|
വാല്യം 3 ലക്കം 352 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
19 |
|
“നീ കൈവിടാതെ മുന്നോട്ട് പോകുന്ന ഓരോ ദിവസവും, വിജയത്തിലേക്ക് അടുത്തുചേരുന്ന ഒരു പടിയാണ്.” |
|
(1) |
|
'മത ധ്രുവീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നു', മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമനടക്കുന്നെന്നും അതിന് തുടക്കമിട്ടത് വെള്ളാപ്പള്ളി നടശനാണ്, അത് ബാലനിലൂടെ സജി ചെറിയാനിൽ എത്തിയെന്നുമണ് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. കൂടാതെ, മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നതണെന്നും മതവും സമുദായവും നോക്കിയാണ് വോട്ടിംഗ് എന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. മന്ത്രിയുടെ പ്രതികരണം പാർട്ടി നിലപാടാണോ എന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കണം. ഉത്തരേന്ത്യയിൽ കേട്ട് കേൾവിയുള്ള മതപരമായ ധ്രുവീകരണമാണ് ലക്ഷ്യമെന്നും സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു.വായന തുടരുക ...... എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമം; വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ കൊച്ചി: സാമുദായിക നേതാക്കളുടെ അധിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ. കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ വിവാദങ്ങൾക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu മൈലേജ് കിറുകൃത്യമായിരിക്കണം; കമ്പനികൾക്ക് നിബന്ധനകളുമായി കേന്ദ്ര സർക്കാർ രാജ്യത്തെ കാറുകളിൽ മൈലേജ് പരിശോധിക്കുന്നതിൽ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. വാഹനത്തിലെ എസി ഓൺ ആക്കിയും ഓഫ് ആക്കിയും ഇന്ധനക്ഷമത പരിശോധിക്കണമെന്ന് കേന്ദ്ര നിർദേശം. യഥാർഥ ഇന്ധന ക്ഷമതയും കമ്പനികൾ വാഗ്ദാനം ചെയ്യുന്നതും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണ് പുതിയ നീക്കം. വായന തുടരുക . .. സത്യജിത് റായ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി നിഴല്‍വ്യാപാരികളും, സ്വാലിഹും സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പന്‍ ക്രീയേഷന്‍സിന്റെ ‘നിഴല്‍ വ്യാപാരികള്‍','സ്വാലിഹ്' എന്നീ സിനിമകള്‍ സത്യജിത് റായ് ഫൗണ്ടേഷന്റെ 2025ലെ അവാര്‍ഡുകള്‍ വാരിക്കൂട്ടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ‘നിഴല്‍ വ്യാപാരികള്‍' എന്ന സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ‘നാല് വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല'; സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്
മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; എക്സിൽ വമ്പൻ മത്സരം നടത്താൻ മസ്ക് എക്സിൽ വൻ എഴുത്ത് മത്സരം നടത്താൻ ഇലോൺ മസ്ക്. മികച്ച എഴുത്തിന് 9 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് പുതിയ നീക്കം. വായന തുടരുക . .. 🙏 ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ; സൈനികൻ വീരമൃത്യു വരിച്ചു ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. ഹവീൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്. കിഷ്ത്വാറിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം കിഷ്ത്വാറിലെത്തിയത്. തുടർന്ന് സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. മലപ്പുറം ജില്ലാ പഞ്ചായത്തിൽ മതേതരത്വം പറഞ്ഞ CPIMന്‍റെ ഒരാളെങ്കിലും ജയിച്ചോ?, പരാമർശം വളച്ചൊടിച്ചു;സജി ചെറിയാൻ തിരുവനന്തപുരം: കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും സജി ചെറിയാൻ പറഞ്ഞു. തുടര്‍ന്നു വായിക്കുക . ... തൃശൂര്‍ ജില്ലയില്‍ ഇന്ന് (16-01-2026); അറിയാന്‍, ഓര്‍ക്കാര്‍... തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം; പോളണ്ടിനോട് ഇന്ത്യ പാകിസ്ഥാനോടുള്ള പോളണ്ടിന്റെ നിലപാടിനെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു. ഡൽഹിയിൽ പോളണ്ടിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലോ സിക്കോർസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ, തീവ്രവാദത്തോട് പോളണ്ട് ഒരു വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് ജയശങ്കർ പറഞ്ഞു. വായന തുടരുക . .. COMPUTER TIPS & TRICKS Subscribe Click Here. അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 14,624 |
|
വെള്ളി 1 ഗ്രാം |
₹ 318 |
|
ബി. എസ്. ഇ |
83,246.18 |
|
എന്‍. എസ്. ഇ |
25,585.50 |
</a></li>
🤖 Agentic AI& Commerce Expansion
AI that can act autonomously — like making purchases or completing tasks without human prompts — is becoming real-world ready with big companies such as Google and Walmart pushing agentic commerce features. Read more.
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത 🎨 National Imagination Day — A fun observance encouraging creativity and imagination — a day to dream, create, and let ideas flow. 🍿 National Popcorn Day - A light-hearted food celebration dedicated to enjoying everyone's favorite snack! 📣 Kokborok Day— Observed in the Indian state of Tripura, this day celebrates the Kokborok language — its heritage and cultural importance. 🚨 National Disaster Response Force (NDRF) Raising Day— India, January 19 is also recognized as the day the NDRF was formed, commemorating its role in disaster relief and community safety. വാജി വാഹനം കണ്ഠരര് രാജീവരർക്ക് കൈമാറിയത് 'മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ല, മാറി മാറി കാര്‍ഡ് കളിച്ചിട്ട് എന്താണ് എൽഡിഎഫിന് പ്രയോജനം?'; സജി ചെറിയാന് മറുപടിയുമായി ലീഗ് തിരുവനന്തപുരം: ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്. വര്‍ഗീയ ധ്രുവീകരണം ലീഗിന്‍റെ ലക്ഷ്യമല്ലെന്നും സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോള്‍ കേരളത്തിൽ. തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്. വായന തുടരുക . . . ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് എൻ വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് 14 ദിവസത്തേക്ക് കൂടി എൻ വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് വിട്ടിരിക്കുകയാണ്. തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും അതിവിചിത്രമായ വാദങ്ങളാണ് എസ്ഐടി പറയുന്നതെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വായന തുടരുക . . NATIONAL DISASTER RESPONSE FORCE(NDRF) DG NDRF Shri Piyush Anand, IPS I am filled with great joy and a sense of huge responsibility to lead National Disaster Response Force (NDRF), the largest force globally dedicated to responding to disasters. NDRF has consistently taken the lead and demonstrated remarkable dedication and commitment in disaster situations embodying our motto of providing sustained disaster response service under any circumstances. The dedication, professionalism and selflessness exhibited by our rescuers have earned NDRF widespread admiration. NDRF has saved over 1,59,293 precious lives and evacuated more than 8,64,316 stranded individuals from disaster-stricken areas both within and outside the country since its inception. The rapid and efficient response of NDRF during major disasters such as the Japan Triple Disaster of 2011, the Nepal Earthquake of 2015, the Türkiye Earthquake of 2023 and the Myanmar Earthquake of 2025 has garnered global acclaim. Excellent team work, rigorous training and greater use of technology have made these achievements possible.വായന തുടരുക .. ... ശബരിമല സ്വർണക്കൊള്ള; 'എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ല'; വിമർശിച്ച് ഹൈക്കോടതി ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതികളെ സംരക്ഷിക്കാനാണോ തന്ത്രിസഭ ഇത്തരം ആക്ഷേപം ഉയർത്തുന്നതെന്നും കോടതി ചോദിച്ചു. വായന തുടരുക . . . വോട്ടിംഗ് മെഷീൻ പുറത്ത്, ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ബെംഗളൂരു ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു എരിയ (ജിബിഎ) പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി. 88.91 ലക്ഷം വോട്ടർമാർ ഉൾപ്പെടുന്ന വാർഡ് തിരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me പ്രതിപക്ഷ നേതാവിന്‍റേത് കോൺഗ്രസിന്‍റെ അഭിപ്രായം,അദ്ദേഹത്തിനെതിരായ ആക്രമണത്തെ ശക്തമായി എതിർക്കും; K മുരളീധരൻ തിരുവനന്തപുരം: സാമുദായിക സംഘടനകൾ യോജിക്കുന്നതിൽ തെറ്റില്ല എന്നാൽ സ്വർണം കട്ടവർക്ക് ആരും വോട്ടുചെയ്യില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷനേതാവ് പറയുന്നത് കോൺഗ്രസിന്റെ അഭിപ്രായമാണ്. പ്രതിപക്ഷ നേതാവിന് പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .. സജി ചെറിയാൻ അത്തരമൊരു പ്രസ്താവന നടത്താൻ സാധ്യതകുറവാണ്, തെറ്റിദ്ധരിക്കപ്പെട്ടുവന്ന വാർത്തയാകാം: വി ശിവൻകുട്ടി തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളാതെ മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ അത്തരമൊരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നും തെറ്റിദ്ധരിക്കപ്പെട്ടുവന്ന വാര്‍ത്തയാകാമെന്നുമാണ് ശിവന്‍കുട്ടി പ്രതികരിച്ചത്. സജി ചെറിയാന്റെ ഭാഗം കൂടി കേള്‍ക്കട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക മതനിരപേക്ഷത കേരളത്തിന്റെ ജീവശ്വാസം, എല്ലാവർക്കും അവരുടെ വിശ്വാസത്തിന് ഒപ്പം ജീവിക്കാൻ കഴിയും: മുഖ്യമന്ത്രി കോട്ടയം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടാകുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവര്‍ക്ക് പുറമേ മുസ്‌ലിം വിഭാഗത്തെയും വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുകയാണ്. പുരോഹിതര്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നു. ഇത് പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകേണ്ടതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോട്ടയം ചിങ്ങവനത്ത് ക്‌നാനായ സമുദായ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വായന തുടരുക . . . വർഗീയതക്കെതിരായ പോരാട്ടത്തിൽ സതീശൻ വീരാളിപ്പട്ട് പുതക്കേണ്ടത് ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന്; M V ഗോവിന്ദൻ തിരുവനന്തപുരം: എസ്എൻഡിപി- എൻഎസ്എസ് ഐക്യവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തെ സിപിഐഎം വ്യക്തിപരമായല്ല കാണുന്നതെന്നും എല്ലാ സാമുദായ വിഭാഗങ്ങളും ഐക്യപ്പെട്ട് സാഹോദര്യത്തോടെ മുന്നോട്ടുപോകണമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം. യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേരളത്തിന് രണ്ട് അമൃത് ഭാരത് ട്രെയ്നുകൾ, തമിഴ്നാടും തെലങ്കാനയുമായി ബന്ധിപ്പിക്കും; രാജീവ് ചന്ദ്രശേഖർ ന്യൂഡൽഹി: അതിവേഗ അൺറിസർവ്‌ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിന് അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഇക്കാര്യം അറിയിച്ചത്. കേരളത്തിനെ തെലങ്കാനയുമായും തമിഴ്നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. വായന തുടരുക... 2 വീട്, ഒരു ഫ്ലാറ്റ്, ഭിക്ഷയ്ക്കെത്തുന്നത് കാറിൽ, പലിശയ്ക്കു പണമിടപാടും; ഇൻഡോറിലെ യാചകന്റെ സമ്പാദ്യം... ഇൻഡോർ ∙ ചക്രങ്ങൾ ഘടിപ്പിച്ച ചതുര പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷ എടുക്കുന്നവരെ പലയിടത്തും കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. 'ഭിക്ഷാടകരില്ലാത്ത ഇൻഡോർ' പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ എത്തി ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് മൻകിലാൽ തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വായന തുടരുക.. ഡിജിറ്റൽ അറസ്റ്റ് ഭീഷണി; വനിതാ ഡോക്ടറിൽനിന്ന് 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ... 'ഞങ്ങളെ ഭാഷയിൽ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ...' സജി ചെറിയാന് മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മലപ്പുറം ∙ കാസർകോടും മലപ്പുറവുമായി ബന്ധപ്പെട്ട മന്ത്രി സജി ചെറിയാന്റെ പരാമർശം വിവാദമായിരിക്കേ പ്രതികരണവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സ്മിജി. സിപിഎമ്മിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാന്റെ പ്രസ്താവനയെന്നാണ് എ.പി.സ്മിജി ഫെയ്സ്ബുക് പോസ്റ്റിൽ ചോദിച്ചത്. l വായന തുടരക . . . കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫ് മധ്യമേഖല ജാഥ ജോസ് കെ. മാണി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക. . . HAPPY NEW YEAR |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
സത്യജിത് റായ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി നിഴല്‍വ്യാപാരികളും, സ്വാലിഹും
NDRF നാളെ മുതല്‍ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍; സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്ന് പൂർത്തിയാകും ദില്ലി: വര്‍ക്കിങ് പ്രസിഡന്‍റ് നിതിന്‍ നബീന്‍ നാളെ ബിജെപി ദേശീയ അധ്യക്ഷനാകും. സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്നോടെ പൂര്‍ത്തിയാക്കി നാളെ പ്രഖ്യാപനം നടത്തും. പതിവ് വഴികളെല്ലാം അപ്രസക്തമാക്കിയാണ് നിതിന്‍ നബീന്‍ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. 46കാരനായ നബീന്‍ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് അതുവരെ ചര്‍ച്ചകളിലെവിടെയും ഇല്ലാതിരുന്ന നബീന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത്. വായന തുടരുക . . . തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേത്; മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഡി സതീശൻ കൊച്ചി: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചര്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമെന്ന് പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. വായനതുടരുക ...... ഇടുക്കിയിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷം; പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ ഇടുക്കി പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷത്തിൽ, പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീപ്പിനു മുകളിൽ കയറിയിരുന്നത് ചോദ്യം ചെയ്ത ഡ്രൈവറെ വിനോദസഞ്ചാരികൾ ക്രൂരമായി മർദ്ദിച്ചു. ഇത് നാട്ടുകാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. '>വായനതുടരുക ...... ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍; ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാലാ സബ് കോടതി തള്ളി. അവകാശം ഉന്നയിച്ച 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇതോടെ ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിലായി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 തലശേരി കലാപത്തിൽ പിണറായിക്ക് പങ്കുണ്ട്: കെ.എം. ഷാജി കോഴിക്കോട്: തലശേരി കലാപത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. തലശേരിയിൽ സിപിഎം ആസൂത്രിതമായാണ് കലാപം നടത്തിയത്. വായന തുടരുക . .. വീഡിയോ പ്രചാരണം: യുവതിക്കെതിരേ ആക്രമണം കടുത്തു; അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കി കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും പൊതുപ്രവര്‍ത്തകയുമായ യുവതി വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ സൈബർ ആക്രമണം കടുത്തു. മാനക്കേട് കാരണം കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫാമുകളില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്. തുടര്‍ന്നു വായിക്കുക . .. സമുദായങ്ങളുടെ കുത്തക സംഘടനകൾക്കല്ല; ജനങ്ങൾക്കു ചിന്തിച്ച് വോട്ട് ചെയ്യാനറിയാം: കെ. സുരേന്ദ്രൻ തിരുവനന്തപുരം: ഈഴവ, നായർ സമുദായങ്ങളുടെ കുത്തക ഏതെങ്കിലും പ്രത്യേക സംഘടനകൾക്കല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിച്ച് വോട്ട് ചെയ്യാൻ ജനങ്ങൾക്കറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ട്രംപിൻ്റെ 'ബോർഡ് ഓഫ് പീസ്' ഐക്യരാഷ്ട്രസഭയ്ക്ക് ഭീഷണിയോ? ആശങ്കയോടെ ലോക നേതാക്കൾ വാഷിങ്ടണ്‍: അമേരിക്ക പുതുതായി രൂപംനൽകിയ 'ബോർഡ് ഓഫ് പീസി'ൽ ചേരാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണത്തോട് കരുതലോടെ പ്രതികരിച്ച് ലോക രാജ്യങ്ങൾ. ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് 'ബോർഡ് ഓഫ് പീസ്' വിഭാവനം ചെയ്തിരിക്കുന്നത്. 'സംഘർഷമുള്ളതോ സംഘർഷഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സ്ഥിരതകൈവരുത്തുന്നതിനും ആശ്രയിക്കാൻകഴിയുന്നതും നിയമാനുസൃതവുമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീർഘകാലസമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്രസംഘടന' എന്നാണ് ബോർഡ് ഓഫ് പീസിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. വായന തുടരുക . . . ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ട്രംപിൻ്റെ താരിഫ് ഭീഷണിയില്‍ തളരില്ല: 'ട്രേഡ് ബസൂക്ക' പ്രയോഗിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ പാരിസ്: ഗ്രീന്‍ലാൻഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിരോധ നടപടികൾ നടപ്പിലാക്കാൻ പോവുകയാണ് യൂറോപ്യൻ യൂണിയൻ. ട്രംപിനെതിരെ തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം പ്രയോഗിക്കാനാണ് യൂറോപ്യൻ യൂണിയൻ്റെ നീക്കം. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികൾ വർദ്ധിക്കുന്നതിനിടയിലാണ് 'ട്രേഡ് ബസൂക്ക' എന്നറിയപ്പെടുന്ന പ്രതിരോധ സംവിധാനം ഉപയോഗിക്കാൻ 27 രാജ്യങ്ങൾ അടങ്ങുന്ന കൂട്ടായ്മ ശ്രമിക്കുന്നത്. വായന തുടരുക . .. ട്രെയിന്‍ മുന്നോട്ടുനീങ്ങി,വാക്കിംഗ് സ്റ്റിക്കുമായി കയറാന്‍ ശ്രമിച്ച് വയോധിക,സഡന്‍ ബ്രേക്കിട്ട് ലോക്കോ പൈലറ്റ് മുംബൈ: പുറപ്പെടാന്‍ തുടങ്ങിയ ലോക്കല്‍ ട്രെയിന്‍ നിര്‍ത്തി പ്രായമായ ഒരു സ്ത്രീക്ക് സുരക്ഷിതമായി കയറാന്‍ അവസരം നല്‍കിയ ലോക്കോ പൈലറ്റിന്റെ വീഡിയോ വൈറലാവുകയാണ്. കയ്യിൽ ഒരു വാക്കിംഗ് സ്റ്റിക്ക് പിടിച്ച് ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോഴും പ്ലാറ്റ്‌ഫോമിലൂടെ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്ന വയോധികയ്ക്കാണ് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി കൊടുത്തത്. ട്രെയിൻ നിർത്തിയതിനാൽ പ്രായമായ സ്ത്രീക്ക് സുരക്ഷിതമായി കയറാൻ സാധിച്ചു. വീഡിയോഗ്രാഫർ ഓം ത്രിപാഠിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവെച്ചത്. തിരക്കേറിയ നഗര ജീവിതത്തിനിടയിലും മാനുഷികതക്കും പരിഗണനക്കും വലിയ സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിക്കൊണ്ടിരുക്കുന്ന ഈ വീഡിയോ. “മനുഷ്യത്വം ഇപ്പോഴും നശിച്ചിട്ടില്ല” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനോടകം 14 ലക്ഷത്തിലധികം കണ്ടുകഴിഞ്ഞു. വായന തുടരുക . . . 'വർഗീയതയുമായി ഏറ്റുമുട്ടി തോറ്റു വീണാലും അതു വീരോചിതമായ ചരമമായിരിക്കും; വരും തലമുറയോടുള്ള ക്രൂരതയാണി... WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 തിരഞ്ഞെടുപ്പ് അടുത്ത അവസരത്തിൽ അനാവശ്യ രാഷ്ട്രീയ പരിഗണന ആർക്കും നൽകരുത് : ജി. സുകുമാരൻ നായർ... പെരുന്ന എൻഎസ്എസ് – എസ്എൻഡിപി ഐക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒപ്പം ചേർത്തുള്ള റിപ്പോർട്ടുകളിൽ വിശദീകരണവുമായി എൻഎസ്എസ്. ഇപ്പോഴത്തെ വിഷയം എൻഎസ്എസ് – എസ്എൻഡിപി ഐക്യം എന്നതാണെന്നും ഇതിന്റെ പേരിൽ അനാവശ്യമായ രാഷ്ട്രീയ പരിഗണന തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആർക്കും നൽകരുതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |