(2)

നവംബര്‍ 2024 വെള്ളിയാഴ്ച

1200 വൃശ്ചികം 28

വാല്യം 1 ലക്കം 165

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

13

"The greatest failure is not to try."Ratan Tata.

Ratan Tata

ദേശീയ വാര്‍ത്തകള്‍ . .

താന്‍ കർഷകന്റെ മകനെന്ന് ധൻഖർ, താൻ തൊഴിലാളിയുടെ മകനെന്ന് തിരിച്ചടിച്ച് ഖാർഗെ! രാജ്യസഭയിൽ വാക്പോര്, സഭ ഇന്നത്തേക്ക് പിരിഞ്ഞു

റിസർവ് ബാങ്കിന് ബോംബ് ഭീഷണി! സന്ദേശം റഷ്യൻ ഭാഷയില്‍

ബിജെപിയും കോൺഗ്രസും നേർക്കുനേർര്‍ ലോക്സഭയില്‍ ഭരണഘടനാ സംവാദത്തിന് ഇന്ന് തുടക്കം

'ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ സത്യംവെളിപ്പെടും'-ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ പ്രിയങ്ക......

2020ല്‍ ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കളെ രാഹുൽ ഗാന്ധി കണ്ടു

ഡല്‍ഹില്‍ 16 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി, വ്യാജമെന്ന് പൊലീസ്; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ
MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

9745397722

കൂടുതല്‍ കേരള വാര്‍ത്തകള്‍

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

ഒന്നിച്ച് മടക്കം; വിട ചൊല്ലാൻ ആയിരങ്ങൾ ഒഴുകിയെത്തി, 4 പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ അന്ത്യനിദ്ര

സേവനങ്ങള്‍, ഉത്പന്നങ്ങള്‍

കുറഞ്ഞ ചിലവില്‍ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടു9745397722

ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിൻ്റെ ആഴം എത്ര; പനയമ്പാടത്ത് ശാസ്ത്രീയ പരിശോധന തുടരുന്നു

എന്നും ഒന്നിച്ചായിരുന്ന കൂട്ടുകാർ, രക്ഷപ്പെട്ടത് ഒരാൾ മാത്രം; അപകടം ഇർഷാനയുടെ അമ്മയുടെ മുന്നിൽ വെച്ചെന്ന് അജ്ന

എരഞ്ഞോളിയിലെ വേലായുധൻ, പറമ്പിൽ നിന്ന് കിട്ടിയ 'സ്റ്റീൽ പാത്രം' കവർന്ന ജീവൻ; മാഞ്ഞുപോകുന്ന ബോംബ് കേസുകള്‍

EXPLORE THE UNIVERSE THROUGH  ARISTOCRAT LEISURES.

(Travel Solution Provider)

9745397722

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുത്; കോടതി സദാചാര ഗുണ്ടയാകരുത്: ഹൈക്കോടതി 

കോയമ്പത്തൂര്‍, തെങ്കാശി, തിരുനെൽവേലി; പുതിയ 7 ദീര്‍ഘദൂര സര്‍വീള്‍കള്‍ പമ്പയില്‍ നിന്ന്, ഇതുവരെ 61109 ചെയിന്‍ സര്‍വീസ

കേരള ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം, 30 പലസ്തീനികൾ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്

ഫെർട്ടിലിറ്റി നിരക്ക് വർദ്ധിപ്പിക്കുന്നതിനായി ജപ്പാനിൽ ജീവനക്കാർക്ക് ആഴ്ചയിൽ 4 ദിവസം മാത്രം ജോലി..

ജനുവരി 1 മുതൽ ഇന്ത്യക്കാർക്ക് തായ്‌ലൻഡിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു, 60 ദിവസത്തെ ഇളവ് തുടരും

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

ശക്തന്‍ തമ്പുരാന്‍

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ'.(1790-1805) ശരിയായ പേര് രാജാ രാമവർമ്മ'കുഞ്ഞി പിള്ള തമ്പുരാൻ എന്നാണ്.(ജനനം - 1751, മരണം - 1805). കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലി, ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹമാണ് തൃശ്ശൂർ പൂരം തുടങ്ങിയത്. കൊച്ചി രാജ്യ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡ വർമ്മ എന്ന പോലെയാണ്. കള്ളന്മാരെയും അക്രമികളെയും അദ്ദേഹം ദയയില്ലാതെ അമർച്ച ചെയ്തു. നീതിനടപ്പാക്കുന്നതിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു. സത്യസന്ധത അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. തുടര്‍ന്നു വായിക്കുക ....

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

കടയുടമയുടെ സത്യസന്ധത തുണച്ചു; കളഞ്ഞുപോയ പാദസരം തിരികെക്കിട്ടി...

കാണാം, അറിയാം കൃഷിയറിവുകൾ; ചാലക്കുടി കാർഷികമേള ഇന്നു മുതല്‍...
യുവാക്കളുടെയും കോളജ് വിദ്യാർഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ; 3 പേര് അറസ്റ്റില്‍...

തൃശൂര്‍ ജില്ലയില്‍ ഇന്ന് (13-12-2024); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . ..

കൊടകര പേരാമ്പ്രയിൽ ലോറിക്ക് പുറകിൽ സൂപ്പർഫാസ്റ്റ്
ബസ് ഇടിച്ച് അപകടം:
മൂന്ന് പേർക്ക് പരിക്ക്...

മുക്കുപ്പണ്ടം വെച്ച് പണം തട്ടൽ, വാടകക്കെടുത്ത കാർ മറിച്ചുവിൽക്കൽ, ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍...

ആംബുലൻസ് പാടത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്...

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻന്‍മരിച്ചു...

മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്റെ ഒന്നാം ചരമ വാർഷികത്തിൽ ഞായറാഴ്ച പുതുക്കാട് അനുസ്മരണ സമ്മേളനം...

ആമ്പല്ലൂരില്‍ കോണ്‍ഗ്രസിന്റെ ചൂട്ട് കത്തിച്ച് പ്രതിഷേധം
വൈദ്യുതി നിരക്ക് വര്‍ധന: പുതുക്കാടില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു

പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക മഹാസംഗമത്തിന് വേദിയാകാന്‍ ഒരുങ്ങി കല്ലൂര്‍ സെന്റ് റാഫേല്‍ യു പി സ്‌കൂള്‍

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് Aristocrat Leisures

എല്ലാവിധ

കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും

സന്ദര്‍ശിക്കുക...

വയനാട് വാര്‍ത്തകള്‍

മേരിമാതാ കോളജി കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥികളുടെ കോൺവൊക്കേഷന്‍ ഡേ...
പുനരധിവാസം വേഗത്തിൽ നടപ്പാക്കും മൈക്രോപ്ലാൻ പ്രധാന മുന്നേറ്റം: മന്ത്രി രാജേഷ്...

മുക്കുത്തിക്കുന്നില്‍ പുനരധിവാസം വേണ്ട; വന്യജീവി സങ്കേതം ഓഫിസ് ഗ്രാമവാസികള്‍ ഉപരോധിച്ചു.

ബുള്ളറ്റല്ല ഇവന്‍ ബുൾഡോസര്‍ പന്തല്ലൂരില്‍ 3 വീടുകള്‍ തകര്‍ത്ത് കാട്ടാന...

ഇന്ന് (13-12-2024); അറിയാന്‍, ഓര്‍ക്കാര്‍...

രാഹുല്‍ ഗാന്ധി യാത്ര ചെയ്ത വയനാട്ടിലെ സിപ്‌ലൈന്‍, സഞ്ചാരികളുടെ ഇഷ്ടയിടം...

വയനാടിനെ നെഞ്ചോട്

ചേര്‍ത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും കത്തെവിടെ നിന്നും  (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722 

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

7,230
- ₹ 55 ▼

വെള്ളി 1 ഗ്രാം

93.50
- ₹ 3 ▼

ഓഹരി വിപണി

ബി. എസ്. ഇ

82,133.12
+843 (+1.04%) ▲

എന്‍. എസ്. ഇ

24,768.30
+219.60 (+0.89%) ▲

Computer Shortcut Keys

Move insertion Point  (Cursor) between Pages (Display Page)

Send your queries to 9745397722

Press PageUp / PageDown Keys.

General Knowledge

December–12
(
Use translator to read in your desired language.)

International Universal Health Coverage Day

Acronyms

IAS

Indian Administrative Sevice.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.