(2)

ഡിസംബര്‍ 2024 ശനിയാഴ്ച

1200 വൃശ്ചികം 22

വാല്യം 1 ലക്കം 159

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

07

If a task is performed with the  feeling of love, then there is instant success.

ദേശീയ വാര്‍ത്തകള്‍ . .

എംഎൽഎമാരുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിച്ച് MVA; ജനാധിപത്യം കൊലചെയ്യപ്പെടുന്നെന്ന് ആദിത്യ താക്കറേ......

വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് പഴയ കുട്ടിയല്ല, ആള്‍ തട്ടിപ്പുകാരന്‍; അറസ്റ്റ് ചെയ്ത് പോലീസ്......

ഉപമുഖ്യമന്ത്രിയായപ്പോള്‍ ആശ്വാസം; 1000 കോടിയുടെ ബിനാമി കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്......

ഇന്ത്യാ മുന്നണിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് മമത; അവസരം തന്നാല്‍ നേതൃസ്ഥാനം ഏറ്റെടുക്കാം......

ഫോണും ലാപ്‌ടോപ്പും ഹാക്ക് ചെയ്യപ്പെട്ടതായി സാം പിത്രോദ; പകരമായി ആവശ്യപ്പെടുന്നത് ക്രിപ്‌റ്റോകറന്‍സി

ഇന്ത്യക്കാര്‍ ഉടന്‍ സിറിയ വിടണം! യാത്രകര്‍ ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം

ഇടുക്കിയില്‍ കേന്ദ്രീയവിദ്യാലയം അനുവദിച്ച് കേന്ദ്രം, താത്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തനം ഉടന്‍......

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

Join in the group …...


കൂടുതല്‍ കേരള വാര്‍ത്തകള്‍

മാര്‍ ജോര്‍ജ് കൂവക്കാട് ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക്; സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനില്‍ ലയാളി സംഘം

എംകെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകര്‍

ആരെയും പറ്റിച്ചിട്ടില്ല; സ്ഥലം വിറ്റിട്ടാണെങ്കിലും കടം തിരിച്ചടയ്ക്കും ഗള്‍ഫ് ബാങ്കില്‍നിന്നും വായ്പ ത്ത മലയാളി
കോട്ടയത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി പ്രവാഹം

മാന്നാര്‍ ജയന്തി വധക്കേസ്; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

സേവനങ്ങള്‍, ഉത്പന്നങ്ങള്‍

കുറഞ്ഞ ചിലവില്‍ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടു9745397722

രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ പ്രേരണാകുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പോലീസ്

തോല്‍വിയില്‍ ചര്‍ച്ച നീളും, കോര്‍ കമ്മിറ്റിക്ക് മുമ്പ് ജില്ലാതല റിപ്പോര്‍ട്ട് ലഭിച്ചേക്കില്ല, ബിജെപി നേതൃയോഗം മാറ്റി

സന്ദീപ് വാര്യ൪ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം നൽകുന്നതിൽ വിമ൪ശനവുമായി മുതി൪ന്ന കോൺഗ്രസ് നേതാവ്

EXPLORE THE UNIVERSE THROUGH  ARISTOCRAT LEISURES.

(Travel Solution Provider)

9745397722

സ്മാര്‍ട്ട് സിറ്റി: സര്‍ക്കാര്‍ വീഴ്ച വ്യക്തമാക്കി രേഖകള്‍ കരാറിൽ പദ്ധതി പൂർത്തിയാക്കാനുള്ള സമയമില്ല

മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, ഗുരുതരാ രോപണങ്ങള്‍ ഒഴിവാക്കി ചാർജ് മെമ്മോ

നവീന്‍ ബാബുവിന്റേത് ആത്മഹത്യ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കുവൈത്തിലെ ബാങ്ക് അധികൃതര്‍ അടുത്ത ആഴ്ച കേരളത്തിലെത്തും

കേരള ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

ഗാസ: വെടിനിര്‍ല്‍ ചര്‍ച്ചകള്‍ വീണ്ടും...
രാജിവയ്ക്കില്ല, പ്രസിഡന്റായി തുടരും’: ഫ്രാന്‍സില്‍ പുതിയ പ്രധാനമന്ത്രി ഉടനെന്ന് മക്രോണ്‍
പ്രതിരോധത്തിന് ഏതു https://www.manoramaonline.com/news/latest-news/2024/12/06/sergei-lavrov-warns-west-after-russia-test-fires-hypersonic-missile-from-submarine.'>മാര്‍ഗവും, കൂടുതല്‍ മിസൈല്‍ അയയ്ക്കും യുഎസിന് റഷ്യയുടെ മുന്നറിയിപ്പ്...

മടക്കവാഹനത്തിനു തകരാര്‍ സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയിട്ട് 6 മാസം...
ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

കുത്തബ് മിനാറിന്റെ ചരിത്രം….!!!

ദില്ലികയുടെ കോട്ടയായ ലാല്‍ കോട്ടിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് കുത്തബ് മിനാര്‍ നിർമ്മിച്ചിരിക്കുന്നത് . ഖുവ്വത്ത്-ഉൽ-ഇസ്ലാം പള്ളിക്ക് ശേഷമാണ് കുത്തബ് മിനാര്‍ ആരംഭിച്ചത് . 1199-നും 1503-നും ഇടയില്‍ , ഖുതുബ്-ഉദ്-ദിൻ ഐബക്കും ഷംസുദ്-ദിന്‍ ഇല്‍ത്തുമിഷും ഖുവ്വതുല്‍-ഇസ്ലാമിന്റെ തെക്ക്-കിഴക്കേ മൂലയില്‍ ഒരു മിനാര്‍ (മിനാര്‍) നിർമ്മിച്ചു. തുടര്‍ന്നു വായിക്കുക ....

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

ജില്ലാ കലോല്‍സവ കിരീടത്തിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്...
ലോറി ഇടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു...

2022ൽ നിര്‍ദേശിച്ചിട്ടും പേരുമാറ്റിയില്ല; കോടതിവിളക്കില്‍ കേസെടുത്ത് ഹൈക്കോടതി...
തെരുവുനായ്ക്കള്‍ പാഞ്ഞടുത്തു; സൈക്കിളിൽനിന്ന് വീണ് പരുക്കേറ്റു...
ചാളമാത്രം; നട്ടംതിരിഞ്ഞ് തൊഴിലാളികള്‍

തൃശൂര്‍ ജില്ലയില്‍ ഇന്ന് (07-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

Id='local'>പ്രാദേശിക വാര്‍ത്തകള്‍ . ..

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2025ല്‍ തുറക്കും
കാര്‍ കടം കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് ....

 ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇന്ന് പ്രതീകാത്മക പൂരം .....

പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം ഇപ്പോള്‍ എന്‍സിടിവി ന്യൂസ് എന്ന യൂട്യൂബ് ചാനലിലും കേരളവിഷന്‍ ചാനല്‍ നമ്പര്‍ 2 എന്‍സിടിവിയിലും കാണാവുന്നതാണ്.

ബ്രിട്ടീഷുകാര്‍ പണിത പാലപ്പള്ളി കുണ്ടായി ഇരുമ്പുപാലം 100-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നാട്ടുകാര്‍

അറിയിപ്പ്

കൊടകര ഷഷ്ഠി; രാവിലെ മുതൽ ഗതാഗത നിയന്ത്രണം

കൊടകര പൂനിലാര്‍ർക്കാവ് ക്ഷേത്രത്തില്‍ ഇന്ന് ഷഷ്ഠി ആഘോഷിക്കും. ഷഷ്ഠി ആഘോഷത്തോനോടനുബന്ധിച്ച്‌ ഇന്നു രാവിലെ പത്തുമുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.വെള്ളിക്കുളങ്ങര ഭാഗത്തുനിന്നു വരുന്ന ബസുകളും ചെറുവാഹനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും മറ്റത്തൂര്‍ക്കുന്ന്, പന്തല്ലൂര്‍, നെല്ലായി വഴി ദേശീയപാതയിലെത്തണം.ആളൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൊടകര മേല്‍പ്പാലത്തിലൂടെ കടന്ന് പോട്ടയിലെത്തി ആളൂര്‍ ഭാഗത്തേക്കും ആളൂര്‍ ഭാഗത്തു നിന്നും കൊടകരയിലേക്കും മറ്റത്തൂര്‍ക്കുന്നിലേക്കും വരുന്ന വാഹനങ്ങള്‍ ആളൂരില്‍നിന്നും തിരിഞ്ഞ് പോട്ടയിലെത്തി കൊടകരയിലേക്കും നെല്ലായി വഴി മറ്റത്തൂരിലേക്കും പോകണം. കൊടകര ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല....

എസ് വൈ എസ് സംസ്ഥാന സമ്മേളനം ആമ്പല്ലൂരില്‍ പന്തല്‍ കാല്‍നാട്ട് തിങ്കളാഴ്‌ച...

കൊടകര ഷഷ്ഠി - Live …...

http://www.pudukadnews.com/2024/12/blog-post_7.'>ബൈക്ക് മോഷ്ടാക്കള്‍ വാഹന പരിശോധനക്കിടെ പിടിയില്‍...

ഓസ്‌കാര്‍ നേടിയ സംഗീതജ്ഞന്‍ കീരവാണിക്ക് വേണ്ടി വയലിന്‍ വായിച്ച തൃശൂര്‍ക്കാരന്‍. പുതുക്കാട് സ്വദേശി വയലിനിസ്റ്റും വയലിന്‍ അധ്യാപകനുമായ കിരണ്‍ സി പി യെ പരിചയപ്പെടാം. ...

ഈ സംഗീതം ശ്രദ്ധിക്കു.............

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് Aristocrat Leisures

എല്ലാവിധ

കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും

https://geocities.ws/abacus/സന്ദര്‍ശിക്കുക...

തൃശ്ശര്‍ ആമ്പല്ലൂരില്‍

ബാച്ചിലര്‍ താമാസത്തിന്

മുറികള്‍ മാസ വാടകക്ക്

ബന്ധപ്പെടുക 9447151893

വയനാട് വാര്‍ത്തകള്‍

..
വയനാട് പുനരധിവാസ പാക്കേജ് വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍': കെ സുരേന്ദ്രന്‍

വയനാട് പുനരധിവാസം; സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍ നിരീക്ഷണം തുടങ്ങി; കറങ്ങിനടന്ന ആളെ പിടിച്ചപ്പോള്‍ ഞെട്ടിയതും നാട്ടുകാര്‍

മെഡിക്കൽ കോളജ് ആശുപത്രിയിൽ ആംബുലന്‍സ് ഇല്ലെന്നു പരാതി; പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ്...

പൂപ്പൊലി പുഷ്പോത്സവം ജനുവരി ഒന്നു മുതല്‍ ലേലത്തില്‍ വിവാദം...

സിഗ്നലില്ല, അപകടങ്ങള്‍ തുടര്‍ക്കഥ; ആളെക്കൊല്ലിയായി കാപ്പംകൊല്ലി ജംക്‌ഷന്‍...

മൊബൈല്‍ ഫോണ്‍ നല്‍കി വശീകരിച്ച് വിദ്യാർഥിനിയെ പീഡ‍ിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍...

കമ്മാത്തി പുഴയില്‍ മുതല; നാട്ടുകാര്‍ ഭീതിയില്‍...

വയനാട് ജില്ലയില്‍ ഇന്ന് (07-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

വയനാടിനെ നെഞ്ചോട്

ചേര്‍ത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും കത്തെവിടെ നിന്നും  (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722 

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

7,115
₹ 0

വെള്ളി 1 ഗ്രാം

100
-₹ 1 ▼

ഓഹരി വിപണി

ബി. എസ്. ഇ

81,709.12
-56 (-0.069%) ▼

എന്‍. എസ്. ഇ

24,677.80
-30.60 (-0.12%) ▼

Computer Shortcut Keys

Move insertion Point  (Cursor) to the end of current document.

Send your queries to 9745397722

Press Ctrl + End Key

General Knowledge

December–07
(
Use translator to read in your desired language.)

International Civil Aviation Day

Acronyms

ICMR 

Indian Council of Medical Research



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.