കാകദൃഷ്ടിയിലേക്ക് സ്വാഗതം

Today's High lights.
കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....
എന്താണ് UPI
Computer Tips
General knoweldge
Different Types of Trains
Tehnology

(1)

ഏപ്രില്‍ 2025 ബുധനാഴ്ച

1200 മേടം 2

വാല്യം 2 ലക്കം 258

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

16

 I deserve to receive large sums of money.

കര്‍ണ്ണന്‍ മരണം വരെ ദുര്യോധനപക്ഷത്തായിരുന്നല്ലോ; ദിവ്യക്കെതിരെ പരോക്ഷ വിമjdശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുളള ദിവ്യ എസ് അയ്യരുടെ പോസ്റ്റിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. കര്‍ണ്ണന്‍ ആരായിരുന്നെങ്കിലും മരണം വരെ ധര്‍മ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോ സംഗതി ശരിയാണ് കുറ്റം പറയാന്‍ പറ്റില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 'അല്ല, കര്‍ണ്ണന്‍ ആരായിരുന്നെങ്കിലും മരണം വരെ ധര്‍മ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നല്ലോ?? അപ്പോ സംഗതി ശരിയാണ്. കുറ്റം പറയാന്‍ പറ്റില്ല. അപ്പോ ചോദ്യമിതാണ്, ആരാണ് ഇവിടെ ദുരാഗ്രഹിയായ ദുര്യോദനന്‍?' രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്നു വായിക്കുക . . .

മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍' ; നഗരത്തില്‍ പലയിടത്തും അജ്ഞാത പോസ്റ്റര്‍

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന. വായന തുടരുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

പാലക്കാട്, തൃശ്ശൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് 'റാണ തഹാവൂല്‍ എന്ന ഇമെയിലിൽനിന്ന്

പാലക്കാട്/തൃശ്ശൂര്‍: പാലക്കാട്, തൃശ്ശൂര്‍ ആര്‍ഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. ബുധനാഴ്ച പുലര്‍ച്ചെയാണ് പാലക്കാട് ആര്‍ഡിഒ ഓഫീസ് മെയിലില്‍ റാണ തഹാവൂര്‍ എന്ന ഇമെയിൽവിലാസത്തിൽനിന്നു ഭീഷണി സന്ദേശമെത്തിയത്. രാവിലെ ജീവനക്കാരെത്തി മെയിൽ പരിശോധിച്ചപ്പോഴാണ് സന്ദേശം കണ്ടത്. പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് സ്‍ക്വാഡും ഡോഗ് സ്‍ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722'>

text-kashida-space:50%;margin-bottom:0pt;text-align:justify;text-justify: newspaper;text-kashida-space:50%'>ആംബുലന്‍സിന് ആരും വഴി നല്‍കിയില്ല; പ്രസവ വേദനയില്‍ പുളഞ്ഞ യുവതി നടന്ന് ആശുപത്രിയിലെത്തി...
കൈയ്യില്‍ ഡ്രിപ്പുമിട്ട് പ്രസവിക്കാറായ സ്ത്രീ ആശുപത്രിയിലേക്ക് നടന്നെത്തിയ സംഭവത്തില്‍ വന്‍ രോഷം. ഹരിയാനയി റോഹ്തകിലാണ് സംഭവം. പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ ആംബുലന്‍സിന് ആരും വഴി നല്‍കാതിരുന്നതോടെയാണ് രണ്ട് ജീവനുകളുമായി യുവതി ആശുപത്രിയിലേക്ക് നടന്നെത്തിയത്. 20 മിനിറ്റോളം ആശുപത്രി പരിസരത്ത് ആംബുലന്‍സ് കാത്തുകിടന്നിട്ടും സെക്യൂരിറ്റിയോ മറ്റുള്ളവരോ വഴി നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് യുവതി ഡ്രിപുമായി ഇറങ്ങി നടക്കുകയായിരുന്നു. 
വായന തുടരുക . ..

Todays Special GK


Fibonacii Series

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ ചുവരെഴുത്ത്; നിലമ്പൂരില്‍ വോട്ടു തേടി ലീഗ് പ്രവര്‍ത്തകര്‍...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി ചുവരെഴുത്തുമായി മുസ്ലീം ലീഗ് പ്രവർത്തകര്‍. നിലമ്പൂർ ചന്തക്കുന്നിലാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് തേടിയുള്ള ചുവരെഴുത്ത് ആരംഭിച്ചത്. സ്ഥാനാർഥിയുടെ പേര് ഇല്ലെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ വോട്ട് അഭ്യർഥിച്ചുള്ള ചുവരെഴുത്താണ് തുടങ്ങിയത്.
വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ചു; ആറാം ഘട്ട പരിപാലനത്തിന് 4.5 ലക്ഷം രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിനായി നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തൽ കുളത്തിന്‍റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.  വായന തുടരുക . . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും

അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഈ സംഭവത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ (20) എന്നയാളും മരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. മരിച്ചവരുടെ വീട്ടുകള്‍ കലക്ടര്‍ സന്ദര്‍ശിക്കുകയും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമായി നിലവില്‍ അഞ്ച് ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു

വായന തുടരുക . . .

കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പമുള്ള ഹെഡ്ഗേവാർ ചിത്രം; കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം പൂരത്തിൽ ആർ എസ് എസ് സ്ഥാപകനായ കേശവ് ബൽറാം ഹെഡ്ഗേവാറിൻ്റെ ചിത്രo ഉപയോഗിച്ചതിൽ കേസെടുത്ത് പൊലീസ്. പൂരത്തിനിടയിൽ കുടമാറ്റത്തിനാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചിരുന്നത്. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വായന തുടരുക . . .

 

 

 

 

 

 

 

 

 

 

 

 

 

 

 

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്ക്'; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അച്ചടക്ക നടപടിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുകയാണെന്നും താന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിംഗും സ്ട്രീമിംഗുമുള്‍പ്പെടെ സുതാര്യമായ ഹിയറിംഗിന് അപേക്ഷിച്ചതെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ആദ്യം അത് അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ ലഭിച്ചെന്നും ആറ് മാസത്തിനുശേഷമാണെങ്കിലും തന്നെ കേള്‍ക്കാന്‍ സന്മനസുണ്ടായത് തന്നെ വല്യ കാര്യമെന്നും പ്രശാന്ത് പരിഹസിച്ചു. വായന തുടരുക . . .

പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ മഹതി; ദിവ്യ എസ് അയ്യര്‍ക്കെതിരെ കെ മുരളീധരന്‍

കൊച്ചി: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ മഹതിയെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. വായന തുടരുക .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

ക്ഷേത്രത്തില്‍ ഗണഗീതം ആലപിച്ച കേസ്; ആർഎസ്എസ് നേതാക്കളെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീക്ഷേത്രത്തിലെ ആര്‍എസ്എസ് ഗണഗീതം ആലപിച്ച കേസില്‍ ആര്‍എസ്എസ് നേതാക്കളെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ക്ഷേത്ര പരിസരത്ത് കായിക-ആയുധ പരിശീലനം നടത്തിയ പ്രാദേശിക ആ‍ര്‍ എസ് എസ് നേതാക്കളെ കക്ഷി ചേര്‍ക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ക്ഷേത്രോത്സവത്തിലെ ഗണഗീതാലാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. വായന തുടരുക . . .

കോടതി വിധികള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല, വഖഫ് കേസില്‍ കടുപ്പിച്ച് സുപ്രീംകോടതി.

ന്യൂഡല്‍ഹി: സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളോ ഉത്തരവുകളോ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. കോടതി വിധികളുടെ അടിസ്ഥാനത്തില്‍ നിയമം നിർമ്മിക്കുക എന്നത് മാത്രമേ പാര്‍ലമെന്റിന് ചെയ്യാന്‍ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. വഖഫ് നിയമത്തിലെ ഒരു വ്യവസ്ഥ അധികാര പരിധി കടക്കുന്നു എന്ന സൂചനയും ചീഫ് ജസ്റ്റിസ് നല്‍കി. വഫഖ് ഭേദഗതി നിയമത്തിനെതിരായി മുസ്ലിം ലീന്റേതടക്കം 73 ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

TECHNICAL NEWS.

കമ്പോള നിലവാരം . . .

സണ്‍ഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തും. രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കി. സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകാനും ധാരണയായി. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ജൂണിൽ വിപുലമായ ക്യാമ്പയി‍ൻ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരി വ്യാപനം തടയാൻ വിളിച്ച സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നു വായിക്കുക.....

Have Any Computer / IT Related
Issues?
9745397722

മുനമ്പത്ത് ഇന്ത്യ സഖ്യത്തിന്‍റെ നുണകളുടെ പെരുമഴ, കേന്ദ്രം വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നു: വി. മുരളീധരന്‍

തിരുവനന്തപുരം: വഖഫ് ഭീകരതയിൽ  വേട്ടക്കാർക്ക് ഒപ്പം ഓടിയവർ ഇരകളുടെ കൂടെയെന്ന് തെളിയിക്കാൻ  മുനമ്പത്ത്  നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മാധ്യമങ്ങളെയെടക്കം തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്ത്യ സഖ്യം. കേന്ദ്രമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നവർ മുനമ്പത്തെ ജനതയക്ക് വേണ്ടി ചെറുവിരൽ പോലും അനക്കാത്തവരാണ്. വായന തുടരുക . .

തല ആകാശത്ത് കാണേണ്ടി വരും'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കി. രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണിപ്പെടുത്തി. വായന തുടരുക . . .

രാഷ്ട്രപതിക്ക് മുകളില്‍ കോടതി വന്നാലുള്ള അപകടം ചര്‍ച്ച ചെയ്ണം പരോക്ഷ വിമര്‍ശനവുമായി ഗോവ ഗവര്‍ണര്‍

കോഴിക്കോട്: സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. രാഷ്ട്രപതിക്ക് മുകളിൽ കോടതി വന്നാലുള്ള അപകടം ചർച്ച ചെയ്യണം എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിര്‍ദേശിച്ച സുപ്രീംകോടതി വിധിയിലാണ് ശ്രീധരൻ പിള്ളയുടെ പരാമർശം. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

കണ്ണൂര്‍‍: ദിവ്യ എസ് അയ്യ‍ർ തന്നെ കുറിച്ച് നല്ല വാക്ക് പറഞ്ഞിനാണ് ഇപ്പോൾ അധിക്ഷേപത്തിന് വിധേയമായിരിക്കുന്നതെന്ന് സിപിഐഎം കണ്ണൂ‍ർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്. ഒരു സ‍ർക്കാർ ഉദ്യോ​ഗസ്ഥൻ എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ തികച്ചും പ്രൊഫഷണലായിട്ടാണ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല നി‍ർവഹിച്ച് കൊണ്ടിരുന്നത് എന്നും കെ കെ രാഗേഷ് വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ഓഫീസുകളുമായും സ‍ർക്കാരിന്റെ ഭാ​ഗമായിട്ടുള്ള സെക്രട്ടറിമാരും വിവിധ ഐഎഎസ് ഉദ്യോ​ഗസ്ഥരുമായും പല കാര്യങ്ങളിലും ചർച്ചകൾ നടത്താറുണ്ട്. അതിന്റെ ഫലമായി ഓരോരുത്ത‍‍ർക്കും ഓരോരുത്തരെ കുറിച്ചും ധാരണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

ഇ.ഡി ആസ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം...

ഇഡിക്കെതിരായ കോൺഗ്രസിന്റെ രാജവ്യാപക പ്രതിഷേധത്തിനിടെ,  ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിനു മുന്നില്‍ സംഘര്‍ഷം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കുറ്റപത്രം ഗൂഢാലോചനയെന്ന്  ആരോപിച്ച് ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ്  കസ്റ്റഡിയിലെടുത്തു. കേസിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. വായന തുടരുക . . ..

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വാധ്‌രയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് ഇ.ഡി; ഗാന്ധി കുടുംബത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് വിമര്‍ശനം

ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ റോബര്‍ട്ട് വധ്രയെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇ.ഡി. ചോദ്യം ചെയ്തു. പ്രിയങ്ക ഗാന്ധിയും വധ്രയ്ക്കൊപ്പം ഇ.ഡി. ആസ്ഥാനത്തുണ്ട്. ഗാന്ധി കുടുംബത്തെ മോശമായി ചിത്രീകരിക്കാനാണ് കേസെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
വായന തുടരുക . .

ഏപ്രില്‍ 16, ബുധനാഴ്ച.

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ ഇടപാട്: മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടിസ്...
എക്സാലോജിക് ദുരൂഹ ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും നോട്ടിസ് അയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം .  ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോര്‍ട്ടിലെ പേരുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  നിര്‍ദേശിച്ചു. അന്വേഷണം പൂർത്തിയാക്കി എസ്.എഫ്.ഐ.ഒ റിപ്പോർട്ട് സമർപ്പിച്ചു എന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
വായന തുടരുക . . .

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ഇന്ത്യന്‍ റെയില്‍വേjdസർവീസ് നടത്തുന്ന 18 വ്യത്യസ്ത തരം ട്രെയിനുകള്‍

ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ധാരാളം അനുഭവങ്ങൾ നിങ്ങൾക്ക് ലഭിക്കും. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലയായതിനാൽ, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഗതാഗത മാർഗ്ഗമാണ് റെയിൽവേ. വിവിധ തരം ട്രെയിനുകൾ ഇത് പ്രവർത്തിപ്പിക്കുന്നു. ചിലർ പ്രീമിയം ട്രെയിനുകൾ ആസ്വദിക്കുന്നു, അതേസമയം മിക്കവരും എക്സ്പ്രസ് ട്രെയിനുകളിലാണ് യാത്ര ചെയ്യുന്നത്. മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു പങ്കും ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ ട്രെയിനുകളിൽ യാത്ര ചെയ്യുകയും യാത്ര ആസ്വദിക്കാൻ ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്യുന്നു . ഓരോ തരം ട്രെയിനുകളുടെയും ശേഷി അനുസരിച്ചാണ് ഇന്ത്യൻ റെയിൽവേയുടെ രൂപകൽപ്പന. തുടര്‍ന്നു വായിക്കുക . . .

AVAILABLE FREELANCE

COMPUTER TRAINER,

DEVELOPER, PROGRAMMER

TOUCH US

9745397722

Know the Professional

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർ ഐഎഎസിനെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ്

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർ ഐഎഎസിനെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ്. എകെജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വിമർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തി. വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.