(2)

നവംബര്‍ 2024 തിങ്കളാഴ്ച

1200 വൃശ്ചികം 24

വാല്യം 1 ലക്കം 161

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

09

Man knows comma and full-stop of language. He knows not the full-stop of negative things

ദേശീയ വാര്‍ത്തകള്‍ . .

മുംബൈയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷണം .....

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള സ്വത്തുക്കളുടെ സ്ഥിതിവിവര കണക്ക് തേടി സുപ്രീം കോടതി.

 

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

Join in the group …...


കൂടുതല്‍ കേരള വാര്‍ത്തകള്‍

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതിയില്‍ മാറ്റം വരുത്തുന്നത്  പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു

മുനമ്പം വിഷയത്തില്‍ പരസ്യ പ്രസ്താവന വിലക്കി ലീഗ് നേതൃത്വം; സമസ്തയില്‍ രണ്ട് വിഭാഗങ്ങളില്ലെന്ന് ജിഫ്രി തങ്ങള്‍

ഇടുക്കിയില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി; തമിഴ്നാട്ടിലെത്തിയതായി വിവരം, പൊലീസ് അന്വേഷണം .. . .

സേവനങ്ങള്‍, ഉത്പന്നങ്ങള്‍

കുറഞ്ഞ ചിലവില്‍ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടു9745397722

കേന്ദ്രം ഒരു രൂപ പോലും നൽകിയില്ലെന്ന് മുഖ്യമന്ത്രി; 'വിഴിഞ്ഞത്തും പകപോക്കൽ, ടീകോമിന് നൽകുന്നത് ഓഹരി വില'

വിമാനത്തില്‍ കൊച്ചിയിലെത്തിയ യുവാവിന്റെ ട്രോളി ബാഗില്‍ നിറയെ ഭക്ഷണപൊതികള്‍ തുറന്നപ്പോൾ കിട്ടിയത് ഹൈബ്രിഡ് കഞ്ചാവ്

5533 കെഎസ്ആര്‍ടിസി ബസുകളിൽ ഇൻഷൂറൻസ് ഉള്ളത് 2300 എണ്ണത്തിന് മാത്രം; 1,194 എണ്ണത്തിന് 15 വർഷത്തിലധികം പഴക്കം

EXPLORE THE UNIVERSE THROUGH  ARISTOCRAT LEISURES.

(Travel Solution Provider)

9745397722

അസ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടി കോടതി സ്റ്റേ ചെയ്തു

നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി

കേരള ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

സിറിയന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേല്‍.....

അസദിൻ്റെ പതനവും സിറിയയിലെ മാറ്റവും; ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്ര നിർണ്ണായകമാണ്?

സിറിയന്‍ പ്രസിഡന്‍റ് അസദും കുടുംബവും മോസ്കോയിൽ; അഭയം നൽകി റഷ്യ, റിപ്പോര്‍ട്ട് 
ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

Id='gk'  Red Fort…..!!!

ചെങ്കോട്ട , ലാല്‍ ഖില എന്ന പേരിലും അറിയപ്പെടുന്നു. ഇന്ന് നമുക്ക് അറിയാക്കഥകളിലൂടെ ചെങ്കോട്ടയെക്കുറിച്ച് നോക്കാം….!!!

 മുഗള്‍ ചക്രവര്‍ത്തിമാരുടെ പ്രാഥമിക വസതിയായി പ്രവർത്തിച്ചിരുന്ന ഡൽഹിയിലെ ഒരു ചരിത്രപ്രധാനമായ മുഗൾ കോട്ടയാണ് ഇത് . മുഗൾ തലസ്ഥാനം ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെത്തുടർന്ന് 1639 മെയ് 12 ന് ഷാജഹാൻ ചക്രവർത്തി ചെങ്കോട്ടയുടെ നിർമ്മാണത്തിന് ചുമതലപ്പെടുത്തി .

യഥാർത്ഥത്തില്‍ ചുവപ്പും വെള്ളയും നിറങ്ങളില്‍ അലങ്കരിച്ച ഈ കോട്ടയുടെ രൂപകല്പന താജ്മഹലിൻ്റെ പിന്നിലെ വാസ്തുശില്പിയായ ഉസ്താദ് അഹമ്മദ് ലാഹോറിയുടെതാണ് . തുടര്‍ന്നു വായിക്കുക ....

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

നടു റോഡില്‍ യുവതിയെ കുത്തി വീഴ്ത്തി മുൻ ഭർത്താവ്; കുത്തേറ്റത് 9 തവണ, പ്രതി കീഴടങ്ങി...

ഏനാമാവില്‍ ബോട്ടിറക്കി ; പദ്ധതി ഡിടിപിസിയുടെ നേതൃത്വത്തിൽ: ട്രയല്‍ റണ്‍ നടത്തി...
തൃശൂര്‍ ജില്ലയില്‍ ഇന്ന് (09-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . ..

വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. കുട്ടനെല്ലൂര്‍ കിഴക്കേപുരക്കല്‍ വിശ്വനാഥന്‍ മകന്‍ കെ.വി. സന്തോഷാണ് ചികിത്സയ്ക്കായ് സുമനസ്സുകളുടെ സഹായം തേടുന്നത്.

സഹായം നല്‍കാന്‍ താല്‍പ്പര്യമുള്ള സുമനസ്സുകള്‍ക്ക് സ്റ്റേറ്റ് ഇന്ത്യന്‍ ബാങ്കിന്റെ കുട്ടനെല്ലൂര്‍ ബ്രാഞ്ചില്‍ കെ.വി. സന്തോഷ് എന്ന പേരില്‍ 0535053000009432 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം അയയ്ക്കാം.  ഫോണ്‍ : കെ.ആര്‍. വിജേഷ്  - 9847750450

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയില്‍ മരിയന്‍ എക്സ്പോ 2024 സംഘടിപ്പിച്ചു

പുതുക്കാട് സെന്ററിൽ യുവതിയ്ക്ക് കുത്തേറ്റു

ഭൂമിതരം മാറ്റല്‍ : നിർണായക വിധിയ്ക്ക് പിന്നില്‍ വേലൂപ്പാടം സ്വദേശിയുടെ ഹര്‍ജി

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കുണ്ടായി ഇരുമ്പുപാലത്തിന്റെ നൂറാം വാര്‍ഷികാഘോഷം

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് Aristocrat Leisures

എല്ലാവിധ

കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും

https://geocities.ws/abacus/സന്ദര്‍ശിക്കുക...

തൃശ്ശര്‍ ആമ്പല്ലൂരില്‍

ബാച്ചിലര്‍ താമാസത്തിന്

മുറികള്‍ മാസ വാടകക്ക്

ബന്ധപ്പെടുക 9447151893

വയനാട് വാര്‍ത്തകള്‍

..

എല്ലാവർക്കും നന്ദി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു ശ്രുതി; ആരും ഇവിടെ ഒറ്റപ്പെട്ടു പോകില്ലെന്നു മുഖ്യ മന്ത്രി.

മുണ്ടക്കൈ-ചൂരല്‍മല ടൗൺഷിപ് പദ്ധതി; ഒന്നാംഘട്ട കരടുപട്ടിക ഉടൻ തയാറാക്കും...

വയനാട് ദുരന്തം:ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടി, തൊടുന്യായം പറഞ്ഞ് അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി...

ശ്രുതിക്ക് ആശംസയുമായി മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ജില്ലയില്‍ ഇന്ന് (09-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

വയനാടിനെ നെഞ്ചോട്

ചേര്‍ത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും കത്തെവിടെ നിന്നും  (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722 

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

7,130
- ₹ 15 ▼

വെള്ളി 1 ഗ്രാം

100
- ₹ 0 ▼

ഓഹരി വിപണി

ബി. എസ്. ഇ

81,508.46
-200.66 (-0.25%) ▼

എന്‍. എസ്. ഇ

24,619
-58.80 (-0.24%) ▼

Computer Shortcut Keys

Move insertion Point  (Cursor) to the end of current line

Send your queries to 9745397722

Press End Key

General Knowledge

December–09
(
Use translator to read in your desired language.)

INTERNATIONAL ANTI-CORRUPTION DAY

Acronyms

ICSSR 

Indian Council of Social Sciences Research



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.