നവംബര്‍ 2024 വെള്ളിയാഴ്ച

1200 തുലാം 23

ലക്കം 1 വാല്യം 135

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

08

"You become what you think about most.. But you also attract what you think about most. "(John Assaraf) 

ദേശീയ വാര്‍ത്തകള്‍ . . .

ട്രംപിന്റെ ജയത്തിന്റെ പിന്നാലെ കാനഡയിലെ ട്രൂഡോയുടെ ഭാവി പ്രവചിച്ച് മസ്‌ക്, ഷോള്‍സിനും വിമര്‍ശനം......
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ ഒരു ശക്തിക്കുമാവില്ല, മോദി ഉള്ളിടത്തോളം കോണ്‍ഗ്രസ് അശക്തര്‍'......

മുഖ്യമന്ത്രിയുടെ സമൂസ കാണാനില്ല; അന്വേഷണത്തിന് സിഐഡി; പരിഹസിച്ച് പ്രതിപക്ഷം...

എ.സി വാട്ടര്‍ എന്ന് വിളിക്കുന്നവര്‍ വിഡ്ഢികള്‍, ഇത് ഭഗവാന്റെ പുണ്യജലം ക്ഷേത്ര പുരോഹിതന്‍...

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല,

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും ലോകത്തെവിടെ നിന്നും  (Except Adhar Services)

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

Id=‘mk’കൂടുതല്‍ കേരള വാര്‍ത്തകള്‍

തെളിവുണ്ട്, അന്വേഷണവും നടക്കണം. മുഖ്യമന്ത്രിയുടെ ​ഗണ്‍മാന്‍മാര്‍ക്ക് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഓവറോള്‍ ട്രോഫി നഷ്ടമായി; നിരാഹാരമിരുന്ന് വിദ്യാര്‍ഥികള്‍, കൂട്ടത്തല്ലുമായി കുട്ടികളും അധ്യാപകരും......
ഗുരുവായൂര്‍ എക്സ്പ്രസില്‍ കടത്തിയ 35.92 ലക്ഷം രൂപ പിടിച്ചെടുത്തു; ഒരാള്‍ കസ്റ്റഡിയില്‍......

കള്ളപ്പണം വന്നെങ്കില്‍ പൊലീസ് കണ്ടെത്തട്ടെ'; ട്രോളി വിവാദം ട്രാപ്പാണെന്ന് ആവർത്തിച്ച് കൃഷ്ണദാസ്

നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ട്, ഇടപെടല്‍ സദുദ്ദേശപരമായി ജയിലില്‍നിന്ന് ഇറങ്ങിയശേഷം ദിവ്യ......
പെട്ടിയില്‍ പിളര്‍പ്പ്: കള്ളപ്പണ വിഷയം ചര്‍ച്ചചെയ്യണമെന്ന് CPM ജില്ലാ സെക്രട്ടറി; കൃഷ്ണദാസിനെ തള്ളി......

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

Join in the group …...

പെട്ടിയില്‍ രണ്ട് തട്ടില്‍; പാലക്കാട് സിപിഎമ്മില്‍ ഭിന്നത...
പെട്ടി കൈവിട്ട് എം.വി.ഗോവിന്ദനും; കൃഷ്ണദാസിന്റെ നിലപാടിന് പിന്തുണ...
11 ദിവസത്തെ ജയില്‍വാസത്തിനുശേഷം പി.പി ദിവ്യ പുറത്തിറങ്ങി; സ്വീകരിക്കാന്‍ പ്രാദേശിക നേതാക്കള്‍......

  സേവനങ്ങള്‍, ഉൽപന്നങ്ങൾ

കുറഞ്ഞ ചിലവിൽ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടുക

9745397722

സ്ത്രീയെന്ന പ്രത്യേക പരി​ഗണന, കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കും; വിധിപ്പകര്‍പ്പ് പുറത്ത്

കാഴ്ച പരിമിതി തടസ്സമായില്ല; സബ് ജൂനിയര്‍ 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ് നിയാസ്......

EXPLORE THE UNIVERSE THROUGH  ARISTOCRAT LEISURES.

(Travel Solution Provider)

9745397722

ദിവ്യയെ കാണാന്‍ നേതാക്കള്‍ കോടതിയില്‍ പോയതില്‍ ഒരു കുഴപ്പവുമില്ല. ജയിലില്‍ നിന്നിറങ്ങിയാലും കാണാന്‍ ...
മേപ്പാടി കിറ്റ് വിവാദം വിജിലൻസ് അന്വേഷിക്കും; പ്രാഥമിക റിപ്പോർട്ട് വേഗം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി

ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് കുടുംബനാഥ, സ്ത്രീ എന്നീ പരിഗണനകളില്‍; ഉത്തരവിലെ വിശദാംശങ്ങള്‍ പുറത്ത്......

Id='intl’അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . .

സൂസി വൈല്‍സ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്. പ്രഖ്യാപനവുമായി ട്രംപ്: ഈ പദവിയിലെത്തുന്ന ആദ്യ വനിത...

ജനാധിപത്യത്തില്‍ ജനഹിതം വിജയിക്കും യുഎസില്‍ സമാധാനപൂർണമായ അധികാര കൈമാറ്റം നടക്കുമെന്ന് ബൈഡന്‍...
കമലയെ തോല്‍പിച്ചത് ബൈഡന്‍; ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ വിമര്‍ശനം...

ജന്മദിനാംശസകള്‍

വാര്‍ഷികാംശകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

കംപ്യൂട്ടര്‍ മെമ്മറി

കംപ്യൂട്ടറില്‍ രണ്ടുതരം മെമ്മറികളുണ്ട്. 1. RAM—Random Access Memory 2. ROM—Read Only Memory. RAM മെമ്മറിയിലെ ഡേറ്റ മായ്ക്കുവാനും പുതിയവ ചേര്‍ക്കാനും സാധിക്കും. എന്നാല്‍ ROM മെമ്മറിയിലെ വിവരങ്ങള്‍ കംപ്യൂട്ടിറിന് വായിക്കുവാന്‍ മാത്രമെ സാധിക്കു. കംപ്യൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങള്‍ റോം മെമ്മറിയില്‍ ഉത്പാദകര്‍ സൂക്ഷിച്ചിട്ടുണ്ടാകും. കംപ്യൂട്ടര്‍ ഓണ്‍ ചെയ്യുബോള്‍ ബായോസ് സോഫ്റ്റ് വെയര്‍ ഈ ഡേറ്റ വായിക്കും. ബായോസ് സോഫ്റ്റ് വെയറും റോം  അഥവാ പ്രൈമറി മെമ്മറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നമ്മള്‍ ഫീഡ് ചെയ്യുന്ന വിവരങ്ങള്‍, ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകള്‍, ഒ.എസ്. തുടങ്ങിയവ റാം മെമ്മറിയിലാണ് സൂക്ഷിക്കുന്നത് . ഓര്‍മ്മിക്കുക റാം മെമ്മറിയിലെ വിവരങ്ങള്‍ മെഷീന്‍ ഓഫായാല്‍ നഷ്ടമാകുന്നതാണ്. അതിനാല്‍ ഇതിലെ വിവരങ്ങള്‍ സെക്കന്‍ഡറി മെമ്മറിയില്‍ സേവ് ചെയ്ത് വെക്കണം.

നിങ്ങളുടേ പ്രതികരണം / സംശയങ്ങള്‍ ഞങ്ങളെ അറിയിക്കാന്‍ മറക്കരുത്.....

Id='tcr’ തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

ഗുരുവായൂരില്‍ 16 മുതല്‍ ദർശന സമയം കൂട്ടി; ഒരു മണിക്കൂര്‍ കൂട്ടിയത് ജനുവരി 19 വരെ...

പ്രവൃത്തിയാകട്ടെ ദീപ്തി; പ്രതീക്ഷയിലുറച്ച് പ്രദീപ്...

ഭാരപരിശോധന പൂർത്തിയായി ചിറങ്ങര റെയില്‍വേ മേല്‍പാലം ഈ മാസം തന്നെ തുറക്കും...

മുന്നണികള്‍ മാറിയിട്ടും മാറാതെ മാട്ടിന്‍മുകള്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

Id='local’ പ്രാദേശിക വാര്‍ത്തകള്‍ . ..

വരന്തരപ്പിള്ളി കാരികുളം കടവില്‍ പുഴക്കടന്നെത്തിയ കാട്ടാനകള്‍ ഭീതിപരത്തി വ്യാപകമായി കൃഷി നശിപ്പിച്ചു...

http://www.pudukadnews.com/2024/11/blog-post_85.html കൊടകര സ്വദേശിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി....
കൊടകര സ്വദേശിയായ രണ്ടാം ക്ലാസുകാരി മെയ് സിത്താര എഴുതിയ കഥ മൂന്നാം ക്ലാസ് പാഠപുസ്തകത്തില്‍...
വാര്‍ത്ത കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അളഗപ്പനഗറില്‍ സെമിനാര്‍ നടത്തി

റബ്ബർത്തോട്ടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു...

എന്നു വരും പുതുക്കാട് റെയില്‍വേ മേല്‍പ്പാലം

 

തൃശ്ശര്‍ ആമ്പല്ലൂരില്‍

ബാച്ചിലര്‍ താമാസത്തിന്

മുറികള്‍ മാസ വാടകക്ക്

ബന്ധപ്പെടുക9447151893

Id='wayanad’ വയനാട് വാര്‍ത്തകള്‍

അടുപ്പും തീയും വേണ്ടാ ഇനി വേവിക്കാതെ ചോറുകഴിക്കാം......
കേന്ദ്രസര്‍ക്കാരില്‍ നിന്ന് അവഗണനയും സാമ്പത്തികമായി ഞെരുക്കലും -മുഖ്യമന്ത്രി......
അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് നാളെ മുതല്‍ വോട്ട് ചെയ്യാം......
ലോക്സഭ ഉപതിരഞ്ഞെടുപ്പ്: കൂടിയത് 9319 വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ബത്തേരിയില്‍...
പ്രിയങ്കയുടെ സാന്നിധ്യം വയനാടിന് നേട്ടമാകും: ഉമ തോമസ്...
പ്രിയങ്ക ഗാന്ധി ദലിത് സമൂഹത്തിന്റെ പ്രതീക്ഷയെന്ന് ഊരുമൂപ്പന്‍മാര്‍...

വയനാടിനെ നെഞ്ചോട്

ചേര്‍ത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ഇന്ത്യയിലും, വിദേശത്തും, കേരളത്തിലും  അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍

കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ.

Click Me.

നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയവര്‍.

കല്ലൂര്‍-പാറക്കാട് - മേപ്പുറത്ത് കോരന്‍കുട്ടി (late) മകന്‍  ഉണ്ണികൃഷ്ണന്‍(52)

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

Computer Shortcut Keys

Alt + Spacebar

Send your queries to 9745397722

Open context menu for the active window. .

General Knowledge

08 November

World Radiography Day



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.