|
മെയ് 2025 വെള്ളിയാഴ്ച 1200 എടവം 2 Dhu al-Qidah 18, 1446 |
|
വാല്യം 2 ലക്കം 273 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
16 |
|
A honest man never fears the eyes of strangers. |
|
(1) |
|
സിന്ധു നദീജല കരാറിനെച്ചൊല്ലി ഒമര്‍ അബ്ദുളളയും മെഹബൂബ മുഫ്തിയും തമ്മില്‍ വാക് പോര് സിന്ധു നദീജല കരാറിനെച്ചൊല്ലി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും തമ്മില്‍ വാക് പോര്. ജമ്മുകശ്മീര്‍ ജനതയുടെ താത്പര്യങ്ങളെ വഞ്ചിക്കുന്നതാണ് കരാറെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു. തുള്‍ബുള്‍ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള നീക്കത്തെ മെഹബൂബ മുഫ്ത്തി എതിര്‍ത്തതിന് പിന്നാലെയാണ് മെഹബൂബക്കെതിരെ ഒമർ അബ്ദുള്ള വിമര്‍ശനം ഉന്നയിച്ചത്. ജലം പോലെ ജനത്തിന് ജീവന്‍ നല്‍കുന്ന വസ്തുവിനെ ആയുധമാക്കുന്നത് ശരിയല്ലെന്നും മെഹബൂബ പറഞ്ഞിരുന്നു. 1980ല്‍ പാക്കിസ്ഥാന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പദ്ധതിയാണ് തുള്‍ബുള്‍. കരാര്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് വുള്ളര്‍ തടാകത്തിലെ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്.എന്നാൽ അതിര്‍ത്തി ക്കപ്പുറത്തുളള ചിലരെ പ്രീണിപ്പിക്കാനാണ് മെഹബൂബയുടെ ശ്രമമെന്ന് ഒമര്‍ അബ്ദുളള വിമർശിച്ചു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ് തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവ് ജി സുധാകരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. 1989 ഇല്‍ കെ വി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ഐപിസി, ജനപ്രാതിനിധ്യ നിയമങ്ങള്‍ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വായന തുടരുക . തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓർക്കണമെന്ന് പിഎംഎ സലാം തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അധ്യക്ഷ പദവിയിലെ കെ സുധാകരന്റെ അതൃപ്തിയും കെപിസിസി പുനസംഘടനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയുമായും ബന്ധപ്പെട്ട് പ്രതികരി ക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പുനഃസംഘടനയില്‍ അതൃപ്തരായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു, കൂടിയാലോചന ഇല്ലാതെ യുഡിഎഫ് കണ്‍വീനറെ മാറ്റിയെന്നാണ് ചില നേതാക്കളുടെ വിമര്‍ശനം. കെസി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്നും പരാതിയുണ്ട്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നടക്കം കെ സുധാകരനും പറഞ്ഞിരുന്നു . എന്നാല്‍ ചര്‍ച്ച നടത്തിയില്ലെന്ന സുധാകരന്റെ വാദം എഐസിസി വൃത്തങ്ങള്‍ തള്ളി. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍ തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. വായന തുടരുക...... കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ ചുമത്തി, അന്വേഷണം കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. text-kashida-space:50%;margin-bottom:0pt;text-align:justify;text-justify: newspaper;text-kashida-space:50%'>അതിരുകടന്ന ചോദ്യങ്ങള്‍, ഇങ്ങനെയാണോ ഇന്‍റര്‍വ്യൂ എടുക്കുന്നത്,'; രേണു സുധിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയരേണു സുധി പങ്കെടുത്ത അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. മാന്യതയുടെ അതിരുകള്‍ ലംഘിക്കുന്ന ചോദ്യങ്ങളാണ് അവതാരക ചോദിച്ചതെന്നാണ് വിമര്‍ശനം. അഭിമുഖത്തിന് വിളിക്കുമ്പോള്‍ അതിഥിക്ക് മിനിമം ബഹുമാനം കൊടുക്കണമെന്നും അഭിമുഖം കണ്ടവര്‍ പ്രതികരിച്ചു ഒരു യൂട്യൂബ് ചാനലിലാണ് അടുത്തിടെ രേണുവിന്‍റെ അഭിമുഖം വന്നത്. COMPUTER TIPS & TRICKS Subscribe Click Here. text-kashida-space:50%;margin-bottom:0pt;text-align:justify;text-justify: newspaper;text-kashida-space:50%'>ഇന്ത്യന്‍ ഇന്റലിജൻസിന് ഇനി ഐഎസ്ആര്‍ഒയുടെ എക്സ്ട്രാ കരുത്ത്; അതിർത്തിയില്‍ ഇലയനങ്ങിയാന്‍ സൈന്യം അറിയും; വല വിരിക്കാന്‍ റിസ്റ്റാറ്റ് ബി ...മൂടിക്കെട്ടിയ മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയിലും കൊടുംമഴയിലും മഞ്ഞുമൂടിയ അവസ്ഥയിലും വെളിച്ചംപോലും കടക്കാന്‍ മടിക്കുന്ന വനമേഖലയിലുമെല്ലാം ക്വാളിറ്റി ചിത്രങ്ങള്‍ പകര്‍ത്താന്‍ നിലവിലെ സാറ്റലൈറ്റുകള്‍ക്ക് പരിമിതികളുണ്ട്. എന്നാല്‍ ഇഒഎസ് 09 (റിസാറ്റ്–1 ബി) പറന്നുയരുന്നതോടെ അതിനു പരിഹാരമാവുകയാണ്. ഇന്ത്യ– പാക്ക്, ഇന്ത്യ–ചൈന അതിര്‍ത്തികളില്‍ ഇന്റലിജൻസ് കണ്ണു തുറക്കുന്ന റിസാറ്റ്–1ബിയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ്? എങ്ങനെയാണ് അത് രാജ്യസുരക്ഷയ്ക്ക് ഇനി മുതല്‍ക്കൂട്ടാകുന്നത്? വായന തുടരുക . . ഇത് ട്രെയിലര്‍ മാത്രം ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ്... അഹമ്മദാബാദ് ഓപ്പറേഷന്‍ സിന്ദൂര്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും പാക്ക് ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഗുജറാത്തിലെ ഭുജില്‍ സൈനിക താവളം സന്ദർശിക്കുമ്പോഴായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. വായന തുടരുക . . . സ്പോണ്‍സര്‍ര്‍ർ കരാര്‍ തുക അടച്ചില്ല, ലയണല്‍ മെസിയും അർജന്റീന ടീമും കേരളത്തിലേക്കു വരില്ല... തിരുവനന്തപുരം അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേക്കു വരില്ല. സ്പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതാണു കാരണം. സംഭവത്തില്‍ അർജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. ധാരണപ്രകാരമുള്ള തീയതി കഴിഞ്ഞ് മൂന്നു മാസമായിട്ടും പ്രതികരണമില്ലാത്തതിനാലാണു അർജന്റീന ടീമിന്റെ ഭാഗത്തുനിന്നുള്ള നീക്കം. കേരളത്തിലേക്ക് അര്‍ജന്റീന വരുമെന്നു പ്രതീക്ഷിച്ചിരുന്ന സമയത്തു തന്നെ ചൈനയില്‍ ടീമിനു മത്സരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്ക് ഇതിഹാസ താരം ലയണല്‍ മെസ്സിയും ലോകകപ്പ് വിജയികളായ അർജന്റീനയും വരില്ലെന്ന് ഉറപ്പായത്. വായന തുടരുക . . . ...... ശ്രീനഗര്‍ 48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി 6 ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സൈന്യവും സിആർപിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മൂന്നു സേനകളും സംയുക്തമായാണ് ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. കെല്ലെര്‍, ഷോപിയാന്‍, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. വായനതുടരുക.... 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .
|
|
ഇന്ത്യന്‍ സേനയ്ക്ക് 50,000 കോടി കൂടി അനുവദിക്കുമെന്ന് റിപ്പോര്‍ട്ട് ഇന്ത്യൻ സേനയ്ക്കായി പ്രതിരോധ ബജറ്റില്‍ അമ്പതിനായിരം കോടി രൂപ കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനം. പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനത്തില്‍ അധിക തുക അനുവദിക്കാന്‍ അനുമതി നേടും. പുതിയ ആയുധങ്ങള്‍ വാങ്ങാനും സൈനികരംഗത്തെ ഗവേഷണത്തിനുമായിരിക്കും പണം അനുവദിക്കുക. ഇതോടെ പ്രതിരോധ ബജറ്റ് 7 ലക്ഷം കോടി കടക്കും. ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. ഏപ്രില്‍ 22-ന് പഹല്‍ഗാം ഭീകരാക്രമണത്തിനും പാക് അധീന സംഘടനയിലെയും പാകിസ്ഥാനിലെയും ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരത്തിനും ശേഷം, പാകിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ് വിഹിതം വർധിപ്പിച്ചത്. വായന തുടരുക . . . സംസ്ഥാന സർക്കാർ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിരെ മുഖ്യമന്ത്രിക്ക് പരാതി കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പണിമുടക്കിൽ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിരെ മുഖ്യമന്ത്രിക്ക് പരാതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനെതിരായ ഹൈക്കോടതി വിധി ലംഘിച്ചാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പണിമുടക്കമെന്നാണ് പരാതി. അതോടൊപ്പം മെയ് 20-ന് നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒന്‍പതിലേക്ക് മാറ്റിവച്ചു. വ്യാഴാഴ്ച ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം നല്‍കുക, ഇപിഎഫ് പെന്‍ഷന്‍ കുറഞ്ഞത് 9,000 രൂപയാക്കുക തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരുമായി സഹകരണം വര്‍ധിപ്പിക്കാമെന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി സഹകരണം കൂട്ടാമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കര്‍ താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ധാരണയായി. ആദ്യമായിട്ടാണ് താലിബാന്‍ സര്‍ക്കാരിന്‍റെ ആക്ടിങ് വിദേശകാര്യമന്ത്രിയുമായി വിഎസ് ജയ്‍ശങ്കര്‍ ചര്‍ച്ച നടത്തുന്നത്. അഫ്ഗാനിലെ താലിബാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുട്ടാകിയുമായി സംസാരിച്ചുവെന്നും അഫ്ഗാനിലെ ജനങ്ങളുമായി പരമ്പരാഗതമായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് അടക്കം സംസാരിച്ചുവെന്നും എസ് ജയ്‍ശങ്കര്‍ പറഞ്ഞു. അഫ്ഗാനിലെ ജനങ്ങളുടെ വികസനകാര്യങ്ങളിലടക്കം പിന്തുണ തുടരുമെന്നും അഫ്ഗാനുമായുള്ള സഹകരണം തുടരുന്ന കാര്യങ്ങളും ചര്‍ച്ചയായെന്നും എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കി. വായന തുടരുക . . . റിസാറ്റ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ISRO) നിര്‍മ്മിച്ച ഇന്ത്യന്‍ റഡാര്‍ ഇമേജിംഗ് നിരീക്ഷണ ഉപഗ്രഹങ്ങളുടെ ഒരു പരമ്പരയാണ് റിസാറ്റ് (റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ്). സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാറുകൾ (SAR) ഉപയോഗിച്ച് അവ എല്ലാ കാലാവസ്ഥാ നിരീക്ഷണവും നല്‍കുന്നു. തുടര്‍ന്നു വായിക്കുക . . . ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരിഹാസവുമായി ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍ ചർച്ചയായതോടെ പോസ്റ്റ് അപ്രത്യക്ഷം പത്തനംതിട്ട: ആന ഷോക്കേറ്റ് ചരിഞ്ഞതില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ മോചിപ്പിച്ചതില്‍ വിമര്‍ശനവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എക്കെതിരെ പരിഹാസവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നത്. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണമെന്നും ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കണമെന്നും അസോസിയേഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. വായന തുടരുക . . .. മംഗള, കൊച്ചുവേളി...; പിഴ ചുമത്തിയ കടവന്ത്രയിലെ കേന്ദ്രം ഭക്ഷണം വിതരണം ചെയ്യുന്നത് നിരവധി ട്രെയിനുകളില്‍ കൊച്ചി: നഗരസഭാ ഭക്ഷ്യവിഭാഗത്തിന്‍റെ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടിയ കടവന്ത്രയിലെ ബൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സ് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി വിവരം. വന്ദേ ഭാരതിന് പുറമെ യാത്രക്കാര്‍ കൂടുതലായും ആശ്രയിക്കുന്ന ദീര്‍ഘദൂര തീവണ്ടികളിലും ഈ സ്ഥാപനം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ ട്രെയിനുകളായ മംഗള ലക്ഷദ്വീപ്, കേരള എക്സ്പ്രസ്സ്, ജയന്തി ജനത എക്സ്പ്രസ്, കൊച്ചുവേളി – ഗോരഖ്പൂര്‍ രപ്തിസാഗര്‍, ജാംനഗര്‍ – തിരുനെല്‍വേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേക്കാണ് സ്ഥാപനം ഭക്ഷണം വിതരണം ചെയ്യാറുള്ളത്.വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല, പറഞ്ഞത് അല്‍പം ഭാവന കലര്‍ത്തി'; വിവാദ പരാമര്‍ശം തിരുത്തി ജി സുധാകരന്‍ തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. താന്‍ പൊതുവേ പറഞ്ഞ കാര്യമാണതെന്നും ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പറഞ്ഞതില്‍ അല്‍പം ഭാവന കലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും പ്രശ്‌നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരേയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം– വിഡിയോ... സായാഹ്ന വാര്‍ത്തകള്‍ | മേയ് 16, വെള്ളിയാഴ്ച കോട്ടയം-നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ക്കൂടി അനുവദിച്ചു; മേയ് 22 മുതല്‍ പ്രാബല്യത്തില്‍ തിരുവനന്തപുരം: കോട്ടയം - നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22-ന് ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വിളിച്ചുചേര്‍ത്ത റെയില്‍വേ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്. വായന തുടരുക . . . Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബാറ്റില്‍ ഓഫ് ഡ്രോണ്‍സ്, മിസൈല്‍സ് ആന്‍ഡ് ഗണ്‍സ്: ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത് ഒരു യുദ്ധം, മൂന്ന് പോരാട്ടം... വ്യത്യസ്തമായ 3 പോരാട്ടങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ സ്റ്റാന്‍ഡ്–ഓഫ് യുദ്ധം കൂടിയായിരുന്നു പഹൽഗാം ആക്രമണത്തെത്തുടര്‍ന്നുള്ള ഇന്ത്യ–പാക്ക് സൈനിക നടപടി. പാക്കിസ്ഥാന്റെ ആക്രമണമുനകളെ തച്ചുടക്കാന്‍ ഇന്ത്യ ഉപയോഗിച്ച മൂന്നു പോരാട്ട ശക്തികള്‍ ഏതെല്ലാമാണ്? വിശദമാക്കുകയാണ് മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡല്‍ഹി റസിഡന്റ് എഡിറ്ററും പ്രതിരോധ വിദഗ്ധനുമായ ആര്‍. പ്രസന്നന്‍. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US |
|
തെലങ്കാനയില്‍ സ്ത്രീകളെക്കൊണ്ട് മിസ് വേൾഡ് മത്സരാര്‍ത്ഥികളുടെ കാല്‍ കഴുകിച്ചത് വിവാദമാകുന്നു തെലങ്കാനയിലെ പ്രസിദ്ധമായ മുളുഗു രാമപ്പ ക്ഷേത്രം മിസ് വേള്‍ഡ് മത്സരാര്‍ത്ഥികള്‍ സന്ദര്‍ശിക്കുന്നതിനിടെ സ്ത്രീകള്‍ ഇവരുടെ കാല്‍ കഴുകി തുടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടർന്ന് സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തെലങ്കാനയിലെ പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ ഇതിന് നിയോഗിച്ചത് സംസ്ഥാനത്തിന് അപമാനമാണെന്ന് ബിആര്‍എസ് കുറ്റപ്പെടുത്തി. സ്ത്രീകളെ കാല്‍ കഴുകാൻ നിയോഗിച്ചത് കൊളോണിയല്‍ മനസ്ഥിതിയുടെ ഭാഗമെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം, ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമെന്നാണ് പരിപാടിയുടെ സംഘാടകര്‍ നല്‍കുന്ന വിശദീകരണം. തുടര്‍ന്നു വായിക്കുക . . . മന്ത്രി വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന ബിജെപിയിൽ ധാരണ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തിൽ മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തില്‍ തീരുമാനം.കോടതി തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് യോഗത്തില്‍ വ്യക്തമാക്കി. മന്ത്രി വിജയ് ഷാ രാജിവെച്ചാല്‍ കോൺഗ്രസിന്‍റെ വിജയമായി മാറുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തില്‍ മന്ത്രി ക്ഷമാപണം നടത്തിയിരുന്നു ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാന പ്രകാരം മുന്നോട്ടുപോകാമെന്ന നിലപാടില്‍ മധ്യപ്രദേശ് ബിജെപി നേതൃത്വമെത്തിയത്. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഇന്ത്യ തള്ളി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം തള്ളി ഇന്ത്യ. നയതന്ത്രതലത്തില്‍ ഭീകരവാദം ഒഴികെ ഒരു വിഷയവും പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാനില്ലെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. അതിർത്തിയിലെ വെടിനിറുത്തല്‍ ഞായറാഴ്ച വരെ നീട്ടാന്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ തീരുമാനിച്ചു. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിർദ്ദേശം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫാണ് മുന്നോട്ടുവച്ചത്. മോദിയോട് സംസാരിക്കാനും താന്‍ തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു മാധ്യമത്തോട് പറഞ്ഞു. പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധറും ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ചര്‍ച്ചയില്ലെന്ന് ഇന്നലെ എസ് ജയശങ്കർ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. വായന തുടരുക . . സിപിഎം എംഎല്‍എക്ക് പോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സണ്ണി ജോസഫ് സിപിഎം എംഎല്‍എക്ക് പോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സണ്ണി ജോസഫ്. ജനീഷ് കുമാര്‍ എംഎല്‍എക്ക് യുഡിഎഫ് പ്രതിഷേധത്തില്‍ ചേരാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നടത്തുന്ന പ്രതിഷേധം തട്ടിപ്പാണ്, പ്രതിഷേധത്തിന് മുന്നില്‍ കയറി നില്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഒരു ആലോചനാ യോഗം ചേരാന്‍ പോലും സര്‍ക്കാറിനായിട്ടില്ല സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ് എന്നും സണ്ണി ജോസഫ് പ്രതികരിച്ചു. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക കള്ളവോട്ട് വ്യാപകം, സിപിഐഎം അതിനെ ജനാധിപത്യ വോട്ട്' എന്നാണ് വിളിക്കുന്നത്': രമേശ് ചെന്നിത്തല തിരുവനന്തപുരം: 1989ലെ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാധാരണ സിപിഐഎം ചെയ്യുന്ന പണിയാണ് കള്ളവോട്ട് എന്നത്. കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സിപിഐഎം വിളിക്കുന്നത്. അതിനാൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നു എന്നത് സത്യമാണ് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വായന തുടരുക . .. Todays Special GK വീണ്ടും ഇടതുഭരണം വരാന്‍ നാമംജപിച്ചാല്‍ പോര, കേരളമാണെന്ന് ഗര്‍ജിച്ചിട്ട് കാര്യമില്ല': ജി സുധാകരന്‍ ചേര്‍ത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും അതിനായി നാമം ജപിച്ചാല്‍ പോര, ജനവിശ്വാസമര്‍പ്പിച്ചു പ്രവര്‍ത്തിക്കണമെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിനീതരാകണം. പലകാര്യങ്ങളിലും സ്വയം വിമര്‍ശനം നടത്തി ജനപിന്തുണ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python കോണ്‍ഗ്രസിന്റേതെന്ന് കരുതി എസ്എഫ്ഐ ക്കാര്‍ പിഴുതത് സിപിഎം അനുഭാവ സംഘടനയുടെ കൊടിമരം; ഒടുവിൽ വഴിയിൽ ഉപേക്ഷിച്ചു... കണ്ണൂര്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പിഴുത കൊടിമരം മാറിപ്പോയി. കോണ്‍ഗ്രസിന്റെ കൊടിമരം ആണെന്ന് കരുതി പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജി കൾച്ചറൽ ഫോറത്തിന്റെ കൊടിമരമാണ് എസ്എഫ്ഐക്കാർ പിഴുതത്. പിഴുതെടുത്ത കൊടിമരം ചുമന്നുകൊണ്ടാണ് പ്രകടനം മുന്നോട്ട് പോയത്. പിന്നീട് കൊടിമരം ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പറഞ്ഞതുതന്നെയാണ്, കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല കളക്ടര്‍ തീരുമാനിക്കട്ടെയെന്ന് സുധാകരന്‍...... Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us വെള്ളം ചോദിച്ച് പാക്കിസ്ഥാന്‍ വൈദ്യുതി യുണ്ടാക്കാന്‍ കേന്ദ്രം... ന്യൂഡല്‍ഹി സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിക്കു പിന്നാലെ ബന്ധപ്പെട്ട നദികളില്‍ കൂടുതല്‍ വൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. സിന്ധു, ഝലം, ചെനാബ് നദികളില്‍ 3 പദ്ധതികളാണ് ആലോചിക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന 2 പദ്ധതികള്‍ േവഗത്തിലാക്കാനും നിലവിലുള്ള അണക്കെട്ടുകളുടെ സംഭരണശേഷി വർധിപ്പിക്കാനും പദ്ധതിയുണ്ട്. ഏപ്രില്‍ 22നു പഹല്‍ഗാം ഭീകരാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണു നദീജല കരാര്‍ മരവിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |