഐയുടെ വിപ്ലവം പല വഴിക്കു പടരുമെങ്കിലും ആഗോളതലത്തിലെ ആദ്യ ആശങ്ക വായന തുടരുക... ഇന്ത്യ കാത്തിരിക്കുന്നത് അമേരിക്കയുടെ 68 അപ്പാച്ചെകൾക്കെന്ന് ട്രംപ് പക്ഷേ അണിയറയിൽ ഇന്ത്യയുടെ സ്വന്തം പ്രചണ്ഡ. അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി ഇന്ത്യ വലിയൊരു ഓർഡർ നൽകിയിട്ടുണ്ടെന്നും, അഞ്ച് വർഷമായിട്ടും ഒന്നുപോലും ലഭിച്ചില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയെന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ, 6 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കാണ് ഇന്ത്യ കരാർ നൽകിയതെന്നും, അവയെല്ലാം ഇന്ത്യൻ സൈന്യത്തിന് ലഭിച്ചുകഴിഞ്ഞെന്നുമാണ് വിവരം. ഇന്ത്യ ഇനി ഉറ്റുനോക്കുന്നത് വിദേശ നിർമ്മിത അപ്പാച്ചെയെക്കാൾ, തദ്ദേശീയമായി നിർമ്മിക്കുന്ന 'പ്രചണ്ഡ്' ഹെലികോപ്റ്ററുകളെയാണ്. 2020-ൽ ഇന്ത്യൻ ആർമിക്കായി 6 അപ്പാച്ചെ (AH-64E) ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. ഏകദേശം 930 മില്യൺ ഡോളറിന്റെ (അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ) ഈ കരാർ പ്രകാരം 2025 ഡിസംബറോടെ 6 ഹെലികോപ്റ്ററുകളും ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ഇവ ജോധ്പൂർ ബേസിൽ വിന്യസിച്ചിട്ടുമുണ്ട്. കൂടുതല്‍ വായിക്കുക . .. ഐസ്ക്രീം ബോംബ് കണ്ടെത്തിയെന്ന് പറഞ്ഞ് ആർഎസ്എസിന്റെ 'കൊലവിളി' മുദ്രാവാക്യം; ഒടുവിൽ പിടിച്ചെടുത്തത് പാറപ്പൊടി കണ്ണൂർ പാനൂരിൽ ബോംബ് പിടിച്ചെടുത്തെന്ന വാർത്ത പ്രചരിച്ചതിനു പിന്നാലെ എസ്ഡിപിഐക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ് പ്രകടനം. ഒടുവിൽ പിടിച്ചത് ബോംബല്ല, ഡപ്പിയിൽ പാറപ്പൊടി നിറച്ചതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ആർഎസ്എസ് നടത്തിയ കൊലവിളി മുദ്രാവാക്യ പ്രകടനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വായന തുടരുക. . . HAPPY NEW YEAR |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
ഇന്നത്തെ ഹൈലറ്റ്
Devendra Jhajharia ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ പത്മകുമാറിന് ജാമ്യമില്ല കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മുമാറിന് തിരിച്ചടി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ പത്മകുമാറിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. വായന തുടരുക . . . മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പരസ്പരം കൈകൊടുത്ത് കോൺഗ്രസും BJPയും, ശിവസേനയ്ക്ക് തിരിച്ചടി മുംബൈ: മഹാരാഷ്ട്രയിൽ പരസ്പരം കൈകൊടുത്ത് കോൺഗ്രസും ബിജെപിയും. അംബെർനാഥ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിലാണ് ഇരു പാർട്ടികളും സഖ്യത്തിലേർപ്പെട്ടത്. ബിജെപിയുടെ തേജശ്രീ കരഞ്ജുലെ മേയറായി തെരഞ്ഞെടുത്തു. 32 വോട്ടുകൾക്കാണ് തേജശ്രീയുടെ ജയം. എൻസിപി അജിത് പവാർ വിഭാഗവും തേജശ്രീക്കാണ് വോട്ട് ചെയ്തത്. ഇതോടെ ഷിൻഡെ വിഭാഗം സ്ഥാനാർത്ഥിയായ മനീഷ വാലെകർ പരാജയപ്പെട്ടു. വായന തുടരുക . . . കടിക്കാതിരിക്കാൻ തെരുവുനായ്ക്കൾക്ക് കൗൺസിലിങ് നല്‍കണം, അതേ ബാക്കിയുള്ളു'; മൃഗസ്നേഹികൾക്ക് പരിഹാസം ന്യൂഡല്‍ഹി: മൃഗസ്‌നേഹികൾക്ക് നേരെ പരിഹാസവുമായി സുപ്രീംകോടതി. രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരിഹാസം. കടിക്കാതിരിക്കാന്‍ തെരുവുനായ്ക്കൾക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ഇനി അത് മാത്രമേ ബാക്കിയുള്ളുവെന്നും സുപ്രീംകോടതി പരിഹസിച്ചു. തുടര്‍ന്നു വായിക്കുക . . .
We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 9745397722 കലാപത്തിന് ശ്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം: സിപിഐഎം നേതാവ് എ കെ ബാലന് എതിരെ വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന്‍ മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. വായനതുടരുക ...... തോറ്റാൽ കാരണം കണ്ടെത്തി നടപടി എടുക്കണം,പകരം കുരുടൻ ആനയെ കണ്ടതുപോലെയാണ് CPIM നേതാക്കളുടെ സ്ഥിതി:K C വേണുഗോപാൽ ആലപ്പുഴ: സിപിഐഎം നേതാവ് എ കെ ബാലന്‍റെ പരാമർശം തനി വർഗീയത വിളമ്പുന്നതാണെന്നും അത് അദ്ദേഹത്തെകൊണ്ട് പറയിപ്പിച്ചതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നുംഅപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമുള്ള ബാലന്‍റെ പരാമർശത്തെ വിമർശിച്ചാണ് കെ സി വേണുഗോപാലിന്‍റെ പ്രതികരണം. വായനതുടരുക ...... മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്; മണ്ഡലം മാറി മത്സരിക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്. മൂന്ന് ടേം പൂർത്തിയാക്കാത്തവരും ഇത്തവണ മാറി നിൽക്കും. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി ഉബൈദുള്ള എന്നിവരാണ് മൂന്ന് ടെമോ അതിൽ അധികമോ പൂർത്തിയാക്കിയവർ. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യവും ശക്തം. പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവ് ലഭിക്കും. മണ്ഡലം മാറി മത്സരിക്കാൻ ഒരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ് പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും AEO വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ചു. വായന തുടരുക . .. 'മത്സരിക്കുകയാണെങ്കില്‍ ചവറയില്‍ തന്നെ'; സൂചന നല്‍കി ഷിബു ബേബി ജോണ്‍ ചവറയില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മത്സരിക്കുകയാണെങ്കില്‍ ചവറയില്‍ തന്നെ മത്സരിക്കും. ആര്‍ എസ് പി മത്സരിക്കുന്ന സീറ്റുകള്‍ കൈമാറുന്നതില്‍ പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ചര്‍ച്ച നടന്നെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക . .. UDF അംഗങ്ങൾ BJPക്ക് വോട്ട് ചെയ്തു, LDFന് ഭൂരിപക്ഷം നഷ്ടമായി; കാസർഗോഡും മറ്റത്തൂർ മോഡൽ
തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 80,000 ലീറ്ററിന്റെ ഭൂഗർഭ ടാങ്ക് നിർമിച്ച് വൻ ജലമോഷണം; ശുദ്ധജലം ഉപയോഗിച്ചിരുന്നത് അനധികൃതമായി വാരുന്ന മണല്‍ കഴുകാന്‍ കൊടുങ്ങല്ലൂർ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന മേത്തല വി.പി.തുരുത്തിൽ വൻ ശുദ്ധജല മോഷണം കണ്ടെത്തി. ജല അതോറിറ്റിയുടെ പ്രധാന പൈപ്പ്‌ലൈനിൽ നിന്നു ശുദ്ധജലം ഉൗറ്റിയെടുത്തു ദുരുപയോഗം ചെയ്യുന്ന കേന്ദ്രമാണ് കണ്ടെത്തിയത്. വി.പി.തുരുത്ത് തേമാലിപറമ്പിൽ ഷിനിൽ ഷാദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു 80,000 ലീറ്റർ സംഭരണ ശേഷിയുള്ള ഭൂഗർഭ ടാങ്ക് നിർമിച്ചാണ് വെള്ളം ഉൗറ്റിയെടുത്തിരുന്നത്. പുഴയിൽ നിന്ന് അനധികൃതമായി വാരിയെടുക്കുന്ന മണൽ കഴുകുന്നതിനാണ് വെള്ളം ഉപയോഗിച്ചിരുന്നത്.<span style=''>പ്രദേശത്തെ വീടുകളിൽ ഉപ്പ് കലർന്ന വെള്ളമാണ് ലഭിച്ചിരുന്നത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രം വെള്ളം ലഭിക്കുന്ന ഇവിടെ ജല അതോറിറ്റി പൈപ്പ് മാത്രമാണ് നാട്ടുകാരുടെ ആശ്രയം. വായന തുടരുക . . . ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ബിടിഎസ് ഇന്ത്യയിലേക്ക് വരുമോ? ഇനി ഒരാഴ്ച; ടിക്കറ്റ് ആദ്യം 'ആർമിക്ക്', എങ്ങനെ അംഗമാകാം? വീണ്ടും നാണം കെടുത്തുമോ ഡൈനമൈറ്റ് ബേബികള്‍ ഞങ്ങളിതാ തിരികെയെത്തുന്നുവെന്ന് അവർ ഏഴു പേരും ലോകത്തോടു വിളിച്ചുപറഞ്ഞിരിക്കുന്നു. 2026 മാർച്ചിലേക്കു കണ്ണുനട്ടിരിപ്പാണ് കെ– പോപ് ആരാധകർ. ഇന്ത്യൻ ആരാധകർക്കിത് ഇരട്ടി സന്തോഷ വേള. 2026 സമ്മാനിക്കുന്നത് ബിടിഎസിന്റെ തിരിച്ചുവരവു മാത്രമല്ല, ഇന്ത്യയിലേക്കുള്ള ആദ്യ വരവു കൂടിയാണ്. കഴിഞ്ഞ ദിവസം വീവേഴ്സിൽ ആരാധകരുമായുള്ള സല്ലാപത്തിനിടെ ബിടിഎസ് താരം കിംടെയുങ് (വി) ആണ് ആ ബോംബ് പൊട്ടിച്ചത് – ''ഇന്ത്യൻ ആർമി, സീ യൂ നെക്സ്റ്റ് ഇയർ!'' ബിടിഎസ് ആരാധകരുടെയും ആർമിയുടെയും ഡ്രീം കം ട്രൂ മൊമെന്റ്! അതിലേറെ ഇന്ത്യൻ കെ പോപ് പ്രേമികൾക്കുള്ള അംഗീകാരം. ലോക പ്രശസ്ത ബോയ് ബാൻഡ് ബിടിഎസിന്റെ ലോകടൂറിങ് വേദികളിൽ ഇന്ത്യ ഇടംപിടിക്കുകയെന്നത് ഏറെ നാളായി ഇവിടുത്തെ യുവതലമുറ കാത്തിരിക്കുന്ന അവസരം കൂടിയാണ്. അതിവേഗമാണ് ഈ വിവരം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ആഘോഷത്തിനു വഴിയൊരുക്കിയതും വാർത്താ മാധ്യമങ്ങള്‍ക്ക് ആവേശമായതും. ആഗോള എന്റർടെയ്ൻമെന്റ് രംഗത്തേക്കുള്ള ബിടിഎസിന്റെ തിരിച്ചുവരവ് കൊറിയൻ തരംഗത്തിനു നവോന്മേഷം പകരുമെന്നാണ് കണക്കുകൂട്ടൽ. പുതിയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ബിടിഎസ് വായന തുടരുക . .. WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |