(2)

നവംബര്‍ 2024 തിങ്കളാഴ്ച

1200 വൃശ്ചികം 17

വാല്യം 1 ലക്കം 154

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

02

One’s Character is not visible in a mirror.

ദേശീയ വാര്‍ത്തകള്‍ . .

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം റിപ്പോർട്ട് ചെയ്തു

ഫെങ്കല്‍ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങൾ റോഡരികില്‍ മറിഞ്ഞുവീണു.

മകനെ ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി ഷിന്‍ഡെ; ഒരാഴ്ചയായിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ എന്‍ഡിഎ ....

സംഭല്‍ സന്ദര്‍ശനത്തിന് ശ്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; പ്രവേശനം വിലക്കി പൊലീസ് ....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

Join in the group …...


കൂടുതല്‍ കേരള വാര്‍ത്തകള്‍

അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്  അഞ്ച് ജില്ലകളില്‍  റെഡ് അലേര്‍ട്ട്..

'മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദുരൂഹതകൾ നീക്കണം'; പൊലീസിൽ വിശദമായ മൊഴി നൽകി അമ്മുവിന്റെ അച്ഛന്‍ ...

മൂന്നാറിലെ ജനവാസമേഖലയിൽ പടയപ്പയുടെ വിളയാട്ടം തുടരുന്നു ...
സേവനങ്ങള്‍, ഉത്പന്നങ്ങള്‍

കുറഞ്ഞ ചിലവില്‍ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടു9745397722

20,000 രൂപ തിരികെനൽകിയില്ല, സുഹൃത്തുക്കള്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു......

സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി; കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി തള്ളി .....

മം​ഗലപുരം വിഭാ​​ഗീയതയിൽ നടപടി; മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും ....
ടയറിന് മുന്നില്‍ വെച്ച കട്ട തെന്നിമാറി; വീടിന്റെ മതില്‍ തകര്‍ത്ത് തടിയുമായെത്തിയ പിക്ക്അപ്പ്...

ഇത് കേരള പോലീസ്! ഗൗതമിന്റെ ഇൻക്വസ്റ്റിനായി ഇരിട്ടി പോലീസ് ചെന്നൈയിലെത്തിയത് നാലു മണിക്കൂറിനുള്ളില്‍......

വളപട്ടണത്ത് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍ ....

EXPLORE THE UNIVERSE THROUGH  ARISTOCRAT LEISURES.

(Travel Solution Provider)

9745397722

മുതല്‍ രണ്ടുലക്ഷം രൂപവരെ വില; നെടുമ്പാശ്ശേരിയില്‍ വൻ പക്ഷിക്കടത്ത് പിടികൂടി....

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം; 34 പേര്‍ക്ക് പരിക്ക്......
തടി കയറ്റുന്നതിനിടെ പാഞ്ഞെത്തി മതിലിലിടിച്ചു, വാഹനത്തിന് മുകളിലുള്ളവര്‍ രക്ഷപ്പെട്ടത് തൂങ്ങിക്കിടന്ന്‌......

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

7,090
- ₹ 60 ▼

വെള്ളി 1 ഗ്രാം

99.50
- ₹ 0.50 ▼

ഓഹരി വിപണി

ബി. എസ്. ഇ

80,248.08
+445.29 (+0.56%) ▲

എന്‍. എസ്. ഇ

24,276.05
+144.95 (+0.60%) ▲

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

യാത്രാരേഖ ഉണ്ടായിട്ടും അതിർത്തി കടക്കാനായില്ല 54 ഇസ്കോണ്‍ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്...
ബംഗ്ലദേശില്‍ 2 ഹിന്ദു സന്യാസിമാർ കൂടി അറസ്റ്റിൽ; പിടികൂടിയത് ചിൻമോയ് ദാസിനു ഭക്ഷണം കൊടുക്കാന്‌ പോകുന്നതിനിടെ...
ഡോളറിനെ മാത്രമേ പിന്തുണയ്ക്കാവൂ, അല്ലെങ്കില്‍ 100% നികുതി ഇന്ത്യയടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് ട...
ബംഗ്ലദേശ്: സന്യാസിയുടെ 2 സഹായികളും അറസ്റ്റില്‍... 

 ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call
9745397722

കുംഭമേള

കുംഭമേളയെക്കുറിച്ച് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവും. ഇന്ന് നമുക്ക് കുംഭമേളയെ കുറിച്ച് കൂടുതലായി അറിയാം….!!!!

കുംഭമേള ഹിന്ദുമതത്തിലെ ഒരു പ്രധാന തീർത്ഥാടനവും ഉത്സവവുമാണ് .​​​​​​ ​2019 ഫെബ്രുവരി 4 ന്, മനുഷ്യരുടെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സമാധാനപരമായ പൊതുസമ്മേളനത്തിന് കുംഭമേള സാക്ഷ്യം വഹിച്ചു. ബൃഹസ്പതി പൂര്‍ത്തിയാക്കുന്ന ഓരോ വിപ്ലവവും ആഘോഷിക്കുന്നതിനായി ഏകദേശം 12 വർഷത്തെ ചക്രത്തിൽ ഇത് ആഘോഷിക്കപ്പെടുന്നു, നാല് നദീതീര തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രയാഗ്രാജ് , ഹരിദ്വാർ (ഗംഗ), നാസിക് ( ഗോദാവരി ), ഉജ്ജയിൻ ( ശിപ്ര ) എന്നിവയാണവ.

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

ജി.സുധാകരന്‍ സത്യസന്ധന്‍, സ്നേഹവും ബഹുമാനവും എടുത്തുപറയണം; പോയത് മോദിയുടെ ആഹ്വാനപ്രകാരം'...
ഗ്രൗണ്ട് നവീകരണം ഇഴയുന്നു: പരിശീലനം മുടങ്ങി കായിക വിദ്യാർഥികള്‍...
അപ്രതീക്ഷിത മരണം കവർന്നത് ജനങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന നീതിപാലകനെ; നൊമ്പരമായി ‌എസ്ഐ ജിനുമോന്‍...
  തൃശൂര്‍ ജില്ലയില്‍ ഇന്ന് (02-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . ..

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി
തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

വരന്തരപ്പിള്ളി പൗണ്ടില്‍ ബേക്കറി അടിച്ച് തകര്‍ത്ത ആള്‍ അറസ്റ്റില്‍
ആനയകലം മൂന്ന് മീറ്റർ പാലിച്ച് വേലൂപ്പാടം ഭഗവതി ക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പ്....

എസ്ഐ ജിനുമോന് പുതുക്കാട് സ്റ്റേഷനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍...

http://www.pudukadnews.com/2024/12/blog-post_2.html  നാലര കിലോഗ്രാം കഞ്ചാവുമായി  യുവാവ് അറസ്റ്റില്‍...
കൊടകരയില്‍ പാര്‍ക്ക് ചെയ്ത ചെങ്ങാലൂര്‍ സ്വദേശിയുടെ ബൈക്ക് കത്തിനശിച്ചു...
കാട്ടാന ആക്രമണത്തിൽ സ്കൂൾ കെട്ടിടവും റേഷന്‍ കടയും തകര്‍ന്നു...

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് Aristocrat Leisures

എല്ലാവിധ

കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും

https://geocities.ws/abacus/സന്ദര്‍ശിക്കുക...

തൃശ്ശര്‍ ആമ്പല്ലൂരില്‍

ബാച്ചിലര്‍ താമാസത്തിന്

മുറികള്‍ മാസ വാടകക്ക്

ബന്ധപ്പെടുക 9447151893

വയനാട് വാര്‍ത്തകള്‍

..
മോനേ വിനോയ് നിന്നെ വിടത്തില്ല': പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്...
കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരുക്ക്...
ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു...
കൈ പിടിച്ചതിന് നന്ദി വോട്ടർമാർക്ക് നന്ദി പറയാൻ പ്രിയങ്ക ഗാന്ധി എത്തി...

വിദേശ വനിതയുടെ മൃതദേഹം സൂക്ഷിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി...
പട്ടികവർഗക്കാർക്ക് വീട്ടുനമ്പർ ലഭിക്കാത്ത പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് കലക്ടര്‍...
വയനാട് ജില്ലയില്‍ ഇന്ന് (02-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

 വയനാടിനെ നെഞ്ചോട്

ചേര്‍ത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍

പ്രദേശികവും, ഇന്ത്യയിലും, വിദേശത്തും, കേരളത്തിലും  അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍

കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ.

Click Me.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും കത്തെവിടെ നിന്നും  (Except Adhar Services)

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുന്പില്‍.

ബന്ധപ്പെടുക 9745397722

Computer Shortcut Keys

OTP

Send your queries to 9745397722

One Time Password. Used for verification  of Mobile Phone or the Person.

General Knowledge

December–02

NATIONAL SPECIAL EDUCATION DAY

Acronyms

Software

Software, instructions that tell a computer what to do.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.