Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 വ്യാഴാഴ്ച 1201 ധനു  7

Rajab 1, 1447

വാല്യം 2 ലക്കം 327

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Back Issues

22

 “When one door of happiness closes, another opens; but often we look so long at the closed door that we do not see the one which has been opened for us.”
― Helen Keller

(1)

എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്; കിട്ടിയത് മാലിന്യ കൂമ്പാരത്തിൽ നിന്ന്...

ന്യൂഡൽഹി ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ‌ഐ‌എ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. ആറ് വയസ്സുള്ള ഒരു ആൺകുട്ടിക്കാണ് മാലിന്യ കൂമ്പാരത്തിൽ നിന്ന് റൈഫിൾ സ്കോപ്പ് കിട്ടിയത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് കണ്ടതോടെയാണ് രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിച്ചതും പൊലീസിനെ അറിയിച്ചതും. വായന തുടരുക ......

‘ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല; ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അതാണ് സത്യം’...

കൊൽക്കത്ത ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും പ്രഖ്യാപിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്. ആർ‌എസ്‌എസിന്റെ 100-ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ സംസ്കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കുമെന്ന് മോഹൻ ഭാഗവത് പറഞ്ഞത്. സത്യം അത് ആയതിനാൽ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

തിരക്കൊഴിഞ്ഞ് ശബരിമല, ദർശനത്തിന് നീണ്ട നിരയില്ല; 27ന് വെർച്വൽ ക്യൂ വഴി ദർശനം 35,000 പേർക്ക്...

ശബരിമല  < മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട 27ന് അടയ്ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ട നിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. പരീക്ഷകൾ അവസാനിച്ച് ക്രിസ്മസ് അവധിക്കാലം നാളെ ആരംഭിക്കാനിരിക്കെ വരും ദിവസങ്ങളിൽ തിരക്ക് വർധിച്ചേക്കാം. ശബരിമല മണ്ഡലപൂജ 27ന് നടക്കാനിരിക്കെ അന്നേ ദിവസം വെർച്വൽ ക്യൂ വഴി 35,000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. 27ന് ഉച്ചയ്ക്കാണ് മണ്ഡലപൂജയെങ്കിലും അത്താഴപ്പൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക. വായന തുടരുക . ..

നാട്ടിൽ പോയി വരാൻ വേണം മുക്കാൽ ലക്ഷം, കുതിച്ചുയർന്ന് ‌വിമാനനിരക്ക്; ക്രിസ്മസ് അവധിക്കാലത്തെ ഗൾഫ് യാത...

ദുബായ് അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 – 74,100 രൂപ വരെ വേണ്ടിവരും. 4 പേരടങ്ങുന്ന കുടുംബത്തിന്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

തിരുവനന്തപുരം കോർപറേഷൻ: എൽഡിഎഫും യുഡിഎഫും മത്സരിക്കും...

തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനത്തേക്കു സിപിഎം മത്സരിക്കും. ആർ.പി.ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയാകും. ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. വായന തുടരുക......

‘ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്ടപരിഹാരം; മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്ഗഡിൽ എത്തിക്കും...

പാലക്കാട്/ തൃശൂർ വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി നടത്തിയ ചർച്ച വിജയകരം. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അംഗീകരിച്ചത്. 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാമെന്നു മന്ത്രി രാജൻ ചർച്ചയിൽ ഉറപ്പ് നൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് സർക്കാർ ചെലവിൽ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും. കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ശക്തമായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഉല്‍പ്പാദനം, ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നും ഇന്ത്യയില്‍ അത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ജര്‍മനിയിലെ മ്യൂണിച്ചിലുളള പ്ലാന്റ് സന്ദര്‍ശിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറയുന്നത്. വായിക്കുക.....

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. തുടര്‍ന്നു വായിക്കുക . ..

സിപിഎമ്മിനെ വേദനിപ്പിക്കും ആ 50 വോട്ട്; കോർപറേഷനിൽ ഭൂരിപക്ഷം അട്ടിമറിച്ചത് ആ 5 വാർഡ് ; കണക്കു തെറ്റിച്ച കോഴിക്കോടന്‍ അപാരത

‘ഞാൻ സ്വയം സേവകൻ, ആർക്കും അപേക്ഷ നൽകിയിട്ടില്ല; യൂഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

താൻ യൂഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. വാർത്ത കണ്ടത് മാധ്യമങ്ങളിലൂടെയാണ്. ഞാൻ NDA വൈസ് ചെയർമാനാണ്, ഞാൻ UDF ലേക്ക് എന്ന വാർത്ത കണ്ടു. വാർത്ത തീർത്തും തെറ്റാണ്. അങ്ങനെയാണ് വാർത്താ സമ്മേളനം വിളിച്ചത്

കാമരാജ് കോൺഗ്രസും VSDP യും രണ്ടാണ് അപേക്ഷ ഉണ്ടെങ്കിൽ വി ഡി സതീശൻ പുറത്ത് വിടണം. അപേക്ഷ ഞാൻ നിഷേധിക്കുന്നു. NDA യിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാൽ അത് പരിഹരിക്കാനുള്ള കഴിവ് എനിക്ക് ഉണ്ട്.

ഈ വിഷയത്തിൽ UDF നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ, VD സതീശൻ എന്നിവർ എന്നോട് തൃപ്തനാണോ എന്ന് ചോദിച്ചു. തൃപ്തനല്ല എന്ന് പറഞ്ഞിരുന്നു, അത് ഇടത് പക്ഷ നേതാക്കളോടും പറഞ്ഞിരുന്നു.വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

തൃശൂര്‍ ജില്ലയില്‍ ഇന്ന് (22-12-2025); അറിയാന്‍, ഓര്‍ക്കാര്‍...

അറിയാന്‍ ഓര്‍മ്മിക്കാന്‍………………….

* മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക

* പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

  • Thiruvananthapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam
  • Thrissur
  • Palakkad
  • Kozhikode
  • Malappuram
  • Wayanad
  • Kannur
  • Kasargod
  •  

     

    ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
    മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
    താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇന്നത്തെ പ്രത്യേകത

    ¨ National Mathematics Day In India, today is National Mathematics Day, celebrated to honor the birth anniversary of the legendary mathematician Srinivasa Ramanujan (born 1887). Known for his extraordinary contributions to number theory and infinite series, his legacy is celebrated with workshops and competitions in schools and universities.

    ‘1500 രൂപ നൽകിയാൽ 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും’; കടത്തിൽനിന്ന് രക്ഷപ്പെടാൻ കൂപ്പൺവച്ച് നറുക്കെടുപ്പ് ഒടുവില്‍..

    കേളകം കടബാധ്യതയിൽ നിന്നു കരകയറാനും ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും വേണ്ടി വീടും ഭൂമിയും സമ്മാനമായി നിശ്ചയിച്ച് കൂപ്പൺ നറുക്കെടുപ്പ് നടത്താനുള്ള കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നി തോമസിന്റെ നീക്കം പൊലീസ് തടഞ്ഞു. ലോട്ടറി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെന്നിക്കെതിരെ കേസെടുക്കുകയും നറുക്കെടുപ്പിനുള്ള കൂപ്പണുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വായന തുടരുക . . .

    സൈനിക ദമ്പതികളുടെ വീട്ടിൽ കുന്നോളം കൈക്കൂലിപ്പണം; എണ്ണിയെണ്ണി സിബിഐക്ക് മടുത്തു! ഭർത്താവും കൂട്ടാളിയും റിമാന്‍ഡില്‍..

    കൈക്കൂലിക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സൈനിക ദമ്പതികളുടെ വീട്ടിൽ റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥർ അക്ഷരാർഥത്തിൽ പെട്ടു! കണ്ടത്, കുന്നോളം ഉയരത്തിൽ അടുക്കിവച്ചിരിക്കുന്ന നോട്ടുകെട്ടുകൾ. എണ്ണിയെണ്ണി മടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന ലഫ്റ്റനന്റ് കേണൽ ദീപക് കുമാർ ശർമയുടെ വീട്ടിലായിരുന്നു റെയ്ഡ്. ദീപക്കിന്റെ ഭാര്യ കേണൽ കാജൽ ബാലിയെയും പ്രതിചേർത്താണ് സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വായന തുടരുക . .

    Helen Keller

    Helen Adams Keller (June 27, 1880 – June 1, 1968) was an American author, disability rights advocate, political activist and lecturer. Born in West Tuscumbia, Alabama, she lost her sight and her hearing after a bout of illness when she was 19 months old. She then communicated primarily using home signs until the age of seven, when she met her first teacher and life-long companion Anne Sullivan. Sullivan taught Keller language, including reading and writing. After an education at both specialist and mainstream schools, Keller attended Radcliffe College of Harvard University and became the first deafblind person in the United States to earn a Bachelor of Arts degree.[1] വായന തുടരുക .. ...

    മരണത്തെ മുഖാമുഖം കണ്ടു, വിമാനത്തിൽ സീറ്റുമില്ല: ശ്രീനിവാസനെ ഒരുനോക്കു കാണാൻ പാർത്ഥിപൻ നടത്തിയ അതിസാഹസിക യാത്ര.

    മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ് നടൻ പാർത്ഥിപൻ രാധാകൃഷ്ണൻ നടത്തിയ അതിസാഹസികമായ യാത്രയും അദ്ദേഹം പങ്കുവച്ച വികാരനിർഭരമായ കുറിപ്പും ശ്രദ്ധേയമാകുന്നു. ദുബായ് യാത്രയും മറ്റ് തിരക്കുകളും മാറ്റിവച്ച്, മരണത്തെ പോലും മുഖാമുഖം കണ്ടുകൊണ്ട് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് അദ്ദേഹം നടത്തിയ യാത്രയുടെ വികാരനിർഭരമായ വിവരണമാണ് ആരാധകരുടെ കണ്ണുനിറയ്ക്കുന്നത്. ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ സീറ്റുകൾ ലഭ്യമല്ലാതിരുന്നതിനാൽ ജീവനക്കാർ ഒഴിഞ്ഞു കൊടുത്ത സീറ്റിൽ ഇരുന്നാണ് പാർത്ഥിപൻ കൊച്ചിയിലെത്തിയത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കിടയിൽ തന്നെ ആരും തിരിച്ചറിയില്ലെന്ന് കരുതിയെങ്കിലും, അവിടെയുണ്ടായിരുന്ന സംവിധായകൻ രാജേഷ്, തന്നെ തിരിച്ചറിഞ്ഞ് മെസേജ് അയച്ചെന്നു കുറിച്ചു.  'എല്ലാ നായകന്മാർക്കും ഇടയിൽ നിങ്ങളായിരുന്നു യഥാർഥ താരം' എന്ന് രാജേഷ് അയച്ച സന്ദേശം പങ്കുവച്ചുകൊണ്ടാണ് പാർത്ഥിപൻ തന്റെ പ്രിയപ്പെട്ട ശ്രീനി സാറിന് ആദരവ് നൽകാനായി നടത്തിയ സാഹസിക യാത്രയെക്കുറിച്ച് ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയത്. വായന തുടരുക . . .

    പാക്കിസ്ഥാൻ അതീവ ജാഗ്രതയിൽ, റാവൽപിണ്ടിയിൽ ഇന്ന് ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധ റാലി; കനത്ത സുരക്ഷ...
    ഇസ്ലാമാബാദ് ;ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധം ഇന്ന് റാവൽപിണ്ടിയിൽ നടക്കാനിരിക്കെ കനത്ത ജാഗ്രതയോടെ പാക്കിസ്ഥാൻ. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ച് തടയാൻ കനത്ത സുരക്ഷയാണ് റാവൽപിണ്ടിയിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനെയും സൈനികരെയും വിന്യസിച്ചു. പാക്കിസ്ഥാന്റെ സൈനിക തലസ്ഥാനമാണ് റാവൽപിണ്ടി. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജയിലിലാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വായന തുടരുക . . .

    കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
    വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
    നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
      Click Me

    ഭരണം യുഡിഎഫിന് തന്നെയെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസിലെ പ്രമുഖർ

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം മുന്നണിക്കുണ്ടാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് നേതൃത്വം. ഇതോടെ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കോണ്‍ഗ്രസില്‍ സജീവമായി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് ജനങ്ങളിലേക്ക് കൂടതല്‍ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. വായന തുടരുക . . ..

    തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ നീങ്ങി; കണ്ണൂരില്‍ നാല് നേതാക്കളെ പുറത്താക്കി കോൺഗ്രസ്

    കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ നീങ്ങിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരില്‍ നാല് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്. ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശി, മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ കെ ആര്‍ അബ്ദുല്‍ ഖാദര്‍, പ്രാദേശിക നേതാക്കളായ സതീശന്‍ കടാങ്കോട്, രഘുനാഥ് തളിയില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ജില്ലാ കോര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. വായന തുടരുക. . . .

    ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി

    ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. വായന തുടരുക . . .

    മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    'പുതിയ കേരളത്തെ അവതരിപ്പിക്കും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് ജാഥ പ്രതിപക്ഷ നേതാവ് നയിക്കും'; വി ഡി സതീശൻ

    നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും. പ്രതിപക്ഷ നേതാവ് നയിക്കും. പുതിയ കേരളത്തെ അവതരിപ്പിക്കും.

    യുഡിഫ് അടിത്തറ വിപുലീകരിക്കും, ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പിൽ. പതിറ്റാണ്ടുകളായി ഇടത് സഹായത്രികർ യുഡിഫിൽ എത്തും. അടിത്തറ വിപുലീകരണം രാഷ്ട്രീയ പാർട്ടികളെ ചേർക്കൽ അല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. വായന തുടരുക . . .

    സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 22, തിങ്കളാഴ്ച

    അസോസിയേറ്റ് അംഗത്വം നൽകിയത് സ്വാഗതാർഹം; കേരളത്തിലെ രാഷ്ട്രീയ സാഹചര്യം UDF ന് അനുകൂലമാണ്, സി കെ ജാനു

    യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകിയത് സ്വാഗതാർഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സി കെ ജാനു. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനം സ്വീകരിക്കുന്നു. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാർഥ്യമാണ്. എന്നാൽ അതിനു ശേഷം യുഡിഎഫിൽ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു വയനാട്ടിൽ പറഞ്ഞു. വായന തുടരുക . . .

    Have Any Computer / IT Related Issues

    9745397722

    കംപ്യൂട്ടര്‍, .ഐ. ടി.

    വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

    ബന്ധപെടുക

    ധ്യാനിന്റെ ആഗ്രഹം; 'എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ'; ശ്രീനിക്കായി സത്യന്റെ കുറിപ്പ്

    വൈകാരിക നിമിഷങ്ങള്‍ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. പേനയും പേപ്പറും പൂക്കളുമര്‍പ്പിച്ചാണ് സത്യന്‍ അന്തിക്കാട് പ്രിയസുഹൃത്തിനെ യാത്രയാക്കിയത്. അന്ത്യസമ്മാനമായി ശ്രീനിവാസന് ഇതിലും മനോഹരമായത് മറ്റെന്ത് നല്‍കാന്‍. ശ്രീനിവാസന്‍ ഉപയോഗിച്ച പേനകൊണ്ട് സത്യന്‍ അന്തിക്കാട് എഴുതി.. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ. മകന്‍ ധ്യാനിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. തുടര്‍ന്നു വായിക്കുക.....

    ശബരിമല സ്വര്‍ണക്കൊള്ള: പോയത് എത്ര സ്വര്‍ണം? തൊണ്ടിമുതല്‍ എവിടെ? ഇനിയും ഉത്തരമില്ലാതെ എസ്‌ഐടി

    ശബരിമല സ്വര്‍ണക്കൊള്ളയിലെ തൊണ്ടിമുതല്‍ ഇനിയും കണ്ടെത്താനാകാതെ എസ്‌ഐടി. എത്രമാത്രം സ്വര്‍ണം നഷ്ടമായെന്നതിലും അന്വേഷണം അവസാനിക്കാറുകുമ്പോളും വ്യക്തതയില്ല. രണ്ട് മാസം കഴിയുമ്പോഴും നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാത്ത അവസ്ഥയിലാണ് എസ്‌ഐടി. 

    തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു.എന്നാല്‍ ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല.തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്‌ഐടിക്ക്് കൈമാറിയതാണ്.സ്വര്‍ണ്ണപ്പാളികളില്‍ നിന്നും എത്ര സ്വര്‍ണം നഷ്ടമായെന്നതിലും വ്യക്തയില്ല.രണ്ട് കിലോയോളം സ്വര്‍ണം നഷ്ടമായെന്നായിരുന്നു ആദ്യ നിഗമനം.അങ്ങനെയെങ്കില്‍ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും എടുത്തതായി പറയുന്ന 584 ഗ്രാമിനപ്പുറം ബാക്കി ഒന്നര കിലോ എവിടെയെന്ന് ഇത് വരെയും കണ്ടെത്താനായിട്ടില്ല.

    വായന തുടരുക....

    ടി.പി. വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്

    കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും പരോൾ. 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

    ഇരുവർക്കും നൽകിയിരിക്കുന്നത് സ്വാഭാവിക പരോൾ ആണെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം. ജയിൽച്ചട്ടം അനുസരിച്ചാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പായതിനാൽ ആർക്കും പരോൾ നൽകിയിരുന്നില്ല, ഇപ്പോൾ ആവശ്യപ്പെട്ടവർക്കെല്ലാം പരോൾ നൽകിയെന്നും ജയിൽ വകുപ്പ് പറഞ്ഞു. കഴിഞ്ഞദിവസം ടി.പി. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിനും പരോൾ നൽകിയിരുന്നു. വായന തുടരുക.....

    Random Display

    വിഷയ സൂചിക
    ജില്ല വാര്‍ത്തകള്‍
    സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
    ഓഹരി വിപണി
    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
    ഹെലന്‍ കിലര്‍

    'ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു'; ഭീകരതയ്ക്ക് പിന്നിൽ അഫ്ഗാൻ...

    ഇസ്‍ലാമാബാദ് പാക്കിസ്ഥാനെയും പാക്ക് അധീന കശ്മീരിനെയും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങൾക്ക് ദൈവിക സഹായം ലഭിച്ചുവെന്നു പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ. 'ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു' എന്നാണ് അസിം മുനീർ പറഞ്ഞത്. 26 സാധാരണക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് മേയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയത്. വായന തുടരുക . . .

    വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും 'ജലചക്രം'; കന്നിമാരിയിലെ '...

    വൈദ്യുതി ഉപയോഗിച്ച് കനാലിലേക്ക് വെള്ളം പമ്പു ചെയ്യുന്നതാണ് പതിവ്. തിരിച്ചു ചിന്തിച്ചാലോ? കനാലിൽ വെള്ളം ഒഴുകുമ്പോൾ അവിടെ സ്ഥാപിച്ച കൂറ്റൻ ജലചക്രം കറങ്ങുന്നു. അതുവഴി വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു. അത് പരിസര പ്രദേശങ്ങളിലെ വീടുകളിൽ വെളിച്ചമാകുന്നു. വെള്ളവും വെളിച്ചവും ലഭിക്കുന്ന ഈ പദ്ധതി സ്വപ്നമല്ല. കെഎസ്ഇബിയുടെ പരീക്ഷണ പദ്ധതിയാണ്. വെള്ളത്തിൽ നിന്ന് വൈദ്യുതിയും ആ വൈദ്യുതി വെള്ളം ഒഴുകുന്നതിനും വെള്ളമൊഴുക്കിൽ നിന്ന് വൈദ്യുതിയും ലഭിക്കുന്ന ചാക്രിക പ്രവർത്തനമായും ഈ 'ജലചക്രത്തെ' കാണാം. അതു മാത്രമല്ല വൈദ്യുതി ഉൽപാദിപ്പിക്കാൻ വെള്ളച്ചാട്ടം വേണമെന്ന ചിന്തയും മാറി ഒഴുകുന്നു. വെള്ളച്ചാട്ടം വേണ്ട വെള്ളമൊഴുക്കു മതിയെന്നത് കേരളത്തിൽ വൈദ്യുതി ഉൽപാദന മേഖലയിൽ കുതിച്ചു ചാട്ടമാകുമോ? അതും നദികൾക്കൊപ്പം നിരവധി കനാൽ ജലസേചന പദ്ധതികളുള്ള കേരളത്തിൽ. പാതിവഴി എത്തിയ ആ സ്വപ്നം കാണാൻ‌ പാലക്കാട് ജില്ലയിലെ വായന തുടരുക . . .

    We Provide Travel
    Solutions for
    Rail, Bus & Air tickets Tour packages.
    Enjoy your trip as an Aristocrat
    Aristocrat Leisures
    Send your Enquiry to
    9745397722

    വാട്സാപ്പുണ്ടോ? അടുത്ത സുഹൃത്തുക്കളുടെ ഈ സന്ദേശം പ്രത്യേകം ശ്രദ്ധിക്കണേ; ഗോസ്റ്റ് പെയറിങ് മുന്നറിയിപ്പ്..

    ഒരാളുടെ വാട്‌സാപ് അക്കൗണ്ടിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം പാസ്‌വേഡോ, സിം സ്വാപ്പോ ഇല്ലാതെ ഏറ്റെടുക്കാന്‍ സാധിക്കുന്ന ആക്രമണ രീതി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതായി കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) മുന്നറിയിപ്. ഇതിനെ ഗോസ്റ്റ്‌പെയറിങ് (GhostPairing) എന്നാണ്  വിളിക്കുന്നത്. ആക്രമണകാരിയുടെ ബ്രൗസറിന് അക്‌സസ് നല്‍കാനായി, വാട്‌സാപ് അക്കൗണ്ട് ഉടമയെ കബളിപ്പിക്കുന്നു. അങ്ങനെ അക്രമിയുടെ ഫോണിനെ വാട്‌സാപ്പിന് വിശ്വസിക്കാവുന്ന, ഒളിഞ്ഞിരിക്കുന്ന (hidden) ഉപകരണമായി അംഗീകരിപ്പിക്കുകയുമാണ് ഗോസ്റ്റ്‌പെയറിങില്‍ ചെയ്യുന്നതെന്ന് ചുരുക്കി പറയാമെന്ന് സേര്‍ട്ട് പുറത്തിറക്കിയ മുന്നറിയിപ്പില്‍ കാണാം. വായനതുടരുക ......

    എസ്ഐആർ: വ്യാപക വെട്ടിനിരത്തലെന്ന് പരാതി; കരട് പട്ടിക നാളെ...

    തിരുവനന്തപുരം  സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) വോട്ടർമാരെ വ്യാപകമായി ഒഴിവാക്കുകയാണെന്ന പരാതിയുമായി രാഷ്ട്രീയകക്ഷികൾ രംഗത്ത്. മരിച്ചുപോയവർ, കണ്ടെത്താൻ സാധിക്കാത്തവർ, സ്ഥിരമായി താമസംമാറിയവർ, ഇരട്ടവോട്ടുള്ളവർ, മറ്റുള്ളവർ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 24 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയത്. വായനതുടരുക ......

    ആർക്കും പിന്നാലെ പോകില്ല; വാതിലടയ്ക്കുകയുമില്ല; യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയിൽ...

    തിരുവനന്തപുരം മുന്നണി വിപുലീകരണമടക്കം ചർച്ചചെയ്യാൻ യുഡിഎഫ് നേതൃത്വം ഇന്നു കൊച്ചിയിൽ യോഗം ചേരും. വിപുലീകരിക്കാതെതന്നെ സർക്കാരുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തദ്ദേശ തിരഞ്ഞെടുപ്പുഫലത്തിൽനിന്നു നേടിയാണു നേതാക്കൾ യോഗത്തിനെത്തുന്നത്. വായന തുടരുക ....

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
    ബന്ധപ്പെടുക
    9745397722

    വിബി ജി റാംജി നിയമം; പ്രത്യേക ഗ്രാമസഭകള്‍ ചേരാന്‍ കേന്ദ്ര നിര്‍ദേശം

    ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി ജി റാം ജി പദ്ധതി നടത്തിപ്പിൽ കേന്ദ്രം മുന്നോട്ട്. പദ്ധതി നടപ്പാക്കാനായി പ്രത്യേക ഗ്രാമസഭകള്‍ വിളിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഗ്രാമസഭകളില്‍ തൊഴിലാളികളുടെയും സ്ത്രീകളുടെയും ദളിത്-പിന്നാക്ക വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. വായന തുടരുക . ..

    മേശപ്പുറത്ത് അവിലും മലരും; കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ കയറി സിപിഐഎം പ്രാദേശിക നേതാവിന്‍റെ കൊലവിളി

    കൊല്ലം: പൊലീസ് സ്‌റ്റേഷനില്‍ കയറി കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്. അവിലും മലരും മേശപ്പുറത്ത് വെച്ചാണ് കൊലവിളി നടത്തിയത്. എസ്‌ഐക്ക് നേരെയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ സജീവിനും കൂട്ടര്‍ക്കുമെതിരെ കേസെടുത്തു. തുടര്‍ന്നു വായിക്കുക . ..

    Todays Special GK

    Helen Keller

    തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമെന്ന് പരാതി

    തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമെന്ന് പരാതി. അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. തുടര്‍ന്നു വായിക്കുക. . .

     തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
    Aristocrat Leisures
    Send to
    9745397722

    Available Freelance Web Designer
    Knowing
    PHP, Jquery, Java Script & HTML
    DTP
    Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
    Programing languages
    Java, Visual Basic & Python

    പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

    പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അം​ഗങ്ങളാക്കാൻ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തിൽ കൂടിയാണിത്. വായന തുടരുക . .

    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

     Protect yourself from Burning Sun.

    Don't travel for any kind of IT or

    online Sevices

    All kinds of IT / Online Services are Available I your Mobile

    WA your request to 9745397722

    യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇങ്ങനെ

    നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വായന തുടരുക . ..

    ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലെത്തി; ഷിബുവിന്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ

    ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യറെടുത്ത് എറണാകുളം ജനറൽ ആശുപത്രി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് എറണാകുളത്തെത്തി. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശി ദുർഗയ്ക്ക് മാറ്റിവെക്കും. സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത് രാജ്യത്ത് ഇതാദ്യം. വായന തുടരുക . ..

    We Undertake  work at  home projects like

    Students projects, Software Projects, DTP (English, Malayalam & Hindi)

    Touch us 9745397722.

    സതീശന്റെ പ്രഖ്യാപനം പാളി, കാമരാജ് കോൺഗ്രസ് UDF-ലേക്കില്ല; 'രാജീവ് ചന്ദ്രശേഖരനിൽ വിശ്വാസം'

    തിരുവനന്തപുരം: യുഡിഎഫിന്റെ അസോസിയേറ്റ് പ്രഖ്യാപനം പാളി. താൻ യുഡിഎഫിലേക്കില്ലെന്നും എൻഡിഎയിൽ തന്നെ തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. അസോസിയേറ്റ് ആക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൽ കത്തോ അപേക്ഷയോ നൽകിയിട്ടില്ലെന്നും അത്തരത്തിൽ ഉണ്ടെങ്കിൽ അത് പുറത്തുവിടാനും വിഷ്ണുപുരം ചന്ദ്രശേഖരൻ വെല്ലുവിളിച്ചു

    വായന തുടരുക....

    ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

    22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

    13,615
    + ₹ 197 ▲

    വെള്ളി 1 ഗ്രാം

    231
    + ₹ 5 ▲

    ഓഹരി വിപണി

    ബി. എസ്. ഇ

    85,567.48
    + 638.12 77.84 (0.75%) ▲

    എന്‍. എസ്. ഇ

    26,172.40
    + 206(-0.79%) ▲

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

    You are visitor.