|
വാല്യം 3 ലക്കം 359 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
26 |
|
“Difficult roads often lead to beautiful destinations.” |
|
(1) |
|
മഞ്ചേശ്വരത്ത് മത്സരിക്കാന്‍ സജീവമായി കെ സുരേന്ദ്രന്‍; എം എല്‍ അശ്വിനിക്കായി ഒരു വിഭാഗം രംഗത്ത് കാസര്‍കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സജീവമായതോടെ ജില്ലാ അദ്ധ്യക്ഷ എം എല്‍ അശ്വിനിയുടെ സാധ്യത മങ്ങി. മഞ്ചേശ്വരത്ത് തന്നെ പരിഗണിക്കണമെന്ന് അശ്വിനി നേരത്തെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. വായന തുടരുക ...... 'ഒബിസി വിഭാഗത്തെ ഒഴിവാക്കി മോദി സർക്കാരിന്റെ ജാതിസെൻസസ്': ഗുരുതര ആരോപണവുമായി കോൺഗ്രസ് ന്യൂഡൽഹി: 2026-2027 സെൻസസിലെ ഒന്നാം ഘട്ടത്തിനായി വിജ്ഞാപനം ചെയ്ത ചോദ്യങ്ങളിൽ ഒബിസി (മറ്റ് പിന്നാക്ക വിഭാഗം) വിഭാഗത്തെ ഒഴിവാക്കിയെന്ന് കോൺഗ്രസ് വിമർശനമുയർത്തി. 2027 ലെ സെൻസസിലെ കുടുംബങ്ങളുടെ വിശദാംശങ്ങൾ തേടുന്ന 12-ാം നമ്പർ ചോദ്യത്തിലാണ് ഒബിസിയെ ഒഴിവാക്കിയത്. കുടുംബനാഥൻ പട്ടികജാതി, പട്ടികവർഗ, അല്ലെങ്കിൽ 'മറ്റ്' വിഭാഗങ്ങളിൽ പെട്ടയാളാണോ എന്ന ചോദ്യത്തിൽ ഒബിസി, ജനറൽ വിഭാഗം എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനെതിരെയാണ് കോൺഗ്രസ് വിമർശനമുയർത്തിയത്. ഒബിസി, ജനറൽ വിഭാഗത്തെ ഒഴിവാക്കികൊണ്ട് ജാതി സെൻസസിൽ ക്രമക്കേടുണ്ടാക്കിയെന്നും കോൺഗ്രസ് ആരോപിച്ചു. ഇത് ജാതി സെൻസസിനോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ യഥാർത്ഥ ഉദേശങ്ങളെയാണ് തുറന്ന് കാണിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) ജയറാം രമേശാണ് എക്സ് പോസ്റ്റിലൂടെ വിമർശനം അറിയിച്ചത്. ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യങ്ങൾ സർക്കാർ അറിയിച്ചിട്ടില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. വായന തുടരുക . . . ബദരീനാഥ്,കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക്; നീക്കവുമായി ക്ഷേത്രകമ്മിറ്റി ഉത്തരാഖണ്ഡ്: പ്രസിദ്ധമായ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ക്ഷേത്ര കമ്മിറ്റി. ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായിരിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാതുർ ധാം യാത്രയുടെ ഭാഗമായ ഈ രണ്ടു ക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. വായന തുടരുക . .. എൻഎസ്എസ് ഒരുകാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല; ഐക്യനീക്കം രാഷ്ട്രീയലക്ഷ്യത്തോടെ: P K കുഞ്ഞാലിക്കുട്ടി കോഴിക്കോട്: എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമദൂര നിലപാട് എന്ന ആശയമാണ് എന്‍എസ്എസിനെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതിന് പിന്നാലെയാണ് പ്രതികരണം. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ‘പാര്‍ട്ടിയെ വഞ്ചിച്ചതോടെ വി കുഞ്ഞികൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാതായി’; കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തിലൂടെ വിശദീകരിച്ചു. തിരഞ്ഞെടുപ്പുകാലത്തെ ഈ അജണ്ട യാദൃശ്ചികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് സിപിഐഎം കണ്ണൂര്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍. വായന തുടരുക . . . ‘പരിഹാസത്തിന് മറുപടി ചേർത്തുപിടിക്കലും ചായയും’; അധിക്ഷേപിച്ച യുവാവിനൊപ്പം ചായ കുടിച്ച് ലിന്റോ ജോസഫ് സമൂഹമാധ്യമത്തിലൂടെ വ്യക്തിയധിക്ഷേപം നടത്തിയയാൾക്ക് മാപ്പ് നൽകി കേസ് ഒത്തുതീർപ്പാക്കി ലിന്റോ ജോസഫ് എംഎൽഎ. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ചതോടെ പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ് അറിയിച്ചു. വ്യക്തി അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം മുഹമ്മദ് ക്ഷമ ചോദിച്ച സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നതായി ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. വായന തുടരുക . .. ‘900 പേരിൽ 872 പേരും ദേശാഭിമാനി വരിക്കാർ; തദ്ദേശ സ്ഥാപനങ്ങളിൽ CITUകാരെ സ്ഥിരപ്പെടുത്തണം’; ശിപാർശ കത്തുമായി CITU യൂണിയൻ തദ്ദേശ സ്ഥാപനങ്ങളിൽ CITU കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ CITU യൂണിയൻ നൽകിയ ശിപാർശ കത്ത് ട്വന്റിഫോറിന്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണെന്നും, ദേശാഭിമാനി വരിക്കാരാണെന്നുമാണ് കത്തിൽ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാറ്റം ഉണ്ടാകുന്നതിനാൽ ജോലി പോകാൻ സാധ്യതയുള്ളതിനാൽ സ്ഥിരപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് കെ.കെ. രാഗേഷ് കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. രക്തസാക്ഷി ഫണ്ടിൽ നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി, ഫണ്ട് തുക താൽക്കാലിക ആവശ്യങ്ങൾക്കായി മാറ്റിയത് തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടപടി എടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. തുടര്‍ന്നു വായിക്കുക . ... ഭരണഘടനയ്ക്കെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം: മന്ത്രി വി.എൻ. വാസവൻ കോട്ടയം: ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (26-01-2026); അറിയാന്‍, ഓര്‍ക്കാര്‍... Id=‘highlight’ റിപ്പബ്ലിക് ദിനത്തിലെ 21 ഗണ്‍ സല്യൂട്ട്,, വെറുമൊരു ആചാരമല്ല: ചരിത്രവും സവിശേഷതകളും...
🤖 Types of robots · Industrial robots – used in factories · Service robots – help people (cleaning, delivery) · Medical robots – assist in healthcare · Humanoid robots – look and act like humans · AI robots – use artificial intelligence to learn and decide |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത Republic Day - A national public holiday celebrating the day the Constitution of India came into effect (1950), making India a sovereign democratic . കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം;മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാർ പരസ്യമായി മദ്യപിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. വായന തുടരുക . . . 'വീണ്ടുമൊരു ഐക്യശ്രമം പരാജയമാകും'; എൻഎസ്എസ്-എസ്എൻഡിപി യോഗം ഐക്യമില്ല, നിർണായക തീരുമാനം എൻഎസ്എസ് യോഗത്തിൽ കോട്ടയം: എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യമില്ല. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം. എന്‍എസ്എസ്എ-സ്എന്‍ഡിപിയുമായി ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് യോഗ തീരുമാനം. എന്നാല്‍ എസ്എന്‍ഡിപിയോട് സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസിന്റെ ആഗ്രഹമെന്നും യോഗം വിലയിരുത്തി. വായന തുടരുക . . Id='special' Republic Day (India) Republic Day is a national holiday in India commemorating the adoption of the Constitution of the Republic of India and the country's transition to a republic which came into effect on 26 January 1950. The constitution replaced the Government of India Act 1935 as the governing document of India, thus turning the nation from a dominion into a republic, following its independence from the British Raj in 1947. The constitution was adopted by the Constituent Assembly of India on 26 November 1949 and came into effect on 26 January 1950. The date was chosen because the Indian National Congress had proclaimed Purna Swaraj (complete independence) on that date in 1930. വായന തുടരുക .. ... 77ാമത് റിപ്പബ്ലിക് ദിനം: ആഘോഷ നിറവിൽ രാജ്യം; തിരുവനന്തപുരത്തെ പരേഡിൽ ആദ്യമായി എൻഎസ്എസ് വൊളണ്ടിയർമാരും ഡല്‍ഹി: രാജ്യം ഇന്ന് 77ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് കര്‍ത്തവ്യപഥില്‍ നടക്കും. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും പരേഡ്. വായന തുടരുക . . . ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റു ശ്രമം; പാക് ഭീകരനെ വധിച്ച് ബിഎസ്എഫ് കൊച്ചി: രണ്ടു വയസുകാരനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചില മലയാളം ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ ഭീകരനെ വധിച്ച് ബിഎസ്എഫ്. പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരനാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാംബ ജില്ലയിലെ ഇന്തോ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. സംശയാസ്പദമായ നീക്കങ്ങള്‍ കണ്ട ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് ഭീകരനെ വധിക്കാന്‍ സാധിച്ചത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ധനരാജിനെ കൊലപ്പെടുത്തിയതും സിപിഐഎം ആണോ എന്ന് സംശയമുണ്ട്, കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി; കെ സുരേന്ദ്രൻ കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് കെ സുരേന്ദ്രൻ. സിപിഐഎമ്മിനെതിരെ ശബ്‌ദിക്കുന്നവരെ പുറത്താക്കുകയാണ്. ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഐഎമ്മിന് ഉണ്ടാകും. ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്. കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി. വിഷയത്തിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചു. ഇതേ നിലപാട് തുടർന്നാൽ പയ്യന്നൂരിൽ ചെറുത്തുനിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. വായന തുടരുക . . .. അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല; രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടപ്പോൾ ചിരി വന്നു: വി. കുഞ്ഞികൃഷ്ണൻ കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക തൃശൂർ– എറണാകുളം ദേശീയപാതയിൽ വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 5 വട്ടം പൊളിച്ചു പണിതിട്ടും തകരാർ... കൊരട്ടി ∙ തൃശൂർ– എറണാകുളം ദേശീയപാതയിൽ (എൻഎച്ച്–544) ചിറങ്ങര അടിപ്പാത നിർമാണസ്ഥലത്തു വാഹനങ്ങളോടുന്ന സർവീസ് റോഡിലേക്കു പാർശ്വഭിത്തിയുടെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണു. പതിനഞ്ചടിയോളം ഉയരത്തിൽ നിന്നു യാത്രക്കാരുടെയോ വാഹനങ്ങളുടെയോ മേൽ പതിക്കാതെ സ്ലാബ് നിലത്തുവീണു ചിതറിയതു തലനാരിഴ വ്യത്യാസത്തിനാണ്. ഞായർ രാവിലെ 11 മണിയോടെയാണു സംഭവം. ദേശീയപാത നിർമാണ മേഖലകളില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നു കോടതിയടക്കം നിർദേശിച്ചിട്ടും തുടരുന്ന അപകടപരമ്പരയിൽ ഒടുവിലത്തേതാണു ചിറങ്ങരയിലുണ്ടായത്. കരാർക്കമ്പനി തൊഴിലാളികൾ മണ്ണുമാന്തി യന്ത്രമെത്തിച്ചു റോഡിൽ നിന്നു സ്ലാബ് നീക്കി. 5 വട്ടം പൊളിച്ചു പണിതിട്ടും പാർശ്വഭിത്തിയുടെ തകരാർ തുടരുന്നതു വൻ വീഴ്ചയായി. വായന തുടരുക . . . എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കം പൊളിഞ്ഞതിൽ കോൺഗ്രസിന് പങ്കില്ല: അടൂർ പ്രകാശ് പത്തനംതിട്ട: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. വിഷയത്തിൽ എൻഎസ്എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ഭാവിയിലെ ബ്രഹ്മാസ്ത്രം! ആദ്യത്തെ ഹൈപ്പർസോണിക് മിസൈൽ പ്രദർശിപ്പിച്ച് ഇന്ത്യ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ തങ്ങളുടെ ഹൈപ്പർസോണിക് മിസൈൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (DRDO) ലോംഗ് റേഞ്ച് ആന്റി-ഷിപ്പ് ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ (LRAShM) വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ നാവികസേനയ്ക്കായാണ് ഈ മിസൈൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ സമുദ്ര ആക്രമണ ശേഷിയെ ഗണ്യമായി ശക്തിപ്പെടുത്തും. ഈ മിസൈൽ ഹൈപ്പർസോണിക് ആണ്, ശത്രു റഡാറുകൾക്ക് ഇത് കണ്ടെത്താനാകില്ല.തുടര്‍ന്നു വായിക്കുക . .. ഇന്ത്യയ്ക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം; ഐക്യത്തിന് ആഹ്വാനം ചെയ്ത് ഷി ജിൻപിംഗ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ ആഘാതം ഇന്ത്യ അനുഭവിക്കുമ്പോൾ, ന്യൂഡൽഹിക്ക് ബീജിംഗിൽ നിന്ന് ഊഷ്മളവും അയൽക്കാരുമായ റിപ്പബ്ലിക് ദിന ആശംസകൾ ലഭിച്ചു, "ഡ്രാഗണും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നത്" ഇരു രാജ്യങ്ങൾക്കും ശരിയായ തിരഞ്ഞെടുപ്പാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു. ഇരുപക്ഷവും ടാംഗോ കളിക്കുന്നത് "ശരിയായ തിരഞ്ഞെടുപ്പാണ്" എന്ന് ഊന്നിപ്പറഞ്ഞ ഇന്ത്യയിലെ ചൈനീസ് പ്രതിനിധി സൂ ഫെയ്‌ഹോങ്, "പരസ്പരം വിജയിപ്പിക്കാൻ സഹായിക്കുന്ന നല്ല അയൽക്കാരായ സുഹൃത്തുക്കളും പങ്കാളികളുമാകുക, വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുക എന്നിവ ചൈനയ്ക്കും ഇന്ത്യയ്ക്കും ശരിയായ തിരഞ്ഞെടുപ്പായിരിക്കണം" എന്ന് പറഞ്ഞു. വായന തുടരുക... അഭിഷേക് ശർമ്മയുടെ ബാറ്റിൽ സ്പ്രിംഗ് ഉണ്ടോ? അമ്പരന്ന് കിവികൾ, ചർച്ചയായി റിക്കി പോണ്ടിംഗിന്റെ ഇന്നിംഗ്സ് ഗുവാഹത്തിയിൽ നടന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലി കിവീസിനെ അമ്പരപ്പിച്ചു. ഇപ്പോൾ മത്സരത്തിനു ശേഷമുള്ള ഒരു വീഡിയോ വൈറലാകുകയാണ്. അതിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, ഓപ്പണർ ഡെവൺ കോൺവേ, ഫാസ്റ്റ് ബൗളർ ജേക്കബ് ഡഫി എന്നിവർ ശർമ്മയുടെ ബാറ്റിൽ നോക്കി പുഞ്ചിരിക്കുന്നത് കാണാം. 2003 ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെ റിക്കി പോണ്ടിംഗിന്റെ "സ്പ്രിംഗ് ബാറ്റ്" കിംവദന്തികളെ ഓർമ്മിപ്പിക്കുന്നതാണ് ഈ രംഗം. 2003 ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് പുറത്താകാതെ 140 റൺസ് നേടിയിരുന്നു. ആ ഇന്നിംഗ്‌സിൽ പോണ്ടിംഗ് നാല് ഫോറുകളും എട്ട് സിക്‌സറുകളും പറത്തി. പോണ്ടിംഗിന്റെ സ്ഫോടനാത്മകമായ ബാറ്റിംഗ് ദശലക്ഷക്കണക്കിന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സ്വപ്നങ്ങളെ തകർത്തു.വായന തുടരുക.. ധീരചരിതമെഴുതി ഷിബുവും ബിനുവും; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി മലയാളി ഉദ്യോഗസ്ഥർ... ന്യൂഡൽഹി ∙ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ 2 മലയാളി ഉദ്യോഗസ്ഥർക്കും. ഉള്ളിയേരി സ്വദേശിയും ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറുമായ ആർ.എസ്.ഷിബുവിനും കന്യാകുമാരി സ്വദേശിയും സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളുമായ പി.ബിനുവിനുമാണ് പുരസ്കാരം. വിവിധ സ്ഫോടനക്കേസുകളിൽ പ്രതിയായ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പൊലീസ് സ്പെഷൽ സെൽ ടീമിലെ അംഗമായിരുന്നു ഷിബു. നിലവിൽ ഭീകരവിരുദ്ധ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്. ജമ്മു കശ്മീരിലെ വ്യത്യസ്ത ഓപ്പറേഷനുകളിലെ പങ്കാളിത്തം പരിഗണിച്ചാണ് ബിനുവിന് മെഡൽ. നിലവിൽ ഛത്തിസ്ഗഡിലാണ് ബിനു സേവനമനുഷ്ഠിക്കുന്നത്. വായന തുടരുക . . . രാഷ്ട്രീയ പത്മം: ചർച്ചകൾക്കു വഴിതുറന്ന് 'പത്മ'പുരസ്കാരങ്ങൾ... ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ച് സിപിഎമ്മിനെ കേന്ദ്ര സർക്കാർ വെട്ടിലാക്കി. പത്മ പുരസ്കാരം, താമ്രപത്രം തുടങ്ങിയവ ഭരണകൂട ബഹുമതികളാണെന്നും പുരസ്കാരത്തിനായല്ല പൊതുപ്രവർത്തനമെന്നുമാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. നേരത്തെ പാർട്ടിയുടെ പ്രമുഖ നേതാക്കൾ ഇത്തരം പുരസ്കാരങ്ങൾ നിരസിക്കുകയോ താൽപര്യമില്ലെന്ന് മുൻകൂട്ടി വ്യക്തമാക്കുകയോ ചെയ്തിട്ടുണ്ട്. അവരൊക്കെയും അക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു. വായന തുടരുക . . . ലോറിക്കാരുടെ വേഷത്തിൽ പാലക്കാട് വിജിലൻസ് ടീം; സുമനെതിരെ ആരോപണം ഒട്ടേറെ; 'പൊക്കിയത്' ആസൂത്രിതമായി... പുതുശ്ശേരി ∙ കഴിഞ്ഞ ദിവസം പിടിയിലായ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഓഫിസർ സുമനെതിരെ മുൻപും കൈക്കൂലി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനു താക്കീതും വിജിലൻസ് നടപടിയും നേരിട്ടെങ്കിലും മാമൂൽ പിരിവ് നിർത്തിയില്ല. ചരക്കുലോറിക്കാരെ ഭീഷണിപ്പെടുത്തുന്നതും കൈക്കൂലി വാങ്ങുന്നതും പതിവായിരുന്നെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ നിരന്തരമായ ശല്യം സഹിക്കാനാവാതെയാണു ലോറി ജീവനക്കാരും ഉടമകളും വീണ്ടും വിജിലൻസിനു മുന്നിൽ പരാതിയുമായെത്തിയത്. ലോറി ഉടമകളുടെ സംഘടനയും ഒട്ടേറെ തവണ പരാതി നൽകിയിരുന്നു. ഇതോടെയാണ് മണിക്കൂറുകളോളം നീണ്ട ആസൂത്രണത്തിനും നിരീക്ഷണത്തിനുമൊടുവിൽ വിജിലൻസ് കെണിയൊരുക്കിയത്. കുരുടിക്കാട് പുഴയോരത്ത് ലോറി ജീവനക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥ സംഘം നിലയുറപ്പിച്ചിരുന്നത്. രാവിലെ മുതൽ പ്രദേശം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ചരക്കുലോറി ഉടമകൾ അറിയിച്ചതു പ്രകാരം സുമൻ സ്ഥലത്തെത്തി. കൂടുതൽ സംസാരത്തിനു നിൽക്കാതെ പണം കൈമാറാൻ ആവശ്യപ്പെട്ടു. പണം കൈമാറിയ ഉടൻ വിജിലൻസ് സംഘം കയ്യോടെ പൊക്കി. വായന തുടരുക . . . പത്മവിഭൂഷണ്‍: തൊഴിലാളികളുടെ വീരനായകന് ആദരവ്; വി.എസ്.അച്യുതാനന്ദന് മരണാനന്തര ബഹുമതി... തിരുവനന്തപുരം ∙ കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി, കൂടുതൽ കാലം പ്രതിപക്ഷ നേതാവ്... സിപിഎമ്മിന്റെ സമീപകാല നേതാക്കളിൽ ഏറ്റവും ജനകീയൻ. കഴിഞ്ഞവർഷം വിടപറഞ്ഞവി.എസ്. അച്യുതാനന്ദനു രാഷ്ട്രീയകേരളം നൽകിയ യാത്രാമൊഴി അതിനു തെളിവ്; മരണാനന്തരം തേടിയെത്തിയ പത്മവിഭൂഷണും. വായന തുടരുക . . . അധ്യാപന രംഗത്തുനിന്ന് പൊലീസിലേക്ക്; മികവിന് രാഷ്ട്രപതിയുടെ മെഡൽ: സൗമ്യ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ... തളിപ്പറമ്പ് ∙ അധ്യാപന രംഗത്തുനിന്ന് പൊലീസിലെത്തി അന്വേഷണരംഗത്ത് മികവുതെളിയിച്ച ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനെ (55) തേടി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. പാരലൽ കോളജ് അധ്യാപകനായിരുന്ന കാസർകോട് ചീമേനിയിലെ കെ.ഇ.പ്രേമചന്ദ്രൻ 2003ൽ ആണ് എസ്ഐ ആയി കേരള പൊലീസിന്റെ ഭാഗമാകുന്നത്. എറണാകുളം, കൊല്ലം മേഖലകളിലായിരുന്നു ആദ്യകാലം. പിന്നീട് തളിപ്പറമ്പിൽ എസ്ഐ ആയി എത്തി. ഇൻസ്പെക്ടറായും ഇപ്പോൾ ഡിവൈഎസ്പിയായും തളിപ്പറമ്പിൽതന്നെ തുടരുമ്പോഴാണ് രാഷ്ട്രപതിയുടെ മെഡൽ നേട്ടം.സർവീസ് കാലയളവിൽ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കി. 2018ൽ വീട്ടുകാർ ഉൾപ്പെടെ 3 പേരെ വിഷംകൊടുത്ത് കൊന്ന പിണറായിയിലെ സൗമ്യ കേസ് ഉൾപ്പെടെ പ്രേമചന്ദ്രന്റെ അന്വേഷണ മികവിന്റെ ഉദാഹരണമാണ്. കേസിൽ അറസ്റ്റിലായ പ്രതി സൗമ്യ പിന്നീട് ജയിലിൽ ജീവനൊടുക്കി. click me HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠ ചിലത് കേട്ടപ്പോൾ ചിരിവന്നു; ഉച്ച 12 മണി കാണിച്ച് അർധരാത്രിയെന്ന് ജയരാജൻ പറഞ്ഞാലും അംഗീകരിക്കില്ലെന്ന് പറഞ്ഞു' കണ്ണൂര്‍: പാര്‍ട്ടി ആരോപണങ്ങള്‍ തള്ളിയും ഫണ്ട് ക്രമക്കേടില്‍ ഉറച്ചും വി കുഞ്ഞികൃഷ്ണന്‍. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളൊന്നുമില്ലെന്നും ചിലത് കേട്ടപ്പോള്‍ ചിരിയാണ് ഉള്ളാലെ വന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്‌തേനെ. ഏത് ചാനലില്‍ അഭിമുഖം നല്‍കിയാലും പാര്‍ട്ടി നിലപാട് ഇത് തന്നെയായിരിക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി അറിയിച്ച കെ കെ രാഗേഷിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രതികരണം.' വായന തുടരുക . . . 'വി കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി'; ജില്ലാ കമ്മിറ്റി തീരുമാനം അറിയിച്ച് കെ കെ രാഗേഷ് തിരുവനന്തപുരം: വി കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും കുഞ്ഞികൃഷ്ണനെ പുറത്താക്കിയ ജില്ലാ കമ്മിറ്റി തീരുമാനം കെ കെ രാഗേഷ് അറിയിച്ചു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്ന് കെ കെ രാഗേഷ് പറഞ്ഞു. ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ഇടതുപക്ഷത്തിന്റെ തിട്ടൂരംവാങ്ങി മുസ്‌ലിം ഉമ്മത്തിന്റെ ഐക്യം നശിപ്പിക്കാൻ ഇറങ്ങിയാൽ നോക്കിനിൽക്കില്ല:ഷാഫിചാലിയം കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തെ കടന്നാക്രമിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഇടതുപക്ഷത്തിന്റെ തിട്ടൂരം വാങ്ങി മുസ്‌ലിം ഉമ്മത്തിന്റെ ഐക്യം നശിപ്പിക്കാന്‍ ഇറങ്ങിയാല്‍ നോക്കി നില്‍ക്കില്ലെന്നും ഷാഫി ചാലിയം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും പൈതൃകമാണ് സമസ്തയുടെയും പൈതൃകമെന്നും അദ്ദേഹം പറഞ്ഞു. വായനതുടരുക ...... സമുദായ സംഘടനകളുടെ ആഭ്യന്തര തീരുമാനത്തിൽ കോൺഗ്രസ് ഇടപെടേണ്ട കാര്യമില്ല: പ്രതികരണവുമായി വി ഡി സതീശൻ' തിരുവനന്തപുരം: എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന എന്‍എസ്എസിന്റെ നിലപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരും ഒന്നിക്കുന്നത് നല്ലതാണെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റം അവരുടെ ആഭ്യന്തര കാര്യമാണ്. സമുദായ സംഘടനങ്ങളുടെ സംഘടനാപരമായ തീരുമാനത്തില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ മാത്രമാണ്. കോണ്‍ഗ്രസോ യുഡിഎഫോ സമുദായ സംഘടനകളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാറില്ലെന്നും തങ്ങളുടെ പ്രശ്‌നത്തില്‍ ആരെയും ഇടപെടാന്‍ സമ്മതിക്കാറില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വായനതുടരുക ...... എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാന്‍ കാരണം തുഷാറിനെ അയയ്ക്കാനുള്ള തീരുമാനം: കെ മുരളീധരന്‍ തിരുവനന്തപുരം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാനുള്ള മുഖ്യകാരണം ചര്‍ച്ചയ്ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ അയയ്ക്കാനുള്ള തീരുമാനമാകാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ വൈസ് പ്രസിഡന്റ് മാത്രമല്ല, ബിജെപിയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്റെ ചെയര്‍മാന്‍ കൂടിയാണ്. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണ്. തുഷാര്‍ വെള്ളാപ്പള്ളി അവിടെ ചെല്ലുമ്പോള്‍ പ്രോ ബിജെപി ലൈനിലേക്ക് പോകുമോ എന്ന സംശയം എന്‍എസ്എസിന് ഉണ്ടായിക്കാണും. സുകുമാരന്‍ നായര്‍ എല്ലാക്കാലത്തും ആന്റി ബിജെപി സ്റ്റാന്‍ഡ് എടുത്തിട്ടുള്ളയാളാണെന്നും കെ മുരളീധരന്‍ പറഞ്ഞു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 'SNDP ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം; അടഞ്ഞ അധ്യായം'; ജി സുകുമാരൻ നായർ എസ്എൻഡിപി-എൻഎസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. രാഷ്ട്രീയ നീക്കം മനസിലായതുകൊണ്ടാണ് പിന്മാറ്റമെന്ന് സുകുമാരൻ നായർ പറഞ്ഞു. രൂപരേഖ പോലും തായാറാക്കാത്ത ഐക്യത്തിൽ എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതുകൊണ്ട് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. വായന തുടരുക . .. 'പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി'; മമ്മൂട്ടി പത്മഭൂഷൻ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. മാതൃരാജ്യത്തിനു നന്ദി….'പത്മഭൂഷൻ' സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തുടര്‍ന്നു വായിക്കുക . .. 'വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം'; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി സതീശൻ വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്മ പുരസ്കാരത്തിൽ വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ. എസ്എൻഡിപി ക്കുള്ള അംഗീകാരം ആയി കണക്കാക്കുന്നു. പത്മ പുരസ്കാരത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) റിപ്പബ്ലിക് ദിന പരേഡില്‍ ചരിത്രം കുറിച്ച് യൂറോപ്യന്‍ യൂണിയന് പ്ലാറ്റൂണ്‍ ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിന പരേഡില്‍ ലോകശ്രദ്ധ പിടിച്ചുപറ്റി യൂറോപ്യന്‍ യൂണിയന് സൈനിക വിഭാഗത്തിന്റെ പങ്കാളിത്തം. ചരിത്രത്തിലാദ്യമായാണ് യൂറോപ്പിന് പുറത്തുള്ള ഒരു രാജ്യത്തിന്റെ ദേശീയ ദിന ആഘോഷങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക പ്ലാറ്റൂണ്‍ അണിനിരക്കുന്നത്. വായന തുടരുക . . . മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. അടൂർ ഗസ്റ്റ് ഹൗസിന് സമീപം വച്ചാണ് കരിങ്കൊടി കാണിച്ചത്. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് അറിഞ്ഞത് വിമാനത്തിലിരുന്ന്; മറുപടി പറയുന്നില്ലെന്ന് ശശി തരൂർ... ദുബായ്/ തിരുവനന്തപുരം/ കോഴിക്കോട് ∙ സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അത്തരം വിവാദങ്ങളിൽ വിദേശ രാജ്യത്തുനിന്നു പ്രതികരിക്കുന്നതു ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടു രാവിലെ ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്തു താൻ വിമാനത്തിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അഭ്യൂഹങ്ങൾ തള്ളി. വായന തുടരുക . .. മത്സരിക്കാനുള്ള മൂഡില്ല; എംപിമാരും മത്സരിക്കേണ്ട: വട്ടിയൂർക്കാവ് കുടുംബമെന്നും മുരളീധരൻ... കോട്ടയം ∙ കോൺഗ്രസ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് <കെ.മുരളീധരൻ. തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളൊരു മൂഡ് ഇപ്പോഴും വന്നിട്ടില്ല. പ്രചാരണം പാർട്ടി ഏൽപ്പിച്ചാൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്രീകരിക്കും. ത്രികോണ മത്സരം നടക്കുന്ന ജില്ലയാണ് തിരുവനന്തപുരം. കേരളം മുഴുവൻ ഓടി നടന്നിട്ട് കാര്യമൊന്നുമില്ല. ഒരു സ്ഥലത്ത് നിന്ന് പ്രവർത്തിക്കുമ്പോഴാണ് അവിടെയൊരു ഇംപാക്ട് ഉണ്ടാവുക. വട്ടിയൂർക്കാവുമായി വൈകാരിക ബന്ധമാണുള്ളത്, സ്വന്തം കുടുംബം പോലെയാണ്. രാഹുൽ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് ആര് കോൺഗ്രസ് സ്ഥാനാർഥി ആയി നിന്നാലും ജയിക്കും. മുഖ്യമന്ത്രി കസേരയിലേക്കുള്ള മത്സരത്തിൽ താനുണ്ടാകില്ലെന്നും കെ. മുരളീധരൻ മനോരമ ഓൺലൈനോട് പറഞ്ഞു. വായന തുടരുക . . . റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു... കണ്ണൂർ ∙ കണ്ണൂരിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനു ശേഷമാണ് കടന്നപ്പള്ളിക്ക് ക്ഷീണം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്ന് തലക്കറക്കം അനുഭവപ്പെടുകയായിരുന്നുവെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അൽപനേരം വിശ്രമിച്ച ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 'രസീത് നഷ്ടപ്പെട്ടെന്നു പറഞ്ഞ് എത്ര രൂപയും പിരിക്കാം': തട്ടിപ്പിന്റെ കണക്കുമായി കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം കോഴിക്കോട് ∙ രസീത് നഷ്ടപ്പെട്ടെന്നു പറഞ്ഞാൽ പാർട്ടിക്കു വേണ്ടി എത്ര രൂപയും പിരിക്കാമെന്ന സ്ഥിതിയാണു പയ്യന്നൂരിലെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൽ വിമർശനം. വി.എസ്.അച്യുതാനന്ദനു സമർപ്പിച്ചിരിക്കുന്ന പുസ്തകം അടുത്തദിവസം പുറത്തിറങ്ങും. പയ്യന്നൂരിൽ പാർട്ടി ശരിയാകണമെങ്കിൽ ആദ്യം നന്നാകേണ്ടതു ടി.ഐ.മധുസൂദനൻ ആണെന്നും പുസ്തകത്തിൽ പറയുന്നു. മധുസൂദനന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശക്തിപ്പെടുത്താനുള്ള ഒത്താശയാണ് നേതാക്കളായ എം.വി.ജയരാജനും ടി.വി.രാജേഷും ചെയ്തതെന്നും ആരോപിക്കുന്നു. സിപിഎമ്മിന്റെ 3 ഫണ്ട് പിരിവുകളിലെ ക്രമക്കേടുകളും അവ മൂടിവയ്ക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി തയാറാക്കിയ തട്ടിക്കൂട്ട് കണക്കുകളും അക്കമിട്ടു വിവരിക്കുന്നതാണ് പുസ്തകം. വായന തുടരുക . . . രണ്ടാം ഇലക്‌ഷൻ ബംപർ, ലക്ഷ്യം മൂന്നാം വട്ടം ഭരണം; ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉറപ്പ്... തിരുവനന്തപുരം ∙ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാന സർക്കാർ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച ഗുണമുണ്ടാക്കിയില്ലെങ്കിലും സമാന പ്രഖ്യാപനങ്ങൾ സംസ്ഥാന ബജറ്റിലും ആവർത്തിക്കും. ക്ഷേമ പെൻഷൻ വർധനയും സർക്കാർ ജീവനക്കാർക്കു ഡിഎ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും. പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയും പണിപ്പുരയിലാണ്. മൂന്നാം വട്ടവും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങൾ നടത്താനാണു മന്ത്രി <<കെ.എൻ.ബാലഗോപാൽ ഒരുങ്ങുന്നത്. വായന തുടരുക.... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |