ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ല എന്നും പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു. ഐടി മേഖലയിൽ എഐ വെല്ലുവിളികൾ ഉയർത്തുകയാണ്. ഊർജം, സാമ്പത്തികം, രൂപയുടെ മൂല്യമിടിവ് എന്നിവയെക്കുറിച്ചൊന്നും ബജറ്റിൽ പരാമർശമില്ല. ഭൗമരാഷ്ട്ര പ്രശ്നങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നും ബജറ്റിൽ ഇല്ല. സാധാരണ ബജറ്റ് പോലെത്തന്നെയാണ് ഇത്തവണത്തേതും എന്നും രാഹുൽ വിമർശിച്ചു. വായന തുടരുക
സാമ്പത്തിക ഇടപാടുകള്‍ മറച്ചുവെച്ചു; ആന്റോ ആന്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎംപത്തനംതിട്ട: ആന്റോ ആന്റണി എംപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗവും അടൂര്‍ ഏരിയാ സെക്രട്ടറിയുമായ എസ് മനോജ്. കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിലാണ് എംപി തെരഞ്ഞെടുപ്പ് കണക്കുകള്‍ നല്‍കിയതെന്ന് ആരോപിച്ചാണ് പരാതി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.വായന തുടരുക
വലിയ നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിട്ടും സിപിഐഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ല; പാലക്കാട് സിപിഐഎംപാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഐഎം വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം അറിയില്ല. വലിയ നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിട്ടും സിപിഐഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വായന തുടരുക
ദീപക് ജീവനൊടുക്കിയ കേസ്; പ്രതി ഷിംജിതയ്ക് ജാമ്യംകോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വായന തുടരുക
നിങ്ങൾ ഒരു വനിതാ അഭിഭാഷകയല്ലേ, എന്തിനാണ് ഈ ഭാഷ ഉപയോഗിക്കുന്നത്; ദീപ ജോസഫിനെ കുടഞ്ഞ് സുപ്രീംകോടതിന്യൂ ഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ദീപ ജോസഫ് ഒരു വനിതാ അഭിഭാഷകയല്ലേ എന്നും എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്നും കോടതി ചോദിച്ചു. എന്തിനാണ് അതിജീവിതയുടെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ വെളിപ്പെടുത്തിയതെന്നും സുപ്രീംകോടതി ദീപ ജോസഫിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനം.വായന തുടരുക
'സ്വർണ്ണം കട്ടതിലല്ല, യുഡിഎഫുകാരെ പിടിക്കാൻ മാർഗം തേടുകയാണ് SIT; ഈ സർക്കാരിന്റെ കാലത്ത് സത്യം പുറത്തുവരില്ല'കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്‍ വാസുവിന് ജാമ്യം അനുവദിച്ചതില്‍ അത്ഭുതമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമലയിലെ സ്വര്‍ണ്ണം കട്ടതിലല്ല ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. യുഡിഎഫുകാരെ പിടിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോയെന്നാണ് എസ്‌ഐടി നോക്കിക്കൊണ്ടിരിക്കുന്നത്. എസ്‌ഐടി നോക്കുകുത്തിയായി മാറിയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സത്യം പുറത്തുവരില്ലെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.വായന തുടരുക
ശബരിമല സ്വർണ്ണക്കൊള്ള കേസ്; എന്‍ വാസുവിന് സ്വാഭാവിക ജാമ്യംതിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വായന തുടരുക
ജനാധിപത്യം നിലനിൽക്കാൻ കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്, നോക്കി വോട്ട് ചെയ്യുക; വേടന്റെ ആഹ്വാനംകോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ച് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് റാപ്പർ വേടൻ. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ ആഹ്വാനം. മൂന്നുനാല് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും നോക്കി വോട്ട് ചെയ്യാനുമാണ് വേടൻ പറഞ്ഞത്.വായന തുടരുക
ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവര്‍ക്ക് ഉത്സവ ബത്ത കൊടുത്തുകൂടെ; സൈബര്‍ സംഘം ഗുണ്ടാസംഘം പോലെ: കെ കെ ശൈലജതിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് നടത്തിയ വിശദീകരണത്തില്‍ ട്രോള്‍ ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി മുന്‍ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ഓണത്തിന് കേരളം 1000 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് ആയി കൊടുക്കുന്നുണ്ട്. ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവര്‍ക്ക് ഉത്സവ ബത്ത കൊടുത്തുകൂടെ. സൈബര്‍ സംഘം ഗുണ്ടാസംഘം പോലെ പ്രവര്‍ത്തിക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.വായന തുടരുക
വയനാട്ടില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി; പ്രതി 25കാരന്മാനന്തവാടി: വയനാട് മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോവുക തന്നെയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകവേ കുട്ടി ബഹളമുണ്ടാക്കിയതിനാലാണ് ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞു. ആഭരണം തട്ടിയെടുക്കുന്നതിനായിരുന്നു പ്രതിയുടെ ശ്രമമെന്നാണ് വിവരം. വായന തുടരുക
വേനല്‍ കടുക്കുന്നു; അള്‍ട്രാവയലറ്റ് രശ്മികള്‍ അപകടകരമായ നിലയില്‍; ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ മൂന്നാറില്‍ യുവി ഇന്‍ഡക്‌സ് 8 രേഖപ്പെടുത്തി.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട കോന്നിയിലും ആലപ്പുഴ ചെങ്ങന്നൂരിലും വയനാട് മാനന്തവാടിയിലും യുവി ഇന്‍ഡക്‌സ് 6 രേഖപ്പെടുത്തി. അള്‍ട്രാവയലററ് സൂചന 0-5വരെ മനുഷ്യനെ ഹാനികരമായി ബാധിക്കില്ല. 6-7 വരെയെത്തുമ്പോള്‍ യെല്ലോ അലേര്‍ട്ടും 8-10 വരെ ഓറഞ്ച് അലേര്‍ട്ടും 11ന് മുകളില്‍ റെഡ് അലേര്‍ട്ടുമാണ്.വായന തുടരുക
തിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്തിരുവല്ലയില് പ്ലസ് വണ്‍ വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍ വായന തുടരുക
കൊച്ചി വിട്ടൊരു കളിയില്ല; ബ്ലാസ്റ്റേഴ്സിന്‍റെ ഒമ്പതു മത്സരങ്ങളും ഹോം ഗ്രൗണ്ടിൽകൊച്ചി വിട്ടൊരു കളിയില്ല; ബ്ലാസ്റ്റേഴ്സിന്‍റെ ഒമ്പതു മത്സരങ്ങളും ഹോം ഗ്രൗണ്ടിൽ വായന തുടരുക
Alan Turing (1912–1954)
Alan Mathison Turing (/ˈtjʊərɪŋ/; 23 June 1912 – 7 June 1954) was an English mathematician, computer scientist, logician, cryptanalyst, philosopher and theoretical biologist.[6] He was highly influential in the development of theoretical computer science, providing a formalisation of the concepts of algorithm and computation with the Turing machine, which can be considered a model of a general-purpose computer.[7][8][9] Turing is widely considered to be the father of theoretical computer science.[10] വായന തുടരുക . ....
നിയമസഭ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 21ന്തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്‍റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്‍റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. വായന തുടരുക
'റോഷി പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്': പാലായിലെ സ്ഥാനാർഥിത്വത്തെ തള്ളാതെ ജോസ് കെ. മാണികോതമംഗലം: പാലായിലെ സ്ഥാനാർഥിത്വത്തെ പൂർണമായി തള്ളാതെ ജോസ് കെ. മാണി. സ്ഥാനാർഥിത്വത്തെക്കുറിച്ചു റോഷി അഗസ്റ്റിൻ പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വായന തുടരുക
സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശംകൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം.വായന തുടരുക
കടക്ക് പിന്നോട്ട്; റൂട്ട് മാറിയോടിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു നാട്ടുകാർകൊച്ചി: പെരുമ്പാവൂരില്‍ റൂട്ട് മാറി ഓടിയ സ്വകാര്യ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു നാട്ടുകാരും നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാരും. സ്വകാര്യ ബസുകള്‍ റൂട്ട് മാറ്റി ഓടുന്നതു പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത കുരുക്കാണെന്നു പറഞ്ഞാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു വഴിതിരിച്ചു വിടുന്നത്. വായന തുടരുക
ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേരെ ചോദ്യംചെയ്യാൻ ഇഡികൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യ പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കരുതുന്ന കൂടുതല്‍ പേര്‍ക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് അയക്കും.വായന തുടരുക
അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽതിരുവനന്തപുരം: കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുകളും പ്രഖ്യാപിച്ച 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി 12ന് ആരംഭിക്കും.വായന തുടരുക
അയ്യപ്പസംഗമത്തിലെ ഇടപാടുകള്‍ സുതാര്യം, സ്പോണ്‍സര്‍ഷിപ്പിലൂടെ നാലുകോടി ലഭിച്ചു: പി.എസ്. പ്രശാന്ത്തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലെ ഇടപാടുകള്‍ സുതാര്യമാണെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ നാല് കോടി രൂപ ലഭിച്ചുവെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. വായന തുടരുക
പെരുമ്പാവൂരില്‍ മലയാളികളടക്കം 27 എയ്ഡ്‌സ് രോഗികള്‍? ജാഗ്രത നടപടികളുമായി ആരോഗ്യവകുപ്പ്കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ എയ്ഡ്‌സ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 22നാണ് ക്യാമ്പ്. ആരോഗ്യ ഉത്സവം എന്ന പേരില്‍ നടത്തുന്ന ക്യാമ്പില്‍ പരമാവധി അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും മെഡിക്കല്‍ ചെക്കപ്പും നടത്താനും തീരുമാനിച്ചിട്ടുണ്ട്. വായന തുടരുക
അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോര്‍ഡിന് കോടികൾ നഷ്ടം? ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്കൊച്ചി: ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് സ്‌പെഷല്‍ കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വായന തുടരുക
സ്വർണക്കൊള്ള: ആഗോള അയ്യപ്പ സംഗമവും എസ്ഐടി അന്വേഷണ പരിധിയിൽ?തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. വായന തുടരുക
പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ഓം ബിർള ഇന്നു സഭയിൽനിന്നു വിട്ടു നിൽക്കുംന്യൂഡൽഹി: പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. അവിശ്വാസ പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ ഓം ബിർള സഭയിലെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.വായന തുടരുക
ഇനി ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കും, അമേരിക്കയ്ക്ക് ഇന്ത്യയെ വിറ്റു, മോദി കർഷകരെ വഞ്ചിച്ചു; രാഹുൽ ഗാന്ധിവികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഭൂരാഷ്ട്രീയത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്, സ്ഥിരതയിൽ നിന്നും അസ്ഥിതിയിലേക്ക് നീങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി. മുൻപ് പ്രധാനമന്ത്രി പറഞ്ഞു യുദ്ധങ്ങളുടെ യുഗം അവസാനിച്ചു എന്ന്. എന്നാൽ നമ്മൾ യുദ്ധത്തിൻറെ യുഗത്തിലേക്ക് ആണ് നീങ്ങുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.വായന തുടരുക
നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്ര, ഈ യാത്രയുടെ ഗുണം ബജറ്റിൽ കാണാൻ പറ്റും; വി.വി രാജേഷ്വികസന പദ്ധതികൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് തിരുവനന്തപുരം മേയർ വി.വി രാജേഷ്. ഡൽഹി യാത്രകൊണ്ടുള്ള ഗുണം ബജറ്റിൽ ഉൾപ്പെടെ കാണാൻ പറ്റും. തിരുവനന്തപുരത്ത് ഭരണ സ്തംഭനമില്ല. രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ നിർത്തിയിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്രയെന്നും വി.വി രാജേഷ് വ്യക്തമാക്കി. വായന തുടരുക
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്കഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക. പാക് അധീന കാശ്മീർ, അക്സായി ചിൻ മേഖലകൾ ഉൾപ്പെടുത്തിയ ഭൂപടമാണ് നീക്കിയത്. ഇന്ത്യ യുഎസ് വ്യാപാര കരാർ വിവരിക്കുന്ന പോസ്റ്റിൽ ആണ് രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ആണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പോസ്റ്റ് ചെയ്തത്. വായന തുടരുക
ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടിന്യൂഡൽഹി∙ വ്യോമസേനയ്ക്കായി 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങൾക്ക് പുറമെയാണ് 114 വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. വ്യോമസേനയുെട മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായാണ് പുതിയ റഫാൽ വിമാനങ്ങൾക്ക് കൂടി ഇന്ത്യ ഓർഡർ ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ ഇന്ത്യാ സന്ദർശനത്തിനു മുൻപ് കരാറിന് അന്തിമരൂപം നൽകുമെന്നാണ് സൂചന. ഫെബ്രുവരി 19,20 തീയതികളിലാണ് മക്രോയുടെ ഇന്ത്യാ സന്ദർശനം. വായന തുടരുക
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനംബേപ്പൂർ തുറമുഖം സിറ്റി ആക്കാൻ മന്ത്രി സഭാ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം, സിയാൽ മാതൃകയിൽ 100 കോടിയുടെ വികസനം നടത്തും. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ട് ആയി ബേപ്പൂർ മറ്റും. ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയിൽ വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വായന തുടരുക
പാലക്കാട് പുതിയ പാർട്ടി രൂപീകരിക്കാൻ CPIM വിമതർ; ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാൻ നീക്കംപുതിയ പാർട്ടി രൂപീകരിക്കാൻ സിപിഐഎം വിമതർ. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഐഎം വിമതരുടെ നീക്കം. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് നീക്കം. വിമതരുടെ പാർടിയിൽ പി കെ ശശിയെയും ഉൾപ്പെടുത്താൻ ശ്രമം. എന്നാൽ ശശി ഇതുവരെ മനസു തുറന്നിട്ടില്ല വായന തുടരുക
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപിബജറ്റിന് എതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമർശനങ്ങളെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണും. ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ഇൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വായന തുടരുക
ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ കീഴടങ്ങലോ? ഇന്ത്യ- അമേരിക്ക വ്യാപാര കരാറിലെ കാണാച്ചരടുകള്‍>ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍ പൂര്‍ണവ്യക്തത വന്നിട്ടില്ലെങ്കിലും, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കരാര്‍ എന്നാണ് വ്യാപകവിമര്‍ശനം. ബഹുരാഷ്ട്ര കമ്പനികകള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണ കീഴടങ്ങലാണ് കരാര്‍ എന്ന് കര്‍ഷകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു. വായന തുടരുക
"അട്ടഹസിച്ച്, ചിലമ്പ് കിലുക്കി തെയ്യം; കുരച്ചുചാടിയ തെരുവുനായ്ക്കൂട്ടം ഓടി മറഞ്ഞു "കണ്ണൂർ∙നടുവിൽ ബാലവാടിക്കു സമീപം തെയ്യത്തിനു നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ. കഴിഞ്ഞ ദിവസം പുലർച്ചെ പെരുവാറ്റിന് ഇറങ്ങിയ തെയ്യത്തിനു നേരെയാണു തെരുവുനായ്ക്കൂട്ടം കുരച്ചുകൊണ്ടെത്തിയത്. തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കിലുക്കുകയും ചെയ്തതോടെ നായ്ക്കൾ തിരിഞ്ഞോടുകയായിരുന്നു. വായന തുടരുക
> "‘മദറുമല്ല, ഫാദറുമല്ല’; ഇന്ത്യയുമായി കരാർ ഒപ്പുവയ്ക്കാൻ മറ്റൊരു രാജ്യം, ചൈനയുടെ അപ്രമാദിത്തം തടുക്കാനും ഇന്ത്യൻ തന്ത്രം"യൂറോപ്യൻ യൂണിയനുമായും യുഎസുമായും ഇന്ത്യ ധാരണയിലെത്തിയ വ്യാപാര കരാറിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ, അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു വമ്പൻ ഡീൽ. ഇന്ത്യ-യുഎസ് കരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാക്പോര് ശക്തമായി കഴിഞ്ഞു. രാഷ്ട്രീയ വിവാദം ആളുകയുമാണ്. ഡീൽ വഴി ഇന്ത്യ അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയോ? അതോ ഇന്ത്യയ്ക്കാണോ നേട്ടം? വാഗ്വാദം തുടരുന്നതിനിടെയാണ്, മറ്റൊരു വമ്പൻ ഡീൽ കൂടി വരുന്നത്. വ്യാപാര ബന്ധത്തിനപ്പുറം ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ പല മേഖലകളിലും നേട്ടമുണ്ടാകുന്ന ഡീൽ. വായന തുടരുക
> "പണിമുടക്ക് അർധരാത്രി മുതൽ; ഓടുമെന്ന് കെഎസ്ആർടിസി; മെട്രോ സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ"തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.വായന തുടരുക
Local News
പാലയ്ക്കല്‍ പൂരം ആരംഭിച്ചു
വരന്തരപ്പിള്ളി സ്റ്റേഷന്‍ റൗഡിയെ കാപ്പചുമത്തി
വാര്‍ത്തകള്‍ ഇതുവരെ
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
മരത്താക്കര കുഞ്ഞനം പാറയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. തൃക്കൂര്‍ ചെട്ടിയാട്ടില്‍ വീട്ടില്‍ സ്വപ്ന (35), മരത്താക്കര കുന്നത്ത് വീട്ടില്‍ അലന്‍(20), അനക്‌സ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ദേശീയപാതയോരത്തെ സ്വകാര്യ പറമ്പില്‍ തീപിടുത്തം
സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം..
കുണ്ടുക്കാവ് ഇരുപത്തെട്ടുച്ചാൽ LIVE കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
വരന്തരപ്പിള്ളി പാലയ്ക്കൽ പൂരം LIVE കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
കോഴിക്കോട്: വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.വായന തുടരുക
സീറ്റുകളോ വിൻഡോകളോ ഇല്ലാത്ത ബുള്ളറ്റ് ട്രെയിൽ; എന്തിനാണ് ജപ്പാൻ ഇത് രൂപകൽപ്പന ചെയ്തത്?ജപ്പാൻ്റെ ബുള്ളറ്റ് ട്രെയിനുകൾ ലോക പ്രശസ്തമാണ്. ആയിരക്കണക്കിന് കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്നതാണ് ഈ റെയിൽവേ ശൃംഖല. ഹോൺഷു, ക്യുഷു, ഹോക്കൈഡോ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. ഓരോ ദിവസവും പത്ത് ലക്ഷത്തിലധികം യാത്രക്കാർ ഈ അതിവേഗ ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഇവ കൃത്യനിഷ്ഠതയ്ക്കും ഏതാണ്ട് പൂർണമായ സുരക്ഷാ റെക്കോർഡിനും പേരുകേട്ടതാണ്. വായന തുടരുക
വഴികാട്ടുക മാത്രമല്ല Maps ഇനി ചോദ്യങ്ങൾക്ക് മറുപടിയും നൽകും; AI ഫീച്ചർ അവതരിപ്പിക്കാൻ GoogleAsk Maps ഫീച്ചര്‍ നിലവില്‍ വികസിപ്പിക്കുന്ന ഘട്ടത്തിലാണെന്ന് ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.വായന തുടരുക
DMK ഒറ്റയ്ക്ക് അധികാരം നേടും, രാഹുൽ ഗാന്ധി സഹോദരതുല്യൻ; NDA ഡബിൾ എൻജിനല്ല ഡബ്ബ എൻജിൻ – സ്റ്റാലിൻചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ നേരിടുന്ന വെല്ലുവിളികൾ, എൻഡിഎ ഘടകം, രാഹുൽ ഗാന്ധിയുമായുള്ള തന്റെ ബന്ധം എന്നിവയെക്കുറിച്ചും ഇന്ത്യ ടുഡെ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കവെ സ്റ്റാലിൻ വിശദീകരിച്ചുവായന തുടരുക
സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയംവിവിധ കാരണങ്ങളാൽ നിശ്ചിത സമയത്ത് എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ പോയ ഉദ്യോഗാർത്ഥികൾക്ക് പഴയ സീനിയോറിറ്റി നഷ്ടപ്പെടാതെ തന്നെ രജിസ്ട്രേഷൻ പുതുക്കാനുള്ള കാലാവധി സർക്കാർ നീട്ടി നൽകിവായന തുടരുക
ആർഎസ്എസ് പരിപാടിയിൽ സൽമാൻ ഖാൻ: അദ്ദേഹം ഇന്ത്യൻ പൗരനാണെന്ന് ഏക്നാഥ് ഷിൻഡേമുംബൈയിൽ ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷച്ചടങ്ങിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ പങ്കെടുത്തത് ചർച്ചയാകുന്നു. ചടങ്ങിൽ പങ്കെടുത്ത സൽമാനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വിമർശകർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണെന്നും ഹൈന്ദവ ആചാരങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ഷിൻഡെ വ്യക്തമാക്കി. താരങ്ങളുടെ സാന്നിധ്യം രാഷ്ട്രീയവൽക്കരിക്കരുതെന്നും ഷിൻഡെ ആവശ്യപ്പെട്ടു വായന തുടരുക
UPSC പരീക്ഷാ നിയമങ്ങളിൽ അടിമുടി മാറ്റം; IAS, IFS ഉദ്യോഗസ്ഥർക്ക് വീണ്ടും പരീക്ഷ എഴുതാനാവില്ലന്യൂഡൽഹി: 2026-ലെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള (UPSC CSE 2026) ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം പരീക്ഷാ നടപടിക്രമങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തി യുപിഎസ്‌സി. അപേക്ഷാ രീതി, തിരിച്ചറിയൽ പരിശോധന, നിലവിലെ ഉദ്യോഗസ്ഥരുടെ യോഗ്യത എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വായന തുടരുക
ന്യൂഡൽഹി: ഇന്ത്യ-യുഎസ് കരാറിനെതിരേ ലോക്സഭയിൽ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപിനു മുമ്പിൽ കേന്ദ്രം കീഴടങ്ങിയെന്നും ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.വായന തുടരുക
നരവണെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ, ഉണ്ടെന്ന് രാഹുൽ; ആത്മകഥാ വിവാദത്തിലെ വസ്തുതന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയെ ചൊല്ലിയുള്ള വിവാദങ്ങൾ ദേശീയതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പാർലമെന്റിൽ രാഹുൽ ഗാന്ധി ഈ പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ തൻ്റെ പ്രസംഗത്തിൽ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്. വായന തുടരുക
" ഡിസ്കൗണ്ട് വാരിക്കൊടുത്ത് സ്വയം പണിവാങ്ങി റഷ്യ; ട്രംപിന്റെ ‘വിരട്ടലിൽ’ ഇന്ത്യയും കൈവിട്ടു, കൂപ്പുകുത്തി എണ്ണ വരുമാനം"റഷ്യൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്. യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ അമേരിക്കയും യൂറോപും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് അമ്പത് ശതമാനം വരെ ഡിസ്ക്കൗണ്ട് നിരക്കിലാണ് റഷ്യ എണ്ണ വിറ്റത്. ഇതോടെ വരുമാനത്തിൽ വലിയ കുറവുണ്ടായി. വായന തുടരുക
" ‘പാക്കിസ്ഥാനെ യുഎസ് ചൂഷണം ചെയ്തു, ‘ടോയ്‌ലറ്റ് പേപ്പർ’ പോലെ വലിച്ചെറിഞ്ഞു’: തുറന്നു പറഞ്ഞ് പാക്ക് പ്രതിരോധമന്ത്രി"ഇസ്‌ലാമാബാദ്∙ തന്ത്രപരമായ ആവശ്യങ്ങൾക്കായി യുഎസ് പാക്കിസ്ഥാനെ ചൂഷണം ചെയ്തെന്നും ലക്ഷ്യം കണ്ടുകഴിഞ്ഞപ്പോൾ ഒരു 'ടോയ്‌ലറ്റ് പേപ്പർ' പോലെ വലിച്ചെറിഞ്ഞെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാൻ ഭീകരവാദ ചരിത്രത്തെ പലപ്പോഴും നിഷേധിക്കാറുണ്ടെന്നും എന്നാലത് കഴിഞ്ഞകാല ഏകാധിപതികൾക്ക് പറ്റിയ തെറ്റാണെന്നും ദേശീയ അസംബ്ലിയിൽ സംസാരിക്കവെ ആസിഫ് പറഞ്ഞു.വായന തുടരുക
"ഊട്ടി, പഴനി സൂപ്പർ ഡീലക്സ് ബസുകൾക്ക് തൃശൂർ പുതുക്കാട് ബോർഡിങ് പോയിന്റ്; ഓൺലൈൻ ബുക്കിങ് സൗകര്യവും"പുതുക്കാട് ∙ തിരുവനന്തപുരം- ഊട്ടി സൂപ്പർ ഡീലക്സ് ബസിനും തിരുവനന്തപുരം- പഴനി സൂപ്പർ ഡീലക്സ് ബസിനും പുതുക്കാട് ബോർഡിങ് പോയിന്റ് അനുവദിച്ചു. പുതുക്കാട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നിവേദനത്തിൽ കെ.കെ.രാമചന്ദ്രൻ എംഎൽഎ ഗതാഗതമന്ത്രിയുമായും കെഎസ്ആർടിസി അധികൃതരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.വായന തുടരുക
"സൈബർ തട്ടിപ്പ്: പണം തിരിച്ചുപിടിക്കലിൽ ഒന്നാമൻ തൃശൂർ റൂറൽ "ഇരിങ്ങാലക്കുട∙ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിച്ചു പരാതിക്കാർക്ക് നൽകുന്നതിൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ ഒന്നാം സ്ഥാനം തൃശൂർ റൂറൽ പൊലീസിന്. 5.3 കോടി രൂപയോളമാണ് സ്പെഷൽ ഡ്രൈവിലൂടെ റൂറൽ പൊലീസ് തിരികെ പിടിച്ചത്. 2024ൽ റജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിച്ചാണ് ഒന്നാം സ്ഥാനത്ത് എത്തിയതെന്ന് റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണ കുമാർ അറിയിച്ചു. 2025ൽ റജിസ്റ്റർ ചെയ്ത കേസുകളിൽ സംസ്ഥാനതലത്തിൽ റൂറൽ പൊലീസ് നിലവിൽ നാലാം സ്ഥാനത്തുണ്ട്.വായന തുടരുക
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........തൃശൂർ ജില്ലയിൽ ഇന്ന് (11-02-2026); അറിയാൻ, ഓർക്കാൻ
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 15,851 |
|
വെള്ളി 1 ഗ്രാം |
₹300 |
|
ബി. എസ്. ഇ |
84,233.64 |
|
എന്‍. എസ്. ഇ |
25,953.85 |
🧠 How AI Works – Step by Step
1️⃣ Data Collection AI needs data to learn.
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996
Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News
You are visitor.