|
വാല്യം 3 ലക്കം 344 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
09 |
|
“The only way to do great work is to love what you do.” Steve Jobs |
|
(1) |
|
‘എ.കെ.ബാലൻ വായ തുറക്കരുത്, പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടും’: സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം... പാലക്കാട് മുതിർന്ന നേതാവ് എ.കെ.ബാലനോട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ വായ തുറക്കരുതെന്നു നിർദേശിക്കണമെന്നും ഇങ്ങനെ വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തരവകുപ്പു നിയന്ത്രിക്കുകയെന്നും അതോടെ ‘മാറാടു’കൾ ആവർത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവന വിവാദമായതോടെയാണു ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നത്. വായന തുടരുക ...... ഭാവികുറിച്ച ഗാഡ്ഗിൽ!... തിരുവനന്തപുരം ∙ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ജാതകക്കുറിപ്പായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. പിൽക്കാലത്ത് പ്രളയവും ഉരുൾപൊട്ടലുമൊക്കെയുണ്ടായപ്പോൾ പലരും ‘ഗാഡ്ഗിൽ ആയിരുന്നു ശരി’ എന്നു പറഞ്ഞു. 2019 ഓഗസ്റ്റ് 8നു വയനാട് പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോൾ സ്ഥലത്തെത്തിയ ഗാഡ്ഗിൽ പറഞ്ഞു, ‘ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ല’– 5 വർഷത്തിനു ശേഷം 2024 ജൂലൈ 30 ന് കേരള ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നായി ചൂരൽമല– മുണ്ടക്കൈ ഉരുൾപൊട്ടൽ സംഭവിച്ചപ്പോൾ ഗാഡ്ഗിൽ ആവർത്തിച്ചു– ‘ഇതു മനുഷ്യനിർമിത ദുരന്തമാണ്’. ഇന്ത്യൻ ഉപദ്വീപിന്റെ രക്ഷകനാണ് പശ്ചിഘട്ടമെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu നടി കേസ്: അപ്പീൽ സമർപ്പിക്കാൻ നൽകിയ റിപ്പോർട്ട് ചോർന്നു... കൊച്ചി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നു. കേസിൽ ഗൂഢാലോചനാ കുറ്റം ചുമത്തിയിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനും ശിക്ഷിക്കപ്പെട്ട ആറു പ്രതികളുടെ ശിക്ഷ കുറഞ്ഞുപോയതിനും എതിരെ ഹൈക്കോടതിൽ അപ്പീൽ സമർപ്പിക്കാനാണു സർക്കാർ ഒരുങ്ങുന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപടക്കമുള്ളവരെ വിട്ടയച്ചതു നിയമപരമായി നിലനിൽക്കില്ലെന്നു സർക്കാരിനെ ബോധ്യപ്പെടുത്താനാണു റിപ്പോർട്ടിൽ ശ്രമിക്കുന്നത്. വായന തുടരുക . .. സംവരണമണ്ഡല സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിക്കാൻ കോൺഗ്രസ്; സ്ക്രീനിങ് കമ്മിറ്റി 13, 14 തീയതികളിൽ കേരളത്തില്‍ തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിക്കാൻ കോൺഗ്രസ്. കോൺഗ്രസ് മത്സരിക്കുന്ന പട്ടികജാതി–വർഗ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യവും സ്ഥാനാർഥി സാധ്യതകളും ഇതിനായി നേതൃത്വം അനൗപചാരികമായി ശേഖരിച്ചു തുടങ്ങി. മാനന്തവാടി, സുൽത്താൻ ബത്തേരി, ബാലുശ്ശേരി, വണ്ടൂർ, തരൂർ, ചേലക്കര, നാട്ടിക, കുന്നത്തുനാട്, ദേവികുളം, വൈക്കം, മാവേലിക്കര, അടൂർ, ചിറയിൻകീഴ് എന്നീ 13 സംവരണ മണ്ഡലങ്ങളിലാണ് 2021ൽ കോൺഗ്രസ് മത്സരിച്ചത്. ഇതിൽ ബത്തേരിയും വണ്ടൂരും മാത്രം ജയിച്ചു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. മന്ത്രിസഭാ വിവരങ്ങൾ കൃത്യമായി അറിയുന്നില്ല; പരാതിയുമായി മന്ത്രിമാർ... തിരുവനന്തപുരംമന്ത്രിസഭയിൽ തീരുമാനത്തിനായി എത്തുന്ന സുപ്രധാന ഫയലുകളിലെ വിവരങ്ങൾ പോലും തങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്ന ഗുരുതര പരാതിയുമായി മന്ത്രിമാർ. ചീഫ് സെക്രട്ടറി യോഗത്തിൽ അവതരിപ്പിക്കുമ്പോഴാണ് പല വിവരങ്ങളും അറിയുന്നത്. അജൻഡയിലെ വിഷയങ്ങൾ സംബന്ധിച്ച കടലാസുകളും പരിശോധനയ്ക്കായി ലഭിക്കുന്നില്ല. മന്ത്രിസഭയിൽ എത്തുന്ന രേഖകളുടെ പകർപ്പ് പലപ്പോഴും ലഭിക്കുന്നതാകട്ടെ തലേന്ന് രാത്രി വളരെ വൈകിയാണ്. ഇതുകാരണം വിഷയങ്ങൾ കൃത്യമായി പഠിക്കാൻ കഴിയുന്നില്ലെന്നും മന്ത്രിമാർ ചീഫ് സെക്രട്ടറിയെ പരാതി അറിയിച്ചു. വായന തുടരുക . . . സുപ്രിയ സുലെ ബിജെപി മന്ത്രിസഭയിലേക്കോ?; എൻസിപികൾ ഒന്നിക്കും, പവാർ കുടുംബത്തിലെ തർക്കം പരിഹരിച്ചെന്ന്... മുംബൈ ∙ എൻസിപിയിലെ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ ഒന്നിക്കാൻ ആഗ്രഹിക്കുന്നുവെന്നും പവാർ കുടുംബത്തിനുള്ളിലെ എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെട്ടതായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് പവാറിന്റെ പരാമർശം. ഇരു പാർട്ടികളിലെയും പ്രവർത്തകർ ഒന്നിക്കാൻ ആഗ്രഹിക്കുന്നു. രണ്ട് എൻസിപികളും ഇപ്പോൾ ഒന്നിച്ചാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വാരസ്യങ്ങളും അവസാനിച്ചുവെന്നായിരുന്നു അജിത് പവാർ പറഞ്ഞത്. വായന തുടരുക . .. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. കൊച്ചി പിടിക്കാൻ മുഹമ്മദ് ഷിയാസിനെ ഇറക്കാൻ നീക്കം; തൃപ്പൂണിത്തുറയിൽ രമേഷ് പിഷാരടിക്കും സാധ്യത തൃപ്പൂണിത്തുറ: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം. എറണാകുളം ജില്ലാ യുഡിഎഫ് ചെയർമാൻ ഡോമിനിക് പ്രസന്റേഷനും പരിഗണനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായിരുന്നു. അതിന് നേതൃത്വം നൽകിയ ഡിസിസി അധ്യക്ഷന് സീറ്റ് വേണമെന്ന ആവശ്യം പല നേതാക്കളും ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷിയാസ് മത്സരിക്കുന്നതിനോട് താൽപര്യമുണ്ട്. രാഷ്ട്രീയ കണക്കുകൂട്ടലുകൾ അനുസരിച്ച് ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കാനാണ് നീക്കം. തുടര്‍ന്നു വായിക്കുക . ... തൃശൂര്‍ ജില്ലയില്‍ ഇന്ന് (09-01-2026); അറിയാന്‍, ഓര്‍ക്കാര്‍... എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ: തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ ഡിജിപി തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശരിയായ ദിശയിലാണ് കൊണ്ടുപോകുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്‌ഐടിക്കുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്‌ഐടി പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. https://www.mathrubhumi.com/news/kerala/sabarimala-gold-smuggling-case-sit-operates-freely-dgp-updates-t9b7n5rg വായന തുടരുക . .. തൃശൂര്‍ ജില്ലയില്‍ ഇന്ന് (03-01-2026); അറിയാന്‍, ഓര്‍ക്കാര്‍... അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക. * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,931 |
|
വെള്ളി 1 ഗ്രാം |
₹ 268 |
|
ബി. എസ്. ഇ |
83,576.24 |
|
എന്‍. എസ്. ഇ |
25,683.30 |
What ChatGPT can & cannot do ✅ ❌
Can:
· Answer questions
· Write content
· Explain concepts
· Help with coding, learning, ideas
Cannot:
Think independently
Have emotions or beliefs
Know future events
Access personal data
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത Pravasi Bharatiya Divas (Non-Resident Indian Day) — This day honors the contributions of Overseas Indians to India's development and marks the anniversary of Mahatma Gandhi's return to India from South Africa on January 9, 1915. Feast of the Black Nazarene—A major religious and cultural feast celebrated in the Philippines with processions and masses. Commemorates the transfer (called Traslacion) of the revered image of Jesus Nazareno from Intramuros to Quiapo Church in the 1700s.
Known for its massive procession, where devotees walk barefoot as a sign of penance and devotion. In 2026, the Philippine government declared it a special non-working day in Manila to manage crowds and traffic. 'പരാശക്തി' നാളെത്തന്നെ; 'ജനനായകൻ' എന്നെത്തും? സിനിമപ്പോരിൽ പുകഞ്ഞ് തമിഴക രാഷ്ട്രീയം... ചെന്നൈ ∙ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ട 'ജനനായക'ന്റെ റിലീസിൽ അവ്യക്തത തുടരുന്നതിനിടെ, അതിനൊപ്പം റിലീസ് പ്രഖ്യാപിച്ചിരുന്ന ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ചിത്രം നാളെത്തന്നെ റിലീസ് ചെയ്യും. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ പരാശക്തിയിൽനിന്നു 15 രംഗങ്ങൾ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സെന്‍സർ ബോർഡ് നോട്ടിസ് നൽകിയിരുന്നു. ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും റിലീസ് എന്ന് എന്നു വ്യക്തമായിട്ടില്ല. ചിത്രം ഇന്നായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്. വായന തുടരുക . . . സിപിഎമ്മിന്റേത് ഭയാനകമായ നിലപാടു മാറ്റം, അന്തംവിട്ടാണ് അത് കേട്ടത്; കേരളത്തിന്റെ ആ അവസ്ഥ ചിന്തിക്കുന്നത് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം ഏഴു വര്‍ഷം മുന്‍പ് സിപിഎം അംഗത്വം എടുത്തതാണെന്നും പാര്‍ട്ടി അംഗമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് 2021ല്‍ ജില്ലാ സമ്മേളനത്തില്‍ കടുത്തുരുത്തി ഏരിയയില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തതെന്ന് സിപിഎം നേതൃത്വം വിശദീകരിക്കണമെന്നും ബിജെപിയില്‍ അംഗത്വമെടുത്ത മുന്‍ ഇടതുസഹയാത്രികന്‍ റെജി ലൂക്കോസ്. കഴിഞ്ഞ ഏരിയാ സമ്മേളനത്തിലും താന്‍ പ്രതിനിധി ആയിരുന്നുവെന്ന് റെജി ലൂക്കോസ് 'മനോരമ ഓണ്‍ലൈനി'നോടു പറഞ്ഞു. പാര്‍ട്ടി അംഗമല്ലാത്ത ആളെ ജില്ലാ സമ്മേളന പ്രതിനിധി ആക്കുമോ എന്നും പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി നേതൃത്വം താന്‍ അംഗമല്ലെന്ന് ഇപ്പോള്‍ പറയുന്നതെന്നും റെജി ലൂക്കോസ് പറഞ്ഞു. വായന തുടരുക . . Shekar Naik Shekar Naik is a name that resonates deeply within the world of blind cricket in India. As a prominent figure in this unique sport, he has not only excelled as an athlete but has also become a symbol of resilience and inspiration for many. His journey from humble beginnings to becoming a celebrated cricketer exemplifies the power of determination and the indomitable spirit of the human will. Early Life and Challenges Born in 1985 in a small village in Karnataka, Shekar Naik faced significant challenges from a young age. He lost his vision at the age of two due to a medical condition. Despite this setback, his family was supportive, encouraging him to pursue his interests and talents. Growing up, Naik discovered his passion for cricket, a sport that would shape his life and future. Naik's early experiences were not easy. Navigating life with a visual impairment posed challenges, but he was determined to break through societal barriers. He began playing cricket with his friends, and his natural talent quickly became evident. His dedication to the sport led him to formal training, where he honed his skills and prepared for competitive play. വായന തുടരുക .. ... 'ഇടത് അനുഭാവികൾ പാർട്ടി മാറി വോട്ട് ചെയ്തു': എൽഡിഎഫിൽ തെളിവുമായി ആർജെഡി; 'അന്നത്തെ വാക്ക് സിപിഎം പാലിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ 6 സീറ്റുകൾ ആർജെഡി ആവശ്യപ്പെടുമെന്ന് ആർജെഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ്. '2026 ൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന് 2021 ൽ കോടിയേരി ബാലകൃഷ്ണൻ നൽകിയ ഉറപ്പിന്മേലാണ് പ്രതീക്ഷ. യുഡിഎഫുമായി ആർജെഡി ചർച്ച നടത്തിയിട്ടില്ല. 11 രാഷ്ട്രീയ പാർട്ടികളാണ് എൽഡിഎഫിലുള്ളത്. അതിൽ ഒരു പാർട്ടിക്കു മാത്രമാണ് മന്ത്രിസ്ഥാനം നിഷേധിച്ചത്. അതിൽ ആർജെഡി പ്രവർത്തകർക്ക് അമർഷമുണ്ടായിരുന്നു. ആർജെഡിയുടെ പത്തിലൊന്ന് ആളുകൾ പോലുമില്ലാത്ത പാർട്ടികൾ എൽഡിഎഫിലുണ്ട്. വായന തുടരുക . . . 'ക്ലാസിൽ' പങ്കെടുത്തില്ല, വോട്ട് അസാധു; വിജയാഘോഷത്തിലും എത്തിയില്ല; അമർഷത്തിൽ ശ്രീലേഖ, നേതൃത്വത്തിന് അതൃപ്തി തിരുവനന്തപുരം പാർട്ടിയെ തുടർച്ചയായി വിഷമത്തിലാക്കുന്ന ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ.ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയെന്നു സൂചന. കോർപറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതു മനഃപൂർവം അല്ലെന്ന് വിലയിരുത്തുമ്പോഴും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. വായന തുടരുക . . . .കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me 'ബിജെപിയും സിപിഎമ്മും 'ഒക്കച്ചങ്ങായി'മാർ; മോദിയുടെ ആഗ്രഹം നടപ്പാക്കുകയാണ് പിണറായിയുടെ ദൗത്യം'... കൊച്ചി പിണറായി വിജയൻ 1977ൽ കൂത്തുപറമ്പിൽ വിജയിച്ചത് ആർഎസ്എസ്– ജനസംഘത്തിന്റെ വോട്ടുകിട്ടിയതുകൊണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇപ്പോൾ പിണറായിക്ക് പറയാൻ പറ്റാത്തത് ബിജെപിയും, അവർക്ക് പറയാൻ പറ്റാത്തത് പിണറായിയും പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് പിണറായി നടപ്പാക്കുന്നതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിനുണ്ടായ ദൗർഭാഗ്യകരമായ മുറിവാണ് മാറാട് എന്നും അതിൽ മുളകു തേക്കുന്ന ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വായന തുടരുക . . .. 6 വർഷത്തിനിടെ വർധിച്ചത് 50 കോടിയുടെ സ്വത്ത്, സംശയനിഴലിൽ അൻവർ; വീണ്ടും ചോദ്യം ചെയ്തേക്കും... നീറ്റ് യുജി 2026: അവസാന സിലബസ് പ്രസിദ്ധീകരിച്ചു; പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും ന്യൂഡൽഹി: 2026-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി) പരീക്ഷയ്ക്കുള്ള പരിഷ്കരിച്ച സിലബസ് നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കി. നാഷണൽ മെഡിക്കൽ കമ്മീഷന് കീഴിലുള്ള അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് (UGMEB) അംഗീകരിച്ച സിലബസാണ് എൻ.ടി.എ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നത്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക 'എല്ലാവരെയും ഞാൻ കാറിൽ കയറ്റും,ആരെയും കയറ്റാത്ത മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിലെ സന്ദേശമെന്താണ്' കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളാതെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി വര്‍ഗീയവാദിയാണോയെന്ന ചോദ്യത്തോട് ഒരു മതനേതാവിനും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്ന് രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വായന തുടരുക . . . പുറമേരിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; സ്‌കൂള്‍ ബസ്സിന്റെ ടയര്‍ കയറിയ ഉടന്‍ സ്‌ഫോടനം കോഴിക്കോട്: കോഴിക്കോട് പുറമേരിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. സ്‌കൂള്‍ ബസ് കടന്നുപോയതിന് പിന്നാലെയാണ് അപകടം. സ്‌കൂള്‍ ബസ്സിന്റെ ടയര്‍ കയറിയ ഉടന്‍ സ്‌ഫോടനം ഉണ്ടായി. ടയറിന് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. തന്ത്രിയുടെ അറസ്റ്റ്; പ്രതികരിക്കാനില്ലെന്ന് വാസവൻ, എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനില്ലെന്ന് ജയകുമാർ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിൽ പ്രത്യേകിച്ചൊന്നും പ്രതികരിക്കാനില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തോട് പ്രത്യേകം പ്രതികരണം നൽകേണ്ട കാര്യമില്ല. ഓരോ ഘട്ടത്തിലും പ്രത്യേകമായി അഭിപ്രായം പറയുന്നില്ല. വ്യത്യസ്ത അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കിൽ ആ ഘട്ടത്തിൽ പറയാമെന്നും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം കഴിയട്ടെ എന്നിട്ട് നമുക്ക് എല്ലാകാര്യങ്ങളും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നു വായിക്കുക . .. സെൻസര്‍ ബോര്‍ഡിന് തിരിച്ചടി, ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. വായന തുടരുക... പാലക്കാട് മത്സരിക്കാൻ സാധ്യത, പിന്നാലെ തങ്കപ്പനെതിരെ പോസ്റ്ററുകൾ; സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്ന് അധിക്ഷേപം പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനെതിരെ പോസ്റ്ററുകൾ. ഡിസിസി ഓഫീസ് പരിസരത്താണ് തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം കേരളത്തിൻ്റെ ചുമതലയുള്ള ദീപദാസ് മുൻഷിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വായിക്കുക . .. 'എനിക്ക് എന്റെ കുടുംബക്കാരെക്കാളും വലുത് അയ്യപ്പനാണ്, തന്ത്രിക്കെതിരെ കുറ്റമുണ്ടെന്ന് തോന്നുന്നില്ല'; രാഹുൽ ഈശ്വർ ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തി. വായന തുടരുക. . . പിഎസ്എൽവി പുതിയ ദൗത്യത്തിലേക്ക്; അവ്യക്തമായി തുടർന്ന് കഴിഞ്ഞ ദൗത്യത്തിലെ പരാജയം ഐ.എസ്.ആർ.ഒയുടെ അഭിമാനമായ പി.എസ്.എൽ.വി പുതിയ ദൗത്യത്തിലേക്ക്. ജനുവരി 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. പിഎസ്എൽവി-സി62 ദൗത്യത്തിലൂടെ വീണ്ടും ശക്തി തെളിയിക്കാൻ സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. ഇന്ത്യൻ സമയം രാവിലെ 10:17ന് വിക്ഷേപിക്കാനിരിക്കുന്ന പിഎസ്എൽവി-ഡിഎൽ വേരിയന്റ്, പ്രാഥമിക പേലോഡ് EOS-N1 വിന്യസിക്കും. അന്വേഷ എന്നും ഇത് അറിയപ്പെടുന്നു. കൃഷി, നഗര ഭൂപടം, പരിസ്ഥിതി വിലയിരുത്തൽ എന്നിവയിലെ തന്ത്രപരമായ നിരീക്ഷണത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഒരു ഹൈപ്പർസ്പെക്ട്രൽ എർത്ത് നിരീക്ഷണ ഉപഗ്രഹമാണിത്. വായന തുടരുക . . .
HAPPY NEW YEAR |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
ഇന്നത്തെ ഹൈലറ്റ്
Shekar Naik ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ... തിരുവനന്തപുരം ;ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വായന തുടരുക . . . 'വർഗീയ വിദ്വേഷം പരത്തി നാട്ടിൽ സമുദായിക കലാപം ഉണ്ടാക്കാനുള്ള പ്രസ്താവന': മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാല്‍ പത്തനംതിട്ട വർഗീയ വിദ്വേഷം പരത്തി നാട്ടിൽ സമുദായിക കലാപം ഉണ്ടാക്കാനുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ&l. എങ്ങനെയെങ്കിലും 10 വോട്ട് കിട്ടാൻ വേണ്ടിയുള്ള വിചാരമാണ് അദ്ദേഹത്തിന്. ജനങ്ങളുടെ മനസ്സിനെ ഇത്തരം വിഷം പ്രചരിപ്പിച്ചല്ല വോട്ട് കിട്ടാൻ ശ്രമിക്കേണ്ടത്. തന്റെ സ്ഥാനമോ പദവിയോ നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണിത്. അതിൽ സത്യത്തിന്റെ ഒരു അംശം പോലും ഇല്ലെന്നും വേണുഗോപാൽ പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . കുട്ടനാട്ടിൽ തോമസ് കെ.തോമസ്, ഏലത്തൂരിൽ എ.കെ.ശശീന്ദ്രൻ; പവാറിനെ മുംബൈയിൽ കണ്ടു, സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ തന്റെയും എലത്തൂരിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ്. ഇക്കാര്യം പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ തന്നോടു നിർദേശിച്ചെന്നും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സമര്‍പ്പിച്ചില്ല; ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി കൊച്ചിശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയപ്പോൾ വരവു ചെലവ് കണക്കുകൾ ഉൾപ്പെടെ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വിജയകുമാർ എന്നിവരുടെ വിമർശനം. ബില്ലുകളുമായി ബന്ധപ്പെട്ട കാലതാമസം ചൂണ്ടിക്കാട്ടി ഒരു മാസം കൂടി സമയം ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് കോടതി അനുവദിച്ചു. ഇത് അവസാന അവസരമാണെന്നും ഒരു മാസത്തിനുള്ളിൽ കണക്കുകൾ സമർപ്പിച്ചില്ലെങ്കില്‍ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. വായനതുടരുക ...... ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസിൽ ഇടനിലക്കാരായി കൊച്ചിയിലെ പൊലീസുകാർ, കൈക്കലാക്കിയത് ലക്ഷങ്ങൾ; സസ്പെൻഷന്‍ കൊച്ചി ഗുജറാത്തിൽ റജിസ്റ്റർ െചയ്ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസ് ഒതുക്കിത്തീർക്കാൻ ഇടനിലക്കാരായി നിന്നു ലക്ഷങ്ങൾ കൈക്കലാക്കിയെന്ന കേസിൽ പെരുമ്പാവൂർ കുറുപ്പംപടി സ്റ്റേഷനിലെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി നാലു പേരെയും സസ്പെൻഡ് ചെയ്തത്. എസ്ഐ അബ്ദുൽ റൗഫ്, സിപിഒമാരായ സഞ്ജു ജോസ്, ഷക്കീർ, ഷഫീഖ് എന്നിവരാണ് സസ്പെൻഷനിലായത്. ൈകക്കൂലി വാങ്ങിയ വിവരം പുറത്തു വന്നതോടെ വിജിലൻസും ഇന്ന് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. വായനതുടരുക ...... അരൂരിലെ ഉയരപ്പാതയിൽ 'നോയിസ് ബാരിയർ'; വാഹനങ്ങളുടെ ഹോൺശബ്ദം കുറയ്ക്കും, കേരളത്തിൽ ഇത് ആദ്യം... ആലപ്പുഴ അരൂർ – തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി ബ്രിഡ്ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നു. ഇന്ത്യയിലെ മറ്റ് സംസ്‌ഥാനങ്ങളിൽ പാലങ്ങളിലും ഹൈവേകളിലും ശബ്‌ദ തടസ്സങ്ങൾ കുറയ്ക്കാൻ ഉപയോഗിക്കാറുണ്ടെങ്കിലും സംസ്‌ഥാനത്ത് ആദ്യമായാണ് ദേശീയപാതയിലെ പാലത്തിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി ആധുനിക സംവിധാനം സ്‌ഥാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പാലമാണ് അരൂർ തുറവൂർ ഉയരപ്പാത. നിർമാണം 85 ശതമാനം പിന്നിടുന്നു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; കുട്ടികളുടേത് ഞെട്ടിക്കുന്ന മൊഴി, സ്കൂളിൽവച്ചും പീഡനം, ദൃശ്യം പകര്‍ത്തി പാലക്കാട്∙ മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴി. സംസ്‌കൃത അധ്യാപകൻ അനിൽ കുട്ടികളെ സ്കൂളിൽവച്ചും പീഡിപ്പിച്ചതായി യു.പി വിഭാഗത്തിലെ ആൺകുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മൊഴി നൽകി. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്. വായന തുടരുക . .. ഞായർ ഉൾപ്പെടെ ഏഴു ദിവസവും 12 മണിക്കൂർ 'പണി'; ഇവിഎം ചെക്കിങ്ങിൽ വെട്ടിലായി സർക്കാർ ഉദ്യോഗസ്ഥർ... തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്കു സംസ്ഥാനം കടക്കുമ്പോള്‍ 'പണി' ഒഴിയാതെ ;സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നടപടിക്രമങ്ങള്‍ ആഴ്ചയില്‍ ഏഴു ദിവസവും 12 മണിക്കൂറോളം നീളുന്നതാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ വെട്ടിലാക്കിയിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയാണ് ജീവനക്കാര്‍ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോൾ ഡ്യൂട്ടി രാത്രി 9 മണി വരെ നീളുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. തുടര്‍ന്നു വായിക്കുക . .. പുലർച്ചെ ചോദ്യംചെയ്യൽ, പിന്നാലെ തന്ത്രി അറസ്റ്റിൽ; പോറ്റിയുമായുള്ള ബന്ധവും ആ കുറിപ്പും നിർണായകമായി തിരുവനന്തപുരം: വെള്ളിയാഴ്ച പുലർച്ചെ എസ്‌ഐടി ഓഫീസിൽ, മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ, ഒടുവിൽ ഉച്ചകഴിഞ്ഞ് അറസ്റ്റും. ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി നടത്തിയ നിർണായകനീക്കമായിരുന്നു വെള്ളിയാഴ്ചയുണ്ടായ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ്. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) നേമം പിടിക്കാന്‍ ശശി തരൂര്‍?; തലസ്ഥാനത്ത് കരുനീക്കങ്ങള്‍ ശക്തം, സജീവമായി എംപി തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ എംപിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം സജീവം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ ശശി തരൂര്‍ അനുയോജ്യനാണെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 'മോദി ട്രംപിനെ നേരിട്ട് വിളിച്ചില്ല'; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി വാഷിങ്ടൺ: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ്. ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തത് കൊണ്ടാണെന്നുമാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് വെളിപ്പെടുത്തിയത്. സംരംഭകനായ ചമത് പാലിഹാപിതിയ സംഘടിപ്പിച്ച ഓൾ-ഇൻ പോഡ്‌കാസ്റ്റിൽ ആണ് ലുട്ട്‌നിക് ഇക്കാര്യം തുറന്ന് പറഞ്ഞത്. വായന തുടരുക . .. മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് മന്ത്രി ശിവൻകുട്ടി; 'ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയത നാടിനാപത്ത്' തൃശൂർ: ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്ന് മന്ത്രി വി ശിവൻകുട്ടി. മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല. വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. അതൊന്നും വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൻ്റെ മുതിർന്ന നേതാവായ എകെ ബാലനാണ് മാറാട് കലാപം ചർച്ചകളിലേക്ക് കൊണ്ടുവന്നത്. വായന തുടരുക . . . സ്ഥാനക്കയറ്റം അടിച്ചേൽപ്പിക്കാൻ കഴിയില്ല: കേരളത്തിന്റെ മലയാള ഭാഷാ ബില്ലിനെ എതിർത്ത് കർണാടക മുഖ്യമന്ത്രി സംസ്ഥാനത്തെ കന്നഡ മീഡിയം സ്കൂളുകളിൽ പോലും മലയാളം നിർബന്ധിത ഒന്നാം ഭാഷയായി നിർബന്ധമാക്കുന്ന കേരള സർക്കാരിന്റെ നിർദ്ദിഷ്ട മലയാള ഭാഷാ ബിൽ 2025 നെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എതിർത്തു. ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള ഭരണഘടനാ സംരക്ഷണങ്ങൾ ലംഘിക്കുന്ന 'നിർബന്ധിത സമീപനം' ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നതിലും ഒരു പൗരന് അവരുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവകാശത്തിലുമുള്ള ബഹുമാനത്തിലുമാണ് ഇന്ത്യയുടെ ഐക്യം നിലകൊള്ളുന്നതെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ സിദ്ധരാമയ്യ പറഞ്ഞു.വായന തുടരുക . . .
WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |