|
വാല്യം 3 ലക്കം 358 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
25 |
|
“Believe in yourself — you are stronger than you think.” |
|
(1) |
|
സിപിആർ നൽകാൻ പോലും തയാറായില്ല; ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് പരാതി തിരുവനന്തപുരം: വിളപ്പിൽശാലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിറാണ് കഴിഞ്ഞ 19ന് മരിച്ചത്. ഇതു സംബന്ധിച്ച് ബിസ്മിറിന്റെ ഭാര്യ ഡിഎംഒയ്ക്ക് പരാതി നൽകി. ശ്വാസകോശ സംബന്ധമായ അസുഖവുമായി ആശുപത്രിയിലെത്തിയ യുവാവിന് സിപിആർ നൽകാൻ പോലും അധികൃതർ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു. 19ന് രാത്രി ഒന്നിനാണ് ബിസ്മിറിനെ ആശുപത്രിയിൽ എത്തിച്ചത്. വായന തുടരുക ...... വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി തിരുവനന്തപുരം: വിളപ്പിൽശാലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്. വായന തുടരുക . . . അടുത്ത വിസ്മയമോ?; തരൂരിനെ ഒപ്പം നിർത്താൻ സിപിഎം തിരുവനന്തപുരം: കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ എംപിയെ ഒപ്പം കൂട്ടാൻ സിപിഎം. ദുബായിയിലുള്ള ഒരു വ്യവസായി വഴിയാണ് ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായിലുള്ള തരൂർ രാത്രിയിൽ വ്യവസായിയുമായി ചർച്ച നടത്തുമെന്നും സൂചനകളുണ്ട്. കോൺഗ്രസ് കൊച്ചിയിൽ നടത്തിയ മഹാപഞ്ചായത്തിൽ തരൂരിന് അവഗണന നേരിട്ടിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി നടത്തുന്നതിനിടെയാണ് നിർണായക നീക്കവുമായി സിപിഎം രംഗത്തെത്തിയത്. 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. വായന തുടരുക . .. ഗോരഖ്പുർ മുൻ രൂപതാധ്യക്ഷൻ മാർ ഡോമിനിക് കോക്കാട്ട് കാലം ചെയ്തു ഗോരഖ്പുർ: യുപിയിലെ ഗോരഖ്പുർ സീറോ-മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ഡോമിനിക് കോക്കാട്ട് (93) കാലംചെയ്തു. ഗോരഖ്പുരിലെ ഫാത്തിമ ആശുപത്രിയിൽ രാവിലെ 11-നായിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ ഡിസംബർ 14 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. വൈകുന്നേരം വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. വായന തുടരുക . . . സ്വർണപാളിയിലെ ശാസ്ത്രീയ പരിശോധന ; വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. വായന തുടരുക . .. 'ടി.പിയുടെ ഗതിയുണ്ടാകുമെന്ന് ഭയം': സിപിഎം ഫണ്ട് തട്ടിപ്പ് ഉന്നയിച്ച നേതാവിന് വധഭീഷണിയെന്ന് സതീശൻ കൊച്ചി: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന നേതാവ് ഇപ്പോൾ വധഭീഷണി നേരിടുകയാണെന്നും ടി.പിയുടെ ഗതി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. പറവൂരിൽ വി ഡി സതീശനെ നേരിടാൻ കരുത്തരെ ഇറക്കാൻ സിപിഐ; സിറ്റിംഗ് എംഎൽഎമാർ പരിഗണനയിൽ കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പറവൂരിൽ കരുത്തരെ ഇറക്കാൻ നീക്കവുമായി സി പി ഐ. നിലവിലെ സിറ്റിംഗ് എംഎൽഎമാരിൽ ആരെയെങ്കിലും പറവൂരിൽ ഇറക്കാനാണ് സിപിഐ ലക്ഷ്യമിടുന്നത്. കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ, കയ്പ്പമംഗലം എംഎൽഎ ഇ ടി ടൈസൻ മാസ്റ്റർ എന്നിവരെ മത്സരിപ്പിക്കാനാണ് ആലോചന. പറവൂരിനോട് ചേർന്ന് കിടക്കുന്ന മണ്ഡലങ്ങളിലെ എംഎൽഎമാർ എന്നതാണ് ഇവർക്കുള്ള പരിഗണന. നേരത്തെ വി എസ് സുനിൽ കുമാറിനെ പറവൂരിൽ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വി എസ് സുനിൽകുമാർ മത്സരിപ്പിച്ചേക്കില്ല. തുടര്‍ന്നു വായിക്കുക . ... ധർമ്മടത്ത് മണ്ഡലം ജാഥയിൽ പിണറായി വിജയൻ ക്യാപ്റ്റൻ; 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ നടത്താൻ എൽഡിഎഫ് തീരുമാനം തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും ജാഥ നയിച്ച് വോട്ടർമ്മാരെ സമീപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ നടത്താൻ എൽഡിഎഫ് തീരുമാനം. മൂന്ന് ദിവസം നീളുന്ന വാഹന പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. എൽഡിഎഫ് എംഎൽഎമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ അതത് എംഎൽഎമാർ തന്നെ ജാഥ നടത്താനാണ് തീരുമാനം. എംഎൽഎമാർ ഇല്ലാത്ത മണ്ഡലത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാർട്ടിയുടെ മണ്ഡലം നേതൃത്വമാണ് ജാഥ നയിക്കുക. ജാഥാ ക്യാപ്റ്റന് പുറമെ വൈസ് ക്യാപ്റ്റൻ, മാനേജർ പദവികളിൽ ഘടകക്ഷി നേതാക്കളെ പരിഗണിക്കണം എന്നും നിർദ്ദേശവുമുണ്ട്. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (25-01-2026); അറിയാന്‍, ഓര്‍ക്കാര്‍... പാർട്ടിയെ വെല്ലുവിളിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം: എസ് രാജേന്ദ്രനെതിരെ എം എം മണിയുടെ ഭീഷണി ഇടുക്കി: ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഐഎം നേതാവ് എം എം മണി. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് എം എം മണി പറഞ്ഞു. പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ എന്ത് ചെയ്യണമെന്ന് തന്റെ ഭാഷയില്‍ പറഞ്ഞാല്‍ തീര്‍ത്ത് കളയുമെന്ന് പ്രത്യേക ആംഗ്യത്തോടെ എം എം മണി ഭീഷണിപ്പെടുത്തി. പക്ഷെ അതൊന്നും ചെയ്യുന്നില്ലെന്നും എം എം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എം എം മണിയുടെ പ്രതികരണം. വായന തുടരുക . ..
</a></li> 🤖 Types of robots · Industrial robots – used in factories · Service robots – help people (cleaning, delivery) · Medical robots – assist in healthcare · Humanoid robots – look and act like humans · AI robots – use artificial intelligence to learn and decide |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. Id='today'ഇന്നത്തെ പ്രത്യേകത 📍 National Voters' Day (Rashtriya Matdata Diwas) - Celebrated every year on 25 January to mark the foundation day of the Election Commission of India and to encourage voter awareness and participation in the democratic process. 📍 National Tourism Day (India) – A day to highlight the importance of tourism in India's economy and cultural heritage, and to promote travel within the country. 📍 Ratha Saptami / Surya Jayanti — A major Hindu festival observed today in 2026 marking the birth anniversary of Lord Surya (the Sun God), celebrated with traditional rituals, holy baths at sunrise, and offerings to the Sun God. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ല: എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് അദ്ദേഹം എസ്ഐടിക്ക് മൊഴി നൽകി. പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും മൊഴിയിൽ പറയുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോറ്റി ഇക്കാര്യം എസ്ഐടിയോട് പറഞ്ഞത്. വായന തുടരുക . . . ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; മുന്നറിയിപ്പുമായി ആർപിഎഫ് ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്ന് ആർപിഎഫ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി. വായന തുടരുക . . Id='special' Republic Day (India) Republic Day is a national holiday in India commemorating the adoption of the Constitution of the Republic of India and the country's transition to a republic which came into effect on 26 January 1950. The constitution replaced the Government of India Act 1935 as the governing document of India, thus turning the nation from a dominion into a republic, following its independence from the British Raj in 1947. The constitution was adopted by the Constituent Assembly of India on 26 November 1949 and came into effect on 26 January 1950. The date was chosen because the Indian National Congress had proclaimed Purna Swaraj (complete independence) on that date in 1930. വായന തുടരുക .. ... വെള്ളാപ്പള്ളി പറയുന്നത് അംഗീകരിക്കാനാവില്ല: പാലോളി മുഹമ്മദ് കുട്ടി മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മലപ്പുറത്ത് എസ്എന്‍ഡിപിയ്ക്ക് കോളജുകള്‍ അനുവദിക്കുന്നില്ലെന്ന വാദം തെറ്റാണ്. വായന തുടരുക . . . രണ്ട് വയസുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ് കൊച്ചി: രണ്ടു വയസുകാരനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചില മലയാളം വാക്കുകൾ പറയുന്നുണ്ടെങ്കിലും കുട്ടി മലയാളിയാണോയെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ പതിനേഴിന് പൂനെ - എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ഒരു സമ്മർദവും ഇല്ല, ഒരു സമ്മർദത്തിനും വഴങ്ങുന്ന ആളല്ല ഞാന്‍: ഡിഎംകെ സർക്കാറിനെ താഴെ ഇറക്കണമെന്നും വിജയ് ചെന്നൈ: മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാറിനെ താഴെ ഇറക്കണമെന്ന് ടിവികെ നേതാവ് വിജയ്. ആരുടേയും അടിമയാകാന്‍ സമ്മർദമില്ല, ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'നടക്കാനിരിക്കുന്നത് വെറും ഒരു തെരഞ്ഞെടുപ്പ് മാത്രം അല്ല, ജനാധിപത്യ പോരാണ്. ആ പോര് മുന്നില്‍ നിന്ന് നയിക്കുന്ന കമാന്‍ഡോസാണ് നിങ്ങള്‍' മാമല്ലപുരത്ത് പാർട്ടി ഭാരവാഹികളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു. വായന തുടരുക . . .. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍: കൂടെ വിഎസിന്‍റെ ചിത്രവും കണ്ണൂർ: പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനനും പാർട്ടി നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍. വിഎസ് അച്യുതാനന്ദനൊപ്പമുള്ള കുഞ്ഞികൃഷ്ണന്റെ ചിത്രവും ചേർത്താണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂർ തായിനേരിയില്‍ ഫ്ലക്സ് വെച്ചിരിക്കുന്നത്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക സൗദി അറേബ്യക്കും ഇറാഖിനും കുതിപ്പ്; റഷ്യ പിന്നോട്ട്: ക്രൂഡ് ഓയില്‍ ഇറക്കുമതി തന്ത്രം മാറ്റി ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തി ഇന്ത്യ. റഷ്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ വലിയ തോതില്‍ കുറച്ചതോടെ പരമ്പരാഗത വ്യാപാര പങ്കാളികളായ പഞ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഹിതത്തില്‍ കാര്യമായ വർധനവുണ്ടായി. റഷ്യ ഇപ്പോഴും ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഒരു ഭാഗം നിലനിർത്തുന്നുണ്ടെങ്കിലും ഉപരോധ ഭീഷണികളുടെ പശ്ചാത്തലത്തില്‍ വിഹിതം വലിയ തോതില്‍ കുറയുകയാണുണ്ടായിരിക്കുന്നത്. വായന തുടരുക . . . എ കെ ബാലനെയും സജി ചെറിയാനെയും തള്ളി പാലോളി മുഹമ്മദ് കുട്ടി; മുസ്‌ലിം ലീഗിനും വിമർശനം പാലക്കാട്: എ കെ ബാലൻ്റെയും സജി ചെറിയാൻ്റെയും നിലപാടുകൾ തള്ളി മുതിർന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലൻ്റേത് തെറ്റായ പ്രസ്താവനയാണെന്ന് അഭിപ്രായപ്പെട്ട പാലോളി മുഹമ്മദ് കുട്ടി സജി ചെറിയാൻ്റെ പ്രസ്താവനയും പാടില്ലാത്തതാണെന്ന് ചൂണ്ടിക്കാണിച്ചു. ബാലനെയും സജി ചെറിയാൻ്റെയും പ്രസ്താവനകൾ പാർട്ടി തിരുത്തുമെന്നും പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'ടിവികെ അഴിമതി ചെയ്യില്ല, എനിക്ക് അതിന്റെ ആവശ്യമില്ല'; ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം'; വിജയ് രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ് നാട്ടിൽ മുൻപ് ഭരിച്ചിരുന്നവരും ബിജെപിയ്ക്ക് അടിമകളായിരിക്കുന്നു. ഡിഎംകെ രഹസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നു. ജനങ്ങൾ ടിവികെയെ വിശ്വസിയ്ക്കുന്നു. ആ വിശ്വാസം ടിവികെ സംരക്ഷിക്കണം. ടിവികെയെ എല്ലാ രാഷ്ട്രീയകക്ഷികളും വിലകുറച്ച് കാണുന്നു. എന്നാൽ ജനങ്ങൾ ടിവികെയെ ഹൃദയത്തിലേറ്റിയെന്നും വിജയ് വ്യക്തമാക്കി. തുടര്‍ന്നു വായിക്കുക . .. 'അഭിമന്യുവിന്റെ കുടുംബത്തിനായി 3 കോടിയോളം പിരിച്ചു, ഒരു കോടി കുടുംബത്തിന് നൽകി, രണ്ട് കോടി സിപിഐഎം എടുത്തു'; ഒ.ജെ.ജനീഷ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ.ജനീഷ്. രക്തസാക്ഷിത്വങ്ങളെ സിപിഐഎം ധനസമാഹരണത്തിന് ഉപയോഗിക്കുന്നു. ഒരു കോടിയിൽ അധികം രൂപ പിരിച്ചെടുത്തു. ഭൂരിഭാഗം തുകയും മധുസൂദനൻ എംഎൽഎ അപഹരിച്ചു. ഇത് പാർട്ടിയുടെ ആഭ്യന്തര പ്രശ്നമല്ല. ക്രിമിനൽ കുറ്റമാണ് എംഎൽഎ ചെയ്തതെന്നും ഒ.ജെ.ജനീഷ് വ്യക്തമാക്കി. വായന തുടരുക... തരൂർ വീണ്ടും ഇടഞ്ഞത് സമ്മർദ്ധതന്ത്രമോ? കോൺഗ്രസിൽ വീണ്ടും പ്രതിസന്ധിയോ? തിരഞ്ഞെടുപ്പ് ഗോഥയിൽ എന്തെല്ലാം സംഭവിക്കും
കണ്ണ് ചൂഴ്‌ന്നു, വസ്ത്രം വലിച്ചുകീറി, മുഖം അടിച്ചുതകർത്തു: പെൺപോരാളികളെ ഭയക്കുന്ന ഇറാൻ: പരസ്യമായി തൂക്കികൊന്നാലും കെടാതെ ഈ പ്രതിഷേധ ജ്വാല 1943 സെപ്റ്റംബർ 10. മദ്രാസ് സെൻട്രൽ ജയിലിൽ അടുത്ത ദിവസം രാവിലെ തൂക്കിലേറ്റപ്പെടേണ്ട 26 വയസ്സുള്ള വക്കം അബ്ദുൽ ഖാദർ പിതാവിന് കത്തെഴുതി. 'പ്രിയ പിതാവേ, സമാധാനപൂർണവും അചഞ്ചലവുമായ ഹൃദയം തന്ന് പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാൻ അധൈര്യപ്പെടുന്നില്ല. എന്റെ ഹൃദയദാർഢ്യതയ്ക്ക് ഉറപ്പുകൂടുകയാണ്. ഈ അതികഠിനമായ വാർത്ത അങ്ങയെ അതിദാരുണമാംവിധം ദുഃഖിപ്പിക്കുമെന്ന് എനിക്കറിയാം. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു: മനസ്സിനെ നിയന്ത്രിച്ച് സമാധാനപ്പെടുക. ഞാൻ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറുമണിക്കു മുൻപായിരിക്കും എന്റെ എളിയമരണം. ധൈര്യപ്പെടുക. സമയം അതിക്രമിച്ചിരിക്കുന്നതിനാൽ ഞാൻ നിർത്തുന്നു. ഇതാ മണി പന്ത്രണ്ടടിക്കാൻ പോകുന്നു. എന്റെ മരണദിവസത്തിന്റെ ആരംഭനിമിഷം. അതെ. റമദാൻ മാസത്തിലെ ഏഴാംദിനം വെള്ളിയാഴ്ച രാവിലെ 5 മണിക്കും 6 മണിക്കും മധ്യേ ഞാൻ മരിക്കുന്നു. വന്ദ്യനായ പിതാവേ, വാത്സല്യനിധിയായ ഉമ്മ, ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, എനിക്കൊരു ആശ്വാസവചനവും നിങ്ങളോട് പറയുവാനില്ല. ഞാൻ നിങ്ങളെ വിട്ടുപിരിയുന്നു...'– മാപ്പപേക്ഷകൊണ്ട് വേണമെങ്കിൽ തനിക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നെന്ന് ആ ചെറുപ്പക്കാരൻ കൂട്ടിച്ചേർത്തില്ല. ആ ധൈര്യം തിരിച്ചറിഞ്ഞാണ് വായന തുടരുക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; അൺസങ് ഹീറോസ് വിഭാഗത്തിൽ 45 പേർക്ക് പുരസ്കാരം... ചരക്കുവാഹന ഉടമകളിൽ നിന്ന് 3.5 ലക്ഷം കൈക്കൂലി; ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് പിടിച്ച് വിജിലന്‍സ്... കഞ്ചിക്കോട് (പാലക്കാട് )∙ അമിതഭാരം ആരോപിച്ച് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയ ചരക്കുവാഹനങ്ങളിലെ ഉടമകളിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ 3.5 ലക്ഷം രൂപ കൈക്കൂലി പണവുമായി ജിഎസ്ടി ഇന്റലിജൻസ് ഓഫിസറെ പാലക്കാട് വിജിലൻസ് പിടികൂടി. വായന തുടരക . . . ഒരു ചെടിക്ക് 6,000 രൂപ! വളം വേണ്ട, ആഴ്ചയിലൊരിക്കൽ മതി വെള്ളം, ഇത് സീറോ ബജറ്റിലൊരു സംരംഭം... ഫലനോപ്സിസിന്റെയും ഫിലോഡെൻഡ്രോൺ ഇനങ്ങളുടെയും വില കേട്ടു നെറ്റി ചുളിക്കുന്ന സാധാരണ പൂച്ചെടിപ്രേമികൾ എക്സോട്ടിക് ബ്രൊമീലയാർഡ്സ് ഇനങ്ങളുടെ വില കേട്ടാൽ എന്തു ചെയ്യും? വാങ്ങേണ്ട എന്നു തീരുമാനിക്കും. ഇത്രയും വില കൊടുത്ത് ഇതൊക്കെ ആരെങ്കിലും വാങ്ങുമോ എന്നു ചിന്തിക്കുകയും ചെയ്യും. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. ബ്രൊമീലിയാർഡ്സ് ഉൾപ്പെടെ ഉയർന്ന വിലയും മൂല്യവുമുള്ള എക്സോട്ടിക് അലങ്കാരച്ചെടികൾ വാങ്ങാൻ താൽപര്യപ്പെടുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട്. എന്നാൽ, ഇത്തരം പ്രീമിയം ഇനങ്ങളില്‍ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന വൈവിധ്യം നൽകാൻ നമ്മുടെ സാധാരണ നഴ്സറികൾക്കു കഴിയുന്നില്ല. ഇത്തരം പൂച്ചെടികൾ കഷ്ടപ്പെട്ടു ശേഖരിക്കുന്നവരാകട്ടെ, അവ അവരുടെ സ്വകാര്യ ശേഖരമായി സംരക്ഷിക്കുകയും ചെയ്യുന്നു. അക്കൂട്ടത്തിൽപ്പെടും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മുളവൂരിലുള്ള വിഷ്ണു വിജയനും വിനു വിജയനും. വായന തുടരുക . .. HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠ റിപ്പബ്ലിക് ദിനാഘോഷം; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യതലസ്ഥാനത്ത് പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. പത്മാപുരസ്കാരങ്ങളും സൈനിക പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് എത്തും. ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യതലസ്ഥാനത്ത് പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. പത്മാപുരസ്കാരങ്ങളും സൈനിക പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് എത്തും. വായന തുടരുക . . . രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ എസ്ഐ ആർ.എസ്. ഷിബു അർഹനായി. കേരള പോലീസിൽ നിന്ന് എസ്പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അർഹരായി. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 സമ്മേളനത്തിന് വരുന്നില്ലേയെന്ന് ചോദിച്ച് വിളിച്ചു, ഫോണെടുത്തത് സിഐ; കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയില്‍ പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിൻ തുടർന്ന് പിടികൂടി. ഞായറാഴ്ച പുലർച്ചെ റാന്നി പെരുമ്പുഴ പാലത്തിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു മനോജ് (24) മുഹമ്മദ് ആഷിഖ് (19) എന്നിവർ പിടിയിലായത്. വായനതുടരുക ...... 'ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമില്ല, ഗൃഹസമ്പർക്കത്തിൽ അത് വ്യക്തമായി': എം.വി. ഗോവിന്ദൻ' തിരുവനന്തപുരം: സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ഗൃഹ സമ്പർക്ക പരിപാടിയിൽ അത് വ്യക്തമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ജനങ്ങളുമായി അടുക്കണമെന്ന് ഗൃഹസന്ദർശനത്തിൽ വ്യക്തമായി. ജനങ്ങൾ മുന്നോട്ടുവച്ച വിമർശനം ഉൾക്കൊള്ളും. പോരായ്മകൾ തിരുത്തി മുന്നോട്ടുപോകും. ജനങ്ങളുടെ നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. വായനതുടരുക ...... കുഞ്ഞിക്കൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈയായി: എം.വി.ജയരാജൻ കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആരോപണം ഉന്നയിച്ച വി.കുഞ്ഞിക്കൃഷ്ണനെ തള്ളി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. കുഞ്ഞിക്കൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈയായിമാറി. പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ പാർട്ടി ഭയക്കുന്നില്ലെന്നും മുതിർന്ന നേതാവ് എം.വി.ജയരാജൻ പറഞ്ഞു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ശശി തരൂര്‍ സിപിഐഎമ്മിലേക്ക്?; നിര്‍ണായക ചര്‍ച്ച നടത്തുമെന്ന് സൂചന തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ എംപിയെ ഇടതുപാളയത്തിലെത്തിക്കാന്‍ നീക്കം. ദുബായിലുള്ള ശശി തരൂര്‍ ഇക്കാര്യത്തില്‍ നിര്‍ണായ ചര്‍ച്ചകളിലേര്‍പ്പെടുമെന്നാണ് വിവരം. വായന തുടരുക . .. അതിവേഗ റെയില്‍ വരട്ടെ, പിന്തുണച്ച് വി ഡി സതീശന്‍: വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലം എറണാകുളം: മെട്രോമാന്‍ ഈ ശ്രീധരന്‍റെ മേല്‍നോട്ടത്തില്‍ കേന്ദ്രം മുന്നോട്ട് വെക്കുന്ന അതിവേഗ റെയില്‍പാതയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'അതിവേഗ റെയില്‍ വരട്ടെ, സില്‍വർ ലൈനിനെ എതിർത്തത് പാരിസ്ഥിതകവും സാമ്പത്തികവുമായ വിഷയങ്ങളുടെ പേരിലാണ്. കൃത്യമായ ഒരു ഡിപിആർ സർക്കാറിന് ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ആ എതിർപ്പിന്‍റെ അർത്ഥം കേരളത്തില്‍ അതിവേഗ റെയില്‍ വേണ്ട എന്നല്ല. ബദലുകള്‍ പരിശോധിക്കട്ടേയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്നു വായിക്കുക . .. വിളപ്പില്‍ശാല ചികിത്സാ നിഷേധം: 'ജീവനക്കാർ ഉറക്കത്തിൽ ആയിരുന്നു, നടപടി വേണം'; മരിച്ച ബിസ്മീറിൻ്റെ ഭാര്യ തിരുവനന്തപുരം : തിരുവനന്തപുരം വിളപ്പില്‍ശാലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സാ നിഷേധിച്ചെന്ന പരാതിയില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കുറെ നേരം ആശുപത്രി വരാന്തയിൽ ഇരിക്കേണ്ടി വന്നുവെന്നും ഭർത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി എത്തിയതെന്നും ബിസ്മീറിൻ്റെ ഭാര്യ ജാസ്മിൻ റിപ്പോർട്ടറിനോട് പറഞ്ഞു. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 'ശശി തരൂരുമായി ചർച്ചക്ക് തയ്യാർ; LDFൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു'; ടി.പി.രാമകൃഷ്ണൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനായി എൽഡിഎഫ് വല വിരിയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, തരൂരുമായി ചർച്ചക്ക് തയാറെന്ന പ്രഖ്യാപനവുമായി കൺവീനർ ടി.പി.രാമകൃഷ്ണൻ. എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ ശരി തരൂരിനെ എൽഡിഎഫ് സ്വീകരിക്കും. മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിൽ വരാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വായന തുടരുക . . . ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസിലെ പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായിരുന്നു പാമ്പാടി സ്വദേശി ബാബു തോമസ്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ബിജെപി ഭരണത്തിലെത്തിയാൽ തിരുവനന്തപുരം കോർപറേഷനിലെ സ്ഥിരതാമസക്കാർക്ക് 62 രൂപയ്‌ക്ക് പെട്രോളും 48 രൂപയ്ക്ക് ഡീസലും... 2025 ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 50 സീറ്റുകൾ നേടിയാണ് എൻഡിഎ തിരുവനന്തപുരം കോർപറേഷനിൽ ഭരണമുറപ്പിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം ഏറ്റെടുത്താൽ കോർപറേഷനിൽ സ്ഥിരതാമസമുള്ളവർക്ക് പെട്രോൾ 62 രൂപയും, ഡീസൽ 48 രൂപക്കും കൊടുക്കുമെന്ന് ബിജെപി പറഞ്ഞതായി അവകാശപ്പെട്ട് മേയർ വി.വി. രാജേഷിന്റെ ചിത്രത്തോടൊപ്പം ഒരു പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം. വായന തുടരുക . .. 'സമ്മർദത്തിന് വഴങ്ങില്ല, തല കുനിക്കില്ല, അടിമയാകാനുമില്ല, നടക്കാൻ പോകുന്നത് ജനാധിപത്യ യുദ്ധം'; 'വിസില്‍പോട്ട് ദളപതി ചെന്നൈ∙ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ ചോദ്യം ചെയ്യലിനു പിന്നാലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ടിവികെ നേതാവും നടനുമായി വിജയ്. 'സമ്മർദത്തിനു വഴങ്ങില്ലെന്നും തല കുനിക്കില്ലെന്നും' അണികളോട് വ്യക്തമാക്കിയ വിജയ്, നടക്കാനിരിക്കുന്നത് ജനാധിപത്യ യുദ്ധമാണെന്നും വിശേഷിപ്പിച്ചു. മാമല്ലപുരത്ത് നടന്ന യോഗത്തിൽ പാർട്ടിയുെട 3,000ഓളം സംസ്ഥാന, ജില്ലാ തല പാർട്ടി പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ ദിവസം ടിവികെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിസിൽ ചിഹ്നം അനുവദിച്ചിരുന്നു. വിജയ് സംസാരിക്കാനെത്തിയപ്പോൾ വിസിൽ അടിച്ചാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. വായന തുടരുക . . . 'രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താൻ ആരെയും അനുവദിക്കില്ല; സജിയെ പാർട്ടി താക്കീത് ചെയ്തിട്ടില്ല'... തിരുവനന്തപുരം∙ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വെളിപ്പെടുത്തൽ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 'രസീത് നഷ്ടപ്പെട്ടെന്നു പറഞ്ഞ് എത്ര രൂപയും പിരിക്കാം': തട്ടിപ്പിന്റെ കണക്കുമായി കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം കോഴിക്കോട് ∙ രസീത് നഷ്ടപ്പെട്ടെന്നു പറഞ്ഞാൽ പാർട്ടിക്കു വേണ്ടി എത്ര രൂപയും പിരിക്കാമെന്ന സ്ഥിതിയാണു പയ്യന്നൂരിലെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൽ വിമർശനം. വി.എസ്.അച്യുതാനന്ദനു സമർപ്പിച്ചിരിക്കുന്ന പുസ്തകം അടുത്തദിവസം പുറത്തിറങ്ങും. പയ്യന്നൂരിൽ പാർട്ടി ശരിയാകണമെങ്കിൽ ആദ്യം നന്നാകേണ്ടതു ടി.ഐ.മധുസൂദനൻ ആണെന്നും പുസ്തകത്തിൽ പറയുന്നു. മധുസൂദനന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശക്തിപ്പെടുത്താനുള്ള ഒത്താശയാണ് നേതാക്കളായ എം.വി.ജയരാജനും ടി.വി.രാജേഷും ചെയ്തതെന്നും ആരോപിക്കുന്നു. സിപിഎമ്മിന്റെ 3 ഫണ്ട് പിരിവുകളിലെ ക്രമക്കേടുകളും അവ മൂടിവയ്ക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി തയാറാക്കിയ തട്ടിക്കൂട്ട് കണക്കുകളും അക്കമിട്ടു വിവരിക്കുന്നതാണ് പുസ്തകം. വായന തുടരുക . . . രണ്ടാം ഇലക്‌ഷൻ ബംപർ, ലക്ഷ്യം മൂന്നാം വട്ടം ഭരണം; ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉറപ്പ്... തിരുവനന്തപുരം ∙ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാന സർക്കാർ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച ഗുണമുണ്ടാക്കിയില്ലെങ്കിലും സമാന പ്രഖ്യാപനങ്ങൾ സംസ്ഥാന ബജറ്റിലും ആവർത്തിക്കും. ക്ഷേമ പെൻഷൻ വർധനയും സർക്കാർ ജീവനക്കാർക്കു ഡിഎ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും. പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയും പണിപ്പുരയിലാണ്. മൂന്നാം വട്ടവും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങൾ നടത്താനാണു മന്ത്രി കെ.എൻ.ബാലഗോപാൽ ഒരുങ്ങുന്നത്. വായന തുടരുക.... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |