15

1199 എടവം 1

മെയ് 2024

ബുധനാഴ്ച

നിഷ്പക്ഷം, വാസ്തവം, സുതാര്യം കൃത്യത

ഇ സേവനങ്ങള്‍ വാട്ട്സപ്പില്‍ ലഭിക്കുന്നു.

Call 9745397722

 

പരസ്യങ്ങള്‍ക്ക് വിളിക്കുക

9745397722

പാലപ്പിള്ളി : കനാറ്റുപ്പാടം- കാരിക്കുളംമേഖലയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു തിന്നു. By സുധീഷ് പാലപ്പിള്ളി

 

പ്ലസ് 1 ഏകജാലകം 2024
അപേക്ഷ സമർപ്പണം നാളെ മുതല്‍.

സന്ദർശിക്കുക HSCAP

നിർദേശങ്ങള്‍

1..അപേക്ഷിക്കുവാന്‍ വേണ്ട നിർദേശങ്ങള്‍ hsscap ജാലകം തുറന്ന് വായിച്ചു മനസ്സിലാക്കുക.

2.അപേക്ഷിക്കവാന്‍ ആവശ്യമായ രേഖകകളുടെ ലിസ്റ്റ് ഈ ജാലകത്തില്‍ കുടി വായിക്കുക.

click me

3. സ്കുളുകളുടെ ലിസ്റ്റ് മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കി കരുതുക. സ്കുള്‍ ലിസ്റ്റ് ജാലകത്തില്‍ ലഭ്യമാണ്.

 

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക

Join

ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ ഞാന്‍ അയോഗ്യനാണ്- മോദി.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്ന തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു-മുസ്‌ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനായി മാറുമെന്ന് മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്.

 

പ്ലസ് 1 ഏകജാലകം 2024

അപേക്ഷ ഓണ്‍ലൈനായി ചെയ്തു കൊടുക്കുന്നു.

സമ്പർക്കം

9745397722


"കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിക്കാൻ വകുപ്പില്ല; കളക്ടറുടെ നടപടി ചട്ടവിരുദ്ധം"

"തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിന്റേത് ചട്ടവിരുദ്ധ നടപടി. ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതോടെ അഖിലേന്ത്യ സിവില്‍ സര്‍വീസ് മെഡിക്കല്‍ അറ്റന്‍ഡന്‍സ് ചട്ടങ്ങള്‍ കളക്ടര്‍ ലംഘിച്ചെന്ന വിഷയം ചര്‍ച്ചയാകുന്നു."

"കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ ചെന്നൈ സ്പെഷ്യൽ അവധിക്കാല തീവണ്ടി നാളെ മുതൽ"

"പുനലൂർ: കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ അനുവദിച്ച ചെന്നൈ താംബരം-കൊച്ചുവേളി അവധിക്കാല സ്പെഷ്യൽ തീവണ്ടി വ്യാഴാഴ്ച സർവീസ് തുടങ്ങും. ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുദിവസമാണ് സർവീസ്. ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എ.സി. ഇക്കണോമി കോച്ചുകളുമായി ഓടുന്ന സർവീസ് ചെങ്കോട്ട പാത ബ്രോഡ്‌ഗേജായശേഷം തിരുവനന്തപുരത്തുനിന്നു ചെന്നൈക്കുള്ള ആദ്യ സർവീസാണ്."

Have Any  IT Related Issues?

Call 9745397722