ഒക്ടോബര്‍ 2024 വെള്ളിയാഴ്ത

1200 തുലാം 16

ലക്കം 1 വാല്യം 128

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

01

Each adversity bears the seed of equal benefits

ദേശീയ വാര്‍ത്തകള്‍ . . .

വൃത്തിയില്ലാത്ത ടോയ്ലറ്റ്, വെള്ളമില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് പിഴ, യാത്രക്കാരന് 30,000 രൂപ നൽകണം......

കത്തിച്ചത് 25,15,585 വിളക്കുകള്‍, സരയൂ നദീതീരത്ത് 1,121 മഹാ ആരതി; 2 ഗിന്നസ് റെക്കോര്‍ഡുമായി യോഗി .....

ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന ഒനിയന്‍ ബോംബ്’ പൊട്ടിത്തെറിച്ച് 1 മരണം, 6 പേര്‍ക്ക് . .

ശക്തി പദ്ധതിയില്‍ മാറ്റം വരുത്തില്ലെന്ന് മല്ലികാർജുൻ ഖര്‍ഗെ.....

ഇന്ത്യന്‍ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്രമോദി... 

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല,

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും ലോകത്തെവിടെ നിന്നും  (Except Adhar Services)

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

കൂടുതല്‍ കേരള വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടൊരു കളിയില്ല; ഇടതു നേതാക്കളുടെ ക്ഷണം തള്ളി കെ.മുരളീധരന്‍...
സമസ്തയിലെ തർക്കം തെരുവിലേക്ക്; ഉമര്‍ഫൈസി മുക്കത്തെ മുശാവറയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രമേയം . . .

പേരെ പറ്റിച്ചു , വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; കൊല്ലം സ്വദേശിനി അറസ്റ്റില്‍...

മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂര്‍ സതീഷ്......

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

Join in the group …...

എസ്എസ്എൽസി ഹയര്‍ സെക്കര്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു.....

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 1, വെള്ളി .....

മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ....

ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും; ദിവ്യ വീണ്ടും ജയിലില്‍...

ക്ഷേത്ര ദര്‍ശനത്തിന് മലമുകളിലേക്ക് കയറിയവര്‍ താഴേക്ക് വഴുതി വീണു, കർണാടകയില്‍ നിരവധി തീർത്ഥാടക‍ര്‍ക്ക് പരുക്ക് .....

കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍....

 സേവനങ്ങള്‍, ഉൽപന്നങ്ങൾ

കുറഞ്ഞ ചിലവിൽ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടുക

href=‘tel:919745397722’9745397722

 

പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു..

ചേലക്കര ഉപതെരഞ്ഞെടുപ്പ്; കെ രാധാകൃഷ്ണന്‍ പ്രചരണ രംഗത്ത് സജീവമല്ലെന്ന് യു ആർ പ്രദീപ് ..

ബിജെപി ഭരണത്തിലെത്തിയാല്‍ ആപത്ത്; പാലക്കാട് ഇടതുപക്ഷത്തിന് കോൺഗ്രസുകാര്‍ വോട്ട് ചെയ്യണം, എ വി ഗോപിനാഥ്.....

കുഴല്‍പ്പണക്കേസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല; സുരേന്ദ്രന്‍....

കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറി;  രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍......

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കും......

 പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണം’: കെപി ഉദയഭാനു ....

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും; കെ മുരളീധരൻ 24 നോട്.

EXPLORE THE UNIVERSE THROUGH  ARISTOCRAT LEISURES.

(Travel Solution Provider)

9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

തിരിച്ചടിക്ക് ഖമേനി ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്; തയ്യാറെടുപ്പോടെ ഇസ്രയേല്‍, 'കഠിനമായിരിക്കും......
കുഞ്ഞുമായെത്തിയ യാചകയ്ക്ക് കോണ്ടം നൽകി ഡോക്ടര്‍; സഹായമെന്ന് ന്യായീകരണം; വിമര്‍ശനം......
അടിച്ചും തിരിച്ചടിച്ചും ഇസ്രയേലും ഹിസ്ബുള്ളയും;
ലെബനനില്‍ 24-ഉം ഇസ്രയേലിൽ ഏഴുപേരും കൊല്ലപ്പെട്ടു......
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഇന്ത്യയെന്ന് കാനഡ...    

ജന്മദിനാംശസകള്‍

വാര്‍ഷികാംശകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

 നവംബര്‍ 1 കേരളപ്പിറവി ദിനം

കേരളം  മലയാളത്തിൽ കേരളം എന്ന് വിളിക്കുന്നു, ഇന്ത്യയുടെ മലബാര്‍ തീരത്തുള്ള ഒരു സംസ്ഥാനമാണ്. 1956 നവംബർ 1 ന്, സംസ്ഥാന പുനഃസംഘടന നിയമം പാസാക്കിയതിനെ ത്തുടര്‍ന്ന്കൊച്ചി, മലബാര്‍, സൗത്ത് കാനറ, തിരുവിതാംകൂര്‍ എന്നീ പഴയ പ്രദേശങ്ങളിലെ മലയാളം സംയോജിപ്പിച്ച്. 38,863 ച.കി.മീ വിസ്തൃതിയില്‍  പരന്നുകിടക്കുന്ന കേരളം, വിസ്തീര്‍ണ്ണം അനുസരിച്ച് 21-ാമത്തെ വലിയ ഇന്ത്യന്‍ സംസ്ഥാനമാണ്. വടക്കും വടക്കു കിഴക്കും കർണാടകയും കിഴക്കും തെക്കും തമിഴ്നാട് പടിഞ്ഞാറ് അറബ്യേന്‍ കടല്‍ എന്നിവയാണ് അതിർത്തി കള്‍. 2011 ലെ സെന്‍സസ്പ്രകാരം 33 ദശലക്ഷം നിവാസികളുള്ളകേരളം, ജനസംഖ്യയുടെ കാര്യത്തില്‍ 13-ാമത്തെ വലിയ ഇന്ത്യന്‍ സംസ്ഥാനമാണ്. തലസ്ഥാനം തിരുവനന്തപുരം. 14 ജില്ലകളായിതിരിച്ചിരിക്കുന്നു. മലയാളം ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയാണ്, കൂടാതെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ കൂടിയാണ്. 

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

മുപ്പതിലധികം സിനിമകൾക്ക് വേദിയായ കാട്ടിൽക്കാവ് കവല; ഇപ്പോള്‍ കൂട്ടിമുട്ടുന്നു വോട്ടുവണ്ടികള്‍...

പാഴായ പദ്ധതികളേറെ; പുതുജീവനേകുമോ പുതിയ എംഎല്‍എ.....?...
ചേലക്കര ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ പര്യടനത്തില്‍...

സെന്റ് മേരീസ് യുപി സ്കൂള്‍ പിടിഎയ്ക്ക് സംസ്ഥാന പുരസ്കാരം...

കല്ലില്‍ കാലം കോറിയിട്ട കഥകള്‍... ഐക്യത്തിന്റെ ആദ്യകാഹളം...
ആക്‌ഷൻ സിനിമയിലെ ക്ലൈമാക്സ് പോലെ
ടശുചിമുറി ബ്ലോക്ക് ഉദ്ഘാടനം; പ്രസംഗം പോലുമില്ലാതെ സുരേഷ്ഗോപി റിബണ്‍ മുറിച്ചു മടങ്ങി..
തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കോണ്‍ക്രീറ്റിങ്; ഗതാഗത നിയന്ത്രണം...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . . .

പുതുക്കാട് കാര്‍ യാത്രക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വൈദികന് രക്ഷകരായി പൊലീസ്...........

യുവതിയെ ആക്രമിച്ചു ഐ ഫോണ്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു....

കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് പുതുക്കാട് പഞ്ചായത്ത് വിമുക്തഭട സംഗമം .....

ചേർപ്പ് ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 18, 25, 26, 27 തിയതികളില്‍ ചേർപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കും...
ബൈക്ക് മരത്തിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു..

കള്ളത്താക്കോലിട്ട് സ്കൂട്ടറിന്റെ സീറ്റ് തുറന്ന് ബാഗും പണവും മോഷ്ടിച്ച  പ്രതി അറസ്റ്റില്‍...

തൃശ്ശര്‍ ആമ്പല്ലൂരില്‍

ബാച്ചിലര്‍ താമാസത്തിന്

മുറികള്‍ മാസ വാടകക്ക്

ബന്ധപ്പെടുക 9447151893

വയനാട് വാര്‍ത്തകള്‍

തൊഴിലാളികൾക്കായി താമസ സ്ഥലങ്ങള്‍ പുതുക്കിപ്പണിത് ഹാരിസൺസ് മലയാളം...

ആനപ്പാറയില്‍ ആണ്‍ കടുവയുമെത്തി; പ്രദേശം കൂടുതല്‍ ഭീതിയില്‍...

രെങ്കിലും കനിവു കാട്ടണം; ഈ ആദിവാസി കുടുംബത്തോട്...

നാടുനീങ്ങുന്നു, കിഴങ്ങുവിളകളും; ചേമ്പും കപ്പയുമെല്ലാം കർണാടകയില്‍ നിന്ന്...

പൂക്കോട് തടാകത്തെ പായല്‍ വിഴുങ്ങുന്നു; തടാകത്തിന്റെ നിലനില്‍പ് ഭീഷണിയില്‍...

തൂക്കുവേലി പ്രവർത്തനരഹിതമാക്കി ആന കൃഷിയിടത്തില്‍

വയനാട്ടിലെ പുരാതന ഗ്രാമങ്ങളില്‍ ഒന്ന്, ഇവിടെ പുല്ലുമേഞ്ഞ വീടുകള്‍ക്ക് പ്രായം 100!...

9 ഹെയര്‍പിന്‍ വളവുകളും ഒരു ചങ്ങലമരവും: താമരശ്ശേരി ചുരത്തിലൂടെ ഒരു യാത്ര...
സഞ്ചാരികളെ ഇതിലേ...വയനാട്ടില്‍ എടക്കല്‍ ഗുഹയുള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു...

വയനാടിനെ നെഞ്ചോട്

ചേര്‍ത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ഇന്ത്യയിലും, വിദേശത്തും, കേരളത്തിലും  അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍

കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ.

Click Me.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call href=‘tel:919745397722’> 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us <a href=‘tel:919745397722’>9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

Computer Shortcut Keys

Logo Key +D, Alt+F4

Send your queries to 9745397722

Shut Down Wndows

General Knowledge

01 October

Kerala Formation Day



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.