തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്പ്പറേഷന് പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് രണ്ട് വൈകുന്നേരം ആറു മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് വൈകുന്നേരം ആറു വരെയാണ് മദ്യനിരോധനം.വായന തുടരുക
'അയ്യപ്പ സംഗമത്തിലെ റിപ്പോർട്ട് അന്തിമമല്ല, ഉടൻ വ്യക്തത വരുത്തും': പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വായന തുടരുക
ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായികൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. വായന തുടരുക
കേരളത്തൽ രണ്ടു ദിവസത്തിനകം മഴതിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി കേരളത്തൽ മഴ എത്തുന്നു. മധ്യ, തെക്കന്‍ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുംം 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.വായന തുടരുക
നിയന്ത്രണം വിട്ട തടിലോറി കൈവരിയിൽ ഇടിച്ചുകയറി; ഒരു മാസത്തിനിടെ അഞ്ചാം അപകടംമൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്എന്‍ഡിപി ജംഗ്ഷന് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടം. പോസ്റ്റ് ഓഫീസ് ഭാഗത്തു നിന്നും വന്ന ലോറി മീഡിയനും മറി കടന്ന് എതിര്‍വശത്തുള്ള കൈവരിയില്‍ ഇടിച്ചാണ് നിന്നത്. പുലര്‍ച്ചെയാണ് അപകടം നടന്നത്. ഈ സമയത്ത് റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.വായന തുടരുക
പഞ്ചസാരച്ചാക്കിനിടയിൽ പുകയില ഉത്പന്നങ്ങൾ; പിടികൂടി എക്സൈസ്സുല്ത്താന് ബത്തേരി: മുത്തങ്ങയില്‍ ലോറിയില്‍ പഞ്ചസാര ലോഡിന് മറവില്‍ കടത്തുകയായിരുന്ന 481.74 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി കാളിമുത്തുകുമാറിനെ(41) അറസ്റ്റുചെയ്തു. വായന തുടരുക
ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽതിരുവനന്തപുരം: ലക്ഷകണക്കിന് സ്ത്രീകളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന് നടക്കും.വായന തുടരുക
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: തമിഴ്നാട് സ്വദേശി അറസ്റ്റില്‍കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. പൊള്ളാച്ചി മക്കിനംപെട്ടി എസ്വി ഗാര്ഡന് വിഗ്നേഷിനെ (29) യാണ് വയനാട് ജില്ലാ സൈബര്‍ പോലീസ് കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍നിന്നു പിടികൂടിയത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് 2024 ഡിസംബറിനും 2025 മാര്‍ച്ചിനും ഇടയില്‍ 31,48,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. വായന തുടരുക
ജാമ്യ വ്യവസ്ഥയനുസരിച്ച് സ്റ്റേഷനിലെത്തി ഒപ്പിടാനാവില്ല; പോലീസുകാരോട് തട്ടിക്കയറിയ യുവാവ് പിടിയിൽമലപ്പുറം: നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പോലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. വായന തുടരുക
രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: കോടതിയിൽ മൊഴി നൽകി പരാതിക്കാരിതിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. തിരുവനന്തപുരത്തെ കോടതിയിൽ കഴിത്ത ദിവസം മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു. വായന തുടരുക
മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചുമുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മരോട്ടിയിൽ ആനന്ദവല്ലി (60) ആണ് മരിച്ചത്. വായന തുടരുക
മാതാവിന്‍റെ രൂപക്കൂട് കല്ലെറിഞ്ഞ് തകര്‍ത്തു; അന്വേഷണം തുടങ്ങികൊച്ചി: കളമശേരി സെന്‍റ് പോള്‍സ് കോളജിന് എതിവര്‍വശത്തുള്ള മാതാവിന്‍റെ രൂപക്കൂടിന്‍റെ ഗ്ലാസ് അജ്ഞാതര്‍ തകര്‍ത്തു. രാവിലെ കുര്‍ബാനയ്ക്ക് എത്തിയവരാണ് രൂപക്കൂടിന്‍റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വായന തുടരുക
സർക്കാരിന് കനത്ത തിരിച്ചടി; നവ കേരള സർവേ റദ്ദാക്കി ഹൈക്കോടതിഹൈക്കോടതി നിരീക്ഷണം. പരിപാടിക്ക് ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. വായന തുടരുക
ആഗോള അയ്യപ്പ സംഗമ വിവാദം; ദൈവത്തിന്റെ മുതല്‍ മോഷ്ടിച്ചവർ അനുഭവിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർതൃശൂർ: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണക്കിൽ തെറ്റുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്തു കൊടുക്കേണ്ടത് ദേവസ്വം ബോർഡിന്‍റെ ജോലിയാണെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കണക്കുകൾ ക്രമീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വായന തുടരുക
'അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല, ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ': ഇഡിക്ക് മുന്നില്‍ ഹാജരായി ജയറാംകൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു. വായന തുടരുക
Robert Kahn
Robert Kahn (born December 23, 1938) is an American electrical engineer who, along with Vint Cerf, first proposed the Transmission Control Protocol (TCP) and the Internet Protocol (IP), the fundamental communication protocols at the heart of the Internet. In 2004, Kahn won the Turing Award with Vint Cerf for their work on TCP/IP. വായന തുടരുക . ....
ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോർഡിന്‍റെ നിർണായക യോഗം ഇന്ന്തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ നടത്തിപ്പ് സംബന്ധിച്ച് വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ദേവസ്വം ബോർഡിന്‍റെ നിർണായക യോഗം ഇന്ന് ചേരും. വായന തുടരുക
വി.എസിന്റെ മകനെതിരേ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് എ. സുരേഷ്; യുഡിഎഫ് ജാഥയിൽ പങ്കെടുക്കുംപാലക്കാട്: മലമ്പുഴയിൽ വി.എ. അരുൺകുമാർ എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയാൽ താൻ യുഡിഎഫ് സ്ഥാനാർഥിയാുന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുമെന്നു വി.എസ്. അച്യുതാനന്ദന്റെ മുൻ പിഎ എ. സുരേഷ്. വായന തുടരുക
വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധ; രണ്ടുപേർ മരിച്ചു, ഹോട്ടൽ പോലീസ് പൂട്ടിച്ചുവിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നെന്ന് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. വായന തുടരുക
ഒരു മാസമായി മൂടിയില്ല; കലുങ്കിനെടുത്ത കുഴിയിൽ വീണു ബൈക്ക് യാത്രികൻ മരിച്ചുഇടുക്കി: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. വായന തുടരുക
വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചെന്ന് കാന്തപുരംതിരുവനന്തപുരം: വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. എന്നാൽ മുസ്ലിംങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വായന തുടരുക
വി. കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം; ബൈക്ക് കത്തിച്ച സംഭവത്തിൽ അന്വേഷണം ഇഴയുന്നുപയ്യന്നൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയയാളുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ. കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ല. പോലീസ് നടപടി പ്രതിഷേധാർഹമെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ. വായന തുടരുക
പൊറോട്ട തണുത്തുപോയി; ഫാസ്റ്റ് ഫുഡ് കടയുടെ ചില്ല് അടിച്ചുതകർത്ത് യുവാവ്കോഴിക്കോട്: പുറമേരിയിലെ ഭക്ഷണശാലയിൽ നൽകിയ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നാരോപിച്ച് ഫാസ്റ്റ് ഫുഡ് കട ആക്രമിച്ച് യുവാവ്. കടയുടമ വെള്ളിക്കുളങ്ങര സ്വദേശി സാദിഖിനെയും യുവാവ് ആക്രമിച്ചു. വായന തുടരുക
വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതംഎരുമപ്പെട്ടി: വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറമനേങ്ങാട് നെല്ലിക്കുന്നിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 42-45 വയസിനിടയിൽ പ്രായമുള്ള സ്ത്രീയുടേതാണെന്നും അസ്ഥികൂടത്തിന് 152 സെന്റിമീറ്റർ ഉയരമുണ്ടെന്നും ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായി. അസ്ഥികൂടത്തിലുണ്ടായിരുന്ന ഏലസിൽ ഖുറാൻലിഖിതവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വായന തുടരുക
'ലിംഗസമത്വ ആശയങ്ങളിൽ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുത്'; ശബരിമല യുവതീപ്രവേശനത്തിൽ കെപിഎംഎസ്കൊട്ടിയം: ശബരീമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ വീണ്ടും ചർച്ചയാവുകയാണ്. ഈ അവസരത്തിൽ യുവതീപ്രവേശനത്തിൽ സർക്കാർ സർക്കാർ നിലപാട് മാറ്റരുതെന്ന് ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് കെപിഎംഎസ്. വായന തുടരുക
മണിശങ്കർ അയ്യർ കോൺഗ്രസ് കൂറില്ലാത്തയാൾ; പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ; രൂക്ഷ വിമര്‍ശനവുമായി ഒ ജെ ജനീഷ്കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും എൽഡിഎഫ് സർക്കാരിൻ്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസ് കൂറില്ലാത്തയാളാണെന്നും പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പയാണെന്നുമായിരുന്നു ഒ ജെ ജനീഷിന്റെ പ്രതികരണം. വായന തുടരുക
ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്കൊല്ലം: റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ദേഹസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകനായ ഷാജി എന്നിവർ മരിച്ച സംഭവത്തിലാണ് ചടയമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. വായന തുടരുക
'പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു'; നവകേരള സര്‍വ്വേ തടഞ്ഞ ഉത്തരവില്‍ സിപിഐഎമ്മിനെതിരെ ഗുരുതര പരാമര്ശംകൊച്ചി: നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഐഎമ്മിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.വായന തുടരുക
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നു; വെള്ളാപ്പള്ളി നടേശന്ബെംഗളൂരു∙ അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി എത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് മുങ്ങിമരിച്ചത്. അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ട് നടത്താനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വായന തുടരുക
"ജയം അവിടെ നിൽക്കട്ടെ, ക്യാച്ച് പാഴാക്കിയ കുൽദീപിനെ നിർത്തിപ്പൊരിച്ച് പാണ്ഡ്യ, ശകാരിച്ച് സൂര്യകുമാർ യാദവ്- വിഡിയോആലപ്പുഴ: ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെയാണ് അദ്ദേത്തിന്റെ വിമര്‍ശനം. വായന തുടരുക
‘മൊയ്തീനേ പണി പാളി’! എം.വി.ഗോവിന്ദന്റെ യാത്രയിലെ സംഭാവനയിൽ ട്വിസ്റ്റ്- വിഡിയോകോഴിക്കോട്∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയിൽ വയോധികൻ പണം സംഭാവന നൽകിയ സംഭവത്തിൽ വഴിത്തിരിവ്. ബാലുശ്ശേരിയില്‍ നടന്ന ചടങ്ങിലാണ് മൊയ്തീനെന്നയാൾ ‘പെൻഷന്‍ പണം’ പാർട്ടിക്ക് സംഭാവന നൽകിയത്. പണം വാങ്ങിയ എം.വി.ഗോവിന്ദൻ, സംഭാവന സ്വീകരിച്ചതായി കരുതുക എന്നു പറഞ്ഞശേഷം പണം തിരികെ നൽകുകയായിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് പണം നൽകിയതെന്ന് മൊയ്തീൻ പറയുന്ന വിഡിയോ പുറത്തുവന്നതോടെ സിപിഎം വെട്ടിലായി. പിആർ വർക്ക് പാളിയെന്നാണ് സമൂഹമാധ്യമത്തിലെ പരിഹാസം.വായന തുടരുക
നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി ബെംഗളൂരു: നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഫെബ്രുവരി 14നാണ് സംഭവം നടന്നത്. വായന തുടരുക
മണിശങ്കര്‍ അയ്യര്‍ നാടോടിക്കാറ്റിലെ പവനായി; സിപിഐഎമ്മിന്റെ വാടക ഗുണ്ട: ചെറിയാന്‍ ഫിലിപ്പ്
> കൊച്ചി: മണിശങ്കര്‍ അയ്യര്‍ സിപിഐഎമ്മിന്റെ വാടക ഗുണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ആക്രമിക്കാന്‍ സിപിഐഎം ഇറക്കിവിട്ടിരിക്കുന്ന ഒരു വാടക ഗുണ്ടയാണ് മണിശങ്കര്‍ അയ്യറെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.വായന തുടരുക
വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണം; സുപ്രിംകോടതിന്യൂഡല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണമെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്. വായന തുടരുക
പെയ്ഡ് ക്യാരക്ടര്‍ എന്ന് വിളിക്കുമ്പോഴും രമേശ് ചെന്നിത്തലയുടെ അവസാന സാലറി എത്രയാണ്?; മണിശങ്കര്‍ അയ്യര്‍> ഡല്‍ഹി: രമേശ് ചെന്നിത്തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കറിനെ പെയ്ഡ് ക്യാരക്ടറെന്ന് വിളിച്ചതിനെതിരെ പ്രതികരിച്ച് മണിശങ്കര്‍. യുഡിഎഫ് എന്നെ പെയ്ഡ് ആക്ടര്‍ എന്ന് വിളിക്കുന്നതിനെ ഞാന്‍ കാര്യമായി എടുക്കുന്നില്ലെന്നായിരുന്നു അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. പെയ്ഡ് ക്യാരക്ടര്‍ എന്ന് വിളിക്കുമ്പോഴും രമേശ് ചെന്നിത്തലയുടെ അവസാന സാലറി എത്രയാണെന്നും മണിശങ്കര്‍ ചോദിക്കുന്നു. വായന തുടരുക
തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ആവശ്യം തള്ളിതൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ അപ്പീൽ ഹർജി തള്ളി. ശിക്ഷ റദ്ദാക്കണം എന്ന ആൻ്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. വായന തുടരുക
അനസ്തേഷ്യ – സർജറി ഡോക്ടർമാർ തമ്മിൽ തർക്കം; പേരൂർക്കട ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിഡോക്ടേഴ്സ് തമ്മിലുള്ള തർക്കത്തിൽ തിരുവനന്തപുരം പേരൂർക്കട ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി. അനസ്തേഷ്യ വിഭാഗം ഡോക്ടേഴ്സും സർജറി ഡോക്ടറും തമ്മിലുള്ള തർക്കമാണ് കാരണം. അനസ്തേഷ്യ ഡോക്ടർമാരായ ബിനിൽ, പ്രിയ എന്നിവരും സർജറി ഡോക്ടറായ ഗണേഷും തമ്മിലുണ്ടായ തർക്കമാണ് കാരണം. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 5 രോഗികൾക്കാണ് സർജറി നടക്കേണ്ടിയിരുന്നത്. അതിൽത്തന്നെ രണ്ടാഴ്ചയോളം ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനായി എത്തിയവരടക്കമുള്ളവരുണ്ട്. വായന തുടരുക
‘സിപിഐഎം നരഭോജി സംഘടന തലയോട്ടി വെട്ടി തകർത്ത് കൊന്ന പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനം’; ഇവരുടെ വില മറ്റ് പാര്‍ട്ടികളെ മണിയടിക്കുന്ന ശങ്കറുമാർക്ക് മനസിലാകില്ല; രാഹുൽ മാങ്കൂട്ടത്തിൽപെരിയ ഇരട്ടക്കൊലപാതകത്തിലെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ വാർഷികത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്നും, അധികാരത്തിന് പിന്നാലെ പോകുന്നവർക്കോ അവസരവാദികൾക്കോ ഈ വികാരം മനസ്സിലാകില്ലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക
കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാവാൻ നിർദേശംകോടതിയലക്ഷ്യക്കേസിൽ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ് നടപടി. മാർച്ച് 13 ന് നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വി സിക്കെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വായന തുടരുക
Local News
ഉറക്കക്കുറവ് ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
തൃക്കൂര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍
പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍
പാലപ്പിള്ളിയില്‍ കുട്ടിയാനയോടൊപ്പം തമ്പടിച്ച് ആനക്കൂട്ടം
62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപ വീതം, ക്ഷേമ പെന്‍ഷന്‍ നല്‍കാൻ 1,050 കോടി രൂപ അനുവദിച്ചു...
സ്ഫോടക വസ്തുവെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ...
ചാലക്കുടി പ്രസ് ഫോറത്തിൻ്റെ ജില്ലാ ഓൺ ലൈൻ മാധ്യമ പുരസ്കാരം പുതുക്കാട് ന്യൂസിന്...മന്ത്രി കെ.ബി.ഗണേഷ് കുമാർ പുരസ്കാരം സമ്മാനിക്കും....
തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണം - എ.ഐ.ടി.യു.സി....
തിരുവനന്തപുരം ∙ സംസ്ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഇപ്പോൾ വിനോദസഞ്ടാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം. അതേസമയം അതിനു സമീപപ്രദേശത്തുള്ള ബാറുകൾക്ക് ഇതു ബാധകമായിരുന്നില്ല. ഇതിൽ ബാറുടമകൾ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എല്ലാ ബാറുകളുടെയും പ്രവർത്തന സമയം നീട്ടാനുള്ള ആലോചന.വായന തുടരുക
"മലമ്പുഴ ഡാമിൽ നിന്നുള്ള മീൻ ഉണ്ട്, പക്ഷേ അയ്യപ്പൻ ചേട്ടന്റെ കടയിൽ ബംഗാളികളെ കണ്ടില്ല!">പാലക്കാട്∙ വായന തുടരുക
"‘പാർട്ടി സെക്രട്ടറി പ്രതികരിച്ചത് വളരെ വൾഗറായി; 13 വർഷമായി ഞാൻ പുറത്ത്, വഴിയാധാരമായി’"തിരുവനന്തപുരം∙ ജീവനു തുല്യം സ്‌നേഹിച്ച പാർട്ടിയിലേക്കുള്ള തിരിച്ചുവരവിനായി 13 വർഷത്തെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് വെറുതേ ആയെന്ന നീറുന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് തുടർ രാഷ്ട്രീയ പോരാട്ടങ്ങളുമായി മുന്നോട്ടു പോകാനുള്ള ശക്തമായ തീരുമാനത്തിലാണ് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ.സുരേഷ്. തിരിച്ചെടുക്കാൻ നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ലെന്നും അയാൾ ചെയ്ത കുറ്റം പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. എന്നാൽ ഒരു തരത്തിലുള്ള പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്റെ പ്രസ്താവന വലിയ മനോവിഷമം ഉണ്ടാക്കിയെന്നും സുരേഷ് മനോരമ ഓൺലൈനിനോടു പറഞ്ഞു. എം.വി.ഗോവിന്ദന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് വിങ്ങിപ്പോയെന്നും അതുകൊണ്ടു കൂടിയാണ് വി.ഡി.സതീശന്റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും സുരേഷ് പറയുന്നു. വായന തുടരുക
"നല്ലൊരു സിന്തറ്റിക്ക് ട്രാക്ക് കൊണ്ടുവരാൻ കഴിവില്ലാത്തവരാണ് ഒളിംപിക്സ് സ്വപ്നം വാരി വിതറുന്നത്..."മലപ്പുറം∙ ‘ഭാവി ഒളിംപ്യന്മാരെ വാർത്തെടുക്കണം’ കായികരംഗവുമായി ബന്ധപ്പെട്ട ഏതു പരിപാടിയായിക്കോട്ടെ ഏതെങ്കിലുമൊരു ജനപ്രതിനിധി ഈ ഡയലോഗ് പറഞ്ഞിരിക്കും. ഇനിയും ഈ വാചകം പറയുന്നവരെ കായികമായും നിയമപരമായും നേരിടുകയല്ലാതെ വഴിയില്ല. ജില്ലയിൽ നല്ലൊരു സിന്തറ്റിക്ക് ട്രാക്കും ഫീൽഡും കൊണ്ടുവരാൻ കഴിവില്ലാത്തവരാണ് ഒളിംപിക്സ് സ്വപ്നം വാരി വിതറുന്നത്. നമ്മുടെ നാട്ടിൽ ട്രാക്കില്ലാത്തതിനാൽ കഴിഞ്ഞ ജില്ലാ സ്കൂൾ കായികമേള പാലക്കാട് ജില്ലയിലെ ചാത്തന്നൂർ ജിഎച്ച്എസ്എസിലാണ് നടത്തിയത് വായന തുടരുക
"‘ഓഡിറ്റ് റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിന്റെ പിഴവ്’"തിരുവനന്തപുരം ∙ ആഗോള അയ്യപ്പ സംഗമത്തിന്റെ വരവു ചെലവു കണക്കുകള്‍ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിനുണ്ടായ വീഴ്ചയെന്നു സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കാതിരുന്നതാണ് പിഴവുകള്‍ക്കു കാരണമായതെന്നും ഓഡിറ്ററുമായുള്ള ആശയവിനിമയത്തില്‍ വീഴ്ച സംഭവിച്ചുവെന്നും കെ.ജയകുമാര്‍ പറഞ്ഞു.വായന തുടരുക
"ദേവാല മലകളിലെ സ്വർണ ഖനനം: മണ്ണും കല്ലും പൊടിച്ചു കൊടുക്കാൻ വരെ മില്ലുകൾ; മരിച്ചവർ ഒട്ടേറെ"എടക്കര ∙ സ്വർണവില ഉയർന്ന സാഹചര്യത്തിൽ ദേവാല മലകളിൽ അനധികൃത സ്വർണ ഖനനം വ്യാപകമായതോടെ നടപടിയുമായി അധികൃതർ. ദേവാല കാട്ടിമറ്റം ഭാഗത്താണ് തുരങ്കങ്ങൾ നിർമിച്ച് സ്വർണ ഖനനം നടത്തുന്നതായി കണ്ടെത്തിയത്. ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിച്ച് തമിഴ്നാട് സർക്കാരിന് റിപ്പോർട്ട് നൽകി. വനം വകുപ്പിന്റെ നേതൃത്വത്തിൽ തുരങ്കങ്ങൾ മണ്ണിട്ട് നികത്തുകയും കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വായന തുടരുക
"മദ്യപിച്ചെത്തിയ മകൻ അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞു; വയോധികയ്ക്ക് ദാരുണാന്ത്യം"കണ്ണൂർ ∙ കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. സംഭവത്തിനു പിന്നാലെ മകൻ സജീവനെ (58) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായന തുടരുക
കോട്ടയം∙ നടൻ പ്രേംകുമാറിന് നിയമസഭാ സീറ്റ് നൽകുമെന്ന പ്രചാരണം ശക്തമായിരിക്കെ, അത്തരമൊരു ചർച്ച പാർട്ടി തലത്തിൽ നടന്നിട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ. പ്രേംകുമാറും സീറ്റ് ആഗ്രഹിക്കുന്നില്ലെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രേംകുമാറിനെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്–കോർപറേഷൻ തലത്തിലുള്ള പദവി നൽകാനാണ് സാധ്യതയെന്നും സൂചനയുണ്ട്. വായന തുടരുക
"സ്വപ്നത്തിലേക്ക് ചൂളംവിളിച്ച് തലശ്ശേരി – മൈസൂരു റെയിൽപാത">തലശ്ശേരി ∙ മലബാറിന്റെ ദീർഘകാല സ്വപ്നമായ തലശ്ശേരി – മൈസൂരു റെയിൽപാത യാഥാർഥ്യമാവുമോ? 1907ൽ ബ്രിട്ടിഷ് കാലത്ത് ആവിഷ്കരിച്ച പദ്ധതിക്ക് അക്കാലത്തു വിരാജ്പേട്ട മുതൽ വള്ളിത്തോടു വരെ നിർമാണം തുടങ്ങിയെങ്കിലും അതിനിടെയുണ്ടായ യുദ്ധം പദ്ധതി പാതിവഴിയിലാക്കി. പിന്നീട് തലശ്ശേരി – മൈസൂരു റെയിൽപാതയെന്ന ആവശ്യം പാർലമെന്റിലുന്നയിച്ചത് അന്നത്തെ തലശ്ശേരി എംപി നെട്ടൂർ പി.ദാമോദരനായിരുന്നു. വായന തുടരുക
>"രാഹുലിന് കുരുക്ക്: രണ്ടാം ബലാത്സംഗ കേസിൽ അതിജീവിതയുടെ രഹസ്യമൊഴി",തിരുവനന്തപുരം ∙ രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കുരുക്കു മുറുകുന്നു. ഇന്നലെ അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കി. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ അതിജീവിത കോടതിയെ അറിയിച്ചു. ഈ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിനു മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം വരുംദിവസങ്ങളില്‍ പൊലീസ് തുടര്‍നടപടികളിലേക്കു കടക്കുമെന്നാണ് സൂചന. വായന തുടരുക
>"രാഹുലിന് കുരുക്ക്: രണ്ടാം ബലാത്സംഗ കേസിൽ അതിജീവിതയുടെ രഹസ്യമൊഴി",തിരുവനന്തപുരം ∙ രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കുരുക്കു മുറുകുന്നു. ഇന്നലെ അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കി. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ അതിജീവിത കോടതിയെ അറിയിച്ചു. ഈ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിനു മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം വരുംദിവസങ്ങളില്‍ പൊലീസ് തുടര്‍നടപടികളിലേക്കു കടക്കുമെന്നാണ് സൂചന. വായന തുടരുക
"‘പിആർ ചെയ്യാൻ കോൺഗ്രസ് മുടക്കിയത് കോടികൾ; അങ്ങനെയാണ് ചെന്നിത്തലയ്ക്ക് അബദ്ധം പറ്റിയത്’",കണ്ണൂർ ∙ കോടിക്കണക്കിനു രൂപ മുടക്കിയാണ് കോൺഗ്രസ് പിആർ വർക്ക് ചെയ്യുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാവിലെ എഴുന്നേൽക്കുന്നത് മുതൽ കോൺഗ്രസ് നേതാക്കൾ എന്തു ചെയ്യണമെന്ന് പറയുന്നത് പിആർ ഏജൻസിയാണ്. അങ്ങനെയാണ് രമേശ് ചെന്നിത്തലയ്ക്ക് അബദ്ധം പറ്റിയത്. പാഠപുസ്തകം നേരത്തെ കൊടുത്തത് തുഗ്ലക് പരിഷ്കാരം ആണെന്ന് പറഞ്ഞതും പിന്നീട് പിൻവലിക്കേണ്ടി വന്നതും അതുകൊണ്ടാണ്. പിആർ വർക്കിന്റെ അടിസ്ഥാനത്തിൽ അനുഭവസ്ഥരുടെ മനസ്സ് മാറാൻ പോകുന്നില്ല. വായന തുടരുക
"ഭക്ഷണം വിതരണം ചെയ്യുന്ന ഗിഗ് തൊഴിലാളിക്കൊപ്പം ബൈക്കില്‍ ഓര്‍ഡര്‍ എടുത്ത് കെ.സി. വേണുഗോപാൽ"പാളയം∙ ഭക്ഷണം വീടുകളിൽ വിതരണം ചെയ്യുന്ന ഗിഗ് തൊഴിലാളിക്കൊപ്പം സഞ്ചരിച്ച് കെ.സി.വേണുഗോപാൽ. തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ നേരിട്ടറിയാൻ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഒരാൾക്കൊപ്പം അദ്ദേഹം ബൈക്കിൽ സഞ്ചരിച്ചത്. സെക്രട്ടേറിയറ്റിനു സമീപമുള്ള വൈഎംസിഎയിൽ നിന്ന് എംഎൽഎ ഹോസ്റ്റലിനടുത്തുള്ള ഹോട്ടലിലേക്കായിരുന്നു യാത്ര. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനാണ് ഗിഗ് തൊഴിലാളിക്കൊപ്പം സഞ്ചരിച്ചതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കർണാടക മാതൃകയിൽ ഗിഗ് തൊഴിലാളി ക്ഷേമ നിയമം കേരളത്തിലും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ പോലെ ഗിഗ് തൊഴിലാളികളെ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരുകയും നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........തൃശൂർ ജില്ലയിൽ ഇന്ന് (17-02-2026); അറിയാൻ, ഓർക്കാൻ
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 15,420 |
|
വെള്ളി 1 ഗ്രാം |
₹265 |
|
ബി. എസ്. ഇ |
83,450.96 |
|
എന്‍. എസ്. ഇ |
25,725.40 |
🖥️ What is Open Source Software?
Open Source Software (OSS) is software whose source code is publicly available.
Anyone can:
✅ View the code
✅ Modify it
✅ Improve it
✅ Share it
Unlike paid proprietary software, open source promotes freedom, collaboration, and transparency.
🔓 Key Features of Open Source
1️⃣ Free to use (mostly)
2️⃣ Source code available
3️⃣ Community-driven development
4️⃣ Customizable
5️⃣ Transparent & secure (code is publicly reviewed)
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996
Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News
You are visitor.