|
സെപ്തംബര്‍ 2024 ബുധാനാഴ്ച 1200 ചിങ്ങം 20 |

|
ലക്കം 1 വാല്യം 81 |
|
പേജുകള്‍: 1   2  |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
A teacher moulds Citizens. Teachers Day Greetings |
|
Back Issues |
|
(2) |
|
05 |
|
അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . മണ്ണിനടിയില്‍ 69 ദിവസം; മരിച്ചെന്ന് ലോകം വിധിയെഴുതി; അവര്‍ തിരിച്ചെത്തി... കോക്പിറ്റില്‍ നിന്ന് പുറത്തോട്ടിരുന്ന് വിന്‍ഡോ വൃത്തിയാക്കി പൈലറ്റ്; വിഡിയോ... സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; 4 സൈനികർക്ക് വീരമൃത്യു സിക്കിമില്‍ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. കിഴക്കന്‍ സിക്കിമിലെ പക്യോങ്ങില്‍ ആണ് അപകടം. സംഭവത്തില്‍ 4 സൈനികർക്ക് വീരമൃത്യു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ രംഗ്ലി ആര്‍മി ആശുപത്രില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലൂക്ക് ആര്‍മി ക്യാമ്പിൽല്‍ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് 300 അടി താഴ്ചയിലെ കൊക്കയിലേക്ക് മറിഞ്ഞത്. വാഹനത്തിലെ ഡ്രൈവര്‍ ഉൾപ്പെടെ മരിച്ച എല്ലാ സൈനികരും പശ്ചിമ ബംഗാളിലെ ബിനാഗുരിയിലെ യൂണിറ്റില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. |
|
പ്രധാനമന്ത്രി മോദിയുടെ ബ്രൂണെ, സിംഗപ്പൂര്‍ സന്ദർശനം ആക്റ്റ് ഈസ്റ്റ് നയത്തിലെ സുപ്രധാന ചുവടുവയ്പാണ്: ഇഎഎം ജയശങ്കര്‍ സിംഗപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രൂണെ, സിംഗപ്പൂര്‍ സന്ദർശനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിലെ സുപ്രധാന മുന്നേറ്റമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യാഴാഴ്ച ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധം, 4 കരാറുകള്‍ ഒപ്പിട്ടു രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രൂണെയിൽ നിന്ന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിനെ വികസ്വര രാജ്യങ്ങൾക്ക് മാതൃകയാണെന്നും പ്രീമിയര്‍ ലോറല്‍സ് വോംഗുമായുള്ള ചർച്ചയില്‍ ഇന്ത്യ സ്വന്തമായി നിരവധി സിംഗപ്പൂരുകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. സിംഗപ്പൂര്‍: ഇന്ത്യയും സിംഗപ്പൂരും വ്യാഴാഴ്ച തങ്ങളുടെ ബന്ധം "സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്" ഉയര്‍ത്തുകയും അര്‍ദ്ധചാലക വ്യവസായത്തിലെ സഹകരണം ഉൾപ്പെടെ നാല് ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്തു. ദേശീയ വാര്‍ത്തകള്‍ . . . ഹരിയാനയില്‍ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള രാഹുൽഗാന്ധിയുടെ നീക്കം കോൺഗ്രസിനെ ഭിന്നിപ്പിച്ച് ഹൂഡയ്ക്ക് തിരിച്ചടിയായി. ചില സിറ്റിങ് എംഎല്‍എമാര്‍ക്ക് ടിക്കറ്റ് നിഷേധിക്കണമെന്ന എഐസിസി നേതൃത്വത്തിന്‍റെ പിടിവാശിയും ഹൂഡ ക്യാമ്പിനെ അസ്വസ്ഥമാക്കിയതിന് പുറമെ സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകാനും കാരണമായെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. |
|
പാര്‍ട്ടി നേതാവ് ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്ന് ടിഡിപി എംഎൽഎയെ സസ്പെൻഡ് ചെയ്തു ഒരു ഹോട്ടലില്‍ വെച്ച് സ്ത്രീയോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോനേറ്റി ആദിമൂലം എംഎല്‍എയെ സസ്‌പെൻഡ് ചെയ്തത്. തൃശ്ശൂര്‍ വാര്‍ത്തകള്‍ . . . ഇത് ഒരു സംസ്ഥാനപാത; ജീവvd വേണേnd വഴി മാറിക്കോ... ചാലക്കുടിയിലെ കോടതി സമുച്ചയം 18 മാസംകൊണ്ട് പൂർത്തിയാക്കുമെന്ന്... മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ജീവനക്കാരിയെ തടഞ്ഞുവച്ചു... മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസ്: വീട്ടമ്മ അറസ്റ്റില്‍... കേച്ചേരി സെന്‍ര്‍ വടക്കാഞ്ചേരി റോഡില്‍ ടൈല്‍ വിരിക്കല്‍ ആരംഭിച്ചു... ... ജലനിരപ്പ് ഉയര്‍ന്നു; പറമ്പിക്കുളം അണക്കെട്ട് തുറന്നു...... കരയിലേക്ക് ഇടിച്ചുകയറിയ ബോട്ട് കടലിലേക്കിറക്കി...... പ്രാദേശിക വാര്‍ത്തകള്‍ . . . റോഡില്‍ തുറന്നു കിടക്കുന്ന കാന അപകട ഭീഷണിയായി കല്ലൂര്‍ തൃക്കൂര്‍ റോഡ് നവീകരണത്തിനിടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ നശിപ്പിച്ച് ഭാരവാഹനങ്ങള്‍ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക വില്‍പ്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക വളര്‍ത്തുനായ്ക്കളെ റോഡിലേക്ക് അഴിച്ചുവിട്ട് നാട്ടുകാരെ ഭീതിയിലാക്കുന്നു വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ വീട്ടിലേക്ക് കേന്ദ്രമന്ത്രി സുരേഷ്ഗോപിയെത്തി വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വീടിനുള്ളില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി... തൃശൂരില്‍ യൂത്ത് കോൺഗ്രസ് മാർച്ചിര്‍ സംഘർഷം... സ്കൂട്ടര്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്... വീഡിയോ വാർത്ത കാണാന്‍ ഇവിടെ ചെയ്യുക... കുറഞ്ഞ ചിലവില്‍ പരസ്യങ്ങള്‍ നല്‍കുവാന്‍ വിളിക്കുക
|
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 6,668 |
|
വെള്ളി 1 ഗ്രാം |
₹ 90.00 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
82,171.08 |
|
എന്‍. എസ്. ഇ |
25,093.70 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|