|
നവംബര്‍2025 വ്യാഴാഴ്ച 1201 തുലാം 27 Jumada 22, 1447 |
|
വാല്യം 2 ലക്കം 295 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
13 |
|
“Life is like a game of chess. To win you have to make a move.” |
|
(1) |
|
പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്. വായന തുടരുക ...... ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി നീട്ടി ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ പ്രതിയായ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ പിൻവലിച്ചു. വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് തിരുവനന്തപുരത്ത് പ്രതികളെ ഹാജരാക്കിയത്. അതേസമയം കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് തള്ളി. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ജീവനും ജീവിതവും മറന്ന് പോരാടുന്ന സിപിഎം സ്‌ലീപ്പർ സെൽ, അടിച്ചാൽ തിരിച്ചടിക്കും’; മുന്നറിയിപ്പുമായി അര്‍ജുന്‍ ആയങ്കി കണ്ണൂര്‍ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരിയും നിരവധി കേസുകളിൽ പ്രതിയുമായഅർജുൻ ആയങ്കി. പാർട്ടിക്ക് സ്‌ലീപ്പർ സെൽ ഉണ്ടന്നും ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തുമെന്നും അർജുൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് മനോരമ ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ പ്രതികരണം. വായന തുടരുക. . . . ലോട്ടറിയടിച്ചതല്ല: 53 ലക്ഷത്തിന്റെ ഭവനവായ്പ വെറും 6 വർഷംകൊണ്ട് അടച്ചുതീർത്തു: ആ രഹസ്യം പങ്കുവച്ച് യുവാവ് ജോലി കിട്ടി അഞ്ചോ ആറോ വർഷത്തിനുള്ളിൽ ഭവനവായ്പയെടുത്ത് ഒരു വീട് സ്വന്തമാക്കുക. പിന്നീടങ്ങോട്ട് 20 വർഷത്തോളം, കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും വായ്പയടച്ച് തീർക്കുക. ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്. വീട് സ്വന്തമാണെന്ന് അഭിമാനിക്കാമെങ്കിലും വായ്പാ തിരിച്ചടവ് തലവേദനയായി കൂടെ തന്നെയുണ്ടാവും. എന്നാൽ അരക്കോടിക്ക് മുകളിൽ ഭവനവായ്പ, വെറും 6 വർഷം കൊണ്ട് പൂർണമായി തിരിച്ചടച്ച് സമാധാനം കണ്ടെത്തിയ വഴി പങ്കുവച്ചിരിക്കുകയാണ് ഒരു ടെക്കി. ലോട്ടറിയടിച്ചിട്ടോ കുടുംബസ്വത്ത് ഭാഗം വച്ചത് കിട്ടിയിട്ടോ ഒന്നുമല്ല ഇത് സാധ്യമായത്, മറിച്ച് വായ്പ തിരിച്ചടയ്ക്കാൻ കൃത്യമായ പ്ലാനിങ് നടത്തിയതിലൂടെയാണ്. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. കുത്തിയോട്ടത്തിനെതിരെ ശ്രീലേഖയുടെ കുറിപ്പ്; പഴയ പോസ്റ്റ് ആയുധമാക്കി കോൺഗ്രസ്, എങ്ങനെ മേയറാക്കുമെന്ന്... തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന തിരുവനന്തപുരത്തെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖയുടെ പഴയ കുറിപ്പ് പ്രചാരണ ആയുധമാക്കി കോണ്‍ഗ്രസ്. ആറ്റുകാല്‍ പൊങ്കാലയില്‍ ചൂരല്‍ കുത്ത് കുട്ടികള്‍ക്ക് മാനസികമായി പ്രയാസം ഉണ്ടാക്കുമെന്ന് പരസ്യമായി പോസ്റ്റ് ഇട്ട ആളെയാണ്, മേയറായി ബിജെപി ഉയര്‍ത്തി കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. അങ്ങനെയുള്ളവരാണോ ഈ നഗരത്തിന്റെ മേയറാകുന്നതെന്നും മുരളീധരൻ ചോദിച്ചു. വായന തുടരുക...... സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാംപിളുകൾ ശേഖരിക്കാൻ ഹൈക്കോടതിയുടെ അനുമതി... കൊച്ചി ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 17ന് ഉച്ചപൂജയ്ക്കു ശേഷം സാംപിൾ ശേഖരിക്കാനാണ് കോടതിയുടെ നിർദേശം. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. കൊച്ചിയില്‍ യുഡിഎഫ് സര്‍ജിക്കല്‍ സ്ട്രൈക്കിന്; ബിജെപിയുമായി ഇടഞ്ഞ ശ്യാമള എസ് പ്രഭുവിനെ സ്ഥാനാര്‍ത്ഥിയാക്കും കൊച്ചി: ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചെറളായി ഡിവിഷന്‍ കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസ് ജില്ല നേതൃത്വം ശ്യാമളയുമായി ആശയവിനിമയം നടത്തി. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ശ്യാമളയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്നു വായിക്കുക..... അല്‍ ഫലാ സർവകലാശാലയില്‍ നിന്നും കണ്ടെത്തിയ ഡയറികളിൽ കോഡ് വാക്കുകൾ; മുസമിലിന്റെ 13ാം നമ്പർ മുറി രഹസ്യ കേന്ദ്രം ന്യൂഡല്‍ഹി: ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്നും കോഡ് വാക്കുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങുന്ന രണ്ട് ഡയറികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെയും പിന്നാലെ അറസ്റ്റിലായ ഡോ. മുസമില്‍ ഷക്കീലിന്റേതുമാണ് കണ്ടെടുത്ത ഡയറികള്‍. മുസമില്‍ താമസിച്ച അല്‍ ഫലാ സര്‍വകലാശാലയിലെ 17ാം കെട്ടിടത്തിലെ 13ാം നമ്പര്‍ മുറിയില്‍ നിന്നുമാണ് ഡയറികള്‍ കണ്ടെത്തിയത്. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. മെമ്പറുടെ ശമ്പളം എത്ര? ഏറ്റവും കൂടുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് ഒരുക്കത്തിലാണ് കേരളം. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കൊടുവിൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലെത്തും. വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി ജനവിധി തേടുന്ന ഏതൊരാളുടെയും ലക്ഷ്യം ജയം മാത്രമാണ്. എന്നാൽ ഈ കഠിനാധ്വാനത്തിന് ഒടുവിൽ അധികാരത്തിലെത്തിയാൽ ഇവർക്ക് എത്ര രൂപയാകും പ്രതിഫലം ലഭിക്കുക? പഞ്ചായത്ത് മെമ്പർമാർക്കും കോർപറേഷൻ കൗണ്‍സിലര്‍മാർക്കും ഒക്കെ വലിയ തുകയൊന്നും ശമ്പളം ലഭിക്കില്ല. ഇവർക്ക് ശമ്പളം തന്നെയില്ല എന്നതാണ് വാസ്തവം. ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലം അറിയപ്പെടുന്നത്. പഞ്ചായത്ത് അംഗത്തിനാണ് ഏറ്റവും കുറവ് ഓണറേറിയം. ഏറ്റവും കൂടുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും.വായന തുടരുക . . . ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഹൈപ്പവര്‍ കമ്മിറ്റി മുംബൈ:ഇരുചക്രവാഹനത്തിലെ ഡ്രൈവര്‍ക്കും പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റും നാല് ചക്രവാഹനങ്ങളില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള റോഡ് സുരക്ഷാ ഹൈപവര്‍ കമ്മിറ്റി. സമിതിയും ചീഫ് സെക്രട്ടറി രാജേഷ് കുമാറും നടത്തിയ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.തൃശൂരില്‍ എൽഡിഎഫ് കൗൺസിലർ ഷീബ ബാബു ബിജെപിയിൽ ചേർന്നു തൃശ്ശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നീക്കവുമായി BJP. എൽഡിഎഫ് കൗൺസിലറെ ബിജെപി പാളയത്തിൽ എത്തിച്ചു. ജനതാദൾ (എസ്) അംഗം ഷീബ ബാബു ആണ് ബിജെപിയിൽ ചേർന്നത്. ഷീബ നിലവിൽ സ്റ്റാൻഡിങ് കമ്മറ്റി അംഗമാണ്. ഷീബ ബാബുവിനെ NDA സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുഷീബയുടെ ചുവടുമാറ്റത്തിന് പിന്നിൽ എൽഡിഎഫിലെ സീറ്റ് തർക്കം. കൃഷ്ണാപുരത്താകും ഷീബ മത്സരിക്കുക. തൃശൂരിൽ 56 സീറ്റിൽ 29 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വായന തുടരുക . . . |
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 26 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 28 ദിവസങ്ങള്‍ സിപിഐയെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവന്‍കുട്ടി പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്ഥാവനക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻ കുട്ടി. ആർഎസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല, നയങ്ങളിൽ നിന്നും പിന്നോട്ടുപോയത് ആരെന്ന് ഞാൻ പോസ്റ്റുമോർട്ടം ചെയ്യുന്നില്ല, ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽ നിന്നും സിപിഎം പഠിക്കേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ബിനോയ് വിശ്വത്തിന്‍റെ ലേഖനം വായിച്ചാൽ അത് ആരിലേക്ക് വിരൽ ചൂണ്ടുന്നുവെന്നത് വ്യക്തമാണ്. നമ്മളൊനും മണ്ടൻമാരല്ല, തെരെഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല, രൂപീകരിച്ച കമ്മിറ്റിയെ പോലും ഇന്നലെ പുച്ഛിച്ചു പിഎം ശ്രീയിൽ നിന്നും പിൻമാറിയിട്ടില്ല താൽക്കാലികമായി മരവിപ്പിച്ചേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. രൂപീകരിച്ച സമിതി യോഗം ചേരും. കൃത്യമായ നിർദേശങ്ങൾ രേഖപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . . . Id=‘special’ Triprayar Sreeramaswamy Temple, Thrissur Triprayar Sreeramaswamy Temple, Thrissur Sree Rama Temple, Triprayar is a revered Hindu temple located in Triprayar, in the Thrissur district of Kerala, India. It is one of the four temples in the Nalambalam pilgrimage, dedicated to the four brothers of the Ramayana—Rama, Lakshmana, Bharata, and Shatrughna. Among these, the Triprayar temple, dedicated to Lord Sree Rama, is traditionally visited first. The main deity, Sree Rama, is enshrined in a majestic form with four arms, holding a conch (shankha), discus (chakra), bow, and garland—a rare and powerful depiction that reflects both divinity and valor. The temple is scenically situated on the banks of the river Theevra, enhancing its spiritual ambiance.വായന തുടരുക .. ... ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില്‍ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍ ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നവയിൽ ചിലത് മൃതദേഹ ഭാഗങ്ങൾ മാത്രമാണ്. ഇവ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അടക്കം നടത്തേണ്ടി വരും. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me എരമല്ലൂരില്‍ ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നിമാറി; പിക്കപ്പ് വാനിന്റെ മുകളിൽ വീണു, ഒരാള്‍ക്ക് ദാരണാന്ത്യം. |
|
ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നു വിവരം ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നു റിപ്പോർട്. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 സാങ്കേതിക തകരാർ; വിമാനം ദേശീയപാതയിലിറക്കി, മുൻഭാഗം തകര്‍ന്നു... ചെന്നൈ സാങ്കേതിക തകരാറിനെ തുടർന്നു പുതുക്കോട്ടയിൽ വിമാനം ദേശീയ പാതയിലിറക്കി. സേലത്തു നിന്നു പരിശീലനപ്പറക്കലിനിടെയാണു സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനം പുതുക്കോട്ട – തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കിയത്. ഇരു പൈലറ്റുമാർക്കും നേരിയ പരുക്കുമാത്രം. വിമാനത്തിന്റെ മുൻഭാഗം തകർന്നു. വ്യോമസേനാംഗങ്ങൾ സ്ഥലത്ത്. വായന തുടരുക. . . . ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ സ്ഫോടനം നടത്താനായി 32 കാറുകൾ തയാറാക്കി; ഷഹീൻ സായിദിന് മസൂദ് അസ്‍ഹറുമായി ബന്ധം? പാക്ക് വേരുകളിലേക്ക് ... ന്യൂഡല്‍ഹി രാജ്യത്ത് വിവിധയിടങ്ങളില്‍സ്ഫോടനം നടത്താൻ ഭീകരവാദികൾ 32 കാറുകൾ തയാറാക്കിയിരുന്നതായി അന്വേഷണ ഏജൻസികൾ. ഇതിലൊരു കാറാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിന് ലഭിച്ച വിവരം വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ഇത്തവണയും പാണക്കാട് കുടുംബം പുറത്ത്; സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു മലപ്പുറം: ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. പാണക്കാട് കുടുംബത്തെ ഇത്തവണയും മുശാവറയിലേക്ക് പരിഗണിച്ചില്ല. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപേരെയും മുശാവറയില്‍ ഉള്‍പ്പെടുത്തിയില്ല. വായന തുടരുക . .. Todays Special GK Triprayar Sreeramaswamy Temple, Thrissur.'> സുരക്ഷ ഒരുക്കണമെന്ന് അറിയിച്ചു, നടപടിയില്ലെന്ന് നാട്ടുകാർ; അപകടത്തിന് കാരണം തൊഴിലാളികളുടെ അനാസ്ഥ?... അരൂര്‍ മുട്ടയുമായി എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വരുമ്പോഴാണ് ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണു ഭവനിൽ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് കോണ്‍ക്രീറ്റ് ഗർഡറുകൾ വീണത്. രാത്രി രണ്ടരയോടെ ചന്തിരൂർ ഭാഗത്താണ് അപകടമുണ്ടായത്. 3 ഗർഡറുകൾ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഒരു ഗർഡർ പൂർണമായി നിലംപതിച്ചു. ഒരെണ്ണം ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗർഡർ ഉയർത്തി വാഹനം പൊളിച്ച് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) നാക് അംഗീകാരമുണ്ടെന്ന് വെബ്‌സൈറ്റിൽ; വ്യാജമെന്നും അംഗീകാരം നൽകിയില്ലെന്നും നാക് കൗൺസിൽ, നോട്ടീസയച്ചു ന്യൂഡല്‍ഹി: അല്‍ ഫലാ സര്‍വകലാശാലയ്ക്ക് നാക് അംഗീകാരമില്ല. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ വ്യാജ നാക് അംഗീകാരം കാണിച്ചതില്‍ നാക് കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അല്‍ ഫലാഹ് സര്‍വകലാശാല നാകിന് വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നും അംഗീകാരം ലഭിച്ചിട്ടില്ലെന്നും നാകിന്റെ നോട്ടീസില്‍ പറയുന്നു. നാക് അംഗീകാരമുണ്ടെന്ന് വെബ്‌സൈറ്റില്‍ നല്‍കുന്നതിലൂടെ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നാക് വ്യക്തമാക്കി. 'അല്‍ ഫലാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അല്‍ ഫലാ സര്‍വകലാശാല, അല്‍ ഫലാ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (1997 നാക് എ ഗ്രേഡ്), ബ്രൗണ്‍ ഹില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (2008), അല്‍ ഫലാ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് (2006, നാക് എ ഗ്രേഡ്) എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ക്യാമ്പസാണ്', എന്നാണ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത്. നിലവില്‍ ഈ വെബ്‌സൈറ്റ് ലഭ്യമല്ല.വായന തുടരുക . . ചെങ്കോട്ട സ്‌ഫോടനം: കാറിലുണ്ടായിരുന്നത് ഉമര്‍ നബി തന്നെ, നിര്‍ണായകമായി ഡിഎന്‍എ പരിശോധന ഫലം ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്‌ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി? പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട്, മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. യോഗത്തില്‍ വിഷയം ചര്‍ച്ചയായോ എന്നായിരുന്നു ചോദ്യം. വിവാദത്തിന് ശേഷമുള്ള ആദ്യ പിബി യോഗത്തിന്റെ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us ഗര്‍ഡര്‍ അപകടം: നരഹത്യക്ക് കേസെടുത്ത് പോലീസ്; എഫ്ഐആറിൽ ജാമ്യമില്ലാ വകുപ്പ്, കമ്പനി ജീവനക്കാര്‍ പ്രതികള്‍ അരൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസെടുത്ത് പോലീസ്. ഡ്രൈവറായ രാജേഷിന്റെ മരണത്തില്‍ നിര്‍മാണ കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മാണത്തിലെ വീഴ്ച വ്യക്തമാക്കി ജാമ്യമില്ലാ കുറ്റംചുമത്തിയാണ് കേസെടുത്തിരിക്കുന്നത് വായന തുടരുക . . |
|
തുറവൂര്‍ അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് ഒരാൾ മരിച്ചു. പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ് ഗർഡർ പതിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. വായന തുടരുക . . .. അരൂര്‍– തുറവൂർ ഉയരപ്പാത നിർമാണം; അപകടങ്ങള്‍ തുടര്‍ക്കഥ; ഭീല്‍യിൽ യാത്രക്കാരും പ്രദേശവാസികളും... തുറവൂര്‍ദേശീയപാത 66ൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 13 കിലോമീറ്റർ ദൂരത്ത് അപകടങ്ങൾ തുടർകഥയാകുന്നു. കോൺക്രീറ്റ് ഗർഡറുകൾ നിലം പതിച്ച് പിക്കപ് വാൻ ഡ്രൈവർ രാജേഷ് മരിക്കാനിടയായ സംഭവമാണ് ഏറ്റവുമൊടുവിലത്തേത്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളിൽ അപകടങ്ങൾ പതിവാകുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയാണ്. വായന തുടരുക. . . . മുന്‍ തിരുവാഭരണം കമ്മിഷണർ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കേസിൽ നാലാം പ്രതി, അറസ്റ്റ് ഉടന്‍... മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ചെങ്കോട്ടയില്‍ ഉണ്ടായത് സുരക്ഷാ വീഴ്ച്ചയാണെന്ന് കെസി വേണുഗോപാല്‍ ദില്ലിയിലെ ചെങ്കോട്ടയിൽ ഉണ്ടായത് സുരക്ഷാ വീഴ്ച്ചയാണെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. സ്ഫോടനത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വെക്കണമെന്നും മുംബൈ ആക്രമണം നടന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രി രാജി വെച്ചുവെന്നും രാജ്യ സുരക്ഷയിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസിവേണുഗോപാൽ. വായന തുടരുക . . . രാജേഷിനെ നേരിട്ട് അറിയാം, കരാര്‍ കമ്പനിയുടെ വീഴ്ചയെന്ന് രമേശ് ചെന്നിത്തല; മുന്നറിയിപ്പ് അവഗണിച്ചെന്ന് എംപി ആലപ്പുഴ: തുറവൂരില്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്നും തെന്നിവീണുണ്ടായ അപകടത്തില്‍ അനാസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗര്‍ഡര്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും കൂടുതല്‍ സുരക്ഷാനടപടികള്‍ ഉണ്ടാകാതെ പോയത് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അപകടത്തില്‍ മരിച്ച രാജേഷിനെ തനിക്ക് നേരിട്ട് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 13, വ്യാഴാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയുടെ പണിമുടക്ക് ആരംഭിച്ചു; പിന്നോട്ടില്ലെന്ന് സമരക്കാര്‍ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ) വ്യാഴാഴ്ച മുതൽ പണിമുടക്ക് ആരംഭിച്ചു. ഇത് സംസ്ഥാനത്തുടനീളമുള്ള മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ബാധിച്ചു. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; പുറത്താക്കുന്നത് വരെ കോൺഗ്രസ് ഓഫീസുകളില്‍ കയറുമെന്ന് എംഎല്‍എ പാലക്കാട് കണ്ണാടിയിൽ കോൺഗ്രസ്സ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ MLA. കാഴ്ചപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിലെ യോഗത്തിൽ ആണ് രാഹുൽ പങ്കെടുത്തത്. ലൈംഗിക ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ ഇരിക്കയാണ് രാഹുൽ യോഗത്തിൽ പങ്കെടുത്തത്. കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722 SIRനെതിരെ ഹർജി നൽകേണ്ടത് സുപ്രിംകോടതിയിൽ; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന് എതിരെ സംസ്ഥാന സർക്കാർ ഹർജി നൽകേണ്ടത് സുപ്രിംകോടതിയിൽ എന്ന് ഹൈക്കോടതി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും. തുടര്‍ന്നു വായിക്കുക.... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |