നവംബര്‍2025 വെള്ളിയാഴ്ച 1201 തുലാം  21

Jumada 16, 1447

വാല്യം 2 ലക്കം 290

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

07

I am worthy of having everything I desire.

(1)

രാഹുല്‍ ഗാന്ധി ആരോപിച്ച സ്ത്രീ വോട്ടു ചെയ്തത് ഒരു തവണ മാത്രമെന്ന് റിപ്പോർട്ട്

ഹരിയാനയിലെ ഒരു ബൂത്തിൽ ഒരാള്‍ 223 തവണ വോട്ടു ചെയ്തെന്ന് രാഹുൽ ഗാന്ധി ആരോപിച്ച സ്ത്രീ വോട്ടു ചെയ്തത് ഒരു തവണ മാത്രമെന്ന് റിപ്പോർട്ട്. 75കാരിയായ ചരൺജീത് കൗറിന്‍റെ ചിത്രം 223 തവണ വരുന്നതാണ് രാഹുൽ ചൂണ്ടികാണിച്ചത്. ഇവരുടെ ചിത്രം വോട്ടര്‍ പട്ടികയിൽ ആവര്‍ത്തിച്ചത് കാണിച്ചുകൊണ്ടായിരുന്നു ആരോപണം. ഇവര്‍ എത്ര തവണ വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. അതേസമയം, രാഹുലിന്‍റെ ആരോപണം തള്ളിയ വയോധിക താൻ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തി. വോട്ടർ പട്ടികയിൽ തന്‍റെ ചിത്രം ആവർത്തിച്ച് വരുന്നത് പത്തു കൊല്ലമായുള്ള പ്രശ്നമാണെന്നും കൗർ വ്യക്തമാക്കി. വായന തുടരുക ......

തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻ വി അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

സാബു ജേക്കബിൻ്റേത് സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ്, കുന്നത്തുനാട് ഉൾപ്പെടെ പിടിച്ചെടുക്കും; ട്വൻ്റിട്വൻ്റിയെ വെല്ലുവിളിച്ച് സിപിഐഎം

ട്വൻ്റിട്വൻ്റിയെ വെല്ലുവിളിച്ച് സി പി ഐ എം. കുന്നത്തുനാട് ഉൾപ്പെടെ ട്വൻ്റി ട്വൻ്റിയിൽ നിന്നും പിടിച്ചെടുക്കുമെന്ന് എറണാകുളം സിപിഐഎം ജില്ല സെക്രട്ടറി എസ് സതീഷ് 24 നോട്. പ്രകടനപത്രിയിൽ പറഞ്ഞ ഒന്നും ട്വൻ്റി ട്വൻ്റി നടപ്പിലാക്കിയില്ല.

ഒന്നും ചെയ്യാതെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടെന്ന് പറയുന്നതാണോ പൊതുപ്രവർത്തനം. സാബു എം ജേക്കബിൻ്റേത് സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ്. നിർമ്മിച്ചുനൽകിയ വീടുകളുടെ ഫണ്ടിൽ ലൈഫ് മിഷനിൽ നിന്ന് ഉള്ള പണവും ഉണ്ട്‌. വായന തുടരുക.  . . .`

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വീണ്ടും മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോൻസന്‍

മോൻസന്റെ വീട്ടിൽ മോഷണമെന്ന് പരാതി. പുരാവസ്തു തട്ടിപ്പ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പൊലീസ് പരിശോധന നടത്തുന്നു. പരോളിലുള്ള മോൻസണുമായാണ് പരിശോധന നടത്തുന്നത്. 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോൻസൺ പറഞ്ഞു. സ്വർണ ഖുറാനുകൾ, വാച്ചുകൾ എന്നിവ നഷ്ടപ്പെട്ടു. വായന തുടരുക......

വേണുവിന് ലഭിക്കാവുന്നതിൽ മികച്ച ചികിത്സ നൽകി, വീഴ്ച ഉണ്ടായിട്ടില്ല; കാര്‍ഡിയോളജി വിഭാഗം മേധാവി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും എല്ലാ രോഗികളും ഒരുപോലെയാണെന്നും കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐയ്പ് പറഞ്ഞു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ഭരണം പിടിക്കാന്‍ CPIM യുഡിഎഫ് അംഗത്തെ കൂറുമാറ്റിയത് 20 ലക്ഷത്തിനെന്ന് ആരോപണം; സ്വാഭാവികമെന്ന് പ്രസിഡന്റ്, വിവാദം

മലപ്പുറം: മലപ്പുറം ഏലംകുളം പഞ്ചായത്തില്‍ കൂറുമാറ്റത്തെ ചൊല്ലി വിവാദം. പഞ്ചായത്ത് ഭരണം പിടിക്കാന്‍ സിപിഐഎം യുഡിഎഫ് സ്വതന്ത്ര അംഗത്തെ മുന്നണി മാറ്റിയത് 20 ലക്ഷം രൂപ നല്‍കിയാണെന്നാണ് ആരോപണം. ഇക്കാര്യം സാധാരണക്കാരായ എല്ലാവര്‍ക്കും അറിയാമെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ ഇതെല്ലാം സ്വാഭാവികമെന്ന് ആരോപണം ശരിവെച്ചുകൊണ്ട് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ ബാബു പ്രതികരിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ച അംഗം എല്‍ഡിഎഫിനെ പിന്തുണച്ചതോടെയായിരുന്നു പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടായത്. തുടര്‍ന്നു വായിക്കുക.....

വൈബാകും... ഗുരുവായൂരിലെ ഹൈടെക് തട്ടുകടകള്‍.........

ഗുരുവായൂര്‍ മേൽപ്പാലത്തിന്റെ അടിഭാഗം നല്ലൊരു 'വൈബ്' ഉള്ള അന്തരീക്ഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നഗരസഭ. അവിടെ ആരംഭിക്കുന്ന തട്ടുകടകൾ ഹൈടെക് രീതിയിലായിരിക്കും. എല്ലാ തട്ടുകടകളും ഒരേ രീതിയിൽ നിർമിക്കുന്നതിനുള്ള മാതൃക നഗരസഭയുടെ ആരോഗ്യവിഭാഗം തയ്യാറാക്കി. മേൽപ്പാലത്തിനടിയിൽ പുതിയ രീതിയിലുള്ള തട്ടുകട ആരംഭിക്കുന്നതിന് വ്യാഴാഴ്ച ചേർന്ന നഗരസഭാ യോഗം അംഗീകാരം നൽകി.
വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ഫ്രാന്‍സില്‍ വീടിന്റെ ടെറസില്‍ തുണി ഉണക്കാനിട്ട് യുവതി; ഭാര്യയെ വിദേശത്തേക്ക് കൊണ്ടുവരുന്നത് ആലോചിച്ചു വേണമെന്ന്...

ലോകത്തെവിടെപ്പോയാലും ഇന്ത്യക്കാര്‍ക്ക് മാന്‍ൻ കഴിയാത്ത ചില ശീലങ്ങളുണ്ട്. അതിലൊന്നാണ് തുണികള്‍ അലക്കി വെയിലത്ത് ഉണക്കാനിടുന്നത്. വീടിനു വെളിയില്‍ തുണികള്‍ ഉണക്കാനിടുന്നത് ചില രാജ്യത്ത് അനുവദനീയമല്ല. പക്ഷേ, ഇത്തരം ഇന്ത്യൻ ശീലങ്ങൾ പിന്തുടരുന്നവർ വിദേശത്ത് ഒപ്പം താമസിക്കുന്നവർക്കുണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതല്ല. അങ്ങനെയൊരു ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതത്തിൽ നടന്ന രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ഫ്രാൻസില്‍ ഭർത്താവിനൊപ്പം എത്തിയ യുവതി അവളുടെ  വസ്ത്രങ്ങൾ കഴുകി ടെറസിൽ ഉണക്കാനിടുന്നിടത്താണ് വിഡിയോയുടെ തുടക്കം. കയറൊക്കെ വലിച്ചു കെട്ടി അയയുണ്ടാക്കിയ ശേഷം നനഞ്ഞ തുണികൾ ഓരോന്നായി ഭാര്യ അതിൽ ഉണക്കാനിടുമ്പോൾ ഭർത്താവ് ഭാര്യയോട് സംസാരിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഫ്രാൻസിലെ ലിയോണിൽ ആണ് വീടിന്റെ ടെറസിൽ ഭാര്യ വസ്ത്രങ്ങൾ അലക്കി ഉണക്കാനിട്ടത് വായന തുടരുക . . .

നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറില്‍ ടാക്സി അക്രമം പതിവ്; ടൂറിസ്റ്റുകള്‍ കുറയുന്നു...

കേരളത്തിലേക്ക് തനിച്ചൊരു യാത്ര ചെയ്യാനാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതു സാധ്യമായിരിക്കുന്നു. ഇത്ര സുന്ദരമായ നാട് കാണണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെപ്പേർ ഉണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്കും അതു സാധിക്കും’. കേരളത്തിലെത്തിയ മുംബൈ സ്വദേശി ജാൻവി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നിറയെ പ്രതീക്ഷകളാണുള്ളത്. കേരളത്തിലേക്ക് ആകർഷിക്കുന്ന കുറച്ചു പുസ്തകങ്ങളും പരിചയപ്പെടുത്തുന്നതായിരുന്നു ആ ഒരു മിനിറ്റ് വിഡിയോ. 3 ദിവസത്തിനുള്ളിൽ ജാൻവി മറ്റൊരു വിഡിയോ കൂടി ചെയ്തു. ഇനി കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ല. സുരക്ഷിതത്വം ഉറപ്പാക്കാൻ പറ്റാത്തിടത്തോളം കാലം ഞാൻ ഇനി അവിടേക്ക് ഇല്ല’ – ഇങ്ങനെയാണ് വിഡിയോ അവസാനിക്കുന്നത്.വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

ഓപ്പറേഷന്‍ രക്ഷിത: തിരുവനന്തപുരത്ത് മദ്യപിച്ചു ട്രെയിനിൽ കയറിയത് 72 പേർ, പട്രോളിങ് ശക്തം...

തിരുവനന്തപുരം വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നു ചവിട്ടി വീഴ്ത്തിയ സംഭവത്തിനു പിന്നാലെ പരിശോധനകളും നടപടികളും കര്‍ശനമാക്കി പൊലീസ്. ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ നടക്കുന്ന പരിശോധനയില്‍ മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേരെ തിരുവനന്തപുരത്തു പിടികൂടി. ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ കേസെടുത്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു. വായന തുടരുക . . .

 

 

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനോട് സഹകരിക്കണമെന്ന നിർദേശവുമായി സിറോ മലബാര്‍ സഭ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനോട് സഹകരിക്കണമെന്ന നിർദേശവുമായി സിറോ മലബാർ സഭ. ഇടവകാം​ഗങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണം. ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ തയാറാക്കി വെക്കണമെന്നും പ്രവാസികൾ ഓൺലൈൻ മുഖേനയോ കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും നിർദേശത്തിൽ പറയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്. വായന തുടരുക . . .

എല്ലാ മുസ്ലിം വീടുകളിലും പോകും, മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി ബിജെപി; മോദി സർക്കാരിൻ്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകര്‍ന്നു നല്‍കും

മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി കേരള ബിജെപി. മോദി സർക്കാരിൻ്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകർന്നു നൽകും. ഹജ്ജ് കർമ്മം പൂർത്തിയാക്കിയവരുടെ വീടുകളിൽ പ്രധാനമന്ത്രിയുടെ ആശംസാ കാർഡുകൾ എത്തിക്കും. എല്ലാ മുസ്ലിം വീടുകളിലും പോകും. ലക്ഷ്യമിടുന്നത് ന്യൂനപക്ഷ സമൂഹത്തിൽ നിറച്ച വിഷവും തെറ്റിദ്ധാരണയും ഇല്ലാതാക്കാൻ ആണ് നീക്കം. വായന തുടരുക . . .

  Thrissur Pooram

The Thrissur Pooram is an annual Hindu temple festival held in Thrissur, Kerala, India. It is held at the Vadakkunnathan Temple in Thrissur every year on the Pooram day—the day when the moon rises with the Pooram star in the Malayalam Calendar month of Medam. It is the largest and most famous of all poorams in India.[2] Thrissur pooram is also one of the largest festivals in Asia with more than 1 million visitors.[3] The Thrissur Pooram Exhibition is conducted over a period of 40 to 50 days during the Thrissur Pooram. വായന തുടരുക .. ...

തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരും; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയെന്നത് വെളിപ്പെടുത്തും’; രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരുമെന്നും വോട്ടുകൊള്ളയിലൂടെ എങ്ങനെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായെന്ന് രാജ്യത്തെ യുവതയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തങ്ങളുടെ പക്കല്‍ ധാരാളം മെറ്റീരിയലുകള്‍ ഉണ്ടെന്നും ഈ പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. വോട്ട് കൊള്ളയിലൂടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് എങ്ങനെയെന്ന് രാജ്യത്തെ ജെന്‍ സിക്കും യുവാക്കള്‍ക്കും ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കും – മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ

ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം. രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ. കൊച്ചിയില്‍ വായോധികനെ കമ്പളിപ്പിച്ച് 1.30 കോടി തട്ടിയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

മട്ടാഞ്ചേരിയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.88 ലക്ഷം, പള്ളുരുത്തിയില്‍ ഡോക്ടര്‍ പോയത് 15 ലക്ഷം, എറണാകുളത്ത് 81 കാരനില്‍ നിന്ന് കവര്‍ന്നത് 1.30 കോടി, അങ്ങനെ നീളുന്നു സമീപകാലത്തെ ഡിജിറ്റല്‍ കൊള്ള. സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് വിളിക്കുന്നത്. ശേഷം രാജ്യത്തെ ഒരു പ്രധാന തട്ടിപ്പ് കേസില്‍ നിങ്ങളും പ്രതിയാണ് എന്ന് പറഞ്ഞു വിശ്വസിപ്പിക്കും. കേസില്‍ രക്ഷപ്പെടുത്താന്‍ പണം ചോദിക്കും. ഒരിക്കല്‍ കൊടുത്താല്‍ പിന്നെ എല്ലാം പോകും. സ്ത്രീകളെയും, വായോധികരെയും ലക്ഷ്യം വെച്ചാണ് സൈബര്‍ കൊള്ളക്കാരുടെ നീക്കം. വായന തുടരുക . . ..

പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം'; കേരള സർവകലാശാല സംസ്‌കൃതം മേധാവിക്കെതിരെ പരാതി

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതിയധിക്ഷേപമെന്ന് പരാതി. സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിയാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെ ജാതി അധിക്ഷേപം നടത്തിയത്. എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. സംഭവത്തില്‍ വൈസ്ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല; മെഡിക്കൽ കോളേജിൽ സമരം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന,13ന് സമ്പൂർണ പണിമുടക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം ശക്തമാക്കാന്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ഈ മാസം 13ാം തീയ്യതി സമ്പൂര്‍ണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സേവനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കും. ആവശ്യങ്ങളില്‍ ഒരു തരത്തിലും ആരോഗ്യവകുപ്പ് വഴങ്ങാതായതോടെയാണ് സമ്പൂര്‍ണ പണിമുടക്കിലേക്ക് പോകുന്നത്. വായന തുടരുക . . .

ലൂർദ് പള്ളി തിരുനാളിന് തുടക്കം; കൂടുതുറക്കൽ ഇന്ന്

തൃശ്ശൂര്‍ : ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിലെ പരിശുദ്ധ അമലോദ്‌ഭവ മാതാവിന്‍റെയും വിശുദ്ധരുടെയും തിരുനാൾ ആഘോഷങ്ങൾക്കു തുടക്കം. വെള്ളിയാഴ്ച വൈകീട്ടു 4.20-ന് മരിയൻ സമർപ്പണം, കൂടു തുറക്കൽ, രൂപം എഴുന്നള്ളിക്കൽ എന്നിവ നടക്കും. 4.45-ന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികത്വം വഹിക്കും. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 7,

ബെംഗളൂരു-എറണാകുളം വന്ദേഭാരത് പരീക്ഷണയോട്ടം നടത്തി; പാലക്കാട് ജങ്ഷന്‍ വഴി സര്‍വീസുള്ള ആദ്യ വന്ദേഭാരത്, ഉദ്ഘാടനം നാളെ

പാലക്കാട്: ബെംഗളൂരു - എറണാകുളം വന്ദേഭാരത് തീവണ്ടി സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച പരീക്ഷണയോട്ടം നടത്തി. രാവിലെ പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് തീവണ്ടിയെത്തിയത്.

10.35-ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. രണ്ടു മിനിറ്റാണ് ഇവിടെ സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. 11.30-ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു. എട്ട് കമ്പാര്‍ട്ടുമെന്റുകളാണുണ്ടായിരുന്നത്. രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പുറമേ നിരീക്ഷകരായി റെയില്‍ ഗതാഗത വിഭാഗം എന്‍ജിനിയര്‍മാരും സാങ്കേതികവിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു.

രാവിലെ 5.10-ന് കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന് ബെംഗളൂരുവിലും എത്തും. ബുധനാഴ്ച സര്‍വീസ് ഉണ്ടാവില്ല.  വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

കഴുതപ്പുറത്ത് കാട്ടിലൂടെ യാത്ര, ഗുഹയിൽ ഉറക്കം; ഭൂട്ടാനെ രൂപപ്പെടുത്തിയത് മലയാളി അധ്യാപകർ; വണ്ടിക്കടത്തലില്‍ ചുരുക്കേണ്ടതല്ല ഈ ബന്ധം..

ഭൂട്ടാന്‍: ചൈനയുടെയും ഇന്ത്യയുടെയും ഇടയിലുള്ള ചെറിയ രാജ്യം. ഭൂപ്രകൃതിയിലും വംശീയതയിലും ടിബറ്റിനോടും നേപ്പാളിനോടും അതീവ സാമ്യതയുള്ള ഇടം. എടുത്തു പറയത്തക്ക പ്രത്യേകതകൾ കുറച്ചു മാത്രം. എന്നാൽ ആ പ്രത്യേകതകൾ എന്തു വില കൊടുത്തും നിലനിർത്തി ഭൂട്ടാൻ അതിന്റ തനതു പൈതൃകത്തെ സംരക്ഷിക്കുന്നു, ഒപ്പം വികസനത്തിലേക്കുള്ള പുരോഗതിയിലും ശ്രദ്ധിക്കുന്നു. എന്നാൽ ആ പുരോഗതിയിലേക്കുള്ള ഭൂട്ടാന്റെ യാത്രയിൽ മലയാളി അധ്യാപകർ വഹിച്ച പങ്ക് വളരെ നിർണായകമാണെന്നത് എടുത്തു പറയേണ്ടതുണ്ട്. കാരണം ഭൂട്ടാന്റെ അപരിഷ്കൃത അവസ്ഥയിൽനിന്ന് ഔന്നത്യത്തിലേക്കുള്ള മാറ്റം കൈവരിക്കാനായി രാജ്യം ആദ്യം ഊന്നൽ കൊടുത്തത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. അതിനായി അന്ന് പ്രവർത്തിച്ചതാണെങ്കിൽ ആയിരക്കണക്കിന് ഇന്ത്യൻ അധ്യാപകരുമുണ്ട്. അതിൽ തൊണ്ണൂറ് ശതമാനവും മലയാളികളായിരുന്നു. അവരിൽ ഭൂരിഭാഗവും വനാന്തരങ്ങളിലും ഉൾപ്രദേശങ്ങളിലുമാണ് സേവനമനുഷ്ഠിച്ചിരുന്നത്. അതിസാഹസവും സങ്കൽപിക്കാൻ കഴിയാത്ത വിധം കഠിനതകളും നിറഞ്ഞ ആ ജീവിതവും പ്രവർത്തനവും ഒരു ജനതയെയാണ് പരിഷ്കൃതിയിലേക്ക് വാർത്തെടുത്തത്. ആ ഉൾക്കാഴ്ച ഭൂട്ടാനീസ് ജനതയുടെ ബോധതലങ്ങളിൽ ദൃഢമായി നിലകൊള്ളുന്നുമുണ്ട്. തുടര്‍ന്നു വായിക്കുക . . .

കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി, കൂട്ടത്തോടെ പന്നികൾ‌ ചത്തു; മാംസ വിൽപന സ്ഥാപനങ്ങൾ‌ അടച്ചിടാൻ നിര്‍ദേശം...

കോടഞ്ചേരി (കോഴിക്കോട്) ∙ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തതു ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് ലഭിച്ചത്. തുടര്‍ന്നു വായിക്കുക . . .

 

 

 

 

ഗതാഗത മന്ത്രിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ്

ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച കോൺഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ അസീസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിസിസി. തലച്ചിറ വാർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അബ്ദുൾ അസീസിനെ നീക്കിയിട്ടുണ്ട്. അബ്ദുൾ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് ചക്കുവരക്കൽ മണ്ഡലം കമ്മിറ്റി. കെ ബി ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിന്‍റിന്‍റെ ആഹ്വാനം. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 37ാം ദിവസം; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം

ഷട്ട്ഡൗണ്‍ 37ാം ദിവസത്തിലെത്തുമ്പോള്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടമായി അവധിയെടുക്കുന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് ഏവിയേഷന്‍ വിഭാഗം എത്തിയത്. അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

വായന തുടരുക. . . .

കുതിരാനിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ്; കുങ്കി ആനകളെ എത്തിച്ചു

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്. കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് തീരുമാനം. ആരെയും കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ടി പി ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് സണ്ണി ജോസഫ്

പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വെെസ് ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി പി ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നല്‍കി. എല്‍ഡിഎഫിലെ ഭിന്നതയെ തുടര്‍ന്നാണ് ഷാജി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. വായന തുടരുക . ..

Todays Special GK

href=‘#special’ ശക്തന്‍ തമ്പുരാന്‍

ഇന്ത്യയിലെ ആരും അത് പൈലറ്റിന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നില്ല'; അഹമ്മദാബാദ് വിമാനാപകടത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം പൈലറ്റിന്റെ പിഴവല്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. പൈലറ്റിന്റെ പിഴവുമൂലമാണ് അപകടമെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. ഷാമ്പൂ സാഷേകളുടെ വില്‍പ്പനയും ഉപയോഗവും ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പമ്പാനദിയില്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന സാഹചര്യത്തിലാണ് നടപടി. വിലക്ക് കര്‍ശനമായി നടപ്പാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം ബെഞ്ചിന്റെ കര്‍ശന നിര്‍ദ്ദേശം. വായന തുടരുക . .

ഫോട്ടോ എന്റേത്, പേര് മറ്റൊരാളുടേത്'; രാഹുലിന്റെ H ഫയലില്‍ ഉൾപ്പെട്ട വയോധിക പറയുന്നു

ന്യൂഡൽഹി: ഒരേ ഫോട്ടോ ഉപയോഗിച്ച് 223 തവണ പേര് ചേർത്തതായി രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ച സംഭവത്തില്‍, വ്യാജമായി ഉപയോഗിച്ചത് ചരൺജിത് കൗർ എന്ന വയോധികയുടെ ചിത്രമെന്ന് റിപ്പോർട്ട്. ഇവർ ഒരു തവണ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്നും എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഹരിയാണയിലെ അംബാലയിലുള്ള ധാക്കോള ഗ്രാമത്തിലെ ചരൺജിത് കൗര്‍ എന്ന 75 കാരിയുടെ ഫോട്ടോ രണ്ടു ബൂത്തുകളിലായി 223 തവണയാണ് വോട്ടര്‍പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേത്; സിസ്റ്റം തകര്‍ത്തത് ആരോഗ്യമന്ത്രിയെന്നും വി.ഡി. സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയില്‍ പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി ആവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിലൂടെ പുറത്തുവന്നത്. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റേത് രാഷ്ട്രീയ നിയമനമായിരുന്നുവെന്നും വാസു പ്രതിയാകുന്നത്തോടെ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

എസ്ഐആർ: സംശയങ്ങൾക്ക് മറുപടി നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ; മനോരമ ഓൺലൈൻ വെബിനാർ നാളെ മനോരമ ലേഖകൻ...

സമഗ്ര വോട്ടർപട്ടികപരിഷ്കരണത്തിന് (എസ്ഐആർ) കേരളത്തിലും തുടക്കം. വോട്ടർമാരുടെ സംശയങ്ങൾ ഏറെയാണ്. എന്തൊക്കെ നടപടിക്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക, എന്തെല്ലാം വിവരങ്ങളാണ് നൽകേണ്ടത്, എന്യുമറേഷൻ ഫോം എങ്ങനെ പൂരിപ്പിക്കും, എന്തെല്ലാം തിരിച്ചറിയൽ രേഖകളാണ് സമർപ്പിക്കേണ്ടത്, പരാതികൾ ഉണ്ടെങ്കിലോ, തുടങ്ങി പല കാര്യങ്ങളിലും സംശയങ്ങൾ വോട്ടർക്കുണ്ട്. എസ്ഐആർ നടപടികളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ നടത്തുന്നു. നാളെ (07) വൈകിട്ട് 7ന് വെബിനാറിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കര്‍ പങ്കെടുക്കും. റജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം.റജിസ്റ്റർ ചെയ്യാനായി ഈലിങ്കില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ഈ നമ്പറിൽ വിളിക്കുക. 79947 99404. വായന തുടരുക....

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722

തിരുവനന്തപുരം  മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമയുടെ ഒരു ഭാഗത്തെ ഫലകങ്ങള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തകര്‍ത്തെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്രാവിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ശങ്കര്‍ സ്മാരകത്തില്‍ പ്രതിഷേധിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്മാരകത്തില്‍ എത്തി. തിരുവനന്തപുരം കോര്‍പറേഷനാണ് ഇതിന് ഉത്തരവാദികള്‍ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.  തുടര്‍ന്നു വായിക്കുക....

 

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.