|
നവംബര്‍2025 വ്യാഴാഴ്ച 1201 വൃശ്ചികം 11 Jumada II 06, 1447 |
|
വാല്യം 2 ലക്കം 307 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
28 |
|
"The secret of change is to focus all of your energy, not on fighting the old, but on building the new." — Socrates |
|
(1) |
|
നഗ്നദൃശ്യം പകർത്തി ഭീഷണി, മൂന്നിടത്ത് എത്തിച്ച് പീഡിപ്പിച്ചു; രാഹുലിനെതിരെ എഫ്ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ തിരുവനന്തപുരം∙ ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തില്‍ രാജ്യം വിടുന്നതു തടയാന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്. വായന തുടരുക ...... എന്തിനു മുഖ്യമന്ത്രിക്കു പരാതി നൽകി, ഫോൺ ഓഫ് ചെയ്തു മുങ്ങാനോ?; ഞാനൊരമ്മ, എപ്പോഴും അതിജീവിതയ്ക്കൊപ്പം... തിരുവനന്തപുരം∙ ഇരകളെ സംരക്ഷിക്കുന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ലെന്നു മുൻ ഡിജിപിയും ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥിയുമായ ആർ.ശ്രീലേഖ. എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രമാണ്. ഇപ്പോൾ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നൽകി എന്ന ആശങ്ക മാത്രമാണ് തനിക്കുള്ളതെന്നും ശ്രീലേഖ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu അദൃശ്യരായ തൊഴിലാളികള്‍; ഇവരാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ആ ഗിഗ് വര്‍ക്കേഴ്‌സ് ഈആഴ്ചയാണ് തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നാല് തൊഴില്‍ചട്ടങ്ങള്‍ (ലേബര്‍കോഡ്) വിജ്ഞാപനം ചെയ്തത്. തൊഴില്‍രംഗത്ത് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് നടത്തിയ ഈ വിജ്ഞാപനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും തൊഴില്‍ സംഘടനകളില്‍ നിന്നും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. വിജ്ഞാപനങ്ങളില്‍ ആദ്യമായാണ് ഗിഗ് വര്‍ക്കേഴ്‌സിനെ ഉള്‍പ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ജീവനക്കാര്‍ക്ക് സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ജീവനക്കാര്‍ക്കും പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആരൊക്കെയാണ് ഗിഗ് വര്‍ക്കേഴ്‌സ്? ഇവര്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? വായന തുടരുക . .. ലൈംഗിക പീഡന പരാതി: മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ഇടതുഭരണത്തിൽ സംസ്ഥാന കടം ആറുലക്ഷം കോടിയായി -വി.ഡി.സതീശൻ തിരുവനന്തപുരം: പത്തുവർഷം കേരളം ഭരിച്ച ഇടതുമുന്നണി സംസ്ഥാന കടം ആറു ലക്ഷം കോടിയാക്കി വർദ്ധിപ്പിച്ചെന്നും നാടിന്റെ വികസനത്തിന് യുഡിഎഫ് പ്രകടനപത്രികയിൽ ബദൽ നിർദേശങ്ങളുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. മലയിൻകീഴിൽ കാട്ടാക്കട നിയോജകമണ്ഡലത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്നവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന തുടരുക...... സ്ഥാനാർഥിക്ക് എട്ടിന്റെ പണി കൊടുത്ത് ഹാക്കർ; വോട്ടിനൊപ്പം ‘എന്റെ സന്ദേശം ഡൗൺലോഡ് ചെയ്യരുത്’ എന്നും അഭ്യർഥിച്ച് സ്ഥാനാർഥി വോട്ടുചോദിക്കേണ്ട ദിവസം മുഴുവൻ ഈ പണിക്ക് പരിഹാരമുണ്ടാക്കാൻ നീക്കിവെക്കേണ്ടി വന്നു സ്ഥാനാർഥിക്ക് ആലപ്പുഴ: ‘എന്റെ മൊബൈൽ നമ്പരിൽ നിന്ന് ഇ-ചലാൻ എന്ന പേരിൽ ഒരു എപികെ ഫയൽ സന്ദേശം വന്നാൽ ആരും ഡൗൺലോഡ് ചെയ്യരുത്. നിങ്ങളും ഹാക്ക് ചെയ്യപ്പെടും.’-വോട്ടുചോദിച്ച് നടക്കേണ്ട സമയത്ത് വോട്ടർമാർക്കും പരിചയക്കാർക്കും മുന്നറിയിപ്പുമായി ഇറങ്ങി യിരിക്കുകയാണ് ആലപ്പുഴയിൽ ഒരു സ്ഥാനാർഥി വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് സുധാകരൻ തന്നെയാണ്’; ഉണ്ണിത്താന് ഭീഷണിയുമായി കെ.സുധാകരന്റെ വിശ്വസ്തൻ രാജ്‌മോഹൻ ഉണ്ണിത്താന് ഭീഷണിയുമായി കെ.സുധാകരന്റെ വിശ്വസ്തൻ. ഉണ്ണിത്താൻ തല മറന്ന് എണ്ണ തേക്കരുത്. തേച്ചാൽ എന്ത് സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചുതരും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.സുധാകരന്റെ വിശ്വസ്തൻ ജയന്ത് ദിനേശിന്റെ പ്രതികരണം. തുടര്‍ന്നു വായിക്കുക..... ആരെയും വേട്ടയാടുന്നത് ശരിയല്ല, ആരോപണം ഉയർന്നപ്പോൾ തന്നെ കോൺഗ്രസ് നടപടി സ്വീകരിച്ചു: ഫാത്തിമ തഹ്ലിയ 24 നോട് ലൈംഗിക പീഡനക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. എംഎൽഎക്കെതിരെയുള്ള യുവതിയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി മുസ്ലീം ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയ രംഗത്തെത്തി. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍;യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന് വാദം ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് മുന്‍പ് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ക്ക് ആദ്യം തന്നെ ഹൈക്കോടതിയെ സമീപിക്കുന്ന രീതി ശരിയല്ലെന്ന സുപ്രിംകോടതിയുടെ മുന്‍ നിര്‍ദേശം കൂടി പരിഗണിച്ചുകൊണ്ടാണ് ആദ്യം ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് സൂചന. യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന് ഉള്‍പ്പെടെയാണ് രാഹുലിന്റെ വാദങ്ങള്‍. വായന തുടരുക . . . വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കും ; അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും. വായന തുടരുക . . . തൃശൂര്‍ ജില്ലയില്‍ ഇന്ന് (28-11-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 23 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 25 ദിവസങ്ങള്‍ ഉപമുഖ്യമന്ത്രിയാകാൻ ഉമ്മന്‍ചാണ്ടി നിർബന്ധിച്ചു; ഞാൻ വിസമ്മതിച്ചു, കാരണം രഹസ്യം; ചുണ്ടിനും കപ്പിനുമിടയില്‍ പലതും നഷ്ടമായി ... കൊച്ചി ∙ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം കിട്ടിയപ്പോൾ മന്ത്രിസഭയിൽ അംഗമാകാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിർബന്ധിച്ചിരുന്നെന്നും പക്ഷേ താനതിനു വിസമ്മതിച്ചെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിന്റെ കാരണം രഹസ്യമാണെന്നും അതിപ്പോൾ വെളിപ്പെടുത്താൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെ കലാ–സാഹിത്യ– സാംസ്കാരികോത്സവം ഹോർത്തൂസിന്റെ രണ്ടാംദിനം ‘അരികത്തെ അവസരം’ എന്ന സംവാദത്തിൽ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അരികത്തെത്തിയ പല അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്നും ചുണ്ടിനും കപ്പിനുമിടയിലെ നഷ്ടങ്ങളാണ് അവയെന്നും ചെന്നിത്തല പറഞ്ഞു. വായന തുടരുക . . . ഇടുക്കിയിൽ സ്‌കൈ ഡൈനിങ്ങിനിടെ ക്രെയിൻ തകരാർ; കുട്ടികളടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങികിടക്കുന്നു ഇടുക്കി: ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികള്‍ കുടങ്ങി. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് ഒന്നരമണിക്കൂറായി അന്തരീക്ഷത്തിൽ കുടുങ്ങി കിടക്കുന്നത്. ആനച്ചാലിലെ സ്വകാര്യ വിനോദ സഞ്ചാരകേന്ദ്രത്തിലാണ് സംഭവം. വായന തുടരുക . . Velu Thampi Dalawa Velayudhan Chempakaraman Thampi of Thalakulam (1765–1809) was the Dalawa or Prime Minister of the Indian kingdom of Travancore between 1802 and 1809 during the reign of Bala Rama Varma Kulasekhara Perumal. He is best known for being one of the earliest individuals to rebel against the British East India Company's authority in India. വായന തുടരുക .. ... രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. നെയ്യാറ്റിൻകര ജെഎഫ്സിഎം 7ലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്. വായന തുടരുക . . . കോൺഗ്രസിന്റെ സർവ്വനാശത്തിന് കാരണമായി, ആളുകളെല്ലാം ചവിട്ടിതേക്കുന്ന അവസ്ഥ, രാഹുലിന് ഉചിതം രാഷ്ട്രീയ വനവാസം- വെള്ളാപ്പള്ളി രാഹുൽ മാങ്കൂട്ടം രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസും രാഹുലുമാണെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രശ്നം ഉടലെടുത്ത ആദ്യകാലത്ത് പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം രാഹുൽ മാങ്കൂട്ടത്തിൽ പുണ്യവാളന്റെ വേഷമായിരുന്നു അണിഞ്ഞിരുന്നത്. ആ പൊയ്മുഖം ഇപ്പോൾ അഴിഞ്ഞുവീണു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me രാഹുല്‍ എവിടെയെന്ന ചോദ്യം; അദ്ദേഹത്തിന്റെ പിഎ അല്ല താനെന്ന് വി.കെ.ശ്രീകണ്ഠന്‍ രാഹുലിനെതിരെ ആരോപണം ഉയര്‍ന്ന ഉടന്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ പരാതി വന്ന സ്ഥിതിക്ക് വസ്തുത എന്താണെന്ന് പോലീസ് കണ്ടെത്തട്ടെ. ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട്. കോടതിയാണ് അന്തിമമായി തീരുമാനിക്കേണ്ടത്. വിവാദമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് ശക്തമായ നടപടി സ്വീകരിച്ചു. ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ഒരു മുന്‍ എംഎല്‍എ ജയിലിലാണ്. എന്തെങ്കിലും നടപടി സിപിഎം എടുത്തോ' എന്നും ശ്രീകണ്ഠന്‍ ചോദിച്ചു. വായന തുടരുക . . .. ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 94 ആയി ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 94 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇപ്പോഴും വാങ് ഫുക് കോർട് കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം കെട്ടിടത്തിൻ്റെ നവീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ ഗുരുതരമായ അശ്രദ്ധ ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകളും ജനലുകളിൽ സ്ഥാപിച്ചിരുന്ന വലകളും മറ്റുമാണ് തീ ആളിപ്പടരാൻ കാരണമായതെന്ന് സംശയിക്കുന്നു.വായന തുടരുക. . . . ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്യുകയായിരുന്നു. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടു പോയി. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല'; ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും, തീരത്തും വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.ഇത് ഗുരുതരമായ പരിസ്ഥിതിക പ്രശ്നമുണ്ടാകും. ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകി. പമ്പയിൽ ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പയിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. പമ്പയിൽ വസ്ത്രങ്ങൾ കെട്ടികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം കാണിച്ച് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 28, വെള്ളിയാഴ്ച ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി. വിഷയത്തിൽ നരേന്ദ്രമോദിക്ക് നിശബ്ദത. കേന്ദ്ര സർക്കാർ എന്ത് കൊണ്ട് ഉത്തരവാദിത്വം നിർവഹിക്കുന്നില്ല. വായു മലിനീകരണത്തെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തണം. ഇത് തടയുവാൻ കർമ്മ പദ്ധതി കൊണ്ടുവരണം. നമ്മുടെ കുട്ടികൾ ശുദ്ധവായു അർഹിക്കുന്നു. ഒഴിവു കഴിവുകളും ശ്രദ്ധ തിരിക്കലും അല്ല വേണ്ടത്. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി; രാഹുലും സുഹൃത്തും പ്രതികൾ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. രാഹുലിനെതിരെയുള്ള കേസിൽ രണ്ടു പ്രതികളാണുള്ളത്. രാഹുലും സുഹൃത്തും പ്രതികൾ. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി. കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722 |
|
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; 'എഐ' സഹായത്തോടെ തിരിച്ചുവരാന്‍ പദ്ധതി, രക്ഷയാകുമോ ആകാശ്? മെറ്റ മേധാവി മാർക്ക് സക്കർബർഗ് നിക്ഷേപം നടത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാർട്ടപ്... ഇതുമാത്രം മതിയായിരുന്നു ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ യുവാക്കളുടെ സ്റ്റാർട്ടപ് സ്വപ്നങ്ങൾക്ക് ഊർജമാകാൻ. തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു ബൈജു രവീന്ദ്രന്റെയും അദ്ദേഹം രൂപം കൊടുത്ത ബൈജൂസിന്റെയും അതിവേഗ വളർച്ച. എന്നാൽ, എത്തിപ്പിടിച്ച നേട്ടങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ബൈജൂസിനെ വിട്ടൊഴിഞ്ഞത്. കമ്പനിയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നതാണ് യുഎസ് കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ്. വായന തുടരുക .... 15 പെൺകുട്ടികളും ഒരു ആൺകുട്ടിയും പീഡിപ്പിക്കപ്പെട്ടു; രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസിന്‍റെ അധോലോക സംഘം തൃശൂർ∙ ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വൈകുന്നത് തെളിവുകൾ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 15 പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതികൾ പുറത്തുവരാതിരിക്കാൻ അതിജീവിതകളിൽ സമ്മർദം ചെലുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 പുതിന്‍ ഇന്ത്യയിലേക്ക്; ഡിസംബര്‍ 4, 5 തിയ്യതികളില്‍ സന്ദര്‍ശനം ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യയിലേക്ക്. 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുതിന്‍ എത്തുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ യുഎസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും കൂടുതല്‍ അടുത്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. വായന തുടരുക. . . . മള്‍ട്ടി-ടാസ്‌ക്കിങ് സ്റ്റാഫ്, ഹവില്‍ദാര്‍ നിയമനം; ഒഴിവുകള്‍ പ്രഖ്യാപിച്ച് എസ്എസ്‌സി മള്‍ട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് (എംടിഎസ്), ഹവില്‍ദാര്‍ (സിബിഐസി & സിബിഎന്‍) നിയമനത്തിനായുള്ള താത്ക്കാലിക ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി). വിവിധ പ്രദേശങ്ങള്‍, സംസ്ഥാനങ്ങള്‍, സംവരണ വിഭാഗങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ വിശദമായ വിവരങ്ങള്‍ പട്ടികയിലുണ്ട് വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 രാഹുൽ മാങ്കൂട്ടത്തിലിൻ്റെ MLA ഓഫീസ് തുറന്നു; പ്രവർത്തനം സാധാരണ നിലയിലെന്ന് ജീവനക്കാർ പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മണപ്പുള്ളിക്കാവിലെ ഓഫീസ് തുറന്നു. ഓഫീസ് പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജീവനക്കാർ പറയുന്നു. സാധരണ അടച്ചുപോകുന്നതുപോലെയാണ് ഓഫീസ് കഴിഞ്ഞ ദിവസവും അടച്ചതെന്നും എന്നത്തെയും പോലെയാണ് വെള്ളിയാഴ്ച രാവിലെയും ഓഫീസ് തുറന്നതെന്നും ജീവനക്കാർ പറയുന്നു. വായന തുടരുക . .. Todays Special GK കടമെടുപ്പ് വിഹിതം: ഇടപെടണമെന്ന് എംപിമാരോട് മുഖ്യമന്ത്രി, റെയിൽവേ വികസനത്തിനും സമ്മർദം വേണം തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് കേന്ദ്രം 2024-25ൽ വെട്ടിക്കുറച്ച 6757 കോടി രൂപയും 2025-26ലെ 3323 കോടിയും പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടമെടുപ്പുപരിധി 3.5 ശതമാനമായി ഉയർത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ 2024-25 സാമ്പത്തികവർഷത്തെ മൂലധന നിക്ഷേപങ്ങൾക്കുവേണ്ടിയുള്ള പ്രത്യേകപദ്ധതിയായ എസ്എഎസ്‌സിഐയുടെ ഭാഗമായി ലഭിക്കേണ്ട 300 കോടി ലഭ്യമാക്കാൻ ഇടപെടൽ വേണമെന്നും അദ്ദേഹം കേരളത്തിലെ എംപിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു. പാർലമെന്‍റ് സമ്മേളനത്തിനു മുന്നോടിയായാണ് ഓൺലൈനായി യോഗം ചേർന്നത്. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) തദ്ദേശ തിരഞ്ഞെടുപ്പ്: രാഹുല്‍ വിവാദത്തില്‍ യുഡിഎഫ് ക്യാമ്പില്‍ ആശങ്ക; വീണുകിട്ടിയ വിവാദം വോട്ടാക്കാന്‍ എല്‍ഡിഎഫ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ലൈംഗിക പീഡന കേസ് യുഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ആവേശം തണുപ്പിച്ചിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള വിവാദങ്ങള്‍ പ്രധാന പ്രചാരണായുധമാക്കി മുന്നേറ്റം നടത്തവേയാണ് കെട്ടടങ്ങിയെന്ന് കോണ്‍ഗ്രസ് ക്യാമ്പ് കരുതിയിരുന്ന ലൈംഗികാരോപണം വീണ്ടും ശക്തിപ്രാപിക്കുന്നത്. കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം ചര്‍ച്ചയാവുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തി ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ ശ്രമിച്ച സിപിഐഎം നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ള. ആദ്യഘട്ടത്തില്‍ വിവാദ ഇടനിലക്കാരന്‍ ഉണ്ണികൃഷ്ണന്‍ വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ഒരു വിഭാഗം നേതാക്കളൾ രാഹുലിന് സംരക്ഷണം ഒരുക്കുന്നു എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യം, സസ്‌പെന്‍ഡ് ചെയ്യുക കടുത്ത നടപടിയാണ്; കെ സി വേണുഗോപാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിലെ നിയമനടപടികളെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമപരമായി മുന്നോട്ടുപോകുന്നത് പൂർണമായും സ്വാഗതം ചെയ്യുന്നു. രാജ്യത്ത് നിയമം ഉണ്ടല്ലോ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നുമാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us Href='tel:919745397722' 9745397722 57–ാം വയസ്സിൽ കന്നിവോട്ട്; ആദ്യവോട്ടിനായി പൗരത്വകടമ്പ കടന്ന് ശ്രീലങ്കയിൽ നിന്നെത്തിയ സുജീവ... പുതുക്കാട് (തൃശൂർ) ∙ ശ്രീലങ്കയിൽനിന്നു ചെങ്ങാലൂരിലേക്കു മരുമകളായി എത്തിയ സുജീവ 57-ാമത്തെ വയസ്സിൽ കന്നിവോട്ട് ചെയ്യും. 21 വർഷം മുൻപാണ് പുതുക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ അരോടി വീട്ടിൽ ബൈജുവിന്റെ ഭാര്യയായി സുജീവ എത്തുന്നത്. ക്രാണ്ട്‌ഗൊഡ് കങ്കാണാംഗെ ലലാനി സുജീവ എന്നാണ് മുഴുവൻ പേര്. മസ്കത്തിൽ വച്ചു പരിചയപ്പെട്ട ഇരുവരും 2001ൽ ശ്രീലങ്കയിൽ വിവാഹിതരായി. അടുത്തവർഷം ചെങ്ങാലൂരിലെ വീട്ടിലെത്തി. പൗരത്വം ലഭിക്കുന്നതു വൈകിയതോടെ നിശ്ചിത ഇടവേളകളിൽ വീസ പുതുക്കുകയായിരുന്നു. തുടര്‍ന്നു വായിക്കുക . .കണക്കൻകടവിൽ താൽക്കാലിക തടയണ; നിർമാണം തുടങ്ങി... കുഴൂർ ∙ ചാലക്കുടി പുഴയിലേക്ക് ഉപ്പുവെള്ളം കൂടുതൽ തോതിൽ വ്യാപിക്കുന്നതു തടയാൻ കണക്കൻകടവിൽ താൽക്കാലിക തടയണ നിർമിക്കുന്ന ജോലികൾക്കു തുടക്കമായി. എല്ലാ വർഷവും മൺസൂണിന് ശേഷം ലക്ഷങ്ങൾ ചെലവഴിച്ചാണ് താൽക്കാലിക തടയണ നിർമിക്കുന്നത്. എന്നാൽ ഉപ്പുവെള്ളം പുഴയിൽ വ്യാപിക്കുന്നതു തടയാനുള്ള സ്ഥിരം സംവിധാനം ഇപ്പോഴും നടപ്പാക്കാനായിട്ടില്ല. കോടികൾ ചെലവഴിച്ച് നിർമിച്ച കണക്കൻകടവ് റെഗുലേറ്ററിലെ ഷട്ടറുകൾ പൂർണമായും അറ്റകുറ്റപ്പണികൾ നടത്താനും കഴിഞ്ഞിട്ടില്ല. ഇതിനു പകരമായാണ് കോഴിത്തുരുത്തിൽ മണൽ കൊണ്ടുള്ള തടയണ നിർമിക്കുന്നത്. തുടര്‍ന്നു വായിക്കുക . . |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 12,846 |
|
വെള്ളി 1 ഗ്രാം |
₹ 183 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
85,706.67 |
|
എന്‍. എസ്. ഇ |
26,202.95 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|||
|
|
|||
|
You are visitor.
|