Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 വ്യാഴാഴ്ച 1201 ധനു  9

Rajab 3, 1447

വാല്യം 2 ലക്കം 329

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

24

“Life is either a daring adventure or nothing at all.”
― Helen Keller, The Open Door

(1)

ദീപ്തി മേയറാകാൻ ആഗ്രഹിച്ചതിൽ തെറ്റില്ല; പാർട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാൽ

കൽപ്പറ്റ: കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ. ദീപ്‌തി മേരി വർഗീസ് വളരെക്കാലമായി പാർട്ടിയിൽ ഉള്ള നേതാവാണെന്നും അവർക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. അവർക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായതിൽ തെറ്റ് പറയാനാകില്ല. വിഷമമുണ്ടായെങ്കിൽ തെറ്റ് പറയാനാകില്ല. എങ്കിലും പാർട്ടി തീരുമാനം അന്തിമമാണെന്നും അവർ അത് അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വേണുഗോപാൽ പറഞ്ഞു. അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും ഒന്നിനോടും കടക്ക് പുറത്ത് എന്ന് പറയുന്ന രീതി പാർട്ടിക്ക് ഇല്ല എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. വായന തുടരുക ......

സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: സീനിയര്‍ സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പിരിച്ചുവിടാനുളള താല്‍ക്കാലിക തീരുമാനം സ്ഥിരപ്പെടുത്തി. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയിരുന്നു ഉമേഷ്. സമൂഹമാധ്യമങ്ങള്‍ വഴി പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കി എന്നാരോപിച്ച് നിരവധി തവണ ഉമേഷിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

മയക്കുമരുന്ന് ലഹരിയിൽ ബഹളം, തെറിവിളി; കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചു, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം ∙ മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസി ബസിൽ ബഹളമുണ്ടാക്കുകയും കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. രാജേഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ പുതുക്കാടിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വായന തുടരുക . ..

റെയിൽവേ സ്റ്റേഷനിൽ 6,000രൂപ കൈക്കൂലി; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിൽ...

തലശ്ശേരി ∙ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി. രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് 6,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

അവധിക്കാല യാത്രകൾക്ക് ഒരുങ്ങുന്നോ? ഇത് മറക്കരുത്: പവർ ബട്ടൺ 3 തവണ അമർത്തിയാൽ സഹായം; 112 മുതൽ ലോക്ക്ഡ് ഹൌസ് വരെ

തിരുവനന്തപുരം ക്രിസ്മസ്, പുതുവത്സര അവധിക്കാലം യാത്രകളുടെ കാലം കൂടിയാണ്. ഈ സമയത്ത് എന്തെങ്കിലും അടിയന്തരസാഹചര്യങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ കൈയില്‍ കരുതുന്നതു നല്ലതാണ്. പൊലീസിന്റെ സഹായം ആവശ്യമാണെങ്കില്‍ 112 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. സ്മാര്‍ട്ട് ഫോണുകളില്‍ പവര്‍ ബട്ടന്‍ തുടര്‍ച്ചയായി 3 തവണ അമര്‍ത്തിയാല്‍ ഈ സേവനം ലഭിക്കും. സാധാരണ മൊബൈല്‍ ഫോണുകളില്‍ 5 അല്ലെങ്കില്‍ 9 അല്‍പനേരം അമര്‍ത്തിയാല്‍ മതിയാകും. പൊലീസ് (100), ഫയര്‍ ഫോഴ്‌സ് (101), ആംബുലന്‍സ് (108), വനിതാ ഹെല്‍പ് ലൈന്‍ (1090) തുടങ്ങിയ ഹെല്‍പ് ലൈന്‍ നമ്പരുകളും ലഭ്യമാണ്. വായന തുടരുക......

പി.കെ.ശ്രീമതിയുടെ ബാഗ് മോഷ്ടിച്ചു; പണവും രേഖകളും നഷ്ടമായി, കവർച്ച ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ...

കണ്ണൂർ ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതിയുടെ പണവും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചു. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് കൊൽക്കത്തയിൽ നിന്നു ബിഹാറിലെ സമസ്തിപുരിലേക്ക് ട്രെയിനിൽ പോകുന്നതിനിടെയാണ് മോഷണം. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

മിസൈലുകൾ അധികം അകലെയല്ല എന്നോർക്കണം'; ഇന്ത്യയെ ഭീഷണിപ്പെടുത്തി പാക് നേതാവ്; പ്രകോപനം ബംഗ്ലാദേശ്

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് നേരെ ഭീഷണിമുഴക്കി പാകിസ്താൻ മുസ്‌ലിം ലീഗ് യുവജനവിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി.ബംഗ്ലാദേശിന് നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പാകിസ്താന്റെ സൈന്യവും മിസൈലുകളും തക്കതായ മറുപടി നൽകുമെന്നാണ് കമ്രാന്റെ ഭീഷണി. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് കമ്രാന്റെ പ്രതികരണം. തുടര്‍ന്നു വായിക്കുക . ...

COMPUTER

TIPS & TRICKS

Subscribe

Click Here.

തൃശൂര്‍ ജില്ലയില്‍ ഇന്ന് (24-12-2025); അറിയാന്‍, ഓര്‍ക്കാര്‍...

അറിയാന്‍ ഓര്‍മ്മിക്കാന്‍………………….

* മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം... https://ksmart.lsgkerala.gov.in/ui/web-portal ഇവിടെ ക്ലിക്ക് ചെയ്യുക

* പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. https://upsconline.nic.in/ ഇവിടെ സന്ദര്‍ശിക്കുക.

* SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

  • Thiruvananthapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam
  • Thrissur
  • Palakkad
  • Kozhikode
  • Malappuram
  • Wayanad
  • Kannur
  • Kasargod

  • ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

    22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

    13,893
    + ₹ 38 ▲

    വെള്ളി 1 ഗ്രാം

    244
    + ₹ 10 ▲

    ഓഹരി വിപണി

    ബി. എസ്. ഇ

    85,408.70
    - 116.14 (0.0.14%) ▼

    എന്‍. എസ്. ഇ

    26,142.10
    - 35.05(-0.13%) ▲

    ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
    മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
    താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇന്നത്തെ പ്രത്യേകത

    ¨ International Anti-Cybercrime Day  This day is recognized by organizations like the United Nations to raise global awareness about the dangers of cybercrime and to promote better digital security practices worldwide. 

    ¨ Christmas Eve Globally, today is widely celebrated as Christmas Eve, the day before Christmas. It is a time for family gatherings, traditional meals, and preparation for the holiday.

    ¨ National Consumer Rights Day (India)   In India, today is National Consumer Rights Day. It commemorates the day the Consumer Protection Act of 1986 received presidential assent. The theme for 2025 focuses on 'Empowering consumers through clean energy transitions.' 

    ഐഎസ്ആർഒയുടെ ക്രിസ്മസ് സമ്മാനം; ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹവുമായി ബാഹുബലി എൽവിഎം3 വിക്ഷേപിച്ചു

    ക്രിസ്മസ് തലേന്ന് ബഹിരാകാശ രംഗത്ത് ചരിത്രവിജയം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചാണ് ഐഎസ്ആർഒ ഈ ക്രിസ്മസ് കാലം അവിസ്മരണീയമാക്കിയത്. ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം3-എം6 (LVM3-M6) ആണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വായന തുടരുക . . .

    ഇനി 7 ദിവസം മാത്രം... ഇത് വേഗം പൂർത്തിയാക്കൂ; അല്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് ഉപയോഗശൂന്യമാകും!

    നിങ്ങളുടെ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്‌തിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇത് വേഗത്തിൽ പൂർത്തിയാക്കുക. വർഷത്തിലെ അവസാന ദിവസമായ 2025 ഡിസംബർ 31-നകം ഈ ടാസ്‌ക് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഏഴ് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാക്കുകയും അത് ഉപയോഗശൂന്യമാക്കുകയും നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യും. വായന തുടരുക . .

    Frida Kahlo

    Magdalena Carmen Frida Kahlo y Calderón (Spanish pronunciation: [ˈfɾiða ˈkalo]; 6 July 1907 – 13 July 1954[1]) was a Mexican painter known for her many portraits, self-portraits, and works inspired by the nature and artifacts of Mexico. Inspired by the country's popular culture, she employed a naïve folk art style to explore questions of identity, postcolonialism, gender, class, and race in Mexican society.[2] Her paintings often had strong autobiographical elements and mixed realism with fantasy. In addition to belonging to the post-revolutionary Mexicayotl movement, which sought to define a Mexican identity, Kahlo has been described as a surrealist or magical realist.[3] She is also known for painting about her experience of chronic pain.[4] Her 1940 self-portrait titled The Dream (The Bed) holds the record for the most expensive work by a female artist ever auctioned at $54.7 million.[5]  വായന തുടരുക .. ...

    ലജ്ജയില്ലാത്ത രാജ്യത്തെ ലജ്ജിപ്പിക്കാനാവില്ല; ഓക്‌സ്ഫഡിൽ പാക് വാദങ്ങളെ തകർത്ത് ഇന്ത്യൻ വിദ്യാർത്ഥി

    ലണ്ടൻ: ഓക്‌സ്ഫഡ്‌ യൂണിയനിൽ നടന്ന സംവാദത്തിൽ പാകിസ്താന്റെ വാദങ്ങളെ വസ്തുതകൾ നിരത്തി തകർത്ത് ഇന്ത്യൻ വിദ്യാർത്ഥി വീരാംശ് ഭാനുശാലി. 'ഇന്ത്യയുടെ പാകിസ്താൻ നയങ്ങൾ സുരക്ഷാനയങ്ങളായി പ്രചരിപ്പിക്കുന്ന ഒരു ജനപ്രിയ തന്ത്രമാണ്' എന്നതായിരുന്നു സംവാദത്തിനായി നിശ്ചയിച്ചിരുന്ന വിഷയം. എന്നാൽ, പാകിസ്താൻ ഉന്നയിച്ച ഈ ആരോപണങ്ങളെ തെളിവുകൾ സഹിതം നേരിട്ട വീരാംശ്, ഇന്ത്യയുടെ സുരക്ഷാനയങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് സമർത്ഥിച്ചു. ലജ്ജയില്ലാത്ത ഒരു രാഷ്ട്രത്തെ ലജ്ജിപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പാഠം പഠിച്ചുവെന്നും അദ്ദേഹം പറ‍ഞ്ഞു. വായന തുടരുക . . .

    ഉയർന്ന വൈദഗ്ധ്യമുള്ളവർ മാത്രം മതി, H1B വിസയ്ക്ക് പുതിയ രീതിയുമായി യുഎസ്, ഇനി നറുക്കെടുപ്പില്ല

    വാഷിങ്ടൺ: യുഎസിൽ എച്ച്-1ബി തൊഴിൽ വിസ നറുക്കെടുപ്പ് സംവിധാനത്തിന് പകരം പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വിസ അനുവദിക്കുന്നതിൽ ഉയർന്ന വൈദഗ്ധ്യമുള്ളതും ഉയർന്ന ശമ്പളം വാങ്ങുന്നതുമായ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകും. ഇത് എൻട്രി ലെവൽ പ്രൊഫഷണലുകൾക്ക് യുഎസ് തൊഴിൽ വിസ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കും. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് നൽകുന്ന അറിയിപ്പനുസരിച്ച് പുതിയ നിയമം ഫെബ്രുവരി 27, 2026 മുതൽ പ്രാബല്യത്തിൽ വരും. ഇത് 2027 സാമ്പത്തിക വർഷം മുതൽ ഏകദേശം 85,000 എച്ച്-1ബി വിസകളുടെ വിതരണം നിയന്ത്രിക്കും. വായന തുടരുക . . .

    കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
    വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
    നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
      Click Me

    തിരുവനന്തപുരം മേയര്‍: മത്സരരംഗത്ത് യുഡിഎഫും, കെ എസ് ശബരീനാഥന്‍ മേയർ സ്ഥാനാര്‍ത്ഥി; സസ്‌പെന്‍സ് വിടാതെ ബിജെപി

    തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച് യുഡിഎഫ്. തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാവും. യുഡിഎഫിന്‍റെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം എടുത്തത്. വായന തുടരുക . . ..

    അവര്‍ മക്കളെ മദ്യം കൊടുത്താണോ വളർത്തുന്നത്? ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപിയുടെ അധിക്ഷേപം'

    പാലക്കാട്: കരോൾ സംഘത്തിനെതിരായ ആ‍ർഎസ്എസ് പ്രവർത്തകന്റെ ആക്രമണത്തിൽ പ്രതികരണവുമായി കരോൾ സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ. ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

    ബിജെപി നേതാക്കളുടെ അധിക്ഷേപം കുട്ടികൾക്ക് വലിയ വേദനയുണ്ടാക്കി. സ്കൂളിൽ പോവാൻ പോലും പറ്റാത്ത അവസ്ഥയാണ്. എല്ലാ കുട്ടികളും 15 വയസ്സിൽ താഴെയുള്ളവരാണെന്നും രാഷ്ട്രീയം പോലും അറിയാത്ത കുട്ടികളാണെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.വായന തുടരുക. . . .

    'ഹിന്ദു-സിഖ് ഭൂരിപക്ഷമുള്ള പ്രദേശം'; സാന്റാ ക്ലോസ് വേഷം നിർബന്ധിച്ച് ധരിപ്പിക്കരുതെന്ന് നിർദേശം

    ജയ്പൂര്‍: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സാന്റാ ക്ലോസിന്റെ വസ്ത്രം നിര്‍ബന്ധിച്ച് ധരിപ്പിക്കരുതെന്ന നിര്‍ദേശവുമായി രാജസ്ഥാനിലെ ജില്ലാ ഭരണകൂടം. ശ്രീഗംഗാനഗര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അശോക് വാദ്വ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഈ മാസം 22നാണ് ഉത്തരവ് ഇറക്കിയത്.

    വായന തുടരുക . . .

    മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

    എസ്​.ഐ.ആർ കരട്​ വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം. പട്ടികയിൽ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കാം. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും കരട് പരിശോധിക്കാം. കരട് പട്ടികയിൽ 24.08 ലക്ഷം വോട്ടർമാർ മാരാണ് പുറത്തായതായത്. കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്​ട്രീയ പാർട്ടികൾക്കും കൈമാറിയിട്ടുണ്ട്. പേരില്ലാത്തവർക്ക് ഉൾപ്പെടെ ജനുവരി 22 ആം തീയതി വരെ പരാതികൾ അറിയിക്കാം വായന തുടരുക . . .

    സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 24, ബുധനാഴ്ച

    താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

    മലപ്പുറത്ത് പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ച് വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദേശം നല്കി. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. പ്രതിപക്ഷം പറയേണ്ട കാര്യങ്ങൾ പാർട്ടി ശ്രദ്ധയിൽപ്പെടുത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കുറ്റിപ്പുറത്ത് ഒരുക്കിയ വിജയാരവം വിരുന്നിൽ സംസ്ഥാന അധ്യക്ഷൻ മറ്റു ചില താക്കീതുകൾ കൂടി നൽകി. തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ ജയിച്ചത് അല്ല, ജനം ജയിപ്പിച്ചതാണെന്ന് ഓർമ വേണം. അഹങ്കാരം തോന്നുന്നവർ ഇപ്പണിക്ക് പറ്റിയവരല്ലെന്നായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ താക്കീത്. വായന തുടരുക . . .

    Have Any Computer / IT Related Issues

    9745397722

    കംപ്യൂട്ടര്‍, .ഐ. ടി.

    വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

    ബന്ധപെടുക

    പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും

    കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്‍, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നു വായിക്കുക . ..

    സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയക്കാൻ 50-ൽ അധികം ആശംസകളും സന്ദേശങ്ങളും

    ലോകമെമ്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഒരുമയുടെയും സന്ദേശമാണ് ഓരോ ക്രിസ്മസും നമുക്ക് നൽകുന്നത്. ഈ സന്തോഷവേളയിൽ പ്രിയപ്പെട്ടവർക്ക് വാട്സ്ആപ്പിലൂടെയോ ഇൻസ്റ്റാഗ്രാമിലൂടെയോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അയക്കാൻ സാധിക്കുന്ന മികച്ച ആശംസകളും സന്ദേശങ്ങളും താഴെ നൽകുന്നു.

    ഈ ക്രിസ്മസ് കാലം നിങ്ങളുടെ വീട്ടിൽ സന്തോഷവും ഊഷ്മളതയും ചിരിയും നിറയ്ക്കട്ടെ. 

    സമാധാനവും സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ക്രിസ്മസ് നേരുന്നു. 

    ക്രിസ്മസിന്റെ മാന്ത്രികത നിങ്ങളുടെ ഹൃദയത്തെയും വീടിനെയും പ്രകാശിപ്പിക്കട്ടെ. 

    മനോഹരമായ നിമിഷങ്ങളും മധുരമായ ഓർമ്മകളും നിറഞ്ഞ ക്രിസ്മസ് ആശംസകൾ.

    കൂടുതല്‍ വായിക്കുക ....

    Random Display

    വിഷയ സൂചിക
    ജില്ല വാര്‍ത്തകള്‍
    സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
    ഓഹരി വിപണി
    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
    Frida Kahlo
    Important News

    ശബരിമല സ്വർണക്കൊള്ള: ആരാണ് 'ഡി മണി'?, പോറ്റിയുമായി അടുത്ത ബന്ധം, അന്വേഷണത്തിന് പ്രത്യേക സംഘം

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രമേശ് ചെന്നിത്തല എസ്‌ഐടിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം. ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശവ്യവസായിയും വെളിപ്പെടുത്തിയ ഡി മണി ആരാണെന്നും ശബരിമല സ്വർണ കവർച്ചയിൽ ഇയാൾക്കുള്ള പങ്ക് എന്താണെന്നും പ്രത്യേക സംഘം അന്വേഷിക്കും. വായന തുടരുക . . .

    വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പള്ളി; നിയമസഭ പിടിക്കാൻ മുതിർന്ന നേതാക്കളും സർപ്രൈസ് സ്ഥാനാർത്ഥികളും

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇടതുകോട്ടകളിൽ വിള്ളൽ വീഴ്ത്താൻ മുതിർന്ന നേതാക്കളെയടക്കം കളത്തിലിറക്കാൻ കോൺഗ്രസ്. വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാന്‍ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നാണ് സൂചന. ഇവർക്കെല്ലാം പുറമെ സർപ്രൈസ് സ്ഥാനാർത്ഥികളും ഉണ്ടാകുമെന്നാണ് വിവരം വായന തുടരുക . . .

    അസ്വാഭാവികതയില്ല, മേയറെ തെരഞ്ഞെടുത്തത് മാനദണ്ഡങ്ങൾ പാലിച്ച്': ദീപ്തിക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്

    കൊച്ചി: കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ അസ്വാഭാവികതയില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. കെപിസിസി മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് മേയറെ തെരഞ്ഞെടുത്തതെന്ന് ഷിയാസ് പറഞ്ഞു. ഇതിന് മുൻപും ഭൂരിപക്ഷം മാനദണ്ഡമാക്കിയിട്ടുണ്ട് എന്നും ഷിയാസ് വ്യക്തമാക്കി. നേരത്തെ മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷന് പരാതി നൽകിയിരുന്നു. തുടര്‍ന്നു വായിക്കുക . . .

     

    We Provide Travel
    Solutions for
    Rail, Bus & Air tickets Tour packages.
    Enjoy your trip as an Aristocrat
    Aristocrat Leisures
    Send your Enquiry to
    9745397722

    എസ്‌ഐആർ കരട് വോട്ടർപട്ടിക നിങ്ങളുടെ പേരുണ്ടോ? തിരയേണ്ടതെങ്ങനെ? ഇല്ലെങ്കിൽ എന്തുചെയ്യണം?

    സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോയെന്ന് നോക്കിയാലോ. അതിനായി താഴെകാണുന്ന https://electoralsearch.eci.gov.in/ സൈറ്റിൽ കയറുക. ഇതിൽ മൂന്ന് രീതിയിൽ സെർച്ച് ചെയ്യാം. സെർച്ച് ബൈ എപിക്, സെർച്ച് ബൈ ഡിറ്റൈൽസ്, സെർച്ച് ബൈ മൊബൈൽ.

    ആദ്യത്തെ ഓപ്‌ഷൻ തിരഞ്ഞെടുത്താല്‌ ഭാഷ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എപിക് നമ്പർ അഥവാ വോട്ടര്‌ ഐഡി കാര്‌ഡ് നമ്പർ, സംസ്ഥാനം എന്നിവ നൽകി കാപ്ചയും എന്‌റർ ചെയ്ത് സെർച്ച് ചെയ്യാം. നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടെങ്കിൽ നിങ്ങളുടെ പേരും മറ്റ് വിവരങ്ങളും ഇപ്പോൾ ചുവടെ കാണിക്കും. ഇതിൽ വ്യൂ ഡിറ്റൈയില്‌‍സ് കൊടുത്താൽ മുഴുവൻ വിവരങ്ങളും പ്രിന്റ് എടുക്കാനാവും വിധം ലഭ്യമാവും.രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്താൽ സംസ്ഥാനം, ഭാഷ എന്നിവയ്ക്ക് പുറമെ നിങ്ങളുടെ പേര്, ബന്ധുവിന്റെ പേര്, ജനനതീയ്യതി അല്ലെങ്കിൽ വയസ്, ജെൻഡർ, ജില്ല, നിയമസഭാ മണ്ഡലം എന്നിവ നൽകിയ ശേഷം കാപ്ചയും എന്‌റർ ചെയ്ത് സെർച്ച് ചെയ്യാം. അവസാന ഓപ്ഷനായ സെർച്ച് ബൈ മൊബൈൽ നൽകിയാൽ നിങ്ങളുടെ മൊബൈൽ നമ്പർ നല്‌കി സെർച്ച് ചെയ്യാം. മറ്റുവിവരങ്ങളൊന്നും ആവശ്യമില്ല. വായനതുടരുക ......

    ദീപ്തിയുടെ ത്യാഗം പാർട്ടി പരിഗണിക്കുമെന്ന് കരുതി, നിരാശ; തുറന്നടിച്ച് മാത്യു കുഴൽനാടൻ

    കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനെ തഴഞ്ഞതിൽ പരസ്യപ്രതികരണവുമായി കോൺഗ്രസ് എംഎൽഎ മാത്യുകുഴൽനാടൻ. ദീപ്തി മേരി വർഗീസിന്റെ അധ്വാനം പാർട്ടി പരിഗണിക്കുമെന്നാണ് കരുതിയതെന്നും അതുണ്ടാകാത്തത് കൊണ്ടാണ് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നും കുഴൽനാടൻ പറഞ്ഞു. 'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും..രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല..' എന്ന് മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. വായനതുടരുക ......

    ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അക്രമത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ നിലപാടുകാരെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ; അമിത് ഷായെ ആശങ്ക അറിയിച്ച് സിബിസിഐ

    കൊച്ചി: ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ രംഗത്ത്. ആക്രമണത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മതബഹുലതയുള്ള നാടാണ്. ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങൾ തുടരാൻ അനുവദിക്കരുത്. എല്ലാവർക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിർബന്ധിതമാകരുത് എന്നേയുള്ളൂ. ഇത്തരം കാര്യങ്ങളിൽ ഭരണഘടന സംരക്ഷിച്ചുകൊണ്ട് തന്നെ ജാഗ്രത പുലർത്തണം. സർക്കാർ ഉടൻ നടപടിയെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വായന തുടരുക ....

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
    ബന്ധപ്പെടുക
    9745397722

    ഇനിയങ്ങോട്ട് എല്ലാ കാര്യത്തിലും അങ്ങനെ വേണം; വി.ഡി. സതീശനെതിരെ ഒളിയമ്പുമായി മാത്യു കുഴൽനാടൻ

    കൊച്ചി: കൊച്ചി മേയറെ തീരുമാനിച്ചതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മാത്യു കുഴൽനാടന്റെ ഒളിയമ്പ്. ഭൂരിക്ഷമാണ് മാനദണ്ഡമെങ്കിൽ ഇനിയങ്ങോട്ട് എല്ലാ കാര്യത്തിലും അങ്ങനെ വേണമെന്ന് കുഴൽനാടൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം നോക്കിയായിരുന്നില്ല കോൺ​ഗ്രസ് തീരുമാനമെടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിടത്തൊരുനീതി, മറ്റൊരിടത്ത് വേറൊരു നീതി പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കാര്യത്തിലും കീറിക്കെട്ടി ഭൂരിപക്ഷം പരിശോധിക്കുന്ന രീതി മാനദണ്ഡമാകുകയാണോ എന്നെനിക്കറിയില്ല. സ്വീകാര്യത എന്ന് പറയുന്നത് പലരീതിയിലാണ്. സംഘടനാ രം​ഗത്ത് നിൽക്കുന്നവർക്ക് സ്വാഭാവികമായി പല രീതിയിൽ എതിർപ്പ് നേരിടേണ്ടി വരും. പാർട്ടിക്കകത്ത് ബൈലാറ്ററലായിട്ട് വരുന്നവരുണ്ട്. അവർക്ക് അങ്ങനെയുള്ള എതിർപ്പുണ്ടായിരിക്കില്ല. അവർക്ക് പാർട്ടിയുടെ ഡിസിഷൻ മേക്കിങ്ങിൽ പങ്കുണ്ടാകാത്തതിനാലാണ് എതിർപ്പില്ലാത്തതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

    നേരത്തെ, കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ എറണാകുളം ഡി സി സിക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയ ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കുഴൽനാടൻ അഭിപ്രായപ്പെട്ടത്. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴൽനാടൻ കുറിച്ചു. വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവച്ചകൊണ്ടുള്ള പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധമാണ് ദീപ്തി പരസ്യമായി പങ്കുവച്ചത്. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതിയും നൽകി. വായന തുടരുക . ..

    ആശങ്കയില്‍ ഉത്തരേന്ത്യയിലെ ക്രിസ്മസ് ആഘോഷങ്ങള്‍: ഭീഷണിയും വിദ്വേഷവുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍

    ്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷത്തിനിടെ ആശങ്കയില്‍ ഉത്തരേന്ത്യ. നിരവധിയിടങ്ങളില്‍ ആഘോഷങ്ങള്‍ക്കിടെ അതിക്രമങ്ങളുണ്ടായി. ഡല്‍ഹിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ബിജെപി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഹവാബാഗ് കോളേജിനടുത്തുളള പളളിയില്‍ കാഴ്ച്ചപരിമിതിയുളള കുട്ടികള്‍ക്കായി നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ അതിക്രമിച്ച് കയറി. കാഴ്ച്ചയില്ലാത്ത പെണ്‍കുട്ടിയെ ബിജെപി പ്രാദേശിക നേതാവ് അഞ്ജു ഭാര്‍ഗവ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നു വായിക്കുക . ..

    Todays Special GK

    Frida Kahlo

    സ്വാദിഖലി തങ്ങളും ജിഫ്രി തങ്ങളും പരസ്പരം തലപ്പാവ് അണിയിച്ചു, ഇനിയുള്ള കാലത്തും അത് അങ്ങനെ തന്നെ വേണം; അങ്ങനെയാണ് കെട്ടുറപ്പ് ഉണ്ടായിട്ടുള്ളത്; പികെ കുഞ്ഞാലിക്കുട്ടി

    സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് ഇന്ന് മലപ്പുറത്ത് സ്വീകരണം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തു. കന്യാകുമാരിയിലെ യാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന അബ്ബാസലി തങ്ങളും സമസ്തയിലെ ലീഗ് അനുകൂല നേതാക്കളും ഇന്നലെ വൈകിട്ടത്തെ തിരൂരിലെ സ്വീകരണത്തിൽ പങ്കെടുത്തു. തുടര്‍ന്നു വായിക്കുക. . .

     തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
    Aristocrat Leisures
    Send to
    9745397722

    Available Freelance Web Designer
    Knowing
    PHP, Jquery, Java Script & HTML
    DTP
    Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
    Programing languages
    Java, Visual Basic & Python

    ഓണവും ക്രിസ്മസും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിക്കപ്പെടണമെന്നും മന്ത്രി വി. ശിവൻകുട്ടി

    വിദ്യാലയങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ലെന്നും മറിച്ച് സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾ കൂടിയാണെന്നും, അവിടെ ഓണവും ക്രിസ്മസും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിക്കപ്പെടണമെന്നും മന്ത്രി വി. ശിവൻകുട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്മസ് അവധി റദ്ദാക്കിയും, 'സദ്ഭരണ ദിനം' എന്ന പേരിൽ അവധി ദിനത്തെ പ്രവൃത്തി ദിനമാക്കി മാറ്റിയും ജനങ്ങളുടെ ആഘോഷിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവണതകൾ വർദ്ധിച്ചുവരികയാണ്. ഇന്ത്യയുടെ സൗന്ദര്യമായ വൈവിധ്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. പൂജപ്പുര ഗവ. യു.പി സ്കൂളിൽ നടന്ന ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ വായിക്കുക...

    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

     Protect yourself from Burning Sun.

    Don't travel for any kind of IT or

    online Sevices

    All kinds of IT / Online Services are Available I your Mobile

    WA your request to 9745397722

    നാല് ഗ്രഹണങ്ങൾ, അനവധി മാറ്റങ്ങൾ! 2026-ൽ സംഭവിക്കാൻ പോകുന്നത് എന്ത്? മാറ്റങ്ങളുടെ തുടക്കമോ മുന്നറിയിപ്പോ?

    ഹിന്ദുമതത്തിലും ജ്യോതിഷത്തിലും ഗ്രഹണങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വലിയ മാറ്റങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും സൂചനകളായാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കണക്കാക്കപ്പെടുന്നത്. 2026-ൽ എത്ര ഗ്രഹണങ്ങൾ ഉണ്ടാകും? അവ ഏത് തീയതികളിലാണ് സംഭവിക്കുക? നിങ്ങളുടെ രാശിയെ അത് എങ്ങനെ ബാധിക്കും? എന്ന ചോദ്യങ്ങൾക്ക് ഉത്തരമറിയാൻ പലർക്കും ആകാംക്ഷയുണ്ട്. 2026-ൽ ഉണ്ടാകുന്ന സൂര്യ-ചന്ദ്ര ഗ്രഹണങ്ങളും, അവ ഓരോ രാശിയിലും ഉണ്ടാക്കാൻ സാധ്യതയുള്ള പൊതുവായ ഫലങ്ങളും നോക്കാം.

    ജ്യോതിഷപരമായി ഗ്രഹണങ്ങൾ മനുഷ്യജീവിതത്തിൽ പഴയ അധ്യായങ്ങൾ അവസാനിപ്പിക്കുകയും പുതിയ തുടക്കങ്ങൾക്ക് വഴി തുറക്കുകയും ചെയ്യുന്ന കാലഘട്ടങ്ങളായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് സൂര്യനും ചന്ദ്രനും രാഹു–കേതു അക്ഷത്തിൽ വരുമ്പോൾ സംഭവിക്കുന്ന ഗ്രഹണങ്ങൾ, വ്യക്തികളുടെ ബന്ധങ്ങൾ, ജോലി, ധനം, ആരോഗ്യസ്ഥിതി, മാനസികാവസ്ഥ എന്നിവയിൽ പോലും സ്വാധീനം ചെലുത്തുമെന്ന് വിശ്വാസമുണ്ട്.

    വായന തുടരുക . ..

    We Undertake  work at  home projects like

    Students projects, Software Projects, DTP (English, Malayalam & Hindi)

    Touch us 9745397722.

    ആരുടെ ജോലി പോകും, ആരുടെ ജോലി സുരക്ഷിതമാകും? 2026ലെ മാറ്റങ്ങൾ വിദഗ്ദ്ധർ പറയുന്നു

    AI-യെക്കുറിച്ചുള്ള ഭയം, ശമ്പള വളർച്ച മന്ദഗതിയിലാകൽ, Gen Z-ന്റെ പതിവ് ജോലി മാറ്റങ്ങൾ... തൊഴിൽ വിപണിയെക്കുറിച്ചുള്ള ആശയക്കുഴപ്പം അതിന്റെ ഉച്ചസ്ഥായിയിലാണ്. മൈക്കൽ പേജ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അങ്കിത് അഗർവാൾ, ഇന്ത്യയുടെ തൊഴിൽ വിപണി ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നും ജീവനക്കാർ എന്തിനുവേണ്ടിയാണ് തയ്യാറാകേണ്ടതെന്നും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.  വായന തുടരുക....

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

    You are visitor.