(2)

നവംബര്‍ 2024 ചൊവ്വാഴ്ച

1200 വൃശ്ചികം 18

വാല്യം 1 ലക്കം 155

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Back Issues

03

Be careful! Your each expression will leave an impression.

ദേശീയ വാര്‍ത്തകള്‍ . .

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയില്‍, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി...

ഷിന്‍ഡേയ്ക്ക് പിടിച്ച പനി ബിജെപിക്ക് തലവേദന .....

ഭാരതീയ കിസാന്‍ പരിഷതിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാന മെടുക്കാന്‍ നാല് ദിവസത്തെ സമയം നല്‍കി കര്‍ഷക സംഘടനകള്‍

.

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

Join in the group …...


കൂടുതല്‍ കേരള വാര്‍ത്തകള്‍

വിദ്യാർത്ഥികള്‍ക്ക് കാര്‍ നൽകിയത് സൗഹൃദത്തിന്റെ പേരില്‍ അല്ലാതെ വാടകയ്ക്കല്ല; വാഹന ഉടമ ഷാമില്‍ ഖാന്‍..

പാര്‍ട്ടയില്‍ ജീര്‍ണതള്‍  രൂപപ്പെട്ടുവരുന്നു, തെറ്റായ പ്രവണതകള്‍ തിരുത്തി മുന്നോട്ട് പോകും എം വി ഗോവിന്ദന്‍.....

പൊതുജനാരോഗ്യം മുഖ്യം കുപ്പിവെള്ളം ഹൈറിസ്‌ക്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്‌ ....

സേവനങ്ങള്‍, ഉത്പന്നങ്ങള്‍

കുറഞ്ഞ ചിലവില്‍ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടു9745397722

സ്വപ്നങ്ങള്‍ ബാക്കിയാക്കി അവസാന യാത്ര, ചലനമറ്റ് 5 കൂട്ടുകാര്‍ കണ്ണീരോടെ വിട നല്‍കി അധ്യാപകരും സുഹൃത്തുക്കളും

സിനിമയ്ക്ക് പോകാന്‍ വേണ്ടിയാണ് കുട്ടികള്‍ കാര്‍ ചോദിച്ചത്'; വാഹനം നൽകിയത് പരിചയത്തിന്റെ പേരിലെന്ന് വാഹന ഉടമ

തൃക്കാക്കര നഗരസഭ മുന്‍ ചെയർപേഴ്സണ്‍ അജിത തങ്കപ്പനെ അയോഗ്യയാക്കി. …..

EXPLORE THE UNIVERSE THROUGH  ARISTOCRAT LEISURES.

(Travel Solution Provider)

https://wa.link/k2c94n' 9745397722

ഒന്ന് സഹായിച്ചതാണ്, അതിങ്ങനെ ആവുമെന്ന് കരുതിയില്ല; സിനിമ കഴിഞ്ഞ ഉടനെ കൊണ്ടുതരാമെന്ന് പറഞ്ഞതാണ്'......

കളര്‍കോട് ദുരന്തം; ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി- ആര്‍.ടി.ഒ......

ചര്‍ച്ചയില്‍ സമവായമായി; തീർത്ഥാടകരെ പ്രതിസന്ധിയിലാക്കിയ സന്നിധാനത്തെ ഡോളി സമരം പിന്‍വലിച്ചു

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 03.12.2024 ............

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

ഞാന്‍ പ്രസിഡന്റായി വരുംമുന്‍പേ ബന്ദികളെ മോചിപ്പിക്കണം: ഹമാസിനു ട്രംപിന്റെ അന്ത്യശാസനം...
 ഇമ്രാvd ഖാനെ റിമാൻഡ് ചെയ്തു...

ട്രംപ് ചുമതല ഏൽക്കും മുമ്പ് യുഎസിലെത്തണം! വിദേശ വിദ്യാർഥികളോട് സർവകലാശാലകൾ, 2017 ആവർത്തിക്കുമോയെന്ന് ആശങ്ക

ബംഗ്ലാദേശിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ സൂത്രധാരന്‍ മുഹമ്മദ് യൂനസെന്ന് ഷെയ്ഖ് ഹസീന

 ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

കുംഭമേളയുടെ പദോല്‍പ്പത്തി.!!!

കുംഭമേളയിലെ കുംഭത്തിൻ്റെ അർത്ഥം സംസ്‌കൃതത്തിൽ “കുടം, ഭരണി, പാത്രം ” എന്നാണ് . വൈദിക ഗ്രന്ഥങ്ങളിൽ, ഈ അർത്ഥത്തിൽ, പലപ്പോഴും വെള്ളം പിടിക്കുന്ന സന്ദർഭത്തിലോ അമർത്യതയുടെ അമൃതിനെക്കുറിച്ചുള്ള പുരാണ ഐതിഹ്യങ്ങളിലോ ഇത് കാണപ്പെടുന്നു. കുംഭം എന്ന വാക്കോ അതിൻ്റെ ഡെറിവേറ്റീവുകളോ ഋഗ്വേദത്തിൽ ( ബിസി 1500-1200) കാണപ്പെടുന്നു, ഉദാഹരണത്തിന്, 10.89.7 വാക്യത്തിൽ; യജുർവേദത്തിലെ 19.16 ശ്ലോകം , സാമവേദത്തിലെ 6.3 ശ്ലോകം, അഥർവവേദത്തിലെ 19.53.3 ശ്ലോകം , മറ്റ് വൈദിക, വേദാനന്തര പ്രാചീന സംസ്കൃത സാഹിത്യം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . തുടര്‍ന്നു വായിക്കുക ....

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

ഒരു വര്‍ഷം രക്ഷാകവചമൊരുക്കിയവർക്ക് നന്ദി പറഞ്ഞ് ബുട്ചി മടങ്ങി; ഭാര്യയ്ക്കും മക്കൾക്കും അരികിലേക്ക്...
ആര്‍ത്തു പെയ്ത് മഴ; നെൽക്കൃഷിക്ക് ഭീഷണി...
ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്നു തുടക്കമാകും...
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു...
ചാലക്കുടി നഗരസഭ ക്രിമറ്റോറിയം പ്രവർത്തനം ഇന്ന് പുനരാരംഭിക്കും...
കഥകള്‍ പറഞ്ഞ്, വിശേഷം കേട്ട്, തമാശ പറഞ്ഞ്..; അന്‍പത് കടന്ന് അര്‍ർ വീണ്ടും അഞ്ചാം ക്ലാസിലേക്ക്......
തൃശൂര്‍ ജില്ലയില്‍ ഇന്ന് (03-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . ..

ഒറ്റപ്പെയ്ത്തില്‍ ആമ്പല്ലൂരില്‍ വെള്ളക്കെട്ട്

പുതുക്കാട് എസ്‌ഐ ജിനു മോന് നാടിന്റെ യാത്രാമൊഴി

പുതുക്കാട് ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു കയറി

വരാക്കരയില്‍ ശക്തമായ മഴയില്‍ വീടിനോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് മതില്‍ തകര്‍ന്നു . . .

വേലൂപ്പാടത്ത് റോഡരികിൽ മാംസാവശിഷ്ടങ്ങൾ തള്ളി...

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് Aristocrat Leisures

എല്ലാവിധ

കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും

https://geocities.ws/abacus/സന്ദര്‍ശിക്കുക...

തൃശ്ശര്‍ ആമ്പല്ലൂരില്‍

ബാച്ചിലര്‍ താമാസത്തിന്

മുറികള്‍ മാസ വാടകക്ക്

ബന്ധപ്പെടുക 9447151893

വയനാട് വാര്‍ത്തകള്‍

..
മുണ്ടക്കൈ, ചൂരൽമല ദുരന്ത പുനരധിവാസ സഹായം: കേന്ദ്രത്തിന് വിവേചനാധികാരം; അഭ്യര്‍ഥന മാത്രം കേരളത്തിന് വഴി...
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള വഞ്ചനയ്ക്കെതിരെ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല...
മഴ: വിളവെടുപ്പിന് സഡൻബ്രേക്ക്; നെല്ല്, കാപ്പി, അടയ്ക്കാ വിളവെടുപ്പ് പ്രതിസന്ധിയിലായി...
ഇന്ന് കടം, നാളെയും കടം; ഓടിത്തളർന്ന് സ്പോർട്സ് ഹോസ്റ്റലുകള്‍...

കാലാവധി കഴിഞ്ഞിട്ടും ഒഴിയാതെ വയനാട് ഡിടിപിസി സെക്രട്ടറി; പദവിയിൽ തുടരുന്നത് അനധികൃതമായിട്ടാണെന്ന് കളക്ടര്‍.....
വയനാട് ജില്ലയില്‍ ഇന്ന് (03-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

വയനാടിനെ നെഞ്ചോട്

ചേര്‍ത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍

പ്രദേശികവും, ഇന്ത്യയിലും, വിദേശത്തും, കേരളത്തിലും  അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍

കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ.

Click Me.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും കത്തെവിടെ നിന്നും  (Except Adhar Services)

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുന്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....


നമ്മളില്‍ നിന്ന്

വേര്‍പിരിഞ്ഞു പോയവര്‍

കല്ലര്‍ പൊറത്തൂര്‍ പനോക്കാരന്‍ കൊച്ചപ്പന്‍ ഭാര്യ മേരി (84)

Computer Shortcut Keys

Select a line in word

Send your queries to 9745397722

Move the  mouse to the left margin of the line and click.

General Knowledge

December–03

INTERNATIONAL DAY OF PERSONS WITH DISABILITIES

Advocates' day

Acronyms

What is a clipboard?

 A clipboard is a feature in an operating system (OS) or application that temporarily stores data copied or cut from a document or other location, allowing the user to transfer or duplicate it elsewhere.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.