കാകദൃഷ്ടിയിലേക്ക് സ്വാഗതം

Today's High lights.
കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....
എന്താണ് UPI
Computer Tips
Florence Nightingale
Rafale
Chat Gpt

മെയ് 2025 തിങ്കളാഴ്ച

1200 മേടം 29

Dhu al-Qidah 14, 1446

വാല്യം 2 ലക്കം 269

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

12

If a person hides his feelings, is it because there is something wrong with his feelings.

(1)

പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു

പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റൈഫിള്‍മാന്‍ സുനില്‍ കുമാര്‍ വീരമൃത്യു വരിച്ചു. ആര്‍എസ് പുരയില്‍ നടന്ന ആക്രമണത്തിലാണ് സുനില്‍കുമാറിന് പരിക്കേറ്റത്. 25 വയസായിരുന്നു പ്രായം. ജമ്മുകശ്മീര്‍ സ്വദേശിയാണ്. ഉധംപൂരില്‍ പാക് ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ജവാനും ഇന്ന് രാവിലെ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി സുരേന്ദ്ര കുമാറാണ് മരിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ മെഡിക്കല്‍ വിഭാ​ഗത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. വായന തുടരുക ......

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ഐ.എന്‍.എസ് വിക്രാന്ത് എവിടെ? പി.എം.ഓയില്‍ നിന്നെന്ന വ്യാജനേ വിളിച്ചയാള്‍ കസ്റ്റഡിയില്‍...

ഐ.എന്‍.എസ്. വിക്രാന്തിന്റെ ലോക്കേഷന്‍ തേടി കൊച്ചിയിലെ നാവിക ആസ്ഥാനത്തേക്ക് ഫോണ്‍ ചെയ്ത ആള്‍ കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു ഫോണ്‍ കോള്‍. വായന തുടരുക .

ഭീകരര്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടു; ചൈനീസ് മിസൈല്‍ പ്രയോഗിച്ചു...

ഭീകരര്‍ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പാക് സൈന്യം ഇടപെട്ടു. അതിനാല്‍ പാക് സൈന്യത്തെയും നേരിടേണ്ടിവന്നുവെന്ന് എയര്‍ മാര്‍ഷല്‍ എ. കെ ഭാരതി. ഇന്ത്യയിലെ സിവിലിയന്‍ നാശം വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് കുറയ്ക്കാനായി. മികച്ച സാങ്കേതികവിദ്യയും ഉദ്യോഗസ്ഥരുമായിരുന്നു വ്യോമപ്രതിരോധത്തിന്‍റെ കുന്തമുന. ചൈനീസ് നിര്‍മ്മിത മിസൈല്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചു. ഈ മിസൈല്‍ ഇന്ത്യ തകര്‍ത്തെന്നും എയര്‍ മാര്‍ഷല്‍ എ.കെ ഭാരതി. പാക്കിസ്ഥാന്‍  പ്രയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പാക്കിസ്ഥാന്‍റെ വ്യോമതാവളം തകര്‍ത്തത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

ചെറിയ സൂചനകളില്‍ നിന്ന് തുടങ്ങുന്ന അന്വേഷണങ്ങള്‍; കൈവിട്ടു പോയ ജീവിതങ്ങള്‍ തിരഞ്ഞു പിടിച്ച് ശിവന്‍...

വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടും വീടും വിട്ടെത്തിയ ഒരുപാട് ജീവിതങ്ങളുണ്ട് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലും സാമൂഹ്യക്ഷേമ വകുപ്പിന്‍റെ പുനരധിവാസ കേന്ദ്രങ്ങളിലും. മാനസികവെല്ലുവിളിയും ജീവിതസാഹചര്യവും കാരണം ഉറ്റവരുടെ അടുത്തേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന് കരുതിയ ജീവിതകള്‍. ഇവരിലെ അവശേഷിക്കുന്ന ഓര്‍മകളിലെ കുഞ്ഞു സൂചനകളില്‍ നിന്ന് രക്തബന്ധങ്ങളെ വീണ്ടും കൂട്ടിച്ചേര്‍ക്കുകയാണ് കോഴിക്കോട് കോട്ടൂളി സ്വദേശി എന്‍.ശിവന്‍. ഒമ്പതുവര്‍ഷത്തിനിടെ ശിവന്‍ കുടുംബങ്ങളിലേക്ക് തിരികെയെത്തിച്ചത് 380 പേരെയാണ്. വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

TECHNICAL NEWS.

കമ്പോള നിലവാരം . . .

പ്രതിമാസ വാടക മുടങ്ങി, ദുരിതത്തില്‍'; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ വീണ്ടും പ്രതിഷേധത്തിലേക്ക്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ വീണ്ടും പ്രതിഷേധത്തിലേക്ക്. ബുധനാഴ്ച കല്‍പ്പറ്റയില്‍ ഭിക്ഷ യാചിച്ചുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്ന വാടക ലഭിച്ചില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. 547 കുടുംബങ്ങളുടെ വാടക മുടങ്ങിയെന്നാണ് വിവരം. തുടര്‍ന്നു വായിക്കുക.....

COMPUTER

TIPS & TRICKS

Subscribe

Click Here.

ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം

ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം. പാകിസ്താനെതിരായ സൈനിക നടപടിയേക്കുറിച്ച് വിശദീകരിക്കാന്‍ കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വായന തുടരുക . .

അണ്‍ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വണ്‍ പ്രവേശനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അണ്‍ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വണ്‍ പ്രവേശനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. എയ്ഡഡ് സ്കൂള്‍, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ് കോട്ട എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും റിസര്‍വേഷന്‍ കോട്ടകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കുന്നതുമായ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വായന തുടരുക . . .

24 മണിക്കൂറും ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ 10 ഉപഗ്രഹങ്ങള്‍! നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തന്ത്രപരമായ ആവശ്യങ്ങള്‍ക്കുമായി കുറഞ്ഞത് 10 ഉപഗ്രഹങ്ങളെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ചെയര്‍മാന്‍ വി നാരായണന്‍.

ഇംഫാലില്‍ നടന്ന സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് നാരായണന്റെ പരാമര്‍ശം . വായന തുടരുക . . .

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷന്‍ കരുതലോടെ തുടരുന്നുവെന്നും വാർത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കുമെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചു.ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേന കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തും. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വ്യോമസേന അഭ്യര്‍ത്ഥിച്ചു. വായന തുടരുക . . .

ചില സാങ്കേതിക കാരണങ്ങളാല്‍ കാകചദൃഷ്ടിയുടെ പ്രസിദ്ധീകരണം തടസ്സപ്പെട്ടതില്‍ ഖേദിക്കുന്നു.

പത്രാധിപര്‍

ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സൈനികര്‍ സംയമനം പാലിക്കണമെന്നും, വെടിനിര്‍ത്തല്‍ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും പാകിസ്ഥാന്‍ ഇന്നലെ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹബാസ് ഷെരീഫ് പാക് സൈനികരോട് സംയമനം പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. വായന തുടരുക . . .

ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി

ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പാക് സൈന്യത്തിന്‍റെ കമാന്‍ഡ് സെന്‍ററുകളില്‍ ഒന്നായ റാവല്‍പിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനില്‍ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ബോംബ് പൊട്ടുമെന്നു കരുതിയിരിക്കുമ്പോള്‍ ഏറുപടക്കം പോലും പൊട്ടിയില്ല'; പ്രകീര്‍ത്തിച്ച് മുരളീധരന്‍...
കെ.പി.സി.സിയുടെ പുതിയ ഭാരവാഹി ലിസ്റ്റിനെ പ്രകീർത്തിച്ച് കെ. മുരളീധരൻ രംഗത്ത്. ബോംബ് പൊട്ടുമെന്ന് കരുതിയിരിക്കുമ്പോൾ ഏറുപടക്കം പോലും പൊട്ടിയില്ല,&
quot; അദ്ദേഹം പറഞ്ഞു. ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് ആണ് പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . .

നേതാവാക്കി വളര്‍ത്തിയത് സുധാകരന്‍; കരുത്തുറ്റ ടീമിന്‍റെ ബലത്തില്‍ മുന്നോട്ട് പോകും: സണ്ണി ജോസഫ്...
തന്നെ ഡിസിസി പ്രസിഡന്‍റാക്കിയത് കെ.സുധാകരനായിരുന്നുവെന്ന് സണ്ണി ജോസഫ് മനോരമ ന്യൂസിനോട്. തന്‍റെയല്ലാതെ ആരുടെ പേര് പറയുമെന്നാണ്  അന്ന് സുധാകരന്‍ ചോദിച്ചത് . പൂര്‍ണമായല്ലെങ്കിലും രാഷ്ട്രീയമായി സുധാകരന് പകരക്കാരനാകാന്‍ കഴിയും. ഞാന്‍ ഒറ്റയ്ക്കല്ല. കരുത്തുറ്റ ടീമിന്‍റെ ബലത്തില്‍ മുന്നോട്ട് പോകും.  കെപിസിസിക്ക് ഇപ്പോഴുള്ളത് വര്‍ക്കിങ് അല്ല ഹാര്‍ഡ് വര്‍ക്കിങ് പ്രസിഡന്‍റുമാരാണ്. 2026 അല്ല 2025 തന്നെയാണ് ലക്ഷ്യം. തദ്ദേശതിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞുവെന്നും നിയുക്ത കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. വായന തുടരുക . . ..

വാര്‍ത്താ മാധ്യമങ്ങള്‍ സമാധാനം വളര്‍ത്തുകയും വാക്കുകളെ നിരായുധീകരിക്കുകയും വേണം: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

മാർപ്പാപ്പ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പ റോമിൽ മാധ്യമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി, സത്യത്തെ സേവിക്കാനും സമാധാനം പ്രോത്സാഹിപ്പിക്കാനും അവരോട് അഭ്യർത്ഥിച്ചു, ആശയവിനിമയം ഒരു സമൂഹത്തിന്റെ സംസ്കാരം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞു. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

അപ്പസ്തോലിക കൊട്ടാരത്തിലെ പേപ്പല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മുദ്രകള്‍ നീക്കം ചെയ്തു.

ഫ്രാൻസിസ് മാർപാപ്പയുടെ മരണശേഷം പ്രോട്ടോക്കോള്‍ അനുസരിച്ച് സീല്‍ ചെയ്ത അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പല്‍ അപ്പാർട്ട്മെന്റ് ഞായറാഴ്ച ലിയോ പതിനാലാമന്‍ മാര്‍പാപ്പ വീണ്ടും തുറന്നു.

മെയ് 11-ന് ലോഗ്ഗിയ ഓഫ് ദി ബ്ലെസിങ്സിൽ നിന്നുള്ള റെജീന കേലി പ്രാർത്ഥനയുടെ സമാപനത്തിൽ, ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് ഏപ്രിൽ 21-ന് ഉച്ചകഴിഞ്ഞ് അവിടെ സ്ഥാപിച്ചിരുന്ന മുദ്രകൾ നീക്കം ചെയ്തുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പൽ അപ്പാർട്ട്മെന്റ് വീണ്ടും തുറന്നു.

കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍; സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍; പൊതുകാര്യങ്ങളുടെ പകരക്കാരനായ ആർച്ച് ബിഷപ്പ് പെന പാര; സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍; പൊന്തിഫിക്കല്‍ ഹൗസ്‌ഹോര്‍ഡിന്റെ പ്രിഫെക്റ്റ് ശ്രീമതി ലിയോനാര്‍ഡോ സപിയര്‍സ എന്നിവരുടെ സാന്നിധ്യത്തിലാണ് പുനരാരംഭം നടന്നത്.വായന തുടരുക . .

വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷൻ

വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷന്‍. ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുത്തിപ്പാറ, മായാപുരം എന്നിവിടങ്ങിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാട്ടാനയുടെയോ പുലിയുടെയോ മറ്റ് ഏത് വന്യജീവികളുടെയോ നിഴൽ വെട്ടം കണ്ടാൽ മതി ഏര്‍ലി വാര്‍ണിങ് സിസ്റ്റത്തിൽ വിവരമെത്തും. അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും, നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | മേയ് 12, തിങ്കളാഴ്ച

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥരുടെ ആവശ്യമില്ല എന്ന മുന്‍നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥരുടെ ആവശ്യമില്ല എന്ന മുൻനിലപാട് ആവർത്തിച്ച് ഇന്ത്യ. യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് ആവർത്തിച്ചതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വായന തുടരുക . . .

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

  റഫാല്‍ യുദ്ധവിമാനം.

2000 കിലോമീറ്ററിലേറെ വേഗത, 3,700 കിലോമീറ്റർ വരെ പരിധി; റഫാലിനെക്കുറിച്ച് അറിയാം...

ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യ ഉപയോഗിച്ച പ്രധാന പോര്‍വിമാനങ്ങളില്‍ ഒന്നാണ് റഫാല്‍. റഫാല്‍ തകര്‍ന്നോയെന്ന ചോദ്യത്തിന് പോര്‍മുഖത്ത് നഷ്ടം സ്വാഭാവികമെന്നും ലക്ഷ്യമാണ് പ്രധാനമെന്നുമാണ് സൈന്യത്തിന്‍റെ മറുപടി.  വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന റഫാലിനെക്കുറിച്ച് കൂടുതലറിയാം.
വായന തുടരുക . . .

സ്ഫോടന ശബ്ദങ്ങളില്‍ നിന്നും മലയാളി വിദ്യാര്‍ഥിനികള്‍ രാജ്യതലസ്ഥാനത്തേക്ക്...

ജമ്മു-കശ്മീര്‍ ബാരാമുള്ള കാര്‍ഷിക സര്‍വകലാശാലയില്‍ കുടുങ്ങിയ മലയാളി  വിദ്യാര്‍ഥിനികള്‍ രാജ്യതലസ്ഥാനത്തേക്ക്. കെ.സി.വേണുഗോപാല്‍ എം. പി യുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഒരുക്കിയ ജമ്മുകശ്മീര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സിലാണ് വിദ്യാർഥികള്‍ സംഘര്‍ഷ ഭൂമി കടന്നത് . യാത്രക്കായി എല്ലാവരും നല്‍കിയ സഹായം വിലമതിക്കാനാകാത്തതെന്ന് വിദ്യാര്‍ഥി ഫാത്തിമ  പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

AVAILABLE FREELANCE

COMPUTER TRAINER,

DEVELOPER, PROGRAMMER

TOUCH US

9745397722

Know the Professional

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. 107 ഗ്രാം സ്വര്‍ണമാണ് തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണൽപ്പരപ്പിൽ നിന്നാണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അതേ സമയം, സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന് കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയിൽ നിന്നാണ് ഇന്നലെ സ്വര്‍ണം കാണാതായത്. തുടര്‍ന്നു വായിക്കുക . . .

പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന്

ലിയോ പതിനാലാമന്‍ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ കുര്‍ബാന നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിച്ചു. മുന്‍ഗാമിയുടെ പാതയില്‍ പ്രവര്‍ത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

രാജ്യത്തിന്റെ മൂന്നാം കണ്ണ്; ഓപ്പറേഷന്‍ സിന്ദൂറില്‍ നിർണായക റോളില്‍ ഇസ്റോ...

ഓപ്പറേഷന്‍ സിന്ദൂര്‍ പാക് മണ്ണില്‍ നടത്തിയ കനത്ത പ്രഹരത്തിന്‍റെ തെളിവ് പ്രദര്‍ശിപ്പിച്ചാണ് ദൗത്യം ഫലപ്രദമായി ഏകോപിപ്പിച്ച കര–നാവിക–വ്യോമസേനകളുടെ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറലുമാര്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ സാധാരണ ജനങ്ങള്‍ക്ക് പരുക്കോ ജീവനഷ്ടമോ ഇല്ലാതെ നടത്തിയ പ്രഹരമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് സേനാമേധാവികള്‍ വിശദീകരിച്ചു.

എങ്ങനെയാണ് ഇത്ര കൃത്യതയോടെ ശത്രുവിന്‍റെ കോട്ടകളില്‍ തിരഞ്ഞെടുത്ത് ആക്രമണം നടത്തിയത്? ഇതിന് ആരെയാണ് സൈനിക വിഭാഗങ്ങള്‍ ആശ്രയിച്ചത്? വായന തുടരുക . .

അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു; യാത്രാ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും...

പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു. യാത്രാ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യ – പാക് മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ ഹോട് ലൈന്‍ ചര്‍ച്ച ഉടന്‍ നടക്കും.   ഡിജിഎംഒ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, പ്രധാനമന്ത്രിയുെട വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടരുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, സായുധസേനാ മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വായന തുടരുക. . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722'

Kerala Politics കേരളത്തിലെ കോൺഗ്രസിനെ ഇനി സണ്ണി ജോസഫ് നയിക്കും; പടക്കുതിരായായി മുന്നിലുണ്ടാകുമെന്ന് ...

സംസ്ഥാന കോണ്‍ഗ്രസിനെ ഇനി സണ്ണി ജോസഫും ടീമും നയിക്കും. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായി എ.പി.അനിൽകുമാറും പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശും ചുമതലയേറ്റു. 56 ഇഞ്ച് നെഞ്ച് അളവിനോടും ഇരട്ടച്ചങ്കിനോടും തുടർന്നും നോ കോംപ്രമൈസ് പ്രഖ്യാപിച്ച് വിടവാങ്ങല്‍ പ്രസംഗത്തിലും സുധാകരൻ ആവേശം പകർന്നു. വായന തുടരുക . ..

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; മുടങ്ങിയ വാടകതുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ താമസത്തിനുള്ള മാസ വാടക തുക അടിയന്തരമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ വായിക്കുക. . .

Todays Special GK


Florence Nightgale

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

എംഡിഎംഎ കേസില്‍ അറസ്റ്റ്; പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്ന് പരിശോധനാ ഫലം, യുവാക്കളെ വിട്ടയച്ചു

ഷൊര്‍ണ്ണൂര്‍: എംഡിഎംഎ കേസില്‍ റിമാന്‍ഡ് ചെയ്ത രണ്ട് യുവാക്കളെ പൊലീസ് വിട്ടയച്ചു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന ലാബ് പരിശോധനാ ഫലം വന്നതോടെയാണ് ഒറ്റപ്പാലം വട്ടംകണ്ടത്തില്‍ നജീം (28), ആറങ്ങോട്ടുകര കോഴിക്കോട്ടില്‍ ഷമീര്‍ (41) എന്നിവരെ വിട്ടയച്ചത്. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

പേവിഷബാധ ക്രമാതീതമായി ഉയരും, തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണം'; മുന്നറിയിപ്പുമായി വെറ്ററിനറി അസോസിയേഷ‍ന്‍

 മലപ്പുറം: റാബീസ് കേസുകള്‍(പേവിഷബാധ) ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍കുമാര്‍ പറഞ്ഞു. വായന തുടരുക . . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.