|
19 |
|
1199 എടവം 5 |
|
മെയ് 2024 |
|
ഞായറാഴ്ച |


|
ലക്കം 1 വാല്യം 7 |
|
പേജുകള്‍ : 1 |
|
എന്താണ് ചാറ്റ് ജി.പി.ടി 18/05/2024 തുടർച്ച ഗുഗിള്‍ പോലെയുള്ള ഏതെങ്കിലും സെർച്ച് എഞ്ചിനില്‍ CHATGPT എന്ന് ടൈപ്പ് ചെയ്യുക. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. CHATGPT യെക്കുറിച്ചുള്ള ആമുഖം ഇവിടെ ദർശിക്കാവുന്നതാണ്. നമ്മുടെ ഇ മെയില്‍ എക്കൌണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്യാതേയും ചാറ്റ് സാധിക്കുന്നതാണ്. ലോഗിന്‍ ചെയ്ത് ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ ചാറ്റുകളും മറുപടികളും വീണ്ടും കാണാവുന്നതാണ്. 2012 വരെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുകയുള്ളൂ. ആനുകാലികമായ വിവരങ്ങള്‍ (Real Time) ലഭ്യമല്ല. Violence, Pornography തുടങ്ങിയ ലഭിക്കുകയില്ല. എങ്ങിനെ ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നത് എങ്ങിനെയെന്ന് നോക്കാം. 1. ഉദാ- 10 സെ.മീ ആരമുള്ള വൃത്തത്തിൻ്റെ വിസ്തീർണ്ണം കണക്കാക്കുക. ചാറ്റ് ബോക്ലില്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക. നമുക്ക് മറുപടി ഇങ്ങിനെ ലഭിക്കും. ഒരു സർക്കിളിൻ്റെ വിസ്തീർണ്ണം കണക്കാക്കാൻ, നിങ്ങൾക്ക് ഫോർമുല ഉപയോഗിക്കാം: ഏരിയ=പൈ×ആരം2ഏരിയ=പൈ×ആരം2 ആരം നൽകിയാൽ (ആർആർ) 10 സെൻ്റീമീറ്റർ ആണ്, നിങ്ങൾക്ക് ഈ മൂല്യം ഫോർമുലയിലേക്ക് പ്ലഗ് ചെയ്യാം: ഏരിയ=പൈ×(10 സെമി)2ഏരിയ=പൈ×( 10സെമി )2 ഇനി നമുക്ക് അത് കണക്കാക്കാം.പൈപൈഏകദേശം 3.14 ആണ്. ഏരിയ=3.14×(10 സെമി)2ഏരിയ=3.14×( 10സെമി )2 ഏരിയ=3.14×100 സെമി2ഏരിയ=3.14×100സെമി2 ഏരിയ=314 സെമി2ഏരിയ=314സെമി2 അതിനാൽ, പ്രദേശം314 സെമി2314സെമി2 ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങൾ : · ചൈനയുടെ വൻമതിൽ (ചൈന) : ചൈനയെ അധിനിവേശങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നിർമ്മിച്ച കോട്ടകളുടെ ഒരു പരമ്പര, ഏകദേശം 13,170 മൈൽ വ്യാപിച്ചുകിടക്കുന്ന വൻമതിൽ വടക്കൻ ചൈനയിലുടനീളം വ്യാപിച്ചുകിടക്കുന്നു. · പെട്ര (ജോർദാൻ) : തെക്കൻ ജോർദാനിലെ ചെങ്കല്ല് പാറക്കെട്ടുകളിൽ കൊത്തിയെടുത്ത ഒരു പുരാതന നഗരം, നബാറ്റിയൻ രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു പെട്ര. · ക്രൈസ്റ്റ് ദി റിഡീമർ (ബ്രസീൽ) : ബ്രസീലിലെ റിയോ ഡി ജനീറോയിൽ കോർകോവാഡോ പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന യേശുക്രിസ്തുവിൻ്റെ ഭീമാകാരമായ പ്രതിമ. ഇത് ക്രിസ്തുമതത്തിൻ്റെ പ്രതീകവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ്. · മച്ചു പിച്ചു (പെറു) : പെറുവിലെ ആൻഡീസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഇൻകാൻ കോട്ട, മച്ചു പിച്ചു അതിൻ്റെ സങ്കീർണ്ണമായ ഉണങ്ങിയ കല്ല് മതിലുകൾക്കും അതിശയകരമായ പനോരമിക് കാഴ്ചകൾക്കും പേരുകേട്ടതാണ്. · ചിചെൻ ഇറ്റ്സ (മെക്സിക്കോ) : മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയിൽ സ്ഥിതി ചെയ്യുന്ന പുരാതന മായൻ നഗരമായ ചിചെൻ ഇറ്റ്സ പിരമിഡ്, ക്ഷേത്രങ്ങൾ, ബോൾ കോർട്ട് എന്നിവയ്ക്ക് പേരുകേട്ടതാണ്. · റോമൻ കൊളോസിയം (ഇറ്റലി) : ഫ്ലേവിയൻ ആംഫി തിയേറ്റർ എന്നും അറിയപ്പെടുന്ന കൊളോസിയം പുരാതന റോമിൻ്റെ പ്രതീകമാണ്, വാസ്തുവിദ്യാ മഹത്വത്തിനും ചരിത്രപരമായ പ്രാധാന്യത്തിനും പേരുകേട്ടതാണ്. · താജ്മഹൽ (ഇന്ത്യ) : മുഗൾ ചക്രവർത്തി ഷാജഹാൻ തൻ്റെ ഭാര്യ മുംതാസ് മഹലിൻ്റെ സ്മരണയ്ക്കായി നിർമ്മിച്ച വെളുത്ത മാർബിൾ ശവകുടീരം, താജ്മഹൽ ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു, ഇത് യുനെസ്കോയുടെ ലോക പൈതൃക സ്ഥലവുമാണ്. കൂടുതല്‍ അറിയുവാന്‍ 9745397722ലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക. Online Computer Classes Call 9745397722 ഫിന്‍ലാന്‍ഡുകാർക്കു ഇനി രണ്ടര മാസത്തേക്ക് രാത്രികളില്ല പകല്‍ മാത്രം. മിഡ്നൈറ്റ് സണ്‍ എന്ന അറിയപ്പെടുന്ന ഈ രാത്രിയില്ലാ രാത്രി പ്രതിഭാസം ഇതിനകം ഫിന്‍ലാന്‍ഡില്‍ ആരംഭിച്ചു കഴിഞ്ഞു. Asianet Malayalam News
|
|
ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്രകൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?- എം.വി ഗോവിന്ദന്‍. കണ്ണൂര്‍: എല്‍.ഡി.എഫ്. മുന്നോട്ടു വെച്ച മുദ്രാവാക്യത്തില്‍ അനുകൂല മായ തീരുമാനം ഉണ്ടായതു കൊണ്ടാണ് സോളാര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യ പ്പെട്ട് നടത്തിയ സെക്രട്ടേ റിയറ്റ് വളയല്‍ സമരം അവസാനിപ്പിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രി യുടെ ഓഫീസ് ഉള്‍പ്പെടെ പരിഗണനാവിഷയമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച തുകൊണ്ടാണ് സമരം പിന്‍വലി ച്ചത്. സോളാര്‍ കേസുമായി ഇപ്പോള്‍ വിവാദമൊന്നുമില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.. ഇ സേവനങ്ങള്‍ വാട്ട്സപ്പില്‍ ലഭിക്കുന്നു. Call 9745397722 ആദ്യ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റാകാൻ ഗോപീ ചന്ദ്, ഒപ്പം 90-കാരനായ എഡ് ഡ്വിറ്റും; NS-25 വിക്ഷേപണം ഇന്ന്. വാഷിങ്ടണ്‍: ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുരആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (എന്‍.എസ്-25) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പോകുന്നത്. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേർ കൂടി ദൗത്യത്തിൽ ഉണ്ട്. പ്രയാഗ്‌രാജില്‍ പ്രവർത്തകരുടെ ആവേശം നിയന്ത്രണംവിട്ടു; പ്രസംഗിക്കാനാകാതെ രാഹുലും അഖിലേഷും വേദിവിട്ടു. ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയതോടെ വേദിയെ അഭിസംബോധന ചെയ്യാന്‍ കഴിയാകഴിയാതെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിവിടേണ്ടിവന്നു. ബാരിക്കേഡുകള്‍ മറികടന്നും പ്രവര്‍ത്തകര്‍ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തതോടെയാണ് നേതാക്കള്‍ റാലി വെട്ടിച്ചുരുക്കി വേദിവിട്ടത്. മോദി 270 പിന്നിട്ടു, രാഹുലിന് 40 കിട്ടില്ല- ബിജെപി. അധികാര മുറപ്പിച്ചെന്ന ആത്മ വിശ്വാസം പ്രകടിപ്പിച്ച് അമിത്ഷാ ബുവനേശ്വർ- അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാ3ളെ നടക്കാ നിരിക്കെ ബിിജെപി സർക്കാർ വീണ്ടും അധികാര മുറപ്പിച്ചെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ.
|
|
(1) |
|
|