|
ഡിംസബര്‍ 2025 വെള്ളിയാഴ്ച 1201 വൃശ്ചികം 23 Jumada II 18, 1447 |
|
വാല്യം 2 ലക്കം 317 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
09 |
|
“Don't be pushed around by the fears in your mind. Be led by the dreams in your heart.” |
|
(1) |
|
'ദിലീപിന് നീതി ലഭ്യമായി,അപ്പീൽ പോകുന്നത് സർക്കാരിന് വേറെ ജോലിയില്ലാ ത്തതിനാൽ';നടിയെ ആക്രമിച്ച കേസിൽ അടൂർപ്രകാശ് പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. വായന തുടരുക ...... 'യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകും'; ജനങ്ങള്‍ അതാഗ്രഹിക്കുന്നുവെന്ന് വി ഡി സതീശന്‍ കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും. എസ്‌ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. യുഡിഎഫ് നേരത്തെ തുടങ്ങിയ മുന്നൊരുക്കവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കോൺഗ്രസ് പരിപൂർണമായും അതിജീവിതയ്‌ക്കൊപ്പം, അടൂർ പ്രകാശിന്റെ പ്രസ്താവനയെ 100 ശതമാനവും തള്ളുന്നു; ഷാനിമോൾ ഉസ്മാൻ ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. കേസില്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായും അതിജീവിതയ്‌ക്കൊപ്പമാണെന്നും അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെ നൂറ് ശതമാനവും തള്ളുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. 'കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് പറയേണ്ടത്. അതിനപ്പുറമുള്ള അഭിപ്രായങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. വിധി പരിപൂര്‍ണമല്ലാത്തതിനാലാണ് അപ്പീല്‍ പോകാമെന്ന് പറഞ്ഞത്. അതിജീവിതയ്ക്ക് സംതൃപ്തിയുണ്ടാകുന്ന വിധിയാണ് അനിവാര്യം.' ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. വായന തുടരുക . .. കോൺഗ്രസ് പരിപൂർണമായും അതിജീവിതയ്‌ക്കൊപ്പം, അടൂർ പ്രകാശിന്റെ പ്രസ്താവനയെ 100 ശതമാനവും തള്ളുന്നു; ഷാനിമോൾ ഉസ്മാൻ ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. കേസില്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായും അതിജീവിതയ്‌ക്കൊപ്പമാണെന്നും അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെ നൂറ് ശതമാനവും തള്ളുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. 'കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് പറയേണ്ടത്. അതിനപ്പുറമുള്ള അഭിപ്രായങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. വിധി പരിപൂര്‍ണമല്ലാത്തതിനാലാണ് അപ്പീല്‍ പോകാമെന്ന് പറഞ്ഞത്. അതിജീവിതയ്ക്ക് സംതൃപ്തിയുണ്ടാകുന്ന വിധിയാണ് അനിവാര്യം.' ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി: ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ; നാടുകടത്താൻ യുകെ ലണ്ടൻ: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയിൽ ഏർപ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീം. ഇന്ത്യക്കാർ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് വിവരം. ഓപ്പറേഷൻ ഈക്വലൈസ് എന്ന് പേരിട്ട പരിശോധനയിലാണ് 'അനധികൃത ഡെലിവറി തൊഴിലാളി'കളെ ഇമ്മിഗ്രേഷൻ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.വായന തുടരുക...... ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവെച്ചത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി തെരഞ്ഞെടുപ്പ് ദിവസം ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി വി ശിവൻകുട്ടി. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ആർ ശ്രീലേഖ പങ്കുവച്ചത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ പാങ്കുവച്ചത്. പ്രീ പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ‘അന്നു രാത്രി ഈ വീട്ടിൽനിന്നാണ് പി.ടി ഇറങ്ങിപ്പോയത്; ഈ വിധിയിൽ അദ്ദേഹത്തിന്റെ ആത്മാവ് തൃപ്തനാകില്ല’... കൊച്ചി നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപനത്തിനു പിന്നാലെ വൈകാരിക കുറിപ്പുമായി ഉമാ തോമസ് എംഎൽഎ. ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ പി.ടി.തോമസ് നടിക്ക് നീതി ലഭിക്കാനായി നടത്തിയ ഇടപെടലുകൾ പരാമർശിച്ചാണ് കുറിപ്പ്. പി.ടി.തോമസിന്റെ ആത്മാവ് ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തനാകില്ലെന്ന് ഉമ തോമസ് പറഞ്ഞു. എത്രയോ തവണ നടി പങ്കുവച്ച ആശങ്കകൾ ശരിയാണെന്ന് കോടതിവിധിയിൽ തെളിഞ്ഞിരിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. കൂടുതല്‍ വായിക്കുക..... വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് അമര്‍ത്താന്‍ മറന്നുപോയാല്‍ പ്രശ്നമാണോ_ ഇടതു ചൂണ്ടുവിരലിലെ നഖത്തിൽ കറുത്ത മഷിയിൽ നീളത്തിലൊരുവര ! ‘സ്ഥാനാർഥിക്കത് തലവര’, ജനാധിപത്യത്തിന്റെ അടിസ്ഥാന വര. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു ചെയ്യുന്നവർ 41, 524 പേരാണ്. കന്നി വോട്ടർമാർക്കും പലവട്ടം വോട്ടു ചെയ്തിട്ടുള്ള മുതിർന്നവർക്കുമെല്ലാം പോളിങ് ബൂത്തിൽ ചെന്നാലൊരു ചെറിയ ടെൻഷൻ ഉറപ്പാണ്. ബൂത്ത് കണ്ടുപിടിക്കാനും വോട്ടു ചെയ്യാനും പലർക്കും പരിഭ്രമം തോന്നുക സ്വാഭാവികം. വോട്ടു ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിച്ചാൽ വോട്ടിടൽ സുഗമമാക്കാം. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂർ ഒഴികെയുള്ള 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ്. മറ്റ് ജില്ലകളിൽ 11ന്. ആകെ 75,643 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 36,034 പുരുഷൻമാരും 39,609 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ആകെ 33,711 പോളിങ് സ്റ്റേഷനുകൾ. പോളിങ്ങിനായി 1,80,000 ഉദ്യോഗസ്ഥരെയും 70,000 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (09-12-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം ഇന്ന് ബൂത്തിലേക്ക് തൃശ്ശൂൂര്‍-കാസറഗോഡ് 2 ദിവസങ്ങള്‍ ‘500 കോടിയുള്ള സ്യൂട്ട്കെയ്സ് ഉള്ളവർക്കേ മുഖ്യമന്ത്രിമുഖമാകാൻ കഴിയൂ’: നവജ്യോത് കൗറിന് സസ്പെന്‍ഷന്‍ 'യുഡിഎഫ് കൺവീനർ നൽകിയത് വിചിത്ര മറുപടി, അതിജീവിതയ്ക്കുള്ള പിന്തുണ തുടരും'; അടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി 'നാടിന്റെ പൊതു വികാരത്തിന് എതിരായ പ്രസ്താവനയാണിത്. പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തു. വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി. ഇനിയും അത് തുടരും', മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് ദിലീപിന്റെ തോന്നലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു വായന തുടരുക . . Makaravilakku Makaravilakku is a fire lit by the Travancore Devaswom Board secretly on the Makara Jyothi day for 3 times at ponnambalamedu with the help of Forest department, KSEB, Kerala police and other agencies of Government of Kerala. It can be seen from Sabarimala beneath the celestial star Sirius.[1][2] Ponnambalamedu is at a height of 1170m and sabarimala is at a height of 544m above mean sea level. The festival includes the Thiruvabharanam (sacred ornaments of the deity Ayyappan) procession and a congregation at the hill shrine of Sabarimala. An estimated half a million devotees flow to Sabarimala every year to view the fire.[3] വായന തുടരുക .. ... തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎയ്‌ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ...'; ചട്ടവിരുദ്ധ നടപടിയുമായി ആർ ശ്രീലേഖ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വേ ഫലം ശ്രീലേഖ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്. വായന തുടരുക . . . 'നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം'; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ് പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me അടൂര്‍ പ്രകാശ് തിരുത്തി പറയണം, ഇല്ലെങ്കില്‍ പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാകും: രാജ്മോഹൻ ഉണ്ണിത്താൻ കാസര്‍കോട്: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫിന് ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനും തങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന നിലപാട് വ്യക്തമാക്കിയതാണ്. കേസ് മേല്‍ക്കോടതിയിലേക്ക് പോകുമല്ലോ. കുറ്റക്കാരായ ആറുപേര്‍ക്കും അതിജീവിതയുമായി മുന്‍വൈരാഗ്യം ഉണ്ടെന്ന് കാണാന്‍ കഴിയില്ല. അപ്പോള്‍ തന്നെ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞ് നാറുന്നുവെന്ന് ചൊല്ലുണ്ട്. ഈ കേസില്‍ എന്തൊക്കയോ ചീഞ്ഞുനാറുന്നുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വായന തുടരുക . . .. പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു വോട്ടെടുപ്പ് ദിനത്തിൽ എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബു മരിച്ചതിനെ തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ മുൻ പ്രസിഡന്‍റാണ് സിഎസ് ബാബു. അതേസമയം ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. വായന തുടരുക. . . . നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ് നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം. നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കാണാമറയത്ത് ഉന്നത ഒത്തുതീർപ്പുകളുണ്ടായോ? ഇതിനുമുകളിലും കോടതികളുണ്ട്, നീതിക്കായുള്ള സമരം അവസാനിക്കുന്നില്ല. കോഴിക്കോട്∙ നടി ആക്രമിക്കപ്പെട്ട കേസിന്റെ നാൾവഴികൾ പിന്തുടർന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന് കെ.കെ.രമ എംഎൽഎ. അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഈ പരാജയത്തിനു പിറകിൽ കാണാമറയത്തെ ഉന്നത ഒത്തുതീർപ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രമ പറഞ്ഞു. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 9, Tuesday നെഹ്റു വന്ദേമാതരത്തെ കഷ്ണങ്ങളാക്കി, ഇന്ദിര മുദ്രാവാക്യം വിളിച്ചവരെ ജയിലിലാക്കി'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ രാജ്യസഭയിൽ വന്ദേമാതരം സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും ഇന്ദിരാഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യം ദേശീയ ഗാനമായ വന്ദേമാതരത്തെ കഷണങ്ങളാക്കുകയും പിന്നീട് രാജ്യത്തെ വിഭജിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, വന്ദേമാതരം മുദ്രാവാക്യം വിളിച്ചവരെ ഇന്ദിരാഗാന്ധി ജയിലിലടച്ചതായും കോൺഗ്രസ് 'മുഴുവൻ രാജ്യത്തെയും നിശബ്ദമാക്കിയെന്നും' അദ്ദേഹം കുറ്റപ്പെടുത്തി. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. |
|
സൽമാൻ ഖാന്റെ കൂടെ വേദി പങ്കിട്ടാൽ തട്ടികളയും’; ബിഗ് ബോസ് താരത്തെ ഭീഷണിപ്പെടുത്തി ബിഷ്ണോയ് ഗുണ്ടാസംഘം... മുംബൈ നടൻസൽമാൻ ഖാനുമായി വേദി പങ്കിട്ടാൽ വകവരുത്തുമെന്നു ഭോജ്പുരി താരം പവൻ സിങ്ങിനു ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘത്തിന്റെ ഭീഷണി. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു പവൻ സിങ്. ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരാളിൽനിന്നു ഭീഷണികോൾ വന്നതായി ചൂണ്ടിക്കാട്ടി സിങ്ങിന്റെ മാനേജരാണു മുംബൈ പൊലീസിൽ പരാതി നൽകിയത്. വായന തുടരുക . . . ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രംപ്; കൂടുതൽ തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്, ഓഹരി വിപണിക്ക് ‘പലിശപ്പേടി’ രൂപക്കും ആഘാതം... ഇന്ത്യയ്ക്കെതിരെ കൂടുതൽ തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയാണ് നേരത്തേ ഇന്ത്യയ്ക്കുമേൽ ട്രംപ് 25% പിഴച്ചുങ്കം ഉൾപ്പെടെ മൊത്തം 50% തീരുവ ചുമത്തിയതെങ്കിൽ, ഇത്തവണ വിഷയം മറ്റൊന്നാണ് - അരി. ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ തീരുവയുദ്ധം പ്രഖ്യാപിച്ചത് അമേരിക്കയിലെ കർഷകർക്ക് കനത്ത തിരിച്ചടിയായിരുന്നു. നിരവധി രാജ്യങ്ങൾ അമേരിക്കൻ കാർഷികോൽപന്നങ്ങൾ വാങ്ങുന്നത് നിർത്തി. ഉദാഹരണത്തിന്, യുഎസിന്റെ സോയാബീനും ചോളവും ഏറ്റവുമധികം വാങ്ങിയിരുന്നത് ചൈനയായിരുന്നു. ചൈന അതു പൂർണമായി നിർത്തിയശേഷം ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് മെക്സിക്കോയെയാണ്. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ദിലീപിന് നീതി ലഭ്യമായി,അപ്പീൽ പോകുന്നത് സർക്കാരിന് വേറെ ജോലിയില്ലാത്തതിനാൽ'; നടിയെ ആക്രമിച്ച കേസിൽ അടൂർപ്രകാശ് പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 പ്രതികളായവരെയെല്ലാം കൊന്നു കളയണമെന്നാണ് അപ്പോള്‍ തോന്നിയത്, വല്ലാത്തൊരു സമാധാനക്കേടിലാണ്: ലാല്‍ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടന്‍ ലാല്‍. ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം. വായന തുടരുക . .. Todays Special GK ഞങ്ങൾ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്, അടൂർ പ്രകാശിൻ്റേത് വ്യക്തിപരമായ മറുപടി'; രമേശ് ചെന്നിത്തല ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനോട് കളിച്ചവർ രക്ഷപ്പെടില്ല. ശബരിമല വലിയ വിഷയം തന്നെയാണ്. നാളെ എസ്‌ഐടിക്ക് മുന്നിൽ എൻ്റെ കൈയ്യിൽ ഉള്ള വിവരങ്ങൾ നൽകും. 7000 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥി ഇല്ല.തുടര്‍ന്നു വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) താമസം കൊല്ലത്ത്, വോട്ട് പാലക്കാട്ട് പറ്റുമോ? ഡീലിമിറ്റേഷനിൽ പട്ടികയിലെ പേര് പോകുമോ? എസ്ഐആറിൽ മറുപടിയുമായി യു. കേല്‍ക്കര്‍ എന്തിനാണ് കേരളത്തില്‍ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) ഈ സമയത്തു നടപ്പാക്കുന്നത്? തദ്ദേശ തിരഞ്ഞെടുപ്പിനോടു ചേർന്നുതന്നെ എന്യുമറേഷൻ ഫോം വിതരണം ഉൾപ്പെടെ നടപ്പാക്കാനുള്ള തീരുമാനത്തെ സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ചോദ്യം ചെയ്തത് ഇപ്രകാരമായിരുന്നു. നിയമസഭ – ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കു മാത്രം ഉപയോഗപ്പെടുത്താവുന്ന എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത് നടപ്പാക്കിയതിനു പിന്നിൽ ദുഷ്ടലാക്കുണ്ടെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രത്തൻ യു. കേൽക്കറിന് ഇതു സംബന്ധിച്ച് കൃത്യമായ ഉത്തരമുണ്ട്– ‘വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്നതാണ് എസ്ഐആറിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്. ഓരോ തിരഞ്ഞെടുപ്പിനു മുൻപും വോട്ടർ പട്ടിക പുതുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്’– അദ്ദേഹം വിശദീകരിക്കുന്നു. വായന തുടരുക . . /p> ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം മുസ്ലിം മതസ്ഥർക്ക് വേണ്ടി മാത്രമോ? വാസ്തവമിതാണ് മലപ്പുറം പൊന്നാനിയിൽ നടന്ന റെയ്ഡിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുസ്ലിം മതസ്ഥരായ ആളുകൾക്ക് വേണ്ടിയാണ് ഈ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചതെന്നും ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് ഇവ വിതരണം ചെയ്യുന്നത് എന്നുമുള്ള രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് മുസ്ലിം മതസ്ഥരെ സർക്കാർ സർവ്വീസുകളിൽ കയറ്റാനുള്ള പദ്ധതിയാണ് ഇതിന് പിന്നിലെന്നും പോസ്റ്റുകളിൽ ആരോപിക്കുന്നു. ഏതു സർട്ടിഫിക്കേറ്റും കിട്ടും..... ഞമ്മന്റെ ആൾ ആയിരിക്കണം എന്ന ഒറ്റ നിബന്ധനയെ ഉള്ളൂ.....!! വിദ്യാഭ്യാസ നിലവാരത്തിൽ മുസ്ലിങ്ങൾ കൂടുതലുള്ള ,മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലയിൽ എങ്ങനെ ഒന്നാമത് എത്തി എന്നതിൻ്റെ തെളിവ് ഇതാണ്. എസ് എസ് എൽ സി പ്ലസ് ടൂവിൽ തുടങ്ങി പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റുകൾ മുതൽ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ വരെ വ്യാജ സർട്ടിഫിക്കറ്റുകൾ ജമാ അത്തെ ഇസ്ലാമിയുയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ,വഴിയാണു നമ്മുടെ രാജ്യത്ത് വിതരണം ചെയ്യുന്നത് എന്നാണറിയുന്നത്....</em>' എന്ന് തുടങ്ങുന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.വായന തുടരുക . .. WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,009 |
|
വെള്ളി 1 ഗ്രാം |
₹ 199 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
84,666.28 |
|
എന്‍. എസ്. ഇ |
25,839.65 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |