ഒക്ടോബര്‍ 2024 തിങ്കളാഴ്ച

1200 കന്നി 21

ലക്കം 1 വാല്യം 109

പേജുകള്‍: 1 * 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Back Issues

(2)

07

To smile in the face of disaster is the result of a stable mind.

PBKIVV

ദേശീയ വാര്‍ത്തകള്‍ . . .

സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; മുംതാസ് അലിയുടെ മരണത്തില്‍ യുവതിയടക്കമുള്ളവര്‍ക്കെതിരെ കേസ്......

ആശുപത്രിയിലായെന്ന വാര്‍ത്ത; പരിഭ്രമിക്കാനില്ല, സ്ഥിരം ചെക്കപ്പിന് വന്നതെന്ന് രത്തന്‍ ടാറ്റ ......
വന്ദേഭാരത് കുറ‍ഞ്ഞ ചെലവില്‍ ഉണ്ടാക്കി,1 ലക്ഷം കോടി ലാഭിക്കാം; എന്നിട്ടും ബെമലിനെ വില്‍ക്കുന്നത് എന്തിന്?......

ജനശാക്തീകരണത്തിൽ നായകനായി നരേന്ദ്രമോദിയുടെ 23 വർഷങ്ങള്‍ . . .

മാലദ്വീപുമായി എക്കാലവും അടുത്ത ബന്ധം’; അയല്‍ രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നൽകുന്ന നയമാണ് ഇന്ത്യയുടേതെന്...

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല,

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും ലോകത്തെവിടെ നിന്നും  (Except Adhar Services)

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

കൂടുതല്‍ കേരള വാര്‍ത്തകള്‍

വഴിയാത്രക്കാരനെ അക്രമിച്ചു; സെക്രട്ടേറിയറ്റിനുമുന്നിൽ 9 വര്‍ഷമായി സമരംചെയ്യുന്ന ശ്രീജിത്ത് അറസ്റ്റില്‍......
അന്‍വറിന്റേത് മതരാഷ്‌ട്ര കാഴ്‌ചപ്പാട്’; പ്രതിപക്ഷ നടപടി നിയമസഭയ്‌ക്ക്‌ തീരാക്കളങ്കമെന്ന് സിപിഎം...
പൂരമല്ല, വെടിക്കെട്ടാണ് അലങ്കോലപ്പെട്ടത്; സസ്പെൻഷന്‍ ചരിത്രം ആവർത്തിക്കുമോയെന്ന് കണ്ടറിയാം: ടി.പി. രാമകൃഷ്ണന്‍...
ജമ്മുകശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച; പ്രതീക്ഷയോടെ ബിജെപിയും കോൺഗ്രസും 

 എം.ടിയുടെ വീട്ടിലെ ജനലഴി വളയ്ക്കാത്ത ലോക്കര്‍ തകര്‍ക്കാത്ത മോഷ്ടാവിനെ പൊലീസ് കുടുക്കിയത് എങ്ങനെ? . . . 

പ്രയാ​ഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും ഗുണ്ടാനേതാവ് ഓംപ്രകാശിനെ സന്ദർശിച്ചു', ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക് . . .


അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

ഏറ്റവും കൂടുതല്‍ നാള്‍ ജീവിച്ച ‌പ്രൊജേറിയ രോഗി മരിച്ചു; ഇറ്റലിക്കാരന്റെ മരണം 28–ാം വയസ്സില്‍...
വെടിയുണ്ട ഉരസിക്കടന്നുപോയ അതേവേദിയിൽ ട്രംപ് വീണ്ടും; പിന്തുണയുമായി ഇലോൺ മസ്കും...

കറാച്ചിയില്‍ സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരുക്ക്...
ഗാസ, ലബനന്‍: ലോകനഗരങ്ങളില്‍ യുദ്ധവിരുദ്ധ റാലികള്‍...
5000 റോക്കറ്റുകളില്‍ തുടങ്ങിയ യുദ്ധം; ഇന്നും നരകയാതനയില്‍ ഒരു ജനത: ഇസ്രയേല്‍ നേടിയോ മൂന്നു ലക്ഷ്യങ്ങള്‍?...
2024ലെ വൈദ്യശാസ്ത്ര നൊബേൽ രണ്ടുപേര്‍ക്ക്; വിക്ടര്‍ ആംബ്രോസിനും ഗാരി റവ്കിനും പുരസ്‍കാരം...

 

 ജന്മദിനാംശസകള്‍

വാര്‍ഷികാംശകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം; അട്ടിമറി സംശയിച്ച് ദേവസ്വം...
എടിഎം കവര്‍ച്ച: പ്രതികള്‍ താണിക്കുടം പുഴയില്‍ ഉപേക്ഷിച്ച 9 കാഷ് ട്രേകളും ഗ്യാസ് കട്ടറും കണ്ടെടുത്തു...
 പന്നിക്കെണിയില്‍ കുരുങ്ങി സഹോദരങ്ങളുടെ മരണം: അന്വേഷണം ഉൗർജിതം...
പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് മാളക്കടവ് മാലിന്യസംഭരണ കേന്ദ്രം...
 പ്രാദേശിക വാര്‍ത്തകള്‍ . . .

ഇഞ്ചക്കുണ്ട് മേഖലയിലെ റോഡ് അരികിലെ കാടുകള്‍  വെട്ടിതെളിച്ച് വനപാലകരും നാട്ടുകാരും. . .

ലക്ഷങ്ങള്‍ തട്ടിയ സ്ഥാപന മേധാവി അറസ്റ്റില്‍

ചാവക്കാട് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ധനകാര്യ സ്ഥാപന മേധാവിയായ മാപ്രാണം സ്വദേശി അറസ്റ്റിൽ. മാപ്രാണം ബ്ലോക്ക് റോഡിൽ സുവർണ്ണനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്‌ത്. ചാവക്കാട് സ്വദേശി സന്ദീപിന്റെ ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ജനറല്‍ മസ്ദൂര്‍ സംഘം അളഗപ്പ യൂണിറ്റ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. . . .

പുതുക്കാട് കാറിനെ ലോറി ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം. . . .

ധാത്രിക്കുളം നാട്ടുകാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. . .

വരന്തരപ്പിള്ളി കലവറക്കുന്ന് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസിന്റെ മാര്‍ച്ച് . . .

തൃക്കൂര്‍ പഞ്ചായത്ത് ഓഫിസിന്റെ നിറത്തെ ചൊല്ലി വിവാദം. നിര്‍മാണത്തില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് . . .

http://www.pudukadnews.com/2024/10/blog-post_5.html പൊലിമ പുതുക്കാട് അഞ്ചാംഘട്ട പുരസ്കാര വിതരണവും സെമിനാറും സംഘടിപ്പിച്ചു....
രണ്ട് പതിറ്റാണ്ട് ചെങ്ങാലൂരില്‍ ജീവിച്ച ശ്രീലങ്കന്‍ സ്വദേശി സുജീവക്ക് ഒടുവില്‍ ഇന്ത്യൻ പൗരത്വം...

കാട്ടാന ആക്രമണം; മൂന്നുപേർക്ക് പരിക്കേറ്റു...

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722











 



 










































 



.









































വയനാട് വാര്‍ത്തകള്‍

അറ്റകുറ്റപ്പണി: താമരശ്ശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം...

വന്യജീവി വാരാഘോഷം: ആനകളെ മധുരമൂട്ടി...
അതിതീവ്ര മഴ; വനാതിർത്തിയിലെ തോട്ടില്‍ കുത്തൊഴുക്ക്...
എട മോനേ.. എന്താ സീൻ; മനോഹര ദൃശ്യങ്ങളൊളിപ്പിച്ച് കുറുമ്പാലക്കോട്ട മല, സഞ്ചാരികളുടെ ഒഴുക്ക്...
  കൂടുതല്‍ കേരള വാര്‍ത്തകള്‍

കാറിന് മുകളിലെ സാഹസികയാത്ര: ലൈസൻസ് സസ്പെൻഡ് ചെയ്തു...

മുകേഷിനെതിരായ കേസ്: പരാതിക്കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.... .
  കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ഡിഎംഒ ഡോ.എല്‍. മനോജിന് സസ്പെന്‍ഷന്‍...
മതാചാരം വ്യക്തിപരം’; ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി...
സര്‍ക്കാരിന്റെ വിശ്വസ്തന്‍; താഴേത്തട്ടുമുതൽ ഐപിഎസ് തലത്തില്‍ വരെ സ്വാധീനം, പൊലീസിന്റെ പ്രതിച്ഛായ മാറ്റമോ മനോജ്  എബ്രാഹാം .  . .
കയ്യാങ്കളിയോളമെത്തിയ നിയമസഭയിലെ പ്രതിഷേധം; ലഹരിക്കേസിൽ സിനിമാതാരങ്ങൾക്കും പങ്ക്, പ്രധാനവാർത്തകള്‍ ഒറ്റനോട്ടത്തില്‍ .  .  .
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചു; നിയമസഭയിൽ മനഃപൂർവം പ്രശ്നം സൃഷ്ടിച്ചു...
ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റി; എഡിജിപിയെ പുറത്താക്കിയാൽ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും...
നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ദേശീയവും, വിദേശത്തും അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍

കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ.

Click Me.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെടയ്യുക . . .

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ ലഭിക്കുന്നു.
Call 9745397722




 

 


 

Computer Shortcut Keys

Ctrl +(F4)

Close Child Windows / tabs / Window

General Knowledge

October 7

World Cotton Day.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.