|
നവംബര്‍2025 തിങ്കളാവ്ച്ച 1201 വൃശ്ചികം 08 Jumada II 02, 1447 |
|
വാല്യം 2 ലക്കം 305 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
24 |
|
"Perpetual optimism is a force multiplier." Colin Powell." |
|
(1) |
|
പെൺമക്കൾ പോലും കൈവിട്ടു; അളിയന്മാർ എവിടെ? നാരീശക്തിയുടെ പ്രതികാരമേറ്റ് ലാലു കുടുംബം; തീരും ഡല്‍ഹിയിലും ഉണ്ട് കൊള്ളക്കാരും രാഷ്ട്രീയക്കാരുമെല്ലാം. പക്ഷേ ഇവിടെ ഒരാൾക്ക് നല്ലവനാകണമെങ്കിൽ അതിനുള്ള അവസരമുണ്ട്. എന്നാൽ ലക്ഷ്മണ്‍ഗഡില്‍ അങ്ങനെയല്ല. അവിടെ ഒരാൾക്കു നല്ലവനാകാനുള്ള അവസരം പോലും ലഭിക്കാറില്ല. ഇതാണ് ഈ ഇന്ത്യയും ആ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അരവിന്ദ് അഡിഗയുടെ ദ് വൈറ്റ് ടൈഗർ എന്ന നോവലിലെ കഥാപാത്രമായ ബൽറാം ബിഹാറിലുള്ള തന്റെ ഗ്രാമത്തെപ്പറ്റി പറയുന്നതാണത്. ഇതിലെ ഈ ഇന്ത്യ എന്നത് ബൽറാം ജോലി ചെയ്യുന്ന ഡൽഹിയാണ്. വികസനമെത്തിയ നഗരം. അതിനെ അയാൾ വിശേഷിപ്പിക്കുന്നത് പ്രകാശം എന്നാണ്. എന്നാൽ ആ ഇന്ത്യ എന്നു പറയുന്നത് ബിഹാറിലെ ഗയ ജില്ലയിലെ ബോധ് ഗയ നഗരത്തിനു സമീപമുള്ള തന്റെ ഗ്രാമമായ ലക്ഷ്മൺഗഢ് ആണ്. അവിടെ മൃഗങ്ങളായ ഭുപ്രഭുക്കളാണ് ഭരിക്കുന്നത്. യാതൊരു വിധ ആധുനിക സൗകര്യങ്ങളുമില്ലാത്ത ഗ്രാമത്തെ ഇരുട്ട് എന്നാണ് അയാൾ വിശേഷിപ്പിക്കുന്നതുതന്നെ. ബൽറാം പറയുന്ന ലക്ഷ്മണ്‍ഗഢ് സാങ്കൽപിക ഗ്രാമമാണെങ്കിലും നമുക്കു ലഭിക്കുന്ന സൂചനകളിൽനിന്ന് ഒരു കാര്യം വ്യക്തം. ബിഹാറിൽ ജംഗിൾ രാജ് നടക്കുന്ന കാലത്തിലേക്കാണ് അരവിന്ദ് അഡിഗ തന്റെ വെള്ളക്കടുവയെ ഇറക്കിയത്. ഗ്രേറ്റ് സോഷ്യലിസ്റ്റ് ആണ് ബിഹാർ ഭരിക്കുന്നതെന്ന് ബൽറാം പറയുന്നുമുണ്ട്. ഇത് ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുടെ ഭരണകാലമാണെന്നായിരുന്നു പരക്കെ ചർച്ച. ജംഗിൾ രാജ് വീണ്ടും വേണോ...? എന്ന നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വായന തുടരുക ...... ഇതിഹാസതാരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 90ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ... മുംബൈ∙ ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാ നിരിക്കുകയായിരുന്നു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ആശമാർക്ക് 2000 രൂപയുടെ അലവൻസ്, യുവാക്കള്‍ക്കുളള പ്രത്യേക പദ്ധതി;ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫിന്റെ പ്രകടന പത്രിക. നടപ്പാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പത്രിക അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആശവര്‍ക്കര്‍മാര്‍ക്ക് പ്രത്യേക അലവന്‍സ്, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ സീറോ വേസ്റ്റ് അടക്കം ജനപ്രിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. വീടില്ലാത്തവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്നും വീട് നിര്‍മ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കുമെന്നും പത്രികയില്‍ പറയുന്നു. വായന തുടരുക . .. യുഎസ് വിസയ്ക്കായുള്ള അപേക്ഷ തള്ളി; ഹൈദരാബാദിൽ വനിതാ ഡോക്ടര്‍ ജീവനൊടുക്കി ഹൈദരാബാദ്: യുഎസ് വിസ തള്ളിയതില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കെ രോഹിണി(35)യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പത്മറാവു നഗറിലെ വസതിയിലായിരുന്നു സംഭവം. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ഡല്‍ഹി സ്‌ഫോടനം: തിരിച്ചടി നേരിട്ട് കശ്മീർ താഴ്‌വരയിലെ ടൂറിസ്റ്റ് മേഖല ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രതിസന്ധിയിലായ കശ്മീർ താഴ്‌വരയ്ക്ക് വീണ്ടും തിരിച്ചടി. ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ കശ്മീരിൽ നിന്നുള്ള യുവാക്കളുടെ പങ്ക് വ്യക്തമായതോടെ പ്രദേശത്തെ വിനോദസഞ്ചാര മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പഹൽഹാം ആക്രമണത്തെ തുടർന്ന് സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി കേന്ദ്ര ഭരണപ്രദേശത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു. വായന തുടരുക...... നമുക്ക് കുഞ്ഞ് വേണം, നിന്നെ എനിക്ക് ഗര്‍ഭിണിയാക്കണം'; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും ശബ്ദസന്ദേശം കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി വീണ്ടും യുവതിയുടെ വാട്‌സാപ്പ് ചാറ്റും ശബ്ദരേഖയും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗർഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിർബന്ധിക്കുന്നു. ലെെംഗികാരോപണത്തിൽ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. രാജ്‌നാഥ്‌സിങിന്റേത് വ്യാമോഹം,ഹിന്ദുത്വ മനോഭാവം യാഥാർഥ്യത്തെ വെല്ലുവിളിക്കുന്നു; സിന്ധ് പ്രസ്താവനയിൽ പാകിസ്താവന ഇസ്ലാമാബാദ്: 1947ലെ വിഭജനത്തിന് പിന്നാലെ പാകിസ്താന്റെ ഭാഗമായ സിന്ധ് പ്രവിശ്യ ഇന്ത്യയുടെ ഭാഗമായി തീരുമെന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പാക് വിദേശകാര്യ മന്ത്രാലയം. രാജ്‌നാഥ് സിങിന്റെ പ്രസ്താവന വ്യാമോഹവും അപകടകരമായ വിധത്തിലുള്ള തിരുത്തൽവാദവുമാണെന്നുമാണ് പാകിസ്താൻ പ്രതികരിച്ചിരിക്കുന്നത്. ഹിന്ദുത്വ മനോഭാവം സ്ഥാപിക്കപ്പെട്ട യാഥാർഥ്യങ്ങളെ വെല്ലുവിളിക്കുന്നെന്നും അന്താരാഷ്ട്ര നിയമങ്ങൾ, അംഗീകൃത അതിർത്തികൾ, രാഷ്ട്രങ്ങളുടെ പരമാധികാരം എന്നിവയുടെ ശക്തമായ ലംഘനമാണിതെന്നും പാകിസ്താൻ അവകാശപ്പെടുന്നുണ്ട്. തുടര്‍ന്നു വായിക്കുക..... തായ്‌വാനില്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് വാടക ഗർഭധാരണത്തിൽ നാലുമക്കൾ; ഗർഭപാത്രത്തെ ദുരുപയോഗം ചെയ്‌തെന്ന് വിമര്‍ശനം തായ്‌പേയ് സിറ്റി: തായ്‌വാനിൽ സ്വവർഗ ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ നാലുമക്കൾ ജനിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനം. സ്ത്രീയുടെ ഗർഭപാത്രം ദുരുപയോഗം ചെയ്ത് നടത്തിയ സ്വാർത്ഥമായ നടപടിയെന്നും പണം കൊടുത്ത് വാങ്ങിയ കുഞ്ഞുങ്ങളെന്നുമടക്കം നിരവധി കമന്റുകളാണ് ദമ്പതികളെ വിമർശിച്ച് കൊണ്ട് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. വാടക ഗർഭധാരണത്തിനായി മെക്‌സിക്കോയാണ് ദമ്പതികൾ തെരഞ്ഞെടുത്തതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ലിയുവും പങ്കാളി ലിന്നും 2022ലാണ് വിവാഹിതരായത്. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. തെറ്റായ വിവരങ്ങൾ: പാക് മാധ്യമങ്ങളുടെ റാഫേൽ അവകാശവാദങ്ങളെ തള്ളി ഫ്രഞ്ച് നാവികസേന 2025 മെയ് മാസത്തിലെ സംഘർഷത്തിലും റാഫേൽ ജെറ്റുകളുടെ നഷ്ടത്തിലും ഒരു ഫ്രഞ്ച് കമാൻഡർ ഇന്ത്യയെക്കാൾ പാകിസ്ഥാന്റെ വ്യോമ മേധാവിത്വം സ്ഥിരീകരിച്ചുവെന്ന പാകിസ്ഥാൻ മാധ്യമങ്ങളുടെ അവകാശവാദത്തെ ഫ്രഞ്ച് നാവികസേന ഞായറാഴ്ച ശക്തമായി നിഷേധിച്ചു. ഈ റിപ്പോർട്ടുകളെ 'വ്യാജമായ തെറ്റായ വിവരങ്ങൾ' എന്ന് നാവികസേന വിശേഷിപ്പിച്ചു. വായന തുടരുക . . . പുതിയ ലേബർ കോഡ് ശമ്പളം കൂട്ടുമോ കുറയ്ക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. ശമ്പളം മുതൽ ഗ്രാറ്റുവിറ്റി വരെയുള്ള എല്ലാ നിയമങ്ങളിലും ഈ നിയമങ്ങൾ മാറ്റം വരുത്തി. ഗ്രാറ്റുവിറ്റി, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ വ്യാപ്തിയും വിപുലീകരിച്ചു. സ്ഥിരകാല ജീവനക്കാർ, കരാർ തൊഴിലാളികൾ, ഗിഗ് തൊഴിലാളികൾ എന്നിവരും സാമൂഹിക സുരക്ഷയുടെ പരിധിയിൽ ഉൾപ്പെടുന്നു. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല,പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും; എപ്പോൾ എന്നത് എന്റെ സൗകര്യം രാഹുൽ മാങ്കൂട്ടത്തില്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് രാഹൂല്‍ മാങ്കൂട്ടത്തില്‍. പുതുതായി ഓഡിയോയിൽ ഒന്നുമില്ല. ഇതൊക്കെ മുൻപും ചർച്ച ചെയ്തതാണ്. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും.എപ്പോൾ എന്നത് എന്റെ സൗകര്യമെന്നും രാഹുൽ പറഞ്ഞു. വായന തുടരുക . . . രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട, കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല: എം വി ജയരാജൻ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല. രാഹുലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയാൽ കുറ്റി ചൂലുകൊണ്ട് ജനം മറുപടി നൽകും. വായന തുടരുക . . . ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തു; കേരളത്തിനും അഭിമാനം ഇന്ത്യൻ നാവികസേന തിങ്കളാഴ്ച ഐഎൻഎസ് മാഹിയെ കമ്മീഷൻ ചെയ്തു. മാഹി ക്ലാസ് ആൻ്റി-സബ്മറൈൻ വാർഫെയർ ഷാൾ വാട്ടർ ക്രാഫ്റ്റുകളിൽ ആദ്യത്തേതാണ് ഇത്. ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്യുന്നതിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) നിർമ്മിച്ച ഐഎൻഎസ് മാഹി, നാവിക കപ്പൽ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യയുടെ ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) സംരംഭത്തിന്റെ മുൻനിരയെ പ്രതിനിധീകരിക്കുന്നു. ഒതുക്കമുള്ളതും എന്നാൽ ശക്തവുമായ ഈ കപ്പൽ ചടുലത, കൃത്യത, സഹിഷ്ണുത എന്നിവ ഉൾക്കൊള്ളുന്നു. ഇവ സമുദ്രതീരങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് അത്യാവശ്യമായ ഗുണങ്ങളാണെന്ന് നാവികസേന പറഞ്ഞു. വായന തുടരുക . . . തൃശൂർ ജില്ലയില്‍ ഇന്ന് (24-11-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരംഎറണാകുളം 15 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 17 ദിവസങ്ങള്‍ പെഷാവറിൽ ചാവേർ ആക്രമണം; സ്ഫോടനമുണ്ടായത് അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത്, പ്രദേശം വളഞ്ഞ് സുരക്ഷാസേന... ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ അർധസൈനിക വിഭാഗമായ എഫ്സിയുടെ ആസ്ഥാനത്താണ് ആക്രമണമെന്നും പ്രദേശം സുരക്ഷാസേന വളഞ്ഞുവെന്നും പ്രാദേശിക മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. വായന തുടരുക . . . സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം: ലൈസൻസില്ല; ലക്ഷങ്ങൾ വരുമാനം എത്തുന്നത് 2 പൊലീസുകാരുടെ അക്കൗണ്ടില്‍... കൊച്ചി ഇക്കഴിഞ്ഞ ഡിസംബറിലാണ് കടവന്ത്രയിലെ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയതിനു രണ്ടു പേർ പിടിയിലായത്. ഇവരുടെ അക്കൗണ്ടുകളും ഫോണും പരിശോധിച്ച പൊലീസ് അമ്പരന്നു. സ്പാ നടത്തിപ്പിൽ നിന്നുള്ള വരുമാനം പോയിരുന്നത് രണ്ടു പൊലീസുകാരുടെ അക്കൗണ്ടുകളിലേക്കായിരുന്നു. ലക്ഷങ്ങളായിരുന്നു ഇത്തരത്തിൽ അക്കൗണ്ടിലെത്തിയത്. പിന്നാലെ കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എന്നിവർ അറസ്റ്റിലായി, സസ്പെൻഡും ചെയ്യപ്പെട്ടു. സ്പാ നടത്തിപ്പുകാർ ബെനാമികളും പൊലീസ് ഉദ്യോഗസ്ഥര്‍ യഥാർഥ ഉടമകളോ പങ്കാളികളോ ആയുള്ള ഇത്തരം കച്ചവടം ഏറെക്കാലമായി കൊച്ചിയിൽ നടക്കുന്നുണ്ട്. വായന തുടരുക . . Bolgatty Palace The palace was built in 1744 by Dutch traders[1] and later extended and gardens were landscaped around it. The building was then the Governor's palace for the commander of Dutch Malabar, and in 1909, was leased to the British. It served as the home of the British governors, being the seat of the British Resident of Kochi during the British Raj.[citation needed] In 1947, when India attained independence, the palace became the property of the state and was converted into a heritage hotel resort.[citation needed]വായന തുടരുക .. ... മദ്‌വി ഹിദ്മ അമർ രഹേ; ഡൽഹിയിലെ ജെൻ സീ പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം, പൊലീസിനു നേരെ മുളകു സ്പ്രേ..... ന്യൂഡൽഹി വായു മലിനീകരണത്തിന് എതിരെ ഡൽഹി ഇന്ത്യ ഗേറ്റിനു മുന്നിൽ നടന്ന ജെൻ സീ പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം. ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയെ അനുകൂലിച്ചുള്ള മുദ്രാവാക്യമാണ് ഉയർന്നത്. മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. ചില പ്രതിഷേധക്കാർ പൊലീസിനു നേരെ മുളകു സ്പ്രേ അടിച്ചുവെന്നും വിവരമുണ്ട്. വായന തുടരുക . . . കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞു; നാലുപേര്‍ക്ക് ദാരുണാന്ത്യം ബെംഗളുരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.15 നും 2.30 നും ഇടയിലാണ് അപകടം നടന്നത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാഷ്ട്രപത്രി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വായന തുടരുക . . .. കുറ്റവാളികളെ കൈമാറാനുള്ള കരാർ പാലിക്കണം, ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം; ഇന്ത്യക്ക് കത്തയച്ച് ബംഗ്ലാദേശ് ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്ത് അയച്ച് ബംഗ്ലാദേശ്. കുറ്റവാളികളെ കൈമാറാൻ കരാർ ഉണ്ടെന്നും അത് പാലിക്കാൻ ഇന്ത്യ തയ്യാറാകണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം. വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭയം നൽകുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കുമെന്നാണ് ബംഗ്ലാദേശ് നിലപാട്. എന്നാൽ രാഷ്ട്രീയ കുറ്റവാളികളുടെ കാര്യത്തിൽ കരാർ ബാധകമല്ലെന്ന നിലപാടിലാണ് ഇന്ത്യ. വായന തുടരുക. . . . ഗർഭച്ഛിദ്രആരോപണം:എപ്പോള്‍ വ്യക്തത വരുത്തണമെന്ന് ഞാൻ തീരുമാനിക്കും,തോന്നുമ്പോൾ വിശദീകരണംനൽകും:രാഹുൽമാങ്കൂട്ടത്തില്‍ പാലക്കാട്: ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ പുതിയ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇപ്പോള്‍ പുതിയ ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് രാഹുല്‍ ചോദിച്ചു. ആരോപണങ്ങളില്‍ വ്യക്തത വരുത്തേണ്ട സമയത്ത് വ്യക്തത വരുത്തുമെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഇന്ത്യന്‍ സേനയെക്കാള്‍ മികച്ചതെന്ന് തെളിയിക്കാൻ പതിനെട്ട് അടവും പയറ്റി പാകിസ്താൻ; പൊളിച്ചടുക്കി ഫ്രഞ്ച് നേവി ഇസ്ലാമാബാദ്: വ്യാജ വാർത്തകളും അവകാശവാദങ്ങളും മുൻനിർത്തി ഇന്ത്യൻ സേനയെക്കാൾ മികച്ചതാണ് തങ്ങളെന്ന് വരുത്തി തീർക്കാനുള്ള പാക് ശ്രമം വീണ്ടും പാളി. മെയ് മാസത്തിൽ നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങൾക്കാണ് മേൽക്കോയ്മ എന്ന് തെളിയിക്കാൻ ഇത്തവണ പാക് മാധ്യമമായ ജിയോ ടിവി നടത്തിയ ശ്രമമാണ് ഫ്രഞ്ച് നേവി തകർത്തത്. ഓപ്പറേഷൻ സിന്ദൂറിൽ ഫ്രാൻസ് നിര്‍മ്മിത റഫേൽ യുദ്ധ വിമാനം പാക് ആക്രമണത്തിൽ തകർന്നതായി ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചു എന്നാണ് ജിയോ ടിവി അവരുടെ ലേഖനത്തിൽ പറഞ്ഞിരുന്നത്. ക്യാപ്റ്റൻ ജാക്വസ് ലോണയ് എന്ന സൈനികനെ ഉദ്ധരിച്ചായിരുന്നു ജിയോ ടിവിയുടെ ലേഖനം. ഇന്തോ - പെസ്ഫിക്ക് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്നുവരെ പാക് മാധ്യമം വ്യാജ വാർത്തയില്‍ അവകാശപ്പെടുന്നുണ്ട്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 24, തിങ്കളാഴ്ച സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്കാരിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി സിന്ധ് ഭാവിയിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചന നല്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് സിന്ധിൻ്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ നാഗരികതയുടെ കാര്യത്തിൽ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആർക്കറിയാം എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ലോകത്ത് എവിടെ താമസിച്ചാലും, സിന്ധിലെ ജനങ്ങൾ എന്നും ഇന്ത്യയുമായി കുടുംബ ബന്ധം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയതായിരുന്നു ഈ വാക്കുകൾ.സിന്ധി സമാജ് സമ്മേളൻ പരിപാടിയിൽ സംസാരിക്കവെയാണ് രാജ്‌നാഥ് സിംഗ് ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. കട്ടപ്പനയില്‍ കോൺഗ്രസിന് 4 വിമതർ; ആറ് പേർ പത്രിക പിൻവലിച്ചു ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് നാല് വിമതർ. 6, 23,31, 33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്. 10 ഡിവിഷനുകളിൽ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചു. ആറാം വാർഡിൽ മുൻ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറൽ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും, വാർഡ് 24ൽ മുൻ വൈസ് ചെയർമാൻ കെജെ ബെന്നിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും. 33 -ാം വാർഡിൽ മുൻ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടത്തിലിനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും വാർഡ് 31 ൽ കേരള കോൺഗ്രസിലെ മേഴ്സികുട്ടി ജോഫിനെതിരെ മുൻ നഗരസഭ ചെയർപേഴ്സൺ ബീന ജോബിയും മത്സരിക്കും.കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722 ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം; ധർമ്മേന്ദ്രയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യമെന്ന് പ്രധാനമന്ത്രി കുറിച്ചു. ഓരോ വേഷത്തിനും ആകർഷണീയതയും ആഴവും കൊണ്ടുവന്ന അസാധാരണ നടനാണ് അദ്ദേഹം. ലാളിത്യം, വിനയം, ഊഷ്മളത എന്നിവയടങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ധർമ്മേന്ദ്രയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എണ്ണമറ്റ ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചർത്തു. വായന തുടരുക . . .
|
|
തലപ്പത്ത് സൂര്യകാന്ത്; സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു... ന്യൂഡൽഹി ∙ ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയിൽ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. വായന തുടരുക .... തിരുവനന്തപുരത്ത് തുടരും, ഇനിയും ചുമതലകൾ നിർവഹിക്കാനുണ്ട്, സ്ഥാനമാനങ്ങളുടെ ആവശ്യമില്ല: ആര്യ രാജേന്ദ്... തിരുവനന്തപുരം രാജ്യത്ത് മേയർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവുമായാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷന്റെ മേയറായി ചുമതലയേറ്റത്. ആര്യയെ തലസ്ഥാന നഗരത്തിന്റെ മേയറാക്കുമ്പോൾ ഒരു വലിയ ചുവടുവയ്പ് എന്നാണ് സിപിഎം അതിനെ വിശേഷിപ്പിച്ചതും. അതേസമയം, രാഷ്ട്രീയ വിവാദങ്ങളുടേതുകൂടിയായിരുന്നു ആര്യയ്ക്ക് കഴിഞ്ഞ അഞ്ചു വർഷം. ഏറ്റവുമൊടുവിൽ, കോൺഗ്രസിന്റെ യുവ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടും ആര്യയുടെ ഓഫിസ് വാർത്തകളിൽ നിറഞ്ഞു. പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്കു മാറ്റുന്നുവെന്നും നിയമസഭയിലേക്കു മൽസരിക്കുമെന്നുമടക്കം അഭ്യൂഹങ്ങളുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷന്റെ ഭരണം നിലനിർത്താൻ സിപിഎം അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ, ഇത്തവണ ആര്യ മൽസര രംഗത്തില്ല. നിയമസഭയിലേക്കു മൽസരിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ചും രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചും തിരുവനന്തപുരത്തെ വികസനങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ആര്യ. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസ്; പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാര്‍... തളിപ്പറമ്പ് പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയത്. കേസിൽ രണ്ടുപേരെ വെറുതെ വിട്ടു. എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. വായന തുടരുക. . . . പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തിയ ഇന്ത്യക്കാരൻ സ്‌കൂൾക്കുട്ടികളോട് ലൈംഗികാതിക്രമം കാട്ടി; ആജീവനാന്ത വിലക്ക് ഒട്ടാവ: പ്രായപൂർത്തിയാകാത്ത രണ്ട് സ്‌കൂൾക്കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരനായ ഇന്ത്യക്കാരനെ കാനഡ നാടുകടത്തും. ഇയാൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ആജീവനാന്തകാല വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തെ സന്ദർശന വിസയിൽ പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തിയ ജഗ്ജിത്ത് സിങെന്ന ആൾക്കെതിരെയാണ് കാനഡ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ സർനിയയിലുള്ള പ്രാദേശിക ഹൈസ്‌ക്കൂളിലെ രണ്ടു പെൺകുട്ടികളെ കടന്നുപിടിക്കുകയും അവരോട് മയക്കുമരുന്നിനെയും മദ്യത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നാണ് വിവരം. മാത്രമല്ല പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താനും ഇവരെ പിന്തുടരാനും ഇയാൾ മുതിർന്നുവെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 പാര്‍ലമെന്റ് തടസപ്പെടുത്തല്‍ മാത്രമാണ് രാഹുലിന്റെ ലക്ഷ്യം'; രൂക്ഷവിമര്‍ശനവുമായി ബിജെപി ന്യൂഡല്‍ഹി: ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പാര്‍ലമെന്റ് തടസ്സപ്പെടുത്തല്‍ മാത്രമാണ് രാഹുലിന്റെ ലക്ഷ്യമെന്ന് ബിജെപി ആരോപിച്ചു. ജനാധിപത്യ-ഭരണഘടനാ സംവിധാനങ്ങളെ രാഹുല്‍ അപമാനിക്കുകയാണ്. രാഹുല്‍ ഗാന്ധി എവിടെയെന്ന് ആര്‍ക്കും അറിയില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു. വായന തുടരുക . .. Todays Special GK പാര്‍ട്ടിക്ക് കളങ്കം വരുത്തില്ല; പത്രിക പിൻവലിച്ച് ജഷീർ പള്ളിവയൽ, നീക്കം സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശത്താല്‍ കല്‍പറ്റ: വയനാട്ടിൽ കോൺഗ്രസിൽ വിമതസ്വരമുയർത്തിയ ജഷീർ പള്ളിവയൽ നാമനിർദേശപത്രിക പിൻവലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനായി സമർപ്പിച്ച പത്രിക ജഷീർ പിൻവലിച്ചത്. കോൺഗ്രസിൽ വിശ്വാസം ഉണ്ടെന്നും പാർട്ടിക്ക് കളങ്കം വരുത്തില്ലെന്നും ജഷീർ പള്ളിവയൽ പ്രതികരിച്ചു. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ഒരു ബിസിനസ് തുടങ്ങാൻ കേരളത്തിൽ 236 ദിവസം വരെയാണ് എടുക്കുന്നതെന്ന് ശശി തരൂര്‍ ഒരു ബിസിനസ് തുടങ്ങാൻ കേരളത്തിൽ 236 ദിവസം വരെയാണ് എടുക്കുന്നതെന്നും ഇങ്ങനെ തുടരാനാവില്ലെന്നും, നിക്ഷേപകരെ സംരക്ഷിക്കാനും ഹർത്താലുകൾ തടയാനും കേരളത്തിൽ നിയമം വേണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. അമിത രാഷ്ട്രീവത്കരണത്തിൽ കേരളം രാജ്യത്തെ മോശം മാതൃകയെന്നും ശശി തരൂർ ദുബായിൽ കേരള ഡയലോഗ്സ് സംഘടിപ്പിച്ച ചർച്ചയിൽ പറഞ്ഞു. സിംഗപ്പൂരിൽ 3 ദിവസമാണ് ഒരു ബിസിനസ് തുടങ്ങാൻ, ഇന്ത്യയിൽ അത് 114 ദിവസവും, കേരളത്തിൽ 236 ദിവസം വേണമെന്നും സർക്കാർ വ്യവസായങ്ങൾക്ക് ഏകജാലകത്തെ കുറിച്ച് പറയുന്നു സർക്കാരിന്റെ മറ്റു മേഖലകളിലൊന്നും അതിന്റെ സൂചനകൾ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 നമ്മുടെ കുഞ്ഞ് വേണം, ഗർഭനിരോധന ഗുളിക കഴിക്കരുത്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ രാഹുലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത്. പെൺകുട്ടിയെ ഗർഭിണിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റിൽ പറയുന്നു. വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിൽ യുവതിയുമായി രാഹുൽ സംസാരിക്കുന്നത്. വായന തുടരുക . . രാഹുല്‍ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദികളിൽ സജീവം; ഞാനുമായി വേദി പങ്കിട്ടത്, ഇറക്കി വിട്ടാൽ കുട്ടികളെ ബാധിക്കുമായിരുന്നു; വി ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി. ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു. സാധാരണ രാഷ്ട്രീയ വിഷയം മാത്രമല്ല. കോൺഗ്രസ് നേതൃത്വം ഒളിഞ്ഞു കളിക്കുന്നു. സസ്പെൻഷൻ പ്രഖ്യാപനം വെറുതെയാണ്. വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722
|
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 12,513 |
|
വെള്ളി 1 ഗ്രാം |
₹ 171 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
84,900.71 |
|
എന്‍. എസ്. ഇ |
25,959.50 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |