|
നവംബര്‍ 2024 തിങ്കളാഴ്ച 1200 വൃശ്ചികം 03 |

|
ലക്കം 1 വാല്യം 141 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
18 |
|
Try to conquer greed NOW because When man becomes old, his gree becomes youthful. |
|
കെഎസ്ആര്‍ടിസിയോട് വിശദീകരണം തേടി ഹൈക്കോടതി പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ച സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. 2025 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ള ബസാണ് കത്തി നശിച്ചതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. അപകടം സംഭവിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. എരുമേലിയിൽ മിനി ബസപകടം ഉണ്ടായതിനെക്കുറിച്ചും ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്. റോഡിന്റെ അവസ്ഥ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ബോധവല്‍ക്കരണം നടത്തണമെന്നും ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചു. സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്ന് പി സതീദേവി സീരിയല്‍ മേഖലയില്‍ സെൻസറിംഗ് ആവശ്യമാണെന്നും തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടു. സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു. അതോടൊപ്പം മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയില്‍ പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് നൽകാന്‍ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 എന്ത് കൊണ്ടാണ് മറ്റ് സമുദായ നേതാക്കളെ കാണാന്‍ പോകത്താതെന്ന് കെ സുരേന്ദ്രന്‍ കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്നും എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. എന്ത് കൊണ്ട് കോൺഗ്രസില്‍ ചേരുന്നവര്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍ മാരെ കാണുന്നില്ലെന്നും വെള്ളാപ്പള്ളി, സുകുമാരന്‍ നായര്‍ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട്ടെ കോൺഗ്രസ് മുന്‍പ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടിയെന്നും സമ്മർദ്ദ ശക്തികള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങി വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. ബാബറി മസ്ജിദ് വിഷയത്തില്‍ കെ സുധാകരന്റെ നിലപാടാണോ കോൺഗ്രസിനെന്ന് മറ്റ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ധനമന്ത്രി ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡന്‍റ്റ് കെ സുധാകരൻ പറയുന്നതെന്നും ഇതാണോ കോൺഗ്രസിന്റെ നിലപാടെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ബാബറി മസ്ജിദിന്‍റെ മിനാരങ്ങൾ ആര്‍എസ്എസുകാര്‍ തകർത്തത് കോണ്‍ഗ്രസിന് സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോയെന്നും അദ്ദേഹം ചോദിച്ചു. താന്‍ ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്നും, ബിജെപിയിലേക്ക് പോകില്ല എന്ന് പറയാനാകില്ലെന്നും മുന്‍പ് അഭിപ്രായപ്പെട്ടയാളാണ് സുധാകരനെന്നും ഗോള്‍വാര്‍ക്കറിന്റെ ചിത്രത്തിന് മുന്‍പില്‍ തിരി കത്തിച്ച ആളാണ് പ്രതിപക്ഷ നേതാവെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക ഉദ്യോഗസ്ഥരുടെ അഭാവം; തീര്‍പ്പാകാതെ കിടക്കുന്നത് മൂന്നു ലക്ഷം ഫയലുകള്‍... ഇനി ഉണ്ടാവരുത് വയനാട് ദുരന്തം; മുന്നറിയിപ്പ് സംവിധാനവുമായി വിദ്യാര്‍ഥികള്‍... മുണ്ടകൈ- ചൂരല്‍മല ദുരന്തം പാഠം ആക്കി ഉരുള്‍ പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം പരിചയപെടുത്തുകയാണ് വയനാട് സ്കൂളില്‍ നിന്ന് സംസ്ഥാന പ്രവൃത്തി പരിചയ മേളക്ക് എത്തിയ കുട്ടികള്‍. സ്വന്തം നാടിനുണ്ടായ ദുരന്തം ഇനി എവിടെയും ആവര്‍ത്തിക്കരുത് എന്നാണ് അവരുടെ ലക്ഷ്യം Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 വയനാട്ടിലെ കേന്ദ്ര സഹായം; എടുത്തുചാടി പ്രതികരിക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാനം... മണ്ണംപേട്ട വൈദ്യശാല സെന്ററില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് റോഡ് ഫ്രന്റേജുള്ള ചുറ്റുമതിലോടു കൂടിയ സമൃദ്ധിയായി വെള്ളമുള്ള നാലര സെന്റ് , സെന്റിന് രണ്ട് ലക്ഷത്തി അറുപതിനായിരം (2,60,000)രൂപ വിലവെച്ച് വില്‍ക്കാനുണ്ട് ബന്ധപ്പെടുക 9961320025 |
|
മുഖ്യമന്ത്രിക്കും സി പി എം നേതാക്കള്‍ക്കും മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി പാണക്കാടെത്തിയ സന്ദീപിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രിക്കും സി പി എം നേതാക്കള്‍ക്കും മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യര്‍ ബി ജെ പി വിട്ടപ്പോള്‍ സി പി എമ്മില്‍ കൂട്ടക്കരച്ചിലാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പാണക്കാട് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണിപ്പൂര്‍ കത്തുന്നത് കാണുന്നില്ലേയെന്നും അതുപോലെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഇല്ലാതിരിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാമത്തെയാള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാദിഖലി തങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരമാര്‍ശം ജനങ്ങള്‍ തള്ളും. ജനങ്ങളുടെ മനസിലാണ് പാണക്കാട് തങ്ങള്‍ മാരുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : കോഴിക്കോട് ബീച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് പരിസരത്തും സൗത്ത് ബീച്ച്, ഭട്ട് റോഡ്, പുതിയങ്ങാടി ഭാഗങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന നടന്നു. പരിശോധനയില്‍ 19 കച്ചവടക്കാര്‍ക്ക് പിഴയിട്ടു. ബീച്ച് കൈയേറി കച്ചവടം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയ കടക്കാരെ ഒഴിപ്പിച്ചു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ മുനവര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത് വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്- എം.വി.ഗോവിന്ദന്‍...... തിരുവനന്തപുരം: സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം പാർട്ടി നിലപാടു തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ജമാഅത്തൈ ഇസ്ലാമിയും എസ്.ഡി.പി.ഐയും യുഡിഎഫുമായി ചേര്‍ന്ന് ഇടതുപക്ഷ വിരുദ്ധ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളെ കുറിച്ച് പിണറായി വിജയന്‍ പരാമർശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 658.42 കോടി; വയനാടിനായി ഒറ്റ രൂപ പോലും ചെലവഴിച്ചില്ല...
LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . കള്ളപ്പണത്തിന് മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്‍ കണ്ടകശനി പരാമര്‍ശത്തിന് മറുപടിയുമായി സതീശന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിനും വിഡി സതീശന്‍ മറുപടി നല്‍കി. ശബരിമല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം, തീര്‍ത്ഥാടകര്‍ കുഴഞ്ഞ് വീണ് മരിച്ചു പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു ആനയെയും മോഹന്‍ലാലിനെയും മുരളിയേട്ടനെയും എത്ര കണ്ടാലും മടുക്കില്ല'; നിറകണ്ണുകളോടെ സന്ദീപിനെ ചേർത്തുപിടിച്ച് മുരളീധരന്‍ പാലക്കാട്: ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യന്‍ എഐസിസിയുടെ ആ ഉറപ്പില്‍ സന്ദീപ് 'ചാടി', ആർഎസ്എസിനും ബിജെപിക്കും സംശയം തോന്നാത്ത നീക്കം, ചുക്കാന്‍ പിടിച്ചത് വിഡി തിരഞ്ഞെടുപ്പ്കാലമായതിനാന്‍ ആര്‍.എസ്.എസ് - ബി .ജെ.പി നേതൃത്വം സന്ദീപിനെ നിരീക്ഷി ക്കുന്നുണ്ടായിരുന്നു. സി.പി .എമ്മിനും ബി .ജെപി ക്കും സംശയം തോന്നാത്തരാഷ്ട്രീയ കൈയ്യടക്കത്തോടെ ശരവേഗത്തിലാണ് കോണ്‍ ഗ്രസ്തീരുമാനമുണ്ടാക്കിയത്. സന്ദീപിനോട് സാരിക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തിയത്മുതല്‍ എല്ലാം പ്രതിപക്ഷനേതാവ് അതീവ ജാഗ്രതയോടെ നിയന്ത്രിച്ചു. പാലക്കാട്ടെ മുതിര്‍ന്ന നേതാവ് പി .ഹരിഗോവിന്ദനെയാണ് ആദ്യം നിയോഗിച്ചത്. പാലക്കാട്ടെ മറ്റ്നേതാക്കളെ മാറ്റി നിർത്തിയിരുന്നു. ഡി.സി.സിഅദ്ധ്യക്ഷനെ പോലുംഅന്തിമഘട്ടത്തിൽഅറിയിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. പിന്നീട്ബെന്നി ബെഹനാൻഅടക്കം ചര്‍ച്ചയില്‍ പങ്കാളികളായി. രണ്ടാംഘട്ടത്തിലാണ്എ.ഐ.സി.സി ഇടപെട്ടത്. കേരളത്തിന്റെ ചുമതലയുള്ളഎ.ഐ.സി.സി സെക്രട്ടറി പി .വി മോഹനന്‍ സംസ്ഥാനത്തിന് പുറത്ത്സന്ദീപുമായിആശയവിനിമയം നടത്തി. എ.ഐ.സി. സി നേതൃത്വത്തിന്റെ സമ്മതത്തിനായി നീങ്ങി. കേരളത്തിന്റെ ചുമതലയുള്ളജനറൽ സെക്രട്ടറി ദീപാദാസ്മുന്‍ഷിയും മറ്റൊരു നേതാവും സന്ദീപുമായി നേരിട്ട്സംസാരിച്ചു. സന്ദീപി ന്റെ വരവ്ഏതാണ്ട്ഉറപ്പായതോടെ കെ.പി .സി.സിഅദ്ധ്യക്ഷൻ കെ.സുധാകരനെയും |
|
നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസില്‍ നിന്ന് വന്നയുടന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാർഡനടക്കം മൊഴി നൽകിയത്. സഹപാഠികളായ മൂന്നു വിദ്യാർത്ഥികൾക്ക് കോളേജില്‍ അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അത് കോളേജിനുള്ളില്‍ തന്നെ പരിഹരിച്ചതാണെന്നും ആത്മഹത്യ ചെയ്യേണ്ട കാരണങ്ങ ളില്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചര്‍ ഉൾപ്പെടെ മൊഴി നല്‍കി. എന്നാൽ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്തതാണെന്ന് ക്ലാസ് ടീച്ചറും പറയുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്. 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി കെഎം ഷാജി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാന്‍ വന്നാൽ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമര്‍ശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ് എന്നായിരുന്നു മുഖ്യമന്ത്രി പാലക്കാട് പറഞ്ഞത്. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പിണറായിയുടെ പരമാർശത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രിപിണറായി വിജയന്റെ പരാമർശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ലെന്നും ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി വിജയൻ പാലക്കാട് പറഞ്ഞത്. പിആർ ഏജൻസികൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. സുരേന്ദ്രന് സംസാരിക്കാന്‍ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക 15 മിനിറ്റ് ജോലി, അരമണിക്കൂര്‍ വിശ്രമം, ഹോര്‍ലിക്സ്; പതിനെട്ടാം പടിയിലെ ഡ്യൂട്ടി ഇങ്ങനെ... സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 18, തിങ്കള്‍
Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. 'അയ്യോ അളിയാ ഓടിക്കോ, പണി പാളി കവുങ്ങ് പൊലീസിന്‍റെ തലയില്‍ ... തെങ്ങ് ചതിക്കില്ല എന്നൊരു പഴമൊഴിയുണ്ട് . പക്ഷേ തെങ്ങിന്‍റെ സഹോദരനായ കവുങ്ങ് ചതിക്കും. അത്തരത്തില്‍ ഒരു വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍.റോഡുവക്കില്‍ നിന്ന കവുങ്ങ് മുറിക്കാനൊരാലോചന. രണ്ടുപേരെ കാവല്‍ നിര്‍ത്തി പണി തുടങ്ങി . റോഡിലൂടെ വാഹനങ്ങള്‍ വരുമ്പോള്‍ അപകട സൂചന നല്‍കുകയായിരുന്നു ലക്ഷ്യം
|
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |