|
ഡിംസബര്‍ 2025 വ്യാഴാഴ്ച 1201 6, 1447 |
|
വാല്യം 2 ലക്കം 331 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
27 |
|
"Write it on your heart that every day is the best day in the year." — Ralph Waldo Emerson |
|
(1) |
|
മിന്നിയും മങ്ങിയും പാർട്ടികൾ; കാത്തിരിക്കുന്നത് നിയമസഭപ്പോര്: മുന്നണികളുടെ പ്രതീക്ഷയും നിരാശയും... തിരുവനന്തപുരം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തുടങ്ങി തദ്ദേശ തിരഞ്ഞെടുപ്പും കടന്ന് നിയമസഭാ പോരാട്ടത്തിന്റെ ചൂടിലേക്കാണ് മൂന്നു മുന്നണികളും പോയവര്‍ഷം പിന്നിട്ടെത്തുന്നത്. തിരഞ്ഞെടുപ്പു വിജയങ്ങളുടെ കണക്കെടുപ്പില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും നേട്ടമുണ്ടായപ്പോള്‍ എല്‍ഡിഎഫിന് കൈയിലിരുന്ന നിയമസഭാ സീറ്റും നിരവധി തദ്ദേശ വാര്‍ഡുകളും നഷ്ടമാകുന്ന സാഹചര്യമാണ് 2025ല്‍ ഉണ്ടായത്. തദ്ദേശത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിൽ ചരിത്രവിജയം നേടാൻ കഴിഞ്ഞെങ്കിലും സംസ്ഥാനത്താകെ വോട്ടുവിഹിതം കുറഞ്ഞത് ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതായി. കോണ്‍ഗ്രസും ബിജെപിയും പുതിയ നേതൃനിരയുടെ കരുത്തിലാണ് തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്കു കടക്കുന്നത്. വായന തുടരുക ...... ക്ഷേത്ര പരിസരം ഇനി പൂർണമായും ‘പുണ്യ നഗരി’; ബീഫും വേണ്ടാ, മദ്യവും പറ്റില്ല, സ്വാഗതം ചെയ്ത് ബിജെപി, പ്രതിഷേധവുമായി വ്യാപാരികള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പൂർണമായും ‘പുണ്യ നഗരി’യായി പ്രഖ്യാപിച്ച് ഇറച്ചിയും മീനും മദ്യവും ഉൾപ്പെടെ നിരോധിച്ച പഞ്ചാബ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി വ്യാപാരികൾ. മുൻകൂർ നോട്ടിസ് നൽകാതെയും ചർച്ചകളില്ലാതെയും പൊടുന്നനേയുള്ള പ്രഖ്യാപനം പലരുടെയും തൊഴിൽ ഇല്ലാതാക്കിയെന്നും കുടുംബ വരുമാനം നിലച്ചെന്നും വ്യാപാരികൾ ആരോപിച്ചു. പുനരധിവാസ പദ്ധതി ഇല്ലാതെ കച്ചവടം നിരോധിച്ചത് കനത്ത തിരിച്ചടിയാണെന്ന് വ്യാപാരി അസോസിയേഷനുകളുടെ പ്രതിനിധികളും വ്യക്തമാക്കി. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ‘പാർട്ടി’ നടത്താൻ അഫ്ഗാൻ ലഹരി: കോട്ടയത്തെയും ഇടുക്കിയിലെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലഹരിസംഘങ്ങള്‍ കോട്ടയം ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരിപ്പാർട്ടി നടത്താൻ എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം അഫ്ഗാനിസ്ഥാൻ ആണെന്നു `1പൊലീസ് – എക്സൈസ് കണ്ടെത്തൽ. ഡൽഹി, ബെംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിൻ, ബസ് മാർഗങ്ങളിലൂടെ കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിമാർക്കു നേരത്തേ കേന്ദ്ര ഏജൻസികളിൽനിന്നു വിവരം ലഭിച്ചിരുന്നു. വായന തുടരുക . .. രാജീവ് ചന്ദ്രശേഖർ നിശ്ചയിച്ചത് ശ്രീലേഖയെ; ആർഎസ്എസ് ഇടപെട്ടു, അമിത് ഷായെ അറിയിച്ചു: രാജേഷ് മേയറായി... തിരുവനന്തപുരം സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി ഭരണം കിട്ടിയ കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം കരുതിവച്ചിരുന്ന പേരിൽ അവസാന നിമിഷം മാറ്റം വന്നത് ആർഎസ്എസ് ഇടപെടൽ ഉണ്ടായതിനെ തുടർന്ന്. മുൻ തീരുമാനവുമായി മുന്നോട്ടുപോയാൽ പാർട്ടി പ്രവർത്തകർക്കു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കുമെന്ന് അമിത്ഷാ ഉൾപ്പെടെയുള്ളവരെ ആർഎസ്എസ് അറിയിച്ചതോടെയാണ് വി.വി.രാജേഷ് എന്ന പേരിലേക്ക് ദേശീയ നേതൃത്വം എത്തിയത്. സമരങ്ങൾക്കു നേതൃത്വം കൊടുക്കുകയും മുൻനിരയിൽ നിന്നു പ്രവർത്തിക്കുകയും ചെയ്തയാളിനോടാണു പ്രവർത്തകർക്ക് താൽപര്യം എന്ന സന്ദേശമാണ് കൈമാറിയത് വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. മണ്ഡലകാലം: 41 ദിവസത്തിനിടെ എത്തിയത് 30.01 ലക്ഷം തീർഥാടകർ, കഴിഞ്ഞ വർഷത്തേക്കാൾ കുറവ്... ശബരിമല ∙ 41 ദിവസം നീണ്ട മണ്ഡലകാലത്ത് സന്നിധാനത്ത് എത്തി ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 30.01 ലക്ഷം മാത്രം. കഴിഞ്ഞ വർഷം ഇതേ ദിവസം ആയപ്പോഴേക്കും 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തിയിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് നവംബർ 19നാണ്. അന്ന് 1,02,299 പേർ ദർശനം നടത്തി. ഏറ്റവും കുറവ് ഈമാസം 12നും. അന്ന് ആകെ എത്തിയത് 49,738 പേർ മാത്രം. ഇത്തവണ തീർഥാടകർ കുറയാൻ പ്രധാന കാരണം വെർച്വൽ ക്യൂവിലും സ്പോട് ബുക്കിങ്ങിലും കൊണ്ടുവന്ന കർശന നിയന്ത്രണമാണ്. വായന തുടരുക...... പണം വാങ്ങി മേയർ പദവി വിറ്റെന്ന് ആരോപണമുന്നയിച്ചു; ലാലി ജെയിംസിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്... തൃശൂർ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ഡിസിസി പ്രസിഡന്റിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിസിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. പണം വാങ്ങിയാണ് മേയർ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് തുറന്നടിച്ചതോടെ കോൺഗ്രസ് ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരുന്നു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ വക്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ പക പോക്കലെന്നും, എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എത്രയോ ചിത്രങ്ങൾ ആരൊക്കെ പങ്കുവെക്കുന്നു, മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമയുള്ളു. കടകംപള്ളിയെ കണ്ടത് ഓർമ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്നു വായിക്കുക . ... COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (27-12-2025); അറിയാന്‍, ഓര്‍ക്കാര്‍... അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം... https://ksmart.lsgkerala.gov.in/ui/web-portal ഇവിടെ ക്ലിക്ക് ചെയ്യുക * പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. https://upsconline.nic.in/ ഇവിടെ സന്ദര്‍ശിക്കുക. * SIR കരട് വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 14,122
|
|
വെള്ളി 1 ഗ്രാം |
₹ 274 |
|
ബി. എസ്. ഇ |
85,041.45 |
|
എന്‍. എസ്. ഇ |
26,042.30 |
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത ¨ Guru Gobind Singh Jayanti In many parts of India and within the Sikh community worldwide, today marks the birth anniversary of Guru Gobind Singh Ji, the tenth Sikh Guru. ¨ International Day of Epidemic Preparedness This is the primary international observance today, established by the United Nations General Assembly in 2020. ‘കൊച്ചിയിൽ ‘സ്റ്റോം’, എങ്ങും വൃത്തി മാത്രം, വെള്ളക്കെട്ടില്ല; 45 ദിവസത്തിനകം മോദി എത്തും, പദ്ധതി വരും. മേയര്‍മാര്‍ പറയുന്നു. ഐ ഹാവ് എ പ്ലാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ... സംസ്ഥാനത്തെ ഈ ആറ് കോർപറേഷനുകളിൽ ഒരു ‘ഇല അനങ്ങിയാൽപ്പോലും’ അത് വെറും പ്രാദേശിക സംഭവമല്ല, സംസ്ഥാനം മുഴുവൻ ശ്രദ്ധിക്കും. ഇനി പക്ഷേ സംഗതി പ്രധാനമന്ത്രി വരെ ഇടപെടുന്ന ദേശീയ വിഷയവുമാകും! ആറു കോർപറേഷനുകളിലെയും പുതിയ മേയർമാർക്ക് സ്ഥാനം വലിയ വെല്ലുവിളിയാവുമെന്നു ചുരുക്കം. പക്ഷേ ജനങ്ങൾക്കായി അവർ കൃത്യമായ പദ്ധതികളൊരുക്കുന്നുണ്ട്. ആറിടത്തും അടുത്ത 5 വർഷത്തേക്കുള്ള ‘മേയേഴ്സ്’ അജൻഡ എന്താണ്? മേയർമാർതന്നെ വിശദമാക്കുന്നു. വായന തുടരുക . . . സ്റ്റേഷന് മുന്നിൽ ‘പോറ്റിയെ കേറ്റിയെ...’ പാടി പ്രതിഷേധക്കാർ; എൻ.സുബ്രഹ്മണ്യനെ മൊഴി രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചു കോഴിക്കോട് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം നോട്ടിസ് നൽകി വിട്ടയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. വായന തുടരുക . . Stephen Hawking Stephen William Hawking (8 January 1942 – 14 March 2018) was an English theoretical physicist, cosmologist, and author who was director of research at the Centre for Theoretical Cosmology at the University of Cambridge.[6][17][18] Between 1979 and 2009, he was the Lucasian Professor of Mathematics at Cambridge, widely viewed as one of the most prestigious academic posts in the world.[19] Hawking was born in Oxford into a family of physicians. In October 1959, at the age of 17, he began his university education at University College, Oxford, where he received a first-class BA degree in physics. In October 1962, he began his graduate work at Trinity Hall, Cambridge, where, in March 1966, he obtained his PhD in applied mathematics and theoretical physics, specialising in general relativity and cosmology. In 1963, at age 21, Hawking was diagnosed with an early-onset slow-progressing form of motor neurone disease that gradually, over decades, paralysed him.[20][21] After the loss of his speech, he communicated through a speech-generating device, initially through use of a handheld switch, and eventually by using a single cheek muscle.[22] വായന തുടരുക .. ... എസ്ഐആർ: കണ്ടെത്താത്തവർ കള്ളവോട്ടർമാരോ?; ദുരൂഹ വോട്ടർ 6.5 ലക്ഷം !... തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾക്കിടെ എന്യൂമറേഷൻ ഫോം നൽകാൻ ബൂത്ത് ലവൽ ഓഫിസർമാർക്ക് (ബിഎൽഒ) ഒരു തരത്തിലും കണ്ടെത്താനാകാതെ 'അപ്രത്യക്ഷരായ' 6.5 ലക്ഷം വോട്ടർമാരുടെ കാര്യത്തിൽ ദുരൂഹത . കൃത്യമായ വിശദീകരണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നൽകാനാകുന്നില്ല. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉണ്ടായിരുന്ന 2.78 കോടി വോട്ടർമാരിൽ 2.3% വരുന്ന ഇവർ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാവുന്ന നിർണായക സംഖ്യയായിരുന്നുവെന്നതു ശ്രദ്ധേയമാണ്. വായന തുടരുക . . . KERALA ജയിലിലെ കൈക്കൂലി: ആരോപണവുമായി മുൻ ഡിഐജി; കൈക്കൂലി വാങ്ങാൻ ജയിൽമേധാവി തന്നെ സൗകര്യമൊരുക്കി... തിരുവനന്തപുരം ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജയിൽ ഡിഐജി പി.അജയകുമാർ രംഗത്ത്. ജയിലിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും പരോൾ നൽകാനും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായ ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാറിനു വഴിവിട്ട് പ്രവർത്തിക്കാൻ സൗകര്യമൊരുക്കിയത് ഉപാധ്യായ ആണെന്ന് അദ്ദേഹം ആരോപിച്ചു. ഉപാധ്യായ ഫയലുകൾ നോക്കില്ല. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ഉമ്മന്‍ ചാണ്ടി'യുടെ പേരിൽ സത്യപ്രതിജ്ഞ; പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് ഹൈകോടതി കൊച്ചി അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ പേരിൽ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം സത്യപ്രതിജ്ഞ നടത്തിയ വിഷയം ഹൈക്കോടതിയിൽ. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തങ്ങളുടെ തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, നാളെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനു തടസമില്ലെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. വായന തുടരുക . . .. ആരോടും പിണക്കമില്ല, ഞങ്ങളോടും പിണങ്ങരുത്'; അന്ന് വേദനയോടെ മടങ്ങിയ 'സ്നേഹക്കൂടു'കാർ ഹിൽ പാലസ് മുറ്റത്ത് വീണ്ടും കൊച്ചി ''അന്ന് കുറച്ചു വിഷമം വന്നിരുന്നു. പിന്നെ ഇങ്ങനെയാക്കെ ആകുമെന്ന് കരുതിയില്ലല്ലോ. അതുകൊണ്ട് ഞങ്ങളോടും പിണക്കമൊന്നും വിചാരിക്കരുത്'' – മുമ്പുണ്ടായ ദുരനുഭവത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ക്ഷമ ചോദിച്ചപ്പോൾ ആ വയോധികരിലൊരാൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം കാണാനെത്തിയ കോട്ടയം സ്നേഹക്കൂടിലെ വയോധികരെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ച സംഭവം ഏറെ വിവാദമായിരുന്നു. തുടർന്ന് മ്യൂസിയം കാണാതെ മടങ്ങുകയായിരുന്നു 125 പേരടങ്ങുന്ന സംഘം. എന്നാൽ, വിഷയമറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വയോധികരെ സര്‍ക്കാർ ചിലവിൽ തന്നെ മ്യൂസിയം കാണിക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെയാണ് അവർ വീണ്ടുമെത്തിയത്. വായന തുടരുക. . . . സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തെ ഐ.ടി കമ്പനികളുമായി സഹകരിച്ചാണ് കേരള പോലീസ് പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ ലഹരി പരിശോധന തുടർച്ചയായി നടത്താനും പിടിക്കപ്പെടുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ജപ്പാനെ നടുക്കി അജ്ഞാത ദ്രാവകം കൊണ്ടുള്ള ആക്രമണം ജപ്പാനെ നടുക്കി അജ്ഞാത ദ്രാവകം കൊണ്ടുള്ള ആക്രമണം. മിഷിമ നഗരത്തിലെ യോക്കോഹാമ റബ്ബർ കമ്പനിയുടെ ഫാക്ടറിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ആക്രമണം നടന്നത്. കത്തികൊണ്ട് തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമി, അജ്ഞാതമായ ഒരു ദ്രാവകം സ്പ്രേ ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റതായി പ്രാദേശിക അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനായ ടോമോഹാരു സുഗിയാമ അറിയിച്ചു. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 27, ശനിയാഴ്ച അതേചിത്രം പങ്കുവെച്ച രാജീവിനെതിരെ കേസില്ല;ജയിലിലടച്ചാലും പിണറായി സർക്കാരിനെതിരായ പോരാട്ടത്തിൽ മുന്നിലുണ്ടാകും' കോഴിക്കോട്: കേരളത്തിലെ പൊലീസ് എകെജി സെന്ററിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യൻ. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ ഐ നിര്‍മ്മിത ചിത്രം പങ്കുവെച്ചതിന് സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് മാധ്യമങ്ങളോട് സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചത്. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'UDFന് ഭൂരിപക്ഷമുള്ള അലയമൺ പഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡന്‍റ്; സംഭവിച്ചത് ഇങ്ങനെ കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷമുള്ള കൊല്ലം അലയമൺ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡന്റായി. പ്രസിഡന്റ് സീറ്റ് പട്ടിക ജാതി സംവരണമായിരുന്നു. യുഡിഎഫിൽ മത്സരിക്കാൻ ആളുണ്ടാകാത്തതിനെ തുടർന്നാണ് സിപിഐഎമ്മിലെ എസ് ആനന്ദിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. തെക്കേഭാഗം വാർഡിൽനിന്നും 318 വോട്ടിന് ജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എസ് ആനന്ദ്. തുടര്‍ന്നു വായിക്കുക . .. ആർഎസ്എസിന്റെ താഴേത്തട്ടിൽ പ്രവർത്തിച്ചയാളാണ് ഇപ്പോൾ പ്രധാനമന്ത്രി;സംഘടന സംവിധാനത്തെ പുകഴ്ത്തി ദിഗ് വിജയ് സിങ് ന്യൂഡല്‍ഹി: പുതിയ വിവാദത്തിന് തിരികൊളുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്. തരൂരിന് പിന്നാലെ ആര്‍എസ്എസിനെ പുകഴ്ത്തിക്കൊണ്ടാണ് ദിഗ് വിജയ് സിങ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി ഒരാഴ്ച പിന്നിടുമ്പോഴാണിത് കൂടുതല്‍ വായിക്കുക .... |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Stephen Hawking 4 അംഗങ്ങളുള്ള ബിജെപിക്ക് കോൺഗ്രസിന്റെ 8 അംഗങ്ങളുടെ പിന്തുണ ! മറ്റത്തൂരിൽ 'ഓപറേഷൻ കമൽ'; പിന്നിൽ ഈ കാരണങ്ങള്‍ ഇത് സ്റ്റാലിന്റെ റഷ്യയോ ഈദി അമീന്റെ ഉഗാണ്ടയോ അല്ല; മുഖ്യമന്ത്രിയുടേത് ഏകാധിപതിയായ ഒരു ഭരണാധികാരിയുടെ നടപടി.. കൊച്ചി ;മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആക്ഷേപം ഉന്നയിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ എന്‍. സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്യുകയും കേസില്‍പ്പെടുത്തുകയും ചെയ്ത നടപടി ഏകാധിപതിയായ ഒരു ഭരണാധികാരിയുടെ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ''ഇത് സ്റ്റാലിന്റെ റഷ്യയോ ഈദി അമീന്റെ ഉഗാണ്ടയോ അല്ല, ജനാധിപത്യ കേരളമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടതിന്റെ വിഡിയോ എല്ലാ മാധ്യമങ്ങളിലും വന്നതാണ്. പോറ്റിയെ മുഖ്യമന്ത്രി കണ്ടില്ലെന്നു പറഞ്ഞ ഏക ആള്‍ എം.വി ഗോവിന്ദന്‍ മാത്രമാണ്. സോണിയ ഗാന്ധിക്കെതിരെ വ്യാപകമായി സിപിഎം കള്ളപ്രചാരണം നടത്തിയതിനു മറുപടിയായാണു മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്''– സതീശൻ വായന തുടരുക . . . മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം: എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ, പൊലീസ് സ്റ്റേഷനിൽ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം കോഴിക്കോട് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ. കലാപ ആഹ്വാനം നടത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചേവായൂർ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിയാണ് ചേവായൂർ പൊലീസ് നടപടി സ്വീകരിച്ചത്. സുബ്രഹ്മണ്യനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടങ്ങി. തുടര്‍ന്നു വായിക്കുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 'ഭയന്ന് ഓടിപ്പോകില്ല; പണപ്പെട്ടി കണ്ടിട്ടില്ല, വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദ കാണിക്കണം'... തൃശൂർ∙ മേയർ പദവിക്ക് പണപ്പെട്ടി നൽകിയെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെ തൃശൂർ ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലാലി ജെയിംസ്. കാര്യങ്ങൾ പറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് കാട്ടേണ്ടതെന്നാണ് ലാലിയുടെ ആദ്യ പ്രതികരണം. ഇപ്പോഴത്തെ നടപടി ശിരസ്സാവഹിക്കും, സസ്പെൻഡ് ചെയ്തതിൽ ഭയന്നു താൻ ഓടിപ്പോകില്ലെന്നും പാർട്ടിക്കൊപ്പം എന്നും നിൽക്കുമെന്നും ലാലി പറഞ്ഞു. വായനതുടരുക ...... തദ്ദേശതിരഞ്ഞെടുപ്പ് ഫലം: എന്തുകൊണ്ട് തോറ്റു? ചർച്ചകളിലേക്ക് സിപിഎമ്മും സിപിഐയും... തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയുടെ വിശദ പരിശോധനയിലേക്കും തിരുത്തൽ നടപടികളിലേക്കും സിപിഎമ്മും സിപിഐയും കടക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി നാളെയും മറ്റന്നാളുമായും ചേരും. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങൾ 29നും സംസ്ഥാന കൗൺസിൽ 30നും തിരിച്ചടി വിലയിരുത്തും. ഓട്ടോ മണി ഡി മണിയായത് എങ്ങനെ? ഇടപാടുകളിൽ ദുരൂഹത; സാമ്പത്തിക വളർച്ചയിൽ നാട്ടുകാർക്ക് അത്ഭുതം കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ വളർച്ച ദുരൂഹം. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന മണിയുടെ വളർച്ച അതിവേഗമായിരുന്നു. ഓട്ടോക്കാരനിൽ നിന്ന് തുടങ്ങിയ മണി ആറ് വർഷം കൊണ്ട് നിരവധി ജോലികളാണ് ചെയ്തത്. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ് തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന ഉമാ തോമസ് എംഎല്‍എയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. കെപിസിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതെന്നും പാർട്ടി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും, അഭിപ്രായങ്ങൾ പരിശോധിച്ചു പരാതിയുള്ളവരെ നേരിട്ട് കണ്ട് പരിഹരിക്കുമെന്നും ഈ പരാതികൾ വിജയത്തിൻ്റെ തിളക്കം കെടുത്തില്ല എന്നും ഷിയാസ് പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് റാഷിദ് ഉളളമ്പളളി, ഷാജി വാഴക്കാല എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെ പിന്തുണ റാഷിദിനാണെന്ന് പറഞ്ഞ് റാഷിദിനെ അഞ്ചു വര്‍ഷത്തേക്ക് ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു. ഷാജി വാഴക്കാലയെ പിന്തുണയ്ക്കുന്ന കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്നിട്ടും ടേം വ്യവസ്ഥ പരിഗണിച്ചില്ലെന്നാണ് ഉമ തോമസിന്‍റെ പരാതി. കൊച്ചി കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം രണ്ടു ടേമായി വീതം വച്ചതു പോലെ തൃക്കാക്കരയിലും നടപ്പാക്കണമെന്ന ആവശ്യം ഡിസിസി പ്രസിഡന്‍റ് തളളിക്കളഞ്ഞെന്നും രണ്ടിടത്തും രണ്ടു നീതിയാണ് നടപ്പാക്കപ്പെട്ടതെന്നുമാണ് ഉമ പരാതിയില്‍ ഉന്നയിക്കുന്നു. വായന തുടരുക . .. കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.2002ലെ വോട്ടര്‍ പട്ടികയിലുള്ളവരുമായുള്ള ബന്ധുത്വം ഒത്തു നോക്കാനാകാത്ത 19.32 ലക്ഷം പേരാണ് കരട് പട്ടികയിലുള്ളത്. ഇവരിൽ പട്ടിക പുറത്തിറക്കിയ ശേഷം ബിഎൽഒമാര്‍ക്ക് ഒത്തുനേോക്കാൻ കഴിഞ്ഞവരെയും ഹിയറിങ്ങിന് വിളിക്കില്ല. പ്രായമായവരെയും ഹിയിറങ്ങിൽ നിന്ന് ഒഴിവാക്കണമെന്നും ഓണ്‍ലൈൻ ഹിയറിങ് പരിഗണിക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം എസ്ഐആറിനായി വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്കുകള്‍ തുടങ്ങാൻ സര്‍ക്കാര്‍ ഉത്തരവിറക്കി. തുടര്‍ന്നു വായിക്കുക . .. Todays Special GK കേസില്‍ ബന്ധമില്ല, വേട്ടയാടരുത്, ജീവനൊടുക്കും; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി മണി ചെന്നൈ: ആത്മഹത്യ ചെയ്യുമെന്ന ഭീഷണിമുഴക്കി ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവര്‍ത്തിച്ചു. തുടര്‍ന്നു വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് ഡോ. ജേക്കബ് അലക്‌സാണ്ടറിന് തിരുവനന്തപുരം: 2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് പ്രഖ്യാപിച്ചു. തിരുവനന്തപുരം മൃഗസംരക്ഷണ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ (റിട്ട.) ഡോ. ജേക്കബ് അലക്‌സാണ്ടറിനെയാണ് ബെസ്റ്റ് വെറ്ററിനറിയനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വവും സമർപ്പിത പൊതുസേവനവും കേരളത്തിലെ വെറ്ററിനറി മേഖലയുടെ വളർച്ചയ്ക്കും ശക്തിപ്പെടുത്തലിനും ആജീവനാന്ത സംഭാവനകൾ നൽകിയെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു. ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും തൊഴിൽ മേഖലയിൽ തുടർന്നും ആദരവ് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു. കൂടുതല്‍ വായിക്കുക... ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 'പൊലീസ് തറവാട് സ്വത്താണോ? പിണറായി വിജയന്‍ കേരളത്തിന് അപമാനം': വി ഡി സതീശൻ തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയില്‍ എടുത്തത് ഏകാധിപതിയുടെ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് കേരളമാണെന്നും സ്റ്റാലിന്റെ റഷ്യയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണോ പ്രശ്‌നമെന്നും വി ഡി സതീശന്‍ ചോദിച്ചു. വായന തുടരുക . ..
WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |