(1)

നവംബര്‍ 2024 തിങ്കളാഴ്ച

1200 ധനു 01

വാല്യം 1 ലക്കം 168

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

16

I am always at the right place at the right time.

Rhonda Byrene.

ദേവസ്വങ്ങള്‍ ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട്   സുപ്രീംകോടതിയെ സമീപിച്ചു

ദേവസ്വങ്ങൾ ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. മൃഗസ്നേഹികളുടെ സംഘടന തടസ്സ ഹർജി നല്‍കി. ഹർജിയിൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ് ഹര്‍ജികളാണ് കോടതിയിലെത്തിയത്. വായന തുടരുക . ..

മമ്മൂട്ടി ചിത്രം ആവനാഴി’ വീണ്ടുമെത്തുന്നു

മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റോറിയായ, ടി.ദാമോദരന്‍, ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ‘ആവനാഴി’ എന്ന ചിത്രം പുതിയ സാങ്കേതികവിദ്യയില്‍ ജനുവരി 3 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ആവനാഴിയിലെ മുഖ്യകഥാപാത്രമായ ഇന്‍സ്‌പെക്റ്റര്‍ ബലറാമിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. കരടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബല്‍രാം, ഒരുസത്യസന്ധനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ആണ്. സത്യരാജ് എന്ന ഗുണ്ടയെ തളക്കാന്‍ ബല്‍റാം നിയുക്തനാകുന്നു. തുടര്‍ന്നുണ്ടാവുന്ന, ഗംഭീര മുഹൂര്‍ത്തങ്ങളിലൂടെ ആവനാഴി പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. 1986 ലെ ഏറ്റവും വലിയ വിജയ ചിത്രവുമായി മാറി ആവനാഴി. മമ്മൂട്ടി, ഗീത, സുകുമാരന്‍, സീമ, സുകുമാരി, നളിനി, ജഗന്നാഥവര്‍മ്മ, പറവൂര്‍ ഭരതന്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, കുണ്ടറ ജോണി, ക്യാപ്റ്റന്‍ രാജു , സി.ഐ. പോള്‍, അഗസ്റ്റിന്‍, ശങ്കരാടി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ഇന്നസെന്റ്, അസീസ്, ശാന്തകുമാരി, ശ്രീനിവാസന്‍ , പ്രതാപചന്ദ്രന്‍ , ഷഫീക്ക് തുടങ്ങിയവരാണ് അഭിനേതാക്കള്‍. വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

പി വി അന്‍ര്‍ർ ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് കെ.സി വേണുഗോപാല്‍

പി വി അൻവർ ഡൽഹിയിലെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി എന്ന വാർത്ത നിഷേധിച്ച് കെ സി വേണുഗോപാൽ രംഗത്ത്. മാധ്യമ വാർത്ത തെറ്റാണെന്നും കൂടിക്കാഴ്ച നടത്തേണ്ടി വന്നാൽ അത് അപ്പോൾ നോക്കാം എന്നുമായിരുന്നു പ്രതികരണം. ഇന്നലെ പി വി അന്‍വറുംഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. പി വി അന്‍വര്‍ -കെസി വേണുഗോപാല്‍ കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത ന്യൂസ് 18നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

പി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി

കൊച്ചി: പൊലീസ് ഉദ്യോ​ഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെയുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ നിർദേശം നൽകി ഹൈക്കോടതി. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ നോട്ടീസ് അയക്കാനാണ് ഹൈക്കോടയി നിർദേശം നൽകിയത്. വായന തുടരുക . ..

Todays Special GK

ASCII

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

കോഴിക്കോട് പന്തീരാങ്കാവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട് പന്തീരാങ്കാവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് എന്‍.വി റാഷിദിന്‍റെ നേതൃത്ത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; അന്വേഷണത്തിന് സർക്കാർ ആറം​ഗ സമിതിയെ നിയോ​ഗിച്ചു

തിരുവനന്തപുരം: എസ്‌എസ്‌എൽസി, പ്ലസ് വൺ ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ ചോർന്ന സംഭവം അന്വേഷിക്കുന്നതിനായി ആറം​ഗസമിതിയെ നിയോ​ഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറം​ഗസമിതിയാണ് അന്വേഷിക്കുക. ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സ്വയം നിറയൊഴിച്ച് മരിച്ച സംഭവം: മേലുദ്യോ​ഗസ്ഥരുടെ പീഡനം സൂചിപ്പിച്ച് വിനീതിന്റെ അവസാന സന്ദേശം.

മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിൽ സ്വയം നിറയൊഴിച്ച് തണ്ടർബോൾട്ട് കമാൻഡോ വിനീത് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് അവസാന സന്ദേശം. മേലുദ്യോ​​ഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്ന സന്ദേശത്തിൽ ചിലർ തന്നെ ചതിച്ചെന്നും പറയുന്നു. മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥന്റെയും പേരുകൾ സന്ദേശത്തിലുണ്ട്. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

മല കയറുന്നത്‌ രണ്ടാം തവണ ചാണ്ടി ഉമ്മന്‍ ശബരിമല ദര്‍ശനത്തിനുശേഷം

ശബരിമല: ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ.ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി.കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ തന്നെ വെറുതെ വിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു. വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം

ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നാണ് പരാതി. സംഭവത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബല്‍ പ്രമോട്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

ഇവിടെ  ക്ലിക്ക്  ചെയ്യുക.

കാംപസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; മോശം പ്രവണതകൾ ഇല്ലാതാക്കണം': ഹൈക്കോടതി

കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. മതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കളികൾക്ക് തടയിടണമെന്നും ഹൈക്കോടതി നിർദേശിച്ചു. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പിന് വിലക്ക്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പ് വസ്‌ത്രത്തിന് വിലക്ക്. തിരുവനന്തപുരം മംഗലപുരം കാരമൂട് ബിഷപ്പ് പെരേര സ്‌കൂളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് വിലക്കേര്‍പ്പെടുത്തി സ്‌കൂള്‍ അധികൃതർ സര്‍ക്കുലര്‍ പുറത്തിറക്കിയത്. 18ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയിലാണ് ഗവർണർ പങ്കെടുക്കുന്നത്. വായന തുടരുക . . .

രാത്രി വാര്‍ത്തകള്‍ | ഡിസംബര്‍ 16, തിങ്കളാഴ്ച.

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ഡ്രൈവിം​ഗിനിടെ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷം മതി എല്ലാം അവസാനിക്കാന്‍ ഡ്രൈവർമാർക്ക് നിർദേശം നൽകി കേരള പൊലീസ്

കേരളത്തിൽ ദിനംപ്രതി അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയാണ്. ഇന്ന് രാവിലെയാണ് കോന്നിയില്‍ നവദമ്പതികള്‍ അടക്കം നാലുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. വായന തുടരുക. ...

കസേരയില്‍ നിന്നു വീണ സൈനികന് ചികിത്സാച്ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ചെലവും നഷ്ടപരിഹാരവും നല്‍കണം; ഉപഭോക്തൃ കമ്മീഷന്‍

വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുകയായ 5 ലക്ഷവും നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. മഞ്ചേരി വലിയട്ടി പറമ്പ് സ്വദേശി ചുണ്ടയില്‍ വിവേക് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം 2022 ലാണ് റിട്ടയര്‍ ചെയ്തത്. ഡല്‍ഹിയില്‍ സൈനിക വിദ്യാലയത്തില്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു വര്‍ഷം കൂടി സൈനിക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുമതി വാങ്ങിയിരുന്നു. അതിനിടെയാണ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആരോഗ്യ പോളിസി എടുത്തത്. വായന തുടരുക . ..



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.