|
വാല്യം 3 ലക്കം 349 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
14 |
|
“നീ ചെയ്യുന്ന ചെറിയ ശ്രമങ്ങളാണ് നാളെയുടെ വലിയ വിജയങ്ങള്‍ക്ക് അടിത്തറ.” |
|
(1) |
|
നിയമസഭാ സമ്മേളനം ഈ മാസം 20ന് തുടങ്ങും; ബജറ്റ് 29ന് തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ. ഷംസീര്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും ഷംസീര്‍ പറഞ്ഞു. വായന തുടരുക ...... കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തുടരും; നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്: ജോസ് കെ. മാണി കോട്ടയം: മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu അരനൂറ്റാണ്ടിനു ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്, നാലംഗ സംഘത്തിൽ ഒരു വനിതയും വാഷിംഗ്ടൺ: അരനൂറ്റാണ്ടിനു ശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു യാത്ര തിരിക്കുന്നു. നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് II (Artemis II), 2026 ഫെബ്രുവരി ആദ്യവാരത്തോടെ വിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്. 1972ലെ അപ്പോളോ 17ന് ശേഷം ഇതാദ്യമായാണ് മനുഷ്യന് ഭൂമിയുടെ ഭ്രമണപഥം കടന്ന് (Deep Space) സഞ്ചരിക്കുന്നത്. വായന തുടരുക . .. കലോത്സവ വേദിയിലെ ഡെലൂലു ഇഫക്ട്: ജെന്‍സികള്‍ക്ക് ആവേശമായി റിയാ ഷിബു തൃശൂര്‍: സര്‍വം മായ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ജെന്‍സി താരം റിയാ ഷിബു സംസ്ഥാന സ്‌കൂള്‍ കലോത്സ വേദിയിലും സൃഷ്ടിച്ചത് ഡെലൂലു ഇഫക്ട്. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ഉദ്ഘാടന വേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ സൂര്യകാന്തി സ്‌റ്റേജില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമൊപ്പം വിശിഷ്ടാതിഥിയായെത്തിയ ഡെലൂലൂ കൈയടികള്‍ വാരിക്കൂട്ടി. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. കോഴിക്കോട്ടെ ബിജെപി നേട്ടത്തിന് കാരണം സിപിഐഎം, കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കെന്ന വാർത്ത തെറ്റ്; കെ പ്രവീൺ കുമാർ കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി അംഗത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചതിന് പിന്നാലെ സിപിഐഎമ്മിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. വായന തുടരുക . . . 'വന്ദേഭാരത് സ്ലീപ്പർ യാത്രക്കാർ ടോയ്‌ലറ്റ് മാനേഴ്സ് പഠിക്കണം': റെയില്‍വെ ഉദ്യോഗസ്ഥന്‍റെ പോസ്റ്റില്‍ വന്‍ ചർച്ച ജനുവരി 17ന് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ആരംഭിക്കാനിരിക്കെ ഇന്ത്യൻ റെയിൽവെയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ പരാമർശം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാകുന്നു. ഇന്ത്യൻ റെയിൽവേയിലെ ചീഫ് പ്രോജക്റ്റ് മാനേജറായ അനന്ത് രൂപനഗുഡി എക്‌സിലൂടെ നടത്തിയ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ് ചർച്ച കൊഴുക്കുന്നത്. പൊതുസമ്പത്ത് സംരക്ഷിക്കുകയും ശുചിത്വ ചട്ടങ്ങൾ പാലിക്കുകയും ചെയ്യുന്നവർ മാത്രമേ പുതിയ ട്രെയിനിൽ യാത്ര ചെയ്യാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. വായന തുടരുക . .. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സാങ്കേതികം മാത്രം, ഹൈലൈറ്റ് ചെയ്യേണ്ടതില്ല: കാന്തപുരം വിഭാഗം തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റിയ സംഭവത്തിന് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന് കാന്തപുരം വിഭാഗം. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സാങ്കേതികം മാത്രമെന്ന് കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പറഞ്ഞു. തുടരെ വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിലാണ് കാന്തപുരം വിഭാഗത്തിന്‍റെ പ്രതികരണം വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ‘അത് ദുരുപയോഗം...’; അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ... തിരുവനന്തപുരം ∙ സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ വിദേശത്തുള്ള അതിജീവിതയ്ക്ക് എതിരെയാണു ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. നിയമപരമായി ലഭ്യമാകുന്ന സംരക്ഷണം അതിജീവിത ദുരുപയോഗം ചെയ്തു എന്നാണ് ശ്രീനാദേവിയുടെ പരാതി. തുടര്‍ന്നു വായിക്കുക . ... തൃശൂര്‍ ജില്ലയില്‍ ഇന്ന് (14-01-2026); അറിയാന്‍, ഓര്‍ക്കാര്‍... ‘അന്ന് എന്നെ കളിയാക്കിയത് വിശ്വസിച്ചിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിങ്ങളുടെ ഡെലുലു ആകില്ലായിരുന്നു’... തൃശൂർ ∙ കലോത്സവങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടായിരുന്നുവെങ്കിലും എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാതിരുന്നതിനാൽ അതിനു സാധിച്ചിരുന്നില്ലെന്ന് ‘സർവം മായ’ എന്ന സിനിമയിലൂടെ ജനപ്രിയയായ ഡെലുലു എന്ന റിയ ഷിബു. ഇവിടെ നിങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ എല്ലാവരും വിജയിച്ചിരിക്കുകയാണ്. കാരണം നിങ്ങൾ നിങ്ങളുടെ കഴിവിനെ വിശ്വസിക്കുന്നുണ്ട്. അതാണ് എല്ലാ ബഹുമതികൾക്കും മുകളിലുള്ളത്. കല ഹൃദയത്തിനുള്ളിൽ നിന്നു വരുന്നതാണ്. അത് ഒരു വികാരമാണ്. 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു റിയ. വായന തുടരുക . .. COMPUTER TIPS & TRICKS Subscribe Click Here. അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 14,400 |
|
വെള്ളി 1 ഗ്രാം |
₹ 307 |
|
ബി. എസ്. ഇ |
83,382.71 |
|
എന്‍. എസ്. ഇ |
25,665.60 |
🌟 കൃത്രിമ ബുദ്ധി (Artificial Intelligence – AI)
AIയുടെ പ്രധാന മേഖലകൾ
¨ മെഷീൻ ലേണിംഗ് (Machine Learning)
¨ ഡീപ് ലേണിംഗ് (Deep Learning)
¨ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP)
¨ കമ്പ്യൂട്ടർ വിഷൻ (Computer Vision)
¨ റോബോട്ടിക്സ് (Robotics)
AIയുടെ ഉപയോഗങ്ങൾ
* വോയ്സ് അസിസ്റ്റന്റുകൾ (Siri, Alexa, Google Assistant)
* സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ (Self-driving cars)
* മെഡിക്കൽ രോഗനിർണ്ണയം
* ബാങ്കിംഗ്, ഫിനാൻസ് മേഖല
* വിദ്യാഭ്യാസം (Online learning, AI tutors)
* സോഷ്യൽ മീഡിയ & ഡിജിറ്റൽ മാർക്കറ്റിംഗ്
AIയുടെ ഗുണങ്ങൾ
· വേഗതയും കൃത്യതയും
· മനുഷ്യശ്രമം കുറയ്ക്കുന്നു
· 24×7 പ്രവർത്തനക്ഷമത
· വലിയ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവ്
AIയുടെ വെല്ലുവിളികൾ
· തൊഴിൽ അവസരങ്ങളിൽ മാറ്റങ്ങൾ
· സ്വകാര്യതയും ഡാറ്റാ സുരക്ഷയും
· മനുഷ്യന്റെ നിയന്ത്രണം അനിവാര്യം
സംഗ്രഹം
ഭാവിയുടെ സാങ്കേതികവിദ്യയായ AI മനുഷ്യജീവിതത്തെ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നു. എന്നാൽ, AIയെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത Makar Sankranti ☀ — Celebrates the Sun's transition into Capricorn (Makara). Marks harvest season and longer days. Sabarimala Makara Villakku. Pongal 🌾 - A 4-day harvest festival thanking nature, Sun God, and cattle. Uttarayan 🪁 (Gujarat) - Famous for kite flying, welcoming the Sun's northward journey. Bhogi (Andhra Pradesh, Telangana, Tamil Nadu) - First day of Pongal celebrations. World Logic Day 🧠 - Promotes the importance of logic, reasoning, and critical thinking in science and society. കലാപൂരത്തിന് അരങ്ങുണർന്നു; കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്, കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് അരങ്ങുണർന്നു. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക. വായന തുടരുക . . . ആരാധകരേ ശാന്തരാകുവിൻ, നാലു വർഷത്തിനു ശേഷം ബിടിഎസ് വേൾഡ് ടൂർ പ്രഖ്യാപിച്ചു സിയൂൾ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ കൊറിയൻ മ്യൂസിക് ബാൻഡ് ഗ്രൂപ്പ് ബിടിഎസ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. ബിടിഎസിന്‍റെ അടുത്ത വേൾഡ് ടൂറിന്‍റെ തീയതികളും സ്ഥലങ്ങളും കെ-പോപ്പ് ഗ്രൂപ്പ് ഇന്നലെ രാത്രി പ്രഖ്യാപിച്ചു. 2026-27 വർഷത്തെ ടൂറിന്‍റെ വിവരങ്ങളാണ് പുറത്തുവിട്ടത്. 70 ദിവസത്തെ ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ ലിസ്റ്റിൽ ഇന്ത്യയ്ക്ക് ഇടം പിടിക്കാനായില്ല. 2022ലാണ് ഇവർ ഇടവേള പ്രഖ്യാപിച്ചു സൈനിക സേവനത്തിനായി പോയത്. അന്നു മുതൽ ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. പ്രത്യേകിച്ച കൗമാര-യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട മ്യൂസിക് ബാൻഡ് ട്രൂപ്പ് ആണ് ബിടിഎസ്. വായന തുടരുക . . Makaravilakku Makaravilakku is a fire lit by the Travancore Devaswom Board secretly on the Makara Jyothi day for 3 times at ponnambalamedu with the help of Forest department, KSEB, Kerala police and other agencies of Government of Kerala. It can be seen from Sabarimala beneath the celestial star Sirius.[1][2] Ponnambalamedu is at a height of 1170m and sabarimala is at a height of 544m above mean sea level. The festival includes the Thiruvabharanam (sacred ornaments of the deity Ayyappan) procession and a congregation at the hill shrine of Sabarimala. An estimated half a million devotees flow to Sabarimala every year to view the fire.[3] വായന തുടരുക .. ... ലാപ്‌ടോപ്പ് എവിടെ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ലാപ്‌ടോപ്പ് അടക്കം കണ്ടെത്താന്‍ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിര്‍ണായ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം. ലാപ്‌ടോപ്പ് കണ്ടെത്തുന്നതിനായി രാഹുലിന്റെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തി. പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടില്‍ തുടര്‍ന്നത്. പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല എന്നാണ് വിവരം. വായന തുടരുക . . . 'നിയമപോരാട്ടം തുടരും,സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കുമെന്നാണ് പ്രതീക്ഷ:ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത കോട്ടയം: നിയമപോരാട്ടം തുടരുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിത. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിജീവിത പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യം പറഞ്ഞിരുന്നു. പ്രോസിക്യൂട്ടറെ അനുവദിച്ചില്ലെങ്കിലും നിയമപരമായി മുന്നോട്ട് പോകുമെന്നും അതിജീവിത വ്യക്തമാക്കി. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me കലോത്സവ വേദിയിൽ കിടിലൻ പ്രസംഗവുമായി 'ഡെലൂലു'; ഡ്രസിലെ സർവ്വം മായ കണക്ഷനും കണ്ടുപിടിച്ച് കാണികൾ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ അരങ്ങ് ഉണര്‍ന്നിരിക്കുകയാണ്. കൗമാരക്കാരുടെ കലാമാമാങ്കത്തിന്റെ ഉദ്ഘാടന വേദിയില്‍ വിശിഷ്ടാതിഥിയായി നടി റിയ ഷിബുവും എത്തിയിരുന്നു. സര്‍വ്വം മായ എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രമായെത്തി പ്രേക്ഷകമനം കവര്‍ന്ന താരമാണ് റിയ. വായന തുടരുക . . .. അജിത്തിന് ബിജെപിയുടെ 'രഹസ്യ' ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ 'മൂല്യമുള്ള' കോർപറേഷൻ ആരു പിടിക്കും? രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപറേഷനായ മുംബൈയുടെ ഭരണം ആരു പിടിക്കും? രണ്ടര പതിറ്റാണ്ടിലേറെയായി ശിവസേനയുടെയും താക്കറെ കുടുംബത്തിന്റെയും കുത്തകയാണ് മുംബൈ. സ്വന്തം തട്ടകത്തിൽ ശിവസേനയെ പിടിച്ചു നിർത്തിയിരുന്നത് 75,000 കോടി രൂപയുടെ വാർഷിക ബജറ്റുള്ള മുംബൈ കോർപറേഷന്റെ ഭരണമാണ്. എന്നാൽ, ഇത്തവണ കാര്യങ്ങൾ അവർക്ക് അത്ര പന്തിയല്ല. ശിവസേന പിളർത്തിയ ഏക്നാഥ് ഷിൻഡെ ബിജെപിയുമായി കൈകോർത്തതിനു ശേഷമുള്ള ആദ്യത്തെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുക ഉദ്ധവ് താക്കറെയ്ക്ക് വലിയ വെല്ലുവിളിയാണ്. അതേസമയം, ഉദ്ധവ് വിഭാഗത്തിന്റെ സഖ്യകക്ഷിയായ കോൺഗ്രസ് മുംബൈയിൽ ഒറ്റയ്ക്ക് മത്സരിക്കുന്നു. ശിവസേന ഷിൻഡെ വിഭാഗവും കോൺഗ്രസും വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക 'കലോത്സവ വേദിയില്‍ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയില്ല': സുരേഷ് ഗോപിയെ താമര നൽകി സ്വീകരിച്ച് ബിജെപി... തൃശൂർ ∙ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബിജെപി കൗൺസിലർമാർ സ്വീകരിച്ചത് താമര നൽകി. ഇക്കുറി വിവിധ പൂക്കളുടെ പേരാണ് വേദികൾക്കു നൽകിയിട്ടുള്ളത്. ഇതിൽ താമരയുടെ പേര് ഒഴിവാക്കിയത് വിവാദമായിരുന്നു. താമരയുടെ പേര് മാറ്റി ഡാലിയ എന്ന പേര് നൽകിയതാണ് വിവാദമായത്. ബിജെപി യുവജനസംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ താമരയുടെ പേരുതന്നെ വേദിക്കു നൽകാൻ തീരുമാനിച്ചു. വായന തുടരുക . . . ആറു വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചവിരുന്ന്; ശ്രീപത്മനാഭസ്വാമിക്ക് മുന്നിൽ ലക്ഷദീപം ... തിരുവനന്തപുരം ലക്ഷം ദീപങ്ങളുടെ പ്രഭ ചൊരിഞ്ഞ് ശ്രീപത്മനാഭസ്വാമിക്ക് ഇന്ന് നിവേദ്യ സമർപ്പണം. ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനംകുറിച്ചാണു ലക്ഷദീപം തെളിക്കുക. ദീപാരാധനയ്ക്കു ശേഷം രാത്രി പൊന്നും ശീവേലിയുമുണ്ടാകും. ഇന്ന് വൈകിട്ട് ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിക്കും. പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുൾവശം, മതിലകത്തിനു പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലാണു ദീപങ്ങൾ തെളിക്കുന്നത്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ഉടൻ ഇറാൻ വിട്ടുപോകൂ'; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര നിർദേശം ഇറാനിൽ സുരക്ഷാ സാഹചര്യം ഗുരുതരമായി മോശമാകുന്ന സാഹചര്യത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ. സാധ്യമായവർ ഉടൻ ഇറാൻ വിട്ടുപോകണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന അക്രമ സംഭവങ്ങളും അശാന്തിയും കണക്കിലെടുത്താണ് ഈ നിർദേശം. ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,000 കടന്നതോടെയാണ് നിർദ്ദേശം എത്തിയത്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. തുടര്‍ന്നു വായിക്കുക . .. കലോത്സവ വേദിയിൽ 'ജാനകി' സിനിമ വിവാദം ഉന്നയിച്ച് മുഖ്യമന്ത്രി; രാഷ്ട്രീയ മറുപടിക്കില്ലെന്ന് സുരേഷ് ഗോപി മതത്തിന്റെ പേരിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാടാനുള്ള ആയുധമായി കലയെ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ 64-ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല കേവലം സന്തോഷം നൽകാൻ മാത്രമല്ല, ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും വർഗീയതയ്‌ക്കെതിരെ പോരാടാനും ഉപകരിക്കണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തൃശൂരിലെ തേക്കിൻകാട് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ 'സൂര്യകാന്തി' വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. വായന തുടരുക... ഐ-പിഎസി റെയ്ഡിൽ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ഇഡി: തൃണമൂലിന്റെ ഹർജി തള്ളി ഹൈക്കോടതി തൃണമൂൽ കോൺഗ്രസിന്റെ ഹർജി തള്ളി ബംഗാൾ ഹൈക്കോടതി. രാഷ്ട്രീയ കോൺസുലൻസി സ്ഥാപനത്തിനെതിരെ നടത്തിയ റെയ്ഡുകളിൽ അന്വേഷണ ഏജൻസി പിടിച്ചെടുത്തതായി ആരോപിക്കപ്പെടുന്ന ഡാറ്റയുടെ 'സംരക്ഷണം' ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. കൊൽക്കത്തയിലെ ഐ-പിഎസി റെയ്ഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണിത്. ജനുവരി 8 ന് കൺസൾട്ടൻസി സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന ഇഡിയുടെ വ്യക്തമായ പ്രസ്താവന കോടതി രേഖപ്പെടുത്തി. ഇഡിയുടെ മൊഴി ഔപചാരികമായി രേഖപ്പെടുത്തിക്കഴിഞ്ഞാൽ, തൃണമൂൽ പാർട്ടിയുടെ അപേക്ഷ തീർപ്പാക്കാമെന്ന് തൃണമൂൽ അഭിഭാഷകൻ വാദിച്ചതിനെ തുടർന്നാണിത്. കൂടുതല്‍ വായിക്കുക . .. പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ, 'അവനൊപ്പം'; രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാ ദേവി കുഞ്ഞമ്മ
Grok (chatbot) Grok is a generative artificial intelligence (generative AI) chatbot developed by xAI. It was launched in November 2023 by Elon Musk as an initiative based on the large language model (LLM) of the same name. Grok has apps for iOS and Android and is integrated with Twitter and Tesla's Optimus robot. The chatbot is named after the verb grok, coined by American author Robert A. Heinlein to describe a form of understanding. The bot has generated various controversial responses, including conspiracy theories, praise of Adolf Hitler, antisemitism, and creating sexualized images of children. It has also referred to Musk's views when asked about controversial topics or difficult decisions. Updates since 2023 have shifted the bot politically rightward to provide conservative responses to user queries.വായന തുടരുക. . ..
HAPPY NEW YEAR |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Grok
Makara Villakku വിവാദ ഭാഗങ്ങൾ ഒഴിവാക്കി; കെ-ടെറ്റിൽ പുതിയ ഉത്തരവ് പുറത്തിറക്കി തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.തുടര്‍ന്നു വായിക്കുക . . . ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി. വായന തുടരുക . . . ഭോഗി ആഘോഷം; ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങിയില്ല ചെന്നൈ: ഭോഗി ആഘോഷത്തിന്റെ ഭാഗമായ കത്തിക്കൽ മൂലം കനത്ത പുക വ്യാപിച്ചതിനാൽ ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാൻ സാധിച്ചില്ല. വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യതയുള്ളതിനാൽ ആഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്, ടയറുകൾ മറ്റ് മാലിന്യ വസ്തുക്കൾ എന്നിവ കത്തിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 വീണ്ടും വിസ്മയം? സിപിഐഎം മുന്‍ എംഎല്‍എ സികെപി പത്മനാഭനും കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച കണ്ണൂർ: സിപിഐഎം മുന്‍ എംഎല്‍എ സികെപി പത്മനാഭന്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ സികെപി പത്മനാഭനെ വീട്ടിലെത്തി കണ്ടതോടെയാണ് മുന്‍ സിപിഎം നേതാവ് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. സൗഹൃദ സന്ദർശനം ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നതെങ്കിലും കെ സുധാകരന്‍ അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചതായും സൂചനയുണ്ട്. വായനതുടരുക ...... കേരളാ കോണ്‍ഗ്രസിന് കരുതലോ?; കെ എം മാണി, കോടിയേരി ബാലകൃഷ്ണന്‍ സ്മാരകങ്ങള്‍ക്ക് സ്ഥലം അനുവദിച്ച് സർക്കാർ തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ സ്മാരകത്തിന് സ്ഥലം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം കവടിയാറിലാണ് കെ എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപിക്കാനാണ് സ്ഥലം അനുവദിച്ചത്. ഇതിനായി തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് ഭൂമി പാട്ടത്തിന് നല്‍കാനാണ് തീരുമാനം. വായനതുടരുക ...... വർഗവഞ്ചക എന്ന് വിളിക്കുന്നവർ CPIMലേക്ക് വന്ന സരിന്‍റെയും ശോഭന ജോർജിന്റെയും കാര്യം ഓർക്കണം: ഐഷ പോറ്റി തിരുവനന്തപുരം: സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി. വർഗവഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഐഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോർജിന്റെയും കാര്യം ഓർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ പ്രതികരണം. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 'വലിയ അഴിമതിക്കുള്ള ശ്രമം ആദ്യ റൗണ്ടിൽ പൊട്ടി, അതാണ് അന്ന് സംഭവിച്ചത്; കേസ് കാണിച്ചു തരൂ പിൻവലിക്കാം... നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വീണ്ടും ചർച്ചകളിലേക്ക്. ഫ്ലാറ്റ് നിർമാണം മുടക്കിയത് വടക്കാഞ്ചേരി മുൻ എംഎൽഎ കേസ് നൽകിയതു കൊണ്ടാണെന്നു മന്ത്രി <എം.ബി. രാജേഷ് ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ മുൻ എംഎൽഎ അനിൽ അക്കര മനോരമ ഓൺലൈനുമായി സംസാരിക്കുന്നു. വായന തുടരുക . .. ടോപ് 50ൽ പോലുമില്ലാത്ത രാജ്യം; ട്രംപിന്റെ ഭീഷണി ഇന്ത്യയ്ക്കെതിരെ ഏശില്ലെന്ന് കേന്ദ്രം... ന്യൂഡൽഹി ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യയുടെ ടോപ് 50 വ്യാപാരപങ്കാളികളുടെ പട്ടികയിൽ ഇറാനില്ല. തുടര്‍ന്നു വായിക്കുക . .. 20 രൂപയുടെ 'സമൃദ്ധി' ഊണിൽ നിന്ന് 10 രൂപയുടെ 'ഇന്ദിര' ഇഡ്ഡലിയിലേക്ക്; വിശപ്പുരഹിത കൊച്ചിയോ, പേരുമാറ്റ രാഷ്ട്രീയമോ? കൊച്ചി∙ നഗരത്തിൽ ഭരണം മാറിയതോടെ ഇനി പോര് ഭക്ഷണശാലകളുടെ പേരിനെച്ചൊല്ലി. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി കൊണ്ടുവന്ന 'സമൃദ്ധി' കന്റീനുകൾക്കൊപ്പം 'ഇന്ദിര' കന്റീൻ ആരംഭിക്കാനുള്ള കോർപറേഷൻ പുതിയ ഭരണസമിതിയുടെ തീരുമാനമാണ് തർക്കത്തിന് ആധാരം. 20 രൂപയ്ക്ക് സമൃദ്ധിയിൽ ഊണ് കിട്ടുമെങ്കിൽ 10 രൂപയ്ക്ക് 3 ഇഡ്ഡലി അടങ്ങിയ ഭക്ഷണം കൊടുക്കാനാണ് ഇന്ദിര കന്റീൻ ആലോചിക്കുന്നത്. ഇന്ദിരയുടെ മറവിൽ സമൃദ്ധിയെ തകർക്കാൻ ശ്രമിക്കുന്നെന്നാണ് എൽഡിഎഫ് ആരോപണം. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 'കേരള കോൺഗ്രസ് എവിടെയോ, അവിടെ ഭരണമുണ്ട്; ഞങ്ങളെയോർത്ത് ആരും കരയേണ്ട, ഇടതിൽ തുടരും'... കോട്ടയം കേരള കോൺഗ്രസ് (എം) പാർട്ടിയുടെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി ചെയർമാൻ <ജോസ് കെ. മാണി. ''എൽഡിഎഫിൽ ഉറച്ചുനിൽക്കും. ആരാണ് ഈ ചർച്ച നടത്തുന്നത്. ഞങ്ങളെയോർത്ത് ആരും കരയേണ്ട. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ ഞങ്ങളെ എന്തിനാണു കുറ്റം പറയുന്നത്. കേരള കോൺഗ്രസിനുള്ള ബലത്തിന്റെ തെളിവാണിത്'' – അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പാസ്പോർട്ട് റാങ്കിങ് പുറത്ത്; നില മെച്ചപ്പെടുത്തി ഇന്ത്യ, അഞ്ച് സ്ഥാനങ്ങൾ ഉയർന്നു പുതുതായി പുറത്തിറക്കിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യൻ പാസ്‌പോർട്ട് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 80-ാം സ്ഥാനത്തെത്തി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ 55 സ്ഥലങ്ങളിലേക്ക് വിസ രഹിതമായോ വിസ ഓൺ അറൈവൽ വഴിയോ യാത്ര ചെയ്യാം. 2025-ൽ, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു, എന്നാൽ 57 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത അല്ലെങ്കിൽ ഇ-വിസ ആക്‌സസ് നൽകിയിരുന്നു. 2024-ൽ, അത് 80-ാം സ്ഥാനത്തായിരുന്നു. വായന തുടരുക . .. കോഹ്ലി വീണ്ടും ഒന്നാം നമ്പർ; രോഹിത്തിന് സ്ഥാന നഷ്ടം ഐസിസി പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചപ്പോൾ, കോഹ്‌ലിയുടെ 93 റൺസ് (91 പന്തുകൾ) നേടിയ പോരാട്ടമാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഈ ഇന്നിംഗ്‌സോടെ, കോഹ്‌ലി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ അടുത്തെത്തി, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി. വായന തുടരുക . . . യുഡിഎഫ് ആശയങ്ങളുമായി യോജിക്കുന്നവരെ സഹകരിപ്പിക്കും, തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലുണ്ടാകും; പി എം എ സലാം
WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 'വയനാട്ടിലെല്ലാ സ്ഥലത്തും കാട്ടാനയില്ലേ? കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിൽ സണ്ണി ജോസഫ് ചൂരൽമല പുരപുനരധിവാസത്തിന് കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിൽ മറുപടിയുമായി സണ്ണി ജോസഫ്. വയനാട്ടിൽ എല്ലാ സ്ഥലത്തും കാട്ടാന ശല്യം ഉണ്ടല്ലോയെന്ന് സണ്ണി ജോസഫിന്റെ മറുപടി. കാട്ടാനശല്യം രൂക്ഷമായ സ്ഥലമാണല്ലോ എന്ന ചോദ്യത്തിന് വയനാട്ടിൽ എവിടെയാണ് കാട്ടാന ശല്യം ഇല്ലാത്തതെന്നും ബത്തേരിയിലും കൽപ്പറ്റയിലും ആന ഇറങ്ങിയില്ലേ എന്നുമുള്ള മറുചോദ്യമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. ചെങ്കുത്തായ കുന്നുംപ്രദേശമല്ലേ എന്ന ചോദ്യത്തിന് വയനാട് കുന്നുള്ള സ്ഥലമല്ലേയെന്നും സണ്ണി ജോസഫ് പറഞ്ഞു. വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |