|
വാല്യം 3 ലക്കം 360 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
27 |
|
“Good things take time — trust the process.” |
|
(1) |
|
വിവാഹത്തിനു പിന്നാലെ പ്രസവവേദന; അതിഥികൾ പിരിഞ്ഞുപോകും മുൻപ് കുഞ്ഞിന് ജന്മം നൽകി വധു... ലക്നൗ∙ വിവാഹ ചടങ്ങ് കഴിഞ്ഞതും യുവതി കുഞ്ഞിനു ജന്മം നൽകി. ;ഉത്തർപ്രദേശിലെ; റാംപുർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് ഈ അസാധാരണ സംഭവം. വിവാഹ ചടങ്ങുകൾ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികൾ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവവേദന തുടങ്ങിയത്. വായന തുടരുക ...... ശബരിമല സ്വർണക്കൊള്ള: ‘ദ്വാരപാലക ശിൽപങ്ങൾ പോറ്റിക്കു നൽകാൻ തിടുക്കം കൂട്ടിയോ?’, പി.എസ്.പ്രശാന്തിലേക്ക്... തിരുവനന്തപുരം∙ ;ശബരിമല സ്വർണക്കൊള്ള; കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിലേക്ക് അന്വേഷണം കേന്ദ്രീകരിച്ച് എസ്ഐടി. തിരുവനന്തപുരം പൊലീസ് ക്ലബിൽ പ്രശാന്തിന്റെ മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, യാത്രാവിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പ്രശാന്തിനെ മൂന്നാമതും എസ്ഐടി ചോദ്യം ചെയ്തിരുന്നു. വായന തുടരുക . . . ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ തീപിടിത്തം, ആളപായമില്ല... ചെന്നൈ∙ ;ചെന്നൈ; രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫിസിനു സമീപം രേഖകൾ സൂക്ഷിച്ചയിടത്താണ് തീപിടിത്തമുണ്ടായത്. രാവിലെ 11.40ഓടെ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. വായന തുടരുക . .. അടുത്തില്ലെങ്കിലും കുഞ്ഞിനു പാൽ നൽകാം; മുലപ്പാൽ പമ്പ് ചെയ്യുന്നത് എങ്ങനെയെന്ന് വിശദമായി അറിയാം!... കുഞ്ഞിന്റെ വളർച്ചയ്ക്കും ബുദ്ധിശക്തിക്കും ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ അടങ്ങിയിട്ടുള്ള മുലപ്പാലിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് കരിയറിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമ്മമാർക്ക് കുഞ്ഞിനൊപ്പം എപ്പോഴും ഇരിക്കാൻ സാധിച്ചെന്നു വരില്ല. ഈ സാഹചര്യത്തിൽ മുലയൂട്ടൽ മുടങ്ങാതിരിക്കാൻ സഹായിക്കുന്ന മാർഗ്ഗമാണ് ബ്രസ്റ്റ് പമ്പിങ്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ‘ഒരുമിച്ച് ആത്മഹത്യ ചെയ്യാം...’ യുവതിയെ വിളിച്ചു വരുത്തി, കസേര തട്ടിമാറ്റി കൊലപ്പെടുത്തി; സിസിടിവി എല്ലാം കണ്ടു കോഴിക്കോട്∙ കക്കോടി മാളിക്കടവിലെ വർക് ഷോപ്പിനുള്ളിൽ ഈ മാസം 24 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം ;കൊലപാതകമെന്ന്; സ്ഥിരീകരിച്ച് പൊലീസ്. ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി കാമുകൻ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് തട്ടമ്പാട്ടുത്താഴം സ്വദേശി വൈശാഖനെ പൊലീസ് അറസ്റ്റ് ചെയ്തു. വായന തുടരുക . . . വിമാനയാത്രയ്ക്കിടെ മലയാളി യുവതിയെ കടന്നു പിടിച്ചു; 62 കാരൻ കൊച്ചിയിൽ പിടിയിൽ... കൊച്ചി ∙ വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയ 62 കാരൻ പിടിയിൽ. തിങ്കളാഴ്ച രാവിലെ 6.30ഓടെ ;നെടുമ്പാശേരിയിൽ; ഇറങ്ങിയ ദോഹ–കൊച്ചി ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് സംഭവം. തമിഴ്നാട് സ്വദേശി മോഹൻ എന്നയാളാണ് അടുത്തിരുന്ന മലയാളിയായ യാത്രക്കാരിയോടു മോശമായി പെരുമാറിയത്. വായന തുടരുക . .. പുലർച്ചെ സുഹൃത്തിനൊപ്പം കാറിൽ ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി; ടയർ ചെളിയിൽ താഴ്ന്നു, പാഞ്ഞെത്തി പൊലീസ് ഗുരുഗ്രാം ∙ ;ഹരിയാനയിൽ; വിനോദ സഞ്ചാരിയെ ഭക്ഷണ വിൽപനക്കാരൻ തട്ടിക്കൊണ്ടുപോയി. 23 വയസ്സുള്ള യുവതിയെയാണ് സുഹൃത്തിനെ മർദിച്ച ശേഷം ഭക്ഷണ വിൽപനക്കാരൻ വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്. എന്നാൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ യുവതി രക്ഷപ്പെട്ടു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. professional. Surely you can. ക്യാപ്റ്റൻ പിണറായി തന്നെ! സിപിഎം പ്രചാരണം താൻ നയിക്കുമെന്ന് മുഖ്യമന്ത്രി; തുടർഭരണം ഉറപ്പ്... പത്തനംതിട്ട∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്ന് മുഖ്യമന്ത്രി ;പിണറായി വിജയൻ.; മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട ;സിപിഎം; സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടര്‍ന്നു വായിക്കുക . ... മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും... കൽപറ്റ ∙ ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 178 വീടുകൾ ഇത്തരത്തിൽ ഉടൻ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ആദ്യഘട്ടത്തിലെ വീടുകൾ ഫെബ്രുവരിയിൽ തന്നെ കൈമാറുമെന്നാണ് സൂചന. മൊത്തം 410 വീടുകളാണ് ഇവിടെ നിർമിക്കുന്നത്. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കുന്ന രീതിയാകും നടപ്പാക്കുകയെന്ന് മന്ത്രി കേളു പറഞ്ഞു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് ആദ്യ പരിഗണന. കൽപറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. ഉദ്ഘാടനദിനത്തിൽ തന്നെ താമസിക്കാനാകും വിധത്തിൽ വീടു കൈമാറുമ്പോൾ തന്നെ വൈദ്യുതി, കുടിവെള്ളം, സാനിറ്റേഷൻ, വീട്ടു നമ്പർ, വീടിന്റെ രേഖകൾ തുടങ്ങിയവ താമസക്കാർക്കു നൽകും. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തീയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആർ.കേളുവും ടി.സിദ്ദിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (27-01-2026); അറിയാന്‍, ഓര്‍ക്കാര്‍... കേരള കുംഭമേള: സ്പെഷൽ ട്രെയിൻ അനുവദിച്ച കേന്ദ്രമന്ത്രിമാർക്ക് നന്ദിപറഞ്ഞ് ബിജെപി... തിരൂർ ∙ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവർക്കു 2 സ്പെഷൽ ട്രെയിനും 3 ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകളും അനുവദിച്ച മന്ത്രിമാരായ അശ്വിനി വൈഷ്ണവിനും സുരേഷ് ഗോപിക്കും അഭിവാദ്യമർപ്പിക്കുന്നുവെന്നു ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി. തിരക്കു കൂടുന്നത് മുന്നിൽ കണ്ട് പ്രത്യേക ട്രെയിനുകൾ ഓടിക്കണമെന്നും കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിമാർക്കും റെയിൽവേക്കും ബിജെപി നിവേദനം നൽകിയിരുന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഇക്കാര്യത്തിൽ ഇടപെടൽ നടത്തി. തുടർന്നാണ് സ്റ്റോപ്പുകൾ നൽകിയതെന്ന് ജില്ലാ പ്രസിഡന്റ് ദീപ പുഴയ്ക്കൽ പറഞ്ഞു. കുംഭമേളയുടെ ഭാഗമായി തിരുനാവായയിൽ എത്തുന്നവർക്കു വേണ്ട സൗകര്യങ്ങൾ ബിജെപി പ്രവർത്തകർ ചെയ്യുന്നുണ്ടെന്നും ദീപ പറഞ്ഞു. വായന തുടരുക . .. കിലോയ്ക്ക് 3 ലക്ഷം രൂപ! കശ്മീരിന്റെ ആ കുത്തക തകർത്ത് കേരളം; ഗൾഫിൽ നിന്നെത്തി ജയിംസ് പരീക്ഷിച്ചത് ഹൈടെക് കൃഷി ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കിലോയ്ക്കു മൂന്നു ലക്ഷം രൂപ വരെ വിപണി വിലയുള്ള കാർഷികോൽപന്നമാണു കുങ്കുമം. ഏറ്റവും വിലയേറിയ സുഗന്ധവിള. ആരാണത് കൃഷി ചെയ്യാൻ ആഗ്രഹിക്കാത്തത്? രാജ്യത്തെ കുങ്കുമ ഉപഭോഗത്തിന്റെ കണക്കെടുത്താൽ വർഷം 100 മെട്രിക് ടണ്ണിലെത്തി നിൽക്കും. വാർഷികോൽപാദനമാകട്ടെ, 8–10 മെട്രിക് ടൺ മാത്രം ഉൽപാദനത്തിനും ഉപഭോഗത്തിനുമിടയിലുള്ള വിടവു ചില്ലറയല്ല. ഇത്രയേറെ വിലയും മൂല്യവുമുണ്ടെങ്കിലും രാജ്യത്ത് പരമ്പരാഗത കുങ്കുമക്കൃഷിക്ക് യോജ്യമായ കാർഷികമേഖല കശ്മീർ മാത്രമാണ്. കശ്മീരിൽത്തന്നെ മുഖ്യമായും പാംപോർ പ്രദേശം. ഫലത്തിൽ, ഇറക്കുമതിയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ വായന തുടരുക . . .....
'🌍 History of Internet The internet began as a Cold War-era military project (ARPANET in 1969) and evolved into today’s global “network of networks” through innovations like packet switching, TCP/IP protocols, and the World Wide Web in 1991. Its history reflects decades of collaboration between scientists, governments, and private enterprises. |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത 🎂 National Chocolate Cake Day - Celebrates the legacy of National Geographic and its role in exploration, science, and storytelling. . 🧳 National Geographic Day— Encourages people (especially in the U.S.) to plan their annual vacations early in the year. 🌍 International Holocaust Remembrance Day- A day to honor and remember the victims of the Holocaust (the genocide of millions of Jews and other persecuted groups during World War II), chosen because Auschwitz-Birkenau concentration camp was liberated on 27 January 1945. സ്‌റ്റേഷനു മുന്നിൽ കാറിൽ പരസ്യ മദ്യപാനം; ആറു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു, നല്ലനടപ്പ് പരിശീലനവും... തിരുവനന്തപുരം∙ കഴക്കൂട്ടം ;പൊലീസ്; സ്‌റ്റേഷനു മുന്നിൽ കാറിൽ ഇരുന്നു പരസ്യമായി മദ്യപിച്ച സംഭവത്തിൽ ആറു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പൊലീസുകാരെ നല്ലനടപ്പ്് പരിശീലനത്തിനും അയയ്ക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥർ സ്‌റ്റേഷനു മുന്നിൽ കാറിനകത്തിരുന്ന് മദ്യപിച്ചത്. വായന തുടരുക . . . സിപിഎം പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചു; ബെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു... കണ്ണൂർ ∙ ;സിപിഎം; പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. ബെള്ളൂർ സ്വദേശിയായ പ്രസന്നന്റെ വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് അഗ്നിക്കിരയാക്കിയത്. വീടിന്റെ മുറ്റത്തുനിന്നും കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തിയാണ് അക്രമികൾ ബൈക്ക് കത്തിച്ചത്. പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ വി. കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. വായന തുടരുക . . B. R. Ambedkar Bhimrao Ramji Ambedkar (IAST: Bhīmarāva Rāmajī Āmbēḍakara; né Sakpal (IAST: Sakapāḻa); 14 April 1891 – 6 December 1956) was an Indian jurist, economist, social reformer and political leader who chaired the committee that drafted the Constitution of India based on the debates of the Constituent Assembly of India and the first draft of Sir Benegal Narsing Rau.[1][2][3][4][5] Ambedkar served as Law and Justice minister in the first cabinet of Jawaharlal Nehru. He later renounced Hinduism and converted to Buddhism, inspiring the Dalit Buddhist movement.[6] വായന തുടരുക .. ... കിണറ്റിലേക്ക് തുരങ്കം ഉണ്ടാക്കി ജലം ശേഖരിക്കുന്ന മാർഗം: ചന്തന്റെ ആശയം ഇന്നും സജീവം... ചീമേനി ∙ കയ്യൂർ കുണ്ടേനയിലെ പരേതനായ ചന്തൻ എന്ന കർഷക തൊഴിലാളിയുടെ മനസ്സിലുദിച്ച ആശയത്തിന് പച്ചപ്പിന്റെ നിറമേകുകയാണ് കുണ്ടേൻമുലയിലെ കാർത്യായനിയുടെ വീട്ടിലെ കിണർ. കുന്നിന്റെ മുകൾതട്ടിൽ നിർമിച്ച കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ പ്രയാസമായതോടെ ബദൽ മാർഗം ആലോചിച്ചു ചന്തൻ കണ്ടെത്തിയ ആശയമായിരുന്നു മുകളിലുള്ള കിണറ്റിലേക്ക് തുരങ്കം ഉണ്ടാക്കി അടിഭാഗത്തിറങ്ങി വെള്ളം എടുക്കുക എന്നത്. ചന്തൻ 50 വർഷം മുൻപ് നടപ്പിലാക്കിയ ആശയം ഇന്ന് മക്കളുടെ ശുദ്ധജല പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയാണ്. കയ്യൂരിലെ വലിയകുന്നിനു മുകളിലെ റബർ തോട്ടത്തിന് മുകളിലായിരുന്നു ചന്തനും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ പ്രധാന പ്രശ്നം ശുദ്ധജലമായിരുന്നു. അതിനു പരിഹാരമായാണ് 10 കോൽ താഴ്ചയിൽ വലിയ കിണർ കുഴിച്ചത്. രണ്ടും കൽപിച്ചുള്ള നീക്കം വിജയിച്ചു. വീടിന്റെ അടുക്കളയിൽനിന്ന് കിണറ്റിലേക്കിറങ്ങാൻ തുരങ്കം ഉണ്ടാക്കി തന്റെ ആശയത്തെ ചന്തൻ വിജയിപ്പിച്ചെടുത്തു. വായന തുടരുക . . . പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന് 'പ്രാധാന്യമില്ല', അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു, സഭയില്‍ പ്രതിപക്ഷ സത്യാഗ്രഹം. തിരുവനന്തപുരം∙ മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ;നിയമസഭ; ചേർന്നപ്പോഴും ശബരിമല സ്വർണക്കവർച്ച ചർച്ചാവിഷയമാക്കി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് വിഷയം വീണ്ടും സഭയിൽ ഉന്നയിച്ചത്. സഭാ നടപടികളുമായി സഹകരിക്കുമെന്നും അതേസമയം എംഎൽഎമാരായ സി.ആർ. മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വായന തുടരുക . . . സിറ്റി ഗ്യാസ് പദ്ധതി ഇനി വമ്പൻ ഫ്ലാറ്റുകളിലേക്ക്; 75,000 ഉപയോക്താക്കൾക്ക് പ്രകൃതിവാതകം എത്തിക്കുക ലക്ഷ്യം തിരുവനന്തപുരം ∙ സിറ്റി ഗ്യാസ് പദ്ധതി ഇനി നഗരത്തിലെ ഫ്ലാറ്റുകൾ ഉൾപ്പെടുന്ന കൂറ്റൻ കെട്ടിടസമുച്ചയങ്ങളിലേക്കും. ഇതു വരെ വീടുകളിലേക്ക് പൈപ്പുവഴി പ്രകൃതിവാതകം എത്തിച്ചിരുന്ന പദ്ധതിയാണ് ഇനി ഉയരങ്ങൾ താണ്ടി ഓരോ ഫ്ലാറ്റുകളിലേക്കും എത്തുന്നത്. കുമാരപുരത്തിനു സമീപമുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ആദ്യത്തെ കണക്‌ഷൻ നൽകി. താമസിയാതെ 6 സമുച്ചയങ്ങളിലേക്കു കൂടി പൈപ്പ് വഴി പ്രകൃതിവാതകം എത്തും. പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡിന്റെ (പിഎൻജിആർബി) ദേശീയ പ്രചാരണ 2.0 പരിപാടി കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സിറ്റി ഗ്യാസ് വിതരണ കമ്പനിയായ തിങ്ക് ഗ്യാസ് ഫ്ലാറ്റ് സമുച്ചയങ്ങൾക്കും കണക്‌ഷൻ നൽകുന്നത്. ജനുവരിയിൽ തുടങ്ങിയ പ്രചാരണ പരിപാടി മാർച്ച് 31 വരെ നീണ്ടു നിൽക്കും. 75,000 ഉപയോക്താക്കൾക്ക് ഇങ്ങനെ പ്രകൃതിവാതകം എത്തിക്കുകയാണു ലക്ഷ്യം. വായന തുടരുക. . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me മഞ്ഞുപുതച്ച് ഹിമാചൽ; ആയിരത്തിലേറെ റോഡുകൾ അടച്ചു ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു. എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .. ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്; ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഷാഫി കോടതിയിൽ തുടരണം. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക റിക്കാർഡ് കുതിപ്പിനിടെ ബ്രേക്കിട്ട് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 1,18,760 രൂപയിലും ഗ്രാമിന് 14,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,195 രൂപയാണ്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ പവന് 1,19,320 രൂപയും ഗ്രാമിന് 14,915 രൂപയുമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 375 രൂപയും പവന് 3000 രൂപയുമാണ് ഒറ്റയടിക്ക് ഉയർന്നത്. പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം സ്വർണവില താഴേക്കുപോയി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇടിഞ്ഞത്. വായന തുടരുക . . . എൻഎസ്എസ് - എസ്എൻഡിപി ഐക്യം തകർത്ത അഞ്ചു കാരണങ്ങൾ ചങ്ങനാശേരി: വീണ്ടും കൊട്ടിഘോഷിച്ച എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞുവീണപ്പോൾ കാരണം അന്വേഷിക്കുന്ന തിരക്കിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ. മുമ്പും ഇത്തരം ഐക്യശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നതായിരുന്നു ചരിത്രം. ഇത്തവണത്തെ ഐക്യശ്രമം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന വിലയിരുത്തൽ ആദ്യം ഘട്ടത്തിലേ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഐക്യത്തിൽ പോകുമെന്നാണ് പലരും കരുതിയിരുന്നത്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'ആട് പച്ചില തിന്നുന്നത് പോലെ നിലപാട് മാറ്റുന്നു';KTജലീലിന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടിയുമായി സന്ദീപ് വാര്യർ മലപ്പുറം: കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഒരിക്കലും പറയാത്ത കാര്യങ്ങള്‍ കെ ടി ജലീല്‍ പ്രചരിപ്പിച്ചുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ കാര്യമാണ് കെ ടി ജലീല്‍ ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കെ ടി ജലീലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കെ ടി ജലീലിന്റെ വിമര്‍ശനത്തിനായിരുന്നു മറുപടി. തുടര്‍ന്നു വായിക്കുക . .. തരൂരിനെ സിപിഐഎമ്മിലേക്ക് എത്തിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയിട്ടില്ല, പ്രചാരണം അടിസ്ഥാനരഹിതം: യൂസഫലി കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ സിപിഐഎമ്മിലേക്ക് എത്തിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എംഎ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും യൂസഫലി വിശദീകരിച്ചു. വായന തുടരുക... പരമാവധി ഒരു മണിക്കൂർ വരെ ഇരിക്കാം, അത് കഴിഞ്ഞാല്‍ 1000 രൂപ നല്‍കണം: നോട്ടീസുമായി ബെംഗളൂരിലെ കഫേ ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയിലെ ഒരു അറിയിപ്പാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുയിരിക്കുന്നത്. ഒരു മണിക്കൂറിൽ കൂടുതൽ സമയം കഫേയിൽ ചിലവിട്ടാൽ അധിക ചാർജായി മണിക്കൂറിന് 1000 രൂപ എന്ന നിരക്കിൽ നൽകേണ്ടി വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ബെംഗളൂരു നിവാസിയായ ശോഭിത് ബക്ലിവാൾ തൻ്റെ എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഫേയിൽ സ്ഥാപിച്ച പോസ്റ്ററിൻ്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു. വായന തുടരുക.. 2025 ൽ മോദി നടത്തിയ വിദേശ യാത്രകളും ലോക രാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ സ്വാധീനവും 2025 എന്ന വർഷം പ്രതിരോധ മേഖലയിൽ നമ്മുടെ രാജ്യം കൊണ്ടുവന്ന വൻ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നാം കണ്ടതാണ്. തദ്ദേശീയമായി നിർമ്മിച്ച മിസൈലുകൾ മുതൽ അന്തർവാഹിനികൾ വരെ പുത്തൻ പ്രതിരോധ ആയുധങ്ങൾ ഇന്ത്യയുടെ ആവനാഴിയിലേക്ക് ചേർത്ത് വെച്ചപ്പോൾ ലോക രാജ്യങ്ങളും വളരെ ശ്രദ്ധയോടെ ആണ് ആ മുന്നേറ്റത്തെ നിരീക്ഷിച്ചത്. പ്രതിരോധം മെച്ചപ്പെടുത്തിയെങ്കിലും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ചില വിള്ളലുകള്‍ നേരിട്ട വര്‍ഷം കൂടിയായിരുന്നു 2025. ഇതിനിടയിലും തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി അന്താരാഷ്ട്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു. വായന തുടരുക . . . കാണാപ്പണികൾ സ്ത്രീകൾ ചെയ്യണമെന്ന കാഴ്ച്ചപ്പാട് ശരിയല്ല; കാത്തുസൂക്ഷിച്ചത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം:എം എ ബേബി ന്യൂഡല്‍ഹി: പാത്രം കഴുകല്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താന്‍ കാത്തുസൂക്ഷിച്ചതെന്നും തന്റെ മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങളാണ് അതൊക്കെയെന്നും എം എ ബേബി പറഞ്ഞു. കാണാപ്പണികള്‍ സ്ത്രീകള്‍ ചെയ്യണമെന്ന കാഴ്ച്ചപ്പാട് ശരിയല്ലെന്നും പരിഹസിക്കുന്നതുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . ശബരിമല സ്വര്‍ണക്കൊള്ള; 'പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു?', വിമര്‍ശിച്ച് ഹൈക്കോടതി കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാത്തതിനെ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗുരുതരമാമെന്നും വിലയിരുത്തി. കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങള്‍ക്ക് അന്വേഷണത്തില്‍ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. കേസില്‍ പൊലീസ് പ്രതി ചേര്‍ത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയിലെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. വായന തുടരുക . . . ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടിയല്ല, തിരിച്ചടിച്ചാൽ മൂത്രമൊഴിച്ചു പോകും: V ശിവൻകുട്ടി തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സതീശന്റേത് തരംതാണ പദപ്രയോഗമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. എടാ, പോടാ പദപ്രയോഗം നടത്തിയെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് അതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അണികളെ ആവേശഭരിതരാക്കാന്‍ വേണ്ടിയാണ് ഇത്തരം പദപ്രയോഗം നടത്തുന്നത്. അച്ഛന്റെ പ്രായമുള്ളവരെ പോലും ധിക്കാരത്തോടെ അധിക്ഷേപിക്കുമെന്നും വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. 'മുഖ്യമന്ത്രിക്കെതിരെ പോലും വളരെ മോശം വാക്കുകള്‍ നിയമസഭയില്‍ ഉപയോഗിക്കുന്നുണ്ട്. ഞാന്‍ പേടിച്ചു പോയെന്ന ബോര്‍ഡ് സതീശന്റെ വലിയ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും വെച്ചു. ഞങ്ങളുടെ മാന്യത കൊണ്ട് തിരിച്ച് ചെയ്തിട്ടില്ല. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ മൂത്രമൊഴിച്ചു പോകും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്', വി ശിവന്‍കുട്ടി പറഞ്ഞു. വായന തുടരുക . . . 'സംഘടനയെ പുനഃരുജ്ജീവിപ്പിക്കണം'; പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ് ന്യൂഡല്‍ഹി: സംഘടനയെ പുനഃരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല മുതല്‍ ബൂത്ത് തലം വരെ കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. പുനഃസംഘടന സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയ നേതാക്കളുമായി ഇന്ദിരാഭവനില്‍ വിശദമായ യോഗം ചേര്‍ന്നെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. 'സംഗതന്‍ ശ്രീജന്‍ അഭിയാന്‍ പ്രകാരം 14 സംസ്ഥാനങ്ങളില്‍ ഡിസിസി പ്രസിഡന്റുമാരുടെ നിയമനം വിജയകരമായി പൂര്‍ത്തിയായി. 525 പുതിയ ഡിസിസി പ്രസിഡന്‍രുമാരെ നിയമിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടമായി ആറ് സംസ്ഥാനങ്ങളില്‍ കൂടി ഉടന്‍ പ്രഖ്യാപനമുണ്ടാകും'- കെ സി വേണുഗോപാൽ പറഞ്ഞു. വായന തുടരുക . . .
HAPPY NEW YEAR
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |