|
മെയ് 2025 ഞായറാഴ്ച 1200 എടവം 4 Dhu al-Qidah 20, 1446 |
|
വാല്യം 2 ലക്കം 275 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
18 |
|
One’s character is not visible in a mirror. |
|
(1) |
|
ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംങ് കമ്പനി എംഡി ലയണല്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തിയതി അറിയിച്ചാല്‍ പണം നല്‍കുമെന്നും ആന്റോ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ്, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ആയിട്ടാണ് കരാര്‍ വച്ചിരിക്കുന്നത്. അതിന്റെ പ്രൊസസ്സ് നടന്നു കൊണ്ടിരിക്കേണ്ട എഗ്രിമെന്റ് വ്യവസ്ഥകള്‍ പൂര്‍ത്തിയായി വരുന്നു അർജൻ്റീന ഫുട്ബോള്‍ അസോസിയേഷന്‍ ആണ് തീയതി തരേണ്ടത്. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂ, ഹോട്ടല്‍ തുടങ്ങിയ സൗകര്യം വേണം, അത് സര്‍ക്കാര്‍ ആണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: സാദിഖലി തങ്ങള്‍ മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. വായന തുടരുക . ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബിജെപിയുടെ രാഷ്ട്രീയതന്ത്രം: പി ജെ കുര്യന്‍ തിരുവനന്തപുരം: സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശശി തരൂര്‍ എംപിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ശശി തരൂര്‍ എംപിയായതു കൊണ്ടാണ് പ്രതിനിധി സംഘത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നും പാര്‍ട്ടിയുടെ അനുവാദം വാങ്ങാതിരുന്നത് തരൂരിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച്ചയാണെന്നും പി ജെ കുര്യന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. മെസിയുടെ വരവില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചാൽ സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് ഉയര്‍ത്തും സ്പോർട്സ് കൗണ്‍സില്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേ ക്കെത്തുന്നതില്‍ സ്‌റ്റേഡിയങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി. ഒക്ടോബറോടെ മെസി കേരളത്തിലെത്തുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒരാഴ്ചയ്ക്കകം ഉണ്ടാവുമെന്നും ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സ്റ്റേഡിയങ്ങളുടെ നിലവാരത്തെ കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. വായന തുടരുക...... മുല്ലപ്പെരിയാറില്‍ കേരളം തടസം നില്‍ക്കുന്നു; തമിഴ്നാട് സുപ്രീംകോടതിയില്‍... മുല്ലപ്പെരിയാറില്‍ കേരളം തടസം നില്‍ക്കുന്നുവെന്ന് സുപ്രീംകോടതിയില്‍ തമിഴ്നാട്. അറ്റകുറ്റപ്പണി നടത്തണമെന്ന കോടതി നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്നും തമിഴ്നാട്. അണക്കെട്ട് സുരക്ഷിതമെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. അണക്കെട്ട് ബലപ്പെടുത്തിയാല്‍ ജലനിരപ്പ് 142 അടിയാക്കാമെന്നും വാദം. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ട്രാവല്‍ ബ്ലോഗര്‍ ജ്യോതി റാണി അറസ്റ്റില്‍. ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ട്രാവല്‍ ബ്ലോഗര്‍ ജ്യോതി റാണിയെ ഹരിയാന പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വകക്ഷി സംഘം; പൂര്‍ണ വിവരം പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍... പാക് ഭീകരത തുറന്നു കാട്ടാനുള്ള 7 സര്‍വകക്ഷി സംഘങ്ങളുടെ പൂര്‍ണ്ണ വിവരം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 59 നേതാക്കള്‍ പട്ടികയില്‍. സംഘത്തിലെ അഞ്ചു കോണ്‍ഗ്രനേതാക്കളില്‍ ശശി തരൂര്‍ അടക്കം നാലുപേര്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കാത്തവരാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചവരില്‍ ആനന്ദ് ശര്‍മ ഒഴികെയുള്ള മൂന്ന് പേരെ സര്‍ക്കാര്‍ തള്ളി. 9 പേരടങ്ങുന്ന മൂന്നു സംഘങ്ങളും എട്ടു പേരടങ്ങുന്ന നാലു സംഘങ്ങളുമാണ് പാക് ഭീകരത തുറന്നു കാട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us Href='tel:919745397722' 9745397722 തുടരുന്ന ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യ 40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും... തുടരുന്ന ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യ 40,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങുന്നു. സായുധ സേനകൾക്കുള്ള അടിയന്തര ആയുധ സംഭരണ അധികാരം വഴിയാണ് വെടികോപ്പുകളും ഡ്രോണുകളും വാങ്ങുന്നത്. ആവശ്യമെങ്കിൽ കൂടുതൽ തുകയും അനുവദിക്കും. വായന തുടരുക . . . |
|
PSLV-C61 / EOS-09 ദൗത്യം 2025 മെയ് 18ന് 101മത് വിക്ഷേപണത്തിന് ശ്രമിച്ചു , രണ്ടാം ഘട്ടം വരെ PSLV-C61 പ്രകടനം സാധാരണമായിരുന്നു. മൂന്നാം ഘട്ടത്തിലെ ഒരു നിരീക്ഷണം കാരണം, ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ലോഞ്ച് അവലോകനം ബഹിരാകാശ പരിപാടിയുടെ 101 -ാം ദൗത്യത്തിലൂടെ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുകയാണ് . 2025 മെയ് 18 ന് ഇന്ത്യന്‍ സമയം രാവിലെ 05:59 ന് , ഐഎസ്ആർഒ, ഷാറിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ (FLP) നിന്ന് പിഎസ്എൽവി-സി61 ൽ EOS-09 വിക്ഷേപിക്കും . ഈ ദൗത്യം ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ഒരു സൂര്യ സിന്‍ക്രണസ് പോളാര്‍ ഭ്രമണപഥത്തില്‍ (SSPO) സ്ഥാപിക്കും വായന തുടരുക . . . ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തിൽ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര് ചികിത്സയിലുണ്ടെന്നാണ് വിവരം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തീപ്പിടുത്തം. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിലാണ് തീപ്പിടുത്തമുണ്ടായത്. കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. നഗരം മുഴുവന്‍ പുക പടരുന്ന സാഹചര്യമാണുളളത്. വായന തുടരുക . . . കഴുത്തില്‍ പച്ചകുത്തിയത് തിരിച്ചറിയല്‍ എളുപ്പമാക്കി; മണിപ്പൂര്‍ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയില്‍ കണ്ണൂര്‍: മണിപ്പൂര്‍ കലാപ കേസ് പ്രതികളിലൊരാള്‍ കണ്ണൂരില്‍ പിടിയില്‍. തലശ്ശേരിയില്‍ നിന്നാണ് മെയ്തെയ് വിഭാഗത്തിലെ യുവാവിനെ എന്‍ ഐ എ പിടികൂടിയത്. രാജ്കുമാര്‍ മൈപാക് സംഘാണ് പിടിയിലായത്. ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതിയെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്. കേരള പൊലീസിനെ അറിയിക്കാതെയാണ് എൻഐഎയുടെ നീക്കം. വായന തുടരുക . . .. കോടിയുടെ നികുതി വെട്ടിപ്പ്; അൽ മുക്താദിർ ജ്വല്ലറി ആദായനികുതി വകുപ്പ് കുരുക്കിൽ, ഉടമ ഒളിവിലെന്ന് സൂചന തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വല്ലറി കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍. സംസ്ഥാനത്തെ 30 ബ്രാഞ്ചുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a href= 'tel:919745397722' 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഓപ്പറേഷന്‍ സിന്ദൂര്‍; കൂടുതല്‍ ദൃശ്യങ്ങള്‍ പങ്കുവച്ച് കരസേന... ആഭരണങ്ങള്‍ കൊണ്ടുവാ, എന്നിട്ട് ദഹിപ്പിക്കാം'; അമ്മയെ സംസ്കരിക്കാനുള്ള ചിതയില്‍ കയറിക്കിടന്ന് മകന്... വാര്‍ത്തകള്‍ | മേയ് 18, ഞായറാഴ്ച. ട്രിപ്പ് പോയത് സുഹൃത്തുക്കൾക്കൊപ്പം, അപകടത്തിൽപെട്ടത് നിഷ്മ മാത്രം - ദുരൂഹത ആരോപിച്ച് കുടുംബം നിലമ്പൂര്‍: വയനാട് 900 കണ്ടിയില്‍ ടെന്റ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയുടെ കുടുംബമാണ് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പോയ നിഷ്മ മാത്രം എങ്ങനെ അപകടത്തില്‍പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വായന തുടരുക . . . Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ഡമ്മി വിമാനം അയച്ച് പാക്കിസ്ഥാനെ പറ്റിച്ചു; ഞെട്ടല്‍മാറും മുന്‍പ് ബ്രഹ്മോസ് തൊടുത്തു; മുട്ടുകുത്തിച്... AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US
|
|
തപാല്‍ വോട്ട് തിരുത്തിയ വെളിപ്പെടുത്തല്‍ ഒരു പ്രസംഗ തന്ത്രമാണെന്ന് ജി സുധാകരന്‍ തപാല്‍ വോട്ട് തിരുത്തിയ വെളിപ്പെടുത്തല്‍ ഒരു പ്രസംഗ തന്ത്രമാണെന്ന് ജി സുധാകരന്‍. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്. താന്‍ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത് എന്നാണ് പറഞ്ഞത്.എവിടെയാണ് അതിന് തെളിവുള്ളത്. തിടുക്കത്തില്‍ എന്തിന് കേസെടുത്തു എന്ന് ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണം. പോലീസ് പുലിവാല്‍ പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . ഇന്ത്യന്‍ നീക്കം പാക്കിസ്ഥാനെ അറിയിച്ചത് കുറ്റകരമെന്ന് രാഹുല്‍ ഗാന്ധി ഓപ്പറേഷന്‍ സിന്ധൂറിനെ തുടര്‍ന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ചോദ്യം. രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. എന്നാല്‍ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്തതോടെയാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്ന് വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും വിശദീകരിച്ചു. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 തുര്‍ക്കിയിലെ യൂണിവേഴ്സിറ്റികളുമായുളള ബന്ധം വിശ്ചേദിച്ച് ചണ്ഡീഗഡ് യൂണിവേഴ്സിറ്റി തുര്‍ക്കിയിലേയു അസര്‍ബൈജാനിലേയും 3 യൂണിവേഴ്സിറ്റികളുമായുളള ബന്ധം വിശ്ചേദിച്ച് ചണ്ഡീഗഡ് യൂണിവേഴ്സിറ്റി. പാക്കിസ്ഥാനുളള തുര്‍ക്കിയുടെയും അസര്‍ബൈജാന്റേയും പിന്തുണയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സര്‍വകലാശാല അറിയിച്ചു. നേരത്തെ ജെ എന്‍ യുവും ജാമിയ മിലിയുമടക്കമുളള യൂണിവേഴ്സിറ്റികളും തുര്‍ക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധം വിശ്ചേദിച്ചിരുന്നു. വായന തുടരുക . . ഫോറസ്റ്റ് സ്റ്റേഷന്‍ വിവാദത്തില്‍ പ്രതികരിച്ച് എം എല്‍ എ ജനീഷ് കുമാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ വിവാദത്തില്‍ പ്രതികരിച്ച്എ ജനീഷ് കുമാര്‍. അനീതിക്കെതിരെ തൻ്റെ ശബ്ദം ഇനിയും ഉച്ചത്തിലുള്ളതായിരിക്കുമെന്നാണ് ജനീഷ് കുമാറിൻ്റെ പ്രതികരണം. പലർക്കും എൻ്റെ ശബ്ദമാണ് പ്രശ്നം. പറയാനുള്ളതെല്ലാം ഫേസ് ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ പിന്നീട് പറയാം, പൊലീസ് എടുത്ത കേസ് നിയമപരമായി നേരിടും എന്നും ജനീഷ് കുമാർ പറഞ്ഞു.കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൻ്റെ അന്വേഷണത്തിന് ചോദ്യംചെയ്യാൻ വിളിപ്പിച്ചയാളെ പലരും ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായിരുന്നു. സംഭവത്തിൽ ജനീഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വനപാലകരുടെ പരാതിയിലും വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിച്ച തോട്ടം തൊഴിലാളി മറ്റ് നാട്ടുകാരെ കൊണ്ട് സിപിഎം തിരിച്ചും ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക വസ്തുതകള്‍ പറഞ്ഞാല്‍ തിരുത്താന്‍ തയ്യാറാകണം'; വീണ്ടും എച്ച് സലാം എംഎല്‍എയ്‌ക്കെതിരെ ജി സുധാകരന്‍ ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും അമ്പലപ്പുഴ എംഎല്‍എയ്‌ക്കെതിരെ ജി സുധാകരന്‍ രംഗത്ത്. ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതിയതു കൊണ്ട് ജനം അംഗീകരിക്കില്ലെന്നും ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതിയിട്ട് നേരം കളയാം എന്ന് കരുതരുതെന്നും ജി സുധാകരന്‍ പറഞ്ഞു. വസ്തുതകള്‍ പറഞ്ഞാല്‍ അത് തിരുത്താന്‍ തയ്യാറാകണമെന്നും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തെ തകര്‍ത്തു എന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. വായന തുടരുക . .. Todays Special GK href='index_files/Page350.htm#gk' തരൂര്‍ വിഷയത്തിൽ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വം, സംസ്ഥാന രാഷ്ട്രീയത്തെ ബാധിക്കില്ല വി ഡി സതീശന്‍ കൊച്ചി: വിദേശ പ്രതിനിധി സംഘത്തില്‍ തരൂര്‍ ഉൾപ്പെട്ട വിവാദത്തിൽ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. അതുകൊണ്ട് കേന്ദ്ര നേതൃത്വമാണ് മറുപടി പറയേണ്ടത്. സംസ്ഥാന നേതൃത്വം അഭിപ്രായം പറയേണ്ടതില്ല. ഹൈക്കമാന്‍ഡ് നിലപാട് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റേത് എന്നും വിവാദം സംസ്ഥാന രാഷ്ട്രീയത്തെ ഒരിക്കലും ബാധിക്കില്ല എന്നും വി ഡി സതീശൻ പറഞ്ഞു. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ധനസഹായം; പാക്കിസ്ഥാന് മുന്നില്‍ കര്‍ശന ഉപാധികള്‍വച്ച് ഐഎംഎഫ്... പാക്കിസ്ഥാന് ധനസഹായം അനുവദിക്കാന്‍ കര്‍ശന ഉപാധികള്‍ മുന്നോട്ടുവച്ച് രാജ്യാന്തര നാണയ നിധി. 17.6 ട്രില്ല്യന്‍ ആക്കണമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1.07 ട്രില്ല്യന്‍ നീക്കിവയ്ക്കണം എന്നും നിര്‍ദേശിക്കുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചാല്‍ ധനസഹായത്തെ ബാധിക്കുമെന്നും ഐ.എം.എഫ് വ്യക്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച ആശങ്കകള്‍ ഐ.എം.എഫ്. കണക്കിലെടുത്തെന്നാണ് വിലയിരുത്തല്‍ . വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പാക്കിസ്ഥാന് പിന്തുണ; തുര്‍ക്കി ആപ്പിളുകളുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തി ഇന്ത്യന്‍ വ്യാപാരികള്‍... തുര്‍ക്കി പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ വ്യാപാരികള്‍ തുര്‍ക്കി ആപ്പിളുകളുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തി. ഇതിനോടകം ഇറക്കുമതി ചെയ്ത ആപ്പിളുകള്‍ പലരും കോള്‍ഡ് സ്റ്റോറേജിലേക്കുമാറ്റി. വ്യാപാരികള്‍ മാത്രമല്ല, ഉപഭോക്താക്കളും തുര്‍ക്കി ആപ്പിളുകളോട് മുഖം തിരിക്കുകയാണെന്ന് ഡല്‍ഹിയിലെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നു. വായന തുടരുക . . |
|
മാപ്പാപ്പയുടെ സ്ഥാനാരോഹണ കുർബാന രാവിലെ 10ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |