|
മെയ് 2025 ഞായറാഴ്ച 1200 എടവം 5 Dhu al-Qidah 21, 1446 |
|
വാല്യം 2 ലക്കം 276 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
19 |
|
The best way to behave when crisis strikes is to be brave. |
|
(1) |
|
ഒരു പാർട്ടിയോടും പേരുകൾ ചോദിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഒരു പാര്‍ട്ടിയോടും പേരുകള്‍ ചോദിച്ചിട്ടില്ലെന്നും പ്രതിനിധി സംഘത്തെ അയക്കുന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. രാഷ്ട്രീയ, ഭരണ മര്യാദയുടെ ഭാഗമായാണ് ആ നടപടി സ്വീകരിച്ചത് മികച്ച നേതാക്കളെയാണ് കോണ്‍ഗ്രസില്‍ നിന്ന് സര്‍ക്കാര്‍ തെരഞ്ഞെടുത്തത് പാര്‍ട്ടി അവരെ അവഗണിച്ചത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കേരള-സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലില്‍ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാല്‍ തത്കാലം നിയമനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2024 നവംബര്‍ മാസത്തിലാണ് അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും നിയമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു താത്കാലിക വിസി നിയമനം. ഗവര്‍ണറുടെ നിയമനം സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ രണ്ട് സര്‍വകലാശാലകളിലെയും താത്കാലിക വിസിമാരുടെ കാലാവധി നാളെ അവസാനിക്കുന്നതിനാല്‍ ഇവരെ മാറ്റിനിര്‍ത്തുന്നത് പരിഗണിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. വായന തുടരുക . പ്ലസ് ടു ഹയര്‍ സെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന് പ്ലസ് ടു പരീക്ഷ ഫലം മേയ് 22 നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4,44,707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതോടൊപ്പം ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നുവരുന്നു. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതായി മന്ത്രി അറിയിച്ചു. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്?; വിമര്‍ശിച്ച് വി ഡി സതീശന്‍ തിരുവനന്തപുരം: പൊലീസ് ക്രൂരതയ്‌ക്കെതിരെ പരാതി നൽകാനെത്തിയ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്ന ദളിത് യുവതിയുടെ ആരോപണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ദളിത് യുവതിക്ക് പോലും ഇവിടെ നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി പറയുന്നവരെ അപമാനിക്കുകയാണ്. പൊലീസ് ഭരണത്തിൻ്റെ നേർസാക്ഷ്യമാണ് ദളിത് യുവതിക്കുണ്ടായ സംഭവം. പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. വായന തുടരുക...... ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം; പേരൂര്‍ക്കട എസ് ഐക്ക് സസ്‌പെന്‍ഷന്‍ തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെന്‍ഷന്‍. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാന്‍ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ആര് ആരെ വിറപ്പിച്ചു? വ്യക്തം ഇന്ത്യന്‍ കരസേനാ ദൃശ്യങ്ങള്‍; പാക് മിസൈലുകള്‍ പീസ്‌പീസായി പാടത്തും പറമ്പിലും ഇന്ത്യയെ ശക്തമായ പ്രതിരോധത്തിലൂടെ വിറപ്പിച്ചുവെന്നാണ് ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ കള്ളം പറയില്ലെന്നത് ഒരിക്കല്‍ക്കൂടി വ്യക്തം. പാക്കിസ്ഥാനെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ത്യന്‍ കരസേന പുറത്തുവിട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിക്കുന്നതും അതിനോടുള്ള ഇന്ത്യയുടെ പ്രതിരോധവും തിരിച്ചടിയുമാണ് ദൃശ്യങ്ങളിലുള്ളത്. അജയ്യമായ തീയുടെ മതില്‍ എന്ന പേരിലാണ് കരസേന ദൃശ്യങ്ങൾ പങ്കുവച്ചത്. തുടര്‍ന്നു വായിക്കുക..... പാക്കിസ്ഥാന്റെ ചാരന്‍, വിവരം നല്‍കാന്‍ അതിര്‍ത്തി കടന്നു; യുപി സ്വദേശി അറസ്റ്റില്‍... പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. മൊറാദാബാദില്‍ നിന്നും ഷെഹ്സാദ് എന്ന യുവാവിനെയാണ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഐഎസ്ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ കൈമാറാനായി അതിര്‍ത്തി കടന്നെന്നും എടിഎസ് കണ്ടെത്തി. റാംപൂര്‍ സ്വദേശിയാണ് ഷെഹ്സാദ് വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... പ്രാദേശിക വാര്‍ത്തകള്‍ . . . |
|
പാക്കിസ്ഥാനെ ‘അടിച്ചൊതുക്കിയ’ ആയുധങ്ങള്‍ക്ക് ക്യൂ നിന്ന് ലോകരാജ്യങ്ങൾ; ഇന്ത്യയിലേക്ക് ഒഴുകും ശതകോടികള്‍... കുറഞ്ഞ കാലത്തിനിടെ ഇന്ത്യ എങ്ങനെയാണ് പ്രതിരോധ കയറ്റുമതി വിപണിയില്‍ ശക്തമായ സാന്നിധ്യമറിയച്ചത്? ഇത്തരമൊരു കുതിപ്പിന് എന്താകും ഇന്ധനം പകർന്നത്? ഇന്ത്യയുടെ വികസനത്തിനു മുതൽക്കൂട്ടാകുംവിധം ഈ മേഖലയില്‍ നിന്ന് ഭാവിയില്‍ ഇന്ത്യ എത്രത്തോളം വിദേശനാണ്യമാണ് പ്രതീക്ഷിക്കുന്നത്? Read More Rainbow A rainbow is an optical phenomenon caused by refraction, internal reflection and dispersion of light in water droplets resulting in a continuous spectrum of light appearing in the sky. The rainbow takes the form of a multicoloured circular arc.Rainbows caused by sunlight always appear in the section of sky directly opposite the Sun. Rainbows can be caused by many forms of airborne water. These include not only rain, but also mist, spray, and airborne dew.വായന തുടരുക . . . മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ അവഗണന നേരിട്ടെന്ന് ദളിത് യുവതി കള്ളക്കേസില്‍ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ അവഗണന നേരിട്ടെന്ന് ദളിത് യുവതി ബിന്ദു. പരാതി നല്‍കാന്‍ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നുവെന്നും അവർ പറഞ്ഞു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ജോലി ചെയ്യുന്ന വീട്ടിലെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെണ്‍മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me വാറന്റി കാലയളവില്‍ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിച്ചില്ല; 98,690 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി കൊച്ചി: വാറന്റി കാലയളവില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലിപ്പ് സംവിധാനത്തിലെ തകരാര്‍ പരിഹരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മൊബൈല്‍ ഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോന്‍ സേവിയര്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വായന തുടരുക . . . നടപടിയില്‍ സന്തോഷം, പക്ഷെ ഇനിയും പൊലീസുകാരുണ്ട്, അവരെയും സസ്‌പെന്‍ഡ് ചെയ്യണം'; ബിന്ദു റിപ്പോര്‍ട്ടറിനോട് തിരുവനന്തപുരം: പേരൂര്‍ക്കട പൊലീസ് അതിക്രമക്കേസില്‍ എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ സന്തോഷമെന്ന് അതിക്രമത്തിനിരയായ ദളിത് യുവതി ബിന്ദു. പരാതിയുമായി ഇനിയും മുന്നോട്ടുപോകുമെന്നും വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെയും മറ്റ് പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു. വായന തുടരുക . . .. പൊടുന്നനെ നടുറോഡിൽ വൻ ഗർത്തം രൂപപ്പെട്ടു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി... ചെന്നൈ ഒഎംആറില്‍ റോഡിനു നടുവിൽ പൊടുന്നനെ രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി. ടൈഡല്‍ പാര്‍ക്ക് സിഗ്‌നലിനടുത്ത് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു യാത്രക്കാരെ നടുക്കിയ അപകടമുണ്ടായത്. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഹൈദരാബാദില്‍ സ്ഫോടനശ്രമം തകര്‍ത്തു; രണ്ടുഭീകരര്‍ അറസ്റ്റില്‍... ഹൈദരാബാദില്‍ സ്ഫോടനശ്രമം തകര്‍ത്ത് പൊലീസ്. സ്ഫോടക വസ്തുക്കളുമായി രണ്ടുഭീകരര്‍ അറസ്റ്റിലായി. പിടിയിലായത് സിറാജ് റഹ്മാന്‍(29) സയ്യിദ് സമീര്‍(28)എന്നിവരാണ്. ഇരുവരും ഐഎസ്ഐഎസ് ബന്ധമുള്ളവരെന്ന് പൊലീസ്. ഹൈദരാബാദില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചെന്ന് പൊലീസ് വെളിപ്പെടുത്തി. വായന തുടരുക . . പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലേക്ക് പോയി; ബ്ലാക്ക്ഔട്ട് ദിവസത്തിലും വിവരം കൈമാറി... ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അടക്കമുള്ള മൂന്നു പേര്‍ സമീപകാല ഏറ്റുമുട്ടല്‍ സമയത്തും പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ബന്ധം തുടര്‍ന്നിരുന്നതായി അന്വേഷണ സംഘം. ഉത്തരേന്ത്യയില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ച സമയത്തടക്കം ജ്യോതി പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. വായന തുടരുക . . . വാര്‍ത്തകള്‍ | മേയ് 19, തിങ്കളാഴ്ച. യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അറസ്റ്റിലായ അഡ്വക്കേറ്റ് ബെയിലില്‍ ദാസിന് ജാമ്യം... തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ മർദ്ദിച്ച കേസില്‍ അറസ്റ്റിലായ അഡ്വക്കേറ്റ് ബെയിലില്‍ ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസം ആണ് ബെയിലിന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയ നടപടിയോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് മര്‍ദ്ദനമേറ്റ ശ്യാമിലി പറഞ്ഞു. വായന തുടരുക . . . Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. text-kashida-space:50%;margin-bottom:0pt;text-align:justify;text-justify: newspaper;text-kashida-space:50%'>ഹൃദയം പുകഞ്ഞ് കോഴിക്കോട്; ഒരു മാസത്തിനകം മൂന്നാം തീപിടുത്തം...ഞയറാഴ്ചയുടെ തിരക്കുകളില്‍ നീങ്ങുന്ന നഗരത്തിലെ വൈകുന്നേരം. പുതിയ ബസ് സ്റ്റാന്‍ഡും തുണിക്കടകളും, മറുവശത്ത് പ്രധാന റോഡും കടന്നുപോകുന്ന ഇടം. അവിടെയാണ് ഇന്നലെ വൈകീട്ടോടെ പുക ഉയര്‍ന്ന് തീജ്വാലയായി കത്തിപ്പടര്‍ന്നത്. സമയം വൈകീട്ട് 5.05. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന്‍റെ മുകളിലത്തെ നിലയില്‍ പ്രവൃത്തിക്കുന്ന കാലിക്കറ്റ് ഫാഷന്‍ ബസാറില്‍ നിന്ന് സ്ത്രീകളും യുവാക്കളുമടക്കം ഓടിയിറങ്ങുന്നത് കണ്ട വ്യാപാരികള്‍ കാര്യമറിയാതെ അമ്പരന്നു. പിന്നീടാണ് സമീപത്തെ വ്യാപാരികള്‍ക്കും, ചുമട്ടുതൊഴിലാളികള്‍ക്കും, ബസ് ജീവനക്കാര്‍ക്കാര്‍ക്കും സംശയം തോന്നിയത്. ഒപ്പം എയിഡ് പോസ്റ്റിലെ ജീവനക്കാരനും സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US |
|
മന്ത്രി വിജയ് ഷായ്‌ക്കെതിരെ വിമർശനവുമായി സുപ്രീംകോടതി കെണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മന്ത്രി വിജയ് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്നും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോടൊപ്പം കെണല്‍. വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. മേയ് 28 ന് അന്വേഷണ പുരോഗതി അറിയിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 കശ്മീരില്‍ ഭീകര ബന്ധമുളള 2 പേര്‍ പിടിയില്‍ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സി ആര്‍ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകര ബന്ധമുളള രണ്ട് പേര്‍ പിടിയിൽ. പിടിയിലായവരുടെ പക്കല്‍ നിന്നും 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കം ആയുധ ശേഖരം കണ്ടെടുത്തു. രണ്ട് പിസ്റ്റളുകള്‍, നാല് ഗ്രനേഡുകള്‍, 43 ലൈവ് റൗണ്ട് ഉൾപ്പെടെ മാരകമായ വസ്തുക്കൾ കണ്ടെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു. വായന തുടരുക . . ഉപരാഷ്ട്രപതിക്കെതിരായ കോടതിയലക്ഷ്യ ഹർജി തള്ളി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‌കറിനെതിരായ കോടതി അലക്ഷ്യ ഹർജി സുപ്രീം കോടതി രജിസ്ട്രാർ തള്ളി. കേസെടുക്കുന്നതിൽ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാര്‍ ഹര്‍ജി തള്ളിയത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടന്‍ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയെ വിമർശിച്ചതിന് സുഭാഷ് തീക്കാടന്‍ ജഗ്ദീപ് ധന്‌കറിനെതിരെ ഹര്‍ജി നല്‍കി. ജുഡീഷ്യറിക്കെതിരായ പരാമര്‍ശത്തില്‍ നടപടി വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വായന തുടരുക. . . . ഇന്ത്യ-പാക് ഏറ്റുമുട്ടലില്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ ദൗത്യം എന്തായിരുന്നു?... ഇന്ത്യ പാക് സംഘര്‍ഷ സമയത്ത് രാജ്യത്തിന്‍റെ ശക്തിയായ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് എന്തു ചെയ്യുകയായിരുന്നു? കറാച്ചി തുറമുഖം വിക്രാന്ത് ആക്രമിച്ചു എന്നതടക്കമുള്ളവ കെട്ടുകഥകളാണ് എന്ന് തെളിഞ്ഞിരുന്നു? വിക്രാന്തിന്‍റെ ദൗത്യം എന്തായിരുന്നു? വായന തുടരുക. . . . സാമ്പത്തിക ക്രമക്കേടിന്റെ വിഴുപ്പ് താങ്ങാന്‍ പാർട്ടിക്കാകുമോ? പി എ ഗോകുല്‍ദാസിനെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍ പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുല്‍ദാസിനെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍. കോങ്ങാട് ഹൈസ്കൂള്‍ പരിസരം, പാറശ്ശേരി, പഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. സാമ്പത്തിക ക്രമക്കേട് പരാതിയുടെ മേല്‍ ഗോകുല്‍ദാസിനെതിരെ പാര്‍ട്ടി അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. വായന തുടരുക . .. Todays Special GK മലപ്പട്ടത്തെ ഭീഷണി പ്രസംഗം; കെ കെ രാഗേഷിനെതിരെയും പി വി ഗോപിനാഥിനെതിരെയും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിനെതിരെയും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. മലപ്പട്ടത്തെ ഭീഷണി പ്രസംഗത്തിലാണ് പരാതി. പുഷ്പചക്രം ഒരുക്കി വെക്കുമെന്ന കെ കെ രാഗേഷിന്റെ പ്രസംഗവും ഗാന്ധി സ്തൂപം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന പി വി ഗോപിനാഥിന്റെ പ്രസംഗത്തിലുമാണ് പരാതി. മലപ്പട്ടത്തെ അക്രമത്തിന് ശേഷവും ജില്ലയിൽ സിപിഐഎം വ്യാപക അക്രമം നടത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് മൂന്ന് പരാതികളാണ് നൽകിയിട്ടുള്ളത്. കൂടുതല്‍ വായിക്കുക. . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് നിരീക്ഷണ കപ്പല്‍; ഓട്ടോ ഐഡന്‍റിഫിക്കേഷന്‍ ഓഫ് ചെയ്ത നിലനിലയില്‍... ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് നിരീക്ഷണക്കപ്പലിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഇന്ത്യ. നിലവില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് കപ്പലുണ്ടെന്നാണ് വിവരം. ചൈനയുടെ ജിയോളജി ആന്‍ഡ് ജിയോഫിസിക്സ് സര്‍വേ കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയത്. സമുദ്രത്തിന്‍റെ അടിത്തട്ടിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ കപ്പലിന് കഴിയും. കടലിന്‍റെ അടിത്തട്ടില്‍ ഇറങ്ങി പരിശോധന നടത്താന്‍ കഴിയുന്ന പ്രത്യേക പേടകവും കപ്പലിലുണ്ട്. കപ്പലിന്‍റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഓഫ് ചെയ്ത നിലയിലാണ്. നേരത്തെ ചൈനയുടെ ഒരു ചാരക്കപ്പലിനും ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ശ്രീലങ്കന്‍ തുറമുഖത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പ്രകൃതിദുരന്തം, ആരോപണമഴ, വികസന സ്വപ്നം രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം പിറന്നാളിലേക്ക്... രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് നാളെ നാലാം പിറന്നാള്‍. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം കഴിഞ്ഞ് നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്ന തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്കാണ് നാലാം പിറന്നാള്‍ വഴിതുറക്കുന്നത്. നേട്ടങ്ങളെണ്ണി പറഞ്ഞ് സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കരിദിനമായി ആചരിക്കുകയാണ് പ്രതിപക്ഷം. വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us റോഡുകള്‍ സ്മാര്‍ട്ടാക്കിയതിന്‍റെ ക്രെഡിറ്റ് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ?; മുറുകി അവകാശത്തര്‍ക്കം... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |