Thank you for visiting.
Click me To
Listen Music.      

ജനുവരി 2026 വ്യാഴാഴ്ച

1201 മകരം 08

Shaaban  01447

വാല്യം 3 ലക്കം 355

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

22

"The only way to do great work is to love what you do. If you haven't found it yet, keep looking. Don't settle." — Steve Jobs

(1)

റിസപ്ഷനിസ്റ്റില്ല, സ്വാഗതം ചെയ്യുന്നത് ഡിനോസറുകൾ! ഈ ഹോട്ടൽ ഇത്തിരി സ്‌പെഷ്യലാണ്, വീഡിയോ

ഒരു ഹോട്ടലിൽ ചെല്ലുമ്പോൾ നിങ്ങളെ സ്വീകരിക്കാനെത്തുന്നത് ഡിനോസറുകൾ ആണെങ്കിലോ? ഒന്നുകിൽ നിങ്ങൾ അമ്പരക്കും അല്ലെങ്കിൽ ഭയപ്പെടുമല്ലേ? ജപ്പാനിലെ Henn na ഹോട്ടലിലെത്തിയാൽ നിങ്ങൾക്ക് ഇത്തരമൊരു അപൂർവ ദൃശ്യം കാണാം. നിങ്ങളെ സ്വാഗതം ചെയ്യാൻ അവിടെയുള്ളത് ഡിനോസർ റോബോർട്ടുകളാണ്. ഹോട്ടൽ റൂമിലേക്ക് നിങ്ങളെ ആനയിക്കുന്നതും കോമൺ റൂമുകളിൽ നിങ്ങളുടെ സഹായത്തിനെത്തുന്നതും എല്ലാം റോബോർട്ടുകൾ. വ്യക്തമായി പറഞ്ഞാൽ ഡിനോസർ റോബോർട്ടുകൾ. ഇവിടെ നിങ്ങൾക്ക് മനുഷ്യരുമായി വളരെ കുറച്ച് മാത്രം ഇടപെട്ടാൽ മതി. സാമൂഹിക ഇടപെടലുകളിൽ മാനസികമായി അത്രയും കംഫർട്ട് അല്ലാത്തവർക്ക് ഇഷ്ടമാകും ഇവിടം. വായന തുടരുക ......

എം എ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരം; പാത്രം കഴുകൽ വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഗൃഹസന്ദര്‍ശനത്തിനിടെ പാത്രം കഴുകിയ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. എം എ ബേബിയുടെ ചില ശീലങ്ങള്‍ മാതൃകാപരമാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. എം എ ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങള്‍ മാതൃകാപരമാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടത്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

കേരളനിയമസഭ തെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി: ഒരുക്കങ്ങൾ വിലയിരുത്തി ദേശീയ അധ്യക്ഷൻ, മോദി നാളെ തലസ്ഥാനത്ത്

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ ഒരുക്കങ്ങൾ വിലയിരുത്തി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. തിരുവനന്തപുരം കോർപറേഷൻ വിജയം മുൻനിർത്തി പ്രചാരണം മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. തിരുവനന്തപുരം കോർപറേഷൻ വിജയത്തെയും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാനത്തെത്തും. തിരുവനന്തപുരം കോർപറേഷൻ ബിജെപി കൈയ്യടക്കിയാൽ 45 ദിവസത്തിനകം നരേന്ദ്ര മോദി കേരളത്തിൽ എത്തുമെന്ന് ബിജെപി ആഹ്വാനം ചെയ്തിരുന്നു. നാളെ രാവിലെ 10.30ഓടെ മോദി തിരുവനന്തപുരത്ത് എത്തിചേരുന്നത്തോട് കൂടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കും. തിരുവനന്തപുരം കോർപറേഷൻ വികസനത്തിൻ്റെ ബ്ലൂ പ്രിൻ്റും മോദി നാളെ അവതരിപ്പിക്കും. വായന തുടരുക . ..

'ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു'; മൊഴിയിൽ ഉറച്ച് ഷിംജിത, ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

 വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

⛑ ഒരു വര്‍ഷത്തില്‍ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേദഗതി

മോട്ടോര്‍ വാഹന നിയമങ്ങളില്‍ പുതിയ ഭേദഗതി. ഒരു വര്‍ഷത്തില്‍ അഞ്ചോ അതില്‍ അധികമോ ഗതാഗത നിയമലംഘനം നടത്തിയാല്‍ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെ വാദം കേട്ട ശേഷം ആയിരിക്കും നടപടി എടുക്കുക. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ ഭേദഗതി മുന്‍കാലപ്രാബല്യത്തില്‍ നിലവില്‍ വരും. വായന തുടരുക . . .

🪖 ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.

17 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി പോവുകയായിരുന്നു സൈനികർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വായന തുടരുക . ..

തടവുകാരന് 620 രൂപ, ഞങ്ങൾക്ക് 400; പ്രീ–പ്രൈമറി ടീച്ചർമാർ ചോദിക്കുന്നു: സർക്കാരിന്റെ മുൻഗണന ആർക്ക്?...

കൊച്ചി∙ തടവുകാർക്ക് ദിവസം 620 രൂപ കൂലി, കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന നഴ്സറി ടീച്ചർമാർക്ക് 400 രൂപ; തടവുകാർക്ക് ‌ചിക്കനും മട്ടനും മീനുമുള്ള ഭക്ഷണം, എന്നാൽ പ്രീ–പ്രൈമറി, ലോവർ പ്രൈമറി കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് കാശില്ല. ആനുകൂല്യങ്ങൾ വർധിപ്പിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച സർക്കാരിനോട് പ്രീ പ്രൈമറി ടീച്ചർമാരും ആയമാരും ചോദിക്കുന്നു, ഇതാണോ ന്യായം? സർക്കാരിന്റെ അപ്പീലിനെതിരെ നൽകിയ ഇടക്കാല സത്യവാങ്മൂലത്തിലാണ് പ്രീ–പ്രൈമറി ടീച്ചർമാർ തങ്ങളുടെ ദുരവസ്ഥ വിവരിക്കുന്നത്. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ബിജെപിക്ക് കേരളം പിടിക്കണം! കേരളത്തിന് ‘ബിഹാർ‌’ മോഡൽ പ്രഖ്യാപനങ്ങൾ? മോദി വരും, തിരുവനന്തപുരത്തിനും , തൃശ്ശൂരിനും കോളടിക്കും

ഇത്തവണത്തെ കേന്ദ്രബജറ്റിൽ കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് 'ബിഹാർ മോഡൽ' പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. കേരളത്തിന് പുറമെ തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് . കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടന്ന ബിഹാറിന് ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ഈ മാതൃക ഇക്കുറിയും പിന്തുടർന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നേട്ടമാകും. ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഇത്തരമൊരു സാധ്യത സാമ്പത്തിക വിദഗ്‍ധരും തള്ളിക്കളയുന്നില്ല. തുടര്‍ന്നു വായിക്കുക . ...

 തൃശൂര്‍ ജില്ലയില്‍ ഇന്ന് (22-01-2026); അറിയാന്‍, ഓര്‍ക്കാര്‍...

തമിഴ്‌നാടിനും കേരളത്തിനും പിന്നാലെ കർണാടകയിലും ഗവർണർ-സർക്കാർ പോര്; നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തമിഴ്‌നാടിനും കേരളത്തിനും പിന്നാലെ കർണാടകയിലും ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. വ്യാഴാഴ്ച കർണാടക നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ ചില ഭാഗങ്ങൾ വായിക്കാൻ വിസമ്മതിച്ച ഗവർണർ താവർചന്ദ് ഗെലോട്ട് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാരിന്റെ നയങ്ങളും മുൻഗണനകളും വിശദീകരിക്കുന്ന പ്രസംഗത്തിലെ ചില പരാമർശങ്ങൾ സർക്കാരിന്റെ പ്രചാരണം (Propaganda) മാത്രമാണെന്ന് ആരോപിച്ചാണ് ഗവർണറുടെ ഈ അപ്രതീക്ഷിത നീക്കം.

വിവാദമായ ജി റാം ജി ബില്ല്

തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGA) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ള 'ജി റാം ജി' (G RAM G) ബില്ലിനെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഗവർണറെ ചൊടിപ്പിച്ചത്. ഈ ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിനെ ഗവർണർ ശക്തമായി എതിർത്തു. സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് രാജ്ഭവൻ സ്വീകരിച്ചത്. ഇതോടെ സഭയിൽ ഭരണപക്ഷവും ഗവർണറും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾക്കും ഇത് വഴിവെച്ചു

 

വായന തുടരുക . ..

COMPUTER

TIPS & TRICKS

Subscribe

Click Here.

അറിയാന്‍ ഓര്‍മ്മിക്കാന്‍………………….

* മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക

* കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

  • Thiruvananthapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam
  • Thrissur
  • Palakkad
  • Kozhikode
  • Malappuram
  • Wayanad
  • Kannur
  • Kasargod

  • ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

    22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

    15,431
    - ₹ 229 ▼

    വെള്ളി 1 ഗ്രാം

    340
    - ₹ 5 ▼

    ഓഹരി വിപണി

    ബി. എസ്. ഇ

    82,307.37
    + 397.73 (0.49%) ▲

    എന്‍. എസ്. ഇ

    25,289.90
    + 132.40(+0.53%) ▲

      🔥 Most Well-Known AI Chatbots 

    📍  Emerging & Specialized AI Chatbots 1. IBM Watson Assistant

    · Business-oriented chatbot platform for customer support automation.

    2. Replika 

    · AI designed for companionship, casual chatting, and emotional support.

    3. Jasper Chat

    · Tailored for marketers and creators to generate content and ideas.

    4. Perplexity AI

    · Combines conversational AI with citation-based answers.

    5. YouChat

    · Chat UI with integrated search-driven responses.

    ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
    മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
    താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇന്നത്തെ പ്രത്യേകത

    * Ganesh Jayanti — A Hindu festival celebrating the birth of Lord Ganesha (especially observed in Maharashtra and parts of North India).

    * Celebration of Life Day – A reminder to appreciate life and spend time with loved ones

    ലൈസൻസ് ലഭിച്ചെന്ന് കരുതി ആശ്വസിക്കണ്ട, പണി വരുന്നുണ്ട്;വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് KB ഗണേഷ് കുമാർ

    തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് മിന്നല്‍ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പഠിച്ച് ഇറങ്ങി ലൈസന്‍സ് നേടിയവരെ വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് നേടിയ പലര്‍ക്കും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

    അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് ബസുകളിൽ സൗജന്യ യാത്ര: തിരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി മുൻ മന്ത്രി

    ചെന്നൈ: അണ്ണാഡിഎംകെ അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രയെന്ന് മുൻ മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പരാമർശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന. വായന തുടരുക . .

    Sunita Williams

    Sunita Lyn Williams (née Pandya; born September 19, 1965) is a retired American NASA astronaut and former United States Navy captain. Williams served aboard the International Space Station as a flight engineer for Expedition 14, Expedition 15, Expedition 32, and Expedition 71 and commander of Expedition 33 and Expedition 72. A member of NASA's Commercial Crew program, she became the first woman to fly on a flight test of an orbital spacecraft during the 2024 Boeing Crew Flight Test and had her stay extended by technical problems aboard the ISS for more than nine months. She is one of the most experienced spacewalkers: her nine spacewalks are second-most by a woman, and her total spacewalk time of 62 hours and 6 minutes is fourth overall and the most by a woman. വായന തുടരുക .. ...

    സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം; ശബരിമല കേസില്‍ വി ശിവന്‍കുട്ടി

    തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള പരസ്പര ആയുധമാക്കി ഭരണപക്ഷവും പ്രതിപക്ഷവും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത് ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഭരണപക്ഷം നേരിട്ടത്. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വായന തുടരുക . . .

    എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യമെന്ന് സംശയിക്കുന്നു; കെപിഎംഎസ്

    കോട്ടയം: നായര്‍-ഈഴവ ഐക്യം പുതുമയല്ലെന്നും എന്‍എസ്എസ്-എസ്എന്‍ഡിപി ഏകീകരണം സാമൂഹിക ചലനമുണ്ടാക്കുമെന്ന് കരുതില്ലെന്നും കെപിഎംഎസ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യമെന്ന് സംശയിക്കുന്നതായും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. വായന തുടരുക . . .

    കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
    വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
    നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
      Click Me

    പോറ്റിയും കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ? അന്വേഷിക്കാനൊരുങ്ങി ഇ ഡി


    ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യും. വായന തുടരുക . . ..

    മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിത പിടിയിലായതായി സൂചന

    ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫ പിടിയിലെന്ന് സൂചന. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. വായന തുടരുക . . .

    പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന ആൾ: ഗംഭീറിനെ പുകഴ്ത്തി ശശി തരൂർ...

    മുംബൈ∙ ഇന്ത്യയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്ന ആളെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ വിശേഷിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഗംഭീറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശശി തരൂർ എക്സ് പ്ലാറ്റ്ഫോമിൽ ചിത്രം പങ്കുവച്ചത്. ''സുഹൃത്തായ ഗൗതം ഗംഭീറുമായി നാഗ്പുരിൽ വച്ച് സംസാരിക്കാൻ സാധിച്ചു. പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന വ്യക്തി. ദിവസവും ഒരുപാടു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരാള്‍. അപ്പോഴും ശാന്തനായി, നിര്‍ഭയം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും നേതൃമികവിനെയും അഭിനന്ദിക്കുന്നു.''- ഗംഭീറുമൊത്തുള്ള ചിത്രം പങ്കുവച്ച് തരൂർ കുറിച്ചു. തുടര്‍ന്നു വായിക്കുക . . .

    Have Any Computer / IT Related Issues

    9745397722

    കംപ്യൂട്ടര്‍, .ഐ. ടി.

    വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

    ബന്ധപെടുക

    ഭൂമി തരംമാറ്റാം: ആർക്കൊക്കെയാണ് അപേക്ഷയും ഫീസും ഒഴിവാക്കിയത്?; തഹസിൽദാർ ചെയ്യേണ്ടത് എന്ത്?...

    തിരുവനന്തപുരം∙ സംസ്ഥാനത്ത് കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമി മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കാൻ 1967ലെ കേരള ഭൂവിനിയോഗ ഉത്തരവ് (കെൽയു ഉത്തരവ്) പ്രകാരം 2017 ഡിസംബർ 30നു മുൻപ് അനുമതി ലഭിച്ചവരും അപേക്ഷ നൽകിയവരുമായ ഭൂവുടമകൾ ഇനി ഫീസ് അടയ്ക്കേണ്ടതില്ല. ഇത്തരം ഭൂവുടമകൾ, വീണ്ടും അനുമതിക്കായി നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 27എ എന്ന ഫോമിൽ അപേക്ഷിക്കേണ്ട ആവശ്യവുമില്ല. ഇക്കാര്യം വ്യക്തമാക്കി റവന്യു വകുപ്പ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി. നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭൂമി തരംമാറ്റത്തിനുള്ള ഭേദഗതി വ്യവസ്ഥകൾ വന്നത് 2017 ഡിസംബർ 30 മുതലായതിനാലാണ് ഇതിനു മുൻപുള്ള അപേക്ഷകൾ പരിഗണിക്കുന്നത്. തുടര്‍ന്നു വായിക്കുക . ..

    AI ഉപയോഗിച്ച്  PF തുക പിൻവലിക്കാൻ കഴിയുമോ? EPFO ​​3.0 ന്റെ പ്രത്യേക സവിശേഷതകളെക്കുറിച്ച് അറിയുക

    ഇപിഎഫ്ഒ (EPFO) അതിന്റെ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി കൊണ്ടുവന്ന ഏറ്റവും പുതിയ പരിഷ്കാരമാണ് EPFO 3.0. സർക്കാർ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അതിന്റെ സംവിധാനത്തിൽ പൂർണ്ണമായും മാറ്റം വരുത്താൻ പോകുന്നു. ഇപിഎഫ്ഒ 3.0 പ്രകാരമാണ് ഈ മാറ്റം സംഭവിക്കുന്നത്. 

    കഴിഞ്ഞ കുറച്ച് മാസങ്ങളായി, പിഎഫ് പിൻവലിക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ എളുപ്പമായിട്ടുണ്ട്. അതിനാൽ ക്ലെയിം സെറ്റിൽമെന്റിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കാരണം, മുമ്പ്, ക്ലെയിം ചെയ്യുമ്പോൾ എന്തെങ്കിലും പിശക് സംഭവിച്ചാൽ, ആളുകൾക്ക് ഓഫീസുകളിൽ ചുറ്റിക്കറങ്ങേണ്ടി വന്നു. എന്നാൽ ഇപ്പോൾ ഓൺലൈനായി പിശക് തിരുത്താനുള്ള സൗകര്യം നൽകിയിട്ടുണ്ട്. വായന തുടരുക...

    2026: 2026-ലെ ആദ്യത്തെ ആകാശ വിസ്മയം; ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണത്തിൻ്റെ തീയതിയും സമയവും അറിയാം

    ആകാശ നിരീക്ഷകർക്കും ബഹിരാകാശ പ്രേമികൾക്കും ആവേശകരമായ ഒരു ജ്യോതിശാസ്ത്ര സംഭവത്തോടെയാണ് 2026 വർഷം ആരംഭിക്കുന്നത്. വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. ഇതൊരു സാധാരണ സൂര്യഗ്രഹണമായിരിക്കില്ല, മറിച്ച് 'റിംഗ് ഓഫ് ഫയർ' ഗ്രഹണം എന്നറിയപ്പെടുന്ന വലയ സൂര്യഗ്രഹണമായിരിക്കും.

    ഈ പ്രതിഭാസത്തിൽ ചന്ദ്രൻ സൂര്യന്റെ ഭൂരിഭാഗവും മൂടുമെങ്കിലും പൂർണ്ണമായും മൂടില്ല. അങ്ങനെ ചന്ദ്രനു ചുറ്റും സൂര്യപ്രകാശത്തിന്റെ ഒരു തിളക്കമുള്ള വൃത്താകൃതിയിലുള്ള വളയം രൂപപ്പെടും. അത്തരം ഗ്രഹണങ്ങൾ കാഴ്ചയിൽ ശ്രദ്ധേയമാണ്, ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു.

     വായന തുടരുക..

    ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാക്കിയത് രാജ്യത്തിന്‍റെ സ്വന്തം ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ്

    ദാവോസ്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ സൈനിക സാങ്കേതിക കരുത്ത് വെളിപ്പെടുത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സുപ്രധാന ദൗത്യത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

    ദാവോസിലെ ആഗോള നേതാക്കള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ കരുത്തിനെക്കുറിച്ചും സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

     കൂടുതല്‍ വായിക്കുക . ..

    സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ല​സ്ഥാ​നം പു​ക​യു​ന്നു; യൂ​ത്ത്കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

    തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​ജി. ജ​നീ​ഷ്, അ​ബി​ൻ വ​ർ​ക്കി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

    ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ഒ​ന്നി​ല​ധി​കം ത​വ​ണ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യി.

    വായന തുടരക . . .

    ഭോജ്ശാല തര്‍ക്കം: വസന്ത പഞ്ചമി ദിനത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കി സുപ്രീംകോടതി

    ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ധാറിലുള്ള വിവാദമായ ഭോജ്ശാല കമല്‍ മൗല പള്ളി സമുച്ചയത്തില്‍ വസന്ത പഞ്ചമി പ്രമാണിച്ച് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രാര്‍ത്ഥന നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജനുവരി 23 വെള്ളിയാഴ്ച വസന്ത പഞ്ചമി (സരസ്വതി പൂജ) വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്.വസന്ത പഞ്ചമി ദിനത്തില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ കോടതി അനുമതി നല്‍കി. അതേസമയം, മുസ്‌ലിംകള്‍ക്ക് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ ജുമാ നിസ്‌കാരം നിര്‍വ്വഹിക്കാനും സമയം അനുവദിച്ചു.  വായന തുടരുക . ..

    Random Display

    HAPPY

    NEW  YEAR

     

    വിഷയ സൂചിക
    ജില്ല വാര്‍ത്തകള്‍
    സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
    ഓഹരി വിപണി
    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
    ഭൂമി തരംമാറ്റാം:
    Sunita Williams
    AI Chat Bots

    അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല, ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകൾ ഷിംജിത പകർത്തി; റിമാൻഡ് റിപ്പോർട്ട്

    കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതിൽ പ്രതി ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്. ബസിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബസിൽവെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വായന തുടരുക . . .

    ഘോഷയാത്രയില്‍ കാവി പതാകയേന്തി കളക്ടര്‍; നടപടി വേണമെന്ന് കോണ്‍ഗ്രസ്

    ബെംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായോത്സവ ഘോഷയാത്രയില്‍ കലക്ടര്‍ ടി കെ സ്വരൂപ കാവി പതാകയേന്തിയതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഉഡുപ്പി ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണ ആര്‍എസ്എസ് പതാകയാണ് കലക്ടര്‍ക്ക് കൈമാറിയതെന്ന് ഡിസിസി മനുഷ്യാവകാശ സെല്‍ പ്രസിഡന്റ് ഹരീഷ് ഷെട്ടി ആരോപിച്ചു. കൂടുതല്‍ വായിക്കുക. ..

    We Provide Travel
    Solutions for
    Rail, Bus & Air tickets Tour packages.
    Enjoy your trip as an Aristocrat
    Aristocrat Leisures
    Send your Enquiry to
    9745397722

    'പിണറായി വിജയന്‍ നല്ല മനുഷ്യനാണ്, മഹാരാഷ്ട്രയില്‍ സഹായിച്ചിട്ടുണ്ട്, എന്‍ഡിഎ ക്ഷണം വ്യക്തിപരം'; രാംദാസ് അതാവലെ

    ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കേന്ദ്ര സഹമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അദ്ധ്യക്ഷനുമായ രാംദാസ് അതാവലെ. പിണറായി വിജയന്‍ നല്ല മനുഷ്യനാണ്, മഹാരാഷ്ട്രയില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായനതുടരുക ......

    കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

    കണ്ണൂർ: തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യക്ക് ജിവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. വായനതുടരുക ......

    ട്വന്റി ട്വന്റി NDAയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടക്കുന്നു

    ട്വന്റി ട്വന്റി NDAയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ. കിറ്റക്സ് എം ഡി സാബു എം ജേക്കബ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടക്കുന്നു. നാളെ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് നിർണായക നീക്കം.

    കൊച്ചിയിൽ വച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻ ഡി എയുടെ ഭാഗമാകുമെന്ന് ഉറപ്പായെന്നും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വ്യക്തമാകുന്നത്. വായന തുടരുക ....

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
    ബന്ധപ്പെടുക
    9745397722

    സ്വര്‍ണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ എന്ന് പാടി പ്രതിപക്ഷം; കോണ്‍ഗ്രസാണേ അയ്യപ്പാ എന്ന് മന്ത്രി വി ശിവന്‍കുട്ടി; സഭയില്‍ പാരഡിപ്പോര്

    ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകള്‍ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 'സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ' എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം സോണിയാ ഗാന്ധി നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിരോധം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു. വായന തുടരുക . ..

    'എല്‍ഡിഎഫ് വിടേണ്ടതായിരുന്നു'; ചില കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് അതൃപ്തി? വാര്‍ത്ത തള്ളി ജോസ് കെ മാണി

    എല്‍ഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണി പരസ്യമായി പ്രഖ്യാപിച്ചിട്ടും കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നഭിപ്രായം. മുന്നണി വിടേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം ജോസ് കെ മാണി ഇന്ന് കൊച്ചി രൂപതാ ആസ്ഥാനത്തെത്തി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി. പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുണ്ടായി എന്നത് കഥ മാത്രമെന്ന് അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്നു വായിക്കുക . ..

    'മുഖ്യപ്രതികരണത്തിന്' കെ.കെ. ശൈലജ! പിന്നിൽ 'പാർട്ടി തീരുമാനം'; ലക്ഷ്യം 'വനിതാ മുഖ്യമന്ത്രി സ്ഥാനാർഥി...

    സ്വർണക്കൊള്ളയിൽ സർക്കാരിനെ പ്രതിരോധിക്കാൻ കെ.കെ. ശൈലജയെ സിപിഎം നിയോഗിച്ചതോ? തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റ മുഖ്യമന്ത്രി മുഖമായി ശൈലജ മാറുമോ? ഇന്ന് നിയമസഭയ്ക്കു മുന്നിൽ മാധ്യമങ്ങളോടു സംസാരിക്കാൻ ശൈലജയെ നിയോഗിച്ചതിനെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു സ്ട്രാറ്റജിയായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നതിനു കാരണമുണ്ട്. വായന തുടരുക .....

     തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
    Aristocrat Leisures
    Send to
    9745397722

    Available Freelance Web Designer
    Knowing
    PHP, Jquery, Java Script & HTML
    DTP
    Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
    Programing languages
    Java, Visual Basic & Python

    ആന ഏഴയലത്ത് വന്നാൽ കുഞ്ഞൻ യന്ത്രം അലറലോടലറൽ, കണ്ണിൽ കുത്തുന്ന വെളിച്ചവും; വന്യമൃഗങ്ങളെ തുരത്താൻ ഇനി ഫാം ഗാര്‍ഡ്

    ഇരിട്ടി ∙ ചിന്നം വിളിച്ച് നാട്ടിലിറങ്ങാൻ കോപ്പു കൂട്ടുന്ന കാട്ടാനയ്ക്ക് വനാതിർത്തിയിൽ ചെക്ക് വയ്ക്കാൻ കുഞ്ഞൻ യന്ത്രമായ ഫാം ഗാർഡുകൾ സ്ഥാപിച്ചു. ആന ഏഴയലത്ത് വന്നാൽ കുഞ്ഞൻ യന്ത്രം അലറലോടലറൽ തുടങ്ങും. പിന്നാലെ കണ്ണിൽ കുത്തുന്ന വെളിച്ചവും ചേർന്നാൽ ആനകൾ നാട്ടിലിറങ്ങാതെ കാട്ടിലൊതുങ്ങും. ആറളം ഫാം പുനരധിവാസ കേന്ദ്രത്തിലാണ് ആനയിറക്കം തടയാൻ 'ഫാം ഗാർഡുകൾ' സ്ഥാപിച്ചത്. വായന തുടരുക . . .

    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

     Protect yourself from Burning Sun.

    Don't travel for any kind of IT or

    online Sevices

    All kinds of IT / Online Services are Available I your Mobile

    WA your request to 9745397722

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; 'അനാവശ്യ ഹര്‍ജി'യെന്ന് വിമര്‍ശനം

    ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് തടയണമെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത്തരം അനാവശ്യ ഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം കളയരുതെന്ന് കോടതി ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി. വായന തുടരുക . ..

    മു​ന്ന​ണി മാ​റ്റം അ​ഭ്യൂ​ഹ​ത്തി​നി​ടെ സ​ഭ​ക​ളു​മാ​യി അ​നു​ന​യ നീ​ക്കം; ല​ത്തീ​ന്‍ സ​ഭ കൊ​ച്ചി രൂ​പ​ത ആ​സ്ഥാ​ന​ത്തെ​ത്തി ജോ​സ് കെ. ​മാ​ണി

    കൊ​ച്ചി: കൊ​ച്ചി രൂ​പ​ത ആ​സ്ഥാ​ന​ത്തെ​ത്തി ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​അ​ധ്യ​ക്ഷ​ന്‍ ജോ​സ് കെ. ​മാ​ണി.

    മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ സ​ന്ദ​ര്‍​ശ​നം. ല​ത്തീ​ന്‍ സ​ഭ​യു​മാ​യു​ള്ള അ​നു​ന​യ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ സ​ന്ദ​ര്‍​ശ​നം എ​ന്നാ​ണ് സൂ​ച​ന.

     വായന തുടരുക . . .

    രാഹുല്‍ ഗാന്ധിയുടെ 'ജിറാം' പരാമര്‍ശം വിവാദത്തില്‍; 'ഹിന്ദുവിരുദ്ധം' എന്ന് ബിജെപി

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ 'ജിറാം' പരാമര്‍ശത്തെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്നും അദ്ദേഹം ഭഗവാന്‍ രാമനെ അധിക്ഷേപിക്കുകയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി.

    ഒരു പൊതുപരിപാടിക്കിടെ സംസാരിക്കവേ, ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. 'ബിജെപിക്കാര്‍ എപ്പോഴും ജിറാം ജിറാം എന്ന് പറയുന്നു, എന്താണ് ഈ ജിറാം എന്ന് എനിക്ക് മനസ്സിലാകുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഭഗവാന്‍ രാമന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി ബിജെപി ഉപയോഗിക്കുന്നതിനെ പരിഹസിക്കുക ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.വായന തുടരുക . . .

    WE UNDERTAKE

    ANY KIND OF

    WORK AT HOME

    PROJECTS

    LIKE

    WEB DESIGN,

    SCRIPTING

    PHP, JAVA SCRIPT, HTML

    ONLINE IT TRAINING

    MS OFFICE PROJECTS ETC…

    TOUCH US

    9745397722

    ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന യു​ ട്യൂ​ബ​ര്‍ മ​രി​ച്ചു

    കൊ​ച്ചി: ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​ ട്യൂ​ബ​ര്‍ സൂ​ര​ജ് പി​ഷാ​ര​ടി മ​രി​ച്ചു. ആ​ലു​വ ചൊ​വ്വ​ര സ്വ​ദേ​ശി​യാ​ണ്.

    ബു​ധ​നാ​ഴ്ച രാ​വി​ലെ 11.45ന് ​നെ​ടു​മ്പാ​ശേ​രി തി​രു​നാ​യ​ത്തോ​ട് ശി​വ​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന​യി​ട​ഞ്ഞ​തി​നി​ടെ​യാ​ണ് സൂ​ര​ജിനു ച​വി​ട്ടേ​റ്റ​ത്.

    ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൂ​ര​ജ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ന​ക​ളു​ടെ മു​ന്‍​ഭാ​ഗ​ത്തു​നി​ന്നു മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

     വായന തുടരുക . . .

    സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട​കം​പ​ള്ളിക്ക് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

    തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ട​കം​പ​ള്ളി​ക്കുമേ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ന്‍ എ​സ്‌​ഐ​ടി​ക്ക് മേ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യാ​ണ്.

    2019 ല്‍ ​പോ​റ്റി സ്വ​ര്‍​ണ​ക്കൊ​ള്ള ന​ട​ത്തി​യെ​ന്ന​റി​ഞ്ഞി​ട്ട് 2025 ല്‍ ​വീ​ണ്ടും സ്വ​ര്‍​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വീ​ണ്ടും ഏ​ല്‍​പ്പി​ച്ച​ത് ദേ​വ​സ്വം മ​ന്ത്രി​യും പ്ര​സി​ഡ​ന്‍റും അ​റി​ഞ്ഞ് കൊ​ണ്ടാ​ണെന്നും സതീശൻ കൂട്ടിച്ചേർത്തു. വായന തുടരുക....

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

    You are visitor.