|
ഡിംസബര്‍ 2025 ബുധനാഴ്ച 1201 വൃശ്ചികം 24 Jumada II 19, 1447 |
|
വാല്യം 2 ലക്കം 318 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
10 |
|
“Be the reason someone smiles. Be the reason someone feels loved and believes in the goodness in people.” |
|
(1) |
|
സൂപ്പർ ഹിറ്റായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ആദ്യ മാസ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട് റെയില്‍വെ ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില്‍ അമ്പരിപ്പിച്ച് നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്. യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഒരു മിനിറ്റെങ്കിലും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വ്യഗ്രത പലരും കാണിക്കാറുണ്ട്. അപ്പോള്‍ സാധാരണ ട്രെയിനുകളേക്കാള്‍ മൂന്നില്‍ രണ്ട് സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്ന വന്ദേഭാരതിന് ആവശ്യക്കാരുണ്ടാകുന്നതില്‍ അത്ഭുതമില്ല. വായന തുടരുക ...... 'പുരസ്‌കാരം സ്വീകരിച്ചിട്ടില്ല, അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; സവർക്കർ പുരസ്‌കാരത്തിൽ വ്യക്തത വരുത്തി ശശി തരൂർ ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu 48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു "തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്എസ്എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 48,954 (വനിതകൾ- 25487, പുരുഷൻമാർ- 23467) ഒഴിവുകളാണുള്ളത്. ഡിസംബർ 31 നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: . പത്താം ക്ലാസ് പാസായവർക്ക് അസം റൈഫിൾസ് എക്സാമിനേഷന് അപേക്ഷിക്കാം. മലയാളം, കന്നഡ ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയായി നടക്കും. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 23 വയസ്സ് വരെയാണ്. ഒ ബി സി, എസ് സി, എസ് ടി, വിമുക്ത ഭടൻ (Ex-Serviceman) എന്നിവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. പരീക്ഷാ ഫീസ് 100 രൂപയാണ്. എന്നാൽ, സ്ത്രീകൾ, എസ് സി, എസ് ടി, വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും എന്ന വെബ്സൈറ്റ് സന്ദർശിക്കുക. read more വായന തുടരുക . .. തദ്ദേശ തിരഞ്ഞെടുപ്പ് ; നിശബ്ദ പ്രചാരണം അവസാനിച്ചു, ഏഴ് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് ഏറെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ക്ക് സമാപ്തി, സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ് നടക്കും. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ രണ്ടെടുത്ത് വാശിയേറിയ പോരാട്ടമാണ് അരങ്ങേറുന്നത്. എല്‍ ഡി എഫും യു ഡി എഫും എന്‍ ഡി എയും ഒരുപോലെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ബി ജെ പി അധികാരം പിടിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച മുനിസിപ്പാലിറ്റിയാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ അംഗ സംഖ്യകൊണ്ട് രണ്ടാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു, എന്തുകൊണ്ട് പറഞ്ഞുവെന്ന് മനസിലാകുന്നില്ല തിരുവനന്തപുരം നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ. മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് മനസിലാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. വായന തുടരുക...... വീണ്ടും രഘുറാം രാജൻ; ‘അമിതാവേശം വേണ്ട’, 8% വളർന്നാലും ചൈനയ്ക്കും യുഎസിനും ഒപ്പമെത്താൻ ഇപ്പോൾ ഇന്ത്യയ്ക്കാവില്ല. സാമ്പത്തിക വളർച്ച സംബന്ധിച്ച് അമിതാവേശം വേണ്ടെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ. ജിഡിപി വളർച്ചനിരക്ക് 6 ശതമാനത്തിൽ നിന്ന് 8 ശതമാനത്തിലേക്ക് ഉയർന്നതിനാൽ, അതിവേഗം ചൈനയെയും യുഎസിനെയും പോലെ ആഗോള ശക്തിയായി വളരാനാകുമെന്നാണ് ഇന്ത്യക്കാരുടെ പ്രതീക്ഷ. എന്നാൽ, 8 ശതമാനം വളർച്ച നിലനിർത്തിയാൽപ്പോലും ആ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് 15, 20 മുതൽ 30 വർഷം വരെ വേണ്ടിവരുമെന്ന് രഘുറാം രാജൻ പറഞ്ഞു. സത്യം ഇതിന്റെ ഇടയിലെവിടെയോ ആണ്. എങ്കിലും, ഇന്ത്യയുടെ നിലപാടിൽ പ്രകോപിതനായാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50 ശതമാനവും പാക്കിസ്ഥാനുമേൽ വെറും 19 ശതമാനവും തീരുവ പ്രഖ്യാപിച്ചത്. അത് വ്യക്തിപരമാണ്. റഷ്യൻ എണ്ണയല്ല വിഷയം. ഹംഗറി ഇപ്പോഴും വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. അതു കുഴപ്പമില്ലെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടല്ലോ എന്നത് ഓർക്കണമെന്നും രാജൻ പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളൽ വീണതിനുപിന്നിലെ യഥാർഥ കാരണം നമുക്ക് അറിയില്ല. എങ്കിലും സമവായമുണ്ടാകുമെന്നും ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഡീലിലേക്ക് വൈകാതെ എത്തുമെന്നാണ് കരുതുന്നതെന്നും രാജൻ പറഞ്ഞു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. സന്ദീപ് വാരിയർക്ക് ആശ്വാസം, തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍; കേസ് പരിഗണിക്കുന്നത് മാറ്റി തിരുവനന്തപുരം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍</, പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 15 ലേക്ക് മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് ഇന്നും ഹാജരാക്കിയില്ല. കൂടുതല്‍ വായിക്കുക..... മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് കെസി വേണുഗോപാലിൻ്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ കെസി വേണുഗോപാൽ പറഞ്ഞ വെല്ലുവിളിക്ക് പകരം നിർദേശം, ക്ഷണം എന്നീ വാക്കുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായുള്ള സംവാദവുമായി ബന്ധപ്പെട്ട ആവശ്യത്തിൽ ഉന്നയിച്ചത്.സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ അഭിനന്ദിക്കുന്നുവെന്നും അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. തുടര്‍ന്നു വായിക്കുക . .. എം.വി. ഗോവിന്ദനും ഭാര്യ ശ്യാമളയ്ക്കും വോട്ട് ചെയ്യാൻ അവസരമില്ല; ആഗ്രഹമുണ്ടായാലും വോട്ട് ചെയ്യാനാകാതെ ആന്തൂരിലെ 3593 പേര്‍ കണ്ണൂർ ∙ വോട്ടുചെയ്യണമെന്ന് ആഗ്രഹമുണ്ടായാലും ആന്തൂർ നഗരസഭയിലെ 3593 പേർക്ക് വോട്ടു ചെയ്യാൻ സാധിക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരമില്ലാത്തത്. നഗരസഭയിലെ 5 വാർഡുകളിലേക്ക് എതിരില്ലാതെ സിപിഎം സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമായി. നഗരസഭയായതിനാൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടു ചെയ്യാൻ സാധിക്കില്ല. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (10-12-2025); അറിയാന്‍, ഓര്‍ക്കാര്‍... |
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. തൃശ്ശൂൂര്‍-കാസറഗോഡ് 1 ദിവസങ്ങള്‍ 5 വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം. പൊതുജനങ്ങള്‍ക്ക് അനീതി, ദുര്‍ഭരണം, മറ്റു പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കാവുന്ന അവസരം. Fire using ballot to express your opinions. ആയതിനാല്‍ ഈ അവസരം നഷ്ടമാക്കരുത്. തൃശ്ശൂൂര്‍-കാസറഗോഡ് 1 ദിവസം ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാർത്ഥന നടത്തി ശബരിമല തീർത്ഥാടകർ പാലക്കാട്: ട്രെയിനില്‍ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് ശബരിമല തീര്‍ത്ഥാടകരുടെ യാത്ര. വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി. ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്. ട്രെയിനിലെ മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. വായന തുടരുക . . . ദിലീപ് ജയില്‍ തറയില്‍ പായ വിരിച്ച് കിടക്കുന്നു, വികൃത രൂപം': ആർ ശ്രീലേഖയുടെ 'കരളലിയയിപ്പിച്ച' കാഴ്ചകള്‍ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ തുടക്കം മുതല്‍ ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുതല്‍ ജയില്‍ മേധാവി ആർ ശ്രീലേഖ വരെ ദിലീപിന് അനുകൂലമായി പലഘട്ടത്തില്‍ നിലകൊണ്ടുവെന്നാണ് ആരോപണം. തനിക്കെതിരായി ഉയർന്ന ആരോപണങ്ങളില്‍ ലോക്നാഥ് ബെഹ്റ മൗനം പാലിച്ചെങ്കിലും ദിലീപ് നിരപരാധിയാണെന്ന ആർ ശ്രീലേഖയുടെ അവകാശവാദം വലിയ വിമർശനങ്ങള്‍ക്കാണ് വഴി വെച്ചത്. വായന തുടരുക . . Human Rights Day The date was chosen to honor the United Nations General Assembly's adoption and proclamation, on 10 December 1948, of the Universal Declaration of Human Rights (UDHR), the first global enunciation of human rights and one of the first major achievements of the new United Nations. The formal establishment of Human Rights Day occurred at the 317th Plenary Meeting of the General Assembly on 4 December 1950, when the General Assembly declared resolution 423(V), inviting all member states and any other interested organizations to celebrate the day as they saw fit.[1][2] വായന തുടരുക .. ... ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി ദില്ലി: ഇൻഡിഗോ സർവീസ് പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കില്ലെയെന്നും എന്തുകൊണ്ട് നിങ്ങൾക്ക് മാത്രം പ്രശ്നമെന്നും ഇൻഡിഗോയോട് കോടതി ചോദിച്ചു, മറ്റുള്ളവർ നിയമം പാലിച്ചു, മറ്റ് വിമാന കമ്പനികൾ ടിക്കറ്റിന് നാല്പതിനായിരം രൂപവരെ ഈടാക്കുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും കോടതി ചോദിച്ചു. കൂടാതെ യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാകണമെന്നും നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിൽ അതിനും ഡിജിസിഎ ഇടപെടണം എന്നും കോടതി വ്യക്തമാക്കി പ്രതിസന്ധിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം. വായന തുടരുക . . . രാഹുൽ പാലക്കാട്ടേക്ക്?; ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും... പാലക്കാട് ∙ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ<span style=''> എംഎൽഎ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കുമെന്ന് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് ഈ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ ആയ ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണ് ഇത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ചെങ്കോൽ കഴിഞ്ഞു, നെഹ്റുവിനെ വീണ്ടും ‘വില്ലനാക്കി’ ബിജെപി: സൃഷ്ടിച്ചെടുത്ത വന്ദേമാതര തീയതിയുമായി ‘ബംഗാള്‍ വാം അപ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണമെന്ന് ഇപ്പോൾ ആഗ്രഹിച്ചു നിരാശരാകുന്ന കുട്ടികളെപ്പോലെയല്ല ബിജെപി. തങ്ങളുടെ ദേശീയതയുടെ ചേരുവകളുള്ള ചരിത്രം നിർമിച്ച് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമാകാനാണ് അവർ ശ്രമിക്കുന്നത്. അതിന്റെ പുതിയ ഉദാഹരണമാണ് ഈ ദിവസങ്ങളിൽ പാർലമെന്റിൽ ചർച്ചയാകുന്ന വന്ദേമാതരം. വന്ദേമാതരവിഷയത്തിൽ പ്രശ്നക്കാരനായി ബിജെപി ചിത്രീകരിക്കുന്നത് ജവാഹർലാൽ നെഹ്റുവിനെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപു തമിഴ്നാട്ടിൽനിന്നുള്ള ചെങ്കോൽ ചരിത്രനിർമാണത്തിന് ഉപയോഗിച്ചപ്പോഴും നെഹ്റുവിനെ വില്ലനാക്കിയിരുന്നു. ബ്രിട്ടിഷുകാർ അധികാരക്കൈമാറ്റം നടത്തിയത് ആ ചെങ്കോലിലൂടെയാണെന്നും അതു കയ്യിൽവാങ്ങിയ നെഹ്റു അതിനെ പിന്നീട് ഉപേക്ഷിച്ചു എന്നുമായിരുന്നു ആക്ഷേപം. അങ്ങനെയൊരു അധികാരച്ചെങ്കോൽ കൈമാറ്റമില്ലെന്നു ചരിത്രപണ്ഡിതർ വാദിച്ചതാണ്. അതുപക്ഷേ, ചെങ്കോലിനെ ലോക്സഭയിൽ സ്ഥാപിക്കുന്നതിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തിരിപ്പിച്ചില്ല. കാരണം, ബിജെപി തമിഴ്നാട്ടിലെ തങ്ങളുടെ തിരഞ്ഞെടുപ്പ് ആവശ്യത്തിനുൾപ്പെടെ അതിനെ ചരിത്രത്തിലേക്കു വായന തുടരുക . . .. കാക്കുന്നവർ കക്കുന്നവരായി മാറി; ജയിലിൽ കിടക്കുന്ന സഖാക്കൾക്ക് പാർട്ടി സംരക്ഷണം.. കണ്ണൂർ രാജ്യാന്തര വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂർ മാതൃകയിലാണ് ശബരിമലയിലെ മോഷ്ണത്തിന് പിന്നിലുള്ളവർ പ്രവർത്തിക്കുന്നതെന്നും കാക്കേണ്ടവർ കക്കുന്നവരായി മാറിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജയിലിലായവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടി സിപിഎമ്മിൽ നിന്ന് ഉണ്ടായില്ല. ജയിലിൽ കിടക്കുന്ന സഖാക്കൾക്ക് പാർട്ടി സംരക്ഷണം നൽകുന്നു. അവരെ തൊട്ടാൽ കാര്യങ്ങൾ വിളിച്ചു പറയുന്നതുകൊണ്ടാണത് അദ്ദേഹം വിമർശിച്ചു. വായന തുടരുക. . . . ‘മുഖ്യമന്ത്രി എന്തുകൊണ്ട് വന്നില്ല?'; വിസി നിയമനത്തിൽ ഗവർണറെ അനുനയിപ്പിക്കാനുള്ള സർക്കാർ നീക്കം പാളി തിരുവനന്തപുരം ∙ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തര്‍ക്കത്തില്‍ ഗവര്‍ണര്‍രാജേന്ദ്ര അര്‍ലേക്കറെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും ലോക്ഭവനില്‍ എത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ചര്‍ച്ചയ്ക്കു വരാതിരുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി നല്‍കിയ ലിസ്റ്റ് പ്രകാരം നിയമനം നടത്തില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രി എങ്ങനെയാണ് മുന്‍ഗണന തീരുമാനിച്ചതെന്ന വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയാറായിട്ടില്ലെന്നും ഗവര്‍ണര്‍ മന്ത്രിമാരോടു പറഞ്ഞു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക സുരേഷ് ഗോപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്; ഇത് എങ്ങനെയെന്ന്
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 10, ബുധനാഴ്ച വോട്ടർപട്ടിക പരിഷ്ക്കരണ ചർച്ചയിൽ ലോക്സഭയിൽ വാക്കേറ്റം വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയില്‍ വന്‍ വാക്കേറ്റം. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ രാജ്യദ്രോഹം വോട്ട് മോഷണമാണെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. സര്‍വകാശാലകളെയും അന്വേഷണ ഏജന്‍സികളെയും നിയന്ത്രണത്തിലാക്കിയ ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരുതിയിലാക്കി കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അടുപ്പക്കാരായിരുന്നു യുപിഎ ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പെത്തെന്നും, സര്‍ദാര്‍ പട്ടേലിനെ വെട്ടി നെഹ്റു പ്രധാനമന്ത്രിയായതാണ് രാജ്യത്തെ ആദ്യ വോട്ട് ചോരിയെന്നും ബിജെപി തിരിച്ചടിച്ചു. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. |
|
രാഹുല്‍ നാളെ വോട്ട് ചെയ്യാനെത്തുമോ? മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ കൊച്ചി: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്‍. ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?'വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു':രാഹുല്‍ ഈശ്വർ തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്ന് രാഹുല്‍ ഈശ്വര്‍. പിന്തുണയ്ക്കുന്നതില്‍ കുറ്റബോധമില്ലേയെന്ന ചോദ്യത്തിന് സന്തോഷമുണ്ടെന്നായിരുന്നു പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കവെ രാഹുല്‍ ഈശ്വറിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചതാണ്. ജയിലില്‍ നിരാഹാരം നിര്‍ത്തിയത് കിഡ്‌നിയെ ബാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 മനുഷ്യനല്ലേ,ഓരോ സാഹചര്യത്തിൽ പറഞ്ഞതാകാം';ദിലീപിനെ പിന്തുണച്ച അടൂർപ്രകാശിന്റെ പരാമര്‍ശത്തില്‍ കുഞ്ഞാലിക്കുട്ടി മലപ്പുറം: നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് വിവാദമാക്കേണ്ടതില്ലെന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടൂര്‍ പ്രകാശ് തന്റെ പരാമര്‍ശം നിഷേധിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം തിരുവനന്തപുരം വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ തീപിടുത്തം. അപകടത്തിൽ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോർട്ടിൽ തീപിടുത്തമുണ്ടായത്. വായന തുടരുക . .. ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം. നിര്‍ണ്ണായക വിവരം കൈമാറാനുണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തലയാണ് എസ്‌ഐടിയെ സമീപിച്ചത്. Todays Special GK ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം: എല്ലാ തിങ്കളാഴ്ചയും ഹാജരാകണം... തിരുവനന്തപുരം ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഇതോടെ ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന രാഹുലിന് കേരളത്തിലേക്ക് എത്താന്‍ കഴിയും. ബലാത്സംഗക്കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. തുടര്‍ന്നു വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) പോളിങ് കുറവിൽ മുന്നണികൾക്ക് ആശങ്ക; നാളെ പരമാവധി വോട്ടർമാരെ എത്തിക്കാൻ നിർദേശം... തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിന്റെ അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറവ്. വോട്ടെടുപ്പു നടന്ന ഏഴു ജില്ലകളില്‍ 70.91% ആണ് പോളിങ്. കഴിഞ്ഞതവണ ഈ 7 ജില്ലകളിലായി തപാല്‍വോട്ട് ഉള്‍പ്പെടെ 73.85 % ആയിരുന്നു പോളിങ്. 2010, 2015 വര്‍ഷങ്ങളിലും ഇത്തവണത്തേക്കാള്‍ പോളിങ് രേഖപ്പെടുത്തിയിരുന്നു. വായന തുടരുക . . ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don’t travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 വോട്ടെടുപ്പ് കഴിഞ്ഞ് ബെഞ്ചുകള്‍ ക്ലാസ്മുറിയിലെത്തി; പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് ചൊറിച്ചില്‍, ശാരീരികാസ്വാസ്ഥ്യം കോട്ടയം: ഏറ്റുമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപികയ്ക്കും ശാരീരികാസ്വാസ്ഥ്യം. ബുധനാഴ്ച ക്ലാസ് ആരംഭിച്ചതിന് പിന്നാലെയാണ് വിഎച്ച്എസ്ഇ വിഭാഗത്തിലെ രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും ചൊറിച്ചില്‍ ഉള്‍പ്പെടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വായന തുടരുക . .. ആദ്യരാത്രിയില്‍ വരന്റെ കുമ്പസാരം; മൂന്നാം ദിനം വിവാഹമോചന ഹര്‍ജിയുമായി നവവധു ഗോരഖ്പുര്‍: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വിവാഹമോചന ഹര്‍ജിയുമായി നവവധു. തനിക്ക് ശാരീരിക ബന്ധത്തിനായുള്ള കഴിവില്ലെന്നും അച്ഛനാകാന്‍ സാധിക്കില്ലെന്നും ആദ്യരാത്രി തന്നെ ഭര്‍ത്താവ് തന്നോട് വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശിയായ യുവതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വായന തുടരുക..... WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെസി വേണുഗോപാൽ വോട്ടുകൊള്ളയ്ക്കെതിരെ വൻ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും ജയിലിൽ പോകാൻ മടിയില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളെക്കുറിച്ച് ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമാകണം എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷനെ നിശ്ചയിക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടി വേണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം കൊണ്ടു വന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു. വായന തുടരുക.... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,031 |
|
വെള്ളി 1 ഗ്രാം |
₹ 207 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
84,391.27 |
|
എന്‍. എസ്. ഇ |
25,758.00 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |