|
20 |
|
1199 എടവം 6 |
|
മെയ് 2024 |
|
തിങ്കളാഴ്ച |


|
ലക്കം 1 വാല്യം 8 |
|
പേജുകള്‍ : 1 |
|
ഇ മെയില്‍ (E-Mail) പരമ്പരാഗതമായി തപാല്‍ അയക്കുവാന്‍ നമ്മുക്കേവർക്കും അറിയാം. ഏതൊരു താപാല്‍ ഉരുപ്പടിക്കും അയക്കുന്ന ആളുടെ വിലാസം, സ്വീകിരക്കുന്നയാളുടെ വിലാസം, താപാല്‍ ഉള്ളടക്കം (കത്ത്, പാഴ്സല്‍..... തുടങ്ങിയവ) ഇവിടെ എങ്ങിനെ ഇലക്ട്രോണക്കായി കത്ത് അയക്കാമെന്നാണ് പ്രതിപാദിക്കുന്നത്. സാധാരണ കത്തയക്കുവാന്‍ സ്വീകര്ർത്താവിന്‍റേയും, അയക്കുന്ന ആളിന്‍റെ വിലാസം നിർബന്ധമാണെന്നറിയാമല്ലോ. അതുപോ ഇലക്ട്രോണക് മെയില്‍ (E-mail) അയക്കുന്നതിനും ഈ വിലാസങ്ങള്‍ അത്യാന്തപേക്ഷിതമാണ്. ഈ വിലാസങ്ങളെ ഇ-മെയില്‍ ഐ.ഡി അഥവാ ഇ-മെയില്‍ വിലാസം എന്ന് പറയുന്നു. ഇ-മെയില്‍ വിലാസം എങ്ങിനെ ലഭിക്കും. രണ്ടു വിധത്തില്‍ ഇ-മെയല്‍ അഡ്രസ്സുണ്ടാക്കാം. ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ സ്വന്തമായി വെബ് സൈറ്റ് (എന്താണ് പിന്നീട് പറയാം) ഉണ്ടെങ്കില്‍ അവർക്ക് ആ സൈറ്റില്‍ വിലാസം ഉണ്ടാക്കാം. ഉദാ– [email protected] / [email protected]. സ്വന്തമായി വെബ് സൈറ്റ് ഇല്ലെങ്കില്‍ സൌജന്യമായി ഇ-മെയില്‍ വിലാസങ്ങള്‍ നല്‍കുന്ന സൈറ്റികളില്‍ വിലാസം ഉണ്ടാക്കാം– Eg– Gmail.com, Hotmail.com, Rediffmail.com,yahoo.com,..etc ഇ-മെയില്‍ വിലാസം വെബ് അഡ്രസ്സില്‍ നിന്ന് വേര്‍തിരിച്ചറിയുന്നത് ‘@’ ചിഹ്നത്തില്‍ നിന്നാണ്. ഇ-മെയില്‍ വിലാസത്തില്‍ ഈ ചിഹ്നം നിർബന്ധമായി ഉണ്ടായിരിക്കും. ഉദാ– [email protected]. “@” ചിഹ്നം ശ്രദ്ധിക്കുമല്ലോ. (തുടരും..................) |
|
അഞ്ചാംഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 35 ശതമാനം പിന്നിട്ടു. ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറുസംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ 35 സീറ്റുകളിലേക്കും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്." ഇബ്രാഹിം റെയ്സിയുടെ മരണം: അപകടസ്ഥലം കണ്ടെത്തിയത് 'അകിൻച്'; നിർണായകനീക്കം നടത്തി തുർക്കി ഡ്രോൺ. ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ മലയിടുക്കിൽ തട്ടി തർന്നുവീണതാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകീട്ടോടെ ഹെലികോപ്റ്റർ അപകടത്തിൽ പ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടാ യിരുന്നെങ്കിലും റെയ്സിയുടെ മരണവാർത്ത സ്ഥിരീക രിച്ചത് തിങ്കളാഴ്ച രാവിലെ യാണ് ഇ സേവനങ്ങള്‍ വാട്ട്സപ്പില്‍ ലഭിക്കുന്നു. Call 9745397722 കൊരട്ടിയല്‍ വന്‍ ലഹരിമരുന്ന് വേട്ട 15 ഗ്രാം എം. ഢി. എ. യുമാ.യി കണ്ണൂർ സ്വദേശി പിടിയില്‍. സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴക്ക് സാദ്ധ്യത. തൃശ്ശൂരില്‍ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഭാരതപ്പുഴക്ക് കുറുകെയുള്ള രണ്ടാമത്തെ റെയില്‍ പാലത്തിന്‍റെ ഗർട്ടറുകള്‍ മാറ്റുന്ന പണികള്‍ തുടങ്ങി. നാളെമുതല്‍ വൈകീട്ട് 6 മുതല്‍ 9 വരെ തീവണ്ടി ഗതാഗതം നിർത്തിവെക്കും.
|
|
ഇറാന്റെ ദുഃഖത്തിൽ പങ്കുചേരുന്നു'; ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി. |
|
(1) |
|
|