|
മെയ് 2025 ബുധനാഴ്ച 1200 എടവം 1 Dhu al-Qidah 17, 1446 |
|
വാല്യം 2 ലക്കം 272 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
15 |
|
The less you speak the more you listened to. |
|
(1) |
|
ആശാ വര്‍ക്കർമാരുടെ സമരത്തില്‍ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു ആശാ വര്‍ക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയർപേഴ്സണായ സമിതിയെയാണ് ആശാമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ചത്. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും. തുടര്‍ന്ന് സമിതി സർക്കാരിന് റിപ്പോര്‍ട്ട് നൽകും. എന്നാല്‍ സമിതിയെ നിയോഗിച്ചതിനെതിരെ വിപി സുഹ്റ രംഗത്തെത്തി. ആശാ സമരക്കാരോടുള്ള സർക്കാർ സമീപനം വളരെ മോശമാണെന്നും ഇനിയും സർക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വിപി സുഹ്റ ചോദിച്ചു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu പാകിസ്ഥാന് മുന്നറിയിപ്പുമായി ബലൂച് നേതാവ് പാകിസ്ഥാനല്ല ബലൂചിസ്ഥാന് എന്ന് ബലൂച് നേതാവ് മിര്‍യാര്‍ ബലൂച്. ബലൂചിസ്ഥാനിലെ ജനങ്ങൾ ദേശീയ വിധി തീരുമാനിച്ചെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും മിര്‍യാര്‍ ആവശ്യപ്പെട്ടു. മിറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ റിപബ്ലിക് ഓഫ് ബലൂചിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചു. പാകിസ്ഥാന്‍ പാക് അധീന ഇന്ത്യയുടെ സംവിധാനത്തില്‍ നിന്ന് പുറത്തുപോകണമെന്ന തീരുമാനത്തെ ബലൂചിസ്ഥാൻ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും പാകിസ്ഥാന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയും, പാക് അധീന സർക്കാരിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനാല്‍ രക്തച്ചൊരിച്ചിലിന് ഉത്തരവാദികല്‍ പാകിസ്ഥാന്റെ അത്യാഗ്രഹികളായ സൈനിക ജനറൽമാരായിരിക്കുമെന്നും മിര്‍യാര്‍ പറഞ്ഞു. വായന തുടരുക . എനിക്ക് പാര്‍ട്ടിയുടെ അംഗീകാരം വേണ്ട, മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ല'; സ്വരം കടുപ്പിച്ച് കെ സുധാകരന്‍ കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് ശരിയായില്ല എന്ന് കെ സുധാകരന്‍ എം പി. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടത്തിവെച്ചെന്നും എല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു. തന്നെ മാറ്റിയതില്‍ നിരാശയില്ല. കെ സുധാകരന്റെ സേവനം മതി എന്ന് ഹൈക്കമാന്‍ഡിന് തോന്നിയാല്‍ തന്നെ മാറ്റാം എന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിക്ക് താങ്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് അവരുമായി തനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും എന്നാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് പരാതിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; വിവാദ വെളിപ്പെടുത്തലുമായി ജി. സുധാകരന്‍... തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരന്റെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ കേസെടുത്താലും പ്രശ്നമില്ലെന്ന് എന്‍ജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സുധാകരൻ പറഞ്ഞു. ...... സമഗ്ര പുനസംഘടനയ്ക്കൊരുങ്ങി കെപിസിസി; പൂര്‍ണ പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധി... സമഗ്ര പുനസംഘടനക്ക് ഒരുങ്ങി പുതിയ കെപിസിസി നേതൃത്വം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനെടുക്കുന്ന ഏത് തീരുമാനത്തിനും പൂര്‍ണ പിന്തുണയെന്ന് ഇന്നത്തെ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. പ്രിയങ്ക ഗാന്ധിയുമായും നേതൃത്വം കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയകാര്യ സമിതിയിൽ മാറ്റമുണ്ടാകില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. അതിരുകടന്ന ചോദ്യങ്ങള്‍, ഇങ്ങനെയാണോ ഇന്‍റര്‍വ്യൂ എടുക്കുന്നത്,'; രേണു സുധിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ രേണു സുധി പങ്കെടുത്ത അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. മാന്യതയുടെ അതിരുകള്‍ ലംഘിക്കുന്ന ചോദ്യങ്ങളാണ് അവതാരക ചോദിച്ചതെന്നാണ് വിമര്‍ശനം. അഭിമുഖത്തിന് വിളിക്കുമ്പോള്‍ അതിഥിക്ക് മിനിമം ബഹുമാനം കൊടുക്കണമെന്നും അഭിമുഖം കണ്ടവര്‍ പ്രതികരിച്ചു ഒരു യൂട്യൂബ് ചാനലിലാണ് അടുത്തിടെ രേണുവിന്‍റെ അഭിമുഖം വന്നത്. COMPUTER TIPS & TRICKS Subscribe Click Here. സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേക്ക് കൊച്ചി അന്താരാഷട്ര വിമാനത്താവളം; 200 കോടിയുടെ പദ്ധതിയുമായി സിയാല്‍ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റല്‍ വത്കരണത്തിലേക്ക്. സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ വിമാനത്താവളം ഡിജിറ്റൽ വത്കരണത്തിലേക്ക് കുതിക്കാനൊരുങ്ങുന്നു. ഇതിനായി 200 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിയാൽ 2.0 മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. വായന തുടരുക . . Kerala NewsMust Read തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന പാരമ്പര്യം സിപിഐഎമ്മിന് ഇല്ല, പോസ്റ്റൽ വോട്ട് തിരുത്താന്‍ ആർക്കെങ്കിലും കഴിയുമോ?; ജി സുധാകരനെ തള്ളി CPIM ജില്ലാ നേതൃത്വം ജി സുധാകരൻ്റെ വെളിപ്പെടുത്തലിനെ തള്ളി CPIM ജില്ലാ നേതൃത്വം. അട്ടിമറിക്കുന്ന പാരമ്പര്യം സിപിഐഎമ്മിന് ഇല്ല. അന്വേഷണം നടക്കട്ടെ എന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു. തപാൽ വോട്ടിൽ തിരുത്തൽ വരുത്താൻ ആർക്കെങ്കിലും കഴിയുമോ. സാധാരണ അദ്ദേഹത്തിൻ്റെ പ്രസംഗ ശൈലിയാണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും നാസർ വ്യക്തമാക്കി. വായന തുടരുക . . . ലീഗ് ദേശീയ നേതൃത്വത്തില്‍ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം; ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റ് ചെന്നൈ: മുസ്‍ലിംലീഗ് ദേശീയ നേതൃത്വത്തില്‍ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയും സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. ഖാദർ മൊയ്തീനും പി കെ കുഞ്ഞാലിക്കുട്ടിയും നേതൃത്വത്തില്‍ തുടരും. വായന തുടരുക . . . ...... ന്യൂഡല്‍ഹി: മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്‍കിയ തിരിച്ചടി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലാണ് സുപ്രീംകോടതി ഷായെ നിശിതമായി വിമര്‍ശിച്ചത്. തനിക്കെതിരായ നിയമനടപടികള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഷാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വിമര്‍ശനം. വിജയ് ഷായുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ സംസാരത്തില്‍ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വായനതുടരുക.... 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .
|
|
തിരികെ ഭാരത്തിലേക്ക്- വാഗാതിര്‍ത്തിയില്‍ പൂനം കുമാര്‍ ഷാ(നടുവില്‍) ബി.എസ്. എഫ്. സേനാംഗങ്ങളോടൊപ്പം. വായന തുടരുക . . . പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയ ജനീഷ് കുമാര്‍ പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തില്‍ കോന്നി ജനീഷ് കുമാറിനെതിരെ വനം വകുപ്പിലെ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷന്‍ സ്പീക്കര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയപ്പെടുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ വ്യക്തിക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ പരാതി. ആന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണവും വനംവകുപ്പ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. സോളാര്‍ വേലിയിലൂടെ അമിതതോതിൽ വൈദ്യുതി കടത്തിവിട്ട് കുളത്തുമൺ ഭാഗത്ത് മൃഗ വേട്ട നടന്നിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വായന തുടരുക . . . മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന്റെ ഹര്‍ജി ഒരു തരത്തില്‍ ഒരു തരത്തിലുളളതും ഒരു തരത്തിലുള്ളതും . മന്ത്രിയുടെ വാക്കുകള്‍ മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്നതും ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതുടർന്ന് ജയ് ഷാക്കെതിരെ പോലീസ് കേസെടുത്തു. പരിഹാസ്യവും നിന്ദ്യവുമാണ് പ്രസ്താവനയെന്നും സമൂഹത്തിൽ വലിയ വിഭജനമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിക്കെതിരെ മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിത്തു പത്വാരി പോലീസില്‍ പരാതി നല്‍കി. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന എല്ലാ പെണ്‍മക്കളെയും അപമാനിക്കുന്ന പ്രസ്താവനയെന്ന് വനിത കമ്മീഷനും അപലപിച്ചു. മന്ത്രി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസ്താവന വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. സ്വപ്നത്തില്‍ പോലും കേണല്‍ സോഫിയ ഖുറേഷിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വിജയ് ഷാ ന്യായീകരിച്ചു. പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ദര്‍ഗയും നാഗ പ്രതിഷ്ഠകളും ഒന്നിച്ചൊരിടത്ത്; തകര്‍ന്നത് പാക് ഷെല്ലാക്രമണത്തില്‍; തകരാത്ത മതമൈത്രി... നൂറ്റാണ്ടിലേറെയായി പീര്‍ ബാബ എന്നറിയപ്പെടുന്ന ദര്‍ഗയും കുലദേവതയും നാഗ പ്രതിഷ്ഠകളും ഇവിടെയിങ്ങനെ ഒരുമിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട്. പ്രദേശത്ത് താമസിക്കുന്നത് ഹിന്ദു വിഭാഗത്തില്‍ പെട്ടവരാണ്. കുലദേവത പ്രതിഷ്ഠയ്ക്കൊപ്പം ദര്‍ഗയും ഇവര്‍ പരിപാലിക്കുന്നു. അഥവാ ദര്‍ഗയും അവരുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. വായന തുടരുക . . . Id='special' സിന്ധു നദീജല കരാര്‍ 1960 സെപ്റ്റംബര്‍ 19ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ചതും മധ്യസ്ഥത വഹിച്ചതുമായ സിന്ധു നദീജല ഉടമ്പടി , ലോകബാങ്ക് . സിന്ധു നദീജല സംവിധാനത്തിലെ ജലത്തിന്റെ ഉപയോഗം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും ഈ ഉടമ്പടി നിശ്ചയിച്ചു. പടിഞ്ഞാറൻ നദികളായ സിന്ധു , ഝലം , ചെനാബ് എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്ഥാനും കിഴക്കന്‍ നദികളായ രവി , ബിയാസ് , സത്‌ലജ് എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും നല്‍കി തുടര്‍ന്നു വായിക്കുക . . . നെഹ്റു യുവ കേന്ദ്രയില്‍ നിന്ന് നെഹ്റുവിനെ പുറത്താക്കി കേന്ദ്ര സര്‍ക്കാര്‍; ഇനി 'മേരാ യുവ ഭാരത്'... നമ്മുടെ നാട് കാക്കുന്നവല്ലേ; ഇത് അബ്ദുൽ സലാമിന്‍റെ വക; ഈ നന്മയ്ക്കൊരു സല്യൂട്ട്... സൈനികർക്കിവിടെ കൈയും വീശി കടന്നുവരാം. ഭക്ഷണം നൽകി വരവേൽക്കാൻ അബ്ദുൽ സലാമിൻറെ ചായക്കടയുണ്ട്. തൃശൂർ ചെറുതുരുത്തിയിലെ ഈ ചായക്കടയിൽ ഇന്ത്യയുടെ പോരാളികൾക്ക് എന്തും ഫ്രീയാണ്. കഫേ മക്കാനിയെന്നാണ് ആ ചായക്കടയുടെ പേര്. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല, പറഞ്ഞത് അല്‍പം ഭാവന കലര്‍ത്തി'; വിവാദ പരാമര്‍ശം തിരുത്തി ജി സുധാകരന്‍ തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. താന്‍ പൊതുവേ പറഞ്ഞ കാര്യമാണതെന്നും ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പറഞ്ഞതില്‍ അല്‍പം ഭാവന കലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും പ്രശ്‌നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരേയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . മുണ്ടക്കൈ ചൂരൽമല പുനരധിവാസം; ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി വയനാട് ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നൽകി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ആരംഭപ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്. വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് 20 കോടി രൂപ അനുവദിക്കും. കിഫ്‌കോൺ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ട ഒരു നിബന്ധനയാണിത്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | മേയ് 14, ബുധനാഴ്ച കോട്ടയം-നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ക്കൂടി അനുവദിച്ചു; മേയ് 22 മുതല്‍ പ്രാബല്യത്തില്‍ തിരുവനന്തപുരം: കോട്ടയം - നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22-ന് ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വിളിച്ചുചേര്‍ത്ത റെയില്‍വേ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്. വായന തുടരുക . . . Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ടെന്റ് തകര്‍ന്ന് മരണം: വയനാട്ടിലെ റിസോര്‍ട്ടിന് ലൈസൻസില്ല, അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് പോലീസ്...... കല്പറ്റ(വയനാട്): തൊള്ളായിരംകണ്ടിയില്‍ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അപകടം നടന്ന റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ പോലീസ് ഉത്തരവിട്ടു. തൊള്ളായിരംകണ്ടിയിലെ വെഞ്ചേഴ്‍സ് എന്ന റിസോര്‍ട്ടാണ് അടച്ചുപൂട്ടാന്‍ തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US |
|
വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തന്നെയാരും താക്കീത് ചെയ്‌തിട്ടില്ലെന്ന് ശശി തരൂര്‍ ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തന്നെയാരും താക്കീത് ചെയ്‌തിട്ടില്ലെന്ന് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം പി ശശി തരൂര്‍. താന്‍ കൂടി പങ്കെടുത്ത പാര്‍ട്ടി മീറ്റിംഗിൽ തന്നോട് നേരിട്ടോ, അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ലെന്നും ഇത് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, ഒരു രേഖ കാണിക്കൂ എന്നും അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടി വക്താവല്ല വ്യക്തിപരമായി വിദേശ കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് പാർട്ടി ചോദിച്ചാൽ വ്യക്തത നൽകുമെന്നും പാർട്ടി പുനസംഘടനയിൽ രാഹുൽ ഗാന്ധി അഭിപ്രായം ചോദിച്ചിരുന്നു. അത് താൻ പറയുകയും ചെയ്തു പിന്നീട് ഹൈക്കമാന്‍ഡ് തീരുമാനം വന്നു താന്‍ വിവാദക്കാരനല്ല രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ എന്തോ എല്ലാം വിവാദമാണെന്നും ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . അമ്പലപ്പുഴ തഹസിൽദാറിൻ്റെ സംഘം ജി സുധാകരൻ്റെ വീട്ടിലെത്തി മൊഴിയെടുത്തു മന്ത്രി ജി സുധാകരനെതിരെ മുന്‍കൂര്‍ കേസെടുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ ഉദ്യോഗസ്ഥ സംഘം ജി സുധാകരന്റെ വീട്ടിലെത്തി വിശദമായി മൊഴിയെടുത്തു. മൊഴിയെടുപ്പ് പൂർണമായെന്നും വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകുമെന്നും തഹസിര്‍ദാര്‍ വ്യക്തമാക്കി. മൊഴിയെടുപ്പിനുശേഷം ജി സുധാകരന്‍ പ്രതികരിച്ചത്. തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സുധാകരനെതിരെ കേസെടുക്കാനുള്ള അടിയന്തര നടപടിയെടുക്കാന്‍ ആലപ്പുഴ കളക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകിയതിന് പിന്നാലെയാണ് മൊഴിയെടുപ്പ് നടന്നത്. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ഓപ്പറേഷന്‍ സിന്ദൂര് സൃഷ്ടിയുടെ കൂടുതല്‍ വിശദാംശങ്ങൾ പുറത്തുവിട്ട കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂര് സൃഷ്ടിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ട കേന്ദ്രം. നിയന്ത്രണരേഖയോ അതിർത്തിയോ കടക്കാതെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് കേന്ദ്രസർക്കാര്‍ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈല്‍, OSA – AK, LLAD എന്നീ ലോവർ എയര്‍ ഡിഫന്‍സ് തോക്കുകൾ ഉപയോഗിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷന്‍ സിന്ധൂര്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത്. പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാന്‍ ഇന്ത്യയ്ക്കായി. 23 മിനിറ്റ് കൊണ്ട് ആക്രമണം പൂർത്തിയാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. വായന തുടരുക . . യുദ്ധ ടാങ്കിന് മുകളിലും കയറി; മോദിയെ അനുകരിച്ച് ഷെഹബാസ് ഷെരിഫ് !... പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ്. യുദ്ധ ടാങ്കിന് മുകളിൽ കയറി സൈന്യത്തെ ഷരീഫ് അഭിസംബോധന ചെയ്തു. സിന്ധുനദീജല ഉടമ്പടിയില്‍ ചര്‍ച്ച ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ദ് റസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരെ ഇന്ത്യയില്‍ ബഹിഷ്ക്കരണ ആഹ്വാനം ശക്തമായി. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക ബില്ലുകള്‍ ഒപ്പിടുന്നതില്‍ സമയപരിധി; സുപ്രീംകോടതിയോട് വ്യക്തത തേടി രാഷ്ട്രപതി; അപൂര്‍വ നടപടി... ബില്ലുകള്‍ ഒപ്പിടുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച വിധിയില്‍ സുപ്രീംകോടതിയോട് വ്യക്തത തേടി രാഷ്ട്രപതി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മൂന്നുമാസത്തെ സമയപരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ടോയെന്ന് രാഷ്ട്രപതി ചോദിച്ചു. രാഷ്ട്രപതിക്ക് സുപ്രീംകോടതി രേഖാമൂലം മറുപടി നല്‍കും. അപൂര്‍വ നടപടിയാണ് രാഷ്ട്രപതിയുടേത്. Todays Special GK സ്വർണം കട്ടുവെന്ന് പറഞ്ഞ് യുവതിയെ വിവസ്ത്രയാക്കി പൊലീസ്; കാണാതായ സ്വർണം വീട്ടില്‍ നിന്ന് കിട്ടി... സ്വര്‍ണം മോഷ്ടിച്ചെന്ന് പറഞ്ഞ് വീട്ടുജോലിക്കാരിയായ യുവതിയെ വിവസ്ത്രയാക്കി പരിശോധന നടത്തി പൊലീസ് സംഘം. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ കന്റോണഅമെന്റ് അസി. കമ്മിഷണർക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നൽകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ.ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍.ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ‍്ഞ. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് ഇന്ത്യയുടെ 52ാമത്തെ ചീഫ് ജസ്റ്റീസായ ജസ്റ്റിസ് ബി.ആര്‍.ഗവായ്. ഈ വര്‍ഷം നവംബര്‍ 23 വരെ ജസ്റ്റിസ് ബി.ആര്‍.ഗവായ് ചീഫ് ജസ്റ്റിസായി തുടരും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ചിരുന്നു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പറഞ്ഞതുതന്നെയാണ്, കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല കളക്ടര്‍ തീരുമാനിക്കട്ടെയെന്ന് സുധാകരന്‍...... Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |