|
വാല്യം 3 ലക്കം 357 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
24 |
|
“Every day may not be good, but there is something good in every day.” |
|
(1) |
|
‘ഞാൻ എന്നെ തന്നെ മറന്നു, ആ നേതാവിൽ കണ്ടത് അധികാരമല്ല’: മോദി കാലുതൊട്ടു വന്ദിച്ചതിൽ ആശാ നാഥ്... തിരുവനന്തപുരം ∙ താൻ കാൽ തൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തന്‍റെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥിന്റെ ഫെയ്സ്ബുക് കുറിപ്പ്. തന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമെന്നാണ് ആശാനാഥ് ഇതേപ്പറ്റി കുറിച്ചത്. പ്രധാനമന്ത്രി കാലിൽ തൊട്ടു തൊഴുതപ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നുവെന്നും ആശാ നാഥ് പറയുന്നു.. വായന തുടരുക ...... കേരളത്തിന്റെ ഫ്ലോട്ടിൽ താരമായി സരസുവമ്മ; ഒപ്പം വാട്ടർമെട്രോ ബോട്ടും ഹരിതകർമ സേനയിലെ അംഗങ്ങളും; റിപ്പബ്ലിക് ദിന പരേഡില്‍ കാണാനേറെ രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിന്റെ ഫ്ലോട്ടും ഇക്കുറി റിപ്പബ്ലിക്ദിന പരേഡിൽ. സംസ്ഥാനത്തിന്റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും വാട്ടർ മെട്രോയും ഉയർത്തിക്കാട്ടുന്നതാണ് ഫ്ലോട്ട്. ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ സരസുവമ്മയാണ് കേന്ദ്ര കഥാപാത്രം. കേരളത്തിന്റെ സവിശേഷമായ സുഗന്ധവ്യഞ്ജനങ്ങളും കാർഷിക ഉൽപന്നങ്ങളും ഗ്രാമീണ സൗന്ദര്യവും ഇതൊടൊപ്പം അവതരിപ്പിക്കുന്നു. വായന തുടരുക . . . ‘ഇനി അതിവേഗ റെയിൽപാത എന്ന ലക്ഷ്യം മാത്രം, തിരുവനന്തപുരം – കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, പൊന്നാനിയില്‍ ഓഫീസ് തുറക്കും മലപ്പുറം ∙ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും എല്ലാ സ്ഥാനങ്ങളിൽ നിന്നും വിരമിച്ചിരിക്കുകയാണെന്നും മെട്രോ മാൻ ഇ.ശ്രീധരൻ. ഇനി അതിവേഗ റെയിൽപാത എന്ന ലക്ഷ്യം മാത്രമേയുള്ളൂ. അതിവേഗ റെയിൽപാത യാഥാർഥ്യമായാൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താൻ 3 മണിക്കൂർ 15 മിനിട്ട് മാത്രമേ എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനുള്ള സമയം വെറും രണ്ടര മണിക്കൂറായിരിക്കും. തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് വേണ്ടിവരിക 1.20 മണിക്കൂര്‍ മാത്രമായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. തുടക്കത്തില്‍ എട്ട് കോച്ചുകളായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സൗകര്യം ഒരുക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു. വായന തുടരുക . .. ‘പോറ്റി ഷെയ്ഡി ക്യാരക്റ്റർ ആണെന്ന് അന്ന് അറിയില്ലല്ലോ; ഇന്റലിജൻസ് സൗകര്യമുള്ള മുഖ്യമന്ത്രി ഫോട്ടോ എടുത്തില്ലേ തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും പ്രത്യേക അന്വേഷണ സംഘത്തിനു വീഴ്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുളള സാഹചര്യം ഒരുക്കി. കുറ്റവാളികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാൻ ഇത് കാരണമാകുമെന്നും സതീശൻ പറഞ്ഞു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. രാത്രി ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി വിളിച്ചു; ഓട്ടോക്കാർ പെട്ടു, കലക്ടറാണെനറിയാതെ കാക്കനാട്∙ ഏയ് ഓട്ടോ.... ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി വിളിച്ചു. അടുത്തെത്തിയ ഓട്ടോ ഡ്രൈവറോട് മീറ്റർ അനങ്ങില്ലേയെന്ന ചോദ്യം. ‘ഹോ.... ഈ രാത്രി മീറ്ററൊക്കെ ഇട്ട് ഓടി എങ്ങനെ മുതലാക്കാൻ’ – ഓട്ടോ ഡ്രൈവറുടെ മറുപടി. തർക്കിക്കാതെ ഉപദേശിക്കുന്ന യുവതിക്കടുത്തേക്ക് അപ്പോഴേക്കും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി. ഓട്ടോ വിളിച്ചതു കലക്ടറാണെന്നും അവർ പരിശോധനയ്ക്ക് ഇറങ്ങിയതാണെന്നും ഡ്രൈവറെ ബോധ്യപ്പെടുത്തി. വായന തുടരുക . . . എൻഡിഎ പ്രവേശനം: ട്വന്റി20യിൽ കൊഴിഞ്ഞുപോക്കോ? നിലപാട് വ്യക്തമാക്കാൻ സാബു എം.ജേക്കബ്... കൊച്ചി∙ എൻഡിഎയിൽ എത്തിയതോടെ ട്വന്റി20യിൽനിന്നു വ്യാപക കൊഴിഞ്ഞുപോക്കെന്ന പ്രചരണത്തിനിടെ, നിലപാടു വ്യക്തമാക്കാൻ വാർത്താ സമ്മേളനം വിളിച്ച് പാർട്ടി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് ട്വന്റി20 പാർട്ടി എൻഡിഎയിലെത്തിയത്. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിൽനിന്നു കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. വായന തുടരുക . .. വായ്പ മുടങ്ങി, മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ചു ഭീഷണി; നീക്കം ചെയ്ത 39 ലോൺ ആപ്പുകൾ പേരു മാറ്റി പ്ലേസ്റ്റോറില്‍ പാലക്കാട് ∙ കേന്ദ്ര സർക്കാരും കേരള പൊലീസും ഇടപെട്ടു നീക്കം ചെയ്ത 242 അനധികൃത ലോൺ, ട്രേഡിങ് ആപ്പുകളിൽ 39 എണ്ണം പേരു മാറ്റി വീണ്ടും പ്ലേ സ്റ്റോറിൽ എത്തിയതായി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ മുന്നറിയിപ്പ്. തിരിച്ചെത്തിയവയിൽ 27 ആപ്പുകൾ നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. മോദിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴ, കേസ്... തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടപ്പാത തടസപ്പെടുത്തി ഫ്ലെക്സ് ബോര്‍ഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതില്‍ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത് പൊലീസ്. പാളയം മുതല്‍ പുളിമൂട് ജംക്‌ഷൻ വരെ നടപ്പാത തടസപ്പെടുത്തി ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചതു നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റെ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്നു വായിക്കുക . ... തൃശൂര്‍ ജില്ലയില്‍ ഇന്ന് (24-01-2026); അറിയാന്‍, ഓര്‍ക്കാര്‍... റിപ്പബ്ലിക് ദിനത്തിൽ കരുത്തുകാട്ടാൻ 'സിന്ദൂർ ഫോർമേഷൻ', റഫാലും സുഖോയും, പക്ഷേ അഭിമാനതാരം 'തേജസ്' എവിടെ രാജ്യത്തിന്റെ കരുത്തും അഭിമാനവും വാനോളമുയർത്തുന്ന റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥ് ഒരുങ്ങിക്കഴിഞ്ഞു.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ധീരമായ 'ഓപ്പറേഷൻ സിന്ദൂറി'നുള്ള (Operation Sindoor) ആദരമായാണ് ഇത്തവണത്തെ ഫ്ലൈപാസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഇതിനായി 'സിന്ദൂർ ഫോർമേഷൻ' എന്ന പേരിൽ പ്രത്യേക വിമാനങ്ങളുടെ അഭ്യാസപ്രകടനം നടക്കും. വായന തുടരുക . .. COMPUTER TIPS & TRICKS Subscribe Click Here. അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 16,026 |
|
വെള്ളി 1 ഗ്രാം |
₹ 365 |
|
ബി. എസ്. ഇ |
81,537.70 |
|
എന്‍. എസ്. ഇ |
25,048.65 |
🤖 What can robots do?
· Build cars in factories 🚗
· Help doctors in surgery 🏥
· Clean homes (robot vacuum cleaners) 🧹
· Explore space and Mars 🚀
· Chat with humans (software robots / AI bots) 💬
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത
👧 National Girl Child Day (India) – In India, today is celebrated as National Girl Child Day, focusing on awareness and empowerment for girls—emphasizing their rights, education, health, and overall welfare. വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമുള്ള സൗകര്യങ്ങൾ, വരുമാനം ഉയരും, കൂടുതൽ കപ്പലുകളെത്തും; വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാഘട്ട ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്നു വൈകിട്ടു 4നു മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദേശീയപാത ബൈപാസിലേക്കു നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. റോഡിനു കൂടുതല്‍ സൗകര്യമൊരുക്കാന്‍ 10 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തിന്റെ തുടര്‍ച്ചയായി 1200 മീറ്റര്‍ ബെര്‍ത്തും അധികമായി നിര്‍മിക്കും. ഇതോടെ കൂടുതല്‍ കപ്പലുകള്‍ക്ക് ഒരേ സമയം ബെര്‍ത്ത് ചെയ്യാന്‍ കഴിയും. പുലിമുട്ടിന്റെ നീളം നിലവിലെ മൂന്ന് കിലോമീറ്ററില്‍നിന്ന് നാല് കിലോമീറ്ററാക്കും. കടലില്‍ 55 ഹെക്ടര്‍ സ്ഥലം നികത്തി തുറമുഖത്തിന്റെ ആവശ്യങ്ങള്‍ക്ക് സജ്ജമാക്കും. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വായന തുടരുക . . . ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ് കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളെ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും യു.ഡി.എഫ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് വായന തുടരുക . . Srinivasa Ramanujan 7 Srinivasa Ramanujan Iyengar[a] FRS (22 December 1887 – 26 April 1920) was an Indian mathematician who worked during the early 20th century. Despite having almost no formal training in pure mathematics, he made substantial contributions to mathematical analysis, number theory, infinite series, and continued fractions, including solutions to mathematical problems then considered unsolvable. Ramanujan initially developed his own mathematical research in isolation. According to Hans Eysenck, 'he tried to interest the leading professional mathematicians in his work, but failed for the most part. What he had to show them was too novel, too unfamiliar, and additionally presented in unusual ways; they could not be bothered.'[4] Seeking mathematicians who could better understand his work, in 1913 he began a mail correspondence with the English mathematician G. H. Hardy at the University of Cambridge. Recognising Ramanujan's work as extraordinary, Hardy arranged for him to travel to Cambridge. In his notes, Hardy commented that Ramanujan had produced groundbreaking new theorems, including some that 'defeated me completely; I had never seen anything in the least like them before',[5] and some recently proven but highly advanced results. വായന തുടരുക .. ... 'പണത്തിനും പ്രശസ്തിക്കും വേണ്ടി തേജോവധം ചെയ്യുന്നു'; 'എംറ്റി സ്പേസ്' പുസ്തകത്തിനെതിരെ എംടിയുടെ മക്കൾ... കോഴിക്കോട് ∙ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആദ്യഭാര്യ പ്രമീള നായരെക്കുറിച്ച് ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ 'എംറ്റി സ്പേസ്– ബാഷ്‌പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തിനെതിരെ എംടിയുടെ മക്കൾ. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീർത്തിപ്പെടുത്താനുള്ളതാണെന്നു മക്കളായ സിതാര ഗിർമെയും അശ്വതി വി.നായരും പറഞ്ഞു. പണത്തിനും പ്രശസ്തിക്കും വേണ്ടി എംടിയെ തേജോവധം ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്നും പുസ്തകം ഉടൻ പിൻവലിച്ചില്ലെങ്കിൽ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും അവർ അറിയിച്ചു. വായന തുടരുക . . . വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്; അന്വേഷണത്തിന് നിർദേശം നൽകി കെ. ജയകുമാർ... തിരുവനന്തപുരം ∙ വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. സംഭവം അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്നാണ് ജയകുമാറിന്റെ പ്രതികരണം. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങാണ് മകരവിളക്ക് ദിവസം നടന്നത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me 'ചിലർ ഇതിനെ നാടകം എന്ന് പറഞ്ഞേക്കാം, ഇത്തരം പരിഹാസം ഞാൻ സഹിക്കും; കുട്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചിത്രം അവഗണിക്കാന്‍ കഴിയില്ല തിരുവനന്തപുരം ∙ ഉറക്കമിളച്ചിരുന്നു വരച്ച ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപ്പറ്റിയതിന്റെ അദ്ഭുതത്തിലാണ് സിദ്ധാർഥ്. ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാൻ പാസ് കിട്ടിയെന്നറിഞ്ഞ ശേഷമാണ് എസ്.സിദ്ധാർഥ് പ്രധാനമന്ത്രിയുടെ ചിത്രം വരച്ചത്. എങ്കിലും പൂർണമായില്ല. സദസ്സിന്റെ മുന്നിൽ തന്നെ സീറ്റ് കിട്ടിയപ്പോൾ കസേരയിൽ കയറിനിന്നു കുറച്ചുനേരം ചിത്രം ഉയർത്തിപ്പിടിച്ചു. പ്രധാനമന്ത്രി കണ്ടില്ല. തുടർന്ന്, മറ്റൊരു കസേരയിൽ കയറി വീണ്ടും ശ്രമം. ഇത്തവണ പ്രധാനമന്ത്രി കണ്ടു. വായന തുടരുക . . .. Id='highlight' വാഹന ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം; വർഷത്തിൽ 5 ചലാൻ കിട്ടിയാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും, 45 ദിവസത്തിനുള്ളില്‍ പിഴ അടക്കണം. തിരുവനന്തപുരം∙ കേന്ദ്ര മോട്ടർ വാഹന നിയമപ്രകാരം വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു വ്യക്തിക്ക് ഒരു വർഷത്തിനുള്ളിൽ 5 ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടും. ചലാൻ ലഭിച്ചു കഴിഞ്ഞാൽ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ചലാനുകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തും. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക 'ആരുമില്ലാത്ത സമയത്ത് വിശ്വാസികള്‍ക്ക് വേണ്ടി സംസാരിച്ചത് കടകംപള്ളി'; പിന്തുണയുമായി രാഹുൽ ഈശ്വര്‍ തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ള കേസിൽ ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. ആരുമില്ലാത്ത സമയത്ത് വിശ്വാസികള്‍ക്ക് വേണ്ടി സംസാരിച്ചത് കടകംപള്ളിയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളും വിശ്വാസികളും രണ്ടാണെന്ന് കടകംപള്ളി പറഞ്ഞു. കടകംപള്ളി കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ചില മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു വായന തുടരുക . . . 'മാറാട് ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണ് നൽകിയത്, തെറ്റായി വ്യാഖ്യാനിച്ചു'; വിശദീകരിച്ച് എ കെ ബാലൻ തിരുവനന്തപുരം: മാറാട്, ജമാഅത്തെ ഇസ്‌ലാമി വിഷയത്തില്‍ താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉണ്ടായതെന്ന് സിപിഐഎം മുതിർന്ന നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് ആര് അധികാരത്തില്‍ വന്നാലും അവര്‍ ഭരണത്തെ സ്വാധീനിക്കുമെന്നാണ് ഉദ്ദേശിച്ചതെന്ന് എ കെ ബാലന്‍ പറഞ്ഞു. 'മാരീചന്മാരെ തിരിച്ചറിയുക' എന്ന തലക്കെട്ടില്‍ ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് എ കെ ബാലന്റെ പരാമര്‍ശം. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'ശശി തരൂരിനെ അവഗണിച്ചു എന്നത് തോന്നല്‍, ലിസ്റ്റില്‍ തരൂരിന്റെ പേരില്ലാത്തത് കൊണ്ട് വിട്ടുപോയതാണ്'; രാഹുല്‍ ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് വിളിച്ച കേരള നേതാക്കളുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് ചര്‍ച്ചയായി. അവഗണിച്ചു എന്നത് തരൂരിന്റെ തോന്നല്‍ എന്ന് രാഹുല്‍ ഗാന്ധി എന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ അറിയിച്ചു. അവഗണന ഉണ്ടായിട്ടില്ല. നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തരൂരിന്റെ പേര് വിട്ടുപോയതെന്നും രാഹുല്‍ വിശദീകരിച്ചു. ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് വിളിച്ച കേരള നേതാക്കളുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് ചര്‍ച്ചയായി. അവഗണിച്ചു എന്നത് തരൂരിന്റെ തോന്നല്‍ എന്ന് രാഹുല്‍ ഗാന്ധി എന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ അറിയിച്ചു. അവഗണന ഉണ്ടായിട്ടില്ല. നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തരൂരിന്റെ പേര് വിട്ടുപോയതെന്നും രാഹുല്‍ വിശദീകരിച്ചു. തുടര്‍ന്നു വായിക്കുക . .. 'പോറ്റി അന്ന് സോണിയ ഗാന്ധിയെ കാണാന്‍ എത്തിയത് പ്രയാര്‍ ഗോപാലകൃഷ്ണനൊപ്പം': ആന്റോ ആന്റണി എംപി റിപ്പോര്‍ട്ടറിനോട് പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണാന്‍ എത്തിയത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനൊപ്പം ആയിരുന്നെന്ന് ആന്റോ ആന്റണി എംപി. 2013ലാണ് സംഭവമെന്നാണ് ഓര്‍മ. സോണിയ ഗാന്ധിയെ കാണാന്‍ താന്‍ ഇറങ്ങിയപ്പോഴാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കം ശബരിമലയില്‍ നിന്നുള്ള സംഘം എത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലായിരുന്നു. ശബരിമല ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ എംപിയെന്ന നിലയിലായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ആന്റോ ആന്റണി പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം. പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണാന്‍ എത്തിയത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനൊപ്പം ആയിരുന്നെന്ന് ആന്റോ ആന്റണി എംപി. 2013ലാണ് സംഭവമെന്നാണ് ഓര്‍മ. സോണിയ ഗാന്ധിയെ കാണാന്‍ താന്‍ ഇറങ്ങിയപ്പോഴാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കം ശബരിമലയില്‍ നിന്നുള്ള സംഘം എത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലായിരുന്നു. ശബരിമല ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ എംപിയെന്ന നിലയിലായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ആന്റോ ആന്റണി പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം. വായന തുടരുക... 'കുഞ്ഞികൃഷ്ണൻ പറഞ്ഞത് വാസ്തവ വിരുദ്ധം;പിണറായിയും ഗോവിന്ദനും കോടിയേരിയും തെറ്റിന് കൂട്ടുനിൽക്കില്ല':എംവി ജയരാജൻ കണ്ണൂര്‍: ഫണ്ട് തിരിമറിയുണ്ടായി എന്നതടക്കം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് 'കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തു, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും'; കെ സുധാകരൻ കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ സമരം നടത്തുമെന്ന് കെ സുധാകരൻ എം പി. ഇത് വന്നാൽ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആകാത്ത വികസനം നാടിന് ആവശ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. വർഗീയതയുടെ രാജാവായി പിണറായി മാറി, പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതെന്നും സുധാകരൻ വിമർശിച്ചു. ആദ്യമായാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് വർഗീയതയുടെ വക്താവ് ആയി മാറിയതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വായിക്കുക . .. റഷ്യൻ എണ്ണ കുറച്ചു; പകുതി നികുതി പിൻവലിക്കാൻ അമേരിക്ക, സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 50 ശതമാനം തീരുവകളിൽ പകുതിയും പിൻവലിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സൂചന നൽകി. സമീപ മാസങ്ങളിൽ ന്യൂഡൽഹി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഗണ്യമായ കുറവുണ്ടായതായി അദ്ദേഹം വിശേഷിപ്പിച്ചു. റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന കുറഞ്ഞത് 25 ശതമാനം തീരുവ ലഘൂകരിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായി അമേരിക്കൻ വാർത്താ ഏജൻസിയായ പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു. വായന തുടരക . . . ഇസ്ലാമിക് റിപ്പബ്ലിക്ക് നിലപാടെങ്കിൽ പിന്തുണ സ്വീകരിക്കില്ല; ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ വിഡി സതീശൻ ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിലപാട് സ്വീകരിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇസ്ലാമിക് റിപ്പബ്ലിക് തങ്ങളുടെ നിലപാടല്ലെന്ന് ജമാഅത്തെ ഇസ്ലാമിയുടെ തലവനായ അമീർ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സെക്രട്ടറി നടത്തിയ പ്രസ്താവനയെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ തലവനായ അമീർ, തങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമല്ലെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഈ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് ശേഷം, ഞാൻ അമീറിനെ ബന്ധപ്പെട്ടു. അവർ ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെയോ വെൽഫെയർ പാർട്ടിയുടെയോ ആസ്ഥാനത്ത് നിന്ന്, സെക്രട്ടറി പറഞ്ഞതിനെക്കുറിച്ച് അവർ വ്യക്തമായ പ്രസ്താവന നടത്തുമെന്ന് ഞാൻ കരുതുന്നു. വായന തുടരുക . .. HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠ ആ 20 കോടി കോട്ടയത്തു വിറ്റ ടിക്കറ്റിന്; ക്രിസ്മസ് പുതുവത്സര ബംപർ ഭാഗ്യശാലിയെ തേടി കേരളം... തിരുവനന്തപുരം ∙ കാത്തിരുന്ന ക്രിസ്മസ് - ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 20 ടിക്കറ്റുകൾക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, XA-528505, XK-136517, XE-130140. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – XA-186875XB-270516XC-320074XD-524852XE-405008XG-392937XH-255158XJ-251283XK-265116XL-274908XA-313052XB-614143XC-327710XD-243814XE-131125XG-524942XH-473917XJ-448784XK-619119XL-228819. ആകെ വിറ്റത് 54,08,880 ടിക്കറ്റുകളാണ്. വായന തുടരുക . . . ആ വിഡിയോ നീക്കണം: ഷിംജിതയുടെ വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതി നൽകി... കണ്ണൂർ∙ ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ബസിൽ വച്ച് ചിത്രീകരിച്ച വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതിയുമായി രംഗത്ത്. തന്റെ മുഖം അനാവശ്യമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ കണ്ണൂർ സൈബർ പൊലീസിൽ ഏതാനും ദിവസം മുൻപ് പരാതി നൽകിയത്. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 നിങ്ങൾ ഇന്ന് വലിച്ചത് 3.4 സിഗരറ്റ്!! കൊച്ചിയിൽ നിങ്ങൾ പുക വലിച്ചില്ലെങ്കിലും പെടും; അതിനു തുല്യമായ പൊടി ശ്വാസകോശത്തിലേക്ക് നിങ്ങൾ ഇന്ന് വലിച്ചത് 3.4 സിഗരറ്റ്!...* ഒരാഴ്ചയിൽ 23.8 സിഗരറ്റ്, ഒരു മാസം 102 സിഗരറ്റ്...<br/> ഇതു വായിച്ചു ചെറിയൊരു പേടി കറുത്ത പുകയായി നിങ്ങളെ വന്നു മൂടുന്നതു പോലെ തോന്നുന്നുണ്ടോ? തോന്നിയാലും ഇല്ലെങ്കിലും നമ്മുടെ ജീവിതം ഇപ്പോഴൊരു പുകച്ചുരുളിനുള്ളിലാണ്. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളെ പോലെ കൊച്ചിയിലെ വായു നിലവാര സൂചികയും (എയർ ക്വാളിറ്റി ഇൻഡക്സ്– എക്യുഐ) അപകടകരമായ രീതിയിലേക്കു നീങ്ങുകയാണെന്നാണു റിപ്പോർട്ടുകൾ. വായനതുടരുക ...... 'ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻചാണ്ടിയുടെ മഹത്വം; മറവി ഒരു സൗകര്യമാണെങ്കിലും തെളിവുകൾ ഉണ്ട്' കൊല്ലം ∙ മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടതെന്നും എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ടെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. 'കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ പറയുന്നത്. തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ ഞാനാണ്. വായനതുടരുക ...... മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം; ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി... തിരുവനന്തപുരം∙ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജു നല്‍കിയ അപ്പീല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഫെബ്രുവരി 2ന് വാദം കേള്‍ക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ശാന്തിയുടെ സത്യസന്ധതയ്‌ക്ക് പൊന്നിനേക്കാൾ തിളക്കം; വീണു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി... പെരിന്തൽമണ്ണ∙ വീണുകിട്ടിയ സ്വർണാഭരണം മണിക്കൂറുകളോളം ഉടമയെ അന്വേഷിച്ച് നടന്ന് കണ്ടെത്തി നൽകി ആശാവർക്കർ. 17 വർഷത്തോളമായി പുലാമന്തോൾ പഞ്ചായത്തിലെ ആറാം വാർഡിലെ ആശാ വർക്കറാണ് ടിഎൻപുരം പടിഞ്ഞാറേതിൽ കെ.ശാന്തി (59). വ്യാഴം വൈകിട്ട് ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് റോഡിൽ നിന്ന് ഒരു പവനോളം തൂക്കം വരുന്ന കൈച്ചെയിൽ കിട്ടിയത്. ഉടൻ തന്നെ ക്ഷേത്രത്തിലെത്തി അവിടെയുണ്ടായിരുന്ന എല്ലാവരെയും വിവരം അറിയിച്ചു. വായന തുടരുക . .. 'കെ റെയിൽ എന്തായി? ഈ സർക്കാരിന്റെ കാലത്ത് ഒരു റെയിൽ പദ്ധതിയും വരാൻ പോകുന്നില്ല'; രമേശ് ചെന്നിത്തല ഈ സർക്കാരിന്റെ കാലത്ത് ഒരു റെയിൽ പദ്ധതിയും വരാൻ പോകുന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിലിന്റെ സ്ഥിതി എന്തായെന്നും ചോദ്യം. ഇ ശ്രീധരൻ ആണെങ്കിലും പിണറായി വിജയൻ ആണെങ്കിലും ആ മഞ്ഞക്കുറ്റി അവിടുന്ന് മാറ്റി ജനങ്ങളെ രക്ഷിക്കണമെന്നുമാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം . കെ വി തോമസ് പറഞ്ഞ പലകാര്യങ്ങളും നടന്നിട്ടിലല്ലോ. മഞ്ഞക്കുറ്റി ഊരി കൊണ്ടുപോയാൽ ആളുകൾക്ക് സൗകര്യം ആകുമായിരുന്നു. തിരഞ്ഞെടുപ്പ് ആകുമ്പോൾ ഇങ്ങനെയുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ ശ്രീധരൻ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് അദേഹം ചോദിച്ചു. തുടര്‍ന്നു വായിക്കുക . .. രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം: ടി ഐ മധുസൂദനനെ മത്സരരംഗത്ത് നിന്നും മാറ്റിനിര്‍ത്തിയേക്കും രക്തസാക്ഷിഫണ്ട് വെട്ടിച്ച എം എല്‍ എയ്‌ക്കെതിരെ സി പി ഐ എമ്മില്‍ പ്രതിഷേധം ശക്തമാവുന്നു. പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനനെതിരെയാണ് ആരോപണം ശക്തമായിരിക്കുന്നത്. ആര്‍ എസ് എസുക്കാരാല്‍ കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബ സഹായ ഫണ്ട് വെട്ടിച്ചെന്ന ആരോപണമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള പയ്യന്നൂര്‍ മണ്ഡലത്തില്‍ ഫണ്ട് വെട്ടിപ്പ് വിവാദം തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. ടി ഐ മധുസൂദനന്‍ രണ്ടാം വട്ടവും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനുള്ള തയ്യാറെടുപ്പുകള്‍ നടക്കവേയാണ് മുന്‍ ഏരിയാ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണന്‍ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് സഭയില്‍ വിളിച്ചുപറഞ്ഞ മന്ത്രിമാര്‍ വിവരദോഷികള്‍: വി ഡി സതീശന്‍ ശബരിമല സ്വര്‍ണക്കൊള്ള ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലമാണ് എസ്‌ഐടി വീഴ്ച വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ശബരിമല സ്വർണക്കൊള്ള: നഷ്ടപ്പെട്ട സ്വർണം പോലും കണ്ടെത്താൻ സാധിച്ചില്ല;SITക്ക് വീഴ്ച സംഭവിച്ചുവെന്ന് വി ഡി സതീശൻ തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണക്കൊള്ള അന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും എസ്‌ഐടിക്ക് വീഴ്ച സംഭവിച്ചു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ച് കഴിഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അടുത്ത കേസിലും ജാമ്യം ലഭിക്കും. പ്രതികള്‍ പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകും. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ പോലും എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശക്തമായ സമ്മര്‍ദമുണ്ടെന്നും സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സതീശന്‍. വായന തുടരുക . .. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും: ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 28 ലേക്കാണ് വിധി മാറ്റിയിരിക്കുന്നത്. അതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. പത്തനംതിട്ട ജില്ലാ സെഷന്‍ കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 28 ലേക്കാണ് വിധി മാറ്റിയിരിക്കുന്നത്. അതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. പത്തനംതിട്ട ജില്ലാ സെഷന്‍ കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വായന തുടരുക . . . ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ പരിശോധിക്കും കോഴിക്കോട്: ഹണിട്രാപ് ആരോപണത്തില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെ അന്വേഷണം. ആത്മഹത്യ ചെയ്ത ദീപക്കിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദീപക്ക് ഭീഷണിക്ക് വിധേയമായോ എന്നാണ് സംശയം. ഷിംജിതയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാനാണ് പൊലീസ് നീക്കം. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 മലപ്പുറത്ത് ദേശീയപാതയിൽ ഈ മാസം 30 മുതൽ ടോൾപിരിവ് തുടങ്ങും
കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 145 രൂപയാണ് നിരക്ക്. മാസം 4875 രൂപ പ്രതിമാസ നിരക്കിൽ പാസ് ലഭിക്കും. ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾക്ക് ഒരു യാത്രക്ക് 235 രൂപയും മാസ പാസ് 7875 രൂപയുമാണ്. രണ്ട് ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു തവണ 495 രൂപയും പ്രതിമാസ പാസിന് 16,505 രൂപയും നൽകണം. വായന തുടരുക . . . സാമ്പത്തിക തട്ടിപ്പ്: മെന്റലിസ്റ്റ് ആദിക്കെതിരെ അന്വേഷണം ആരംഭിച്ചു കൊച്ചി: മെന്റലിസ്റ്റ് ആദി എന്ന ആദര്ശിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സോമ്നിയ എന്ന മെന്റലിസം പരിപാടിയുടെ മറവില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ വെള്ളിയാഴ്ചയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ആദിക്കെതിരെ കേസ് എടുത്തത്. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ആദി നാട്ടില്‍ തിരിച്ചെത്തിയാല്‍ പോലീസിന് മുന്നില്‍ ഹാജരാകും. വായന തുടരുക.... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |