മെയ് 2025 വെള്ളിയാഴ്ച

1200 എടവം 2

Dhu al-Qidah 18, 1446

വാല്യം 2 ലക്കം 273

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

16

A honest man never fears the eyes of strangers.

(2)

ദേശീയ വാര്‍ത്തകള്‍ . .

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ലഷ്കർ ബന്ധമുള്ള മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു

ഛത്തീസ്ഗഡിലെ 17 നക്സൽ ബാധിത ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതി എത്തി

സിന്ധു കനാൽ വഴി പാകിസ്ഥാനിലേക്കുള്ള ജലവിതരണം വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ നിന്നും സുഹൃത്തിന്റെ മദ്രസയിലെ കുട്ടികളെ രക്ഷിച്ച് മുൻ ബിജെപി എംഎല്‍എ

ഇന്ത്യന്‍ സൈന്യത്തിനായി തന്റെ സമ്പാദ്യപ്പെട്ടി കൈമാറി എട്ടുവയസ്സുകാരന്‍ തമിഴിനാട്ടില്‍ നിന്നൊരു ഹൃദയഭേദകമായ ചിത്രം

ഞങ്ങൾ തുർക്കിക്കാരല്ല: ക്ലിയറൻസ് നഷ്ടപ്പെട്ടതില്‍ വ്യോമയാന സ്ഥാപനം

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING
Click here …...

  കൂടുതല്‍ കേരള വാര്‍ത്തകള്‍

വീണ്ടും കേരളാ മോഡൽ; സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം

വളയിട്ട കരങ്ങൾ വളയം പിടിക്കുന്ന പുത്തേറ്റ് കുടുംബത്തിൻ്റെ യാത്രകൾ സോഷ്യൽ മീഡിയാ ലോകത്ത് പ്രശസ്തമാണ്. നാഷണൽ പെർമിറ്റ് ലോറിയിൽ ഇന്ത്യയിലെമ്പാടുമായി ഇവർ നടത്തിയിരുന്ന ഇതുവരെയുള്ള യാത്രയും പ്രേക്ഷകൾക്ക് ഹൃദ്യമായിരുന്നു. 

ഇത്തവണ ലഡാക്കിലേക്ക് കാരവാൻ ഓടിച്ചുകൊണ്ട്  കുടുംബം പുതിയ ഒരു യാത്രയിലാണ്. 

ഡെങ്കിപ്പനി തടയാൻ ഉറവിടനശീകരണം പ്രധാനം; പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി

മഴ..മഴാ.. കുട.. കുടാ എന്നല്ല, മഴയില്ലെങ്കിലും ഇപ്പോള്‍ കുട.. കുടാ...

ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപന ങ്ങളിലൂടെയും കണ്ണൂരില്‍ സിപിഎം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് .

ഗ്യാസ് ചോര്‍ന്നു, ബോബി ചെമ്മണ്ണൂരിന്റെ 'ആയിരം ഏക്കർ' റിസോര്‍ട്ടില്‍ തീപിടിത്തം; സഞ്ചാരികളെ ഒഴിപ്പിച്ചു"

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

8,720
+ ₹ 110 ▲

വെള്ളി 1 ഗ്രാം

108
₹ ▼

ഓഹരി വിപണി

ബി. എസ്. ഇ

82,330.59
- 200.15 (0.24%) ▼

എന്‍. എസ്. ഇ

25,019.80
- 42.30(-0.17%) ▼

വയനാട് വാര്‍ത്തകള്‍

ചൂരല്‍മല പുനരധിവാസം: തൊഴിലാളികളുടെ പിരിച്ചുവിടല്‍ ആനുകൂല്യം വേഗത്തിലാക്കാൻ നിർദേശം...

വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ തീപിടിത്തം– വിഡിയോ...
എടയ്ക്കല്‍ ഗുഹ സേഫ് ആണ്; തോക്കിന്‍ സുരക്ഷയില്‍ മുത്തങ്ങയില്‍ കാട്ടുമൃഗങ്ങളെ കാണാം...

മാടി വിളിക്കാൻ മധുരവാക്കുകൾ അനധികൃത ടെന്റുകൾ അപകടക്കെണി...
വയനാട് ജില്ലയില്‍ ഇന്ന് (16—05-2025); അറിയാന്‍, ഓര്‍ക്കാര്‍...

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു താരതമ്യമാണിത് . പഴയ പതിപ്പുകള്‍ ഇപ്പോഴും വിപണനം ചെയ്യപ്പെട്ടേക്കാമെങ്കിലും, ഏറ്റവും പുതിയ പതിപ്പുകള്‍ മാത്രമേ താഴെയുള്ള പട്ടികയില്‍ കാണിച്ചിട്ടുള്ളൂ.  വായന തുടരുക. . .

കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

എന്താണ്  UPI?

കാണാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

ഓപ്പറേഷൻ സിന്ദൂർ: ഭോലാരി എയർബേസില്‍ 6 വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്ന് പാക് മുഖ്യമന്ത്രി

ഏഷ്യയിൽ പുതിയ കോവിഡ്-19 തരംഗം പടരുന്നു; ഹോങ്കോങ്ങിലും സിംഗപ്പൂരിലും അണുബാധ വർദ്ധിക്കുന്നു

ടിക് ടോക്ക് ലൈവ് സ്ട്രീമിനിടെ തലയിലും നെഞ്ചിലും വെടിയേറ്റു; മെക്സിക്കോയില്‍ പട്ടാപ്പകല്‍ മോഡല്‍ കൊല്ലപ്പെട്ടു

പുടിനും ട്രംപിനും പിന്നാലെ തുര്‍ക്കിയില്‍ നടക്കുന്ന റഷ്യ-ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ നിന്ന് സെലെല്‍സ്‌കിയും വിട്ടുനില്‍ക്കും

കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call

9745397722

 

  ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍

ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍(ഡിസംബർ 22, 1887 - ഏപ്രിൽ 26, 1920) ഒരു ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായിരുന്നു. എക്കാലത്തെയും മികച്ച ഗണിതശാസ്ത്രജ്ഞരില്‍ ഒരാളായി പലപ്പോഴും കണക്കാക്കപ്പെടുന്ന അദ്ദേഹം, ശുദ്ധ ഗണിതത്തിൽ ഔപചാരിക പരിശീലനം നേടിയിരു ന്നില്ലെങ്കിലും, ഗണിത വിശകലനം, സംഖ്യാ സിദ്ധാന്തം,അനന്ത ശ്രേണി, തുടര്‍ ഭിന്നസംഖ്യകള്‍എ  ന്നിവയില്‍ ഗണ്യമായ സംഭാവനകൾ നല്‍കി, അന്ന് പരിഹരിക്കാ നാവാത്തതായി കണക്കാക്ക പ്പെട്ടിരുന്ന ഗണിതശാസ്ത്ര പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങള്‍ ഉള്‍പ്പെടെ. വായന തുടരുക . ..

തൃശ്ശൂര്‍ വാര്‍ത്തകള്‍ .

സിന്ദൂറിന്റെ വിജയത്തില്‍ സുരേഷ് ഗോപിയുടെ 'തിരംഗ യാത്ര'...

കലാഭവന്‍ മണി സ്മാരകം: തറക്കല്ലിടല്‍ 27ന്...

ബസ് കാത്തിരിപ്പുകേന്ദ്രം വാഹനമിടിച്ച് തകര്‍ന്നു...

രാത്രികാലത്ത് മൃഗചികിത്സ ഇനി വിളിപ്പുറത്ത്...

പെര്‍മിറ്റില്ലാതെ 8 മാസംര്‍സർവീസ് നടത്തി ബസ്; 8750 രൂപ പിഴ ചുമത്തി...

ദേശീയപാതയിലെ കുരുക്ക്: ടോളും കൊടുക്കണം, കാത്തും കിടക്കണം, പേര് ഹൈവേ; ആമ്പല്ലൂര്‍ മറികടക്കാന്‍ ഒരു മണിക്കൂര്‍...
എസി ബസിന് പകരം ഫാസ്റ്റ്; പണം മടക്കിത്തരല്‍ ഓര്‍ഡിനറി ..

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (16-05-2025); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ .
പറപ്പൂക്കര ഫൊറോന പള്ളിയിലെ കൂടുതുറക്കല്‍ ഭക്തിസാന്ദ്രമായി

ആമ്പല്ലൂരിലെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരം, സര്‍വീസ് റോഡിന്റെ വീതികൂട്ടി

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം യുവാവ് എസിക്ക് തീയിട്ടു

വെള്ളിക്കുളങ്ങര തിരുക്കുടുംബ പള്ളിയിലെ ഇടവക മധ്യസ്ഥരായ പരിശുദ്ധ തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി

വയോജനങ്ങള്‍ക്കായി കപ്പല്‍യാത്രയൊരുക്കി ഗോള്‍ഡന്‍ ഏജ് കെയര്‍

വീടുകയറി ആക്രമണം; പ്രതി അറസ്റ്റില്‍....
വധശ്രമക്കേസിൽ 2 യുവാക്കള്‍ അറസ്റ്റില്‍...

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് Aristocrat Leisures

Computer Shortcut Keys

Ctrl + 1 Send your queries to 9745397722

Fomat Paragraph to Single line space.

General Knowledge

May 16

(Use translator to read in your desired language.)

അന്താരാഷ്ട്ര സമാധാന ജീവിത ദിനം

Acronyms

ICAO

The International Civil Aviation Organization



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.